Chakkappazham 2│Comedy Series│EP# 410

Поділитися
Вставка
  • Опубліковано 29 бер 2024
  • മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
    Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family.
    #flowerstv #chakkappazham2
  • Розваги

КОМЕНТАРІ • 298

  • @seenaseenakhan9267
    @seenaseenakhan9267 Місяць тому +23

    Ep തുടക്കം എപ്പോളും ഇതേലും കറിക്ക് അരിയുന്ന ലളിതമാ ഇന്നത് അവരുടെ റൊമാൻസ് ❤️❤️

  • @indigenouscuisines1446
    @indigenouscuisines1446 Місяць тому +106

    ഞാൻ മൂന്നു പേറ്റപ്പൊ ഈ കെയർ ഏട്ടൻ എവിടെയാരുന്നു 😂😂😂😂

  • @NehaVimal-yn1wl
    @NehaVimal-yn1wl Місяць тому +124

    ശിവൻ ചേട്ടനും പൈങ്കിളിയും.. Actually അടിപൊളി dancers ആണല്ലോ.. അപ്പൊ അവരുടെ ഒരു നല്ല ഡാൻസ് കാണിച്ചൂടെ??😊

    • @SafiyaP-ku2rv
      @SafiyaP-ku2rv Місяць тому +1

      Correct

    • @hare12345.
      @hare12345. Місяць тому +1

      ഉത്തമന് പെങ്ങൾ സ്നേഹം ഓവർ ആണ്.

  • @nithin__joseph
    @nithin__joseph Місяць тому +73

    11:33 to 13:38 സുമേഷ് & ചേട്ടത്തി 👌 combo
    ❤️❤️

  • @Dreams-jm7hl
    @Dreams-jm7hl Місяць тому +81

    പൈങ്കിളി ഇത് എന്തോന്ന് ഇങ്ങനെ കെട്ടി വച്ചിരിക്കുന്നേ 😅 ഇതിന് എക്സ്ട്രാ കാശ് ഉണ്ടോ 😅
    ആങ്ങളമാർക്ക് പെങ്ങളോടുള്ള സ്നേഹം 🥰🥰
    ലാസ്റ്റ് അച്ഛനും അമ്മയും 😅😅

    • @Positive716
      @Positive716 Місяць тому +3

      Athe.inn vechath sheriyayilla

  • @Samah_kb
    @Samah_kb Місяць тому +26

    4:15 ഞാൻ 3 പെറ്റപ്പോ ഈ കെയർ ഏട്ടൻ എവിടെ ആയിരുന്നു എന്ന് ആലോചിക്കുന്നു 😂

  • @joselygeorge8851
    @joselygeorge8851 Місяць тому +15

    Ee Lalithamma enthoru sundariya...!! Kunjunni Lalithamma combo super... Sumesh chettathi adipoli.. uttaman's excuse to sleep 😅..shivanu bharyaveettil parama sukham..kiliyude urakkam mari,madi koode mattiyal katha theernnu .ellavarum awesome acting.pillaru set adipoli acting 😅

  • @user-mx5yw6yo1c
    @user-mx5yw6yo1c Місяць тому +38

    കുഞ്ഞുണ്ണി..... ലളിതമ്മ.... ജോഡി സൂപ്പർ ♥️♥️♥️♥️

  • @saluvarghese4835
    @saluvarghese4835 Місяць тому +79

    ഇന്നത്തെ ലളിതാമ്മ കുഞ്ഞുണ്ണി കോമ്പോ എന്ത് സൂപ്പർ ആണ്

  • @rushdafathima8903
    @rushdafathima8903 Місяць тому +43

    Sumeshine ishttamullavar oru 100 like tharumoo.....plz😅😅😢😢😢😢

  • @lailalail8105
    @lailalail8105 Місяць тому +40

    ചെട്ടാ ത്തി സുമ അടിപൊളി പൈ ക്കു ശിവനും സൂപ്പർ കോബോ സുമ പൈ ഗ്ഗു അടിപൊളി കോബോ അങ്ങള മാർ സ്നേഹം കണ്ടു അസൂയ കുശുമ്പ് വന്നു 👌🏽👌🏽👌🏽👌🏽❤❤❤❤❤❤❤❤

  • @bsrramzi7186
    @bsrramzi7186 Місяць тому +31

    വെപ്രാളം ഉത്തമൻ 😊

  • @club-cb6cp
    @club-cb6cp Місяць тому +90

    Sumeshine ishtam ulavar like idumo❤️❤️🎉

  • @Smenonn
    @Smenonn Місяць тому +28

    Uttaman has turned Pottan now...Paikily is carrying divine baby 👶

  • @FarhanaFaizu
    @FarhanaFaizu Місяць тому +30

    ശിവൻ അളിയനും പൈങ്കിളിയും അടിപൊളി aanu🥰😂❤️❤️💖💖

  • @sahalafathimaka4337
    @sahalafathimaka4337 Місяць тому +61

    Sumeshan chakkapazhathinte jeevan💯

    • @antojoyaljo
      @antojoyaljo Місяць тому

      അവൻ കോപ്പാണ്..

    • @user-we8oh7fi6v
      @user-we8oh7fi6v Місяць тому

      ആ വാണത്തിനെ ആദ്യം എടുത്ത് കളയണം..

    • @Ajmeerrishad
      @Ajmeerrishad Місяць тому

      😂😂😂ആ വാണമോ 😂👍

    • @king_army304
      @king_army304 Місяць тому

      ​@@Ajmeerrishadറാഫി (സുമേഷ്) നല്ല നടനുള്ള അവാർഡ് വാങ്ങിയിട്ടുണ്ട്,നീയോ വീട്ടിൽ ഇരുന്ന് വാണം വിടുന്നു 💦💩

  • @Aisha-qo7xw
    @Aisha-qo7xw Місяць тому +27

    20:50 painkili kku aahno shivan nu aahno garbham ennu thonni poya scene... 🤰😂😂🤣

    • @Ajmeerrishad
      @Ajmeerrishad Місяць тому +2

      നല്ല.. ചെളി.. വേറെ ഒന്നും ഇല്ലേ??

    • @user-xc6ic4ih8j
      @user-xc6ic4ih8j Місяць тому +1

      ​@@Ajmeerrishadഅങ്ങനെയും കൊറേ വാണങ്ങൾ ഉണ്ട് bro🙃

    • @shahabas3160
      @shahabas3160 Місяць тому +2

      😂

    • @Positive716
      @Positive716 Місяць тому +2

      സത്യം.ഞാനും ഈ കമൻ്റ് idano എന്ന് alochikarnnu.അപ്പൊ ദേ 😂

    • @murugadassmachingalmurugad1860
      @murugadassmachingalmurugad1860 Місяць тому +1

      🌹🤝👍🌹

  • @abhijithkuttu2070
    @abhijithkuttu2070 Місяць тому +15

    Uthaman dialogue poli

  • @gayathrirajan6120
    @gayathrirajan6120 Місяць тому +11

    നല്ല episode 👍🏻 ശിവൻ പൈങ്കിളി ❤

  • @FMBrothers-vz9yy
    @FMBrothers-vz9yy Місяць тому +21

    Shabu sumesh combo ishtamulavar like adik

  • @abhinsnair3030
    @abhinsnair3030 Місяць тому +164

    Payyinkiliyum sumeshum thammilulla fight miss cheyunnavar indo ❤😂

  • @AksharaJeevan
    @AksharaJeevan Місяць тому +27

    @18:53 asha chechi paranjath crt👍👍👍Angalamar.. Over aakkaruth👍

  • @rajendranb4448
    @rajendranb4448 Місяць тому +12

    ചിറ്റപ്പനും പിള്ളേരും അടിപൊളി.. 👌👌👌

  • @adiladilklr5112
    @adiladilklr5112 Місяць тому +10

    Suma poli comed chiri 😂😂😂 sivan poli payikli 🥰🥰 asha ❤❤ poli uthamman 😂😂 comed lalitha ♥️♥️ poli apopan poli 😂😂

  • @RJ-kx8pz
    @RJ-kx8pz Місяць тому +12

    Le ആശ: ഞാന്‍ 3 പെറ്റപ്പോൾ ഈ കെയറേട്ടൻ എവിടെ ആയിരുന്നു എന്നാ ഞാന്‍ ആലോചിക്കുന്നത്???😂😂😂😂 ഇന്ന്‌ full counters um ആശ ചേച്ചി യുടെ വക ആണല്ലോ😂😂 പൈങ്കിളി ഗര്‍ഭിണിയായ കൊണ്ട് ബുദ്ധി ഉള്ള മീനിനെ കൊടുക്കണം 😂😂😂

  • @sanishts8370
    @sanishts8370 Місяць тому +13

    പൈങ്കിളി വയർ വച്ചുള്ള അഭിനയം ബോറായി തോന്നുന്നില്ലേ?

  • @rajeevanprabhakaran8645
    @rajeevanprabhakaran8645 Місяць тому +8

    Last time പൊളിച്ചു..,കവിളിണയിൽ കുങ്കുമമോ...!!!❤

  • @Anilkumar-kt1qi
    @Anilkumar-kt1qi Місяць тому +351

    സുമേഷിന് കുത്തിതിരുപ്പ് പഠിപ്പിക്കാനും, മാമാന്ന് വിളിക്കാനും കൂടെ കളിക്കാനും കിളിയുടെ അടുത്ത കുട്ടി വരും എന്ന് ചിന്തിച്ചവർ ഉണ്ടോ.....????

  • @bashibasheer5761
    @bashibasheer5761 Місяць тому +5

    പ്രസവിക്കാറായിട്ടും മരുമകളെ കാണാൻ വരാത്തഅമ്മായി അമ്മ എന്താല്ലേ 😂

    • @minnushaiju1355
      @minnushaiju1355 Місяць тому

      Njn presavich annu kochine kandit pine kochine Kanan varunnath 90 ne ane😢

  • @AbdulGafoor-hh9wb
    @AbdulGafoor-hh9wb Місяць тому +32

    Ashwathy chechi super ❤ ashwathy fans

  • @user-cq9jw1yg4u
    @user-cq9jw1yg4u Місяць тому +5

    Kunjunni ore samayam deshyam and romansum good actor

  • @user-th3yo1zk2v
    @user-th3yo1zk2v Місяць тому +2

    17:23 naanam😂😂😂😂shambu

  • @munnerem8126
    @munnerem8126 Місяць тому +8

    Rafi 👍🌹❤️❤️❤️❤️

  • @devika__rejith
    @devika__rejith Місяць тому +3

    Serial charithrathila adhyatha fastest prasavam aarikum eth❤😂

  • @azeez_9727abdul
    @azeez_9727abdul Місяць тому +15

    Chakkapazham kaanumbol entho santhosham ❤😊

  • @user-yq2ix3cp6k
    @user-yq2ix3cp6k Місяць тому +27

    Oru 10.. like tharo ❤🎉

  • @sreekumarinair2913
    @sreekumarinair2913 Місяць тому +3

    Sumesh+ Asha +Shivan+ Achan adipoly. Energy serial aakum.

  • @Devasurya.S
    @Devasurya.S Місяць тому +11

    Full Episode Kandavara Undo ❤

  • @muhammednasudheen9473
    @muhammednasudheen9473 Місяць тому +11

    Asha chechi fans like adiee ❤❤❤❤❤

  • @PradeepKumar-wv7xi
    @PradeepKumar-wv7xi Місяць тому +10

    തലയിണ വെച്ച് കെട്ടിയത് വ്യക്തമായറിയാം 😄😄😄😄. ലളിതാമ്മയെ ഗർഭിണി ആക്കിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല 😂😄😄

  • @shihabps9590
    @shihabps9590 Місяць тому +35

    ഒരു 50 like വേണമായിരുന്നു...തരുവോ

  • @AbdulGafoor-hh9wb
    @AbdulGafoor-hh9wb Місяць тому +16

    Oru 5 like tharumo ❤ please

  • @abhijithkuttu2070
    @abhijithkuttu2070 Місяць тому +7

    Next episode 411

  • @littlepixels6870
    @littlepixels6870 Місяць тому +5

    Oru 10 like tharo

  • @NidhanoohNidhanooh
    @NidhanoohNidhanooh Місяць тому +5

    Oru 10 like tharoo plz 👇🏻🎉

  • @abhijithkuttu2070
    @abhijithkuttu2070 Місяць тому +12

    Sumesh dialogue poli

    • @Samah_kb
      @Samah_kb Місяць тому

      എന്നും പൈസ കിട്ടുന്നുണ്ടോ ഒരേ കമന്റ് ഇടാൻ 😂

  • @abhijithkuttu2070
    @abhijithkuttu2070 Місяць тому +6

    Painkilli dialogue Poli

  • @user-wy9mm7tz5e
    @user-wy9mm7tz5e Місяць тому +5

    Sumeshine ishtamulavar likeee

  • @razzyassin3318
    @razzyassin3318 Місяць тому +5

    Paikilinte vayarinte shape mari😅😅😅

  • @F00TB00L
    @F00TB00L Місяць тому +3

    Pallavi koodi venamayirunnu

  • @user-th3yo1zk2v
    @user-th3yo1zk2v Місяць тому +1

    13:10 thug😂😂😂😂

  • @albinstatusworld
    @albinstatusworld Місяць тому +10

    എന്നെപ്പോലെ ഇന്ന് ഈസ്റ്ററിന് കാണുന്നവർ ഉണ്ടോ...😅

  • @hiban1538
    @hiban1538 Місяць тому +3

    Oru likr tharumo

  • @muhammednasudheen9473
    @muhammednasudheen9473 Місяць тому +6

    Rafidka fans ❤❤❤

  • @arifapulakkal5188
    @arifapulakkal5188 Місяць тому +2

    Entho vechu kettiyathu pole undallo.... Back sidum ponthi nilkkunnu🤣🤣🤣🙏

  • @user-fi7iw4nw4x
    @user-fi7iw4nw4x Місяць тому +11

    Najan 410 episodinu kathirikugayayirunu

  • @mathewlookose3850
    @mathewlookose3850 Місяць тому +3

    പല്ലവിയുടെ റോൾകഴിഞ്ഞോ ചക്കപ്പഴത്തിലെ,കാണുന്നില്ലല്ലോ

  • @abhijithkuttu2070
    @abhijithkuttu2070 Місяць тому +7

    Aasha dialogue poli

  • @Apputtenrockzz..
    @Apputtenrockzz.. Місяць тому +65

    Oru 10 like tharo♥️

  • @sahalafathimaka4337
    @sahalafathimaka4337 Місяць тому +20

    Kunnunni chettan fans onnum ille
    Illavar like👇

  • @ajuuuu7595
    @ajuuuu7595 Місяць тому +3

    Nalla best pegnent girl arum parayilla vechu kettiyad anu ennu 😂 🎉❤

  • @max10x
    @max10x Місяць тому +7

    Day 5 : of asking chakkappazham team to bring back shibu chettan❤

  • @Inzaafinzuuinzafinzuuinzaafnzu
    @Inzaafinzuuinzafinzuuinzaafnzu Місяць тому +5

    Like chodhikkattaver evide?

  • @prakashanand8328
    @prakashanand8328 Місяць тому +2

    ജീവിതത്തിൽ ആദ്യമായിട്ടാ ചതുരത്തിൽ ഉള്ള ഗർഭം കാണുന്നെ 🤔

  • @LatheefLatheef-tc1vn
    @LatheefLatheef-tc1vn Місяць тому +5

    ശിവന്റെ വയറുകണ്ടിട്ട് ആദ്യം ആരു പ്രസവിക്കും?

  • @muhammedshameel54
    @muhammedshameel54 Місяць тому +3

    Asha chechi 4 nnam presavichillayirunno 🤭🤭

  • @akshayachapparapadava4486
    @akshayachapparapadava4486 Місяць тому +27

    10 like tharuvo 😢

  • @kurienthomas2548
    @kurienthomas2548 Місяць тому +6

    പൈങ്കിളി എന്നാണ് പ്രസവിക്കുന്നത്

    • @sunithaca2705
      @sunithaca2705 Місяць тому +1

      അടുത്ത വർഷം 😂

    • @Samah_kb
      @Samah_kb Місяць тому

      2 ആഴ്ച ആവുമെന്ന് പറഞ്ഞു

  • @ansilaharis2058
    @ansilaharis2058 Місяць тому +6

    Super episode 👌❤️

  • @Samah_kb
    @Samah_kb Місяць тому +2

    അപ്പൊ 2 ആഴ്ച കഴിഞ്ഞാൽ കിളി പ്രസവിക്കുമല്ലേ

  • @user-oi8ox6wu8c
    @user-oi8ox6wu8c Місяць тому +6

    Sumesh+chettathi =super combo

  • @suchithraa.s-yl8rr
    @suchithraa.s-yl8rr Місяць тому +2

    Kazhinja day suma vangiya saree alle lalithamma uduthekkana❤😊

  • @fathimamuhsina4718
    @fathimamuhsina4718 Місяць тому +5

    Uthamante over acting ishttallatgarundo

  • @user-ni5mb4hx7p
    @user-ni5mb4hx7p Місяць тому +2

    Oru 10 like theruvo😢😢😢please😢😢😢😢😢😢😢😢

  • @user-dm6ln5yy1t
    @user-dm6ln5yy1t Місяць тому +5

    എന്തിനാ ആപ്പെണ്ണ് വിഗും ചുമന്നു നടക്കുന്നെ..

  • @cyriljacob2946
    @cyriljacob2946 Місяць тому +1

    ഉണ്ട് എന്താ ഉണ്ട് ദിവസം ശരി ഡിയ രുരുട ഉടൻ ir😂🤨😍65😂എഗ് യുടെ ഗ്യാസ് 😍🎉🎉🤣😍😍😍😍😍😍6🥞🥞

  • @user-wy9mm7tz5e
    @user-wy9mm7tz5e Місяць тому +3

    Sumeshin paikiliyod nalla snehamund

  • @salam.cnkb.salam.cnld.3680
    @salam.cnkb.salam.cnld.3680 Місяць тому +11

    സെക്കറ്റ്😂😂

  • @abhijithkuttu2070
    @abhijithkuttu2070 Місяць тому +6

    Adipoli episode

  • @Educare-no2bm
    @Educare-no2bm Місяць тому +15

    today is my birthday please wish to me😢

  • @suchithraa.s-yl8rr
    @suchithraa.s-yl8rr Місяць тому +2

    Kadinjool pottan suma😂

  • @ashimmathew6038
    @ashimmathew6038 Місяць тому +3

    50 like chothikkathe 1k like chothikku cash mudakonum ilaloo😅😅❤❤

  • @hiban1538
    @hiban1538 Місяць тому +2

    Oru like tharumo

  • @sainudheensainu-rh1xs
    @sainudheensainu-rh1xs Місяць тому +5

    ഇത് എന്ത് വയർ 😂😂😂 എത്ര തലയിണ 😂😂😂 ഓവർ ആക്ട് ഗർഭനിക് ശേഷം ബോർ ആണ്

  • @sidharthvparambath7779
    @sidharthvparambath7779 Місяць тому +3

    12:43 😂😅

  • @ameeraammi6901
    @ameeraammi6901 Місяць тому +3

    Adipoli episode chakkappazham females

  • @cyriljacob2946
    @cyriljacob2946 Місяць тому +2

    ഹദ് 0ഫ്ജ ജീവിതം ഫുൾ ഉക്സ്

  • @daviskt3827
    @daviskt3827 Місяць тому +3

    Chakkappazham super

  • @jishnukallar1497
    @jishnukallar1497 Місяць тому +1

    ഇന്നലെ ലോട്ടറി അടിച്ച സുമേഷ് എപ്പോ മീൻ പിടിക്കാൻ പോയി... ഇന്നലത്തെ എപ്പിസോഡിൽ ആദ്യഭാഗത്ത് മീൻ പിടിത്തം പരാമർശിക്കുന്നു എങ്കിലും താൻ തീർത്തും വരില്ല എന്ന് പറഞ്ഞ സുമേഷ് എപ്പോ പോയി 🥹

  • @ajinsaji6183
    @ajinsaji6183 Місяць тому +2

    ചക്കപ്പഴം ഒരു രക്ഷയില്ല

  • @majeednkkodur8736
    @majeednkkodur8736 Місяць тому +2

    ഇന്ന് വീണ്ടും വെറുപ്പിക്കൽ ഗർഭം ആണല്ലോ

  • @user-rr1rv1eq9m
    @user-rr1rv1eq9m Місяць тому +2

    Oru 20 like tharo pls lub you❤

  • @shanibavlogs8146
    @shanibavlogs8146 Місяць тому +1

    Episode kandukondu comments vayakunavar undo ennepole 🙃🙃

  • @Adhershkrishna37.1
    @Adhershkrishna37.1 Місяць тому +2

    1000 like kodukkanund aarkelum veno😂😂 likin karyunnath kaanunn palarum😂😂adhendhinann mathram manasilayilla 🤔

  • @tjx15673
    @tjx15673 Місяць тому +21

    മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..

  • @adithyakmanoj7571
    @adithyakmanoj7571 Місяць тому +1

    Uthaman caring × overacting 😂❤

  • @user-jv3up8kc9f
    @user-jv3up8kc9f Місяць тому +12

    Oru 50 like tharo please 🥺❤️

  • @sajiraju6531
    @sajiraju6531 Місяць тому +5

    പൈങ്കിളി മാറ്റ്

  • @shajahan.n6680
    @shajahan.n6680 Місяць тому +4

    4:07 bhiraanth aano

  • @billu_freakz9549
    @billu_freakz9549 Місяць тому +2

    Paingili ❤