അഞ്ചു ഇല്ലാത്ത എപ്പിസോഡ് കാണാൻ നല്ല രസം ആ ബട്ട് ആ കുരിപ്പ് വന്നപ്പോൾ പോയി അവൾക്കു ഒന്ന് എത്രയും പെട്ടന്ന് ഒരു പണി കൊടുക്കണം plz ഇത് ഒരു അപേക്ഷ ആ അവൾ അവിടെ മൊത്തം നാറണം
ഇവർ രണ്ടുപേരും വീണ്ടും ഒന്നിച്ച് ജീവിക്കുമ്പോൾ പഴയ കാര്യങ്ങൾ ഓർക്കുമ്പോൾ എങ്ങിനെ സുഖമായി ജീവിക്കാൻ തോന്നും അത്ര അധികം രണ്ടുപേരും പറഞ്ഞു കൂട്ടുന്നുണ്ട് ചെയ്തു കൂട്ടുന്നുണ്ട് രണ്ടുപേരും പിരിയുന്നതാണ് നല്ലത് വെറുതെ തല്ലു കൂടി ഇനി വേറെ ഒന്നിച്ചാ പോലും ഒരു അഡ്ജസ്റ്റ്മെന്റ് ലൈഫ് മാത്രമേ നടക്കൂ
Atha njanum ചിന്തിക്കുന്നേ ഇങ്ങനെ അടികൂടിട്ട് അവസാനം എങ്ങനെ ഒരുമിച്ച് ജീവിക്കും കാരണം അത്ര മാത്രം വിഷമിച്ചു ആവണിയേ മോഹനും അഞ്ജുവും എന്തിനു യാശോദാമ്മയും അതുകൊണ്ട് മിക്കവാറും ഇതും ഇടക്ക വച്ചു നിർത്താൻ chanceund നല്ലരീതിയിൽ പോയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു ആദ്യത്തെ എപ്പിസോടെയൊക്കെ പോലെ. ഇത് എന്തെല്ലാം പറഞ്ഞു എന്തൊക്കെ ചെയ്തു.ഇനി ഒരുമിക്കോ എന്നുള്ളത് സംശയമാണ്
കുടുംബത്തിനകത്ത് വാശിയും വൈരാഗ്യം ഉണ്ടാക്കുന്ന സീരിയലുകൾ കാണിക്കാതിരിക്കുക ഉപ്പും മുളകും പോലെയുള്ള നല്ല നല്ല എന്റർടൈൻമെന്റ് കിട്ടുന്ന സീരിയലുകളാണ് വെറുതെ ചുമ്മാ ടെൻഷൻ കെട്ടുന്ന കുറെ കാര്യങ്ങളാണ്
മോഹൻ ഏട്ടാ നിങ്ങള് ഇത്രയും ക്രൂരൻ ആവല്ല ആ ചതിയൻ ആയ വക്കീലിന്റെ കൂടെ കൂടിട്ട് സ്വന്ധം കുഞ്ഞിനെ ഇല്ലാണ്ട് ആകേണ്ട മോഹൻ ഏട്ടാ ഒന്നും ഇല്ലെങ്കിലും നിങ്ങളുടെ കുഞ് അല്ലെ എത്ര യോ പേര് കുട്ടികൾ ഇല്ലായിട്ട് സങ്കിടപെടുന്ന ഒരു കാലം ആണ് നിങ്ങൾക്ക് കിട്ടിയ കുഞ്ഞിനെ നിങ്ങള് ഉബേഷിക്കരുത് ഒരു കാരണ വശാലും കുഞ്ഞിനെ ഉപേക്ഷിക്കരുത് ആവണി ചേച്ചി നിങ്ങള് ഒരു കാരണ വശാലും
ആവണി ചേച്ചി മോഹൻ ഏട്ടന്റെ വാശിക്ക് വിട്ട് കൊടുക്കരുത് d. N. A ടെസ്റ്റ് നടത്തണം എന്നിട്ട് മോഹൻ ഏട്ടന്റെ യും വക്കീലിന്റെ യും ചതി എല്ലാവരും മനസ്സിൽ ആക്കണം സത്യം എന്താണെന്ന് അമ്മയും അഞ്ജുചേച്ചിയും മറ്റുള്ളവരും അറിയണം
Vakkeelinde thalathinu thullunna oru pavayanu Mohanan 😞. Aadyam vakkeelinu oru nalla pani kodukanam. Anju illathapol aayirunnu canan rasam. Ini Anju evidunnano oru kuttiye kondu varunnathu 😂😂😂. Devutiye miss cheyunnu 😔
@@Midhulamidhula500 സുസുവിന്റെ ഷൂട്ടിംഗ് തുടങ്ങി. ചിലപ്പോൾ അതാകും. ഉപ്പും മുളകും, ചക്കപ്പഴം പുതിയ സീസൺ രണ്ടും ഒരുമിച്ച് തുടങ്ങാൻ ആകും. കറക്റ്റ് ആയിട്ട് അറിയില്ല.. ഓരോ ഊഹങ്ങൾ 😇
HOME Actors 🏠 Reena Basheer as Yashodamma Zinil Sainudeen as Mohanan Arun Sunny as Prakashan Janaki as Aavani Aathira as Anju Boby Kaimal as Narayanan Vakkeel Kavitha as Sudhamani Bagio George as Ambili Dhaya as Malu Aaradhya as Devu
അഞ്ചു ഇല്ലാത്ത എപ്പിസോഡ് കാണാൻ നല്ല രസം ആ ബട്ട് ആ കുരിപ്പ് വന്നപ്പോൾ പോയി അവൾക്കു ഒന്ന് എത്രയും പെട്ടന്ന് ഒരു പണി കൊടുക്കണം plz ഇത് ഒരു അപേക്ഷ ആ അവൾ അവിടെ മൊത്തം നാറണം
😂😂....
Sss
@@AbdulAzeez-uj6ucAvani husband എന്തോന്ന് മണ്ടൻ
@@AbdulAzeez-uj6ucAvani husband എന്തോന്ന് മണ്ടനാണ്
@@ShezaShaz-rg4ubAvani husband എന്തോന്ന് മണ്ടൻ തിരിച്ചറിയുന്ന
ഇയ്യാൾ ഒരിക്കലും നന്നാവില്ല 😂
മോഹന.. ഇനി താൻ ജയിലിൽ അഴി എണും ഉറപ്പ് 🥰🥰
വല്ലാത്ത കോന്തൻ വക്കീലും കോന്തൻ കക്ഷിയും' സുധ നാരായണൻ വക്കീലിനെ കൊഞ്ഞനം കാട്ടിയത് എനിക്ക് നല്ല ഇഷ്ടമായി.സുധക്ക് അതിന് ഒരു ബിഗ് സല്യൂട്ട്
Chakkapazham S2 idanm enth pati😮😢❤😊
ആ വണിയുടെ വാക്ക് ഞാൻ ഈ കുഞ്ഞ് നിങ്ങളെ അച്ഛാ എന്ന് വിളിക്കുകയും ചെയ്യും എന്ന് പറച്ചൽ ആവണി മാസ് ❤
നല്ലൊരു ഫാമിലി എന്റർടൈൻമെന്റ്... പറ്റിയ സ്റ്റോറി ആയിരുന്നു
Aadhyoke vegham twist potticheennuu..ipo aake laag aanlloo👩🦯
ആവണി ഫാൻസ് ❤️
Last ellavarum onnikkum 😂
Onnicchale seriyal teerum😂😂
engene
No
Ys
ഇവർ രണ്ടുപേരും വീണ്ടും ഒന്നിച്ച് ജീവിക്കുമ്പോൾ പഴയ കാര്യങ്ങൾ ഓർക്കുമ്പോൾ എങ്ങിനെ സുഖമായി ജീവിക്കാൻ തോന്നും അത്ര അധികം രണ്ടുപേരും പറഞ്ഞു കൂട്ടുന്നുണ്ട് ചെയ്തു കൂട്ടുന്നുണ്ട് രണ്ടുപേരും പിരിയുന്നതാണ് നല്ലത് വെറുതെ തല്ലു കൂടി ഇനി വേറെ ഒന്നിച്ചാ പോലും ഒരു അഡ്ജസ്റ്റ്മെന്റ് ലൈഫ് മാത്രമേ നടക്കൂ
Atha njanum ചിന്തിക്കുന്നേ ഇങ്ങനെ അടികൂടിട്ട് അവസാനം എങ്ങനെ ഒരുമിച്ച് ജീവിക്കും കാരണം അത്ര മാത്രം വിഷമിച്ചു ആവണിയേ മോഹനും അഞ്ജുവും എന്തിനു യാശോദാമ്മയും അതുകൊണ്ട് മിക്കവാറും ഇതും ഇടക്ക വച്ചു നിർത്താൻ chanceund നല്ലരീതിയിൽ പോയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു ആദ്യത്തെ എപ്പിസോടെയൊക്കെ പോലെ. ഇത് എന്തെല്ലാം പറഞ്ഞു എന്തൊക്കെ ചെയ്തു.ഇനി ഒരുമിക്കോ എന്നുള്ളത് സംശയമാണ്
O
ഹോം നിർത്തിയിട്ട് ചക്കപ്പഴം വീണ്ടും സംരക്ഷണം ചെയ്യുക ഹോം ഒരു ചീത്ത കഥയാണ് കുശുംബും അസൂയയും നിറഞ്ഞതാണ് ഈ പരമ്പര
Correct, restart uppum mulakum
ചക്കപ്പഴം വേണ്ട ഹോം മതി 😡😡😡😡😡😡😡😡😡😡
മോഹനൻ ക്രൂരൻ
കള്ളൻ
സമദ്രോഹി
അടവ് കൊള്ളാം
Kashtam enthoru kadha, ini ee serial kaanan kollilla.
chakkappazham venam
ഇതിപ്പം ഒരു എന്റർടൈൻമെന്റ് ഇല്ല തുടങ്ങിയപ്പോൾ നല്ല രസമായിരുന്നു ഇപ്പോൾ വെറുപ്പിക്കൽ ആയി
We want chakkapazham❤
*avani fans assemble😻*
എല്ലാവരുടെയും അഭിനയം വളരെ നല്ലതാണ്❤❤❤❤
ഇത്രേം വെറുപ്പിച്ചു ഇങ്ങനെ കൊണ്ടപോകല്ലേ കൊറച്ചു കലക്കി തെളിക്ക്... ബോർ ആകും
Mohanan verum pottananu...narayanan vakeelanu budhiman..kurutbudhiyude rajav...poli...pinne ithellam 10 masam kananm...comedy serial 😂😂😂
ഇയ്യാൾ ഒരിക്കലും നന്നാവില്ല
Chakkappazham episode evidada 💀!??
Chakkapazham serial kananilLo eppo ?
Nirthi nn thonnunnu💁♀️
Oru thalayum valum illathe nirthiya
Mohan amme mayakki
കുടുംബം കലാകാൻ ഒരു സീരിയലുമായി വരും
Chakkapazham evide. Ith ethra divasamayi
Home started with interesting story and humor... now its becoming 3rd rated as usual tv serial range....stopped watching.
Chakkapazham ndhaanu idatheee😢
നിർത്തി 🥲
Ellarum nannaitt act cheyyunnund.
ഈ കഥ എഴുതിയ വ്യക്തിക്ക് ഒരു ഓസ്കാർ കൊടുക്കണം എന്തു കോപ്പ് കഥയാണ് വെറുപ്പിക്കുന്ന രീതിയിലുള്ള കഥ
Sathyam, ithrayum divasam story ok aakumennu vicharichathu veruthe.Eni ithengane kaanum, pakka veruppikal serial thanne,kashtam
Adipoli episode females 🥰
കുടുംബത്തിനകത്ത് വാശിയും വൈരാഗ്യം ഉണ്ടാക്കുന്ന സീരിയലുകൾ കാണിക്കാതിരിക്കുക ഉപ്പും മുളകും പോലെയുള്ള നല്ല നല്ല എന്റർടൈൻമെന്റ് കിട്ടുന്ന സീരിയലുകളാണ് വെറുതെ ചുമ്മാ ടെൻഷൻ കെട്ടുന്ന കുറെ കാര്യങ്ങളാണ്
മോഹൻ ഏട്ടാ നിങ്ങള് ഇത്രയും ക്രൂരൻ ആവല്ല ആ ചതിയൻ ആയ വക്കീലിന്റെ കൂടെ കൂടിട്ട് സ്വന്ധം കുഞ്ഞിനെ ഇല്ലാണ്ട് ആകേണ്ട മോഹൻ ഏട്ടാ ഒന്നും ഇല്ലെങ്കിലും നിങ്ങളുടെ കുഞ് അല്ലെ എത്ര യോ പേര് കുട്ടികൾ ഇല്ലായിട്ട് സങ്കിടപെടുന്ന ഒരു കാലം ആണ് നിങ്ങൾക്ക് കിട്ടിയ കുഞ്ഞിനെ നിങ്ങള് ഉബേഷിക്കരുത് ഒരു കാരണ വശാലും കുഞ്ഞിനെ ഉപേക്ഷിക്കരുത് ആവണി ചേച്ചി നിങ്ങള് ഒരു കാരണ വശാലും
Vakkeel adipoli super, ningalk cinemayil abhinayichudedi ivide kidannu kudumbam kalakkathe
വക്കീലിനെയും അഞ്ചുവിനെയും ഒഴിവാക്കിയാൽ നല്ല ഒരു എൻ്റർടെയിൻമെൻ്റാക്കും
Sheriya
എന്തുവാ സ്ക്രിപ്റ്റ് റൈറ്റർ എഴുതി വെച്ചിരിക്കുന്നെ സമൂഹത്തിന് എന്തു msg കാണിക്കുന്നേ അവിഹിതം മാത്രം ആണോ വളരെ പരിതാപകരം തന്നെ 🤦♂️🤦♂️🤦♂️
ഇതിൽ എവിടെ അവിഹിതം?
യശോദ അമ്മ നിങ്ങളു ഇങ്ങനെ തന്നെ ആയെ
Anjun muttan Pani kodukkanam
ആവണി ചേച്ചി മോഹൻ ഏട്ടന്റെ വാശിക്ക് വിട്ട് കൊടുക്കരുത് d. N. A ടെസ്റ്റ് നടത്തണം എന്നിട്ട് മോഹൻ ഏട്ടന്റെ യും വക്കീലിന്റെ യും ചതി എല്ലാവരും മനസ്സിൽ ആക്കണം സത്യം എന്താണെന്ന് അമ്മയും അഞ്ജുചേച്ചിയും മറ്റുള്ളവരും അറിയണം
Last kandoolleee elleru opparm nml ottak
അമ്മ ആവണിയോട് പറഞ്ഞതിനു സുധ സാക്ഷിയാണല്ലോ *😛😛
അതെ 😂
എന്തു കഥ.... കഷ്ട്ടം
A good psychological story.
I like the episode
Chakkapazhavum uppummulakum onnumavathe theernu enn thonnunarundo
*no one can replace avani💯🔥*
Adipoli episode 🥰
Andhoru veruppikkala
Chakkappazham series nirthiyo😢?
Eyal oke manushan anno
പരസ്യത്തിന്റെ തോത് കൂടിവരുന്നുണ്ടല്ലോ
Nthonn ith ithinano comedy seriel enn paraayunnath
Ice cream 🍦 isttam ullavar undo like❤ my favourite one
ചക്കപ്പഴം എന്ത് പറ്റി കാണുന്നില്ലല്ലോ
Stop akki
@@lovelysunil9647 എന്തിന്
@@lovelysunil9647 y
Endhuva ithu engotta pokunnathu serial nte quality kalayalle ippo vallathe veruppikunnu
Mental serial scrip writer poatanaanu 😂😂😂
❤🙏👏👌
ചക്കപ്പഴം നിർത്തിയോ
നിർത്തി 🙂
Last allavarum onnikatte
Vakkeelinde thalathinu thullunna oru pavayanu Mohanan 😞. Aadyam vakkeelinu oru nalla pani kodukanam. Anju illathapol aayirunnu canan rasam. Ini Anju evidunnano oru kuttiye kondu varunnathu 😂😂😂. Devutiye miss cheyunnu 😔
🎉
ഇയാൾ ഒരിക്കലും നന്നാവുല
Aavaniyude vayar uff❤
First comment 🎉
Vakeel super
ചക്കപ്പഴം അപ്പ്ലോഡ് ചെയ്യൂ ഫള വേയ്സ് ചാനാൽ😭
അത് നിർത്തി 🙂
Chakkapazham evida
അത് നിർത്തി 🙂
Oru 100 like adi
Chakkapazham nirthiyo
നിർത്തി 🙂
Where is our chakkappazham??
അത് നിർത്തി 🙂
Pls avar allarum onnikkanam ennalan kurach comedy varakayollu eppo eth moshamaya serial aykn pls allavereyum onnippikanam pla
2nd comment❤️ yeey🫂🥹❤️🔥
ചക്കപഴം നിർത്തിയൊ.?🤔🤔🤔
Ippo aage nariya episodes oru nalla episodes ittoode🤬
Advocatinu pani venamallo,athu appozhanu waiting
🔥🔥😍🥰❤️❣️
കണ്ടു കണ്ടു ബോർ അടി
Chakkappazham വന്നില്ല 2 episode is not upload in youtube
അത് നിർത്തി 🙂
@@Wisequize what happened
@@Midhulamidhula500 സുസുവിന്റെ ഷൂട്ടിംഗ് തുടങ്ങി. ചിലപ്പോൾ അതാകും. ഉപ്പും മുളകും, ചക്കപ്പഴം പുതിയ സീസൺ രണ്ടും ഒരുമിച്ച് തുടങ്ങാൻ ആകും. കറക്റ്റ് ആയിട്ട് അറിയില്ല.. ഓരോ ഊഹങ്ങൾ 😇
Chakkaazham serial evide
അത് നിർത്തി 🙂
Chakkapazham nirthyo
നിർത്തി 🙂
മോഹൻ നും avani യും ഒന്നിക്കാണംplz plz😢
Eni kurachu mattipidikku e story kandu maduthu eni kurachu avaniye jayikunnathu kaniku
Ammayi vayankaraour over agunod
🎉😊❤
Mohan psycho ആയി
Mohanan and vakkeel vainokki ,thendikal
❤❤❤❤
Ith valare lag analloo
Amma eke avani koxipome
Home addict come here
HOME Actors 🏠
Reena Basheer as Yashodamma
Zinil Sainudeen as Mohanan
Arun Sunny as Prakashan
Janaki as Aavani
Aathira as Anju
Boby Kaimal as Narayanan Vakkeel
Kavitha as Sudhamani
Bagio George as Ambili
Dhaya as Malu
Aaradhya as Devu
Avihitham.enthoru kathayanu!
Ethrayum pettenn sathyam ellaareyum ariyich aavaniye onn ellaare munbilum jayippich kaananaayirunnu..... Plssss..... Ovaraakki boaraakkalle
Mohan haters come here
ചക്കപ്പഴം എവിടെ. ഉപ്പും മുളകും നിരത്തിയത് പോലെ അതും നിര്ത്തിയ
പ്രഗ്നന്റ് ആവാൻ ടൂർ പോവണോ 😂😂😂😂
തിട്ടം
Ith serial pole und 😢
What is Mohan' s real name?