Star Magic Powered By ജഗദീഷ് | EP# 01 (Part - B)

Поділитися
Вставка
  • Опубліковано 14 тра 2024
  • #starmagicevent #Jagadeesh #entertainment #flowerstv
  • Розваги

КОМЕНТАРІ • 575

  • @adhinsworld9654
    @adhinsworld9654 20 днів тому +466

    സ്റ്റാർ മാജിക്കിൽ ജഗദീഷേട്ടൻ വരുമ്പോൾ നമ്മുടെ സുധി ചേട്ടനെ ഒന്ന് സ്മരക്കാമായിരുന്നു..സുധി ചേട്ടനെ മിസ് ചെയ്തവരുണ്ടോ❤❤

    • @shijima.n1792
      @shijima.n1792 20 днів тому +9

      സ്മരിച്ചല്ലോ

    • @ayanaiman5184
      @ayanaiman5184 20 днів тому +6

      Ss.. Aarkum ormayilla... Jagathishetane anukaricha oru kalakaaranayirunnu😢

    • @laijujoy3612
      @laijujoy3612 20 днів тому +2

      Eeecoment idan vannatha njan

    • @elizabeththomas9452
      @elizabeththomas9452 20 днів тому +3

      Aa episode varunne ullu part aaya idane

    • @thoombathvlog4038
      @thoombathvlog4038 20 днів тому +6

      ജഗദീഷ് നെ അസ്സലായി അനുകരിച്ചിരുന്ന സുധി ചേട്ടനെ ഏല്ലാരും മറന്നു വളരെ മോശമായി പോയി😢😢😢😢😮

  • @beenachandra530
    @beenachandra530 20 днів тому +95

    ജഗതീഷെട്ടൻ എല്ലാവരെയും നല്ല respect ചെയ്താണ് സംസാരിക്കുന്നത്, യാതൊരു ജാടയും ഇല്ലാത്ത, മനുഷ്യൻ, ഒരു പാട് ഇഷ്ടമാണ് ചേട്ടനെ, അതിൽ കൂടുതൽ ഹൈലൈറ്റ് ആക്കുന്നത് ആയ ചിരി. ആണ്, ലൗ you chetta❤❤❤

  • @Asifasi-cv6oo
    @Asifasi-cv6oo 20 днів тому +325

    ഷാഫിനെ കോൻട് വരണം ഷാഫി യുടെ പാട് ഇഷ്ടം ഉള്ള വർ ലൈക് അടിക്കുക

    • @shinajshinu7557
      @shinajshinu7557 19 днів тому +5

      Shiyas azeez evareyum konduvaranam perunnal ep waiting

    • @binomathew2070
      @binomathew2070 19 днів тому

      ​@@shinajshinu7557എന്തിനാ പഴം വിഴുങ്ങിയപോലെ ഇരിക്കാനോ😂

    • @jerinvjames2720
      @jerinvjames2720 19 днів тому +5

      😂😂😂 പാട് ആണോ പാട്ടാണോ ഇഷ്ടം

    • @clem346
      @clem346 19 днів тому

      Njan ippol s magic kanarilla kanan thonnunnilla shafi shiyas azeese shashu nelsan adimali arum ilkallo

    • @calicut9632
      @calicut9632 19 днів тому +3

      ക്രിമിനൽസിനെ ഒഴിവാക്കുക 😂😂😂😂

  • @muralithekkeparambil7738
    @muralithekkeparambil7738 20 днів тому +37

    സുമേഷ് അവതരിപ്പിച്ച ജഗദീഷ്, പകരം നമ്മുടെ സുധിയായിരുന്നെങ്കിൽ പൊളിച്ചേനെ. സുധീ പ്രണാമം 🌹

  • @LethaMurali
    @LethaMurali 20 днів тому +245

    സ്ക്കിറ്റു ഇട്ടിട്ടുണ്ട് അതിന്റെ സൗണ്ട് സൈലന്റ് ആക്കി ഇത് കാണുന്ന ഞങ്ങൾ എന്താ പൊട്ടന്മാർ ആണോ, കാണുന്നവർ ഗ്രഹിച്ചു മനസ്സിൽ ആക്കണോ പറയുന്നത് ഇത് വളരെ മോശം ആണ് മ്യൂസിക് എല്ലാം കേൾക്കാം സംഭാഷണം കേൾക്കുന്നില്ല 😬😬😬😬ഇത് ഒരു മാതിരി പണിയായി പോയി

    • @ratheeshdas2405
      @ratheeshdas2405 20 днів тому +7

      അതെ ഇവർ നമ്മളെ ഒരുമാതിരി oooomm ,,,,,,, aakuvano നമ്മൾ കാത്തിരിക്കും അതിൽ കൂടുതൽ വെറുപ്പിക്കും

    • @renjithrenjithmon
      @renjithrenjithmon 19 днів тому

      ഇത് എഡിറ്റ്‌ ചെയ്യുന്ന നാറിയ ഈ പരുപാടി നശിപ്പിക്കുന്നത്

    • @NavasPM-ou9sn
      @NavasPM-ou9sn 19 днів тому +3

      Aada mandamare copyright ulla pattukal soshal midiyal ettal case varrum

    • @nisarsha2013
      @nisarsha2013 19 днів тому +7

      ഞാൻ cmnt നോക്കരുന്നു ആരേലും കംപ്ലയിൻറെ പറഞ്ഞിട്ടുണ്ടോ എന്ന് 😂😂😂

    • @nadeerk812
      @nadeerk812 19 днів тому

      ശരിയാ

  • @_Loopy_lad_
    @_Loopy_lad_ 20 днів тому +59

    Skit ന്റെ ഇടക്ക് എന്റെ ചെവി അടിച്ചു പോയി guyzzz😢😢😢😢

    • @kannan525
      @kannan525 20 днів тому +1

      എൻ്റേത് മാത്രമല്ല 😅😅

    • @anusha_
      @anusha_ 19 днів тому +2

      Music okke nannaayi kettallo...apo chevi poyitilla

  • @KeerthiDancer-hn7yt
    @KeerthiDancer-hn7yt 19 днів тому +23

    ഒരുപാട് പേരുടെ ഡാൻസ് കണ്ടിട്ടുണ്ട് എന്നാലും ദേവി കുട്ടിയുടെ ഡാൻസ് കാണുമ്പോൾ കണ്ണിമ വെട്ടാതെ കാണാൻ തോന്നും ഒരുപാട് ഉയരങ്ങളിൽ എത്തും മോളെ ഉറപ്പ് ❤️❤️

  • @sagedahsa210
    @sagedahsa210 20 днів тому +71

    സുധി ചേട്ടനെ ഓർത്ത് പോയി 🌹🌹🌹❤️❤‍🩹💘💞സുധി ചേട്ടാ

  • @user-wb9zt2vl9l
    @user-wb9zt2vl9l 20 днів тому +110

    ജഗതീഷേട്ടനെ ഏറ്റവും കൂടുതൽ അനുവദിച്ച സുധിചേട്ടനെ ഈ ഫ്ലോറിൽ ഭയകര missing 😭.... 🙏🏻മുകളിൽ ഇരുന്നു ഇതെല്ലാം കാണുന്നുണ്ടാകും 🙏🏻🙏🏻🙏🏻

    • @SeemasEntertainments
      @SeemasEntertainments 19 днів тому +2

      അനുവദിച്ചതല്ല അനുകരിച്ച

    • @user-wb9zt2vl9l
      @user-wb9zt2vl9l 19 днів тому

      @@SeemasEntertainments സാറി സേട്ടാ

    • @user-wb9zt2vl9l
      @user-wb9zt2vl9l 19 днів тому +1

      @@SeemasEntertainments ഒരു പറ്റ് ആര്ക്കും തെറ്റും

  • @sagedahsa210
    @sagedahsa210 20 днів тому +33

    ഈ പാട്ടിൽ സുധി ചേട്ടൻ വേണം ആയിരുന്നു 💘💞❤️🌹❤‍🔥സുധി ചേട്ടാ

  • @Amjith-_-103
    @Amjith-_-103 19 днів тому +14

    Devikuttyy dance oru rakshayum illaa...wowwwww
    Thankuuu ❤

  • @AnshidAslam
    @AnshidAslam 20 днів тому +18

    സുമേഷ് ഇനിയും അശോകനെ അനുകരിക്കണം സൂപ്പർ ആയിരുന്നു❤

  • @sheejareji4060
    @sheejareji4060 19 днів тому +12

    ജഗദീഷ് ചേട്ടനെ നന്നായി അവതരിപ്പിച്ചിരുന്നത് സുധിയേട്ടൻ ആയിരുന്നു.. ആ സുധിയേട്ടൻ മരിക്കുന്നതിനു മുമ്പ് ഈ ജഗദീഷ് ഏട്ടനെ ഒന്ന് കൊണ്ടുവന്നിരുന്നുവെങ്കിൽ സുധിയേട്ടന്റെ പെർഫോമൻസ് ജഗദീഷ് ചേട്ടനെ കാണാൻ സാധിക്കുമായിരുന്നു 🥰🥰🥰🥰🙏🙏🙏

  • @leorazz2882
    @leorazz2882 20 днів тому +23

    ഇതെന്ത് സ്കിറ്റ് ആണ് തങ്കു വന്നതിന് ശേഷം ഒന്നും കേട്ടില്ല 😮😮😮😮😮

  • @rajeevkalapurackel3694
    @rajeevkalapurackel3694 20 днів тому +49

    ഡയാനയെ.. കാണുന്നത് തന്നെ,.. ഒരു ഔശര്യം പോലെയാണ് ❤️

  • @binchu2007
    @binchu2007 20 днів тому +27

    ഈ episodeൽ Devi കുട്ടി & തങ്കു dance super ആയിട്ടുണ്ട്👌devi 👁️👁️ ❤

  • @MaheshKumar-nf4gd
    @MaheshKumar-nf4gd 20 днів тому +83

    ഈ നിമിഷത്തിൽ നമ്മളെ വിട്ടു പിരിഞ്ഞ സുധി ചേട്ടനെ ഓർക്കുന്നു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഒരു സ്കിറ്റും ഒരു പാട്ട് സീനും കാണാമായിരുന്നു ഇച്ചൂസ്മി കാക്ക തൂറി എന്ന ഡയലോഗുമായി വന്നേനെ 🙏

  • @AkkuAkhilesh
    @AkkuAkhilesh 20 днів тому +28

    അനുക്കുട്ടി ❤️ തങ്കച്ചേട്ടൻ The unlimited fun Entertainment CoMbi

    • @satheeshsk4264
      @satheeshsk4264 20 днів тому +3

      Anukutty❤❤❤

    • @sameerpa9958
      @sameerpa9958 19 днів тому +1

      Anune manapporvam ozhivakkann.... ellarum koode....othukki kalayann...onnum parayan polum anuvathikkunnilla.....last episodes kandal manasilakum

  • @user-jr8sk7oq6k
    @user-jr8sk7oq6k 20 днів тому +29

    ആദ്യമായിട്ടാണ് ഫസ്റ്റ് കാണുന്നത്❤❤❤❤❤ ജഗദീഷേട്ടന്റെ എപ്പിസോഡിന് വെയ്റ്റിംഗ് ആയിരുന്നു

  • @rintovarghese8969
    @rintovarghese8969 20 днів тому +36

    തങ്കു❤❤❤ അഖിൽ എടാ മോനെ പൊളിച്ചു

  • @VijayKumar-gw8hc
    @VijayKumar-gw8hc 20 днів тому +21

    സുധി ചേട്ടനെ ഓർമ്മ വരുന്നു ❤

  • @sumeshpai6559
    @sumeshpai6559 20 днів тому +15

    Thanku poli
    Sudhichetane orthathil santhosham

  • @Jobby-bc8vp
    @Jobby-bc8vp 19 днів тому +7

    Devi &Thanku dance powllichuuu ...,👌👌 devii🥰
    Devi come back to serial❤
    We are waitingggg😂

  • @sudheeshranju7832
    @sudheeshranju7832 20 днів тому +49

    ആളെ കളിയാക്കുന്ന സ്കിറ്റ് സൗണ്ടും ഇല്ല ഒരു മ മ യും ഇല്ല

  • @Dreem1990
    @Dreem1990 20 днів тому +79

    ശബ്ദം ഇല്ല ഊഹിച്ചു എടുത്തു 😂😂😂😂

    • @shahidkvshahidkv1501
      @shahidkvshahidkv1501 20 днів тому +1

      Unda

    • @anusha_
      @anusha_ 19 днів тому

      Engane saadichu??? Ithrem oohich edukkaan

    • @petal955
      @petal955 19 днів тому

      നിങ്ങളുടെ ഫോൺ ഒന്ന് ചൂട് വെള്ളത്തിൽ ഇട്ട് എടുക്ക് അപ്പൊ ചിലപ്പോൾ സൗണ്ട് വരും 😂😂

  • @sooraj_ksd7161
    @sooraj_ksd7161 19 днів тому +5

    സുധി ചേട്ടനെ നിങ്ങളാരും ഓർത്തില്ലെങ്കിലും .ഞങ്ങൾ പ്രേക്ഷകർ ഓർത്തു 🙂❤️

  • @Baiju-rp2nn
    @Baiju-rp2nn 19 днів тому +7

    തങ്കു ചേട്ടൻറെ കട്ട ഫാൻനേരിട്ട് കാണാൻ ഒട്ടേറെ ആഗ്രഹം😢😢😢

  • @shibuvlogzz8179
    @shibuvlogzz8179 20 днів тому +6

    സ്റ്റാർ മാജിക് സുധി ചേട്ടനെ മറന്നല്ലെ ഒരു വാക്ക് എങ്കിലും പറഞ്ഞ് സുധി ചേട്ടനെ ഒന്ന് ഓർക്കാമായിരുന്നല്ലെ ജഗദീഷ് ചേട്ടൻ ഫ്ലോറിൽ വന്നതല്ലെ മനസിന് വല്ലാത്തൊരു വിഷമം അതുകൊണ്ടാ കമൻ്റ് ഇട്ടത്😢😢😢

    • @joelzajoseph7711
      @joelzajoseph7711 18 днів тому

      Part c upload ചെയ്തിട്ടുണ്ട് അതിൽ ഉണ്ട്

  • @user-hk2zn8uo7e
    @user-hk2zn8uo7e 19 днів тому +4

    ജെഗദീഷ് ചേട്ടൻ അടിപൊളി ഷീണമെല്ലാം മാറി സുധീഷ് നെ പെട്ടന്ന് ഓർത്തു 👍👍❤️❤️

  • @Reema-zu1rg
    @Reema-zu1rg 19 днів тому +4

    Devi moley supr❤
    Starmagic Expression queen🎉🎉

  • @aliarakkal3622
    @aliarakkal3622 20 днів тому +14

    Whare is Anu chachi thanku dance

  • @chrispinbenny3525
    @chrispinbenny3525 15 днів тому +3

    Thanku and devikutty performance soooper polich adukki 😂😂❤❤❤

  • @RajeevRgv
    @RajeevRgv 20 днів тому +10

    anuMol sissy super performance

  • @jollyvarghesejollyvarghese8873
    @jollyvarghesejollyvarghese8873 20 днів тому +13

    Tanku and devi super

  • @josepanjikaran5675
    @josepanjikaran5675 20 днів тому +8

    ഓ... തങ്കു.. സൂപ്പർ ♥️

  • @leorazz2882
    @leorazz2882 20 днів тому +14

    ജഗദീഷ് ചേട്ടൻ വേറെ ലെവൽ ഈ സമയത്ത് നമ്മുടെ സുധി ചേട്ടൻ കൂടെ ഉണ്ടായിരുന്നു എങ്കിൽ 😢😢😢😢😢

  • @sureshbabu5667
    @sureshbabu5667 20 днів тому +10

    We need anumol thanku combo

  • @sunimolb4419
    @sunimolb4419 19 днів тому +3

    ആദ്യത്തെ റോബോട്ട് skit വേണ്ടായിരുന്നു... ബാക്കി എല്ലാം കൊള്ളാം 👌🏼

  • @mujeebmanaloor3302
    @mujeebmanaloor3302 20 днів тому +7

    കുറെ നാളായി ചോദിക്കുന്നു, ഐശ്വര്യയുടെ ഒരു ക്ലാസിക്കൽ ഡാൻസ് പെർഫോമൻസ്

  • @empuran2582
    @empuran2582 20 днів тому +9

    Includ anu thanku pair dance

  • @sumeshpai6559
    @sumeshpai6559 20 днів тому +20

    Thanku Devi dance polichu

  • @shaneebp9196
    @shaneebp9196 19 днів тому +2

    സുധിച്ചേട്ടൻ ഓർമ്മ വന്നു
    അതുപോലെതന്നെ എല്ലാവരും കൂടി ഡാൻസ് കളിക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ ഉഷാറായിട്ട് കളിച്ചത് അനുമോൾ ആയിരുന്നു അവളുടെ ഡാൻസിന് ആരും ഒന്നും പറയുന്നത് കേട്ടിട്ടില്ല

  • @themessenger1534
    @themessenger1534 20 днів тому +17

    Anumolum Thankachanum orumichulla performance aan vendath Devi enthina athinidayil

  • @user-bq7hm9iu6c
    @user-bq7hm9iu6c 19 днів тому +5

    *anu+thangu=best combo ever💯🔥*

  • @user-wb9zt2vl9l
    @user-wb9zt2vl9l 20 днів тому +13

    സുധിചേട്ടനെ ഈ ഫ്ലോറിൽ ഭയകരമായി miss ചെയുന്നു

  • @praveenm9798
    @praveenm9798 20 днів тому +8

    Thanku Devi spr❤

  • @Rameesa5572
    @Rameesa5572 20 днів тому +17

    20:48 thanku deavi dance super 🎉❤

  • @shinilsaradhy7634
    @shinilsaradhy7634 20 днів тому +2

    ഈ വേദിയിൽ ചേട്ടൻ വന്നതിൽ ഭയങ്കര സന്തോഷം🎉, പിന്നെ ഇവരെക്കാലും നന്നായിട്ട് സുധി ചേട്ടൻ കാണിക്കും മായിരുന്നു, ഇപ്പോൾ ഇത് കാണുമ്പോൾ ഒരു പാട് സങ്കടം വരുന്നു,

  • @AjiSV-ye3zl
    @AjiSV-ye3zl 20 днів тому +8

    Very badly missing Kollam Sudi, athayirunnu jagadheesh.

  • @bavijeeshbavi312
    @bavijeeshbavi312 19 днів тому +3

    സ്റ്റാർ മാജിക് താരങ്ങൾ സുധി ചേട്ടനെ മറന്നു തുടങ്ങി
    ജഗതീഷ് ചേട്ടൻ വന്നിട്ട് പോലും
    സുധിയേട്ടനെ ഒന്ന് ഓർത്തു പോലും ഇല്ല സുധിയേട്ടൻ എവിടെ പരുപാടി അവതരിപ്പിച്ചാലും ജഗദീഷ് ഏട്ടനെ ആണ് അനുകരിക്കാറ് ഇത്രേ ഉള്ളൂ 😢

  • @Ganesh11058
    @Ganesh11058 19 днів тому +11

    Devi &Thanku Dance...👌
    Thanku &Devi combo kollam..
    Thanku&Devi fans like adi

  • @dnya6019
    @dnya6019 19 днів тому +3

    Tension buster Jagadeesh, sir, is not allowing me to stop watching the program Star Magic.

  • @poovistipsandvlogs1415
    @poovistipsandvlogs1415 19 днів тому +3

    സുധി ചേട്ടന്റെ ജഗദീഷ് ചേട്ടൻ ഓർമ വന്നു

  • @RoshanSha-vy7pw
    @RoshanSha-vy7pw 20 днів тому +10

    ❤❤❤binu.missyou

  • @deekshithyadav2402
    @deekshithyadav2402 20 днів тому +6

    Devi very cuteiii❤

  • @midhuntrtr4757
    @midhuntrtr4757 20 днів тому +5

    പാലാ സജി 🥰❤️🔥🔥🔥

  • @aneeeshgv
    @aneeeshgv 18 днів тому +2

    ദേവി എന്ന കുട്ടിയുടെ dance ❤,🔥🔥🔥

  • @SreejithSeema
    @SreejithSeema 19 днів тому +3

    സുധിച്ചേട്ടനെ ഒന്ന് ഓർക്കാൻ പോലും സ്റ്റാർ മാജിക്‌ ശ്രമിച്ചില്ല 😭😭😭😭

  • @SeenaSeena-ox5xf
    @SeenaSeena-ox5xf 19 днів тому +4

    അസീസ് ഇക്ക ബിനു ചേട്ടൻ.ശ്രീ വിദ്യ ഇവരൊക്കെ വേണം

  • @entertainmentmedia2.071
    @entertainmentmedia2.071 20 днів тому +4

    ഇത് വരെ ഇല്ലാത്ത പരിപാടി ആയിരിന്നു ചിരി കയറ്റൽ അതും

  • @shabeer-mi4uw
    @shabeer-mi4uw 20 днів тому +6

    ആരാടാ എഡിറ്റർ, സൗണ്ട് അവൻ വിഴുങ്ങിയോ

  • @user-po9bz4pv6p
    @user-po9bz4pv6p 20 днів тому +3

    സുധി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ
    പുള്ളിയുടെ ഒരു മാസ്റ്റർപീസ് ഐറ്റംമായിരുന്നു ജഗദീഷ് ഏട്ടൻ

  • @sujathapg735
    @sujathapg735 20 днів тому +4

    അനു൦ തങ്കു൦മതി...

  • @feelgoodcapture
    @feelgoodcapture 19 днів тому +3

    Kollam sudhi undayeernagil powlichene❤

  • @abeedkhanabeed3373
    @abeedkhanabeed3373 19 днів тому +1

    ഇത് ഒകെ കാണുപോ sudhi ഏടനെ ഒാര്‍മ വരുന്നു sudhi എടന്‍ ഒരെ perfomence um ഒാര്‍മവരുന്നു really miss you sudhi ഏടാ❤❤ 😢😢

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 20 днів тому +7

    ജീവനു ഒരു കുടുംബം ഉണ്ടല്ലോ

  • @explorethelife5359
    @explorethelife5359 19 днів тому +2

    സുധി ചേട്ടനെ ഓർത്തു പോയി. 🙏🙏

  • @anu1326
    @anu1326 20 днів тому +4

    ദേവികകുട്ടീ...🥰

  • @satheeshsk4264
    @satheeshsk4264 20 днів тому +28

    Anu kutty❤❤

  • @shahulc3083
    @shahulc3083 20 днів тому +5

    അത് എല്ലാവരും രണ്ടമത്. കല്യാണം കഴിചൽ ഇത് തന്നെ യാകും യാണ് അവസ്ഥ

  • @mariammajohn2771
    @mariammajohn2771 20 днів тому +6

    Kollam Sudhi vandiyrunnu

  • @ankithdinesh6882
    @ankithdinesh6882 20 днів тому +6

    Anu Thanku only best

  • @bijuvettiyar9282
    @bijuvettiyar9282 20 днів тому +22

    തങ്കു ❤️❤️❤️❤️❤️അനു ഒരുപാട് ഇഷ്ട്ടം 🥰🥰🥰❤️❤️❤️❤️❤️

  • @bijulalsasidharan4073
    @bijulalsasidharan4073 20 днів тому +8

    അനുവിൻ്റെ ഡാൻസ് സൂപ്പർ

  • @user-hm1vw4rc3f
    @user-hm1vw4rc3f 20 днів тому +2

    Echusme...Jagatheesh...❤️❤️❤️🔥🔥🔥

  • @fidhafidhuz
    @fidhafidhuz 20 днів тому +11

    സൗണ്ട് ഇല്ല

  • @ArtistManu-xu3rv
    @ArtistManu-xu3rv 20 днів тому +9

    Anumol my lovely butterfly super dance performance

  • @Asifasi-cv6oo
    @Asifasi-cv6oo 18 днів тому +3

    സ്റ്റാർ മാജിക് നമ്മൾ കാണുന്നത് യുടുബിൽ ആണ് ഒരുപാട് ആയി ്് മൃസിക് മാത്രം ആണ് കൾകുനത് പാട് കേൾക്കാറില്ല അത് ഏൻതാണ്

    • @rashishazz1695
      @rashishazz1695 9 днів тому

      Copyright issue video delete ayyi povum

  • @renukakv981
    @renukakv981 20 днів тому +6

    അയ്യോ തങ്കു എന്ധോ ജീവിയെ പോലുണ്ട്.

    • @sarankichu4041
      @sarankichu4041 20 днів тому

      നിന്റെ ഫോട്ടോ താ....

  • @bibinalex1498
    @bibinalex1498 20 днів тому

    സുമേഷേട്ടൻ ' doing this figures and sounds very first time but outstanding സുമ ❤️❤️❤️ഇനി പോളിക്കോട്ടാ 🙌🏻👏🏻👏🏻👏🏻👏🏻😍😍😍😍

  • @mariammajohn2771
    @mariammajohn2771 20 днів тому +3

    My favorite actor Jagadeesh

  • @poovistipsandvlogs1415
    @poovistipsandvlogs1415 19 днів тому +3

    GP yeyum gopikayeyum star magic il konduvaranam

  • @jamsheedhamsa645
    @jamsheedhamsa645 20 днів тому +4

    ലക്ഷമി ❤❤❤❤❤❤സിസ്റ്റർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ManuelGeorge-ov5dc
    @ManuelGeorge-ov5dc 20 днів тому +6

    Chakkappazham entha post chayatha

  • @DeepaU-vt8ow
    @DeepaU-vt8ow 20 днів тому +4

    anuu thangu chuper jodi please don't change

  • @user-do6fx8bm5r
    @user-do6fx8bm5r 20 днів тому +6

    Full skit കാണാൻ പറ്റുന്നില്ലല്ലോ

  • @RemesanPillai-ce1zj
    @RemesanPillai-ce1zj 19 днів тому +1

    ഈ എപ്പിസോഡ് ഇന്നലെ നാളെ കാണാന്നു വിചാരിച്ചു ഉറങ്ങിവർ ഉണ്ടോ..

  • @user-yv6zr7cb2u
    @user-yv6zr7cb2u 20 днів тому +3

    Anukutti dens adipoli

  • @albinthomas486
    @albinthomas486 20 днів тому +4

    നോബി ചേട്ടൻ 😁😁

  • @chrispinbenny3525
    @chrispinbenny3525 15 днів тому +2

    Last performance soooper polich 😂😂😂😂

  • @dapheniarambhan7949
    @dapheniarambhan7949 20 днів тому +1

    Aakil nte ee dance kananu aagrahichathu. 👍🏻👌🏻

  • @user-do6fx8bm5r
    @user-do6fx8bm5r 20 днів тому +7

    മ്യൂസിക് കൊണ്ട് skit full കാണാൻ പറ്റുന്നില്ല

  • @user-wv4qn9mf7l
    @user-wv4qn9mf7l 17 днів тому +2

    സ്കിറ്റിന്റെ ഇടക്കാതെ song എനിക്ക് മാത്രമാണോ kelkathe

  • @shijianil3569
    @shijianil3569 19 днів тому +1

    Anu nte dance super…. Love u Anu. Suma is very good combo for you Anu..

  • @chrispinbenny3525
    @chrispinbenny3525 15 днів тому +2

    Sume performance soooper polich adukki 😂😂😂

  • @navaskariyandy8468
    @navaskariyandy8468 20 днів тому +27

    Anu❤️

  • @nazneennavabpvpanikkaveett7324
    @nazneennavabpvpanikkaveett7324 20 днів тому +6

    No sound

  • @uaphotography8035
    @uaphotography8035 20 днів тому +2

    Suma cheidha skit sudhi chettan cheyyendataayirunnu😢🥹

  • @ApeXPredator8480
    @ApeXPredator8480 19 днів тому

    സുധിച്ചേട്ടൻ ഷൈൻ ചെയ്യേണ്ട എപ്പിസോഡ് ആയിരുന്നു.., ജഗദീഷ് ഏട്ടൻ വന്നപ്പോ ആസ്ഥാന ജഗദീഷ് ആയിരുന്ന സുധിചേട്ടനെ ആരും ഒന്ന് ഓർമപ്പെടുത്തിയതേ ഇല്ല, മറന്നു 🙁, 👍🏼

  • @vineethdq-bt7wz
    @vineethdq-bt7wz 19 днів тому +3

    തങ്കു ന്യൂ കോമ്പോ പൊളി 👍🏻