Chakkappazham 2│Comedy Series│EP# 399

Поділитися
Вставка
  • Опубліковано 17 бер 2024
  • മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
    Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family. #flowerstv #chakkappazham2
  • Розваги

КОМЕНТАРІ • 399

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 2 місяці тому +15

    അയ്യേ ഈ ശിവൻ നാണം ഇല്ലേ ഒരെണ്ണം പൈസ കൊടുത്തു വാങ്ങി കൂടെ

  • @SuhailMps
    @SuhailMps 2 місяці тому +158

    നമ്മുടെ മുതിർന്നവരോട് നമ്മൾ കാണിക്കുന്ന ഭയം സ്നേഹം ബഹുമാനം അതാണ് ഈ എപ്പിസോഡിൽ എനിക്ക് തോന്നിയെ.. മുത്തശ്ശി സൂപ്പർ ❤❤

    • @king_army304
      @king_army304 2 місяці тому +2

      എല്ലാ എപ്പിസോഡിലും ബഹുമാനിക്കുന്നുണ്ട്

    • @akhilnaushad-vo5hk
      @akhilnaushad-vo5hk 2 місяці тому +1

      Athe

  • @user-sl1hw9lq6h
    @user-sl1hw9lq6h 2 місяці тому +220

    മുത്തശി വന്നത് നന്നായി അങ്ങനെ എങ്കിലു പൈങ്കിളി കുറച്ച് പണിയെടുക്കട്ടെ 😅

  • @Samah_kb
    @Samah_kb 2 місяці тому +57

    മുത്തശ്ശി വന്നു പല്ലവി ഇനി എന്ന് വരും പിന്നെ ശംബു വന്നു

  • @gayathrirajan6120
    @gayathrirajan6120 2 місяці тому +104

    മുത്തശ്ശി വന്നു അടിപൊളി പൈങ്കിളിക്കും എല്ലാർക്കും പണി കിട്ടി 😂😂

  • @babu.m.kbabu.m.k9700
    @babu.m.kbabu.m.k9700 2 місяці тому +60

    Ac fit cheyithude sivanu fan adichumattiyath തെറ്റ് അച്ഛമ്മ supper

  • @tjx15673
    @tjx15673 2 місяці тому +90

    മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..

    • @JoAnna-dj9kr
      @JoAnna-dj9kr 2 місяці тому +8

      ചക്കപ്പഴം ഇപ്പൊൾ കൊള്ളില്ല, ഭയങ്കര ബോർ ആണ്, പൈങ്കിളി ഗർഭിണി ആയപ്പോൾ തൊട്ട് ഒട്ടും കൊള്ളില്ല, over കേയറിങ് ആണ് എല്ലാവരും, ചക്കപ്പഴം part one il ആശ ചേച്ചി ഗർഭിണി ആയരുന്നപ്പോൾ എന്ത് രസം ayrunnu ഇത് ചുമ്മ വെറുപ്പിക്കൽ ആണ്

    • @VIJITHTV-zp5uy
      @VIJITHTV-zp5uy 2 місяці тому +2

      Thumbnail copy paste cheyyathedai

  • @jcadoor204
    @jcadoor204 2 місяці тому +54

    കള്ളച്ചോറു തിന്നുന്ന ശിവനെക്കൊണ്ടാ പണികൾ എല്ലാം ചെയ്യിക്കണ്ടത്🤯

    • @user-ri3id3xz1l
      @user-ri3id3xz1l 2 місяці тому

      കറക്റ്റ്.. ശിവൻ മഹാ ബോറാണ്.. പറയുന്നത് ഒന്നും മനസ്സിൽ ആകുകയുമില്ല.. ഉറക്കത്തു സംസാരിക്കുന്നത് പോലെ... നാണം കെട്ട ശിവൻ.. പൈങ്കിളിക്കു ഫാൻ വേണമെങ്കിൽ കാശു മുടക്കി വാങ്ങിക്കൊടുക്കണം.. അല്ലാതെ സുമേഷിന്റെ റൂമിലെ ഫാൻ അഴിച്ചു കൊണ്ട് പോകുന്നു.. വഷളൻ.. 😡😡😡

  • @Dreams-jm7hl
    @Dreams-jm7hl 2 місяці тому +61

    അച്ഛമ്മ വന്നപ്പോൾ കളറായി 🥰🥰 അച്ഛമ്മയെ കണ്ടതിൽ ഒത്തിരി സന്തോഷം ❤❤
    ശംഭു എക്സാം കഴിഞ്ഞു എത്തി ഇനി പല്ലവിയും വരണം...
    വെറുതെ ഇരുന്ന് കഴിച്ചു കുറ്റം പറയുന്ന ആണുങ്ങൾ പണി എടുക്കുന്നത് കാണാൻ നല്ല രസമുണ്ട് 😅

  • @user-ed2lf2bz7i
    @user-ed2lf2bz7i 2 місяці тому +140

    കുഞ്ഞുണ്ണി മാമന്റെ ഒരു പ്രേമം കണ്ട് അസൂയ തോന്നി.😂😂😂

    • @raheenaraheena2379
      @raheenaraheena2379 2 місяці тому

      Illa

    • @akhilnaushad-vo5hk
      @akhilnaushad-vo5hk 2 місяці тому

      Illa

    • @ani.mannmaery1925
      @ani.mannmaery1925 2 місяці тому

      Illa 3:55

    • @user-ed2lf2bz7i
      @user-ed2lf2bz7i 2 місяці тому

      നിങ്ങൾക്ക് തോന്നിയെന്നല്ല എനിക്ക് തോന്നിയെന്നാണ് ഞാൻ പറഞ്ഞത്. 😂😂 അത് ഞാൻ ഇവിടെ പറഞ്ഞു അത്രയേ ഉള്ളു😊😊😊.

    • @raheenaraheena2379
      @raheenaraheena2379 2 місяці тому +1

      Athre ullu

  • @AdilAddu-rj7fg
    @AdilAddu-rj7fg 2 місяці тому +51

    അടിപൊളി കിളിക്ക് അങ്ങനെ തന്നെ വേണം... സൂപ്പർ 😂😂😂😂❤

  • @abinjoy4135
    @abinjoy4135 2 місяці тому +117

    Achamma vannalo hai haima❤❤❤❤❤❤❤❤❤❤❤

  • @beunique905
    @beunique905 2 місяці тому +17

    Kili was cute back then✨🤍
    Miss that chubby kili❤️

  • @RaziMon-xp2hk
    @RaziMon-xp2hk 2 місяці тому +70

    Shambu and muthashi Vannu santhosham ullavar undo

  • @Behavewell715
    @Behavewell715 2 місяці тому +20

    ശിവൻ പഴം..ഭാര്യക്ക് ഒരു ഫാൻ വാങ്ങി കൊടുക്കാൻ വയ്യേ..mattore മുറിയിൽ ഉള്ളത് മോഷ്ടിച്ച് കൊടുക്കുന്നു.എന്നിട്ട് ഞയ് ഞയ് ഞയ് വാദം.

  • @varshas.vijayan3886
    @varshas.vijayan3886 2 місяці тому +8

    Sumeshinte roomile fan uriyath enikk ishttapettilla

  • @jesnal4205
    @jesnal4205 2 місяці тому +143

    Oru 100 like tharoo❤😊pls

  • @mangalthomas5960
    @mangalthomas5960 2 місяці тому +17

    ശിവനെ പോലൊരു അളിയൻ എനിക്ക് ഉണ്ടെങ്കിൽ അവനെ ലിവർ കൊണ്ട് അടിച്ചേനെ,,,, ഫാൻ അഴിച്ചത്‌ കൊണ്ടാ

  • @mid487
    @mid487 2 місяці тому +4

    Shivan chettante abhinayam othiri ishttamanu..❤❤Adipoli😁😁

  • @user-bl9kt8st8s
    @user-bl9kt8st8s 2 місяці тому +27

    ആമിക്ക് അത് വേണ്ടതായിരുന്നു

  • @rajaniraji1982
    @rajaniraji1982 2 місяці тому +7

    മുത്തശ്ശി അടിപൊളി. ശിവന് അങ്ങനെ തന്നേ വേണം. എല്ലാ ജോലിയും ശിവന് കൊടുക്കാൻ മേലായിരുന്നോ

  • @Abhijithprakash23
    @Abhijithprakash23 2 місяці тому +33

    Publick exam thottalum jaichalum chakkapazham must aan bhaii 😁😁✌️✌️

  • @harishankar7197
    @harishankar7197 2 місяці тому +70

    മുത്തശ്ശി തിരിച്ചുവന്നു.
    മുത്തശ്ശിയെ മിസ്സ് ചെയ്തവരുണ്ടോ

  • @rajaniraji1982
    @rajaniraji1982 2 місяці тому +7

    എല്ലാ ജോലിയും കുത്തിത്തിരുപ്പ് ശിവനെ കൊണ്ട് ചെയ്യിപ്പിക്കു മുത്തശ്ശി. ആ തടി മാറട്ടെ. കൊച്ചന്നോ വലുത് എന്നോ ഇല്ല.

  • @FasluKP-sy7fe
    @FasluKP-sy7fe 2 місяці тому +62

    മുത്തശ്ശി ❤️❤️😘

  • @ashamanuel2351
    @ashamanuel2351 2 місяці тому +28

    Lucky to see her in work.

  • @user-jv1ol6ot1h
    @user-jv1ol6ot1h 2 місяці тому +22

    ഈ ശിവനെ ഈ വീട്ടിൽ നിന്നും ഇറക്കി വിടണം സുമേഷിനെ ഭയങ്കരം ആയി ദ്രോഹിക്കുന്നു സുമേഷ് ആ വീട്ടിലെ അല്ലെ അവനെ ദ്രോഹിക്കുന്നതു ഒരു മര്യാദ കേടായി എനിക്ക് തോന്നുന്നു സാവിദായക്കാൻ ഒന്ന് ശ്രദിക്കുക അല്ലെങ്കിൽ ശിവനെ വെറുത്തു പോകും അന്തസുള്ള ആണുങ്ങൾ പെരുമാറുന്നത് പോലെ പെരുമാറാൻ ശിവനെ പഠിപ്പിക്കുക

  • @Samah_kb
    @Samah_kb 2 місяці тому +36

    1:38 4 5 ദിവസം കൊണ്ട് വയർ വീർത്തല്ലോ ആ ഈ മാസത്തിനുള്ളിൽ പ്രസവം ഉണ്ടാവും അല്ലെ 🤣🤣

    • @gayathrirajan6120
      @gayathrirajan6120 2 місяці тому +10

      അതിന് ഇത് mega serial അല്ലല്ലോ 😂 mega serial ആണെങ്കിൽ 4,5 കൊല്ലം ആയിരിക്കും 😂😂

    • @DJANGO0007
      @DJANGO0007 2 місяці тому +1

      ​@@gayathrirajan6120😂😂😂

    • @HUDAIFYTVLOG
      @HUDAIFYTVLOG 2 місяці тому +2

      5 divasathinullil 5 masam ayi 😇😂

  • @nasarnasar7568
    @nasarnasar7568 2 місяці тому +9

    ഓരോ മിനുട്ട് കുടും തോറും പൈകിളി യുടെ വയർ വീർത്തു വീർത്തു വരുന്നുണ്ടല്ലോ മിക്ക varum പ്രസവം നാളെ തന്നെ ഉണ്ടാകും എന്ന് തോനുന്നു

  • @firozparammal613
    @firozparammal613 2 місяці тому +49

    ശംഭു വന്നതിൽ ❤❤

  • @naizamnazar3878
    @naizamnazar3878 2 місяці тому +33

    Achamma & shambu ❤❤❤❤

  • @muhammadali-yq8mc
    @muhammadali-yq8mc 2 місяці тому +14

    Sindhu chechiye kaannanam ennullavar ❤

  • @abinjoy4135
    @abinjoy4135 2 місяці тому +40

    Achamma shambu❤❤❤❤❤

  • @Pushpamangalam
    @Pushpamangalam 2 місяці тому +12

    See how Painkili say നെയ്യ് at 1:53 😂😂😂

  • @anilkumarunnithan9555
    @anilkumarunnithan9555 2 місяці тому +19

    പാവം സുമ Fanമാറ്റിയത് ശരിയായില്ല..

  • @muhammadmuhsin2584
    @muhammadmuhsin2584 2 місяці тому +31

    എന്നാണ് പ്രസവം😊 അതിനു വേണ്ടി കാത്തിരിക്കുകയാണ് ☺️

  • @NehaVimal-yn1wl
    @NehaVimal-yn1wl 2 місяці тому +14

    ശിവൻ അളിയനെ ഒത്തിരി ഇഷ്ടം ❤️❤️🥰🥰🥰

  • @tomnewyorker3749
    @tomnewyorker3749 2 місяці тому +1

    ഞാൻ വിചാരിച്ചു ശംബു permanently ഇട്ടേച്ഛ് പോയെന്ന് . അപ്പൊ ഇതാ വീണ്ടും അപ്രതീക്ഷമായി .

  • @wajidtubemalayalam8836
    @wajidtubemalayalam8836 2 місяці тому +34

    Muthashi vannathil santhosham❤🎉

  • @navaneethsabu9137
    @navaneethsabu9137 2 місяці тому +30

    Achamma is back💓😘

  • @SuhailMps
    @SuhailMps 2 місяці тому +25

    ഇന്നത്തെ എപ്പിസോഡ് പൊളി ആയിരുന്നു ❤❤

  • @abinjoy4135
    @abinjoy4135 2 місяці тому +15

    Super adipoly enniku isttapertu❤❤❤❤❤❤

  • @ramyar323
    @ramyar323 2 місяці тому +22

    Painkilli doesn't know anything other than sleeping 😂

  • @abhijithkuttu2070
    @abhijithkuttu2070 2 місяці тому +5

    Painkilli dialogue polichu

  • @ushapadmajakshan8220
    @ushapadmajakshan8220 2 місяці тому +23

    Achamma is finally back

  • @nasarnasar7568
    @nasarnasar7568 2 місяці тому +4

    ഉപ്പും മുളകും miss ചെയ്യുന്നവർ ഉണ്ടോ

  • @abhijithkuttu2070
    @abhijithkuttu2070 2 місяці тому +6

    Shivan dialogue polichu shambu dialogue polichu

  • @AksharaJeevan
    @AksharaJeevan 2 місяці тому +10

    Shivan aliyan❤️🥰😂sooper✌️❤️

    • @safdarallu9177
      @safdarallu9177 2 місяці тому

      Wifinte veetil vannu kidannit aliyante fan adichu mattunnavan aano super kashtam thanne akshara jeevan

    • @user-we8oh7fi6v
      @user-we8oh7fi6v 2 місяці тому +1

      @@safdarallu9177ഒരു പണിക്കും പോകാത്ത ആ സുമ മൈരൻ അങ്ങേരുടെ അടുത്ത് എന്തെല്ലാം ചെറ്റത്തരം കാണിക്കുന്നു.. എന്നിട്ടും ആ നാറിയെ ഒരേ കേസിൽ നിന്ന് ഊരി കൊണ്ട് വരുന്നില്ലേ..

    • @anandhuudayakumar4400
      @anandhuudayakumar4400 2 місяці тому +1

      ​@@user-we8oh7fi6v💯💯

  • @darvindarvin-mw7tg
    @darvindarvin-mw7tg 2 місяці тому +13

    പൈങ്കിളിക്ക് പണി കൊടുക്കാൻ മുത്തശ്ശി വന്നു👍👍👍

  • @abhijithkuttu2070
    @abhijithkuttu2070 2 місяці тому +6

    Uthaman dialogue polichu

  • @user-yt7oo3mn1m
    @user-yt7oo3mn1m 2 місяці тому +3

    മുത്തശ്ശി വന്നതിൽ സന്തോഷം ശംഭുവിന്റെ എക്സാം കഴിഞ്ഞോ 10 th ലെ. ഇടയ്ക്ക് പല്ല വിയെ കൂടി add ചെയ്യണേ. ഉത്തമൻ ശിവൻ സുമേഷ് 3 പേർക്ക് എട്ടിന്റെ പണി മുത്തശ്ശിയുടെ കയ്യീന്ന്

  • @MithunM-ic6jn
    @MithunM-ic6jn 2 місяці тому +10

    Achamma Senn☺️

  • @shano_cr7
    @shano_cr7 2 місяці тому +495

    സിന്ധു ചേച്ചി fans Undo😂😂😂😂

  • @abhijithkuttu2070
    @abhijithkuttu2070 2 місяці тому +5

    Sumesh dialogue polichu

  • @abdulhaseeb6817
    @abdulhaseeb6817 2 місяці тому +4

    Mr.Director Sir Sumesh nte kalyanam undavo undan....🙂

  • @firozparammal613
    @firozparammal613 2 місяці тому +9

    അച്ഛമ്മ വന്നു ❤❤❤

  • @munnerem8126
    @munnerem8126 2 місяці тому +1

    Rafi 👍🌹❤️❤️❤️❤️

  • @CrEditzCE
    @CrEditzCE 2 місяці тому +4

    Uppum mulakum miss chyuunnavar

  • @sowmyawilson5168
    @sowmyawilson5168 2 місяці тому +9

    Achamma vannaloo❤❤❤❤

  • @JeesTreesaKuriakose
    @JeesTreesaKuriakose 2 місяці тому +3

    Shivan maman - shambu marumon combo istam ullavar ndo

  • @SakeenaJaleel
    @SakeenaJaleel 2 місяці тому +1

    Sindu chechi fans like adiku😂😊❤😂

  • @ShivaRaman-un3ml
    @ShivaRaman-un3ml 2 місяці тому +21

    Shambu vanuu 🔥🔥

  • @anjaliajith7668
    @anjaliajith7668 2 місяці тому +2

    പൂവ് പോലെ ഫാൻ പിടിച്ചേക്കുന്നു 😂

  • @safdarallu9177
    @safdarallu9177 2 місяці тому +16

    Shivante kayyilirupp valare cheap aanu aa pavam sumeshinte roomil keri fan adichondu pokunnath njangal sumesh fansinu ishtalla sumesh fans undel like adich power aaku

    • @Ajmeerrishad
      @Ajmeerrishad 2 місяці тому +1

      അങ്ങേരുടെ പോക്കെറ്റിൽ നിന്നും കക്കും.. ഭാര്യക്ക് വാങ്ങിയ ഫുഡ്‌ വരെ അടിച്ചു മാറ്റി കൊടുക്കുന്ന.. No:1 മൈരൻ ആണു.. സുമേഷ് പിന്നാ 🤌🤌

    • @anandhuudayakumar4400
      @anandhuudayakumar4400 2 місяці тому +1

      ​@@Ajmeerrishadvery true💯💯

    • @antojoyaljo
      @antojoyaljo 2 місяці тому

      ​@@Ajmeerrishadയെസ് Sumesh is a Certified Chetta.. ✌️✌️

  • @ajnasajjuajnas4214
    @ajnasajjuajnas4214 2 місяці тому +6

    അശ ചേചിയേ മിസ്ചെയുന്നു൦

  • @kabeerkorikar3232
    @kabeerkorikar3232 2 місяці тому +4

    മുത്തശ്ശി വരവ് പൊളിച്ചു

  • @Ans4kcuts
    @Ans4kcuts 2 місяці тому +7

    മണ്ണ് മാന്തി ആണോ ഗർഭിണി 😂

  • @aleeshyaannajossy
    @aleeshyaannajossy 2 місяці тому +3

    പണ്ട് പിള്ളേർക്ക് നല്ല തല്ല് കൊടുത്തു വളർത്തിയത് കൊണ്ട് നല്ല ആൾകാർ ഉണ്ടായി ഇപ്പോൾ പിള്ളേരെ തല്ലിയാൽ കേസ് അതുകൊണ്ട് പിള്ളേർ എല്ലാം തലതെറിച്ച പിള്ളേർ

  • @SabimonParakkunath-kz3lo
    @SabimonParakkunath-kz3lo 2 місяці тому +2

    കൊറച്ചു ദിവസത്തിന് ശേഷം നല്ല എപ്പിസോഡ് കണ്ടു ❤️❤️

  • @nithin__joseph
    @nithin__joseph 2 місяці тому +7

    13:21 - 13:48 ഉത്തമൻ attitude 👌

  • @Pushpamangalam
    @Pushpamangalam 2 місяці тому +11

    See Sumesh 's laugh at 19:16 😂😂😂

  • @krishnekumar1781
    @krishnekumar1781 2 місяці тому +2

    അവസാനം മൂന്നു പോർക്കും പണി കിട്ടി😅😅😅😅😅

  • @user-xm5fk1bp7o
    @user-xm5fk1bp7o 2 місяці тому +6

    Hai Achamma ❤️❤️❤️🥰🥰🥰

  • @user-dq7kq5en2i
    @user-dq7kq5en2i 2 місяці тому +1

    പൈങ്കിളി ക്ക് ഇപ്പൊ തന്നെ പത്തമാസം ആയെന്ന തോന്നുന്നേ..... അല്ല വയർ കണ്ടില്ലേ 😂😂😂

  • @abhijithkuttu2070
    @abhijithkuttu2070 2 місяці тому +4

    Kannan dialogue polichu

  • @AkhileshcsAkhileshcs-sw5pz
    @AkhileshcsAkhileshcs-sw5pz 2 місяці тому +4

    Always missing aasha chechii

  • @AhammedShibilK
    @AhammedShibilK 2 місяці тому +10

    Muthashi fans evde varuuu❤❤

  • @shaa_760
    @shaa_760 2 місяці тому +7

    Achamma fans😌🤍

  • @gopikasuneesh2176
    @gopikasuneesh2176 2 місяці тому +6

    I love muthasssiiii ❤

  • @sunitamanish1643
    @sunitamanish1643 2 місяці тому +3

    Sacrifice eppoyum sumesh aanu pavam

  • @AbdulHaseeb-zj5kg
    @AbdulHaseeb-zj5kg 2 місяці тому +1

    Painkili sumesh combo❤ ishttamullavar like adi👍👍

  • @sreedevid2247
    @sreedevid2247 2 місяці тому +1

    Govt ജോലിക്കാരന് ഒരു fan മേടിക്കാൻ പൈസ ഇല്ലേ

  • @adiladilklr5112
    @adiladilklr5112 2 місяці тому +2

    🥰🥰 muthasivanu suma😂😂 paykli❤️❤️❤️

  • @West2WesternGhats
    @West2WesternGhats 2 місяці тому +1

    പല അമ്പലങ്ങളിൽ നിന്നും പൂജ കഴിഞ്ഞ് ലഭിക്കുന്ന നെയ്യ് edible അല്ല. വിളക്ക് കത്തിക്കാനും, പൂജാമുറിയിൽ വയ്ക്കാനും മാത്രമാണ് അവ ഉപയോഗിക്കാറ്. ഇത്തരം കാര്യങ്ങൾ വിളിച്ചു പറയുന്നതിന് മുമ്പ് ശരിയാണോ എന്ന് അന്വേഷിക്കുന്നത് വളരെ നല്ലതാണ്.

  • @FarhanaFaizu
    @FarhanaFaizu 2 місяці тому +3

    Pc ശിവനെ ഒരു SI ശിവൻ ആക്കി സെർവീസിൽ തിരിച്ചു കയറ്റണെ.. Please❤️😂🥰🥰🔥

    • @FarhanaFaizu
      @FarhanaFaizu 2 місяці тому +2

      @@thetruth2819 അതെന്താ വയർ ഉള്ള Si മാരൊന്നും evde ഇല്ലേ??

    • @Ajmeerrishad
      @Ajmeerrishad 2 місяці тому +1

      ആ സുമേഷിനെ പൊലുള്ള മലവാണത്തിനെ ഒക്കെ ഇനിയും ഊരി കൊണ്ട് വരാൻ ഉള്ളതല്ലേ.. ശിവൻ എന്തായാലും സെർവീസിൽ കയറണം..

    • @anandhuudayakumar4400
      @anandhuudayakumar4400 2 місяці тому +1

      ​@@Ajmeerrishadഅതെ ആ സുമേഷ് പോഴയ്ക്ക്.. എന്ത് പോക്രിത്തരവും കാണിക്കാം.. എന്നാണ്.. ചില അലവലാതികളുടെ വിചാരം.. 👍

    • @antojoyaljo
      @antojoyaljo 2 місяці тому

      ​@@anandhuudayakumar4400satyam😂😂

  • @savintarun9257
    @savintarun9257 2 місяці тому +5

    Aamieda eee swabhavam maattanam.... bhayankara vruthikked aanu...ottum nallathalla....aaaa kochine ellarum verukkum

  • @shanii2282
    @shanii2282 2 місяці тому +3

    Enikum50 like tharuvo ps pls

  • @raziyathasim213
    @raziyathasim213 2 місяці тому +6

    Sumesh ne shivan irritate cheyyunth ishttapedunilla

  • @sreedevid2247
    @sreedevid2247 2 місяці тому +1

    ഭൂതം, പൊക്കം നല്ല അടിപൊളി പേര്😂

  • @song____876
    @song____876 2 місяці тому +5

    Mutthasshi on power❤

  • @firozparammal613
    @firozparammal613 2 місяці тому +1

    ശംഭു സുമേഷ് കോമ്പിനേഷൻ പൊളി

  • @abhijithkuttu2070
    @abhijithkuttu2070 2 місяці тому +5

    Adipoli episode

  • @ramanujanm.r-dq8jg
    @ramanujanm.r-dq8jg 2 місяці тому +3

    സുമ സൂപ്പർ

  • @rahulreji8531
    @rahulreji8531 2 місяці тому +11

    Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shamilexclusive
    @shamilexclusive 2 місяці тому +5

    15:00 🤣🤣🤣🤣🤣🤣🤣🤣

  • @grihahari7784
    @grihahari7784 2 місяці тому +11

    15th comment
    Ithin 5 likil kuduthal kittilla

  • @PreethiR-kv5di
    @PreethiR-kv5di 2 місяці тому +4

    9:17 sumaaaaaaa 🤩🤩🤩🤩🤩🤩

  • @kochumolvarughese4843
    @kochumolvarughese4843 2 місяці тому +1

    Chumesh mama sherikku arakku mama. Ennale curry koottaan ruchiyullu😂

  • @shihabmshi4586
    @shihabmshi4586 2 місяці тому +6

    എനിക്ക് മനസ്സിലാവാത്തത് ഒരുഗർഭിണി ഇണ്ടായ ഫാൻ എടുത്തു പോകുന്നു എന്തൊക്കെ പ്രഹസനം ആണ് പൊന്നോ

    • @Behavewell715
      @Behavewell715 2 місяці тому

      എന്താ പിന്നെ ഗർഭിണിക്ക് വേണ്ട സൗകര്യങ്ങൾ ചെയ്ത് കൊടുക്കണ്ടേ..അതോ ബാക്കി ullor kedann sugikkukayaano വേണ്ടത്.evidunn varunnede

    • @Behavewell715
      @Behavewell715 2 місяці тому

      എന്താ പിന്നെ ഗർഭിണിക്ക് വേണ്ട സൗകര്യങ്ങൾ ചെയ്ത് കൊടുക്കണ്ടേ..അതോ ബാക്കി ullor kedann sugikkukayaano വേണ്ടത്.evidunn varunnede

    • @Behavewell715
      @Behavewell715 2 місяці тому +1

      @@thetruth2819 അത് true.njan comment ഇട്ടിട്ടുണ്ട്

  • @jubimathew3169
    @jubimathew3169 2 місяці тому +2

    Muttashi vannu. Jor ayi