Chakkappazham 2│Comedy Series│EP# 409

Поділитися
Вставка
  • Опубліковано 28 бер 2024
  • മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
    Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family.
    #flowerstv #chakkappazham2
  • Розваги

КОМЕНТАРІ • 386

  • @abhinsnair3030
    @abhinsnair3030 2 місяці тому +1052

    Aasha chechiye ishtamullavar like adii❤

  • @user-sl1hw9lq6h
    @user-sl1hw9lq6h 2 місяці тому +485

    അങ്ങനെ സുമേഷിനും ഒരു ദിവസം വന്നു സന്തോഷം 👍

    • @monavie445
      @monavie445 2 місяці тому +4

      Athee 😊

    • @SanthaR-wo2zc
      @SanthaR-wo2zc 2 місяці тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤. ❤😂😂❤❤❤❤😂😂❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤😂❤😂 qqq😮 Dr ❤❤❤❤​@@monavie445

  • @nithin__joseph
    @nithin__joseph 2 місяці тому +354

    അങ്ങനെ സുമ ഇന്ന് അരലക്ഷപ്രഭു ആയി.. ❤️ സുമ ചേട്ടത്തി & പിങ്കി ❤️

  • @manchumanikandan9337
    @manchumanikandan9337 2 місяці тому +116

    ഇന്ന് സുമേഷിന്റെ ദിവസം ആണ് 😂

  • @nousheerahaneef-sq7kv
    @nousheerahaneef-sq7kv 2 місяці тому +106

    സുമേഷ് ഇന്ന് hero ആയപ്പോ വല്ലാത്ത സന്തോഷം... പക്ഷെ പൈസക്കാരനായപ്പോ ഇത്രയും നാൾ അവൻ ആവശ്യത്തിന് പൈസ കൊടുത്ത എല്ലാ പരിപാടിക്കും ഡ്രസ്സ്‌ എടുത്തു കൊടുത്ത ഉത്തമനെ ഒന്നും കൊടുക്കാണ്ട് നിന്നത് മോശമായി പോയി....😢😢

  • @sujamundaplackal5170
    @sujamundaplackal5170 2 місяці тому +85

    എന്റെ പുളിച്ചിയും പൂക്കും 🌹🥰അതാണ് പാണക്കാർക്കുള്ള മറുപടി.സുമേ 🥰🌹♥️

  • @muhammedsarfasmuhammedsarf7775
    @muhammedsarfasmuhammedsarf7775 2 місяці тому +132

    ചക്കപ്പഴം episode 1 മുതൽ 409 എപ്പിസോടും മുടങ്ങാതെ കാണുന്നവർ>>>>>>>likeee🤝❤️

  • @jissjoseph7588
    @jissjoseph7588 2 місяці тому +101

    ആശ സുമേഷ് ❤❤❤😂😂😅😅😊

  • @user-wp8vu1cj9o
    @user-wp8vu1cj9o 2 місяці тому +65

    എനിക്ക് പൈങ്കിളിയേയും സുമേഷിനെയും നല്ല ഇഷ്ടമാണ് നല്ല അഭിനയം

  • @Educare-no2bm
    @Educare-no2bm 2 місяці тому +200

    ചക്കപ്പഴം. ഓരോ സീരിസും കാത്തിരിക്കുന്നവർ ഉണ്ടോ ❤
    chakkappazham love
    uppum mulakum തീർന്നതിനു ശേഷം addict ആയവർ ഉണ്ടോ എന്നെ പോലെ ❤

  • @ramsana2058
    @ramsana2058 2 місяці тому +89

    Kunjunni enthenkilum parayumbol paisa illa enn parayunnath kelkumbo deshyam👿 varunnavar undo enne pole

  • @user-wi7hl3sv6q
    @user-wi7hl3sv6q 2 місяці тому +61

    നല്ല എപ്പിസോഡ് 👌👌👌👌 പൈങ്കിളി നന്നായി അഭിനയ്ക്കുന്നുണ്ട് 👌🌹😄🌹❤️✨👌🌹😄

  • @sreedevid2247
    @sreedevid2247 2 місяці тому +21

    ആശയ്ക്ക് മാത്രമേ സുമേഷിനോട് ആത്മാർത്ഥ സ്നേഹം ഉള്ളൂ

  • @manjusha212
    @manjusha212 2 місяці тому +82

    Aasha ne ishtamullavar undo like adikku❤❤

  • @user-kq6mr6kq5w
    @user-kq6mr6kq5w 2 місяці тому +38

    ശിവൻ ജോലിക്കൊന്നും പോകാതെ കറങ്ങി നടന്നിട്ട് എപ്പോഴും food അടിച്ചു നടക്കും. ജോലിക്ക് പോകുന്ന സമയത്ത് ആർക്കും പൈസ കൊടുക്കില്ല. എന്നിട്ട് സസ്‌പെൻഷൻ ആയപ്പോ ഉത്തമന്റടുത്ത് പൈസ ചോദിക്കുന്നു😂😂. ശിവന് നാണമില്ലേ. എന്നിട്ട് അവസാനം സുമേഷിന് ലോട്ടറി അടിച്ചപ്പോൾ ശിവന് അസൂയയായിരുന്നു. എന്നിട്ട് ഇപ്പോൾ എല്ലാരും സുമേഷിന്റെ പുറകെ നടക്കും. പൈങ്കിളിക്ക് ചിട്ടി കിട്ടിയപ്പോൾ ആർക്കും 1 രൂപ പോലും കൊടുത്തില്ല.ആർക്കും നാണമില്ലേ😂😂. ആ വീട്ടിൽ ഉപകാരം ഉള്ളത് ലളിതമ്മക്ക് മാത്രമാണ്. ശിവന് വേറെ എന്തെങ്കിലും ജോലിക്ക് പൊയ്ക്കൂടേ😂. എന്തായാലും സുമേഷ് ശിവന് dress വാങ്ങി കൊടുക്കാതിരുന്നത് നന്നായി കാരണം മുൻപ് ഒരു ദിവസം ശിവനും പൈങ്കിളിയും കണ്ണനും കല്യാണത്തിന് dress എടുത്തപ്പോൾ വേറെ ആർക്കും എടുത്ത് കൊടുത്തില്ല, ആ ശംഭുവിനും ആമിക്കും കൂടി dress എടുത്തു കൊടുക്കാമായിരുന്നു

    • @smily...
      @smily... 2 місяці тому +1

      ഓരോ കേസ് ഒപ്പിച്ചു വെക്കുമ്പോ ഊരി കൊടുക്കുന്ന ശിവൻ ആണ് 😒

  • @rajyalekshmis7875
    @rajyalekshmis7875 2 місяці тому +26

    ഇത്രയും നാൾ സുമേഷിനെ തീറ്റിപ്പോറ്റിയ ഉത്തമന് ഡ്രസ്സ്‌ വാങ്ങിച്ചുകൊടുക്കാത്തത് മോശമായിപ്പോയി 😪. ശിവന് ഒന്നും വാങ്ങിച്ചുകൊടുക്കാത്തത് നന്നായി, അങ്ങനെ തന്നെ വേണം 🤣

  • @abhilashkerala2.0
    @abhilashkerala2.0 2 місяці тому +20

    Half-lakh prabhu sumesh😂😂😂❤❤❤vera level 😂😂😂
    Nalla achan😂😂😂😂
    Asha chechi ❤❤😂😂😂
    Shivan vs uthaman paavam 😢😢😢😂😂❤

  • @rahilatutionworld5275
    @rahilatutionworld5275 2 місяці тому +27

    ഇന്നത്തെ episod നല്ല രസം und😂

    • @user-qj4yu4cn9e
      @user-qj4yu4cn9e 2 місяці тому

      വളിപ്പ് കണ്ട് കളിയാക്കിയതാണല്ലെ?

  • @im_a_traveler_85
    @im_a_traveler_85 2 місяці тому +20

    10:42 ഈ ഒരു സീൻ കണ്ട് ഒരുപാട് ചിരിച്ചു.😂 15:59 അല്പന് ഐശ്വര്യം വന്നാൽ അർദ്ധരാത്രിയിൽ കുട പിടിക്കും..😂😂

  • @sreedevid2247
    @sreedevid2247 2 місяці тому +16

    ഇതുവരെ പത്തുപൈസ കൊടുത്ത സുമേഷിനെ സഹായിക്കാത്ത കുഞ്ഞുണ്ണിക്ക് എന്തൊരു സ്നേഹം

  • @user-gi9ed8gt6r
    @user-gi9ed8gt6r 2 місяці тому +15

    🎵പറയുവാനിതാദ്യമായ്..
    വരികൾ മായേ..... 🎶❤️❤️💯

  • @arshadarshu4261
    @arshadarshu4261 2 місяці тому +15

    ചക്ക പഴം ഇല്ലാത്ത ലൈഫ് ഇല്ല 😂❤❤❤❤❤❤❤❤❤❤❤

  • @babu.m.kbabu.m.k9700
    @babu.m.kbabu.m.k9700 2 місяці тому +41

    Nalla episode pashe sivan nakkiyanu sambalam onumille ഉത്തമനോട് ചോദിക്കാൻ കുറച്ചു ഉത്തരവാദിത്തം വേണം ശിവന്

  • @mollyjohn1588
    @mollyjohn1588 2 місяці тому +80

    ശിവന്റെ വീട്ടിൽ നിന്ന് ഒന്നും കൊണ്ടുവരാൻ ഇല്ലേ എന്നും ഭാര്യവീട്ടിൽ നിന്ന് അളിയന്മാരോടാണോ മേടിക്കുന്നത്

    • @noushadjabbar4119
      @noushadjabbar4119 2 місяці тому

      അവൻ വെറും നക്കി യാണ് ശിവൻ

    • @lunkitimes3258
      @lunkitimes3258 2 місяці тому

      നാണംകെട്ടവൻ

  • @AneetaPaul
    @AneetaPaul 2 місяці тому +8

    അങ്ങനെ സുമേഷിനു നല്ല കാലം വന്നു... ❤️🥰

  • @bindhu6865
    @bindhu6865 2 місяці тому +24

    Shivan n sumesh r d real soul of this series .. 😅

  • @DARKLOARD-iw7fs
    @DARKLOARD-iw7fs 2 місяці тому +29

    Asha sumesh fans like💙

  • @jijigeorge8033
    @jijigeorge8033 2 місяці тому +7

    Sumesh ❤ asha combo ishttamulavar like adi ❤😊

  • @user-wd1is5mz1b
    @user-wd1is5mz1b 2 місяці тому +19

    ലോട്ടറി അടിച്ചു എന്ന് കേട്ടപ്പോൾ നക്ക പിച്ച കുഞ്ഞുണ്ണിക്ക് സുമേഷിനോട് എന്ത് സ്നേഹം. കഷ്ടം

  • @Anandhudas111
    @Anandhudas111 2 місяці тому +42

    Shivan 5 paisa ...illa...tholinja govt officer....

  • @SubaidaAboobacker-gt2nb
    @SubaidaAboobacker-gt2nb 2 місяці тому +8

    അങ്ങനെ സുമേഷിനും വലിയ ഒരു അരക്ഷപ്രഭു ആയി. Chakkappazham ഇനി സുമേഷിനു ഉള്ളത് ആണ് എന്ന് ഉള്ളവർ like adi👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @npprasu136
    @npprasu136 2 місяці тому +17

    കുഞ്ഞളിയൻ സിനിമ ഓർമ വന്നു 😂
    ഉത്തമന് ഡ്രസ്സ്‌ കൊടുക്കാഞ്ഞത് മോശമായി പോയി

  • @saleenakabeer3395
    @saleenakabeer3395 2 місяці тому +24

    Angane sumeshinum oru divasam vannu sandosham❤

  • @swamyrp2560
    @swamyrp2560 2 місяці тому +6

    പൈങ്കിളിയുടെ ഗർഭം ഒഴുവാക്കിയതിൽ വളരെ സന്തോഷം മറ്റേത് അത് കാണുമ്പോൾ ഓ ഫാക്കി വയ്ക്കാൻ തോന്നും

  • @nasimasyedali4152
    @nasimasyedali4152 2 місяці тому +5

    Atlast we saw sumesh chumma kalakkal vetri kidaichathu ..happy episode hahaah😍😃😍

  • @minnusponnusworld7709
    @minnusponnusworld7709 2 місяці тому +31

    Stiram kanunnavar undo enne pole
    Chakkappazham fanss♥️♥️

  • @user-wy9mm7tz5e
    @user-wy9mm7tz5e 2 місяці тому +6

    Chakkapazham 1 mudhal 409 vare nokiyavar likeee

  • @ramsana2058
    @ramsana2058 2 місяці тому +15

    9:57 kunjunniyude chodyam keett dheshyam vannavarundo

  • @saluvarghese4835
    @saluvarghese4835 2 місяці тому +9

    മതലിന്റെ അപ്പുറത്തുനിന്നും ഇതുവരെ സിന്ധുചേച്ചിയുടെ സൗണ്ട് മാത്രം കേട്ടീട്ടുള്ളു. പൈങ്കിളിക്കു കൊച്ചുണ്ടാകുമ്പോൾ എങ്കിലും സിന്ധുചേച്ചിയെ ഒന്ന് കാണിക്കുമോ

  • @bsrramzi7186
    @bsrramzi7186 2 місяці тому +12

    ഒരു പ്രായം കഴിഞ്ഞാൽ പണം ഉള്ളവനെ വില ഉള്ളു 9:40 😢

  • @Smenonn
    @Smenonn 2 місяці тому +6

    Uttaman good for nothing other than his laughter in earlier avatar

  • @Sinan.m-nv1mk
    @Sinan.m-nv1mk 2 місяці тому +3

    Kore കാലത്തിന്ന് ശേഷം നല്ല ഒരു episode കണ്ടു 👍

  • @ibnumuhammednizar
    @ibnumuhammednizar 2 місяці тому +7

    @7:26 shivande expression 😅

  • @shijoj8343
    @shijoj8343 2 місяці тому +5

    സുമേഷ് ന് ഒരു നല്ല ജോലി കൂടെ കൊടുക്കടെയ്,,,

  • @rameshv3431
    @rameshv3431 2 місяці тому +8

    ഇന്ന് സുമേഷിന്റെ ദിവസം. പൊളിച്ചു! 😆👌

  • @HIBASDREAMS
    @HIBASDREAMS 2 місяці тому +16

    കുഞ്ഞുണ്ണി🌴🌾🌱🛬✈️
    ലളിത🍳
    ഉത്തമൻ🐐🐄🐒
    പൈങ്കിളി🛌
    സുമേഷ്😂🐓
    കണ്ണൻ🍦🚲🛴
    ആമി🍕🌮🌯
    ശംഭു🎸🥁🎻
    പല്ലവി🦎
    ശിവൻ👮🏻‍♂️👮🏻‍♂️👮🏻‍♂️
    മുത്തശ്ശി❤

  • @adiladilklr5112
    @adiladilklr5112 2 місяці тому +5

    Suma lotri adichi😂😂

  • @sahad1065
    @sahad1065 2 місяці тому +3

    ഓരോ ആൺമക്കളുടെയും ആഗ്രഹം ❤️

  • @rameshv3431
    @rameshv3431 2 місяці тому +3

    "അർത്ഥന് അപ്പം കിട്ടിയാൽ കുട പിടിക്കും" - സുമേഷ് കുഞ്ഞുണ്ണി, പ്ലാവില വീട് 🤣

  • @NehaVimal-yn1wl
    @NehaVimal-yn1wl 2 місяці тому +28

    ദാരിദ്ര്യം,പിശുക്ക്, മടി, കഴപ്പ് അതാണ് ചക്കപ്പഴം family.... 🤌🤌

  • @Samah_kb
    @Samah_kb 2 місяці тому +5

    7:13 ഇപ്പൊ തൊണ്ടയിൽ കുടുങ്ങിയേനെ 🤣

  • @gitanair8480
    @gitanair8480 2 місяці тому +5

    എന്തോ ഉഡായിപ്പാണെന്നാണ് അവസാനം വരെ വിചാരിച്ചിരുന്നത്. പേടിച്ചിരിക്കുകയായിരുന്നു .... 😀 അരലക്ഷപ്രഭു Speed ൽ വന്ന് അടുക്കളയിലെ slab -ൽ ഇരുന്ന സീൻ 😂 പൊളി. ചേട്ടത്തിയുടെ ചിരിയിൽ സുമേഷിൻ്റെ മൊത്തം സ്വഭാവവും കാണാം. അമ്മ ഒരു സിൽക്ക് സാരി ഉടുത്തു വന്നെങ്കിൽ എന്ന് ആഗ്രച്ചിരിക്കുകയായിരുന്നു. സിന്തറ്റിക് സാരികൾ കണ്ടു ബോറടിച്ചു. നന്നായി ചേരും എന്നാലും '

  • @sahilahammedsalu1378
    @sahilahammedsalu1378 2 місяці тому +4

    5:53 adichu mone 😅😅😅😅❤❤❤

  • @user-sy3vc6tk9q
    @user-sy3vc6tk9q 2 місяці тому +5

    Sumeshna eshttam ollavr👉🏻❤

  • @nishanthrajs0001-6
    @nishanthrajs0001-6 2 місяці тому +15

    7:36😅

  • @sreedevid2247
    @sreedevid2247 2 місяці тому +3

    Sumeshine പിള്ളേരോട് സ്നേഹം ഉണ്ട്

  • @jacindajoseph5699
    @jacindajoseph5699 2 місяці тому +2

    Ellavayeyum ishtamanu....Aasha politalle...nathinum nathunum ayulla oru combo...

  • @Creationsbyshiya
    @Creationsbyshiya 2 місяці тому +10

    Chakkappazham paingiliyude new pregnency episode wait cheythavar like adiii

  • @user-qz6zv8hr3m
    @user-qz6zv8hr3m 2 місяці тому +3

    Asha chettathi suma combo poli

  • @user-wy9mm7tz5e
    @user-wy9mm7tz5e 2 місяці тому +6

    Sumesh rich❤❤❤

  • @aswathyachu108
    @aswathyachu108 2 місяці тому +16

    ഉപ്പും മുളകും ഷൂട്ടിങ് തുടങ്ങി കേട്ടു സത്യം ആണോ ❤

    • @harikrishnankarthikeyan6419
      @harikrishnankarthikeyan6419 2 місяці тому

      Aha start ayi

    • @muhammedlazim3395
      @muhammedlazim3395 2 місяці тому

      Evidunn kettu

    • @aswathyachu108
      @aswathyachu108 2 місяці тому

      @@muhammedlazim3395 2 youtube video കണ്ടു

    • @keraleeyam1207
      @keraleeyam1207 2 місяці тому +1

      ഇല്ല അത് വേറെ സീരിയൽ ആണ്...പക്ഷേ ബാലു & നീലു ഉണ്ട് ആ സീരിയലിൽ, ഉപ്പും മുളകും ജൂണിൽ restart ആവും

  • @sreedevid2247
    @sreedevid2247 2 місяці тому +4

    ശിവൻ്റെ ഒരു അളിഞ്ഞ ചിരി

  • @adiladilklr5112
    @adiladilklr5112 2 місяці тому +2

    Sumash ♥️♥️ poli comed 😄😄 sivan 🥰😄 comed chiri asha ♥️♥️♥️ poli Paykli 😍😍😍😍 uthaman😂😂 chiri laithaa❤❤

  • @HIBASDREAMS
    @HIBASDREAMS 2 місяці тому +3

    നിങ്ങൾക്ക് ഏത് combo ആണ് ഇഷ്ട്ടം 😂❤😂
    ഉത്തമൻ+കണ്ണകി
    ശിവൻ+ചാന്ദിനി
    കുഞ്ഞുണ്ണി+കോമൽ കുൽ ക്കർണി
    ആശ+സിദർത്
    പൈങ്കിളി+എസ്സൈ സരോജ്
    ലളിത+ലാലു
    സുമേഷ്+മഹാലക്ഷ്മി
    ❤❤❤😂😂😂❤❤❤

  • @user-wy9mm7tz5e
    @user-wy9mm7tz5e 2 місяці тому +4

    Aasha chechiye ishta mulavar like adi❤❤❤

  • @shanibavlogs8146
    @shanibavlogs8146 2 місяці тому +2

    Episode thudangiyathu muthal avasanam vare enne pole vayichirikunnavar like adi😊

  • @user-es2pf1bz8i
    @user-es2pf1bz8i 2 місяці тому +20

    Shambu chettan ishto mullavae like adii ❤🫂

  • @shantythomas1628
    @shantythomas1628 2 місяці тому +3

    Ara laksha prabhu aakamallo sumesh poli😂😂😂

  • @AbuAbdullah-eg2pp
    @AbuAbdullah-eg2pp 2 місяці тому +4

    Shivan fans Like 👍👍👍❣️❣️

  • @hassankuttya3131
    @hassankuttya3131 2 місяці тому +3

    Aasha has a good character ❤❤❤

  • @achubilal
    @achubilal 2 місяці тому +11

    ഹാ സൂപ്പർ നല്ല അഭിനയം എല്ലാവരും 😂😂😂

  • @muhammednasudheen9473
    @muhammednasudheen9473 2 місяці тому +3

    Sumesh chetan lottery win congruation

  • @ajinsaji6183
    @ajinsaji6183 2 місяці тому +2

    ചക്കപ്പഴത്തിലെ എല്ലാവരും അടിപൊളി

  • @rahmathbeevitk1907
    @rahmathbeevitk1907 2 місяці тому +2

    innathe episod enikk bayankara ishtamaayi,alland sumeshin pull vilayaayirunnu

  • @max10x
    @max10x 2 місяці тому +2

    Day 4:of asking chakapazam for bring shibu chettan back❤️‍🩹

  • @ansilmuhammed2170
    @ansilmuhammed2170 2 місяці тому +4

    ചക്കപ്പഴം ഇഷ്ടമുള്ളവർ like adi

  • @Inzaafinzuuinzafinzuuinzaafnzu
    @Inzaafinzuuinzafinzuuinzaafnzu 2 місяці тому +7

    Like chodhikkattaver indo ?

  • @harikrishnanjp9778
    @harikrishnanjp9778 2 місяці тому +3

    Best episode after a long time

  • @muhammednasudheen9473
    @muhammednasudheen9473 2 місяці тому +3

    Rafidka fans like ❤❤❤

  • @robingeorge1075
    @robingeorge1075 2 місяці тому +16

    Shivan Enth oombiya character 😏🤦 5 paisa കൈയിൽ illatha sarkar udyogasthan

    • @Anandhudas111
      @Anandhudas111 2 місяці тому +3

      Sathyam....😂😂

    • @jalajaj3059
      @jalajaj3059 2 місяці тому +1

      അതെ അവസ്ഥ ആണ് സർക്കാർ ജീവനക്കക്ക് ഞാനും ഇതേ അവസ്ഥ യാണ് എനിക്കും ഒരു ചെറിയ സർക്കാർ ജോലിയാണ്

    • @robingeorge1075
      @robingeorge1075 2 місяці тому

      @@jalajaj3059 kstrc il onnum allalo pinne Innathe episode il mathram alla ella episode lum Shivan cash erakunnu. pinne enthina shivanu police joli undannu kanikunad 😏 shivanum sumeshum thammil enth vethyasam

  • @girijavenugopal5212
    @girijavenugopal5212 2 місяці тому +5

    Suma❤

  • @abhijithkuttu2070
    @abhijithkuttu2070 2 місяці тому +3

    Shivan mass da

  • @ushaushafranics3557
    @ushaushafranics3557 2 місяці тому +3

    Asha, sumesh❤😂

  • @hafeezaappi
    @hafeezaappi 2 місяці тому +3

    Inn chirich chirich oru paravsm ayi😂

  • @noorjahank4169
    @noorjahank4169 2 місяці тому +2

    Yes ellavareyum ishtamane

  • @smily...
    @smily... 2 місяці тому +2

    ഉത്തമനും ശിവനും വാങ്ങാനാ മോശം ആയി പോയി 😊
    കേസ് ഒക്കെ ആവുമ്പോ ഊരി തരുന്ന ശിവൻ ആണ്
    ഉത്തമനും പലപ്പോഴും ക്യാഷ് തന്നിട്ട് ഇണ്ട്
    എന്നിട് അവർക്ക് മാത്രം വാങ്ങില്ല 😢

  • @Jewel2720
    @Jewel2720 2 місяці тому +4

    uppum mulakum ishttamulkavar like adi❤

  • @shejimuji7757
    @shejimuji7757 2 місяці тому +1

    Adipoli episod super abinayam Ellavarum .orupad chirichu initum ithupolulla episode venam❤️❤️❤️

  • @user-od5qc6cw5v
    @user-od5qc6cw5v 2 місяці тому +2

    Ennalum shivettaanum umthamannanum koode vangaayirunnu😂😂

  • @abhijithkuttu2070
    @abhijithkuttu2070 2 місяці тому +7

    Kannan dialogue poli

  • @abhijithkuttu2070
    @abhijithkuttu2070 2 місяці тому +8

    Uthaman poli

  • @user-bg1so2bk3y
    @user-bg1so2bk3y 2 місяці тому +2

    Njan eppozhum e comment idunnathu vere onnum kondalla ennikkum Aswathy chechiye pole sundhari aaya oru kaamuki undayirunnu schoolil padikkumbol . Njan avale aadyam kannunnathu 7th il assembly il vacha aanu 8th il ente same class il thanne aayirunnu parichayapettu friends aayi vaikaathe njangal pranayathilaayi ❤️. Ella divasam evening njangal orumich irunnu samsaarikkumaayirunnu pinne 10th aayappol enth sambhavichennu ennikk ariyilla enne avoid cheyyunnathu pole. Friends paranju Aliya vishamekkenda SSLC exam kazhinju ellam set aakaam ennokke pakshe sadichilla ennikk padithavumaayi bandhapettu familyumaayi vere sthalthekku maari thaamasikkendi vannu ath kazhinju avale kurich oru vivarum illa. Ippo avalude marriage kazhinju 💔💔. Avale pole maatoru Pennine ith pole ente jeevithathil njan snehichatilla 💔💔. Ashaye kaanumbol eppozhum avale orma varum athaanu eppozhum e comment idunnathu vere onnum kondalla 💔💔😭😭

  • @GowthamKrishna-vx6fo
    @GowthamKrishna-vx6fo 2 місяці тому +9

    10 like tharo

  • @s.jcreations9298
    @s.jcreations9298 2 місяці тому +5

    Today sumesh poli👌

  • @abhijithkuttu2070
    @abhijithkuttu2070 2 місяці тому +2

    Painkilli dialogue poli

  • @abhi3745
    @abhi3745 2 місяці тому +3

    Sumashine eshttamullavar like adi❤

  • @ANEESHMANIKYAN
    @ANEESHMANIKYAN 2 місяці тому +4

    കിളിപെണ്ണിനെ supoorts 🥰

  • @aneesbabun7110
    @aneesbabun7110 2 місяці тому +2

    Enik oru like tharu ippol kannuna allukal ningal like adicgittilengil nomb muriyum

  • @abhijithkuttu2070
    @abhijithkuttu2070 2 місяці тому +6

    Sumesh dialogue poli

  • @muhammednasudheen9473
    @muhammednasudheen9473 2 місяці тому +2

    Asha chechi fans varate ❤❤❤❤❤