#negative

Поділитися
Вставка
  • Опубліковано 15 вер 2024
  • #ias #civilservices #collector
    In this inspiring episode, we're honored to have with us, our one and only, the Collector, Krishna Teja IAS, affectionately known as "#collector Maman " by children - a testament to the love and respect he has earned from the community!
    As the current District Collector of #thrissur , #KrishnaTeja has had an illustrious career, marked by triumphs and setbacks. He has faced #failures not once, not twice, but thrice before finally #cracking the #iasexam on his fourth attempt. This remarkable journey is a testament to his perseverance, resilience, and determination.
    Join us as Krishna Teja shares his inspiring story of overcoming obstacles and staying focused on his goals. His experiences will motivate and guide young aspirants, showing them that success is within reach if they stay committed to their dreams.
    Tune in to hear his remarkable story and get inspired to chase your own ambitions!
    Watch #joshtalksmalayalam now and be motivated!
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    #joshtalks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalis by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags-to-riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    #ജോഷ്Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #iasmotivation #civilservicemotivation #krishnatejaias

КОМЕНТАРІ • 210

  • @user-ry9yc1gu1k
    @user-ry9yc1gu1k 2 місяці тому +429

    Sir, ഇത്രയും നല്ല ഒരു മനുഷ്യനായി താങ്കളെ വളർത്തി വലുതാക്കി IAS ആക്കിയ sir ന്റെ parents നു ഒരു big salute.. 💯🌹🌹

  • @krishnendur9859
    @krishnendur9859 2 місяці тому +223

    ഞങ്ങൾ ആലപ്പുഴക്കാരുടെ സ്വന്തം കളക്ടർ മാമൻ ❤️🥹we too miss you 😊❤️

  • @thejalakshmi-li8os
    @thejalakshmi-li8os Місяць тому +148

    ആലപ്പുഴയിൽ വേറെ ഏതൊരു കളക്ടർ വന്നാലും ഞങ്ങൾക്ക് അവരെ ഒന്നും ഇഷ്ട്ടം അല്ല ഞങ്ങൾക്ക് കൃഷ്ണ തേജ സാറിനെ ആണ് ഇഷ്ടം ഞങ്ങളുടെ സ്വന്തം കളക്ടർ മാമൻ❤‍🩹❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @rrvlogs4930
    @rrvlogs4930 Місяць тому +87

    ഈ സ്പീച് കേൾക്കുമ്പോൾ തൃശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ വെച്ചു സർ നെ കണ്ടതാണ് ഓർമ വരുന്നത്....സർ നെ കണ്ടതും പരിചയ പെടാൻ അടുത്തേക്ക് പോയി ഞാൻ...എന്നോട് ചോദിച്ചു നിങ്ങൾ എന്താണ് ചെയ്യുന്നേ എന്ന്.... ഞാൻ B. Ed നു ജോയിൻ ചെയ്യാൻ നിൽക്കുക ആണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു.. കോഴ്സ് നല്ല രീതിയിൽ പൂർത്തിയാക്കണം... സമൂഹത്തിൽ നല്ല മെസ്സേജ് കൊടുക്കാൻ പാകത്തിൽ കുട്ടികളെ ട്രെയിൻ ചെയ്യിപ്പിക്കണം.. നമ്മുടെ നെഗറ്റീവ്സ് നമ്മൾ തന്നെ കണ്ടു പിടിക്കണം...All the best... അദ്ദേഹം പറഞ്ഞ ആ വാക്കുകൾ എനിക്ക് ഇപ്പോളും ചെവിയിൽ അലയടിക്കുന്നു.... 🙏

  • @Muzic_235
    @Muzic_235 2 місяці тому +146

    ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ skip ചെയ്യാതെ കാണുന്നത് ❤️❤️ very inspiring 😍❤️

  • @sajithakumari8768
    @sajithakumari8768 Місяць тому +57

    ഞാൻ ആലോചിക്കുന്നത് ഈ ഇന്റർവ്യൂ കാണുന്ന അദ്ദേഹത്തിന്റെ ആ മൂന്നു ശത്രുക്കളെ കുറിച്ചാണ് 😜. വളരെ നല്ലൊരു ഇന്റർവ്യൂ ആയിരുന്നു സർ. സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട് 🙏❤️

  • @Ejas10
    @Ejas10 2 місяці тому +77

    ഞങ്ങൾ ആലപ്പുഴക്കാരുടെ സ്വന്തം കളക്ടര്‍ മാമന്‍ 💝

  • @jensonjohn222
    @jensonjohn222 2 місяці тому +84

    After 3 successive failures, still he managed to go forward with guts… This should be admired and appreciated.. Good Job Sir..

  • @Dreamingdandelion0212
    @Dreamingdandelion0212 Місяць тому +39

    Lots of love from Thrissur... Our inspirational district collector... ❤️❤️❤️.

  • @daya3946
    @daya3946 2 місяці тому +41

    ഞങ്ങളുടെ കളക്ടർ മാമൻ❤ ആലപ്പുഴയുടെ സ്വന്തം 🥰🙌💯♥️

  • @Farhiin...
    @Farhiin... Місяць тому +35

    Lots of love from thrissur...❤
    Our best district collector..✨❤️
    Sir, thankz for your service...!

  • @Rolexx-e7s
    @Rolexx-e7s 2 місяці тому +89

    നല്ല രസമുണ്ട് വർത്താനം കേൾക്കാൻ 😅

  • @Sriya_2009
    @Sriya_2009 22 дні тому +1

    Keralathile ella kuttikaludeyum Collector Maman ...❤️
    Really motivated...🔥💕👍

  • @sinisini7233
    @sinisini7233 2 дні тому

    ശത്രുവിൽ നിന്നും മിത്രത്തിൽ നിന്നും ഒരു പാട് നമുക്ക് പഠിക്കാൻ ഉണ്ട്, നല്ല മനസുള്ള കളക്ടർ 🙏🙏👍

  • @LAKSHMIRAVI-po8mv
    @LAKSHMIRAVI-po8mv Місяць тому +22

    Ithupole ullavree alle josh talks sherikkum kond varandath... Really inspiring ❤

  • @bindudamodaran184
    @bindudamodaran184 2 місяці тому +37

    വിനയപൂർവ്വം ഹൃദ്യമായി സംസാരിച്ചു, നന്ദി,സാർ

  • @gourikrishna010
    @gourikrishna010 Місяць тому +7

    Abdul kalam sir kazhinj inspire aayath idhehathine kandappozha Alappuzha collector aayirunna samayath.you are my inspiration sir🥹🥹💖💖

  • @Crysta-mj3mq
    @Crysta-mj3mq Місяць тому +40

    We need him back 🥺🥺

    • @12ammu367
      @12ammu367 Місяць тому +3

      Yes 🥺pure gem 💎we need u back sir to alleppey 🕊️🥺

    • @Abhi-xy8xf
      @Abhi-xy8xf Місяць тому +2

      We also need him (thrissurkaran)

  • @sajnavk1018
    @sajnavk1018 Місяць тому +10

    . ഇത് ഒരു സാധരണ മനുഷ്യൻ അല്ല മാലാഖ തന്നെ യാണ്. ♥️♥️♥️ദൈവത്തിന്റെ ഒരു പ്രത്യേക ദൃഷ്ടി 🙏🙏🙏

  • @davidgeorge3472
    @davidgeorge3472 2 місяці тому +48

    Njangal Thrissur karude collector❤

  • @anupamarajeev4511
    @anupamarajeev4511 Місяць тому +25

    He's a sweetheart ❤️
    Will miss you sir
    Lots of love from Thrissur ❤️

  • @karthika_aim24
    @karthika_aim24 2 місяці тому +21

    This made me emotional. Thank you for such a beautifully touched sharing. We will miss you sir. Hope to meet you once. Lots of respect and love from Thrissur. All the best for your future ventures...❤🙏

  • @athulyavijayan6085
    @athulyavijayan6085 2 місяці тому +63

    Yutubers konduvarathea engana ulla allukalea konduvaram plz.thanks josh talks

  • @aleenawilliams7665
    @aleenawilliams7665 2 місяці тому +16

    Respect sir....sir ivada mughyamanthri ahvanam ennu agrahikunu❤❤❤❤ennal keralam rasapedum ❤❤❤urrapahn

  • @anakhaanna3700
    @anakhaanna3700 Місяць тому +6

    Sir, U have been always my inspiration, and I proudly cherish the conversation we had when you were the respected and honourable collector of Alappuzha. I still treasure and feel proud when I look at the the photo I took with you. Alappuzhayude swatham collector mamanu lots of love❤❤

  • @Nazrinnafningmail
    @Nazrinnafningmail Місяць тому +5

    Video skip cheyyathe, play back speed koottathe kanda kandirikkenda most inspiring video... Salute Sir... 🥰🥰🥰.....

  • @Maayah123
    @Maayah123 Місяць тому +2

    Great inspiration for all people. Our beloved most respected collector 'maaman' ❤. love from Kerala

  • @goury3022
    @goury3022 2 місяці тому +26

    Krishna sir ❤❤❤❤❤❤ ith neritt kettu romacham kondatha.. Alleppy ❤

  • @glorysimon9384
    @glorysimon9384 Місяць тому +6

    I am fascinated by the way he speaks malayalam fluently even though he being a telugu

  • @neethuunnimol4502
    @neethuunnimol4502 Місяць тому +1

    ഞങ്ങളുടെ സ്വന്തം കലക്റ്റർ മാമൻ ❤ആലപ്പുഴ. മിസ്സ്‌ യു ഡിയർ സാർ ❤️

  • @jesnuch8956
    @jesnuch8956 Місяць тому +3

    Thank you josh talks..Ithehathey polley ullavarey enniyum kondu varaammoooo,youtubers nney kallum ivarey pollulavar nalla motivation aannu

  • @sunilsobha263
    @sunilsobha263 Місяць тому +12

    Surely we will miss you dear collector mamaa❤
    Lots of love and respect from Thrissur❤️❤️❤️

  • @jesbel
    @jesbel Місяць тому +15

    How many of them are curious to find out who was that roommate😊and that enemies😅

  • @shinsiyahussain7982
    @shinsiyahussain7982 2 місяці тому +11

    Such an inspiring words........super presentation

  • @jinu.c.jayson5371
    @jinu.c.jayson5371 2 місяці тому +7

    Sir ,Thanks for your valuable service 🙏 Thrissur ❤❤

  • @Godchildagna
    @Godchildagna 2 місяці тому +11

    Njagde Thrissur nte സ്വന്തം സർ

  • @AnnaroseRobin
    @AnnaroseRobin Місяць тому +3

    Lots love for the best collector of thrissur
    Mama....

  • @ajuzajnas..6727
    @ajuzajnas..6727 Місяць тому +2

    Congratulations❤🎉🎉enik ithoru inspiration ayii

  • @athirarajan2710
    @athirarajan2710 Місяць тому

    This kind of motivation we need❤❤❤❤❤.
    Not from youtubers

  • @Safna-hameed
    @Safna-hameed Місяць тому +1

    Truely inspiring.....words of wise....
    Now iam mbbs student
    After my graduation I will become an ias officer.....

  • @-Rifsana-Rafeek
    @-Rifsana-Rafeek Місяць тому

    എന്റെ മോൾടെ ആഗ്രഹം വലുതായാൽ IAS ആകണമെന്ന് ഇപ്പോൾ ഒന്നാം ക്ലാസിൽ പഠിക്കുന്നു 🥰🥰അവളുടെ ആഗ്രഹം അത് പോലെ പടച്ചോൻ സാധിച്ചു കൊടുക്കണെ

  • @soumyasandeep4177
    @soumyasandeep4177 Місяць тому +2

    I salute you sir 🎉
    Trissur people are so lucky🎉

  • @babitharamesh2815
    @babitharamesh2815 Місяць тому +5

    Thrissur vittu pokandayirunnu sir

  • @Xylem12-xz1js
    @Xylem12-xz1js Місяць тому +1

    Such an inspiring story. Lots of prayers and respect sir❤

  • @hisanasana7781
    @hisanasana7781 2 місяці тому +6

    Great inspiration🌝❤...

  • @febamj6365
    @febamj6365 Місяць тому

    Sirne kanditt anu enik IAS varan thalpariyam kudiyath thrissur collecter ayirunu miss you sir🥺❤️

  • @sunithasunu7054
    @sunithasunu7054 Місяць тому

    ഒരു കൂടപ്പിറപ്പ് പോലെ ഫീൽ ചെയ്തു ❤

  • @mallikasingh-bf2mr
    @mallikasingh-bf2mr Місяць тому +1

    Thank you air for sharing your experience.😍😍😍

  • @Raghav_n12
    @Raghav_n12 2 місяці тому +6

    You speak Malayalam 😊

  • @sanhasameervdno4616
    @sanhasameervdno4616 Місяць тому

    Big salute sir

  • @krishnaaa143
    @krishnaaa143 Місяць тому +1

    ആലപ്പുഴയുടെ സ്വന്തം കളക്ടർ മാമൻ 🥹❤️

  • @user-yk2lj2wc1u
    @user-yk2lj2wc1u Місяць тому +2

    Ernakulam collector nammukk avadhi tharunnilla...... He didn' t understand our pain in rain😢😢😢😢😢😢😢😢😢😢😢😢😢

  • @nayana1792
    @nayana1792 Місяць тому +2

    IPPOL NJAGALUDE SWANTHAM THRISSUR LE COLLECTOR ❤❤❤❤

  • @akhilal2323
    @akhilal2323 15 днів тому

    Dedication 💯❤

  • @aneetajoy2098
    @aneetajoy2098 Місяць тому +1

    Our collector mamannn

  • @ShaShaiju
    @ShaShaiju Місяць тому +5

    Onn kozhikode varumoo
    Kozhikode collecttor aayivrumoo

  • @marythomas2956
    @marythomas2956 2 місяці тому +1

    Congratulations and God bless you mone ❤💐🙏

  • @vdkghettogoals2066
    @vdkghettogoals2066 Місяць тому +7

    Actor who helped BSC - Nursing - student in Alappuzha.
    That's - Allu Arjun...
    Right now shift this collector into
    Andhra Pradesh - to assist pawan kalyan Gov. + TDP - Gov.
    గౌరవించండి ... Collector Garu.

  • @amritharejisanthosh6254
    @amritharejisanthosh6254 Місяць тому +1

    Njangade Xylethil LK storisil ee sirinte speech und. Really inspiring! 🤗🤗🤗🦄

  • @shafeequest7553
    @shafeequest7553 Місяць тому

    We want promote entrepreneurship than job its only way to our country development

  • @Vani_Viswanath
    @Vani_Viswanath 2 місяці тому +2

    Proud of You Sir❤

  • @12ammu367
    @12ammu367 Місяць тому +1

    Sir ur really a gem 💎 love from alappuzha
    Miss cheyunu...🥺💎🕊️

  • @mscuriouszeba
    @mscuriouszeba 2 місяці тому +2

    Great ❤❤❤ awesome speech ❤

  • @ponnuponnu8356
    @ponnuponnu8356 Місяць тому +2

    ആലപ്പുഴയുടെ സ്വന്തം കലക്ടർ മാമൻ ❤️❤️❤️🔥🔥🔥

  • @Akhil_Balan_A
    @Akhil_Balan_A Місяць тому +3

    Enemies ❌; Lifesavers ✅

  • @padmanabhane9895
    @padmanabhane9895 Місяць тому +2

    Fantastic.., appreciated performance & informative, ❤

  • @arjunsunil2254
    @arjunsunil2254 Місяць тому +2

    Collector mamman❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vaishnavinair7974
    @vaishnavinair7974 2 місяці тому +2

    Krishna sir❤❤

  • @SemeeraSemi-zz2eu
    @SemeeraSemi-zz2eu 2 місяці тому +1

    Thankuu sir,for giving a section

  • @fousiyashaaz4271
    @fousiyashaaz4271 Місяць тому

    Inspiring ❤

  • @badhushaibrahim
    @badhushaibrahim 2 місяці тому +2

    Great sir🙌

  • @Sanathnair4
    @Sanathnair4 2 місяці тому

    Proud of you sir❤😊

  • @Neha12940
    @Neha12940 Місяць тому

    Thank you sir ❤

  • @AkhilaPonnan
    @AkhilaPonnan 9 днів тому

    Role model❤🫶

  • @neenu.573
    @neenu.573 Місяць тому

    Ente siree😌❤️🔥

  • @user-dz1ci7xb5j
    @user-dz1ci7xb5j Місяць тому

    Thank you

  • @aswinaravind566
    @aswinaravind566 2 місяці тому +2

    Robert greens 2/48 laws , he used it unknowingly .

  • @sinimolsubith9084
    @sinimolsubith9084 Місяць тому

    കളക്ടർ മാമൻ ❤️❤️❤️❤️

  • @user-lu4xj6qv3i
    @user-lu4xj6qv3i 2 місяці тому +1

    Collector mama ❤❤❤

  • @bhuvaneswarib2849
    @bhuvaneswarib2849 Місяць тому +1

    Sir ❤️

  • @sreerajbhasuran2036
    @sreerajbhasuran2036 19 днів тому

    ❤ സർ

  • @manumaman3339
    @manumaman3339 Місяць тому +1

    Great human being..!!

  • @sahla7559
    @sahla7559 Місяць тому

    Alappuzhayude muth❤️

  • @mallumedia1088
    @mallumedia1088 Місяць тому +2

    Nmmude swandham collector maman❤

  • @amalkrishnav9693
    @amalkrishnav9693 Місяць тому +1

    Really motivated sir🙏🙏🙏

  • @akhileshponparaofficial
    @akhileshponparaofficial 2 місяці тому +5

    Bro aa motivation enganeyanu nilanirthunnath plz..

    • @Vishnu-yp2pk
      @Vishnu-yp2pk Місяць тому +7

      Bro motivation is temporary.
      Nammal daily fix cheyyuna targets daily complete cheyuvanel nammak oru positive attitude nammalod thanne thonum ,ath nammale veendum motivate cheyum .
      Ith continous ayit cheythal motivation nilanirthan patum
      All the best ❤

    • @akhileshponparaofficial
      @akhileshponparaofficial Місяць тому

      Ok bro​@@Vishnu-yp2pk

  • @rajnandanshenoi8358
    @rajnandanshenoi8358 2 місяці тому +3

    Motivation @the top

  • @Janet_82-d7r
    @Janet_82-d7r 2 місяці тому

    ❤❤big salute

  • @vaishnavirs2622
    @vaishnavirs2622 2 місяці тому +8

    365 days👌👍🔥

  • @muhammadsinan132
    @muhammadsinan132 Місяць тому +2

  • @Abini-j1x
    @Abini-j1x 2 місяці тому

    Sir, big salute 🫡🫡

  • @nimishaim3895
    @nimishaim3895 Місяць тому +1

    Great sir 👌👌

  • @uppupantepage3342
    @uppupantepage3342 Місяць тому

    Pure Gem🩵

  • @vijyalakshmimv2606
    @vijyalakshmimv2606 2 місяці тому +1

    Big salute 🔥

  • @Daytoday64
    @Daytoday64 2 місяці тому

    Down to earth. Thankyou sir❤

  • @Lightgaming71YT
    @Lightgaming71YT 2 місяці тому +2

    Miss you sir .

  • @sivani_09
    @sivani_09 Місяць тому

    Very inspiring sir🫡

  • @lizmary95
    @lizmary95 Місяць тому

    ❤❤❤❤❤❤❤❤

  • @Anlins_classes
    @Anlins_classes Місяць тому +1

    🔥❤️

  • @gayathridevig4824
    @gayathridevig4824 2 місяці тому

    Super motivation sir 👍👍👍