എന്റെ സ്വപ്‍നം എന്റെ ആകെ ഉള്ള hope IAS ♥️🤲🏻🤲🏻🤲🏻 prepare ചെയുന്നു പടച്ചോൻ സഹായിച്ചാൽ ആകാം എന്റെ ഫാദർ army ആയിരുന്നു അവിടെ വെച്ച് മരിച്ചു എനിക്ക് 2വയസ്സ് ഉള്ളപ്പോൾ മരിച്ചുപോയി പിന്നെ എന്റെ ഉമ്മ ജോലിക് പോയിട് ആണ് എന്നെ വളർത്തിയത് പാവം എന്റെ ഉമ്മ ഒരു നേരം പോലും ചിരിക്കുന്നത് ഞാൻ കണ്ടില്ല എപ്പോളും ഉമ്മ കഷ്‌ടപ്പെടുന്നതു കരയുന്നതും മാത്രം ഞാൻ കണ്ടിട്ട് ഒള്ളു ഇപ്പോൾ ഉമ്മാക് കാലിന് പഴുപ്പ് വന്ന് നടക്കാൻ പറ്റാതെ ആയി കിടത്തത്തിൽ ആണ് 😔ഞാൻ ഇപ്പോൾ degree ലാസ്റ്റ് ഇയർ ആണ് ഉമ്മാനെ നോക്കാൻ വേണ്ടി ക്ലാസ്സിൽ പോകാറില്ല +2ഫുൾ മാർക്ക് ഉണ്ടായിടു ഉമ്മാനെ നോക്കുവാൻ വേണ്ടി ഞാൻ distance ആയി ഡിഗ്രി എടുത്തു എക്സാം മാത്രം attend ചെയ്യും കുറെ കാലം ആയി civil service നു prepare ചെയുന്നു ഞാൻ after degree upsc എഴുതണം insha allaha 🤲🏻
ഇതു കേട്ടപ്പോൾ അല്പം സങ്കടവും വലിയ സന്തോഷവും തോന്നി, എല്ലാവർക്കും ഒരു മാതൃക തന്നെയാണ് , പ്രതേകിച്ചു കുട്ടികൾ, ഒരു പ്രയോജനമില്ലത്ത കാര്യങ്ങളേ കുറിച്ച് കേട്ടിട്ട് അതിന്റെ പിറകിൽ പോയി ജീവിതം പഴക്കാതെ ഇതു പോലുള്ള മോട്ടിവേഷൻ ക്ലാസുകൾ കേട്ടു, സ്വന്തം ഭാവിയെക്കുറിച്ചു ചിന്തിച്, പ്രയഗ്ന്നിക്കുക
നീ എത്രമാത്രം ഉന്നതനാണോ, അത്രമാത്രം വിനീതനാകുക... ദൈവവചനം അക്ഷരംപ്രതി ജീവിതമാക്കിയ ഒരാൾ... അദ്ധേഹത്തെ നേരിൽ കാണാനും സംസാരിക്കാനും സാധിച്ചു എന്ന തോർക്കുമ്പോൾ രോമാഞ്ചം... God bless you sir 💖
ഇപ്പോൾ തൃശ്ശൂർ ജില്ലാ കളക്ടർ,കഥ കേട്ടു വളരെ സന്തോഷം തരുന്ന അനുഭവം പലപ്പോഴും പരാജയപ്പെട്ടിട്ടും വിണ്ടും വീണ്ടും പരിശ്രമിച്ചു വിജയിച്ച താങ്കൾ ഒരുമഹാ വെക്തി സന്തോഷം🌹 എന്നെ അത്ഭുത പെടുത്തിയ ഒരു സംഭവം,കളക്ടർ മലയാളി ആവും എന്ന് ഞാൻ കരുതി വന്നിരുന്നത് ബഹുമാനപ്പെട്ട തങ്ങളുടെ മുന്നിലാണ്ഇപ്പോൾ അതൊരു സന്തോഷമായി,പക്ഷേ എന്റെ പ്രശ്നം തീർന്നില്ല അത് ശെരിയാവും ഇന്ശാല്ലാഹ്,എങ്കിലുംനേരിൽ കണ്ടതും, യൂട്യൂബിൽ കേട്ടതും സന്തോഷം എല്ലാവിജയങ്ങളും ആശംസിക്കുന്നു 🙏🌹
ഹൊ... കണ്ണ് നിറഞ്ഞ് പോയി.... എത്ര ഡെഡിക്കേറ്റഡ് ആയ മനുഷ്യൻ.... തന്റെ ജീവിതം മറ്റുള്ളവർക്ക് പാഠപുസ്തകമാക്കിയ മനുഷ്യരത്നം.... തെലുങ്ക് നാട്ടുകാരൻ നമ്മുടെ മലയാളം സംസാരിക്കണ രീതി കോരിത്തരിപ്പിക്കുന്ന ഒന്നായി.. നതിംഗ് ഈസ് ഇംപോസബ്ൾ എന്ന് നിഷകളങ്കമായ മലയാളത്തിലൂടെ നമുക്ക് കാണിച്ച് തന്ന യഥാർത്ഥ മനുഷ്യൻ...🙏🙏🙏🙏🙏🙏🙏🙏🙏👍👍👍
Njn oru psc examinayi try cheythitu kitathe irikunna orallanu.. Sirinte e vedio kandapol njn orkunu.. IAS onumallatha verum oru psc eniku patillel pinne njn ingane jeevikunathil nthu ardhamanennu... I will achieve my goal...❤🙏👍🏼
A big salute to Mr. Krishna Teja, IAS officer. Your real life story reflects the great efforts you took to achieve the position. May God Bless you to serve people in the same spirits.
രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങളായി ജീവിതം തുലക്കുന്ന നമ്മുടെ യുവതലമുറ ഒരിക്കൽ എങ്കിലും ഈ അനുഭവ കഥ കേൾക്കണം.പഠിക്കാതെയും പരീക്ഷ എഴുതാതെയും പാസ്സാകാൻ അവർക്ക് ളിനക്കെടേണ്ടി വരില്ല.
എന്റെ പൊന്നു ചേട്ടായി കളക്ടർ ഞങ്ങൾക്കും ഒരുപാട് ഗുണം ചെയ്യും ഞാൻ ചേട്ടായി പറഞ്ഞ ഓരോ കാര്യങ്ങളും എന്റെ ജീവിതത്തിൽ ഞാൻ പഠിക്കും എടുത്തു എന്റെ ഏറ്റവും വലിയ ആഗ്രഹം കളക്ടർ ആണ് . ഞാൻ ഇപ്പോൾ പഠിക്കുന്നത് 2 - ക്ലാസ്സിൽ പഠിക്കുന്നു. ചേട്ടായിക്ക് . എല്ലാ വിധ🇮🇳👍🏻👍🏻👌🏻👌🏻🙏🙏🙏🥰🥰🥰
Congrass to you dear IAS krishna it is great thanks to god let many poor one come up there goal God bless you. Wish you all the best serve the one who approch you for your help
Hard work, അതിലുപരി ബുദ്ധി, നല്ല ഭാഷ നൈപുണ്യം, ചുറ്റുപാടുകളെ കുറിച്ചുള്ള അറിവ് അതുണ്ടെങ്കിൽ ias ആർക്കും ശ്രമിക്കാം കിട്ടുകയും ചെയ്യും, ഒരാൾ പാവപ്പെട്ടവൻ ആയാലും ബുദ്ധിയും കഴിവും ഉണ്ടെങ്കിൽ ഏത് ജോലിയും കിട്ടും..
സാർ, ബിഗ് സല്യൂട്ട്.❤❤❤ കലക്ടർ ആയതിന്റെ പിന്നിലുണ്ടായ effort ഇത് ജനങ്ങളിലേയ്ക്ക് സ്വന്തം കഥ തുറന്നു പറയാൻ കാണിക്കുന്ന ആ മനസ്സ്.. ഒരു പരാജയത്തിന് ഒരു വിജയം സുനി ശ്ചിതം. പൊതു ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ കലക്ടർ സാർ. സാർ ആലപ്പുഴ കലക്ടർ ആയിരുന്നു. ഞങ്ങളെല്ലാം വളരെയധികം സന്തോഷിച്ച നിമിഷങ്ങൾ ആയിരുന്നു അത്. പ്രത്യേകിച്ച് കുട്ടികൾ. കുട്ടികളുടെ കലക്ടർ മാമൻ ആയിരുന്നു. ഇനിയും ആലപ്പുഴയിലേയ്ക്ക് തിരിച്ചു വര ണമെ എന്ന പ്രാർത്ഥനയോടെ ഒരു ആലപ്പുഴക്കാരി അമ്മ.❤❤❤❤❤..
Glory to God! i salute u Sir for this testimony, for ur will power n hardwork to achieve d goal. Very very motivating. Kudos! God bless u Sir on ur onward journey.💐👍👏💕
It is rrally inspiring..... Congrats and hats off to you Sri. Krishana Teja IAS sir on your achievements. Be a good servant of public, who interfere in their needs, sorrows etc.. Etc. Pl. try solve their problems with acute importance. and without much delay. Try to treat them ad your bros. nd sisters. Be their problem be yours.Then everything will become OK.
വളരെ കഷ്ടപ്പാടുള്ള സാഹചര്യത്തിലൂടെ വളർന്ന് മറ്റുള്ളവരുടെ സഹായം കൊണ്ട് പഠിച്ച് ഉന്നത നിലയിൽ എത്തിയ ഈ വ്യക്തിക്ക് അഭിനന്ദനങ്ങൾ.If there is a will there is a way എന്നാണല്ലോ പറയുന്നത്. എനിക്ക് അൽഭുതം തോന്നിയ ഒരു കാര്യമുണ്ട്. എല്ലാ ക്ലാസുകളിലും ടോപ്പ് മാർക്കു വാങ്ങി, എൻജിനിയറങ്ങിലും ഉയർന്ന മാർക്കോടെ പാസ്സാവുകയും ചെയ്ത വ്യക്തിക്ക് IAS എന്താണന്നും അതിന്റെ Power എന്താണന്നും മനസ്സിലാക്കാൻ ഒരു സ്നേഹിതന്റെ സഹായം വേണ്ടിവന്നു എന്നു പറയുന്നത് എനിക്ക് അത്രക്കങ്ങോട്ട് വിശ്വസിക്കാനാകുന്നില്ല. ബാക്കി കാര്യങ്ങൾ പറയുന്നതെല്ലാം ശരിയാണ്. ഏതായാലും ഈ കളക്റ്റർക്ക് അഭിനന്ദനങ്ങൾ. ഈ പദവിയിൽ ഇരുന്നുകൊണ്ട് ജനങ്ങൾക്ക് പ്രയോജകരമായ നല്ല കാര്യങ്ങൾ ചെയ്യാൻ അദേഹത്തിന് സാധിക്കട്ടെ
സുഹൃത്തേ നാം തേടുന്ന പലവിഷയങ്ങളും നമ്മുടെ അരികെ തന്നെ കാണാമറത്ത് ഉണ്ടാകും അത് കാണാൻ മനസ്സിലാക്കാൻ തിരിച്ചറിയാൻ ഒരു കരിയില അനക്കമൊ കിളിശബ്ദമോ ചാറ്റൽ മഴയോ മതി അതുവരെ നാം അലയും പിന്നെ ആശ്ചര്യമായിരിക്കും നമുക്ക് അനുഭവം സാക്ഷി. Ias ips കേൾക്കാഞ്ഞിട്ടോ വായിക്കാഞ്ഞിട്ടോ ആയിരിക്കില്ല അതിന്റെ പ്രാധാന്യആശയം നമ്മുടെ മനസ്സിൽ കയറാൻ ഒരുനിമിത്തം വേണ്ടിവരും ഇദ്ദേഹത്തിന് ഒരു സുഹൃത്തിനെ ദൈവം സഹവാസിയുടെ രൂപത്തിൽ നൽകി എന്ന് ഞാൻ കരുതുന്നു. 🙏🙏🙏
എന്റെ സ്വപ്‍നം എന്റെ ആകെ ഉള്ള hope IAS ♥️🤲🏻🤲🏻🤲🏻 prepare ചെയുന്നു പടച്ചോൻ സഹായിച്ചാൽ ആകാം എന്റെ ഫാദർ army ആയിരുന്നു അവിടെ വെച്ച് മരിച്ചു എനിക്ക് 2വയസ്സ് ഉള്ളപ്പോൾ മരിച്ചുപോയി പിന്നെ എന്റെ ഉമ്മ ജോലിക് പോയിട് ആണ് എന്നെ വളർത്തിയത് പാവം എന്റെ ഉമ്മ ഒരു നേരം പോലും ചിരിക്കുന്നത് ഞാൻ കണ്ടില്ല എപ്പോളും ഉമ്മ കഷ്‌ടപ്പെടുന്നതു കരയുന്നതും മാത്രം ഞാൻ കണ്ടിട്ട് ഒള്ളു ഇപ്പോൾ ഉമ്മാക് കാലിന് പഴുപ്പ് വന്ന് നടക്കാൻ പറ്റാതെ ആയി കിടത്തത്തിൽ ആണ് 😔ഞാൻ ഇപ്പോൾ degree ലാസ്റ്റ് ഇയർ ആണ് ഉമ്മാനെ നോക്കാൻ വേണ്ടി ക്ലാസ്സിൽ പോകാറില്ല +2ഫുൾ മാർക്ക് ഉണ്ടായിടു ഉമ്മാനെ നോക്കുവാൻ വേണ്ടി ഞാൻ distance ആയി ഡിഗ്രി എടുത്തു എക്സാം മാത്രം attend ചെയ്യും കുറെ കാലം ആയി civil service നു prepare ചെയുന്നു ഞാൻ after degree upsc എഴുതണം insha allaha 🤲🏻
തീർച്ചയായും വിജയിക്കും നല്ലനിലയിൽ എത്തും...
കഷ്ട്ടപ്പെടുന്നവരുടെയും ദുഖിക്കുന്നവരുടെയും കൂടെയാണ് ദൈവം.....എപ്പോഴും ദൈവം രക്ഷിക്കട്ടെ...
Theerchayaayum ningal nedum .all the best.
നിങ്ങളുടെ സ്വപ്നം നിങ്ങൾ നേടുക തന്നെ ചെയ്യും🙌
🎉all the best
Baejaru vaenda. Thagale Karanam oru divasam Umma chiriekkum,
ഇതു കേട്ടപ്പോൾ അല്പം സങ്കടവും വലിയ സന്തോഷവും തോന്നി, എല്ലാവർക്കും ഒരു മാതൃക തന്നെയാണ് , പ്രതേകിച്ചു കുട്ടികൾ, ഒരു പ്രയോജനമില്ലത്ത കാര്യങ്ങളേ കുറിച്ച് കേട്ടിട്ട് അതിന്റെ പിറകിൽ പോയി ജീവിതം പഴക്കാതെ ഇതു പോലുള്ള മോട്ടിവേഷൻ ക്ലാസുകൾ കേട്ടു, സ്വന്തം ഭാവിയെക്കുറിച്ചു ചിന്തിച്, പ്രയഗ്ന്നിക്കുക
😅
നീ എത്രമാത്രം ഉന്നതനാണോ, അത്രമാത്രം വിനീതനാകുക... ദൈവവചനം അക്ഷരംപ്രതി ജീവിതമാക്കിയ ഒരാൾ... അദ്ധേഹത്തെ നേരിൽ കാണാനും സംസാരിക്കാനും സാധിച്ചു എന്ന തോർക്കുമ്പോൾ രോമാഞ്ചം...
God bless you sir 💖
🙏👍
വിക്രമാദിത്യൻ സിനിമ പോലെയുണ്ട് ❤️😊
കറക്റ്റ്
Athe. ☺️
@@geethujohn9288 Idheham ngne malayalam padichu? 🤔
ഇപ്പോൾ തൃശ്ശൂർ ജില്ലാ കളക്ടർ,കഥ കേട്ടു വളരെ സന്തോഷം തരുന്ന അനുഭവം പലപ്പോഴും പരാജയപ്പെട്ടിട്ടും വിണ്ടും വീണ്ടും പരിശ്രമിച്ചു വിജയിച്ച താങ്കൾ ഒരുമഹാ വെക്തി സന്തോഷം🌹 എന്നെ അത്ഭുത പെടുത്തിയ ഒരു സംഭവം,കളക്ടർ മലയാളി ആവും എന്ന് ഞാൻ കരുതി വന്നിരുന്നത് ബഹുമാനപ്പെട്ട തങ്ങളുടെ മുന്നിലാണ്ഇപ്പോൾ അതൊരു സന്തോഷമായി,പക്ഷേ എന്റെ പ്രശ്നം തീർന്നില്ല അത് ശെരിയാവും ഇന്ശാല്ലാഹ്,എങ്കിലുംനേരിൽ കണ്ടതും, യൂട്യൂബിൽ കേട്ടതും സന്തോഷം എല്ലാവിജയങ്ങളും ആശംസിക്കുന്നു 🙏🌹
🎉 കേട്ടാലും കേട്ടാലും മതിവരാത്ത കരിയർ ഗൈഡൻസ് ഈ ഒര് അനുഭവം നമ്മുടെ മക്കളെ കേൾപിക്കണം❤
ഒരായിരം അഭിനന്ദനങ്ങൾ 🎉🎉 0:29
മിടുക്കാ.. 🌹👍👌 തന്നെ ഞാൻ അഭിനന്ദിച്ചിരിക്കുന്നു 🙏🙏
വിദ്യാർത്ഥികൾക്കു മാത്രമല്ല., എല്ലാവർക്കും മാതൃകയായ മഹാവ്യകതിത്വം.,
കൃഷ്ണ തേജ IAS 🙏👍
❤❤❤❤❤❤😢
Thank God 🙏
ഈ വാക്കുകൾ മനസ്സിൽ തട്ടി സാർ 🙏🙏🙏🙏ബിഗ് സല്യൂട്ട് സാർ
ഹൊ... കണ്ണ് നിറഞ്ഞ് പോയി.... എത്ര ഡെഡിക്കേറ്റഡ് ആയ മനുഷ്യൻ.... തന്റെ ജീവിതം മറ്റുള്ളവർക്ക് പാഠപുസ്തകമാക്കിയ മനുഷ്യരത്നം.... തെലുങ്ക് നാട്ടുകാരൻ നമ്മുടെ മലയാളം സംസാരിക്കണ രീതി കോരിത്തരിപ്പിക്കുന്ന ഒന്നായി..
നതിംഗ് ഈസ് ഇംപോസബ്ൾ എന്ന് നിഷകളങ്കമായ മലയാളത്തിലൂടെ നമുക്ക് കാണിച്ച് തന്ന യഥാർത്ഥ മനുഷ്യൻ...🙏🙏🙏🙏🙏🙏🙏🙏🙏👍👍👍
Njn oru psc examinayi try cheythitu kitathe irikunna orallanu.. Sirinte e vedio kandapol njn orkunu.. IAS onumallatha verum oru psc eniku patillel pinne njn ingane jeevikunathil nthu ardhamanennu... I will achieve my goal...❤🙏👍🏼
A big salute to Mr. Krishna Teja, IAS officer.
Your real life story reflects the great efforts you took to achieve the position.
May God Bless you to serve people in the same spirits.
Aaa😅aaaaaaaaaaaaa😊
@@raghunathck7192.
എങ്ങനെ ജീവിത അനുഭവം ഉള്ളവർക്കെ നല്ല മനുഷ്യനാകാൻ കഴിയൂ, നല്ല മനുഷ്യന് മാത്രമേ നല്ല ജനസേവകനാകാൻ പറ്റൂ, എല്ലാനന്മകളും ഉണ്ടാകട്ടെ സർ 🙏
രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങളായി ജീവിതം തുലക്കുന്ന നമ്മുടെ യുവതലമുറ ഒരിക്കൽ എങ്കിലും ഈ അനുഭവ കഥ കേൾക്കണം.പഠിക്കാതെയും പരീക്ഷ എഴുതാതെയും പാസ്സാകാൻ അവർക്ക് ളിനക്കെടേണ്ടി വരില്ല.
G 😢6 😢
@@vijayannambiar8123to be ,
Pp
.8p
88
Big salute and big hugs dear sir 🙏 💐 💚 ⭐🏅 like and respect ⭐ 💐 🙏
SUPER,...... EXCELLENT ........ REAL STORY
നല്ല മനുഷ്യൻ. ഇതു പോലെ ഒരു കളക്ടർ പത്തനംതിട്ട യിലും ഉണ്ടായിരുന്നു. Congrats sir
P. B nooh sir?
ജീവിതത്തിൽ സുഖമല്ലാ വേണ്ടത്.
ദുഃഖം, കഷ്ടം, കരുണ, സ്നേഹം, ക്ഷെമ, അസൂയകാര്, എന്നിങ്ങനെ ഉണ്ടെങ്കിൽ നമ്മുടെ പരിശ്രമങ്ങൾ കൊണ്ട് വിജയ്ക്കാൻ പറ്റുകയുളളു.
🙏👌വളരെ നല്ല ഇൻഫെർമേഷൻ thank you sir 🙏
എന്റെ പൊന്നു ചേട്ടായി കളക്ടർ ഞങ്ങൾക്കും ഒരുപാട് ഗുണം ചെയ്യും ഞാൻ ചേട്ടായി പറഞ്ഞ ഓരോ കാര്യങ്ങളും എന്റെ ജീവിതത്തിൽ ഞാൻ പഠിക്കും എടുത്തു എന്റെ ഏറ്റവും വലിയ ആഗ്രഹം കളക്ടർ ആണ് . ഞാൻ ഇപ്പോൾ പഠിക്കുന്നത് 2 - ക്ലാസ്സിൽ പഠിക്കുന്നു. ചേട്ടായിക്ക് . എല്ലാ വിധ🇮🇳👍🏻👍🏻👌🏻👌🏻🙏🙏🙏🥰🥰🥰
🇮🇳nigal indiayude presidenta akttyee👍👍
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്
നല്ല തിരിച്ചറിവ് നല്കന്ന അനുഭവം. അഭിനന്ദനങ്ങൾ.
Congrats Krishna ! Thank you for sharing your life story .God bless you give all your hearts desires .Good luck
Big salute sir inspiration speech ❤
Abig salute sir💐itis really inspiring... Good sir 💐your speech gained &motivasion thanks for inform🙏
❤Krishna sir,you are great ,n your malayalam language is so sweet, may God Bless You sir ❤
Hats off sir. Really, you are great sir👍 shabash. I have gone thro Guntur several times. You are like SPB sir. Simple living high thinking.
സാറിൻറെ എല്ലാ കഥകളും കേട്ട് ആ നല്ല മനസ്സിനു നമസ്കാരം
Big Salute Sir..Respect You Sri..God bless you and your family
സൂപ്പർ സർ കണ്ണ് നിറയുന്നു
Wonderful speech krishna teja IAS
Your Malayalam talk is very nice to hear. Congrats.
Super sir🔥🔥 കണ്ണുനിറഞ്ഞുപോയി ♥️♥️🌹🌹
Congrass to you dear IAS krishna it is great thanks to god let many poor one come up there goal God bless you. Wish you all the best serve the one who approch you for your help
Super 👍👍👍👍👍
കൃഷ്ണ തേജ. Sr.... Big സല്യൂട്ട്.... 👍👍👍👍🙏🙏🙏
Hats of you sir ❤👍🏻🌹
Great 👏👏👏👏👏... Munottu jeevikkyan inspiration aanu ee real life story..
സാർ, കണ്ണ് നിറഞ്ഞു പോയി.❤❤❤❤❤
He is honest. .....loving.....caring....and inspiring ......salute sir....
Gained Godspeed by his perseverance and high morale .
We now need such public servants in our country for our progress .
My son.....congratulations....God bless you
Sir Big Salute. 👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙌🤚🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌♥️💯💯💯💯💯👍👍👍👍👍👍👍👍👍👍👍👍
You told real facts congrats......
Hard work, അതിലുപരി ബുദ്ധി, നല്ല ഭാഷ നൈപുണ്യം, ചുറ്റുപാടുകളെ കുറിച്ചുള്ള അറിവ് അതുണ്ടെങ്കിൽ ias ആർക്കും ശ്രമിക്കാം കിട്ടുകയും ചെയ്യും, ഒരാൾ പാവപ്പെട്ടവൻ ആയാലും ബുദ്ധിയും കഴിവും ഉണ്ടെങ്കിൽ ഏത് ജോലിയും കിട്ടും..
സാർ, ബിഗ് സല്യൂട്ട്.❤❤❤ കലക്ടർ ആയതിന്റെ പിന്നിലുണ്ടായ effort ഇത് ജനങ്ങളിലേയ്ക്ക് സ്വന്തം കഥ തുറന്നു പറയാൻ കാണിക്കുന്ന ആ മനസ്സ്..
ഒരു പരാജയത്തിന് ഒരു വിജയം സുനി ശ്ചിതം. പൊതു ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ കലക്ടർ സാർ. സാർ ആലപ്പുഴ കലക്ടർ ആയിരുന്നു. ഞങ്ങളെല്ലാം വളരെയധികം സന്തോഷിച്ച നിമിഷങ്ങൾ ആയിരുന്നു അത്. പ്രത്യേകിച്ച് കുട്ടികൾ. കുട്ടികളുടെ കലക്ടർ മാമൻ ആയിരുന്നു. ഇനിയും ആലപ്പുഴയിലേയ്ക്ക് തിരിച്ചു വര ണമെ എന്ന പ്രാർത്ഥനയോടെ ഒരു ആലപ്പുഴക്കാരി അമ്മ.❤❤❤❤❤..
Very nice and inspirational speech. See how beautiful he is speaking Malayalam without touching any english words. 🎉🎉🎉
നല്ല മലയാളം കേട്ടിരിക്കാൻ നല്ല രസം 👍
നല്ല മനുഷ്യൻ ഇദ്ദേഹത്തിന്റ അടുത്ത് എന്റെ മകൻ ഇന്റേൺഷിപ് ചെയ്തിട്ടുണ്ട് എല്ലാ കാര്യങ്ങളും നല്ല പോലെ പറഞ്ഞു കൊടുക്കും ഒരു ജാഡ യും ഇല്ല
Beautiful sir
Good morning Krishna Teja IAS share very beautiful message in the country thank you very much God blesses us
Congratulations sir 💐💐
വല്ലാത്ത വിവരണം. ഒരുപാട് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉപകാരപ്പെടുന്ന സ്പീച് ❤
🎉 Good .Like your Gentleman Speak God bless U Sir.
ഇതാണ് ശരിയായ motivation.
Big salute sir ❤❤❤
Proud of you sir🎉👏🏻👏🏻🥰
Calm and quiet, brilliant and intelligent,clear observation. can accept as a good model
Brilliant speech .. congratulations sir!
Hare Krishna
Eeswaraa
Krishna Teja…..
Eeswaraa Koode Undavane 🙏🙏🙏
Big salute to you teja sir
Glory to God! i salute u Sir for this testimony, for ur will power n hardwork to achieve d goal. Very very motivating. Kudos! God bless u Sir on ur onward journey.💐👍👏💕
It is rrally inspiring..... Congrats and hats off to you Sri. Krishana Teja IAS sir on your achievements. Be a good servant of public, who interfere in their needs, sorrows etc.. Etc. Pl. try solve their problems with acute importance. and without much delay. Try to treat them ad your bros. nd sisters. Be their problem be yours.Then everything will become OK.
PRAISE THE LORD JESUS 🙏 SUPER MESSAGE.THOLKAN ENAKU MANASILLANU PARANJU.JAYICHITINGA.🎉THOLVI VIJAYATHINDE MUNNODIYANU.GOD BLESS YOU THAMBI 🙏 ❤️ 🙏
Your grate sir. Your speech very intresting. God bless you sir
Thanks and welcome
Great..
The way u speak the Malayalam is superb..
Big salute sir...
The way you speak Malayalam shows your brilliance..... great sir....
You are very good story teller...... 👍💯
So nice of you
ഭാവി തലമുറക്ക് നല്ല പ്രയോജനം കലക്ടറുടെ അനുഭവം ജനകീയനായ കലക്ടർ അഭിവാദ്യം
Lalithamaaya nallamanassulla priyapetta collector🙏
Big Saliut👍👍👍🌹🌹🌹
Pure man❤❤❤👍👍👍🌹🌹🌹
Big salute collector bro🥰🥰🤲🤲🤲🤲👍
Krishna uncle I love you a lot❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Big salute congratulations sir 🙏🙏🙏
Super and excited
Masha allah 🤝🤝🤝👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻 thanks sir
SIR
A BIG SALUTE TO YOU
GOOD MOTIVATION
GOD BLESS YOU ALWAYS
ഞങ്ങളുടെ കുട്ടികളുടെ കളക്ടർ മാമൻ ആയിരുന്നു ആലപ്പുഴ
Big salute ,proud of you
This real incident to be added in the silabus of kerala school it wii be an inspiration
Super video good motivation for every youngsters to achieve their goals in our life
ഞങ്ങളുടെ കളക്ടർ മാമൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💓💓💗💗💗
Great speech Son. Congratulations. All the best.
My always inspiration♥️♥️
Great speech congratulations 🎉🎉🎉🎉🎉
Salute sir
സൂപ്പർ🙏🙏🙏 വേറെ ഒന്നും പറയാനില്ല സർ🙏🙏🙏
A GREAT SON OF SUNDARA TELUGU
YOU ARE THE PROUD OF SUNDARA TELUGU
💕🙏💕Nalloru jeevithapaatamaane sir njanghalke paranju thannath💕🙏💕
Big Salute 👍👌🙏🥰😍❤
BigSaluteSir.. ❤
Very effort done' god bless you mone🙏💕🙏💕
Speaking good Malayalam. Congratulations on your achievements.
Bigg salute man 😊
Excellent...❤ inspirational speech.
വളരെ കഷ്ടപ്പാടുള്ള സാഹചര്യത്തിലൂടെ വളർന്ന്
മറ്റുള്ളവരുടെ സഹായം കൊണ്ട് പഠിച്ച് ഉന്നത നിലയിൽ എത്തിയ ഈ വ്യക്തിക്ക് അഭിനന്ദനങ്ങൾ.If there is a will there is a way എന്നാണല്ലോ പറയുന്നത്. എനിക്ക് അൽഭുതം തോന്നിയ ഒരു കാര്യമുണ്ട്. എല്ലാ ക്ലാസുകളിലും ടോപ്പ് മാർക്കു വാങ്ങി, എൻജിനിയറങ്ങിലും ഉയർന്ന മാർക്കോടെ പാസ്സാവുകയും ചെയ്ത വ്യക്തിക്ക് IAS എന്താണന്നും അതിന്റെ Power എന്താണന്നും മനസ്സിലാക്കാൻ ഒരു സ്നേഹിതന്റെ സഹായം വേണ്ടിവന്നു എന്നു പറയുന്നത് എനിക്ക് അത്രക്കങ്ങോട്ട് വിശ്വസിക്കാനാകുന്നില്ല. ബാക്കി കാര്യങ്ങൾ പറയുന്നതെല്ലാം ശരിയാണ്. ഏതായാലും ഈ കളക്റ്റർക്ക് അഭിനന്ദനങ്ങൾ. ഈ പദവിയിൽ ഇരുന്നുകൊണ്ട് ജനങ്ങൾക്ക് പ്രയോജകരമായ നല്ല കാര്യങ്ങൾ ചെയ്യാൻ അദേഹത്തിന് സാധിക്കട്ടെ
സുഹൃത്തേ നാം തേടുന്ന പലവിഷയങ്ങളും നമ്മുടെ അരികെ തന്നെ കാണാമറത്ത് ഉണ്ടാകും അത് കാണാൻ മനസ്സിലാക്കാൻ തിരിച്ചറിയാൻ ഒരു കരിയില അനക്കമൊ കിളിശബ്ദമോ ചാറ്റൽ മഴയോ മതി അതുവരെ നാം അലയും പിന്നെ ആശ്ചര്യമായിരിക്കും നമുക്ക്
അനുഭവം സാക്ഷി.
Ias ips കേൾക്കാഞ്ഞിട്ടോ വായിക്കാഞ്ഞിട്ടോ ആയിരിക്കില്ല അതിന്റെ പ്രാധാന്യആശയം നമ്മുടെ മനസ്സിൽ കയറാൻ ഒരുനിമിത്തം വേണ്ടിവരും
ഇദ്ദേഹത്തിന് ഒരു സുഹൃത്തിനെ ദൈവം സഹവാസിയുടെ രൂപത്തിൽ നൽകി എന്ന് ഞാൻ കരുതുന്നു. 🙏🙏🙏
Sarikkum addehathe sahayichathu sathrukkalanu
Congratulations Sir👌👌
കഠിനാധ്വാനം ചെയ്യ്ത് ചായക്കടക്കാരൻ പ്രധാനമന്ത്രിയായ നാടാണ് നമ്മുടേത്
Great motivational speech, kudos!
Yes
Absolutely amazing 👌🏻👌🏻
You are absolutely unique and Blessed sir🙏🏼🙏🏼😇
Stay Blessed Always🙏🏼🙏🏼😇
Fire❤❤❤❤✨✨✨🔥🔥🔥🔥
Great initiative majet media
Thanks