മോഹൻലാലിനെ തീർക്കാൻ ആർക്കാ വെപ്രാളം...??? Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 2 жов 2024
  • തുടരെ തുടരെയുള്ള വിജയമില്ലായ്മ ....! ഒരു തരത്തിലും ശ്രദ്ധേയമായ സിനിമകൾ ഇല്ലാതിരിക്കുക ......! സിബി മലയിലും പാദമുദ്ര സുകുമാരനും എന്തിനധികം മോഹൻലാലിന്റെ പിതൃ സഹോദര പുത്രൻ അടക്കം വിമർശന ശരങ്ങൾ തുറക്കുന്ന സമയമാണിത്.....! ഇതേപ്പറ്റിയാണ് ഇവിടെ ......!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

КОМЕНТАРІ • 398

  • @AkshayTs-p5n
    @AkshayTs-p5n 11 місяців тому +52

    മോഹൻലാൽ സിനിമ ഇഷ്ടം ഉള്ളവർ കണ്ടാൽ മതി അതിന് അദ്ദേഹം സിനിമ നിർത്താൻ പറയണ്ട കാര്യം ഇല്ല ലാലേട്ടൻ മരണം വരെ അഭിനയിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കാം

  • @ckrajan9262
    @ckrajan9262 11 місяців тому +77

    ഇന്ത്യയിലെNo:1 നട നമ്മുടെ ലാലേട്ടൻ ലാലേട്ടർ എത്ര തോൽവി കണ്ടാക്കെണ് ഇതക്കെ എന്ത് 🙏🙏🙏👍👍👍

    • @Akshay76541
      @Akshay76541 10 місяців тому +1

      😂.. പക്ഷേ ആ തോൽവികൾ നടന്നപ്പോൾ social media ഇത്രയും popular അല്ലായിരുന്നു

    • @farisfaris1803
      @farisfaris1803 10 місяців тому

      ഒലക്ക 😄

    • @Karinkaadan
      @Karinkaadan 9 місяців тому +2

      ​@@farisfaris1803guhan kannappi fan boy 😂😅

  • @ambikakumari8677
    @ambikakumari8677 11 місяців тому +132

    ആരൊക്കെ ചവിട്ടി താഴ്ത്താൻ ശ്രമിച്ചാലും ലാലേട്ടന്റെ ഗ്രാഫ് താഴെ പോകില്ല. മലയാള സിനിമ ഉള്ളിടത്തോളം കാലം ഏതു പിശാച് വിചാരിച്ചാലും.

    • @Kerala_topic
      @Kerala_topic 11 місяців тому +1

      ഒടിയനും മരക്കാരും ഗംഭീര സിനിമ ആയിട്ട് തന്നെയായിരുന്നു വന്നത്... മോഹൻലാൽ എന്തെങ്കിലും ഒക്കെ നടക്കണമെങ്കിൽ ഒന്നുകിൽ ലൂസിഫർ വരണം അല്ലെങ്കിൽ ദൃശ്യം 3 ബാക്കി എല്ലാം കണക്കാ

    • @pranavprasanth9557
      @pranavprasanth9557 11 місяців тому +1

      ​@@Kerala_topicപുലിമുരുകൻ

    • @pranavprasanth9557
      @pranavprasanth9557 11 місяців тому +2

      എന്നിട്ടും ഒരു മോഹൻലാൽ vendivannille മലയാളം moviyil 50cr.100cr 150 cr.ഇതൊക്കെ നേടാൻ..ഇവിടെ ഒരു മെഗാ ചാർ ഉന്ദ്ദയിട്ടെന്താ....

    • @vineeshvijayan-dm7fj
      @vineeshvijayan-dm7fj 10 місяців тому +1

      ​@@Kerala_topicneru varunnund.silent aayit varunnund

  • @ashiqmy4920
    @ashiqmy4920 11 місяців тому +316

    മലയാളി ഏറ്റവും കൂടുതൽ വിമർശിക്കുന്നതും ഇഷ്ടപ്പെടുന്നതും ഒരു നടനെ തന്നെ.....മോഹൻലാൽ💫⚘

  • @saraths7103
    @saraths7103 11 місяців тому +13

    മമ്മൂക്ക ലാലേട്ടൻ രണ്ടുപേരെയും ഇഷ്ടം പലതിലും ഒരുപിടി മുന്നിൽ ലാലേട്ടൻ എന്ന് തോന്നിട്ടുണ്ട്

  • @satheeshkothamangalam8742
    @satheeshkothamangalam8742 11 місяців тому +22

    ലാലേട്ടൻ ഒരു ഇതിഹാസം ആണ് അണ്ണാ....ഇനി ഏത് പുല്ലന്മാർ വിചാരിച്ചാലും അതിന് ഒരു കോട്ടവും ഉണ്ടാകില്ല !! ഇന്നും മലയാളസിനിമയിൽ എന്തെങ്കിലും ഒക്കെ സംഭവിക്കണമെങ്കിൽ അതിന് ലാലേട്ടൻ സിനിമ തന്നെ റിലീസ് ചെയ്യണം !!

  • @prasanthnaduvattam9004
    @prasanthnaduvattam9004 11 місяців тому +28

    നമസ്കാരം 🙏
    ലാലേട്ടൻ നെ എന്നും ഇഷ്ടം ആണ് ഭാവ അഭിനയത്തിൽ ഇന്ത്യ യിലെ ആദ്യത്തെ 5 പേരിൽ ഒരാൾ മോഹൻ ലാൽ ആണ്
    കിരീടം എന്ന ഒറ്റ പടം പോരെ സേതുമാധവൻ എന്ന കഥ പത്രം മനസ്സിൽ എന്നും നിലനിൽക്കും

  • @KSJAYAPRAKASH-md4ir
    @KSJAYAPRAKASH-md4ir 11 місяців тому +26

    അതുല്യനായ പ്രേം നസീര്‍ കഴിഞ്ഞാല്‍ മലയാളിയുടെ ചലച്ചിത്രാസ്വാദനത്തിന്റെ ആകാശങ്ങളില്‍ വിരാജിക്കുന്ന സുവര്‍ണ്ണനക്ഷത്രമാണു മോഹന്‍ലാല്‍.ആ നക്ഷത്രത്തിന് അസ്തമനമില്ല.

  • @Annbabu
    @Annbabu 11 місяців тому +26

    മോഹൻലാൽ എന്ന നടൻ്റെ റേഞ്ച് ഒന്നും ഇവിടെ ഒരുത്തനും ഇല്ല...അതുകൊണ്ട് തന്നെ ശത്രുക്കൾക്ക് അസൂയക്കും ഒരു കുറവുമില്ല.

  • @safuwankkassim9748
    @safuwankkassim9748 11 місяців тому +28

    ആന്റണിയെ ഒഴിവാക്കി പുതുമുഖങ്ങൾക്ക് അവസരം കൊടുത്താൽ പഴയ ലാലേട്ടനെ തിരിച്ചു കിട്ടും

  • @akhileshattappady9337
    @akhileshattappady9337 11 місяців тому +23

    കാലാപാനി,,, ദി പ്രിൻസ് ഒക്കെ 96 ലാണ് ഇറങ്ങിയത് അണ്ണാ,,,86 ൽ അല്ല,,, അണ്ണൻ പറഞ്ഞപ്പോൾ മാറിയതാകാം ❤

  • @ArunKumar-ee3uv
    @ArunKumar-ee3uv 11 місяців тому +16

    ലാലേട്ടനെ വെല്ലാൻ മലയാളസിനിമയിൽ ഒരു ത്തനും വളർന്നില്ല പിന്നെ ദിലീപ് അല്ല മോഹൻലാൽ എന്ന് ഓർക്കുന്നതും നല്ലത് പിന്നെ തൊട്ടിലിൽ കിടക്കുന്ന കുട്ടിയും ലാലേട്ടന്റെ ഫാനാ അതും ഓർമ്മ വേണം

  • @manojp4875
    @manojp4875 11 місяців тому +54

    മോഹൻലാലിന് എന്ത് വീഴ്ച വന്നു എന്നാണ് താങ്കൾ പറയുന്നത് .മോഹൻലാൽ ഇപ്പോൾ സിനിമയില്ലാതെ വീട്ടിൽ കിടന്നു ഉറങ്ങുകയാണോ ..പണിയില്ലാതെ വീട്ടിൽ ചുമ്മാ ഇരിക്കുന്ന ആൾക്കാർ പലതും പറയും അത് അസൂയയാണ് മോഹൻലാൽ ഇപ്പോൾ നിന്ന് തിരിയാൻ സമയമില്ല വരാനിരിക്കുന്ന സിനിമകൾ തന്നെ നോക്കൂ വമ്പൻ സിനിമകളാണ് വരാൻ പോകുന്നത്

    • @shijukiriyath1410
      @shijukiriyath1410 11 місяців тому

      CINEMAKAL INIYUM VARUM PAKSHE ETHRA VIJAYIKKUM ENNU KANDU THANNEYN ARIYANAM......PINNEY THUDAREY FLOP VARUMPOL OUT AAKAANONNUM POKUNNILLA EENU VENAM ITHU VAREYULLA ADDEHATHINTEYUM, MAMMUKKAYUDEYUM CAREERGRAPH KAANIKKUNNATHU
      ENNU CLEAN OUT AAYA KUNCHAKO BOBAN SHAKTHAMAAYI THIRIKE VANNO ANNU MUTHAL ORU KAARYAM MANASSILAAAYI AARUM COMPLETE AAYITTU OUT AAKAAN POKUNNILLA.......EE PARAYUNNA MUKESH NU POLUM NALLA ORU TEAM KITTIYAAL VALIYA HIT UNDAAKKAAN SADHIKKUM KAARANAM ATHRAKANDU MALAYALIKALUDEY MANASSIL PATHINJU POYATHAANU IVARUDEYELLAAM ABHINAYAM.....INNULLA NEW GENERATIONIL AARUDEY KOODEY CHODICHAALUM AVAR RAHASYAMAAYUM , PARASYAMAAYUM AVAREY SWADHINICHITTULLA ABHINAYAM.......MAMMOOTTY, MOHANLAL, TILAKAN, NEDUMUDI VENU, MUKESH, SURESH GOPI, JAGGATHY SREE KUMAR .....ENNIVAR AANENNU.....IVARUDEY ABHINAYAM ORU THARATHIL ALLENKIL MATTORU THARATHIL IVARIL SWAADHEENICHITTUNDU ATHU NAMMUKKAVARUDEY ABHINAYATHIL KAANAAM.....CHILA NERATHU ATHIL PAALICHAKAL VANNATHAAYUM KAANAAM.....KAARANAM IVARELLAAM ABHINAYATHINTEY ORO ENCYCLOPEDIA AANU
      ALLAATHAVAR ONNUKIL EXPRESSIONS ILLAATHE NILKKUM....ALLEL MIMICRY KAANIKKUM
      MALAYALA CINEMA KAALAGHATTATHINU 2 VASHAMEYULLOO.......MAMMOOTTY , MOHANLALINU MUNPUM, PINPUM

    • @hirash6kp138
      @hirash6kp138 11 місяців тому +1

      തിരിയാന്‍ സമയം ഇല്ല, പൊട്ടിയ സിനിമയെ കുറിച്ച് സംവിധായകരെ ഓര്‍മിപ്പിക്കല്ലേ പൊന്നേ 😅

    • @unninaircn
      @unninaircn 11 місяців тому +4

      ​@@hirash6kp138hai സുടു.. വന്നല്ലോ

    • @Ayyappadas-yz7yn
      @Ayyappadas-yz7yn 11 місяців тому +4

      ​@@hirash6kp138മമ്മദ് അറ്റംബോംബ് ഇട്ടതൊന്നും മറക്കല്ലേ മമ്മദോളി 😂

    • @pranavprasanth9557
      @pranavprasanth9557 11 місяців тому

      ​@@hirash6kp138mammadoli നിനക്ക് എണ്ണം വേണോ... പറയൂ

  • @jayamohanj6408
    @jayamohanj6408 11 місяців тому +56

    Mr. ശാന്തിവിള താങ്കൾ പറയുന്നത് മോഹൻലാൽ വർഷങ്ങൾക്ക് മുൻപ് അഭിനയിച്ച പോലെയുള്ള നല്ല സിനിമകളിൽ അഭിനയിക്കണം എന്നാണല്ലോ.. അത് എങ്ങനെ സാധിക്കും. പ്രായം എന്ന് പറയുന്നത് എല്ലാ ഫീൽഡിലും ഒരു പ്രശ്നം ആണ്.. മോഹൻലാൽ ഇപ്പൊ താളവട്ടം അഭിനയിച്ചാൽ എങ്ങനെ ഇരിക്കും.. നിങ്ങൾ വരെ കുറ്റം പറയും. പണ്ട് ഞാൻ തെങ്ങിൽ കയറുമായിരുന്നു എന്ന് പറഞ്ഞു ഇപ്പോളും അതിനു പറ്റണം എന്നുണ്ടോ. മോഹൻലാൽ ഇപ്പോൾ അദ്ദേഹത്തിന് കംഫർട് ലെവലിൽ ചെയ്യാൻ പറ്റുന്ന പടങ്ങൾ മാത്രമേ ചെയ്യാൻ പറ്റുള്ളൂ.. അതുപോലെ മമ്മൂട്ടി ഉൾപ്പെടെ ഉള്ള എല്ലാ പഴയകാല നടന്മാരും അങ്ങനെ തന്നെ ആണ് ഇപ്പൊ ചെയ്യുന്നത്.. അതിന് കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.

    • @masartsvpl9526
      @masartsvpl9526 11 місяців тому +1

      👍👍👍👍👍👍

    • @Kerala_topic
      @Kerala_topic 11 місяців тому

      അപ്പൊ കംപ്ലീറ്റ് ആക്ടർ എന്ന് പറയുന്നതോ... മമ്മൂട്ടി പണ്ടത്തെക്കാളും മനോഹരമായി ആണല്ലോ ഇപ്പൊ അഭിനയിക്കുന്നത്

    • @jayamohanj6408
      @jayamohanj6408 11 місяців тому +9

      ​@@Kerala_topic മമ്മൂട്ടി പണ്ട് അഭിനയിച്ചപോലെ മൃഗയ, അമരം, തുടങ്ങി അതുപോലെ ഉള്ള സിനിമകൾ ഇപ്പൊ അഭിനയിക്കുമോ 🤔

    • @alexdevasia3601
      @alexdevasia3601 11 місяців тому

      💯💯

    • @vijaybalasathi5375
      @vijaybalasathi5375 11 місяців тому

      ശരിയായ അഭിപ്രായം

  • @niralanair2023
    @niralanair2023 11 місяців тому +24

    നല്ലവനായ വില്ലന് ജോണി ചേട്ടന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

  • @shyllashylla6437
    @shyllashylla6437 11 місяців тому +13

    മലയാള സിനിമയിലെ ഏറ്റവും മികച്ച നടൻ അന്നു० ഇന്നു० മോാഹൻലാൽ തന്നെയാണ്.

  • @SabuKoya-jc8ye
    @SabuKoya-jc8ye 10 місяців тому +2

    ചേട്ടൻ തിരക്കഥ കഥ എഴുതി മോഹൻലാലിനെ വെച്ച് ഒരു സിനിമ സംവിധായകനും ചെയ്തു അദ്ദേഹത്തെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം പ്ലീസ് ചേട്ടന് മാത്രമേ അത് കഴിയുകയുള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു

  • @telbinu
    @telbinu 11 місяців тому +11

    97 ൽ വർണപക്കിട്ട്, ചന്ദ്രലേഖ, യാത്രമൊഴി, ആറാം തമ്പുരാൻ എന്നിങ്ങനെ ഉള്ള ബമ്പർ ഹിറ്റ് കൾ ഉണ്ടായിരുന്നു എന്നത് മറന്നോ??

    • @saiduparambil1643
      @saiduparambil1643 9 місяців тому

      യാത്ര മൊഴി. വർണ്ണ പക്കിട്ട്... ഫ്ലോപ്പ്. പടങ്ങൾ

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou 11 місяців тому +5

    ആട്ട കലാശം എന്ന സിനിമയോടെ മോഹൻലാൽ വേറെ ലെവലിൽ മാറി....

  • @pranavprasanth9557
    @pranavprasanth9557 11 місяців тому +24

    മോഹൻലാലിനെ തീർക്കാൻ അങ്ങേയറ്റം ആത്മാർത്ഥമായി ശ്രമിക്കുന്നത് മമ്മുട്ടി ഫാന്സ് ...but... Mohanlal ഒരിക്കലും തകരില്ല തകർക്കാൻ ആർക്കും കഴിയില്ല...അവർ തകർക്കാൻ paadupedumthorum ayaal കൂടുതൽ ശക്തി aarjikkukayaanu....the great Mohanlal... invincible Mohanlal...

    • @aking_India
      @aking_India 9 місяців тому

      Koppanu 😂😂😂 mammooty fans mind polum vekkarilla lalappane. Coz oru irayalla thallettan.

    • @vishnu8788
      @vishnu8788 9 місяців тому +3

      ​@@aking_Indiaനിന്റെ ഈ comment കണ്ടപ്പോൾ മനസ്സിലായി നീ ആണ് ആ fan എന്ന് 😂😂 നല്ല വിഷമം ആണല്ലോ

    • @heavenlyrhythm6874
      @heavenlyrhythm6874 9 місяців тому +1

      @@aking_IndiaMammoombiye njangalum mind cheyyarilla 😂😂😂2010 muthal 2022 vare anubomb thozhilaali aayirunnu 😂😂😂ee idayil 3,4 hit vannu athinaanu ee kidann mezhukunnath 😂😂😂😂

    • @realman845
      @realman845 9 місяців тому

      @@aking_India kanneru thudachit para😂

    • @pappankumar7021
      @pappankumar7021 9 місяців тому

      kashttammmmmmmmmmm

  • @tintutin
    @tintutin 11 місяців тому +5

    ബാക്കിയുള്ളവർ അഭിനയിച്ച സിനിമകളുടെ കൂടെ പേര് പറ, മോഹൻലാലിന്റെ സിനിമകളെ പോലെ ഉള്ള പേരുകൾ തന്നെയാണ് അവർക്കും ഉള്ളത്

  • @PR-dz3yl
    @PR-dz3yl 11 місяців тому +16

    Mohanlal is the only multitalented natural actor kerala ever produced. But he lost his touch after facial surgery. Eye bags broken. Now fahad Fazilka is okay.but his body cannot do all characters like Lal. But after mohanlal fahad is the natural actor hero in kerala

  • @Adarsh-y8s
    @Adarsh-y8s 11 місяців тому +52

    We love mohanlal❤

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 11 місяців тому +10

    ലാലേട്ടന്റെ പഴയ സിനിമയാണ് ഇപ്പോഴും ഇഷ്ടം

  • @Bond-vs7mu
    @Bond-vs7mu 11 місяців тому +5

    ഒടിയന് ശേഷം ഇറങ്ങിയതാണ് ലൂസിഫർ ദൃശ്യം 2, ബ്രോ ഡാഡി 12ത് മാൻ ഒക്കെ നല്ല അഭിപ്രായം നേടിയ പടങ്ങൾ ആണ് ... പിന്നെ ആറാട്ട് അലോൺ മോൺസ്റ്റർ ഒക്കെ പൊട്ടി.. എന്ന് പറഞ്ഞു ലാലേട്ടൻ എന്ത് പ്രശ്നം,, ജയ്ലറിൽ വെറും 5 മിനിറ്റ് കൊണ്ട് എന്തോരം ഇമ്പാക്ട് ഉണ്ടാക്കി..പിന്നെ ഇനി വരാനിരിക്കുന്ന എത്രയോ ബിഗ് ബഡ്ജറ്റ് മൂവി ഉണ്ട്..

  • @bitterandsweet-2
    @bitterandsweet-2 11 місяців тому +6

    ഈശ്വരവിശ്വാസിക്ക് നിരീശ്വരവാദിയെ ഇഷ്ടമല്ല... നിരീശ്വരവാദിക്ക് ഈശ്വരവിശ്വസിയെയും ഇഷ്ടമല്ല... 😆

  • @jishnuskrishnan1152
    @jishnuskrishnan1152 11 місяців тому +12

    " ജോണി ചെട്ടനും, കൊല്ലം അജീത്തും.. വല്ലാത്ത ഒരു ഓർമ്മയാണ്🙂🙂🙂🙂

  • @satheeshkothamangalam8742
    @satheeshkothamangalam8742 11 місяців тому +4

    ദൃശ്യം - 2 കണ്ടപ്പോൾ താങ്കൾക്ക് സഹിക്കാൻ കഴിയാതെ പോയത് എന്ത് കൊണ്ടാണ് ദിനേശ് അണ്ണാ....ഇന്ത്യയിലുള്ള എല്ലാ ഭാഷക്കാർക്കും അത് ഇഷ്ടപ്പെട്ടു പക്ഷെ താങ്കൾക്ക് അതും ദഹിച്ചില്ലാ അല്ലേ😅 എന്തായാലും താങ്കൾ പറഞ്ഞതിൽ പവൻ വിലയുള്ള താരം എന്നുള്ള ഉപമ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു 😅😅

  • @dilgithpr7724
    @dilgithpr7724 11 місяців тому +11

    He will come back stronger 🔥❤️
    Mohanlal ❤

  • @arunvpillai1982
    @arunvpillai1982 11 місяців тому +6

    ഞാൻ മോഹൻലാൽ ഫാനല്ല പക്ഷെ ആ സഹോദരനെന്നു പറയുന്നവന് കൊടുത്തത്കേട്ട് ചിരിച്ചു മരിച്ചു

  • @vishnuviswanath4321
    @vishnuviswanath4321 9 місяців тому +1

    പുള്ളിയെ അങ്ങനെ ആർക്കും തകർക്കാൻ പറ്റില്ല.. പുള്ളി ഐറ്റം വേറെയാണ്...❤❤❤ തീയിൽ കുരുത്തതു വെയിലത്ത്‌ വാടില്ല സർ..❤😍😍 ലാലേട്ടൻ ജനങ്ങളുടെ ഹൃദയം കീഴടക്കിയ പോലെ ഒരു നടനും മലയാളികളുടെ മനസ്സ് കീഴടക്കിയിട്ടില്ല. മമ്മൂട്ടി എത്ര നല്ല നടനാണ് എന്നിരുന്നാലും മോഹൻ ലാലിന്റ ഒരു കുട്ടിത്തം ആണ് ആളുകൾക്കിത്രയും അദ്ദേഹത്തെ ഇഷ്ടപ്പെടാൻ കാരണം. ആ ചിരിയിൽ വീഴാത്ത മലയാളി ഇല്ല എന്നതാണ് സത്യം. മമ്മൂട്ടിയും മോഹൻലാലും ഇന്ത്യൻ സിനിമയുടെ തന്നെ അഭിവാജ്യ ഘടകങ്ങളാണ്. പക്ഷെ, മോഹൻലാലിനോളം impact ഉണ്ടാക്കാൻ മലയാളികൾക്കിടയിൽ വേറെയാർക്കും കഴിഞ്ഞിട്ടില്ല. കഴിയുകെമില്ല. Love❤ u ലാലേട്ടാ ❤❤

  • @282KICHU
    @282KICHU 11 місяців тому +1

    അല്ല ചേട്ടാ..... അപ്പോൾ സ്വന്തം മകളുടെ പ്രായം ഉള്ള കുട്ടികളുടെ മച്ചാൻ മാത്രമായി മാത്രമേ അഭിനയിക്കൂ..... എന്നു വാശി ഉള്ള മമ്മുട്ടി യെ എന്തെ..... പറയാത്തൂൂ...................?

  • @Karthii077
    @Karthii077 11 місяців тому +9

    Mohanlal doesnt ask amruthanandamayi for help. He said in jb junction "i ask to nature, iam doing something which I don't know. So nature please help me" .
    Dont mix things

  • @vijaykrishnan6151
    @vijaykrishnan6151 11 місяців тому +6

    ആന്റണി ഒരു ബിസിനസ് കാരൻ ആണ് അല്ലാതെ കലാകാരൻ അല്ല അയാൾ പറയുന്നത് മാത്രം കേൾക്കുന്ന ലാൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കും. മമ്മൂട്ടിയെ കണ്ടു പഠിക്കണം.

    • @antonyax6109
      @antonyax6109 11 місяців тому

      ആൻ്റണിയാണ് ലാലിൻ്റെ ബിസിനെസ്സ് നോക്കുന്നത് എന്നാണ്
      മനസിലാകുന്നത്.
      എപ്പോൾ അയാള് പറയുന്നത് കേൾക്കാതിരിക്കാൻ കഴിയുമോ.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 11 місяців тому +13

    The kind of confidence and energy , that Mohanlal possess, will definitely
    take him to greater heights, He never has been a spend force ,his acting
    career has never been ended , he is so active in the acting field as many
    of his films are expected to roll out in the near future. His experience and
    the image he created in the minds of viewers are intact. He can very well
    exploit the situation . A couple of hit movies would see Mohanlal ,having
    a last laugh at his critics.

  • @Somu-ev3wy
    @Somu-ev3wy 11 місяців тому +32

    ലൂസിഫറും ദൃശ്യവും2ഉം ഒക്കെ ഓടിയന് ശേഷം വന്ന സിനിമകൾ അല്ലേ പിന്നെ വർണ്ണപകിട്ട് സൂപ്പർ ഹിറ്റ്‌ ആയിരുന്നു, അമൃതാനന്ദമായിയെ ദൈവം ആയി മോഹൻലാൽ ഒരിടത്തും പറഞ്ഞിട്ടില്ല

    • @MelvinMathewsAbraham
      @MelvinMathewsAbraham 11 місяців тому

      Varnapakittu പരാജയം ആയിരുന്നു.. അന്നു വേശ്യാ സ്ത്രീയെ നായകന്‍ കല്യാണം കഴിച്ചാൽ ഭയങ്കര അപരാധം പോലെ ആയിരുന്നു.. അതായിരുന്നു main പരാജയത്തിന് main reason. പിന്നെ ദിവ്യ ഉണ്ണി അന്നു ചെറിയ പെണ്‍കുട്ടി ആയിരുന്നു laal അവളുടെ നായകൻ ആകുന്നു എന്ന വിവാദവും പരാജയത്തിന് ഒരു കാരണമാണ്

    • @Ayyappadas-yz7yn
      @Ayyappadas-yz7yn 11 місяців тому

      👍👍👍

  • @sheelaraj9790
    @sheelaraj9790 11 місяців тому +16

    Lalettan👍🙏🙏🙏

  • @sankaran1943
    @sankaran1943 11 місяців тому +7

    പറഞ്ഞത് നൂറ് ശതമാനം ശരി....ലാലിൻ്റെ ചരിവ് വലിയ വീഴ്ച്ചയാകാതിരിക്കട്ടെ....

  • @Vishal-my4pc
    @Vishal-my4pc 11 місяців тому +2

    Jailer mohanlal ullath kond aanu Keralathil Jailer hit aayath. Shivraj Kumar ullath kond aanu Kannada il Jailer hit aayath

  • @anoopmalu1548
    @anoopmalu1548 11 місяців тому +30

    മാങ്ങയുള്ള മാവിലെ ഏറു കിട്ടൂ, നീ പോ മോനേ ദിനേശാ 😢

  • @BINS555
    @BINS555 11 місяців тому +8

    Sathyam ...Mohanlal maariyaale ivide palarkkum onnamathu ethaan pattu❤

  • @neenuharikumar9883
    @neenuharikumar9883 11 місяців тому +6

    ലാലേട്ടൻ 🔥🔥🔥🔥🔥🔥🔥🔥

  • @niralanair2023
    @niralanair2023 11 місяців тому +16

    എല്ലാവർക്കും ഏല്ലാകാലവും ഒരുപോലെ ഇരിക്കില്ല നല്ല കാലവും ചിത്തകാലവും മാറിക്കൊണ്ടേ ഇരിക്കും അത് പ്രകൃതി നിയമം.

  • @habbyaravind3571
    @habbyaravind3571 11 місяців тому +8

    മോഹൻ ലാൽ
    കംപ്ലീറ്റ് ഗ്ലാമർ
    കംപ്ലീറ്റ് ആക്ടർ.
    മമ്മൂട്ടി
    നിറം മാറ്റ ശസ്ത്രക്രിയയും
    മേലാനിൻ പിഗ്മെന്റിന്റെ
    ചികിത്സയും ചെയ്യുന്ന
    ഉഷ്ണ മേഖലയിലെ
    കറുത്ത തോട്ടീ.
    വിഷ ജീവി ലൂക്കും
    ഓമനത്തം ഇല്ലാത്ത
    മുഖവും ഉള്ള
    മമ്മൂട്ടി ആണ്
    ഇന്ത്യൻ സിനിമയിലെ
    ഏറ്റവും കാണാൻ
    മോശം നടൻ.

    • @safuwankkassim9748
      @safuwankkassim9748 11 місяців тому +2

      കരഞ്ഞോ

    • @saidumuhammed1313-b5c
      @saidumuhammed1313-b5c 11 місяців тому +1

      ഹരികൃഷണൻസ് ഇല് പരസ്പരം പറയുന്നുണ്ട് രണ്ടുപേരുടെയും
      കുറവുകൾ നീ കണ്ടില്ലേ ഡോ "

  • @godwinca3610
    @godwinca3610 9 місяців тому +3

    Mohanlal my Favourite Actor❤

  • @sudheerkhansparadise5952
    @sudheerkhansparadise5952 11 місяців тому +5

    ഭാര്യ മരിച്ച ഒരു കലാകാരൻ, ലഹരിയിലാണ്ട് ജീവിക്കുന്നു, മറ്റൊരു സ്ത്രീ അയാളുടെ ജീവിതത്തിൽ കടന്നു വരുന്നു, വീണ്ടും അയാൾ ക്രീയേറ്റീവ് ആകുന്നു "ശിവ സതി പാർവതി ബന്ധം "

  • @jacobgeorge8194
    @jacobgeorge8194 11 місяців тому +4

    അഭിനേതാക്കൾ വിജയിക്കാൻ കലയും കച്ചവടവും ഒരുപോലെ കൊണ്ടുപോകണം.
    ആൻ്റണി കച്ചവടം മാത്രവും പ്രിയദർശനെപോലുള്ളവർ അവരുടെ മനസിലുള്ള വലിയ project കളും മോഹൻലാൽ നെ ഉപയോഗിക്കുന്നു.
    നല്ല അഭിനയ സാധ്യതയും കച്ചവടവും ഒരുമിക്കണം.
    Gimmicks കാണിച്ചു എപ്പോഴും ഓഡിയൻസ് നെ പറ്റിക്കാനാവില്ല.

  • @trbabu4792
    @trbabu4792 11 місяців тому +12

    You have been able to give us different subjects in each episode and present it with utmost perfection. Enjoyed watching this episode too. Keep it up....!!!!!!

  • @SANTHOSHKUMAR-uk1go
    @SANTHOSHKUMAR-uk1go 11 місяців тому +2

    മിസ്റ്റർ താങ്കളല്ലേ കഴിഞ്ഞ ഒരു എപ്പിസോഡിൽ പറഞ്ഞത് ആന്റണിയും ലാലേട്ടനും ഉടക്കിലാണ് എന്നും ആന്റണി കോടികൾ അടിച്ചു മാറ്റി എന്നും

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 11 місяців тому +3

    ഫർത്താവല്ല. ഭർത്താവ്.
    പത്തു പ്രാവശ്യം എഴുതി പഠിക്കു

  • @sarusanguzideas7800
    @sarusanguzideas7800 11 місяців тому +16

    Always with Lalettan ❤️❤️❤️

  • @commonmalayali6612
    @commonmalayali6612 11 місяців тому +2

    Mohanlal .. vs vijay ayi... Kerala box-office.. malsaram mamooty picture polum ela

  • @gangannair1744
    @gangannair1744 11 місяців тому +6

    മോഹൻലാലിൻറെ കുസൃതി നിറഞ്ഞ അഭിനയമായിരുന്നു എല്ലാവർക്കും ഇഷ്ടം. ഒരു ഹതഭാഗ്യന്റെ കുസൃതി നിറഞ്ഞ വില്ലത്തരം. കുസൃതി നിറഞ്ഞ പ്രേമം. ദുഃഖം പോലും കുസൃതിയിൽ കുതിർന്നത്. പിന്നെ വന്ന വീരശൂര പരാക്രമങ്ങൾ , അനീതിക്കെതിരെയുള്ള പോരാട്ടങ്ങൾ ജനങ്ങളിൽ ഒരു നായകത്വ പരിവേഷമുണ്ടാക്കി. ക്രമേണ നരസിംഹം പോലെയുള്ള സിനിമകൾ അതിഭാവുകത്വം ആണ് കാണികളിൽ സൃഷ്ടിച്ചത്. ഒരു നായകനടൻറെ കഴിവിനപ്പുറം സിനിമ ടെക്നിക്കുകൾ ആണ് ആ ചിത്രത്തിൽ. മോഹൻലാൽ അല്ല ആരായാലും അവർക്ക് അങ്ങനെ സൃഷ്ടിക്കാവുന്നതാണ്. രജനിയുടെ എന്തിരൻ പോലെ! ആ ചിത്രത്തിലുടെയാണ് ആ അനുഗ്രഹീത നടന്റെ പതനം തുടങ്ങുന്നത്.പിന്നീട് വന്ന മരയ്ക്കാർ പോലും ഏറെ നിരാശപ്പെടുത്തിയ സിനിമയാണ്. മോഹൻലാലിനെക്കാട്ടിലും നന്നായത്
    കുറച്ചുസമയത്തേക്ക് ആണെങ്കിലും പ്രണവിന്റെ അനായാസ പ്രകടനമാണ്. നിരാശയിലും കുട്ടിത്തം നിറഞ്ഞ കുസൃതികൾ ഇനിയും മോഹൻലാലിന് തിരിച്ചുകിട്ടുന്നത് പ്രയാസ മുള്ള കാര്യമാണ്. പ്രായത്തെയും കണക്കിലെടുക്കണമെല്ലോ! അതുപോലെ ശരീരഭാരവും. പ്രേംനസീറിന്റെ ഓമനത്തമുള്ള മുഖവും ഒതുക്കമുള്ള ശരീരവുമാണ് അദ്ദേഹത്തെ ഏറെക്കാലം നായകനാക്കി നിർത്തിയത്. തൂങ്ങിയ കവിളും തടിച്ച ശരീരവും മോഹൻലാലിന് ഒരു വിന തന്നെയാണ്.

  • @akshay-ui5mr
    @akshay-ui5mr 11 місяців тому +3

    ലാലേട്ടൻ ❤❤❤

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 11 місяців тому +5

    No one can be young all through the life, with the passage of time every one gets old, this is what has happened to Mohanlal, he is unable to deliver the goods like before, but he goes on acting in movies as an optimistic actor and this kind of a confidence in Mohanlal may produce better results, as he is likely to stage a comeback in the days to come. Mr Santhi vila Dinesh explains well the ins and outs of the acting career of Mohanlal, His success story, his failures, and what measures Mohanlal has to take to keep alive his acting career. No doubt Mohanlal has put up lot of weight, if he succeeds well to cut down his weight, one can expect Mohanlal to stage a comeback. Only time can tell whether Mohanlal will succeed in his attempts to stage a come back. Optimism always prevails, let us hope for the best.

  • @GiJo-r5z
    @GiJo-r5z 11 місяців тому +5

    എന്താ സംശയം ആന്റണി പെരുമ്പാവൂരിന് തന്നെ😂.അങ്ങേരു ഓക്കേ പറഞ്ഞാലേ ലാൽ ഡേറ്റ് കൊടുക്ക്‌ അഭിനയിക്കു. ആറാട്ട് ഇട്ടിമാണി ഒടിയൻ അറബിക്കടലിലെ മാക്രി വില്ലൻ പോലുള്ള പടങ്ങളിൽ ഇങ്ങേരെകൊണ്ട് കോപ്രായം കാണിക്കാൻ ഡേറ്റ് കൊടുപ്പിച്ച ആന്റണി പെരുമ്പാവൂർ അല്ലാതെ ആരാണ് ഇങ്ങേരെ ഔട്ട്‌ ആക്കാൻ നോക്കുന്നത്. ഇങ്ങേർക്ക് athonnuv മനസ്സിലാക്കാൻ ശ്രീനിവാസൻ Dr സരോജ് കുമാർ എന്ന പടം ചെയ്തു സത്യമാണ് അതു. കഷ്ടം. ഇനി ഒരാൾക്കേ അങ്ങേരെ നേരെ ആക്കാൻ പറ്റു സുചിത്രേച്ചി അങ്ങേരെയും മക്കളെയും അമ്മയെയും atony പെരുമ്പാവൂറിനെയും കുടുംബത്തെയും കുട്ടി പെരുമ്പാവൂർ ആശിർവാദിൽ പോയി ആറാട്ട് പോലെ മുകളിൽ പറഞ്ഞ സിനിമകൾ കാണുക. അത്തിൽ കാണിച്ചു കുട്ടിയ കോപ്രായങ്ങൾ കണ്ടു പ്രാന്തായി അങ്ങേരു തല്ലല്ലേ. ഒന്നാമത് ഓഞ്ഞ മോന്തയും നടത്താനും ആണു. ആ ഷേപ്പ് ഇനിയും മാറ്റല്ലേ പിന്നെ അഭിനയം എന്തെന്ന് പഠിക്കാൻ വിനായകൻ നാണപടേക്കർ സിനിമകൾ കാഞാൻ പറ. ഇംഗ്ലീഷ് ആക്ഷൻ മൂവി കുറേക്കാലത്തേക്ക് കാണിക്കല്ലേ. ഇപ്പോൾ അങ്ങേരുടെ അവസ്ഥ dr സരോജെവകുമാറിന്റെ ആണു.

  • @riyasmannarkkad6318
    @riyasmannarkkad6318 10 місяців тому +1

    ലാലേട്ടനെ ഒരുത്തനും ഒന്നും ചെയ്യില്ല ലാലേട്ടൻ ഒന്നാമൻ ആയി ഇവിടെ ഉണ്ടാവും....

  • @sajanb7144
    @sajanb7144 11 місяців тому +22

    Lal and mammooty our heartthrobs ❤

  • @xtvloger
    @xtvloger 11 місяців тому +3

    പുതു മുഖ കോപ്പൻ മാർക്കു അഭിനയിക്കാൻ ariyanda🤣

  • @ajaykrishna4192
    @ajaykrishna4192 11 місяців тому +2

    കലാപാനി,ദി പ്രിൻസ് 1986 ലേ അല്ല സാർ,രാജാശില്പി യുടേ സംവിധായകൻ S.സുകുമാരൻ അല്ല R. സുകുമാരൻ ആണ് സാർ.🙏🙏🙏

  • @abhilash9468
    @abhilash9468 11 місяців тому +7

    ആദ്യം ഒരു സിനിമയെടുത്തു കാണിക്ക്, എന്നിട്ട് മറ്റുള്ളവരെ കുറ്റം പറയ് ദിനേശാ.. ചുമ്മാ വാള വള പറയാതെ

  • @tonysworld2510
    @tonysworld2510 11 місяців тому +1

    കീർത്തിചക്ര ഇറങ്ങിയതിനു ശേഷമാണ് മോഹൻലാൽ ചിലർക്ക് -ചില സമുദായത്തിനും പാർട്ടിക്കും ( ഊഹിക്കാമല്ലോ,) ശത്രു ആയതു..അതിനു ശേഷം പുള്ളിയുടെ ഏതു പോസ്റ്റും ന്യൂസും എന്ത് വന്നാലും ഉള്ള കമന്റ്സും, അമർഷവും, ബോഡി ഷെമിങ്ങും കണ്ടാൽ മനസിലാകും

  • @sreejith6181
    @sreejith6181 11 місяців тому +13

    നിങ്ങളുടെ ശാന്തി വിള ദിനേശ് എന്ന് പറയണം എന്നില്ല.. താങ്കളുടെ സ്വന്തം ദിനേശ് എന്ന് പറഞ്ഞാൽ പോരെ

  • @madhavpadmanabhan3925
    @madhavpadmanabhan3925 11 місяців тому +1

    ഞാൻ മമ്മൂട്ടിയെയും, മോഹൻലാലിനെയും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരാളാണ്.
    മമ്മൂട്ടിക്കും ഇത് പോലെ മോശം സമയം ഉണ്ടായിട്ടുണ്ട്. രാജാധിരാജ, മാസ്റ്റർപീസ്, ഉട്ടോപ്യയിലെ രാജാവ്, praise the lord, തോപ്പിൽ ജോപ്പൻ etc . ഇത് എല്ലാം പരാജയപ്പെട്ട സിനിമകൾ ആയിരുന്നു.

  • @humannocast
    @humannocast 10 місяців тому +1

    49 മിനിറ്റും മോഹൻലാലിനെതിരെ അവരാതം പറഞ്ഞിട്ട് ആയാൾ അവസാന ഒരു മിനിറ്റു പറയുകയാണ് മോഹൻലാലിനെ ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കല്ലേ സുഹൃത്തുക്കളെ എന്ന്..😂😂😂 ഹേ പ്രഭു ഹരിരാമ കൃഷ്ണ ജഗത് നാഥ് ക്യാ അവരാത് ഹേ 😂😂

  • @keralanews4891
    @keralanews4891 11 місяців тому +5

    ഇന്ന് മേക്കപ്പ് ഇട്ടില്ലേ

    • @GirishKrishnan-q7c
      @GirishKrishnan-q7c 11 місяців тому

      😂😂😂അണ്ണൻ മറന്നു പോയി

  • @MaheshP-t5i
    @MaheshP-t5i 11 місяців тому +1

    100% i support you

  • @vishnumohan6984
    @vishnumohan6984 11 місяців тому +1

    കൂതറ പെരുച്ചാഴി ഒക്കെ കണ്ടിരിക്കാൻ എങ്കിലും കൊള്ളാവുന്ന നല്ല സിനിമയാണ് ലൂസിഫർ ഗംഭീര സിനിമ തന്നെയാണ്...ഈ പറഞ്ഞ ഒരു സിനിമ പോലും എന്തായാലും ബംഗ്ലാവിൽ ഔത പോലെ മോശം അല്ല...ഒരു അരമണിക്കൂർ തികച്ചു ഇരുന്ന് കാണാൻ പോലും കഴിയാത്ത പ്രേക്ഷകരെ ദ്രോഹിക്കുന്ന ഔത ചെയ്ത അണ്ണൻ ഇങ്ങനെ പറയരുത്

  • @Vishnu-q9l
    @Vishnu-q9l 9 місяців тому +1

    മോഹൻലാലിനെ തകർക്കാൻ ശ്രമിക്കുന്നത്..
    മതം തലക്കു പിടിച്ച മായ്മൂട്ടി ഫാൻസ്‌ ആണ് 😄😄

  • @ANANDhu616
    @ANANDhu616 11 місяців тому +3

    Lalettan ❤❤❤🎉

  • @achun3328
    @achun3328 10 місяців тому +1

    മോഹൻലാൽ അല്ല ഇനി ആരൊക്ക വന്നാലും ഞാൻ ദിനേഷ് അണ്ണന്റെ ഫാൻ തന്നെ ❤.

  • @muhammadismayil7164
    @muhammadismayil7164 9 місяців тому +1

    തീർന്ന് പോയ ഒരാളെ തീര്ക്കാൻ എന്തിന് വെപ്രാളം. നീ എന്ത് പൂടെയാ പുണ്ടാമോനെ ഈ പറയുന്നത്😂

  • @santhoshbabu2383
    @santhoshbabu2383 11 місяців тому +3

    ജോണിചേട്ടന്റെ അവസാന സിനിമയായ മേപ്പടിയാനിൽ , എനിക്കും ജോണിചേട്ടന്റെ കുടെ, അഭിനയിക്കാൻ ദൈവം അവസരം തന്നു .

  • @Ravikumarb-f8r
    @Ravikumarb-f8r 11 місяців тому +3

    Lal vannittu 43 kollamaayille..chila kuravukalokke kshamichekkuka

  • @Rambaan601
    @Rambaan601 11 місяців тому +4

    Lalettan 😘🥰❤️🐐👑🔥🔥

  • @vineethp1628
    @vineethp1628 11 місяців тому +1

    അലക്സ്‌ സർ, ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻🙏🏻. പിന്ന അലവലാതി ബിജു ഒക്കെ ന്തു പൊലയാടി മോൻ ആണ്. ന്തിനാ ആശാനേ ആ ക്രിമിയുടെ ഒക്കെ വാക്കിനു മറുവാക്ക്..പട്ടിടെ വില പോലുമില്ല 😏. പിന്ന ഇതുപോലെ ഒക്കെ തിരിച്ചു ഒരു മറുപടി അവന്റെ ചെപ്പക്ക് കൊടുക്കണം. 😀

  • @meghastarmeghstar5724
    @meghastarmeghstar5724 10 місяців тому +1

    Laluniyude cinema full padakam aanu meghastar mamootty full hit laluni fansinu kurupottum

  • @sethumadhavan4500
    @sethumadhavan4500 11 місяців тому +2

    Day with a Star എന്ന പ്രോഗ്രാം കണ്ടു എന്ന് മനസിലായി. ഏഷണി പറച്ചിൽ ദിനേശ് അവിടുന്ന് പൊക്കിയതാ ജോണിയെ കുറിച്ചുള്ള വിശേഷങ്ങൾ 🤭

  • @ajuazrin6495
    @ajuazrin6495 11 місяців тому +5

    ആവർത്തന വിരസത കൊണ്ട് പറയുന്നതാ plz നിനച്ചിരിക്കാതെ എന്ന വാക്ക് ഒന്ന് ഒഴിവാക്കിയാൽ നന്നായിരുന്നു

    • @aslahahammed2906
      @aslahahammed2906 11 місяців тому +2

      ഓർക്കാപ്പുറത്ത് എന്നാക്കിയാലോ ??

    • @ajuazrin6495
      @ajuazrin6495 11 місяців тому

      Suhurthe Njan muparude Ella video kanuna alaa athu kondu paranjathaa Ellathilum Ella kariyathilum avishyam ulodathum illathodathum ithu parayarund athu kondu paranju poyathaa sir e vitt pidi

    • @sciencewithsudeep
      @sciencewithsudeep 11 місяців тому +1

      നല്ല അവതരണം ആണ്. നിനച്ചിരിക്കാതെ നല്ല വാക്ക് ആണ്

  • @mahinmaanu8398
    @mahinmaanu8398 10 місяців тому +2

    Lucifer നെ പറ്റി പറഞ്ഞത് വളരെ correct 😂👍🏽

  • @vipina6488
    @vipina6488 11 місяців тому +7

    നല്ല അവതരണം❤

  • @sivadasanpn299
    @sivadasanpn299 10 місяців тому +1

    മോഹൻലാൽ താടി ഇല്ലാതെ അഭിനയിക്കട്ടെ. Flexible ആയ നർമ്മവുള്ള നിറവാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കട്ടെ

  • @jayapalcheramangalam561
    @jayapalcheramangalam561 10 місяців тому +3

    We are proud of him ❤

  • @gracytoms302
    @gracytoms302 11 місяців тому +1

    He should stop... Very boring.. Let new gen come... Let every body live.. He piled up for 100 generations and we
    Leave with out taking anything... So many people are hungry in the field... Let them also earn lively hood

  • @rupeshn9214
    @rupeshn9214 11 місяців тому +2

    ദിനേശ് സർ 🤝അടിപൊളി എപ്പിസോഡ് ആയിരുന്നു

  • @_ZYT_845
    @_ZYT_845 11 місяців тому +2

    Laleta nte oru padavum sampathika maayi nashtam vannittilla👍

  • @midhunnm1987
    @midhunnm1987 11 місяців тому +2

    Drishyam2, Lucifer kuttam parayunna santhi annaaa

  • @jenharjennu2258
    @jenharjennu2258 11 місяців тому +1

    കീർത്തിചക്ര താൻ മറന്നു. ലൂസിഫർ പോലത്തെ പടം താൻ പോയി ചെയ്തു നോക്ക്

  • @aswanthjayaraj2647
    @aswanthjayaraj2647 11 місяців тому +3

    നടനവിസ്മയം ❤️

  • @anilkumarkg2480
    @anilkumarkg2480 10 місяців тому +1

    മറ്റുള്ളവരുടെ പലരുടെയും ഉറക്കം കെടുത്തുന്നു ഈ കലാകാരൻ.

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 11 місяців тому +1

    സുഖമോ ദേവി എന്ന സിനിമയിൽ നായകൻ ശങ്കറായിരുന്നു.നായതുല്ല്യ വേഷമായിരുന്നു മോഹൻലാലിന്!

  • @PR-dz3yl
    @PR-dz3yl 11 місяців тому +1

    Norway film institute book refers mohanlal acting for teaching students. Think about his talent. Of course the Lal before surgery

  • @muhammadismayil7164
    @muhammadismayil7164 9 місяців тому +1

    മോഹൻലാളിന് സിനിമ only business. പൈസ മണി തുട്ട് തുട്ട്😂😂😂😂

    • @JsTastyTales
      @JsTastyTales 9 місяців тому

      എല്ലാർക്കും അങ്ങനെ th അല്ലെ

  • @Ahmed-lc2om
    @Ahmed-lc2om 11 місяців тому +3

    Laleattan❤❤

  • @sajadahammmad.n8122
    @sajadahammmad.n8122 11 місяців тому +2

    Jailer il enthaanu Mohan Lal nu undaaya laabham ennu chodichaal pan Indian level il Mohan Lal nu reach koodi ennathaanu...

  • @vincent-ml9tu
    @vincent-ml9tu 11 місяців тому +3

    Ente Ettan😌❤

  • @meghastarmeghstar5724
    @meghastarmeghstar5724 10 місяців тому +1

    Laluni kulichaal mammootty aavila

  • @akshitabharat6329
    @akshitabharat6329 11 місяців тому +1

    Waste son allae...
    He is trying to earn maximum money till his able to work
    Eg:Amitabh bachchan

  • @മൂസമീഡിയ
    @മൂസമീഡിയ 11 місяців тому

    ഒരു കയറ്റത്തിന് ഒരു ഇറക്കം കാണു മോഹൻലാൽ മോഹൻലാൽ ആണ്

  • @abhijithms2149
    @abhijithms2149 10 місяців тому +1

    Lalettan ❤❤❤