This was prem nazir's last remuneration | G Suresh Kumar

Поділитися
Вставка
  • Опубліковано 16 жов 2024
  • To Watch Full EP Part 1 - • Exclusive Interview wi...
    Part 2 - • Exclusive Interview wi...
    G. Suresh Kumar is an Indian film actor and producer.
    In conversation with celebrities. The one-hour show gets up close and personal with the big names from cinema and music. Learn fascinating facts about the lives and times of the famous. Share in the stories of their struggles and setbacks, success and stardom. Listen to their loves and losses, their pastimes, fave foods and fun destinations. All in Tharapakittu.
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #gsureshkumar #kaumudy #tharapakittu

КОМЕНТАРІ • 261

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 роки тому +339

    *പ്രേം നസീറിനെ പോലെ ഇത്രക്ക് മനുഷ്യ സ്നേഹിയായ ഒരു നടൻ ഇനി മലയാള സിനിമയിൽ ഉണ്ടാവുകയില്ല.., നസീർ സാറിന് ഓർമ്മ പുഷ്പങ്ങൾ🌹🌹*

  • @althaf93027
    @althaf93027 3 роки тому +202

    ഇന്ന് വരെ ആരും തമാശക്ക് പോലും കുറ്റം പറയാത്ത മനുഷ്യൻ....നസീർ sir നെപ്പോലെ അദ്ദേഹം മാത്രമേ ഉള്ളു....

  • @manikandanpk428
    @manikandanpk428 3 роки тому +277

    ഞാൻ നസീർ സാറിന്റെ ഫാൻ ആണ് ഒരു ദിവസം കോഴിക്കോട് ഒരു ഉദ്ഘാടനം ചെയ്യാൻ വേണ്ടി വന്നപ്പോൾ അവിടുത്തെ മതിൽ ചാടി കടന്ന് ഞാൻ അദ്ദേഹത്തിന് കൈ കൊടുത്തു അപ്പോൾ അദ്ദേഹം എന്റെ സാഹസത്തിന് ബോണസ് ആയി എന്നെ കെട്ടിപിടിച്ചു

    • @santhoshmenon6863
      @santhoshmenon6863 2 роки тому +11

      Lucky dude.

    • @santhoshmenon6863
      @santhoshmenon6863 2 роки тому +10

      He valued humanity more than anything else. Suresh sir said it perfectly.

    • @shanumoviesvlogs
      @shanumoviesvlogs 2 роки тому +11

      ഭാഗ്യവാൻ ആണ് താങ്കൾ

    • @allroundertripps3087
      @allroundertripps3087 2 роки тому +9

      അത് കയിഞ്ഞപോ ഉറക്കത്തിൽ നിന്ന് ഞെട്ടി എണീറ്റ് പോയോ? അതോ വീണ്ടും ഉറങ്ങിയോ? 😉

    • @hitler5590
      @hitler5590 2 роки тому +3

      Oru OTTa Talaaa🤣

  • @pothujanam7733
    @pothujanam7733 3 роки тому +209

    മലയാളം movie world ലെ അമരചക്രവർത്തിയായ നസീർ സാറിന് എന്റെ പ്രണാമം..

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 роки тому +128

    പ്രേം നസീർ സർ
    എന്നും ഞങ്ങളുടെ മനസ്സിൽ ജീവിക്കുന്നു

  • @badharinatht5465
    @badharinatht5465 2 роки тому +16

    ഒരു സംവിധായാകനോ, നിർമ്മാതാവോ, ആർട്ടിസ്‌റ്റോ കുറ്റം പറയാത്ത ഒരു നടൻ മലയാള സിനിമയിൽ ഉണ്ടെങ്കിൽ അതു നസീർ ആയിരിക്കും 🌹🌹🌹🌹❤️❤️🌹🌹

  • @fazilmannara4653
    @fazilmannara4653 3 роки тому +55

    അദ്ദേഹം ഒരു വലിയ മനുഷ്യ സ്‌നേഹി ആയിരുന്നു എന്നാണ് കേട്ടിട്ടുള്ളത്.എന്റെ നാട്ടുകാരൻ ഗാനരചയിതാവ് ഭരണിക്കാവ് ശിവകുമാറേട്ടൻ പറഞ്ഞിട്ടുണ്ട്

  • @ABINSIBY90
    @ABINSIBY90 3 роки тому +70

    മലയാള സിനിമയിലെ ഏറ്റവും മികച്ച വ്യകതിത്വം പ്രേം നസിർ സാർ.

  • @sreejithvaleryil9593
    @sreejithvaleryil9593 3 роки тому +42

    PREM NAZEER & MGR
    അസാധ്യമായ മനുഷ്യസ്നേഹത്തിന്റെ ഉടമകൾ ♥️♥️♥️

  • @premsagarkt4260
    @premsagarkt4260 2 роки тому +52

    പ്രേംനസീറിന്റെ മുഖം
    വെറുതെയൊന്ന് കാണുന്നയാൾക്ക് ലഭിക്കുക
    സന്തോഷം എന്ന വികാരമാണ്.
    മുഖംപോലെ മനസ്സും കൊണ്ടുനടന്ന
    മഹാമനുഷ്യൻ !

  • @faiz701
    @faiz701 3 роки тому +891

    നസീർ സാറിനെ ഇഷ്ടമുള്ളവർ ഇവിടെ...... ലൈക്‌

    • @lohidhakshangvr1784
      @lohidhakshangvr1784 3 роки тому +2

      Good persons

    • @lohidhakshangvr1784
      @lohidhakshangvr1784 3 роки тому +1

      Good persons

    • @raone6145
      @raone6145 2 роки тому +1

      വെരി വെരി ഗുഡ് പേർജോണ്

    • @princeank3678
      @princeank3678 2 роки тому +1

      ആരും കുറ്റം പറയാത്ത എന്റെ അറിവിലുള്ള ഒരാൾ ഒരാൾ മാത്രം

  • @ameenashyana
    @ameenashyana 2 роки тому +77

    മരിച്ചു 30 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നത്തെ തലമുറയുടെ മനസ്സിലും അദ്ദേഹം ജീവിക്കുന്നു. അതില്പരം എന്തു ബഹുമതിയാണ് ഒരു മനുഷ്യന് കിട്ടുക. നസീർസാറിന് ഒരു സ്മാരകത്തിന്റെയും ആവശ്യമില്ല അദ്ദേഹം മലയാളികൾ ഉള്ളിടത്തോളം കാലം ഓർക്കപെടും.

    • @paapan54
      @paapan54 2 роки тому +1

      But സിനിമ കണ്ടാൽ ഭയങ്കര ബോർ അഭിനയം ആണെന് തോന്നും ഞാൻ ഇപ്പത്തെ ജനറേഷൻ ആയോണ്ടാണോ അറിയുല ജയനും അതുപോലെ ആണ്

    • @sumodbdaniel
      @sumodbdaniel 2 роки тому +2

      @@paapan54 athu thaankalude abhiprayam..pinne Cinema orupaadu maari...annathe cinemakalum mid 80s nu shesham vanna malayalam cinema kal thammil oru paadu changes undu. Puthiya directors script writersinte koode Prem Nazir nu adhikam work cheyyaan saadhichillaa. Ennalum Murappennu, Iruttinte Athmaavu, Adimakal, Vivaha Sammanam, Asuravithu, Achaani, Vida parayum Munbe, Padayottam, Karyam Nissaram, Prashnam Gurutharam, Dhwani muthalayaa cinema Kalil addehathinte abhinayam Gambheeram aayirunnu. .

    • @sskkvatakara5828
      @sskkvatakara5828 2 роки тому

      @@paapan54 athukalagattatinta mattamanu orikalatayum.tecnolagikkum aseadanaretikkum mattamundu

    • @mythoughtsaswords
      @mythoughtsaswords Рік тому

      @@paapan54 He was a God not only an actor

    • @namo4974
      @namo4974 Рік тому

      🥰🥰🥰👍

  • @suvani-p5f
    @suvani-p5f 3 роки тому +26

    Ever loving Nazir sir.
    The real god , born in earth. ❤️🙏💯

  • @nithin5798
    @nithin5798 3 роки тому +113

    അനന്തപുരിയുടെ കേരളത്തിന്റെ ഇന്ത്യയുടെ അഭിമാനം നസീർ സാർ

  • @progamer-em2be
    @progamer-em2be 3 роки тому +20

    ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം....
    ഇന്ദ്രധനുസ്സിൻ തൂവൽ പൊഴിയും തീരം....
    ഈ മനോഹരതീരത്ത് വരുമോ ഇനിയൊരു ജന്മം കൂടി....
    നസീർ സാർ ഇനിയൊരു ജന്മം കൂടി ...🌷🌷🌷

  • @KGF002
    @KGF002 3 роки тому +15

    പ്രേം നസീർ എന്ന നടനുപരി അദ്ദേഹത്തിന്റെ വ്യക്തിതത്തിന് പകരം വെക്കാൻ മലയാള സിനിമയിൽ വേറെ ഒരാൾ ഇനി ഉണ്ടാവില്ല

  • @richbb-b8723
    @richbb-b8723 3 роки тому +54

    nazir സാർ നല്ല മനുഷൻ ആണ്..ഒരു മഹപ്രതിഭക്ക് വേണ്ടി ഒരു ചെറിയ സ്മാരകം പോലും ഇല്ല..ജൻമ്മനാട്ടിൽ പോലും ഒന്നും ഇല്ല

    • @nerechove6760
      @nerechove6760 2 роки тому +1

      ജന്മനാട്ടിൽ ചിറയാൻകിഴ്...പ്രതിമാ വയിക്കാൻ നസീർ ആരാധകർ ഇ അടുത്തകാലത്തു ശ്രെമിച്ചത് ആണ് അത് bjp rss അനുകൂലികൾ അതിനെതിരെ സമരം ചെയിതു ആ ശ്രെമം ഉപേക്ഷിച്ചു...

    • @View_finderr
      @View_finderr 2 роки тому

      @@nerechove6760 അതിനു bjp തെണ്ടികൾക്ക് എന്താ കുഴപ്പം?

  • @anandudharmapalan7785
    @anandudharmapalan7785 3 роки тому +70

    വളരെ നന്നി ചേച്ചി സാധാരണപോലെ ഇടയ്ക്ക് കേറഞ്ഞതിന് 🙏

  • @subramaniemm.p8256
    @subramaniemm.p8256 2 роки тому +19

    നിത്യ ഹരിതം.. ഒന്നേയുള്ളു.. അത് ശ്രീമാൻ നസീർ സർ.. മാത്രം.. 🌹🌹👍🙏

    • @ignitewings5418
      @ignitewings5418 2 роки тому

      ചെറുപ്പം, വാർദ്ധക്യവും, വാർദ്ധക്യത്തിന് മുമ്പുള്ള രൂപവും എല്ലാം നസീർ സാറിൽ പ്രകടമായിരുന്നു, അത് കൊണ്ട് തന്നെ അദ്ദേഹം നല്ല സുന്ദരൻ ആയിരുന്നു എങ്കിലും നിത്യ ഹരിതൻ ആയിരുന്നു എന്ന് തോന്നിയിട്ടില്ല, അങ്ങനെ വിശേഷിപ്പിക്കാറുണ്ട് എങ്കിലും.....

  • @gauridas7838
    @gauridas7838 2 роки тому +7

    മലയാളികൾ ഉള്ളിടത്തോളം കാലം ജീവിക്കുന്ന മഹാ പ്രതിഭ... 🙏🏻🙏🏻🙏🏻❤

  • @robythomas3645
    @robythomas3645 2 роки тому +8

    നസീർ സാറിനെ ശെരിക്കും ഒന്ന് കാണാൻ പോലും കിട്ടിയില്ല..... നസീർ സാർ അതിസുന്ദരനായി ആണ് സിനിമയിൽ വരുന്നത് തന്നെ... ഇന്നുള്ള നടന്മാർ സിനിമയിൽ വന്നതിനെ ശേഷമണ് ഗ്ലാമർ വയ്ക്കുന്നത്...

  • @SandeepJShridhar
    @SandeepJShridhar 2 роки тому +9

    To The One... The Only One Evergreen Hero to Many Generations...
    And to the One who Aged like the Best Wine...
    Remembering with Love, Naseer Sir!💐

  • @vishnupadmanabhan9704
    @vishnupadmanabhan9704 3 роки тому +12

    പ്രേം നസീർ uyir♥️♥️♥️♥️👍👍

  • @abduljabbarjabbar4711
    @abduljabbarjabbar4711 9 місяців тому +1

    മലയാളി സിനിമ കൺട് തുടങ്ങിയത് നമ്മുടെ നസീർ സാറിലൂടെ യാണ്....❤ മലയാളിയെ പ്രണയിക്കാൻ പഠിപ്പിച്ചതും നസീർ സാർ ❤💯💫💯✨ മലയാളനാട്ടില് ഉദിച്ചു ഉയർന്ന മനോഹരമായ മുഖം❤ അത് പോലെ തെത മനസ്സ്.... അദ്ദേഹത്തിൻറെ സ്നേഹം &&& സഹായങങൾ അനുഭവിയകാതത ഏതെങ്കിലുമൊരാൾ തമിഴിലോ/ മലയാളത്തിലോ/ തെലുങ്ക് ലോ സിനിമാ ഫീൽഡ് ൽ ഉൺടാകമോ 🤔🤔🤔🤔 ഉറപ്പായിട്ടും ഇല്ല എന്ന് സിനിമാ കാരൻ അല്ലാതത ഞാൻ ഈ 2024 ൻടെ നാലാം തീയതി യും പറയും.... സ്നേഹനിധിയായ ആ മനുഷ്യൻറെ ഓർമകൾക്ക് മുന്നിൽ കൈ കൂപപുനനു 🙏 അദ്ദേഹത്തിൻറെ ഖബർ ജീവിതം ദൈവം തംപുരാൻ സൻതോഷതതിൽ ആക്കി കൊടുക്കട്ടെ എന്ന് ഒരിയ്ക്കൽ കൂടി 🤲🤲🤲🤲🤲🤲🤲🤲🤲

  • @syammohan2054
    @syammohan2054 3 роки тому +17

    great decision .. . suresh uncle .. . I will appreciate

  • @ഷാഹിർ-ശ2ള
    @ഷാഹിർ-ശ2ള 3 роки тому +23

    Nazeer is Brilliant
    And A Down to Earth HumanBeing😍🤩

  • @birthlessdeathless2146
    @birthlessdeathless2146 3 роки тому +56

    2:00 thank me later

  • @shimjithmk7927
    @shimjithmk7927 2 роки тому +3

    നസിർ സാർ ഇഷ്ടം ഒരുപാട് 😘😘😘😘😍😍😍😘😘🌹😘

  • @mithranpalayil999
    @mithranpalayil999 2 роки тому +9

    true, he was superstar of our time, Prem Nazir sir was a true compassionate human being

  • @kannurchandrasekhar522
    @kannurchandrasekhar522 3 роки тому +56

    Sri Pream Nazir Sir....... Pranamam🙏

  • @filmtrailers4088
    @filmtrailers4088 3 роки тому +24

    Nazir sir legend 😍😍

  • @sajeevc.r.5090
    @sajeevc.r.5090 3 роки тому +8

    മഹാനെ, അങ്ങയെ ഇപ്പോഴും ഓർക്കുന്നു.

  • @angusskpeter606
    @angusskpeter606 3 роки тому +12

    100% സുന്ദരൻ

    • @muhammedcp6293
      @muhammedcp6293 2 роки тому +1

      Naseer sheel cenima athra kadalum madivarila

  • @phunsukh_wangdoo
    @phunsukh_wangdoo 3 роки тому +8

    Sathyan, Prem Nazir Jayan Mammoty Mohanlal...that's it....Nobody else can match their acting talent...

  • @abdulnazarnazar607
    @abdulnazarnazar607 3 роки тому +64

    നസീർ സാർ 2ലാക്ക് വാങ്ങിയകാലത് മമ്മുട്ടിയും ലാലും 2000മാകും

    • @krvnaick2022
      @krvnaick2022 3 роки тому +4

      One statistics also to be noted.After Nazir acting in over 300 movies only Mammootty or Mohanlal came to films.
      A person working in a company for 25 years and
      Another joining now may not get same comparable salary.
      Annu randy lakshthinnu 4 nalla veedukal Tiruvanandapuratho Kochiyilo vaangamayirunnu.Innu oru veedinnu thanne venam 5 crores!

    • @siyadcm
      @siyadcm 3 роки тому

      😆😆

  • @vijayaraghavancr7634
    @vijayaraghavancr7634 2 роки тому +8

    The one and only Nazeer Sir 🙏

  • @AnilKumar-pi1iw
    @AnilKumar-pi1iw 2 роки тому +8

    A great man forever ❤️❤️❤️

  • @wazeem9916
    @wazeem9916 11 місяців тому +1

    Nazir sir🔥❤

  • @oziosmans
    @oziosmans 4 місяці тому

    All time great evergreen, legendary Prem Nazeer Sir
    Tributes 🙏💟

  • @amrkarn1961
    @amrkarn1961 2 роки тому +8

    His the best of the best in Kerala Cinima ❤

  • @beyondthed.6826
    @beyondthed.6826 3 роки тому +21

    This anchor has got immense opportunities to develop her wisdom to interview promptly to make the guests express their inner core. Even if after getting numerous opportunities and exposure she fails pathetically. her framing of questions and the structure of sentences are not having any backup of knowledge and they are weak, below average and even periferal. The irony is that she is the intellectual mascot of film interviews in kerala.

    • @khalidwahaibi8884
      @khalidwahaibi8884 3 роки тому +2

      Cannot agree more with your astute observation. Despite having no talent, the pretentious air about her is nauseating

  • @abdulrahoof8309
    @abdulrahoof8309 3 роки тому +9

    Jagathy sreekumar, prem Naseer 😍😍

  • @sadanandanmenon5532
    @sadanandanmenon5532 2 роки тому +2

    Both super stars of Malayalam & Tamil film industry late Evergreen Hero Prem Nazir and late Jamesbond Jaishankar have many things in common. Both are good hearted persons. Helping tendency is there in their blood. Both are very handsome. Lot of fans for them particularly female. Both of them appeared in maximum song sequences.

  • @aj9583
    @aj9583 3 роки тому +11

    One of My fav actor prem Nasir sir😍😍
    Have watched few of his films out of thousands back to back during my loneliness...and those were soothing.
    He is d greatest superstar !!!!!😍😍😍

  • @ragothamanplankala3239
    @ragothamanplankala3239 2 роки тому +4

    He is a real man.🙏🙏🙏

  • @rajeshbabu2331
    @rajeshbabu2331 3 роки тому +9

    അദ്ദേഹത്തിന്റെ ആത്മാവിന് നന്മ മാത്രം വരട്ടെ നസീർ സാർ ദേവ തുല്യനാണ്

  • @jollysports5654
    @jollysports5654 3 роки тому +32

    Evergreen premnazeer

  • @kayyoomkalikavu2811
    @kayyoomkalikavu2811 3 роки тому +31

    ഓർമപ്പൂക്കൾ നസീർ സാർ ♥🙏

  • @unnikrishnan9329
    @unnikrishnan9329 2 роки тому +9

    നിത്യഹരിതനായകന് പ്രണാമം🙏🌹

  • @ashkrizz
    @ashkrizz 3 роки тому +5

    തമിഴിൽ സൂര്യേട്ടൻ പ്രതിഫലം 2 lakh❤❤❤❤

  • @lakshminandha2508
    @lakshminandha2508 2 роки тому +9

    ഇതുപോലെ ഒരു മനുഷ്യ സ്നേഹി മലയാള സിനിമയിൽ ഇല്ല.! ഒരു കോടി പ്രണാമം!

  • @anandhuvadakkan1591
    @anandhuvadakkan1591 2 роки тому +2

    എനിക്കു സാറിന്റെ ഏറ്റവും ഇഷ്ട്ടം ഉള്ളത് " കാര്യം നിസാരം "" പ്രശ്നം ഗുരുതരം " ആണ്

    • @muhammedcp6293
      @muhammedcp6293 2 роки тому

      Aneki atavum estam naseer sheela teem cenemayani prathagichu black and white cenema avaruda abenayavum saunariyavum kananamengel

  • @gopakumar6723
    @gopakumar6723 2 роки тому +3

    നസിർ സാർ ഒരു ദൈവം ആയിരുന്നു.... 🌹🌹🌹🌹. പ്രണാമം 🙏🙏🙏

  • @rafnajrafzz1485
    @rafnajrafzz1485 Рік тому +1

    NEGTIVE PARAYIPPIKKATHA OREYORU MANUSHYAN❤❤❤🎉🎉

  • @sachinabraham8151
    @sachinabraham8151 3 роки тому +27

    Prem Nazir Sir!!!

  • @rajeshwarinair2998
    @rajeshwarinair2998 2 роки тому +1

    Sri. Suresh. A. Great. Job. God. Bless. You. I. Can't. Write. Malayalam. So. I am. Writing. In. English. All. Ways. My. Great. And. Respectful. Man. You. My. Age. 70. Yrs. God. Bless. You

  • @muralie753
    @muralie753 2 роки тому +2

    Evergreen Hero premnasir sir

  • @ruok5404
    @ruok5404 2 роки тому +2

    നസീർ സാർ മലയാള സിനിമയുടെ മാണിക്യം

  • @ullasramankutty5131
    @ullasramankutty5131 3 роки тому +5

    Chechikku athra makkalund👋

  • @eldhovarghese7465
    @eldhovarghese7465 2 роки тому

    Nice talk

  • @Creative-Edg
    @Creative-Edg 3 роки тому +5

    Background thalapathy🥰😍

    • @ntntvk123
      @ntntvk123 3 роки тому +1

      കണ്ണ് കിട്ടാതിരിക്കാൻ ആരിക്കും ആ കോളനി വിജുവിന്റെ അവിടെ വെച്ചത്

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 2 роки тому +1

    ഇന്ന് 2-പടത്തിൽ അഭിന്യിച്ചു കഴിഞ്ഞാൽ പിന്നെ മിക്കവരും പൊതുജനങ്ങളോടുള്ളഇടപെടലിലും സംസാരത്തിലും അവർ ജന്മം എടുത്തത് തന്നെ നടനും നടിയുമാണെന്നുള്ളമാട്ടിലാണ്

  • @muhammedkunhimuhammedkunhi3157
    @muhammedkunhimuhammedkunhi3157 2 роки тому +6

    1989 ൽ -ഒരു തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ നസീർ സാറിൻ്റെ പ്രസംഗം കേൾക്കാൻ ഭാഗ്യമുണ്ടായി -

    • @sumodbdaniel
      @sumodbdaniel 2 роки тому

      1987 aayirikkum...89 January yil Nazir sir marichu

    • @gopakumar6723
      @gopakumar6723 2 роки тому

      എവിടെ വച്ച...

    • @Sreebaba-tn8gh
      @Sreebaba-tn8gh 2 роки тому

      yes janum kandu chaliseeriyel Sree Thami ude yogathil

  • @hassanns4599
    @hassanns4599 2 роки тому +2

    നസീർ സർ 🌹🌹🌹🌹❤❤❤

  • @lalettan6405
    @lalettan6405 3 роки тому +3

    Vijay Annan uyir

  • @AbdulKareem-bl2ms
    @AbdulKareem-bl2ms 2 роки тому

    വിക്തി ത്ത മില്ലാത്ത ഇന്ന ത്തെ സൂപ്പർ സ്റ്റാറുകൾ മാത്ര് ക യാകേ ണ്ട ഒരു ഉതാത്ത മാതൃ കയാണ് നസിർ സാർ

  • @nevadalasvegas6119
    @nevadalasvegas6119 3 роки тому +9

    ജയൻ ചേട്ടൻ മരിച്ചപ്പോ എല്ലാ ചിലവും എടുത്ത് ബോഡി മദ്രാസിൽ നിന്നും എത്തിച്ചതും എല്ലാ ചിലവും എടുത്തതുo നസീർ ഇക്കയാണ്

  • @shivaprasadthalavady6067
    @shivaprasadthalavady6067 2 роки тому +2

    മലയാള സിനിമയിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ നസീർ സാറിനെ പോലെ നല്ല മനസ്സിന് ഉടമയായ ഒരു നടനെ ഇതുവരെ കണ്ടിട്ടില്ല ,ഇനി കാണുകയും ഇല്ല

  • @santhoshmenon6863
    @santhoshmenon6863 2 роки тому

    Prem Nazer sir a Gentleman. No one like him.

  • @sahalshalu8870
    @sahalshalu8870 2 роки тому

    Enikk ishttappetta naseersir. Annum lnnum

  • @namo4974
    @namo4974 Рік тому

    ഓർമ്മപ്പൂക്കൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @faisalmm5090
    @faisalmm5090 2 роки тому

    Allarum. Parayum. Sinimayilaya. Satiyasandhan. 🎊 congregation. Naeer. Sar. Super. Ok

  • @sivaramanchettiyar7486
    @sivaramanchettiyar7486 2 роки тому

    അന്നത്തെ 2 ഇന്നത്തെ എത്രയാണ്

  • @naaztn1392
    @naaztn1392 2 роки тому

    നസീർ സാറിനൊപ്പം ഒൻപതു പടത്തിൽ ചെറിയ ചെറിയ വേഷം ചെയ്യാൻ സാധിച്ചു അദ്ദേഹത്തിന്റെ മകൻ ആയി സഹോദരൻ ആയി അദ്ദേഹത്തിന്റെ വീട്ടിൽ വേലക്കാരൻ ആയി അങ്ങനെ ഒൻപതു പടം മൊത്തം മുന്നൂറിൽ അധികം സിനിമ ചെയ്യാൻ പറ്റി താങ്സ് ഗോഡ് ലാസ്റ്റ് ചെയ്ത മൂവി ബ്രോ ഡാഡി ആണ് ഇനി നാലു ചിത്രങ്ങൾ വരൻ ഇരിക്കുന്നു

  • @mtpscworld9750
    @mtpscworld9750 3 роки тому +33

    കോടികൾ പ്രതിഫലം വാങ്ങിക്കുന്ന ശരാശരിയിലും താഴെ അഭിനയശേഷി മാത്രമുള്ള നടിയുടെ അഛൻ പറയാതെ പറയുന്നു മലയാള സിനിമയിലെ താരങ്ങൾ അവരർഹിക്കുന്നതിനേക്കാൾ വലിയ പ്രതിഫലം വാങ്ങിക്കുന്നു എന്ന് . എജ്ജാതി ഹാസ്യം😭

    • @indian4227
      @indian4227 3 роки тому +9

      കോടികൾ മലയാള സിനിമയിൽ അല്ലല്ലോ തമിഴിലും തെലുങ്കിലും അല്ലെ വാങ്ങുന്നത്. അവിടങ്ങളിൽ പടത്തിനു മലയാളത്തിന്റെ എത്രയോ മടങ്ങു വിപണി ഉണ്ട്. ദേശീയ അവാർഡ് കിട്ടിയ നടി ആണ് കീർത്തി. പിന്നെ വീണ്ടും വീണ്ടും അവസരങ്ങൾ കിട്ടുന്നത് കീർത്തിയെ ജനങ്ങൾ ഇഷ്ടപ്പെടുന്നത് കൊണ്ടാണ്

    • @mtpscworld9750
      @mtpscworld9750 3 роки тому +6

      @@indian4227 ഉർവശി സിമ രേവതി തുടങ്ങിയ നടിമാരെ ഇത്തിരി അഭിനയം പഠിപ്പിച്ചു കൊടുക്കാൻ കാണുമ്പോൾ ഒന്ന് പറയണേ .അവർക്ക് ദേശീയ അവാർഡ് ഒന്നും കിട്ടിയിട്ടില്ല ല്ലോ. ഈ നടി മഹാ നടിയിൽ അഭിനയം പഠിച്ചിട്ട് എങ്ങാനും ആ പാവങ്ങ ൾ ക്കും കൂടി അവാർഡ് കിട്ടിയാലോ .

    • @anushbabu
      @anushbabu 3 роки тому +12

      @@indian4227 കിർത്തിക്ക് ദേശീയ അവാർഡ് കിട്ടിയതെങ്ങനെ എന്ന് ഇവിടെ കൊച്ചുകുട്ടികൾക്ക് പോലും അറിയാം അച്ഛനും അമ്മയും ചാണകക്കുഴിയിൽ ചാടി മകൾക്ക് അവാർഡും കിട്ടി 😂😂

    • @indian4227
      @indian4227 3 роки тому +12

      @@anushbabu വിവരം ഇല്ലാത്ത നീ അങ്ങനെയെ പറയു. നീ അവൾക്കു ദേശീയ അവാർഡ് കിട്ടിയ സിനിമ കണ്ടു നോക്കു. തെലുങ്കിൽ ആ സിനിമ യെ പറ്റിയുള്ള റിവ്യൂ നോക്കു. എന്തായാലും ഒരു ദേശീയ അവാർഡ് വാങ്ങിച്ചെടുക്കാൻ ഉള്ള ത്രാണി ഒന്നും അവളുടെ അച്ഛനില്ല. പ്രത്യകിച്ചും കേരളത്തിലെ ബിജെപിക്കാർ പറഞ്ഞാൽ ഡൽഹിയിൽ ആരും വക വെക്കില്ല. വെറുതെ എവിടെയും കേറി രാഷ്ട്രീയ വിതറാതെ കഴിവിനെ അംഗീകരിക്കു മോനെ. അഭിനയം ഒക്കെ ജന്മ സിദ്ധം ആണ്. പ്രത്യകിച്ചും അവളുടെ അമ്മ ഒരു വല്ല്യ നടി ആണ്. അമ്മമാരുടെ കഴിവ് ആണ് കൂടുതലും മക്കൾ ക്ക് കിട്ടുന്നത്

    • @mtpscworld9750
      @mtpscworld9750 3 роки тому +6

      @@indian4227 ഒരു അഭിനേതാവിന്റെ അഭിനയം പൂർണണ മാകുന്നത് സ്വന്തം കഥാപാത്രത്തിന് ശബ്ദം നൽകുമ്പോൾ കൂടിയാണ്.ചാണകക്കുഴിയിൽ വീണ വർക്ക് എന്ത്ശബ്ദം എന്തഭിനയം .വിനായകൻ അവാർഡ് കിട്ടാതിരിക്കുകയും കനേഡിയൻ പൗരനായ അക്ഷയ കുമാറിന് അവാർഡ് കിട്ടുകയും ചെയ്യുമ്പോൾ അതും സിനിമകൾ മോഷ്ടിച്ചു മാത്രം സംവിധായകനായ ഒരു വിവരദോഷി ജൂറി ചെയർമാൻ ആയിരിക്കുമ്പോൾ

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 роки тому

    *Naseer sir great man* ♥️♥️

  • @nishunishu5995
    @nishunishu5995 3 роки тому +8

    അന്നത്തെ ഒന്നര ലക്ഷം ഇന്നത്തെ ഒന്നര കോടി

  • @rehindasponnarasseryharida3131
    @rehindasponnarasseryharida3131 2 роки тому

    Great person nazeer sir

  • @malayalam1484
    @malayalam1484 Рік тому +1

    താരസംഘടനയായ അമ്മ സിനിമയ്ക്ക് വേണ്ടി ജീവനും ജീവിതവും സമർപ്പിച്ച മുൻ കാല താരങ്ങളെ പലപ്പോഴും വിസ്മരിക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു.

  • @anandhananilan7514
    @anandhananilan7514 3 роки тому +2

    ❤❤

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 3 роки тому +22

    Cannot believe why non Malayalam actors photo in the background

    • @navaneethbl4512
      @navaneethbl4512 3 роки тому +2

      That's too bad

    • @tyrionlannister6043
      @tyrionlannister6043 3 роки тому +3

      ഞാനും ശ്രദ്ദിച്ചു

    • @nithinmathew2472
      @nithinmathew2472 3 роки тому +1

      Non Malayalam actors are not human? Their works as artist shouldn't be appreciated?

    • @navaneethbl4512
      @navaneethbl4512 3 роки тому

      @@nithinmathew2472 but why there photos in a malayalam studio without any of mallu legendary actors🤨🤨

    • @nithinmathew2472
      @nithinmathew2472 3 роки тому

      @@navaneethbl4512 first of all it called Malayalam. Mallu is a troll word. Second look again, there are plenty of Malayalam artists like padmarajan thilakan etc.

  • @midhunmidhun8207
    @midhunmidhun8207 3 роки тому

    Ayal vaasi charithra vaadi nyc moviyle

  • @sachinwilliam2018
    @sachinwilliam2018 3 роки тому +1

    സുരേഷ് കുമാറിന്റെ മകൾ വാങ്ങിക്കുന്നത് കോടികൾ ആണ് 💥

  • @pokkirikiran1484
    @pokkirikiran1484 3 роки тому +6

    ദളപതി 🔥🔥🔥🔥🔥

  • @shanushanu1996
    @shanushanu1996 Рік тому

    ഈ മനോഹര തീരത്ത് ഇനിയുണ്ടോ അദ്ദേഹത്തിന് ഒരു ജന്മം കൂടി?

  • @abhijithabhiii
    @abhijithabhiii 3 роки тому +5

    Nanamilledei...background Images...

  • @manojmenon2855
    @manojmenon2855 Рік тому

    Daivathe kandittundo ennu arenkilum ennoduchodichal njan parayum undu kaladiyil vachu prennazeerine ennu. Manojmanjapra. Gvr.

  • @madhusudanan6294
    @madhusudanan6294 Рік тому +1

    നസീർ സാറിനെ സ്വന്തം സമുദായം വേണ്ട പോലെ ബഹുമാനിച്ചില്ല

  • @mohammedvaliyat2875
    @mohammedvaliyat2875 2 роки тому

    എത്ര കണ്ടാലും മതിവരാത്ത മുഖം

  • @shanumoviesvlogs
    @shanumoviesvlogs 2 роки тому

    നിത്യ ഹരിത നായകൻ 🌹🌹🌹🌹

  • @eldhovarghese7465
    @eldhovarghese7465 2 роки тому +1

    Nithya Haritha Nayakan

  • @Firozkhan-rd3ut
    @Firozkhan-rd3ut 3 роки тому +6

    Adyom avante module salary kuypik ktoo

  • @vishnubhasi8823
    @vishnubhasi8823 3 роки тому +1

    Thalapathy pic 😍😃

  • @Dgqtmjptm
    @Dgqtmjptm 3 роки тому

    2:00 😎😎

  • @RajagopalanM-o4f
    @RajagopalanM-o4f 4 місяці тому

    ഞാൻ നസീർ ജയഭാരതി ഫാൻ ആണ്.

  • @Noufalckra
    @Noufalckra 3 роки тому +3

    അന്ന് ഒരു ലക്ഷം രൂപക്ക് 100 ഏക്കർ ഭൂമി കിട്ടിയിരുന്നു

  • @bismibismi8253
    @bismibismi8253 2 роки тому +1

    Ngangalude naattukaarananu ee mahanadan athil abhimanamund

  • @deepup2649
    @deepup2649 3 роки тому +1

    ❤❤❤❤❤❤

  • @abdusamad9727
    @abdusamad9727 2 роки тому

    😄🙏😍😍😍😍😍👍🏻ഓക്കേ

  • @Anijerrys
    @Anijerrys 3 роки тому +7

    വാനപ്രസ്ഥം എനിക്ക് മാത്രമാണോ ഓർമ വന്നത്