ശ്രീകൃഷ്ണന്‍ എന്ന ദൈവഭാവന സുനില്‍ പി ഇളയിടത്തിന്റെ കാഴ്ചപ്പാടില്‍ | mahabharatham

Поділитися
Вставка
  • Опубліковано 4 жов 2024
  • പ്രാചീന ഇന്ത്യാ ചരിത്രത്തിലേ തന്നെ ഏറ്റവും കൗതുകമുള്ള, ഏറ്റവും സങ്കീര്‍ണതയുള്ള ഒരു കല്‍പനാരൂപമാണ് ശ്രീകൃഷ്ണന്‍ എന്ന ദൈവഭാവന. ഒരുപക്ഷേ ഇന്ത്യയില്‍ ഇത്രയും വൈവിധ്യമുള്ള രൂപങ്ങളില്‍ ആരാധിക്കപ്പെടുന്ന മറ്റൊരു ദൈവതത്തെ നമുക്ക് കാണാന്‍ കഴിയില്ല.
    സുനില്‍ പി. ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം;
    കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ് ശാഖകളിലും ഓണ്‍ലൈന്‍ ബുക്ക്‌സ്‌റ്റോറിലും പുസ്തകം ലഭ്യമാണ്.
    ഓണ്‍ലൈനില്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
    dcbookstore.co...

КОМЕНТАРІ • 436

  • @shameer8942
    @shameer8942 2 роки тому +12

    സമസ്ത ജീവജാലങ്ങളെയും തുല്യതയോടെ പ്രണയിച്ച ശ്രീകൃഷ്ണ അല്ലാതെ മറ്റാര് ലോകത്തിന് വഴികാട്ടി.. ❤️❤️❤️

    • @Ragnar638
      @Ragnar638 Рік тому

      Ithokke haram alle setta

    • @im__sherlock_
      @im__sherlock_ Рік тому +1

      ​@@Ragnar638 നിനക്ക് ഹറാമാണെങ്കിൽ നീ നോക്കണ്ട. ഹറാമല്ലാത്തവർ നോക്കിക്കോളും

    • @Ragnar638
      @Ragnar638 Рік тому

      @@im__sherlock_ Shirk, Mushirik, Kafir, Munafik, Vigraharadhakar ithile ethengilum alle setta. Appo narakam thanne 👍

  • @vishalmulleria8906
    @vishalmulleria8906 4 роки тому +96

    നാം ഭഗവാൻ ശ്രീകൃഷ്ണനിൽ വിശ്വസിക്കുന്നുവെങ്കിൽ ഒരാൾ അയാളുടെ അഭിപ്രായം പ്രകടിപ്പിച്ചതിന് അസഭ്യം പറയേണ്ട ആവശ്യമെന്ത്, മറ്റു മതസ്ഥരുടെ വിശ്വാസത്തെ ഹനിക്കുന്നതെന്തിന്. ഭഗവാനുവേണ്ടി ആരും ക്വട്ടേഷൻ എടുക്കേണ്ട ആവശ്യമില്ല. സർവ്വചരാചരങ്ങളിലും കുടികൊള്ളുന്ന ഈശ്വരനെ ആർക്കും തകർക്കാനാവില്ല. മറിച്ചാണ് ചിന്തിക്കുന്നതെങ്കിൽ നിങ്ങളുടെ വിശ്വാസത്തിന് സാരമായ കുഴപ്പമുണ്ട്.

    • @vasavanvasu8909
      @vasavanvasu8909 4 роки тому +7

      VISHAL MULLERIA താങ്കൾ ഒരു കമ്യുണിസ്റ്റ് ഹിന്ദു ആണെങ്കിൽ താങ്കൾക്കു ഇയാൾ കൃഷ്ണനേ പറ്റി എന്തു പറഞ്ഞാലും ഒന്നും തോന്നില്ല. പക്ഷെ കമ്യുണിസ്റ്റ് ആയ ക്രിസ്ത്യൻ -മുസ്ലിം ആണെങ്കിൽ എന്തെങ്കിലും തോന്നും.ചിലപ്പോൾ ഇവിടെ ഉള്ള കമ്യുണിസം കൂടെ തീർന്നുകിട്ടും. അത് ഇയാൾക്ക് അറിയാവുന്നത് കൊണ്ടാണ് ഇയാൾ ക്രിസ്തുവിനെയോ മുഹമ്മദ്‌ നേയൊ പറ്റി ഇതുപോലെ ഒന്നും പറയാത്തത്. ഹിന്ദു വിശ്വാസികൾ ചോദ്യം ചെയ്യുന്നതും അതാണ്. മാർക്‌സും എങ്കൽസും പറഞ്ഞത് എല്ലാ മതങ്ങളും ഇല്ലാതാവണം എന്നല്ലേ..? എന്നു വച്ച് അസഭ്യം പറയുന്നത് തെറ്റാണു. ആ വാദത്തോട് യോജിക്കുന്നു.

    • @MohanMohan-fz9jw
      @MohanMohan-fz9jw 3 роки тому +3

      ഞാൻ ഹിന്ദു വിശ്വസിയാണ് ... എനിക്ക് കൃഷ്ണ വിശ്വാസത്തെ ശിഥിലമാക്കുന്ന ഇളിയിടത്തിൻ്റെ ഈ അഭിപ്രായത്തോട് യോജിക്കാൻ കഴിയില്ല... അറിവില്ലായ്മയും... വലിയ പണ്ഡിതൻ എന്ന അംഹഭാവത്തെഅംഗീകരിക്കാൻകഴിയില്ല... ഇ കപട ചരിത്രകാരൻമാർക്ക് ഹിന്ദു സംസ്ക്കാരത്തെ ശിഥിലമാക്കുക എന്ന ഒറ്റ ഉദ്ദേശ്യമേ ഉള്ളു

    • @gopikrishnan330
      @gopikrishnan330 3 роки тому +1

      @@MohanMohan-fz9jw എനിക്കും അതേ അഭിപ്രായം ആണ്

    • @palmtree8607
      @palmtree8607 3 роки тому +1

      @@MohanMohan-fz9jw സുനിൽ ഇളയേടത് പറയുന്ന കാര്യങ്ങളോട് യോജിക്കുന്നു. എന്നാൽ ഒരു കാര്യം പറയാതെ വയ്യ. ഇയാക്ക് ഉത്തരേന്ത്യയിൽ പോയി ഇങ്ങിനെ പറയാൻ ധൈര്യമുണ്ടോ ? പറഞ്ഞതെ ഓർമ്മയുണ്ടാകും. കേരളത്തിൽ ഹിന്ദുക്കൾ സമാധാന പ്രിയരാണ്. ഇസ്ലാം വിമർശനം നടത്താൻ ഇയാൾക്ക് ധൈര്യമുണ്ടോ ? എങ്കിൽ ഇയാൾ വിമർശനം നടത്തിയത് മാത്രം ഓർമ്മയുണ്ടാകൂ.

    • @yasirt.m2455
      @yasirt.m2455 3 роки тому

      Islamine vimarshikkunna Kure perundu Koya.. islamine vimarshikkunnatyu kerathil ennalla indiayude Ella bhagangalikumundu.. vimarshanamalla nindhikkal.. lokathil palarum vimarshikukwyim charcha cheyyukayum cheyyunnnu.. utharedhyayil ningal paranja pole Hindu mathatheyo viswaaatheyo vimarshikan pattila.. Karanam Andha viswasam thalakku pidicha Hindu theevravadhikal undu..

  • @sanilsaji2440
    @sanilsaji2440 4 роки тому +24

    സുനിൽ പി ഇളയിടം വേണ്ടാ സത്യാവസ്ഥ പറഞ്ഞാൽ ഇവിടൈ ചിലർക്ക് കുരുപൊട്ടും...

    • @ajikumar8653
      @ajikumar8653 Рік тому

      പിൻവാതിലിലൂടെ ജോലി opichathano

  • @mahaneeshforyou2090
    @mahaneeshforyou2090 2 роки тому +3

    Great man sunil mash..

  • @akhileshkk6527
    @akhileshkk6527 4 роки тому +4

    കൃഷ്ണനെ കുറിച്ച് പറഞ്ഞതിൽ നന്ദി ഇനി യേശുവിനെ കുറിച്ചും അല്ലാഹുവിനെ കുറിച്ചും പറഞ്ഞു തരൂ അവരുടെ പുറകെയും ചരിത്രാനുവേഷകർ പോയിട്ടുണ്ടാകില്ലേ താങ്കളുടെ നാവിൽ നിന്നും കേൾക്കാൻ oru ആഗ്രഹം കൗതുകം ലേശം കൂടുതലാണ്

  • @manikandanp7574
    @manikandanp7574 4 роки тому +10

    Great thoughts.

  • @sumansankar979
    @sumansankar979 2 роки тому

    മനുഷ്യ മനസ്സിൽ ഇന്നും കുടികൊള്ളുന്നു...
    ആധുനീക മനുഷ്യൻ അവൻ്റെ മാറ്റങ്ങൾക്ക് അനുസരിച്ച് അവൻ്റെ കാഴ്ചപ്പാടുകൾ മാറ്റുന്നു ഉണ്ടെങ്കിലും ഉള്ളിലെ ദൈവ ചിന്ത,കൃഷണ സങ്കൽപ്പം വലിയ കോട്ടം sankalppichit ഇല്ല...
    ഒരു അവതാരപ്പിറവി ജനനം മുതൽ മരണം വരെ ആളുകളെ അമ്പരപ്പിച്ചു അത്ര തന്നെ....
    അദ്ദേഹത്തിൻ്റെ ജീവിതം അങ്ങനെ തുടക്കം മുതൽ ഒടുക്കം വരെ സംഭവ ബഹുലമായ ഒന്നായി....
    ജനിച്ച ഇടത്ത് തന്നെ നിന്ന് വളർച്ച എന്ന പ്രതിഭാസത്തെ പിടിച്ചു നിർത്താൻ ആകില്ല ഇളയിടം...അതുകൊണ്ട് ജനനം മുതൽ മരണം വരെ ഉള്ള കാലയളവിൽ കൃഷ്ണൻ ചെയ്തത് എല്ലാം ഓർത്തു ആരാധിക്കുന്നു... ജനനം മുതൽ മരണം വരെ ആരാധന പാത്രം ആയി അദ്ദേഹം...

  • @baburaman954
    @baburaman954 4 роки тому +9

    ശ്രീകൃഷ്ണൻ നമ്മുടെ യുളളിൽ ഭഗവാൻ പ്രേമസ്വ രൂപമായി സ്ഥിതി ചെയ്യുന്നു എന്നതിന്റെ ബാഹ്യ പ്രതീകമാണ് കൃഷ്ണനെ കാണാൻ കണ്ണുകളടച്ച് അവനവനിൽ കുടികൊളളുന്ന വിശ്വപ്രേമത്തിനെ ഭാവന ചെയ്യണം.

  • @shahulhameedsirafudeen7304
    @shahulhameedsirafudeen7304 4 роки тому +3

    എന്നെപ്പോലുള്ള പാമരൻമാർക്ക് ഉള്ളടക്കം പ്രധാനപ്പെടുന്നതു പോലെ തന്നെ അവതരണ രീതിയും പ്രസക്തമാണ്. പ്രസംഗപീഠത്തിലെ അംഗചേഷ്ടകൾ ആവർത്തനം മൂലം വിരസമാവുംപോൾ ഈ ഇരുന്നുള്ള പറച്ചിലിന് ആ ദോഷമില്ല.
    ഉള്ളടക്കത്തിന് നന്ദി.

  • @Thethirdeye020
    @Thethirdeye020 3 роки тому +4

    മഹാഭാരത കഥയും അതിലെ കതപാത്രങ്ങളും ശ്രീകൃഷ്ണനും അങ്ങനെ എല്ലാത്തിനും സ്ഥിരമായ ഒരു ഘടന ഇല്ല. എല്ലാത്തിനും മാറ്റം സംഭവിക്കുന്നുണ്ട്. ആരും പൂർണമായും നല്ലവനും പൂർണമായും നല്ലതല്ലാത്തവനും ആയിരുന്നില്ല സാഹചര്യത്തിനനുസരിച്ചു എല്ലാവരിലും മാറ്റം സംഭവിച്ചിരുന്നു. അത് നമ്മുടെ ജീവിതത്തെ തന്നെയാണ് കാണിക്കുന്നത്. മഹാഭാരതത്തിലെ കൃഷ്ണനടക്കമുള്ള ഒരാളെയും പൂർണമായും നമ്മുടെ ജീവിതത്തിലേക്ക് പകർത്താനും ആവില്ല അതെ പോലെ തള്ളിക്കളയാനും ആവില്ല. മഹാഭാരതത്തിലെ ജയങ്ങളെല്ലാം അവസാനം ഒരു വലിയ തോൽവിയിലേക്കാണ് ചെന്നെത്തുന്നത്. അതിലൂടെ നാം മനസ്സിലാക്കേണ്ടത് മഹാഭാരതത്തെ പൂർണമായും നമ്മുടെ ജീവിതത്തിലേക്ക് അതുപോലെ പകർത്തുകയല്ല വേണ്ടത്. കാരണം മഹാഭാരതത്തിലെ എല്ലാ കതപാത്രങ്ങളും ഒരാൾ തന്നെയാണ് അത് നമ്മളാണ് നമ്മളുടെ ജീവിതത്തിന്റെ അതേപോലെ മനസ്സിന്റെ ഓരോ ഘട്ടങ്ങൾ ആണ്. വിജയത്തിനും തോൽവിക്കും സ്ഥിരമായ നിലനിൽപ്പില്ല എന്നു മഹാഭാരതം നമ്മെ പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ട് പൂർണമായും നമുക്ക് ഒരു ശ്രീകൃഷ്ണനോ കര്ണനോ ദുര്യോധനനോ അങ്ങനെ ആരുമായും ജീവിക്കാൻ കഴിയില്ല അങ്ങനെ ആയാൽ അവസാനം നാശമാണ് ഫലം. കാരണം ഇവർക്കാർക്കും സ്ഥിരമായ നിലനിൽപ്പ് അല്ലെങ്കിൽ വിജയം ഇല്ലായിരുന്നു. ഈ ഓരോ കതപാത്രങ്ങളും ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ പല സാഹചര്യങ്ങളിൽ നമ്മളെടുക്കേണ്ട ഓരോ തീരുമാനങ്ങൾ ആണ്. ഏത് കതപാത്രത്തെ അതായിത് ഏത് തീരുമാനത്തെ എപ്പോ ഉപയോഗിക്കണം എന്നതാണ് നാം മഹാഭാരതത്തിൽ നിന്നും പഠിക്കേണ്ടത്. അതെ പോലെ മറ്റൊരാൾ മനസ്സിലാക്കുന്ന പോലെ നമ്മളും മഹാഭാരതം മനസ്സിലാക്കേണ്ട അല്ലെങ്കിൽ ഉപയോഗിക്കേണ്ട ആവശ്യമില്ല കാരണം എല്ലാവരുടെയും ജീവിതവും സാഹചര്യങ്ങളും ഒരുപോലെ അല്ല. യുക്തിക്കാനുസ്സരിച്ചു ഉപയോഗിക്കുക. കേട്ടറിഞ്ഞ അർത്ഥങ്ങളും വിശ്വാസങ്ങളും മറ്റാരോ അയാളുടെ ജീവിത സാഹചര്യങ്ങളെ ബന്ധപ്പെടുത്തി മഹാഭാരതം കഥയിൽ നിന്നും മനസ്സിലാക്കി പകർന്നു തന്നത് ആയിരിക്കാം. അതിനെ അപ്പാടെ നമ്മൾ വിശ്വസിക്കേണ്ട ആവശ്യം ഇല്ല. നമ്മൾ ആർജിച്ചെടുത്ത അറിവുകളുടെയും ധർമ്മത്തിന്റെയും സത്യത്തിന്റെയും സ്നേഹത്തിന്റെയും നമ്മുടെ മാനസിക തലത്തിന്റെ ശക്തിയുടെ അടിസ്ഥാനത്തിൽ മഹാഭാരതത്തെ മനസ്സിലാക്കാനും ജീവിതത്തിൽ ഉപയോഗിക്കാനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്. അതുപോലെ നമ്മൾ മനസ്സിലാക്കിയതേ മറ്റുള്ളവരും മനസ്സിലാക്കാൻ പാടുള്ളു എന്ന വാശിയും അരുത് കാരണം നമ്മൾ നമ്മളും വേറൊരാൾ വേറെ ഒരാളും ആണ് ഓരോരുത്തർക്കും വെവ്വേറെ ജീവിതസാഹചര്യവും ലക്ഷ്യങ്ങളും ആണ്.

  • @MrMhrafi
    @MrMhrafi 3 роки тому +3

    I think the big evidence of greatness of lord Krishna is he is still living millions of hearts even centuries gone . unfortunately so called his followers are forgot /left his teaching.

    • @Ragnar638
      @Ragnar638 Рік тому

      Don't think he was one of 1,24,000 of your prophets sent by allah to india. And don't equate him with muhammad nabi

    • @MrMhrafi
      @MrMhrafi Рік тому

      @@Ragnar638 why not , he was a prophet sent to Indian subcontinent to preach divine/heavenly knowledge and he was completely successful

    • @im__sherlock_
      @im__sherlock_ Рік тому

      ​@@Ragnar638 സംഘി മൈരൻ മെഴുകുവാണല്ലോ🧐

    • @Indo_pasafic
      @Indo_pasafic 3 місяці тому

      No he is not a prophet of an arbian god. Krishna is an aviator or full manifestation of consciousness. ​@@MrMhrafi

    • @Indo_pasafic
      @Indo_pasafic 3 місяці тому

      ​@@MrMhrafiIndian spirituality is completely different that what Muhammad preached.

  • @nusanjaysiva
    @nusanjaysiva 4 роки тому +13

    ഇതു പോലെ ഈശോയുടെയും നബിയുടെയും ജീവിത ചരിതങ്ങൾ ഒന്നറിയാൻ ഇതു പോലെ ഒന്നു പറയുമോ ? DC പ്രസിദ്ധീകരിക്കണം
    അറിയാൻ ആഗ്രഹിക്കുന്നവർക്കായ് ...
    പ്രഭാഷണം പ്രതീക്ഷിക്കുന്നു സുനിലേ ....

    • @sajarstalwart8828
      @sajarstalwart8828 4 роки тому +1

      😄😄😄 പൊട്ടേണ്ട സേട്ടാ ഈശോയെയും നബിയെയും പുള്ളി വിമര്ശിക്കാറുണ്ട്...... 😄😅😅🤣🤣🤣

    • @nusanjaysiva
      @nusanjaysiva 4 роки тому +3

      @@sajarstalwart8828
      പൊട്ടാനല്ല പറഞ്ഞത് അറിയാനാ
      എങ്ങനെ ഇവർ ദൈവ ഭാവനയോടെത്തി ....?

    • @vasavanvasu8909
      @vasavanvasu8909 4 роки тому +1

      അങ്ങിനെ പറഞ്ഞാൽ മതേതരത്വം പോകില്ലേ..?

    • @sanalkrishnam9132
      @sanalkrishnam9132 4 роки тому +1

      നുണയിടത്തിൻറ്റെ തല കാണില്ല എന്നത് കോണ്ട്. അദ്ദേഹം അതിനോട് ഐക്യപ്പെടുന്നതായിട്ട് നമുക്ക് കാണാൻ സാധിക്കും.

    • @Interstellarleon
      @Interstellarleon 4 роки тому

      😆😆

  • @abdusalam8904
    @abdusalam8904 4 роки тому +25

    നല്ല മനുഷ്യരിൽ നിന്ന് എന്തൊരു രസമാണ് ഹൈന്ദവ ദൈവസങ്കല്പ കഥ കേൾക്കാൻ പക്ഷേ ഇതൊരു സംഘിയിൽ നിന്നായിരുന്നെങ്കിൽ പേടി തോന്നുമായിരുന്നു

    • @vasavanvasu8909
      @vasavanvasu8909 4 роки тому +12

      abdu salam സംഘിയെക്കാൾ കോടിയവിഷം പറയുന്ന ഹൈന്ദവ കഥ നിങ്ങൾക്കു രോചകമായി തോന്നുവാൻ കാരണം ആ വിഷം ഖുർആൻ യൊ മുഹമ്മദിനേയൊ ഹദീസ് നെയൊ ഒന്നും വിമർശിക്കാതെ ഹിന്ദു മതത്തെയും ആചാരത്തെയും വിമർശനം നടത്തുന്നത് കൊണ്ടാണ്. ഹിന്ദു ആചാരങ്ങളും ഹിന്ദുമതം തന്നെയും നശിക്കണം എന്നു പറയുന്ന ഒരാൾ നിങ്ങൾക്കു മഹാൻ ആയിരിക്കും പക്ഷെ ഹിന്ദുക്കൾക്ക് അങ്ങിനെയല്ല.

    • @abdusalam8904
      @abdusalam8904 4 роки тому +6

      @@vasavanvasu8909 സഹോദര ഇതിൽ എവിടെയും അദ്ദേഹം ഹൈന്ദവ മതത്തെ വിമർശിക്കുന്നത് കണ്ടില്ല ഒരു മതത്തെയും വിമർശിക്കലും അവഹേളിക്കലും ഞാൻ അംഗീകരിക്കില്ല സംഘപരിവാറുകാരോടുള്ള വെറുപ്പ് ഞാൻ ഒന്ന് എടുത്തു പറഞ്ഞു എന്നേയുള്ളൂ

    • @vasavanvasu8909
      @vasavanvasu8909 4 роки тому +7

      abdu salam താങ്കൾ ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ മുഴുവൻ അല്ലെങ്കിലും ഏറെ കുറേ യു ട്യൂബിൽ കേട്ടിട്ടുണ്ട് എങ്കിൽ ഇങ്ങിനെ പറയില്ല. ജാതി നശിക്കണം എങ്കിൽ ഹിന്ദുമതം നശിക്കണം എന്നു വരെ ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. പൊളിറ്റിക്കൽ ഇസ്ലാം ആയിട്ടു പൊരുത്തപ്പെടാം ഹിന്ദുത്വം ആയിട്ട് പറ്റില്ല എന്നു പരസ്യമായി പറഞ്ഞ ഇയാൾ തന്നെ പിന്നീട് വിമർശനങ്ങൾ വന്നപ്പോൾ അത് തിരുത്തി. ശബരിമലയിൽ പോകുന്നവരും അവിടുത്തെ ആചാരങ്ങൾ പാലിക്കുന്നവരും സംഘികൾ മാത്രം അല്ല. അവിടെ നവോദ്ധാനം നടത്തണം എന്നു പറഞ്ഞ ഈ മഹാൻ പള്ളിയുടെ കാര്യം കോടതി പരിഗണിച്ചപ്പോൾ എന്താണ് മൗനം പാലിച്ചത്..? പച്ച മലയാളത്തിൽ പറഞ്ഞാൽ ഒന്നാം തരം ഹിന്ദുവിരോധിയാണ് ഇയാൾ.

    • @vasavanvasu8909
      @vasavanvasu8909 4 роки тому +4

      abdu salam ഇയാളുടെ ഉടായിപ്പ് ശരിക്കും ഹിന്ദു സമൂഹത്തിനു തിരിച്ചറിയുവാൻ കഴിയുന്നുണ്ട്. ദേശീയത എന്നാൽ ഹിന്ദുവർഗീയത എന്നാണ് പല പ്രഭാഷണങ്ങളിലും ഇയാൾ വരുത്തിതീർക്കുന്നത്. ഒരർത്ഥത്തിൽ കേരളത്തിൽ സംഘികൾക്ക് വേരൊട്ടമുണ്ടാകുവാൻ ഇതുപോലുള്ള മാർക്സിസ്റ് ബുദ്ധിജീവികൾ പരോക്ഷമായി കരണമാവുന്നുണ്ട്. ഇയാളെക്കാൾ എത്രയോ മഹാൻ ആണ് രവിചന്ദ്രൻ. ഒരു മതത്തിന്റെയൊ രാഷ്ട്രീയത്തിന്റെയോ പക്ഷപാതമില്ലാതെ എല്ലാ മതങ്ങളെയും വിമർശിക്കുന്നു. രണ്ടുപേരുടെയും പ്രഭാഷണങ്ങളുടെ ചുവട്ടിലെ കമെന്റ്കൾ താങ്കൾ വായിച്ചു നോക്കുക.

    • @fariraja3768
      @fariraja3768 4 роки тому +2

      ഹൈന്ദവ ദൈവങ്ങൾ വെറും സങ്കൽപ്പം അല്ലാ അത് യാഥാർഥ്യം ആണ്....

  • @sibin9594
    @sibin9594 3 роки тому +2

    Krishna said...ur duty is ur prayer.
    Dont keep idle urself, keep doing ur duty.
    I think there is no other religious book says so..every others say offer me prayers I will take care of you.
    Krishna is right logically.

  • @morningglory8704
    @morningglory8704 4 роки тому +24

    All hindu gods are commercialised by the upper classes for their livelyhood

    • @universalphilosophy8081
      @universalphilosophy8081 4 роки тому +4

      They are freely available to be commercialized by anyone.
      Please commercialize if you think you would benefit

    • @getsetgo7470
      @getsetgo7470 4 роки тому +1

      @@universalphilosophy8081 Exactly you said it.......

    • @seneca7170
      @seneca7170 3 роки тому

      All hindu Lords are based on caste system, the upper and lower caste highlight their own God.

  • @shihabudheenmc7792
    @shihabudheenmc7792 4 роки тому +4

    Full video plss...

  • @goodlifegl8365
    @goodlifegl8365 4 роки тому +17

    പണ്ട് കടലിൽ മുങ്ങിപ്പോയ ഒരു നഗരം ഇന്ത്യയിൽ കണ്ടെത്തി പേര് ദ്വാരക

    • @vibhaath
      @vibhaath 3 роки тому

      *No symbol connecting to Krishna or even Vedas was found there.* It is a universal practice to ascribe myths to places that submerge or are lost.

  • @ameersulthan4637
    @ameersulthan4637 4 роки тому +3

    ഹോം കൃഷ്ണ കൃഷ്ണേന ശാന്തി.
    കൃഷ്ണ നിങ്ങൾ നൂറ്റാണ്ടുകളിലൂടെ വളർന്നുകൊണ്ടിരിക്കുന്നു...

    • @seemarejeev3863
      @seemarejeev3863 3 роки тому

      ഓം കൃഷ്ണാ എന്നാണ് . ഓം എന്ന ശബ്ദം എല്ലാ ശബ്ദങ്ങളുടെയും ആധാരമാണ് . sound engineer ആയ റസൂൽ പൂക്കുറ്റി oscar വേദിയിൽ പറഞ്ഞിരുന്നു , ഞാൻ വരുന്നത് ഓം എന്ന ശബ്ദം ഉത്ഭവിച്ച നാട്ടിൽ നിന്നാണ് എന്ന്‌ .

  • @hector1094
    @hector1094 3 роки тому +5

    More such talks needed ❤️👍

  • @jayantito8520
    @jayantito8520 2 роки тому +1

    Krishna is Bharath .(india)

  • @gokults4257
    @gokults4257 4 роки тому +2

    Good speech

  • @joicekjose
    @joicekjose 4 роки тому +7

    Your knowledge is awesome sir

  • @funentertainmentinfo5772
    @funentertainmentinfo5772 3 роки тому +5

    Dr N Gopalakrishnan sir ന്റെ ഒപ്പം ഒരു സ്റ്റേജിൽ നിന്ന് സംസാരിക്കാൻ ധൈര്യമുണ്ടോ?

  • @veepee1557
    @veepee1557 4 роки тому +6

    ഓം നമോ ഭഗവതേ വാസുദേവായ നമഃ

  • @അനന്തപുരി-ഘ7വ
    @അനന്തപുരി-ഘ7വ 4 роки тому +22

    അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തണേ

    • @giri8351
      @giri8351 3 роки тому +5

      അജ്ഞനമല്ല അഞ്ജനമാണ്.

  • @sasipc1909
    @sasipc1909 2 роки тому

    Internet to search chaiyuka which book came in the world Bible and khuran and mahabharatham.. Bhagavat geetha.. Please.. Om namo narayana...

  • @krishnannampoothiri883
    @krishnannampoothiri883 4 роки тому +13

    ആദ്യമേ തന്നെ കൃഷ്ണൻ സങ്കൽപ്പമാണെന്നാണ് ഇളയിടത്തിൻറവാദം.ശ്രീകൃഷ്ണനിലൂടെതന്നെ കൃഷ്ണനെതകർക്കാനുളളശ്രമമാണ് ഇയാളുടേത്.

    • @sijudubai
      @sijudubai 3 роки тому

      സങ്കല്‍പം തന്നെ ആണ്

  • @jainulabdeenks7160
    @jainulabdeenks7160 2 роки тому +2

    കൃഷ്ണ നും അർജുനനും
    സത്യയുഗത്തിൽ നരനും നാരായണനും, ത്രേയുഗത്തിൽ രാമനും ലക്ഷ്മണനും, ധ്വാപര യുഗത്തിൽ കൃഷനും അർജുനനും ആകുന്നു.

  • @sreejithsp5321
    @sreejithsp5321 4 роки тому +1

    Ente ishta daivam krishnananu... Krishnane patti orupadu paranjathil nanni...Thank u sir

    • @sreejithsp5321
      @sreejithsp5321 3 роки тому

      @@shiblurahman3544 e prapanjathil niranj nikana chaithanyam,science nte bashayil paranjal ENERGY alenkil e PRAPANJAM thanneyanu njagalde vedangalil daivam enu parayanath.. Athine oro roopathilum namathilum aaradikkunnu.. ningal namatheyum roopatheyum kaliyakkunu..arivillathe.. Ningal parayana pole appurath oru srashtavu ILLAAA.. E prapanjam swayam paryapthamanu enthinum...Srashtav thanneyanu e kanunnathellam..ithinappurath ithine srishticha oru srashtav illaa.. Ithnu appuram ippuram onnumillaa.. Avasanameyillaa.. Oru nashamillatha bodhandalamanu..bodhamulla oru shoonyatha athanu adisthanam.. Hindukalde manushyaroopathilullaa daivangale kaliyakkan irangum munp.. Maha baratham ramayanam padikkunathinu pakaram Vedangalum upanishattukkalum angane kure und athoke onu padikkanam..

    • @sreejithsp5321
      @sreejithsp5321 3 роки тому

      @@shiblurahman3544 ithellam SRISHTICHA ningal parayuna e Srashtav arraanu???

    • @sreejithsp5321
      @sreejithsp5321 3 роки тому

      @@shiblurahman3544 angane oral ithnu purath illaaa..e lokathe, prakruthiye, e universine..cheruthum nisaravum ayi kanunath kondanu veroru srashtav varunath... Ith cheruthala nisaravumalaa... Nigoodamanu...

    • @sreejithsp5321
      @sreejithsp5321 3 роки тому

      @@shiblurahman3544 ahh appo ale..appo nokkam..Ippozhonnum varathe jeevithavasanam ini varuanenkl athil nth karyam...

    • @gopikrishnan330
      @gopikrishnan330 3 роки тому

      @@shiblurahman3544 നമ്മുടെ സ്രഷ്ടാവാണ് കൃഷ്ണൻ

  • @gcompany1407
    @gcompany1407 2 роки тому +1

    സങ്കൽപ്പം ഒരുനാൾ യാഥാർഥ്യം ആകും..
    പറക്കാൻ പറ്റുവൊന്ന് മനുഷ്യൻ സങ്കൽപ്പിച്ചു.. അവന്റെ സങ്കല്പത്തിൽ വിമാനം ഉണ്ടായി.... അവൻ അത് യാഥാർഥ്യം ആക്കി... പറന്നു...
    അതുപോലെ ആണ് കൃഷ്ണനും...
    ഒരു പ്രത്യേക ഉദ്ദേശത്തിന് വേണ്ടി കൃഷ്ണനെ സങ്കൽപ്പിച്ചു..
    എപ്പോഴാണോ... കാലം കൃഷ്ണനെ യാഥാർഥ്യം ആക്കുവാൻ.... ശ്രെമിക്കുന്നത്..
    അപ്പോൾ കൃഷ്ണൻ യഥാർഥ്യമാകും.
    അന്നിതു ഭാവനയല്ല യാഥാർഥ്യം ആണ് എന്ന് വിശ്വസിക്കാൻ നിങ്ങൾ ഈ ഭൂമിയിൽ ഉണ്ടായിരിക്കണം. നിങ്ങൾ അടക്കം ഇരുന്നു തത്വം വിളമ്പുന്ന ഒരുത്തനും പഠിക്കാത്ത പാഠങ്ങൾ ഞാൻ പഠിപ്പിക്കാം...

  • @vishnusandhan9854
    @vishnusandhan9854 3 роки тому

    Sir can you explain,what is the secret of vegetarian crocodile babiya of the Ananthapura temple's lake

  • @ksasidharan6649
    @ksasidharan6649 4 роки тому +10

    തൻ്റെ വിചാരം താൻ വലിയ വിവരം ഉള്ളയാളാണെന്ന് തനിക്ക് അത്ര വിവരം ഉണ്ടങ്കിൽ മുഹമ്മദ് നബിയെപ്പറ്റി പറയ് കാണട്ടെ

    • @propercontents9134
      @propercontents9134 4 роки тому +1

      Hlo nigal enthinan eganay bhaya pedunnath ororutharudayum dhayvam sagalathilum ulkonnund athin mattullavaray party parajitt enth karyam

    • @nandhappan7s
      @nandhappan7s 4 роки тому

      Athu valare mosham ini avarekkodi vedhanippikkano iyaal

    • @maximesmaximes4708
      @maximesmaximes4708 4 роки тому +1

      മറ്റു മതങ്ങൾ നശിച്ചു കാണണം എന്ന ചിന്തയാണ് നിങ്ങളുടെ ഉള്ളിൽ നിന്നും പുറത്ത് വരുന്നത് മുസ്ലിംകളെ പറ്റി പറയുന്നത് കേട്ടാലേ മനസ്സിന് സംതൃപ്തി ആകൂ എങ്കിൽ അയ്യൂബ് മാഷ്, ജബ്ബാർ മൗലവി ഇവരുടെ പ്രസംഗം കേട്ടാൽ മതി

    • @anasmuhammed9379
      @anasmuhammed9379 4 роки тому

      നല്ല കമെന്റ്..
      🤭

  • @mahaneesh111-qx9iq
    @mahaneesh111-qx9iq 7 місяців тому

    ❤സുനിൽ മാഷ്

  • @passionplusful
    @passionplusful 3 роки тому +1

    പിൻവാതിൽ നിയമനം എന്നത് എന്ത് ഭാവന ആണ്?

  • @Kishor940
    @Kishor940 4 роки тому +31

    ശ്രീകൃഷ്ണനെ കുറിച്ച് ഈ പറഞ്ഞതിൽ മോശമായി ഒന്നും ഇല്ല. ഇയാൾ ഒരു ഹിന്ദു വിരോധി ആണെങ്കിൽ പോലും. ഹരേ കൃഷ്ണ

    • @rbu2b
      @rbu2b 4 роки тому +18

      ഇദ്ദേഹം ഒരു ഹിന്ദു വിരോധി ആണെന്ന് എനിക്ക് തോന്നിയിട്ടില്ല, വളരെ വിമർശനാത്മകമായി കാര്യങ്ങള പഠിക്കുകയും, കാണുകയും, സത്യം വിളിച്ചു പറയുകയും ചെയ്യുന്നു എന്നേ പറയാനാകൂ. ഞാൻ ദൈവ വിരോധിയോ, കമ്മ്യൂണിസ്റ്റ് അനുഭാവിയോ അല്ലാ, പക്ഷേ ഇദ്ദേഹത്തിന്റെ സംസാരം കേൾക്കുന്നത് വളരെ ഇഷ്ട്ടമാണ്..

    • @ajikumar9024
      @ajikumar9024 3 роки тому +3

      @@rbu2b ഹിന്ദുത്വവുമായി സന്ധി ഇല്ലാ സമരം പ്രഖ്യാപിച്ച വ്യക്തി ആയിരുന്നു. ഇത് അദ്ധേഹം തുറന്ന് പറഞ്ഞിട്ടുമുണ്ട് ഇപ്പോ ചില മാറ്റങ്ങളുമുണ്ട്.

    • @amalnathsathyan6029
      @amalnathsathyan6029 3 роки тому +3

      @അജി ഹിന്ദുവും ഹിന്ദുത്വയും രണ്ടും രണ്ടാണ്

    • @ajikumar9024
      @ajikumar9024 3 роки тому

      @@amalnathsathyan6029 😂😂😂

    • @haripriyasea
      @haripriyasea 3 роки тому

      @@amalnathsathyan6029 ആരോട് പറയാൻ...ആര് കേൾക്കാൻ 🤧

  • @jayakrishnanm7838
    @jayakrishnanm7838 4 роки тому +2

    Eni ethayalum DC books inte ramayanamoo mahabharathamoo vangikkilla kurukshetra booksinte Mathre vangikku

  • @ravick2731
    @ravick2731 3 роки тому +4

    Krishna is the greatest psychologist. His teachings, especially Bhagavat Geetha is selected as a management subject in western Universities. To analyse our Puranaas and epics and interpret one's own ways. But it's importance is eternal 💐🙏

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 Рік тому

      What is the after effects of his words?

    • @bineeshpb4336
      @bineeshpb4336 Рік тому +1

      ​@@baburajankalluveettilanarg2222chila janmangal anganeyanu nammal etra sramichaalum prasparam vettichavum aware vidhikku viduka karimpanal kudumbathil kandille aa sahodarangal

  • @vadakkanartist3980
    @vadakkanartist3980 4 роки тому +2

    ❤️❤️❤️🌹🌹🌹

  • @unnikrishnantr1307
    @unnikrishnantr1307 3 роки тому +6

    അള്ളാഹു എന്ന ക്രൂരനായ ദൈവത്തെ കുറിച്ച് ഒന്ന് പറയാമോ

    • @paradisemedia6972
      @paradisemedia6972 3 роки тому +4

      എന്തിനാടോ നായേ നീ മറ്റു മതസ്ഥരെ നിന്ദിക്കുന്നത്,
      ഇദ്ദേഹം പറഞ്ഞതിന് ഇദ്ദേഹത്തോടെന്തെങ്കിലും മറുപടി പറയാനുണ്ടെങ്കിൽ പറഞ്ഞാൽ പോരെ, മറ്റുള്ളവരെ കേറി ചൊറിയണോ പൊലയാടി മോനെ

    • @mohammadasharaf8225
      @mohammadasharaf8225 3 роки тому +2

      ഉണ്ണികൃഷ്ണൻ മൈരാ നിന്റെ തന്ത കള്ള വെടിവെച്ചു ഉണ്ടാക്കിയതാണോ പൂറിമോനെ നിന്നെ

    • @unnikrishnantr1307
      @unnikrishnantr1307 3 роки тому +3

      @@mohammadasharaf8225 മമ്മദേ നിന്റെ മതം മഹത്തരം ആണു. കൊല്ലലും chakalum ഹൂറിയും പണ്ണലും 😁😁😁

    • @mohammadasharaf8225
      @mohammadasharaf8225 3 роки тому +1

      @@unnikrishnantr1307 ഇസ്ലാം ആരെയും ഭീഷണി പ്പെടുത്തി മാറ്റുന്നില്ല നീയെന്തിനാ poora.മറ്റു മതത്തിൽ കേറി മാന്തുന്നത് പച്ച poora

    • @unnikrishnantr1307
      @unnikrishnantr1307 3 роки тому +1

      @@mohammadasharaf8225 ഒന്ന് പോടാ ചരിത്രമോ വർത്തമാനമോ അറിയാത്ത kuthan..ഈ പറയുന്ന നിന്റെ അപ്പൂപ്പനെ കാക്കന്മാർ കൊന്നു കൊണ്ടല്ലെടാ മുസ്ലിം ആക്കിയത്

  • @bineeshpb4336
    @bineeshpb4336 Рік тому +1

    Ningalod krishnan chodicholum

  • @abdulgafoorvadasheriyilmam1463
    @abdulgafoorvadasheriyilmam1463 4 роки тому +3

    I believe, Sree Krishnan is a messenger of the god

    • @sanalkrishnam9132
      @sanalkrishnam9132 4 роки тому +7

      Islamic idea of god won't fit in Dharmic system. Here god cannot be different from human or animal and Maya is the one makes different for humans or animals to realise that god is one and it's not different. So the messenger concept fits well for Jesus and Mohammed in the Semetic religions but not the going to fit in the case of KRISHNA or Rama

    • @bonmarshealva396
      @bonmarshealva396 4 роки тому

      I think so

    • @mrsudheer4175
      @mrsudheer4175 4 роки тому +1

      It is a way to link Indian belief system to Islam and thus glorify Islam. These tactics are tried by MM akbar like Islamic preachers. But it won't fit. The Hinduism and its thought is much beyond that.

    • @vasavanvasu8909
      @vasavanvasu8909 4 роки тому

      ABDUL GAFOOR VADASHERIYIL MAMU your belief is ur right, but no hindu can believe muhammad as an incarnation of God.

    • @bonmarshealva396
      @bonmarshealva396 4 роки тому +2

      @@vasavanvasu8909 muhammad is not an incarnation of god , if any one believe so, the moment he is out from islam .

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 2 роки тому

    കൃഷ്ണൻ മനസ്സല്ല പരമത്മാവിന്റ പ്രേതിനിധിയാണ്.
    ശരീരം മനസ്സ് ബുദ്ധി ചിത്ത അഹങ്കാരം എന്നിവയുടെ സംഗമത്രേ ശരീരം.
    ഈ ശരീരത്തെ ചൈതന്യം ഉള്ളതാക്കുന്ന ആത്മ ചെയ്തന്നയമാണ് കൃഷ്ണൻ.
    കൃഷ് എന്ന സംസ്‌കൃത ധാതു വിനു പാപങ്ങളെ വലിച്ചു നീക്കുക എന്നർത്ഥം.
    പാപങ്ങളെ വലിച്ചു നീക്കുന്നവൻ കൃഷ്ണൻ.

  • @bineeshpb5863
    @bineeshpb5863 3 роки тому +1

    Jeevikkan oro manushyarkkum ethenkilum viswasathe muruke pidiche mathiyaaku allenkil avan bayannupokum. Bagavath Geethayum Sree Krishnanum valare azhathil swadheenichitund aa oru class mattonninum thonniyittilla.

  • @SreejithEn
    @SreejithEn 5 місяців тому

    കൃഷ്ണൻ എന്ന് പറഞ്ഞാൽ ഇരുട്ട് ശ്രീ എന്നു പറഞ്ഞാൽ വെളിച്ചം അതായത് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് പ്രകാശത്തിലേക്ക് നയിച്ചവൻ

  • @binilgigc5974
    @binilgigc5974 4 роки тому +3

    Mathathinte thraasu thookkumbol kai virakkunnavante peru- sunil p ilayidam

  • @vineeth5104
    @vineeth5104 3 роки тому +1

    Thankal paranjathil njan thettonnum kaanunnilla but bhakthiyilude maathrame enne ariyan saadhikku...ennu Bhaghavan thanne parayunnund allathe kure pusthakangal vayichittonnum kaarymilla maashe...

  • @anitechmedia8443
    @anitechmedia8443 2 роки тому +1

    He is Neutral

  • @nithinkarunakaran1196
    @nithinkarunakaran1196 4 роки тому +4

    നീലനായ് നിഖിലനായ് കാലമായ്‌ നിൽക്കയല്ലേ ?? (ശ്രീകുമാരൻ തമ്പി, വാർമേഘ വർണന്റെമാറിൽ. ) ഞാൻ കാലമാണ്, കാല സ്വരൂപനാണ് എന്ന് കൃഷ്ണൻ പറഞ്ഞതിന്റെ പൊരുൾ ഇതുതന്നെ .

  • @shivamanoj206
    @shivamanoj206 3 роки тому

    Mindblown

  • @leaderpeace6700
    @leaderpeace6700 4 роки тому

    Ithinte full vedio evide kittum? Link undengil kittuo?

  • @ramyaetk4186
    @ramyaetk4186 4 роки тому +5

    കാലമെത്ര മാറിയാലും അന്ധവിശ്വാസത്തിനും അന്ധവിശ്വാസികൾക്കും ഒരുമാറ്റവും ഉണ്ടാകണമെന്നില്ല അതുകൊണ്ട് തന്നെ അവറ്റകളുടെ ചിലക്കൽ കാര്യമാക്കേണ്ട. സാർ തുടർന്നോളൂ........

    • @subramaniancn8717
      @subramaniancn8717 4 роки тому

      സ്വന്തം തന്തയെപ്പറ്റിപ്പോലും ഉറപ്പില്ലാത്ത ഇവൻ ന്തു റിസർച്ച് നടത്തയിട്ട് എന്തു കാര്യം'' ''

    • @subramaniancn8717
      @subramaniancn8717 4 роки тому

      അതെ ജിഹാദികളുടെ ____ നന്നായി കേറാൻ പാകമാകും വരെ വായ പൊളിക്ക്: വല്ലതും കിട്ടീട്ടുവേണ്ടേ അടുത്ത പരിപാടിക്ക്. സംസ്കൃതം പഠിപ്പിക്കാൻ ആരംഭിച്ച സർവ്വകലാശാലയിലെ തുരപ്പൻ :ഇളിയിടൻ

    • @sasidharank3835
      @sasidharank3835 Рік тому

      ഈ തെണ്ടി നിരന്തരം പറയുന്നത് ഹിന്ദു ദൈവങ്ങൾ ഭാവനയാണ്/കൽപ്പിതമാണ്.

  • @jerinthomas5855
    @jerinthomas5855 Рік тому

    Tolerance is inversely proportional to ideology and directly proportional
    to myths

  • @athulcmnglm2902
    @athulcmnglm2902 4 роки тому

    Aayikotte bro idhukond ippo ningalk endha nashttamm.......... sanadhana dharmam ennu concept explain cheydhal kollam...... "ariyamenkil".....

  • @georgecyril537
    @georgecyril537 3 роки тому

    Like.

  • @giri8351
    @giri8351 3 роки тому +3

    കൃഷ്ണനിൽ നിന്നാണ് കറുപ്പിന് കൃഷ്ണവർണം എന്ന പര്യായം കിട്ടുന്നത്. മറിച്ചല്ല. കൃഷ്ണശിലയെന്നു കരിങ്കല്ലിനും കൃഷ്ണപക്ഷമെന്നു കറുത്ത പക്ഷത്തിനും പേരുവന്നത് ഇങ്ങനെയല്ലേ?

    • @remyakesavanster
      @remyakesavanster 3 роки тому

      കരുത്തിനൻ ആണ് കൃഷ്ണൻ ആയത്.

    • @vineethv2057
      @vineethv2057 3 роки тому

      അല്ല.കറുപ്പിൽ നിന്നാണ് കൃഷ്ണന് ആ പേര് കിട്ടിയത്.ഭാഗവതം അത് വ്യക്തമായി പറയുന്നു.

  • @sibin9594
    @sibin9594 3 роки тому

    Iyale theriparayanda avashyamilla ellavarkum avuredethaya drishtiyil karyangal kanam.
    Aaarudeyum thalachor mattoralku adimapeduthathirunnalmathi

  • @scienceandspace9749
    @scienceandspace9749 4 роки тому +2

    ദൈവ അവതാരമായി കാണുമ്പോൾ യഥാർത്ഥ ദൈവം അതിനും മുകളിലായിരുന്നു പ്രാചീനർ കണ്ടിരുന്നത്

  • @sameernm8913
    @sameernm8913 4 роки тому

    😍😍👍🏻

  • @viswambharann9514
    @viswambharann9514 4 роки тому +3

    കൃഷ്ണനെ ഒരു നല്ല ദൈവ കഥാപാത്രമായി അവതരിപ്പിക്കാൻ കഴിഞ്ഞു മാനസ്സിക നിലയിൽ വല്ല മാറ്റവുo ഉണ്ടായോ

  • @Sadgamaya-z3c
    @Sadgamaya-z3c 3 роки тому +5

    കൃഷ്ണനെ വിലയിരുത്താൻ മാത്രം ഇയാൾ വളർന്നിട്ടില്ല ആദ്യം ഓഷോയുടെ കൃഷ്ണസങ്കൽപം എന്ന കൃതി എങ്കിലുമൊന്നു വായിച്ചിട്ടു വരൂ കമ്മ്യൂണിസ്റ് കണ്ണട മാറ്റി വച്ചിട്ട് കാര്യങ്ങളെ കാണാൻ ശ്രമിക്കു

    • @chandrasekharanparambath2881
      @chandrasekharanparambath2881 3 роки тому

      Mahabharathathile kallukudiyanum chathiyanumaya krishnanano hindukkalude daivam?

    • @gopikrishnan330
      @gopikrishnan330 3 роки тому

      @@chandrasekharanparambath2881 എന്ത് ചതി?

  • @uk2727
    @uk2727 4 роки тому +1

    രാമായണം സൂര്യവംശത്തിന്റെ (യോഗശരീരത്തിലെ ആത്മാവിന്റെ) കഥയും, മഹാഭാരതം ചന്ദ്രവംശത്തിന്റെ (സങ്കല്പ-വികൽപ്പങ്ങളാകുന്ന ചിത്തവൃത്തിയുടെ അഥവാ മനസ്സിന്റെ) കഥയുമാണ്. രാമൻ അഥവാ ആത്മാരാമൻ എന്നാൽ ആത്മാവിൽ രമിക്കുന്നവൻ എന്നാണർത്ഥം.
    പരമാത്മാവിന്റെ പേരാണ് രാമൻ എന്നത്. സീത ജീവാത്മാവും ഹനുമാൻ അപാനവായുവുമാണ്. രാവണൻ കുണ്ഡലിനിയെന്ന (ജീവ) ശക്തിയാണ്. രാവണന്റെ പത്ത് തലയെന്നത് ജീവാത്മാവിന്റെ പത്ത് മഹാമോഹങ്ങളാണ്. ജീവാത്മായ സീത കുണ്ഡലിനീശക്തിയിൽ നിന്നുണ്ടായത് കൊണ്ടാണ് സീത രാവണന്റെ മകളാണെന്ന് പറയുന്നത്. അയോദ്ധ്യ എന്നാൽ യുദ്ധം ഇല്ലാത്തത് എന്നാണർത്ഥം. അത് ഹൃദയമാണ്. (കുരുക്ഷേത്രം = കുരുതി നടക്കുന്ന ക്ഷേത്രം). രാമായണം എന്ന കഥ, ക്ഷേത്രം എന്ന യോഗക്ഷേത്രമായ മനുഷ്യശരീരത്തിന്റെ പ്രതീകാത്മകമായ വിവരണമാണ്. ജീവാത്മാവിനെ (സീതയെ) പരമാത്മാവിലേക്ക് (രാമനിലേക്ക്) എത്തിക്കുന്നതാണ് രാമായണം കഥ അഥവാ രാമന്റെ അയനം. സീതയുടെ മുദ്രമോതിരം വീണ്ടെടുത്ത ഹനുമാൻ കടലിനടിയിൽ കണ്ടത് സീതയുടെ കോടിക്കണക്കിന് മോതിരങ്ങളായിരുന്നു. അക്കാര്യം ഹനുമാൻ രാമനോട് പറഞ്ഞപ്പോൾ രാമൻ പറഞ്ഞത് ഇക്കഥ എത്രയോ തവണ നടന്നിരിക്കുന്നു എന്നാണ്. അതിനർത്ഥം ഓരോ മനുഷ്യജന്മവും യോഗശരീരത്തിലെ ഓരോ രാമകഥയാണെന്നതാണ്.
    രാമന്റെ ഗ്രഹനിലയിൽ സൂര്യൻ ഉച്ചസ്ഥിതിയിലും (മേടം), ചന്ദ്രൻ സ്വക്ഷേത്രത്തിലുമാണ് (പുണർതം നക്ഷത്രം). സൂര്യന്റെ ഉച്ചസ്ഥിതിയാണ് സൂര്യവംശത്തെ അതായത് ആത്മാവിനെ സൂചിപ്പിക്കുന്നത്. കൃഷ്ണന്റെ ഗ്രഹനിലയിൽ ചന്ദ്രൻ ഉച്ചസ്ഥിതിയിലും (രോഹിണി നക്ഷത്രം) സൂര്യൻ സ്വക്ഷേത്രത്തിലുമാണ് (ചിങ്ങം). ഉച്ചസ്ഥിതിയിലുള്ള ചന്ദ്രൻ ചന്ദ്രവംശത്തെ അതായത് മനസ്സിനെ പ്രതിനിധാനം ചെയ്യുന്നു.
    നവഗ്രഹങ്ങളും രാശികളുമെല്ലാം അടങ്ങുന്ന മനുഷ്യന്റെ യോഗശരീരം ബ്രഹ്‌മാണ്ഡത്തെ പ്രതിനിധാനം ചെയ്യുന്നു. ഭ+രതൻ അഥവാ ഭൂമി ആണ് ഭാരതഭൂമി. ആത്മജ്ഞാനമാണ് മനുഷ്യന്റെ ജന്മോദ്ദേശം. മനനം ചെയ്യുന്നവൻ മനുഷ്യൻ എന്നാണ്. ശിവൻ നമ്മുടെ ശിരസ്സിലെ സഹസ്രാരപത്മത്തിന്റെ അഥവാ പൂർണ്ണബോധത്തിന്റെ സാക്ഷാത്കാരമാണ്. ബുദ്ധനും അതേ പൂർണ്ണബോധത്തിന്റെ സാക്ഷാത്കാരമാണ്. 'കപാലം' എന്നാൽ 'ക' എന്ന ശക്തിയെ പാലിക്കുന്നത് എന്നർത്ഥം. കൃഷ്ണൻ എന്നത് കൃഷ്ണപക്ഷത്തിലെ ഉത്തമജാതകത്തെ അഥവാ യോഗിയെ (ആത്മജ്ഞാനിയെ) പ്രതിനിധാനം ചെയ്യുന്നു. ക്രിസ്തുവും കൃഷ്ണനുമെല്ലാം നമ്മുടെ ഉള്ളിലെ സാക്ഷാത്കരിക്കപ്പെടേണ്ട യോഗശക്തിയെ സൂചിപ്പിക്കുന്നു. മനസ്സ് ചിന്തിക്കാത്തതൊന്നുമില്ല എന്നതിനാലാണ് മഹാഭാരതത്തിലില്ലാത്തത് മറ്റൊരിടത്തുമുണ്ടാവില്ല എന്ന് പറയുന്നത്. ഒരു തത്വത്തെ അഥവാ സത്യത്തെ സിംബോളിക് (കലാത്മകവും ) ആയി അവതരിപ്പിക്കുന്നതാണ് ഋഷിമാരുടെ ശൈലി. പൗരാണിക ഭാരതീയർ സത്യത്തെ (സനാതനമായതിനെ) ചരിത്രത്തെക്കാൾ (നശ്വരമായത്) പ്രാധാന്യം കല്പിക്കുന്നതിനാലാണ് സിംബോളിക് ആയി കഥാരൂപത്തിൽ അവതരിപ്പിക്കുന്നത്. ഭാരതീയതയിൽ (ആത്മീയതയിൽ) ചരിത്രത്തിന് വലിയ പ്രാധാന്യമൊന്നുമില്ല. മാത്രവുമല്ല, ആത്മതത്വത്തെ ചരിത്രസത്യമായിക്കണ്ടാൽ വിഡ്ഢിത്തമാണ്, അപകടവുമാണ്. അതാണ് സംഭവിച്ച് കൊണ്ടിരിക്കുന്നതും. യോഗശരീരത്തിൽ നടക്കുന്ന കഥയിലെ തെളിവുകൾ ഭൂമിയിൽ കുഴിച്ച് നോക്കിയാൽ ഒരിക്കലും കിട്ടില്ല.

    • @vasavanvasu8909
      @vasavanvasu8909 4 роки тому

      uk27 താങ്കൾ പറയുന്നത് ശരിയാണ് എങ്കിൽ രാമായണവും മഹാഭാരതവും എഴുതിയവർക് ഒക്കെ ഭ്രാന്ത് ആയിരുന്നു എന്ന് പറയേണ്ടി വരും. സങ്കല്പം ആയിട്ടല്ല യാഥാർഥ്യം ആയിട്ടു തന്നെയാണ് പുരാണ ഇതിഹാസങ്ങൾ എഴുതിയിട്ടുള്ളത്. " ഏതത് കഥായാം ന തു പരമാർത്ഥം " എന്ന് അത് എഴുതിയവർ വ്യക്തമാക്കാതെ കൃഷ്ണനും ശിവനും ഒക്കെ ദൈവം ആണെന്ന് വരുത്തിതീർത്തത് എന്തിനു വേണ്ടി ആയിരുന്നു.

    • @uk2727
      @uk2727 4 роки тому

      @@vasavanvasu8909 രാവണന്റെ പത്ത്‌ തല യാഥാർഥ്യമല്ലെന്നും നൂറ്റുവരുടെ (കൗരവരുടെ) ജനനം യാഥാർഥ്യമല്ലെന്നും സാമാന്യബുദ്ധി ഉപയോഗിച്ചാൽ മനസ്സിലാവും. ആത്മതത്വം നിഗൂഢമാണ്. അത് സിംബോളിക് ആയിട്ടേ അവതരിപ്പിക്കാൻ സാധിക്കൂ. .

    • @vasavanvasu8909
      @vasavanvasu8909 4 роки тому

      uk27 യാഥാർഥ്യം ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പക്ഷെ ഈ കഥകൾ സത്യം എന്ന പേരിൽ എഴുതപ്പെട്ടതു കൊണ്ട് തന്നെയാണ് ഇപ്പോളും ക്ഷേത്രങ്ങളും ദൈവങ്ങളും ഉള്ളത്. അത് ആരുടെ കുറ്റമാണ്..?

    • @vasavanvasu8909
      @vasavanvasu8909 4 роки тому

      uk27 ഭഗവത്ഗീത സിംബോളിക് ആണോ..? ശിവ പുരാണം, ഭാഗവതം ഒക്കെ സിംബോളിക് ആണോ..? ഇവയിൽ ഒക്കെ സ്ഥലകാലവിവരങ്ങളോടൊപ്പം മേല്പറഞ്ഞ ദൈവങ്ങളെ സ്തുതിക്കുവാൻ ഉള്ള ശ്ലോകങ്ങളും ഉണ്ടല്ലോ.?

    • @uk2727
      @uk2727 4 роки тому

      @@vasavanvasu8909 കഥകൾ ആന്തരികസത്യം (INNER REALITY) ആണ്. യഥാർത്ഥ സംഭവങ്ങൾ (FACTS) അല്ല. പതഞ്ജലിയുടെ നിർവചനം 'യോഗാശ്ചിത്ത വൃത്തി നിരോധ' എന്നാണ്. യോഗമെന്നാൽ ചിത്തവൃത്തിനിരോധമെന്നാണ്. ചിത്തവൃത്തി നിരോധമെന്നാൽ സങ്കല്പവികല്പങ്ങളായ മനസ്സിന്റെ നിരോധം അഥവാ ലയമാണ്. അത് ധ്യാനാവസ്ഥയാണ്. അ-ചിന്തയാണ് ധ്യാനം. ധ്യാനം മാത്രമാണ് പവിത്രം. ചിന്തകൊണ്ട് സൃഷ്ടിക്കുന്നതെല്ലാം അപവിത്രമാണ്, LIMITED അഥവാ PARTIAL TRUTH ആണ്. WHOLE TRUTH അല്ല. ONLY WHOLE IS HOLY. ക്ഷേത്രമെന്നാൽ 'ക്ഷീണത്തെ ത്രാണനം' ചെയ്യുന്നത് എന്നാണ്. അത് മനുഷ്യശരീരമെന്ന യോഗശരീരമാണ്. ചേതന അഥവാ ചൈതന്യം ക്ഷേത്രമെന്ന ശരീരത്തിന്റേത് മാത്രമാണ്. കല്ലിലോ കെട്ടിടത്തിലോ കാണില്ല. ജീവികൾക്ക് പോലും ചേതനയുണ്ട്. എന്നാൽ മനുഷ്യന്റെ ചിന്താസൃഷ്ടികളായ ആരാധനാലയങ്ങൾക്ക് ചേതനയില്ല, ചേതനയില്ലെങ്കിൽ പവിത്രതയെങ്ങിനെ ഉണ്ടാകും? ഇതിഹാസങ്ങളിലോ, ഉപനിഷത്തുക്കളിലോ ക്ഷേത്രമോ ആരാധനയോ പറഞ്ഞിട്ടില്ല. ആത്മാവ് മാത്രമാണ് ഈശ്വരൻ. (അഖണ്ഡ)ബോധമാണാത്മാവ്, ബോധമാണീശ്വരൻ എന്ന് യോഗവാസിഷ്ഠം ആവർത്തിച്ച് പറയുന്നുണ്ട്. ശിവൻ മനുഷ്യന്റെ യോഗശരീരത്തിലെ സഹസ്രാരപദ്മത്തിന്റെ അതായത് പൂർണ്ണബോധത്തിന്റെ പ്രതീകമാണ്. ബുദ്ധനും രാമനും ക്രിസ്തുവും കൃഷ്ണനുമെല്ലാം ചിത്തവൃത്തി നിരോധം വന്ന യോഗിയുടെ പ്രതിനിധാനങ്ങളാണ്. ദശാവതാരങ്ങളെല്ലാം സിംബോളിക് ആണ്. വിഷ്ണു എന്നാൽ വ്യാപിച്ച് നില്കുന്നത് എന്നാണ്. അവതാരപുരുഷൻ എന്നാൽ വിഷ്ണുവിന്റെ (ദൈവീകതയുടെ) അംശം സാക്ഷാത്കരിച്ചയാൾ എന്നെ അർത്ഥമുള്ളൂ. അല്ലെങ്കിൽ അവതാരപുരുഷന്മാരായ കൃഷ്ണനും ബലരാമനും ഒരുമിച്ച് ജനിക്കില്ലല്ലോ. പൂർണ്ണബോധത്തെ സാക്ഷാത്കരിച്ചയാളാണ് യോഗി. 'ഭഗവാൻ' എന്നാൽ യോഗി എന്നാണ് .

  • @jaz553
    @jaz553 3 роки тому

    jabbarinteyum jamidayudeyum fans sagikal evide undooo like plss

  • @drnair3037
    @drnair3037 3 роки тому

    ആരാണ് കൃഷ്ണൻ എന്ന് നമ്മുടെ പൂർവികർ ആയ മഹർഷിമാർ പറഞ്ഞു തന്നിട്ടുണ്ട്. ആ മഹർഷമാരിൽ ഏറ്റവും ശ്രേഷ്ഠനായ വ്യക്തി നാരദമുനി യാണ്. വ്യാസൻ അദ്ദേഹത്തിന്റെ ഒരു ശിഷ്യൻ മാത്രം. കൃഷ്ണനെ തിരിച്ചറിഞ്ഞ ഗർഗ മുനിയും നാരദന്റെ ശിഷ്യൻ ആണ്. അദ്ദേഹം എഴുതിയ ഗ്രന്ഥങ്ങൾ Sahiti books trissur പ്രസിദ്ധീകരിച്ചിട്ടുണ്ട്
    ഉദാഹരണം : ഗർഗ സംഹിത, നാരദീയ പഞ്ചരാത്രം എന്നിവ.
    വ്യാസ ഗ്രന്ഥങ്ങൾ വായിച്ചു ജീവിതം നശിപ്പിക്കേണ്ടുന്ന ആവശ്യം ഇല്ല തന്നെ.
    എല്ലാവർക്കും നല്ലത് വരട്ടെ

  • @deepakjanardhanan7394
    @deepakjanardhanan7394 3 роки тому

    Mahabharat and Ramayan are not mythologies. They are a part of the history of India. There is enough proof to prove it. Probably stories may be highly distorted today and looks like a fiction when you interpret it literally. Krishna literally means the one who pulls (or attracts) not dark.
    Activists, propoganda specialists, left liberals have brought enough narratives to discard the glorious past and milestones in the Indian history as just mythologies, stories and literature.

  • @ravick2731
    @ravick2731 3 роки тому

    Really ethists are always think and speak about God. God and Devil are neither distant nor different from Man...Baba 🙏 U can Elevate as God and descend as Devil.Choice is yours. Divine and devilish qualities are within u.🙏

  • @ajaysinfiniteworld5672
    @ajaysinfiniteworld5672 4 роки тому +19

    താങ്കൾ പറഞ്ഞതിൽ ഒരു തെറ്റ് കാണുന്നു!!!
    കുരുക്ഷേത്രയുദ്ധം നടന്നത് 3137 BCE അടിപ്പിച്ചാണെന്ന് ചരിത്രകാരൻമാർ പറയുന്നു. താങ്കൾ പറയുന്നത്, കൃഷ്ണൻ്റെ ചരിത്രമാരംഭിക്കുന്നത് BCE 10 ഓ9 ഓ നൂറ്റാണ്ടിലാണെന്നാണ്.
    എന്നാൽ, മഹാഭാരതത്തിൽ പറയുന്ന കഥാകാലഘട്ടം കഴിഞ്ഞിട്ട് 5000ത്തിൽ കൂടുതൽ വർഷങ്ങളാകുന്നു!

    • @wayfarerdreamz
      @wayfarerdreamz 4 роки тому +1

      കുരുക്ഷേത്രയുദ്ധം നടന്നത് bc 3102 ലാണ്..യുദ്ധം കഴിഞ്ഞ് 36 വര്‍ഷം കഴിഞ്ഞ് കൃഷ്ണന്‍ മരിച്ചു എന്ന് ഥാപര്‍ എഴുതുന്നു..

    • @neppoliyan2625
      @neppoliyan2625 4 роки тому

      Evan parayunnatha sathyam .valiyidam ellam neril kandathaa

    • @acertificate1348
      @acertificate1348 4 роки тому

      Indusvally 2500 bce yil aan vedic period 1500 bce yil aan

    • @Ziya007
      @Ziya007 4 роки тому +4

      പ്രാചീന ഭാരത ചരിത്ര രചനകൾ പൊതുവെ ആരംഭിക്കാറ്‌ സിന്ധു നാഗരികതയോട് ചേർന്നാണ്, അതും ബിസി 2700-1700 കാലഘട്ടം. അതിനും മുൻപേ ഇത്രയും കൃത്യമായ ഒരു വർഷത്തെ ആധികാരികമായി ഏത് ചരിത്രപഠനമാണ് ഉദ്ധരിക്കുന്നത്? അടുത്തിടെ വായിക്കാനിടയായ ഒന്നിൽ കുരുക്ഷേത്ര യുദ്ധം ബിസി 1100 കാലഘട്ടത്തോടടുത്ത് നടന്നിരിക്കും എന്ന് പറയുന്നുണ്ട്, അതും കൃത്യമായ ഒരു വർഷമല്ല,സാധ്യതയുള്ള ഒരു നൂറ്റാണ്ട് തന്നെയാണ് സ്വീകരിച്ചത്. അതിനെ സാധൂകരിക്കും വിധം പിൻകാല വേദകാലഘട്ടത്തിൽ (ബിസി 1000-600) കുരു രാജവംശം ഏറെ പ്രബലവും ആയിരുന്നു.

    • @anoop7133
      @anoop7133 4 роки тому

      @@Ziya007 Indus valley civilization is about 3000-1400 bce aan..

  • @vishnuvk1421
    @vishnuvk1421 3 роки тому

    Kriahnan paramaathmaav thanne aanu aa paramaathmaav thanne aanu dharmmam yadho dharmma thadho jaya

  • @satheeshnambiar7
    @satheeshnambiar7 4 роки тому +2

    First you learn sanskrit and read Bhagavatgeeetha and understand meaning then you comment your qualifications are quite inadequate to comment on krishna

  • @48krishnapriya80
    @48krishnapriya80 4 роки тому

    Ee paranjathil ntha thettu ullathu 🙄🙄🙄krishnane patti thettonnum paranjillallo

  • @k.kbalan6896
    @k.kbalan6896 4 роки тому +1

    കൃഷ്ണനെപ്പറ്റിയുള്ള താങ്കളുടെ വിവരണം ചിന്തോദ്ദീപാകമാണ്. പക്ഷെ ഭാരതീയമായ പൗരാണികചരിത്രത്തെ ആര്യ, അനാര്യ എന്ന കാഴ്‌ചപ്പാടിൽ നോക്കു മ്പോൾ വൈകല്യ സംഭവിക്കുന്നു.

  • @arakkalmuhammed5078
    @arakkalmuhammed5078 3 роки тому

    മാഷിന്റെ പ്രഭാഷണങ്ങളിൽ ഉന്നതരായ ജാതിക്കാർ കാരണം പുലയന്റെയും പറയന്റെയും മറ്റു ദളിത്തരുടെയും ഒക്കെ ജീവിതം കഷ്ടപ്പാടിൽ ആയതു വളരെ വ്യക്തമായി വിവരിക്കുന്നുണ്ട്, മനുസ്മൃതി യിലെ ജാതി വ്യവസ്ഥ ആധുനിക കാലത്ത് എങ്ങനെ പ്രാവർത്തികം ആക്കുന്നു എന്ന് പോലും താങ്കൾ വിവരിക്കുന്നുണ്ട്,
    പക്ഷെ ഈ അടുത്ത് ഉണ്ടായ ഉന്നത സംവരണം കാരണം താഴ്ന്ന ജാതിക്കാർക്കു അർഹതപ്പെട്ട അവകാശം ഇല്ലാതായിപ്പോവുന്നു എന്ന് 100% ഉറപ്പാണ്, പക്ഷെ പല 'വിപ്ലവ പുംഗന്മാർ ' പോലും കുറ്റകരമായ മൗനം ഈ കാര്യത്തിൽ പുലർത്തുന്നുണ്ട് എന്നത് ഒരു യാഥാർഥ്യം ആണ്,
    പുലയനും ഈഴവനും പറയനും അവകാശപ്പെട്ടത് പഴയ നമ്പൂദിരിയും ബ്രാഹ്മണ നും നായരും ഒക്കെ കരസ്ഥമാക്കുന്നത് താങ്ങളും മൗനം കൊണ്ട് അംഗീകരിക്കുകയാണോ?
    താങ്കളുടെ അഭിപ്രായം അറിയാൻ മലയാളികൾക് താല്പര്യം ഉണ്ട്...

  • @sasipc1909
    @sasipc1909 2 роки тому

    Sreekrishnan ennu paranjal prukruthiyeyanu prapanjatheyanu.. Athayathu sreekrisnanu neela niram koduthirikkunnathu....

  • @hitheshyogi3630
    @hitheshyogi3630 3 роки тому +2

    ശ്രീകൃഷ്ണൻ മനസ്സും അർജുനൻ ശരീരവുമാണ്. മനസ്സ് തീരുമാനിക്കുന്നത് മാത്രം ശരീരം ചെയ്യുന്നു. കൃഷ്ണൻ തെളിക്കുന്ന തേർ മനസ്സിനെ മുന്നോട്ട് നയിക്കുന്ന പഞ്ചേന്ദ്രിയങ്ങൾ ആണ്. ദേവാസുര യുദ്ധം നടക്കുന്നത് മനസ്സിലാണ്. എല്ലാം മനസ്സാണ് തീരുമാനിക്കുന്നത്... UA

  • @rijuraghav1705
    @rijuraghav1705 3 роки тому

    krishana and christ ...somany similarities

  • @sandhuks6699
    @sandhuks6699 3 роки тому

    Ee parayunnavan yesuvine kurichu enthe parayunilla..

  • @vivekcv9289
    @vivekcv9289 3 роки тому +1

    മഹാഭാരത കഥാപാത്രങ്ങൾ - സുനിൽ പി ഇളയിടം
    കർണൻ : ua-cam.com/video/WlF6bz2xvgU/v-deo.html
    ഭീമൻ : ua-cam.com/video/bQKdx2otFYQ/v-deo.html
    ദുര്യോധനൻ :ua-cam.com/video/d6VKIuMjOho/v-deo.html
    അശ്വഥാമാവ് : ua-cam.com/video/-Hq4Nq65PaU/v-deo.html
    ഭീഷ്മർ : ua-cam.com/video/F_2ksjAaeFY/v-deo.html
    ധൃതരാഷ്ട്രർ : ua-cam.com/video/HdWf-nuqqEo/v-deo.html

  • @SreejithEn
    @SreejithEn 5 місяців тому

    തന്റെ സർട്ടിഫിക്കറ്റ് ഒന്നും വേണ്ട മിസ്റ്റർ

  • @___alim____121
    @___alim____121 3 роки тому +1

    ഹിന്ദു വേദ ഗ്രന്ഥത്തിൽ എവിടെയെങ്കിലും കൃഷ്ണനെ ആരാധിക്കാൻ പറഞ്ഞിട്ടുണ്ടോ

  • @babuchalat3420
    @babuchalat3420 4 роки тому +3

    ആദ്യമായി അല്പ്പം നല്ലത് പറഞ്ഞല്ലോ....

  • @arunkp658
    @arunkp658 4 роки тому

    സുനിൽ സർ ..ന്താണ് ഹിന്ദു ന്നറിയമോ...ദൈവം ഉണ്ടെന്നു പറഞ്ഞാൽ ഹിന്ദുവായി, ഇല്ലെന്നു പറഞ്ഞാലും ഹിന്ദുവായി,വിശ്വസിച്ചാലും ഹിന്ദുവായി, വിശ്വസിച്ചില്ലേലും ഹിന്ദുവായി..ഭഗവാൻ പറയുന്നുണ്ട് എന്നെ ആരാധിക്കുന്നത് മാത്രമല്ല വിശ്വാസത്തിന്റെ അളവുകോൽ...എന്നിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒരു കാര്യമെങ്കിൽ ഉചിതമായ സമയത്തു ,പരന് അവന്റെ അപേക്ഷയില്ലാതെ നിവർത്തിക്കുന്നവനാണ് വിശ്വാസി.

  • @mamminibala6471
    @mamminibala6471 4 роки тому

    Narreee....

  • @sreejithsp5321
    @sreejithsp5321 4 роки тому +1

    The oldest religion in the world hinduism...
    The oldest language in the world sanskrit... Namude valuppam nammal arinjal kazhinju e prashnangal oke....

    • @cllomekjoyce238
      @cllomekjoyce238 3 роки тому

      There is still a controversy between Tamil and Sanskrit about the oldest language

    • @sreejithsp5321
      @sreejithsp5321 3 роки тому

      @@cllomekjoyce238
      Whether it is sanskrit Or tamil, there is no any problem.. Both r our indian languages...

    • @sasidharank3835
      @sasidharank3835 Рік тому

      ആനയ്ക്ക് അവന്റെ വലിപ്പം മനസ്സിലാകുന്നില്ല.

  • @drnair3037
    @drnair3037 3 роки тому

    കൃഷ്ണനെ അറിയാൻ മാത്രം ശക്തി യുള്ള ഒരു ഗ്രന്ഥവും വ്യാസൻ എഴുതി യിട്ടില്ല. ഇക്കാര്യം വ്യാസന്റെ ഗുരുവായ നാരദ മുനി മനസിലാക്കിയിരുന്നു. അത് കൊണ്ടാണ് ഗർഗ മുനിയെക്കൊണ്ട് ഗർഗ സംഹിതയും ബ്രഹ്മസംഹിത യും എഴുപ്പിച്ചത്. ഇദ്ദേഹം ഗർഗ സംഹിത പോലും വായിച്ചിട്ടില്ല. എന്നിട്ട് പറയട്ടെ
    ഗർഗ സംഹിത sahiti books trissur വളരെ മുമ്പ് തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് വായിച്ച് നോക്കിയാൽ ഈ അഭിപ്രായം മുഴുവൻ മാറും

  • @kv.akhilraj
    @kv.akhilraj 3 роки тому +1

    " നീ എന്നെ ഏത് രൂപത്തിൽ സ്മരിക്കുന്നുവോ ആ രൂപത്തിൽ ഞാൻ നിന്നോട് കൂടെയുണ്ട്"
    ഈശ്വരസങ്കല്പത്തെ ലളിതമായി മറ്റേത് വിശ്വാസപ്രമാണത്തിൽ കാണാനാവും
    ഗീതയിലല്ലാതെ...
    മതവും വിശ്വാസവും ഒക്കെ അണ്ടർവെയർ പോലെ ആണ്
    ഉള്ളിൽ ഉണ്ടായാൽമതി
    എന്നാൽ മതം മാത്രം കൊണ്ട് ജീവിക്കുന്നവർ അത് തിരിച്ചറിയുന്നില്ല

  • @athulc1531
    @athulc1531 4 роки тому +4

    താങ്കൾക്കും പരിവർത്തനം ആകാം കേട്ടോ

  • @thirive918
    @thirive918 4 роки тому

    വില്ല ആ......

  • @infocountry16
    @infocountry16 3 роки тому

    Kalpana roopam ennu parayunnathu seriyalla.

  • @vijinav6381
    @vijinav6381 2 роки тому

    ഇല്ലാത്ത താല്പര്യം undakaruthu

  • @the_seattle_chief
    @the_seattle_chief 4 роки тому +1

    കാശ് ആണ് എല്ലാത്തിനും കാരണം.... എത്ര വിദ്യാഭ്യാസം നേടിയിട്ടും പണത്തിനു വേണ്ടി എന്ത് വിടുപണിയും ചെയ്യും എന്ന മനോഭാവം മാറിയില്ലെങ്കിൽ....!
    എന്താണ് നേടുന്നത്

  • @gopalannairpp3607
    @gopalannairpp3607 2 роки тому +1

    സുനിൽ നല്ല ഒരു orator ആണ് . പക്ഷേ കൃഷ്ണന്റെ പൊരുൾ പിടികിട്ടിയിട്ടില്ല. ശിവ വാക്യ രു ടെ പാടലുകൾ വായിക്കുക.

  • @mohananpalli2272
    @mohananpalli2272 4 роки тому

    Time noki sabarimalaku paravechavan

  • @muraleedharanpillai8333
    @muraleedharanpillai8333 3 роки тому

    Iyalude viddittham kelkkan samayam ottum illa

  • @paradisemedia6972
    @paradisemedia6972 3 роки тому

    അമ്പേറ്റു മരിക്കുന്ന ദൈവമോ...?

    • @fizjerold6161
      @fizjerold6161 3 роки тому

      സ്വർഗ്ഗാരോഹണം ആണട വിഡ്ഢി 😂 ഒരു മൈരും അറിയില്ല വെണ്ടക്കപ്പൂറൻ

  • @jayakrishnanm7838
    @jayakrishnanm7838 4 роки тому

    Enthokkeyanu eyal parayunnath ... Arya devathayo ... All of his thoughts are twisted ... Why should he define who Krishna is for us ... Beware Hindus these people will destroy your Dharma
    .. keep sleeping ....

  • @sarathchandranpj
    @sarathchandranpj 4 роки тому +2

    കള്ളും കഞ്ചാവും അല്ല.. വള്ളി പൊട്ടിയ ചിന്ത ആണു യഥാർത ലഹരി, കള്ളും കഞ്ചാവും എല്ലാം അതിനു ഒരു രാസത്വരകം മാത്രം ആണ്.

  • @sanalkerala8985
    @sanalkerala8985 4 роки тому +1

    Nabiye patti parayan dairyamundo

  • @sreekuttan286
    @sreekuttan286 3 роки тому

    Thankal enthanu Christ neyum, nabhiyeyum kurichu parayathe avarude mathankale kuricho,deyvangalekuricho paranjukanunnilla onnu paranju noku nanamilledo ella mathathineyum orupole Kanuka, evide bharatha samskarathil mathathinu vendi evideya Chora ozhokiyathu angu bible neyum, kuraneyum onnu viakaniku udan pratheekshikunnu 😁😁😁😁😁

    • @sasidharank3835
      @sasidharank3835 Рік тому

      അവർ അവന്റെ ശരീരത്തിന്റെ ആകൃതി മാറ്റും.

  • @rageshnath
    @rageshnath 4 роки тому

    Enthoraam Corona varunnu , kandileee ethoke ippazhum iripund !!!!

  • @akshay6135
    @akshay6135 4 роки тому +1

    entte vayil pazham arnallo😆🤣

  • @prasanthlfad6172
    @prasanthlfad6172 4 роки тому +1

    ഓണത്തിനിടക്കാണ് പുട്ടു കച്ചവടം