ധൃതരാഷ്ട്രർ-സുനിൽ പി ഇളയിടം - By Sunil P Ilayidam

Поділитися
Вставка
  • Опубліковано 5 сер 2020
  • SPEECH BY SUNIL P ILAYIDOM
    #SUNIL P ILAYIDAM
    #SunilPIlayodom
    #SunilPIlayodomlatest
    #SunilPIlayodomnew
    #SunilPIlayodam
    #SunilPIlayodamlstest
    #SunilPIlayodamnew
  • Розваги

КОМЕНТАРІ • 101

  • @vivekcv
    @vivekcv  3 роки тому +6

    ചാനൽ subscribe ചെയ്യാൻ മറക്കരുത് നിങ്ങളുടെ അഭിപ്രായങ്ങൾ comment ചെയ്യുക

  • @Abbyramrosy
    @Abbyramrosy 3 роки тому +18

    Mahabharatham is amazing compilation of characters that reflects in many of us in many ways.

  • @ar-ns3fh
    @ar-ns3fh 3 роки тому +17

    അപമാനം ഭയന്ന് കർണാനു നേരെ കണ്ണുകൾ അടച്ച കുന്തിയെക്കാൾ.. എത്രയോ വലുതാണ് പുത്ര സ്നേഹം കൊണ്ട് കണ്ണുകൾ അടക്കേണ്ടി വന്ന ദൃതാരാഷ്ട്രൻ

    • @gopikrishnan330
      @gopikrishnan330 3 роки тому +1

      ഇത് കുലത്തിനു നാശം ആയിത്തീരുകയും ചെയ്തു

    • @gopikrishnan330
      @gopikrishnan330 3 роки тому

      ഇത് കുലത്തിനു നാശം ആയിത്തീരുകയും ചെയ്തു

    • @sathianilkumar4123
      @sathianilkumar4123 3 роки тому

      Correct 🙏

    • @gopikrishnan330
      @gopikrishnan330 3 роки тому

      @ULLU MEDIA bhaktharodoppam എന്നും ഭഗവാൻ ഉണ്ടാവും

    • @godofwar9325
      @godofwar9325 Рік тому

      ​@@gopikrishnan330 mattethu pinne kulamahima undaakki... Hindu madhasamoohom kuttikale kuttayil ozhukki vidarundo??? Angane aanno ningal kulam nilanirthunne?

  • @drbinoym1571
    @drbinoym1571 2 роки тому +6

    കേട്ടിരുന്നു പോകുന്നു.. ഇളയിടം മാഷ് ❣️

  • @jainulabdeenks7160
    @jainulabdeenks7160 2 роки тому +4

    ഏതാണ്ട് ഹസ്തിനപ്പുരിയിലെ രാജാവിന്റെ അവസ്ഥ യാണ് ഇപ്പോഴും ഭാരതം.കാഴ്ച ഇല്ല മാത്ര മല്ല അമിതമായ പുത്ര സ്‌നേഹം, അളിയന്റെ ഉപദേശം ഫലം കുലം മുടിഞ്ഞു.

  • @vishnukumarvs7496
    @vishnukumarvs7496 10 місяців тому +2

    ധൃതാരാഷ്ട്രറും കുണ്തിയും ഒരു നാണയത്തിന്റെ രണ്ടു വസങ്ങളാണ്.

  • @oshoolive3218
    @oshoolive3218 3 роки тому +8

    Great speech...

  • @subhashbhargavan
    @subhashbhargavan 3 роки тому +6

    ധ്രൃതരാഷ്ട്രൻ (തൻ്റേതല്ലാത്ത രാഷ്ട്രത്തിൽ അള്ളിപ്പിടിച്ചിരിക്കുന്നവൻ) , അന്ധത ( കാണേണ്ടതിനെ കാണേണ്ട രീതിയിൽ കാണാത്തവൻ ) എന്നതിലൂടെ ചിത്രീകരിക്കുന്നത് മനുഷ്യ മനസ്സിൻ്റെ സ്വാർത്ഥതയു०, വിവേചനവു० , അധാർമ്മീകതയു०, വിമുഖതയു० ആണ് എന്നതിന് മറ്റൊരു ഉത്തമ ഉദാഹരണം, ഭഗവത്ഗീതയിലെ ഒന്നാമത്തെ ശ്ലോകത്തിലൂടെ ധ്രൃതരാഷ്ട്രൻ തന്നെ സഞ്ജയനോട് ചോദിക്കുന്ന ചോദ്യത്തിലേക്ക് നോക്കിയാൽ മനസ്സിലാവു०.
    "ധർമ്മക്ഷേത്രേ കുരുക്ഷേത്രേ-
    സമവേതാ യുയുത്സവഃ
    മമകാഃ പാണ്ഡവാഃശ്ചൈവ കിമകുർവത സഞ്ജയ? .
    ധർമ്മക്ഷേത്രമാകുന്ന കുരുക്ഷേത്രത്തിൽ - യുയുത്സുവു० , എൻ്റെതു० , പാണ്ഡുവിൻ്റെതു० എന്ത് ചെയതു?
    ഓരോരുത്തരും അവരവരുടെ മനോഗതം ഇതേ ചോദ്യം ഉന്നയിച്ചാൽ
    - അവരവരിലെ ധ്രതരാഷ്ട്രത്ത്വ० വെളിപ്പെടു०.
    ധ്രൃതരാഷ്ട്രത്ത്വ० പൈതൃകത്തിലേക്ക് മാത്രം ആരോപിക്കപ്പെടുമ്പോൾ സ്വധർമ്മ० എന്ത് ചെയ്യുന്നു ? എന്ന ചോദ്യം ബാക്കിയാവുന്നു .

  • @jose.vfrancis2799
    @jose.vfrancis2799 3 роки тому +1

    with great respect thankyou sir

  • @ravick2731
    @ravick2731 3 роки тому +5

    Our epics and puraanaas are the treasure houses to study right and wrong, Dharma and Ahimsa, Sathya and Asathya, what is acceptable and rejectable etc Pranamom 🙏 our heritage

  • @sobhaa.p762
    @sobhaa.p762 3 роки тому +2

    Great sir

  • @ravick2731
    @ravick2731 3 роки тому +2

    Eviduthe rulers, officials, Politicians, priests, even teachers etc are egs of Drutharasyras .... 👌💐

  • @latheeshneichalath436
    @latheeshneichalath436 4 роки тому +4

    Good one 👍🏻

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 3 роки тому +2

    The situation now some of the political leaders are facing in Kerala and elsewhere.

  • @anandan.nanandan.n5513
    @anandan.nanandan.n5513 3 роки тому +1

    കാരണമില്ലാദേ ഒരു കാര്യവും സംഭവിക്കില്ല പ്രകൃതി നിയമം അതാണ് ( എല്ലാം പ്രത്തിഉൽപന്ന മതി ത്തമാണ് )

  • @madhukulathumkalayil
    @madhukulathumkalayil 2 роки тому +1

    ധർമ്മം അത് കാലത്തിന് അനുസരിച്ച വൈഖ്യനങ്ങൾക്കും മാറ്റം സ്വാഭാവികം, ധർമ്മം വന്ന് ചേരുകയും കടന്ന് പോകുകയും ചെയ്യും

  • @sandeepkg5321
    @sandeepkg5321 3 роки тому +2

    Gud

  • @letsstudypsc2347
    @letsstudypsc2347 3 роки тому +12

    മുത്താണ് മാഷ്...

  • @faisalmanakadavu7063
    @faisalmanakadavu7063 3 роки тому +4

    Good

  • @aneesh-oo9zy
    @aneesh-oo9zy 3 роки тому +11

    ഒരു കെട്ടപ്പെട്ട കണ്ണ് എല്ലാവരിലും ഉണ്ട്.

  • @bodhisathan4567
    @bodhisathan4567 2 роки тому +1

    👍👍👍

  • @akhilroman1437
    @akhilroman1437 3 роки тому +8

    മഹാഭാരതം ഫുൾ tv il kadth എത്ര പേര്

  • @prameeshpradeepks1571
    @prameeshpradeepks1571 3 роки тому +1

    Full version

  • @tancywilson8590
    @tancywilson8590 3 роки тому +1

    🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏

  • @kavithak8387
    @kavithak8387 Рік тому

    അക കണ്ണുകളും പുറം കണ്ണും ഒരു പോലെ അന്ധത ബാധിച്ച ആൾ. എപ്പോഴും അധികാരത്തിനായി ആർത്തി പൂണ്ടു നടന്ന വ്യക്തി. ഭഗവത് ഗീതയുടെ ഒന്നാം അദ്ധ്യായം തുടങ്ങുന്നത് തന്നെ ഈ അകത്തും പുറത്തും അന്ധത ബാധിച്ച ധൃതാരാഷ്ട്രരരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായിട്ടാണ്. അന്ധത നിഗൂഢതകളുടെ ചുഴിയാണ്.ആ നിഗൂഢ തയിൽ നിന്നും വെളിച്ചത്തിലേക്കുള്ള മാർഗം മാണ് ഗീത.

  • @bijuninan7395
    @bijuninan7395 3 роки тому +1

    Super

  • @somujoseph760
    @somujoseph760 2 роки тому

    👍👍👍👍

  • @balanchulliyan7632
    @balanchulliyan7632 3 роки тому +7

    മറ്റുള്ളവർക്ക് എന്ത് സംഭവിച്ചാലും തനിക്ക് കാര്യം നേടണം എന്ന ചിന്ത എത്രമാത്രം നിഷ്ഫലമായിരിക്കും എന്നതിന്റെ തെളിവാണ് സത്യവതിയുടെ കഥ .

  • @RamaChandran-gk1ly
    @RamaChandran-gk1ly 4 місяці тому

    You are in same state of mind

  • @user-os5kx2fd3x
    @user-os5kx2fd3x 4 місяці тому

    വെളിച്ചം ദുഃഖ മാ ണ്

  • @shajujoseph6134
    @shajujoseph6134 3 роки тому +10

    സൂപ്പർ ആഖ്യാനം ...

  • @kavithamalayalam
    @kavithamalayalam 3 роки тому +6

    അടഞ്ഞ കണ്ണും ഇടുങ്ങിയ മനസ്സുമാണ് ധൃതരാഷ്ട്രർ

  • @babups5612
    @babups5612 9 місяців тому

    Salute

  • @arunkp6197
    @arunkp6197 Рік тому

    Sunny M കപ്പിക്കാട് ന്റെ വാക്കുകൾ ഓർമ വരുന്നു.

  • @abhickrishna9117
    @abhickrishna9117 3 роки тому

    Full version ?

  • @venugopalanm382
    @venugopalanm382 3 роки тому +3

    Very true Sir. Great.

  • @kuruvillamc6689
    @kuruvillamc6689 3 роки тому +2

    വിവേചനാധികാരം പ്രയോഗിക്കുന്നതിനെ വിശകലനം ചെയ്താൽ വിശദീകരണം വിശാലമാക്കാം.

  • @girishnair9533
    @girishnair9533 3 роки тому

    ചരിത്രം പകരം ചോദിക്കാതെ കടന്നു പോയിട്ടില്ല" എന്നു താങ്കൾ പല തവണ പ്രസംഗിച്ചിട്ടുണ്ട് വളരെ ശരിയാണ് , വേണ്ടത്ര യോഗ്യത ഇല്ലാത്ത താങ്കൾ ഈ കോളേജ് അദ്ധ്യാപകൻ്റെ പദവിയിലെത്തിയ ചരിത്രം അതു ശരിവക്കുന്നൂ . കൂടാതെ, ധർമ്മത്തെക്കുറിച്ചു സംസാരിക്കാൻ താങ്കൾ തികച്ചും യോഗ്യനാണന്നു കൂടി തെളിയിക്കുന്നു.

    • @chandrankandil-sk2zu
      @chandrankandil-sk2zu 10 місяців тому

      താങ്കൾ ഖുർആൻ മലയാളം പരിഭാഷ വായിക്കണം

  • @apriyasathyangaldrnairbmr9449
    @apriyasathyangaldrnairbmr9449 3 роки тому +2

    ഇത് ദുര്യോധനൻ കൃഷ്ണനോട് പറയുന്നതാണ്. ധൃതരാഷ്ടർ പറയുന്നതല്ല.

  • @sinivlogzz
    @sinivlogzz Місяць тому

    Thusgaram swantham thattakam

  • @sarifn
    @sarifn 3 роки тому +1

    Muzhuvan speech idaamo??

  • @muhammedriyas6043
    @muhammedriyas6043 3 роки тому +1

    👍

  • @vamu19
    @vamu19 26 днів тому

    Pinaray is one such king

  • @unnikrishnanvadi9711
    @unnikrishnanvadi9711 Рік тому

    😢😢😢😢😢😢😢🎉🎉🎉🎉

  • @balavelicham
    @balavelicham Рік тому

    Mahabharathathile oru kathapathrathe manassilaakkan oru janmam porennu thonnunnu....

  • @nikhilvinodchandra376
    @nikhilvinodchandra376 3 роки тому +2

    Sanjithamaya karmmabhalathal andhanayi janichu

  • @user-ze3xz4vd5o
    @user-ze3xz4vd5o 10 місяців тому

    1:27

  • @gireesanjanaki5849
    @gireesanjanaki5849 2 місяці тому

    ശരിയെന്നോ .... തെറ്റ് എന്നോ...ഇല്ല സന്ദർഭത്തിനനുസരിച്ച് ജീവിക്കുക എന്നതോ മഹാഭാരതം?

  • @praveenrajm.r224
    @praveenrajm.r224 2 роки тому

    വാക്കുകൾക്കൊണ്ട് വിപ്ലവം ♥️♥️♥️

  • @rajendranps2097
    @rajendranps2097 3 роки тому

    ഏകനാഥൻ്റെ മഹാഭാരതം വ്യാസൻ്റ മാഹാഭാരതം ഇതിൽ ഏതാണ് ഒർജിനൽ

  • @Ravi-rp3sb
    @Ravi-rp3sb 3 роки тому

    Is he trying to become some kind of hindu preacher

    • @athullal7438
      @athullal7438 3 роки тому +3

      Just his interpretation and understanding of the biggest epic in the world.

  • @nanooraveendran4749
    @nanooraveendran4749 3 роки тому

    Ithu sathyamaanu

  • @sajinair870
    @sajinair870 2 роки тому

    ok . Hollo muhammad ok.

  • @goldenframesmedia3342
    @goldenframesmedia3342 3 роки тому +1

    Why you always speaks hypothetically.
    Be straight.

  • @hydermarakkar5905
    @hydermarakkar5905 3 роки тому

    Keralathinte Dritharashtran annu Sunil

  • @sijus4695
    @sijus4695 3 роки тому

    സർ ഇതൊരു ജോലിയാണോ

  • @surendrantr8555
    @surendrantr8555 3 роки тому +4

    ഇന്നാണ് ഞാനിതു മായിച്ചത്.
    ഇന്നലെ ശിവാരങ്കരനെ അറസ്റ്റ് ചെയ്തു. ഭരണാധികാരി എല്ലാം കണ്ണട തിന്റെ - അല്ലെങ്കിൽ അന്ധനായ തിന്റെ തിക്തഫലം.

  • @remyakesavanster
    @remyakesavanster 3 роки тому +10

    ധൃതരാഷ്ട്രരെ അധർമ്മം ചെയ്യാൻ പ്രേരിപ്പിച്ച ആൾ ശകുനി ആണ്. ശകുനിയുടെ സഹോദരി എന്ന രീതിയിൽ ധൃതരാഷ്ട്രർക്ക് മുന്നിൽ ശകുനി സ്വന്തം ഭാര്യയായ ഗാന്ധാരിയെ കാഴ്ച വയ്ക്കുകയായിരുന്നു. സ്വന്തം ഭർത്താവായ ശകുനിയുടെ സങ്കടാവസ്ഥ നേരിട്ട് കാണാൻ പറ്റാതെയാണ് ഗാന്ധാരി കണ്ണ് മൂടി കെട്ടിയത് എന്ന് പറയപ്പെടുന്നു. ധൃതരാഷ്ട്രർക്ക് കണ്ണിന് കാഴ്ചക്കുറവ് ഒന്നും ഉണ്ടായിരുന്നില്ല. സ്വന്തം കണ്മുന്നിൽ ശകുനി കാട്ടിക്കൂട്ടുന്ന അനീതിയെ കാണാത്തതിനാൽ ആണ് ധൃതരാഷ്ട്രരെ അന്ധനായി മഹാഭാരതത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.

    • @Abbyramrosy
      @Abbyramrosy 3 роки тому

      True

    • @prabhakarannair1763
      @prabhakarannair1763 3 роки тому +13

      ഭാവന കൊള്ളാം. വ്യാസന് തെറ്റി പോയത് ആയിരിക്കാം.

    • @Abbyramrosy
      @Abbyramrosy 3 роки тому +1

      @@prabhakarannair1763 ellam bhavanakal maathram... Ellavarum avarkkavasyamullapole vyakhyanikkunnu....

    • @remyakesavanster
      @remyakesavanster 3 роки тому +1

      @@prabhakarannair1763 വ്യാസൻ എഴുതിയ മഹാഭാരതം അല്ല ഇപ്പോൾ നമ്മൾക്ക് അറിയുന്ന മഹാഭാരതം. അതിൽ ഗുപ്ത കാലഘട്ടത്തിൽ എഴുതി ചേർക്കപ്പെട്ടതായും, എടുത്തു കളഞ്ഞതുമായുള്ള കുറെ ഭാഗങ്ങൾ ഉണ്ട്.

    • @prabhakarannair1763
      @prabhakarannair1763 3 роки тому +5

      @@remyakesavanster ശകുനി യുടെ ഭാര്യ ആണ് ഗാന്താരി എന്ന് മഹാഭാരതത്തിൽ ഉള്ളത് ആണോ അതോ താങ്കളുടെ ഭാവന ആണോ? എന്റെ അറിവ് ധൃതരാഷ്ട്രർ ക്കു വേണ്ടി ഭീഷ്മർ ഗാന്താരി യുടെ അച്ഛനെ ഭീഷണി പെടുത്തി കല്യാണം കഴിപ്പിക്കുക ആയിരുന്നു. അതിനു പ്രതികാരം ചെയ്യാൻ ആണ് ശകുനി ഹസ്തിനാ പുരത്തിൽ താമസിക്കുന്നത്. പിന്നെ ശകുനി യുടെ ഭാര്യ ആണ് ഗാന്താരി എങ്കിൽ ദുർയോധനൻ മാമ എന്നാണോ സംബോധന ചെയ്യുക.

  • @chandrankandil-sk2zu
    @chandrankandil-sk2zu 10 місяців тому

    ഹിന്ദുവിനെ എന്തും പറയാം എന്നാൽ ഇസ്ലാമിനെകുറിച്ച് പറഞ്ഞു നോക്ക് തല കാണില്ല മോയിലിയർ

    • @adithyaparat8779
      @adithyaparat8779 10 місяців тому

      Angne pedich nikandath allalo mathm thett sheri ororuthrk oro abhipraym ath parayan ark ayalum avakshm mund pinentha

  • @sreerishsree6416
    @sreerishsree6416 Рік тому +1

    ഇദ്ദേഹത്തിനും അന്ധതയാണ് ഹിന്ദുമതത്തിനോട് മാത്രം ഉള്ള അന്ധത

    • @neeraj6275
      @neeraj6275 Рік тому +1

      Angne Hindu mathathinte attiperavakasham angu ettedukkenda. RSS ine paraympo, motham hinduvine kurich paraynne sada nyayeekaranam angu kayyil vechal mathi.

  • @Keralatraditions
    @Keralatraditions 3 роки тому

    ഊളം പാറ admit ആക്കണോ നുണയിടം ഭ്രാന്തു മൂത്താൽ തളം വക്കാം ടാ

  • @devadasak7547
    @devadasak7547 Рік тому

    നാറാണത്തു ഭ്രാന്തന്റെ വെളിപാടുകൾ. പുതിയ ക്യാപ്സൂൽ. പിൻവാതിൽ വെളിപാട്