Malayalam Full Movie | Aparan | Jayaram Malayalam Full Movie [HD]

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 479

  • @abhijithmk698
    @abhijithmk698 4 роки тому +63

    ജയറമേട്ടന്റെ ആ നിഗൂഢമായ ചിരിയും ചിതയിലേക്ക് നോക്കി കൊണ്ടുള്ള നില്പും റിപീറ്റ് അടിച്ചു കണ്ടവർ ഉണ്ടോ

  • @abhijithmk698
    @abhijithmk698 4 роки тому +150

    തന്റെ ആദ്യ സിനിമായിൽ തന്നെ ഇത്രയും നാച്ചുറൽ ആക്ടിങ് കാഴ്ച വെച്ച മറ്റൊരു നടനെയും കണ്ടിട്ടില്ല.

  • @sivinsajicheriyan7937
    @sivinsajicheriyan7937 4 роки тому +50

    എല്ലാ ക്ലൈമാക്സുകളും പപ്പേട്ടൻ കൊണ്ടെത്തിക്കുന്നത് പ്രേക്ഷകനെ ഒരു പാട് ചിന്തിപ്പിച്ചു കൊണ്ടാണ് .ശുഭപര്യവസാനിക്കാത്ത ക്ലൈമാക്സുകൾ കാലത്തിനതീതമായും പ്രേക്ഷകനെ ചിന്തിപ്പിച്ചു കൊണ്ടിരിക്കും ..... പപ്പേട്ടന്റെ മായാജാലം ❤️❤️❤️😍😍😍

    • @anascvd7799
      @anascvd7799 4 роки тому +7

      അതെ. പത്മരാജൻ സാറിന്റെ എല്ലാ സിനിമയും ഇങ്ങനെ തന്നെ. അദ്ധേഹം മരിക്കുമ്പോൾ ഞാൻ ജനിച്ചിട്ടില്ല. പക്ഷേ സാറിന്റെ പടങ്ങൾ കണ്ടു ഇപ്പോഴും ചിന്തിച്ചു ഇരിക്കാണ്. The Great Great writter and director.... we miss u

    • @vishnu028
      @vishnu028 4 роки тому +4

      പൃഥ്വിരാജ് 9 എന്ന മൂവി ഇറക്കിയപ്പോൾ പറഞ്ഞത് ഈ സിനിമ എല്ലാരേയും ചിന്തിപ്പിക്കുന്ന സിനിമയായിരിക്കും എന്നൊക്കെയാണ് തള്ളിയത്, പക്ഷെ എനിക്ക് ഒന്നും തോന്നില്ല,പക്ഷെ ഈ സിനിമ കണ്ടപ്പോൾ തോന്നി, എല്ലാരേയും ചിന്തിപ്പിക്കുന്ന സിനിമ ,ക്ലൈമാസിൽ നായകന്റെയും വില്ലന്റെയും കോസ്റ്റും സെയിം ആയിരുന്നേൽ കിളി പറന്നേനെ

    • @arfath4230
      @arfath4230 4 роки тому +5

      ആ ഗന്ധർവൻ ഇന്നും ഉണ്ടായിരുന്നേൽ ഇനിയും ഒരുപാട് മായജാലങ്ങൾ കാണാൻ സാധിച്ചേനെ 😓

    • @vibinpm8322
      @vibinpm8322 4 роки тому +3

      ഓരോന്നും മനസ്സിൽ പതിയുന്ന മാസ്മരിക ചിത്രങ്ങൾ സീസൺ, . നവംബറിന്റ നഷ്ടം. ദേശാടനക്കിളി കരയാറില്ല, ഇന്നലെ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, തൂവാനത്തുമ്പികൾ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, കൂടെവിടെ, മൂന്നാം പക്കം, ഞാൻ ഗന്ധർവ്വൻ, നൊമ്പരത്തിപ്പൂവ് അങ്ങനെ എത്രയെത്ര മാസ്റ്റർ പീസ്

    • @vibinpm8322
      @vibinpm8322 4 роки тому +2

      @@vyshnavrc8738 urappayitum padmarajan direct cheythA ella cinemayum kaanooo. Oronnum thikachum vyathyastham

  • @mathewsmv5478
    @mathewsmv5478 4 роки тому +157

    കൊറോണ കാരണം ഒരു പണിയും ഇല്ലാതെ പഴയ പടം തപ്പി പിടിച്ചു കാണുന്ന ഞാൻ ☺️☺️☺️

  • @fahadfd2879
    @fahadfd2879 3 роки тому +17

    ഹോളിവുഡ് സിനിമകളെയും കൊറിയൻ സിനിമകളെയൊക്കെ വാനോളം പുകഴ്ത്തുന്ന നമ്മൾ ഇതൊക്കെയാണ് കാണാതെ പോകുന്നു. പദ്മരാജൻ എന്ന സംവിധായകൻ ഇന്ന് ഉണ്ടായിരുന്നെങ്കിൽ മലയാള സിനിമയുടെ ഗതി തന്നെ മാറിയേനെ!!🙏💜

  • @JOURNEYSOFJO
    @JOURNEYSOFJO 3 роки тому +15

    ഇന്നാണ് ഈ സിനിമ ആദ്യമായി കണ്ടത്.. ആദ്യ സിനിമയിലെ ജയറാമേട്ടന്റെ അഭിനയം തന്നെ 👏👏👌👌പിന്നെ climax👌👌👌❤️❤️

  • @malavikakrishnannair9719
    @malavikakrishnannair9719 5 років тому +51

    Ennik പദ്മരാജൻ sirnte ഫിലംസ് എന്നിക് ഒരുപാട് ഇഷ്ടം ആണ്. മോസ്റ്റ്‌ ബ്രില്ലിയൻറ് സ്റ്റോറീസ്.. ബിഗ് സല്യൂട്ട് സർ

  • @ajithant88
    @ajithant88 3 роки тому +57

    Climaxൽ ചിതയിൽ നോക്കി ചിരിക്കുന്നത് ഉത്തമനല്ല, വിശ്വനാഥൻ തന്നെ എന്ന് അഭിപ്രായമുള്ളവർ Like :)

  • @Girish749
    @Girish749 4 роки тому +309

    2020 ൽ കാണുന്നവർ. Like ടിക്കു

  • @rajeshkb5229
    @rajeshkb5229 5 років тому +77

    മലയാള സിനിമയുടെ എക്കാലത്തെയും 2 നഷ്ടങ്ങൾ. പദ്മരാജൻ സർ and ഭരതൻ sir

  • @shanthinikp2404
    @shanthinikp2404 5 років тому +201

    ആ ഫോൺ കോൾ ഒറ്റയൊന്ന് മതി മരിച്ചത് ഉത്തമാന് ആണെന്ന് തെളിയിക്കാൻ. എന്നാൽ ആദ്യം മുതൽ( 57: ) അതായത് ശോഭനയെ ഉപദ്രവിച്ചതിന് ശേഷം മുതൽ അവരെ പിന്തുടരുന്ന വാൻ പകുതിയിൽ എവിടെയോ വിശ്വനാഥൻ തന്നെ അല്ലെ ഇത് എന്ന് നമുക്ക് ഉണ്ടായ സംശയം ബലപ്പെടുത്തുന്നു. അതുപോലെ വിശ്വനാഥൻ എന്ന ഒരു ഏട്ടൻ എന്തായാലും പണം കിട്ടിയാൽ അനിയത്തിയുടെ കല്യാണമേ ഓർക്കാൻ സാധ്യത ഉള്ളു. പക്ഷെ ഇവിടെ ഗതിയിൽ നിന്ന് മാറി സെല്ഫിഷ് ആയി മാറുന്ന ഒരു വിശ്വനാഥനെ നമുക്ക് കാണാം. അതുപോലെ അവസാനം അച്ഛന് പണം കൊടുക്കുമ്പോൾ അവനുള്ള പ്രായശ്ചിത്തം എന്ന ഡയലോഗ് ചെറിയ ശ്രദ്ധേയമാണ്. അതിനോട് ചേർന്ന ക്ലൈമാക്സിൽ ഉള്ള ചിരിയും mestery നിറയ്ക്കുന്നു. പക്ഷെ സുമങലി ടീച്ചർ കൊണ്ടുവന്ന ആലോചന എന്നു പറയാൻ വിശ്വനാഥന് മാത്രമേ സാധിക്കൂ. അതുകൊണ്ട് മരിച്ചത് ഉത്തമാന് ആണെന്ന് ഉറപ്പ് ആണ്. എങ്കിലും പ്രേക്ഷകരുടെ ഉള്ളിൽ ത്രില്ലിങ് ഉം ഭയം ഉണ്ടാകുന്നതുമായ സംശയം ജനിപ്പിച്ചത് പദ്മരാജൻ എന്ന ഡിറെക്ടർ ബ്രില്ലിയാൻസ് ആൻഡ് നിഗൂഢമായ ചിരി ആവിഷ്കരിച്ച ജയറാം എന്ന നടന്റെ brilliance....anyway vere level..👌👌

    • @jintomanipuram7551
      @jintomanipuram7551 5 років тому +7

      നല്ല നിരീക്ഷണം .. ., Well

    • @shanthinikp2404
      @shanthinikp2404 5 років тому +1

      @@jintomanipuram7551 thank u

    • @rahilshajahan3479
      @rahilshajahan3479 5 років тому +10

      thanks machane. vaninte color manga thengannum paranju mukalil aavasyaamilatha discussion okke nada kunu. marichath uthamanaaen arinjapoentha oru aaswasam

    • @shanthinikp2404
      @shanthinikp2404 5 років тому +1

      @@rahilshajahan3479 😀

    • @ananthakrishnan5753
      @ananthakrishnan5753 5 років тому +1

      Said it

  • @kasimkp462
    @kasimkp462 4 роки тому +34

    Jayaraminte adyathe cinema.
    Nice acting...... adyathe cinema aanenn kandal parayilla....
    Adipoli😀😀

  • @yadhukrishna9770
    @yadhukrishna9770 4 роки тому +30

    മമ്മൂക്കയുടെ ഉത്തരം, അപരൻ... എല്ലാം തേടിപ്പിടിച്ച് കണ്ടു👌👌👌

    • @anoopmadambath
      @anoopmadambath 4 роки тому +5

      പതിയെ തുടങ്ങി കരുത്താർജ്ജിച്ച കരിയിലക്കാറ്റ് പോലെ, ഉദ്വേഗത്തിന്റെ പൊടിപടലങ്ങൾ വലയം ചെയ്യുന്ന കഥാതന്തു.അനവധി മഹാരഥന്മാരുടെ കൂടിച്ചേരൽ ഇൽ വിരിഞ്ഞ സൃഷ്ടി....
      അതിന് ഒരു ആമുഖം നൽകാനുള്ള ശ്രമം...
      an attempt to imagine if there was a trailer for some masterpiece movies..
      Attempt 1: kariyilakkattu pole..
      ua-cam.com/video/MaMnBJaCcZ4/v-deo.html

  • @SureshKumar-li1jw
    @SureshKumar-li1jw 4 роки тому +55

    ചിത്രത്തിൽ ഒരിടത്തും അപരനെ കാണിക്കുന്നില്ലാ എന്നതാണ് പത്മരാജൻ
    എന്ന തിരക്കഥാകൃത്തിൻ്റെ കരവിരുത്

  • @artframe6316
    @artframe6316 3 роки тому +10

    Climax ശോകം ആയി... വല്ലാത്ത അവസ്ഥ.. jayarametta... no words to tell 🌹

  • @mubashiranambeth1632
    @mubashiranambeth1632 5 років тому +17

    ഇത് പോലുള്ള നല്ല സിനിമകൾ ഇനി ലോകവസാനം വരെ കിട്ടില്ല.

  • @brayanjacobjose371
    @brayanjacobjose371 3 роки тому +13

    A seat edged thriller movie...Padmarajan nailed it... Especially, the mysterious laugh of Jayaram in climax....👌👌👌👌

  • @arunkm3176
    @arunkm3176 5 років тому +76

    ക്ലാസിക് എന്നൊക്കെ പറഞ്ഞാൽ ഇതാണ്...പപ്പേട്ടനെ ഒരുപാട് mis ചെയ്യുന്നു...

  • @Akshay-vn7zv
    @Akshay-vn7zv 2 роки тому +1

    ജയറാമേട്ടൻ first movie performance ⚡️
    പപ്പേട്ടൻ evergreen ക്ലാസ്സിക്‌ direction🔥
    ജോൺസൻമാഷ് magical music 😍
    Tottaly all time fav movie🔥
    Climax created much more special experience 💥

  • @N98690
    @N98690 4 роки тому +14

    That last mysterious smile. Jayaram perfection👌

  • @nithinnitz1239
    @nithinnitz1239 2 роки тому

    ജയറാം അപരൻ എന്ന പടത്തിലൂടെ എത്തി , ഒരുപാട് വ്യത്യസ്തമായ പ്രമേയം ആണ് അപരന്റെ മറ്റൊരു സവിശേഷത.

  • @vishnu028
    @vishnu028 3 роки тому +7

    ജയറാമിന്റെ പഴയ ഇന്റർവ്യൂ കണ്ടിട്ട് വന്നവർ ഉണ്ടോ?ആദ്യത്തെ ഇന്റർവ്യൂ ഇതേ ലുക്ക് ആണ്

  • @anoopm2022
    @anoopm2022 4 роки тому +85

    This film is a clear example why having Aadhar card is very important.

    • @mithunraj8446
      @mithunraj8446 4 роки тому +12

      Eda bhayankaraaaaa......😂😂😂😂

    • @sagarsree
      @sagarsree 4 роки тому +8

      No dear if you check aadhar details of eastern parts of India you will find minimum lot of aparans with same aadhar details,
      For your information this is an excellent movie and when you step in to such a situation in life you will feel the real heat impersonation

    • @anoopm2022
      @anoopm2022 3 роки тому +1

      @@sagarsree But you can differentiate today. In 80's there was no DNA, fingerprint, retinal scan. Now no way you can duplicate or impersonate. This movie was in 80's that time there was no DNA. Malayalam movie Charithram and Minnaram is an example why DNA is the biggest and the best thing ever happened.

  • @saleelmuhammed1517
    @saleelmuhammed1517 5 років тому +21

    റാംജിറാവുവിലെ വേഷം വേണ്ടെന്നു വെച്ച്... അപരനിലെ നടൻ ആയിട്ടു വന്ന❣️ജയറാമേട്ടൻ❣️
    ത്രില്ലെർ പടം... അവസാനം മരിച്ചവന്റെ മുന്നിൽ വിശ്വനാഥന്റെ സൈക്കോ ചിരി 🔥🔥🔥

    • @ghostneguz
      @ghostneguz 4 роки тому

      Nope...He rejected RRS for Nagarangalil Chennu Raapaarkaam

    • @saleelmuhammed1517
      @saleelmuhammed1517 4 роки тому +1

      @Sunila Akhi Athinu..??

    • @SK-rs2zt
      @SK-rs2zt 3 роки тому

      റാംജിറാവു 1989ൽ ഈ പടത്തിനു ശേഷം ആണ് ഇറങ്ങിയത്

  • @sachinkohli9390
    @sachinkohli9390 4 роки тому +20

    Padmarajan is a great loss to malayalam cinema and literature. Nothing to say fantastic work by him aparan is a cult classic

  • @ayshamc109
    @ayshamc109 4 роки тому +7

    Aaw.. what a thrilling story.. BGM feels as a horror film.. climax.. jayaramettan's final smile..
    Credits goes to the brilliant padmarajan sir

  • @nicesongcgog2605
    @nicesongcgog2605 4 роки тому +99

    ഇ ഫിലിം, 2020 കഴിഞ്ഞു,,2021ത്തിൽ കാണുന്നവർ ഉണ്ടോ,,,

  • @jibinunnimandalath9467
    @jibinunnimandalath9467 5 років тому +277

    Face book il കണ്ടതിന്റെ ബാക്കി കാണാൻ വന്നവർക്കു like അടിക്കാനുള്ള comment

  • @rajeshkb5229
    @rajeshkb5229 5 років тому +23

    ഒരേ ഒരു ലെജൻഡറി ഡയറക്ടർ p പദ്മരാജൻ

  • @vishnu028
    @vishnu028 4 роки тому +29

    ക്ലൈമാക്സിൽ നായകന്റെയും വില്ലന്റെയും കോസ്റ്റും സെയിം ആയിർനെൽ കാണുന്നവൻറെ കിളി ശരിക്കും പറന്നേനെ

  • @youtubereact_v1
    @youtubereact_v1 3 роки тому +4

    പത്മരാജന്റെ തന്നെ ചെറുകഥയുടെ ദൃശാവിഷ്കാരം, മോഹൻലാൽ ചെയ്യേണ്ടിയിരുന്ന പടം, പക്ഷേ സുപ്പർ സ്റ്റാർ പദവി മൂലം സംവിധായകൻ തന്നെ മാറ്റി ചിന്തിച്ച വേഷം പിന്നീട് അത് നടൻ റഹ്മാനിൽ എത്തി, തമിഴിൽ ശ്രദ്ധ കേന്ദ്രിക്കരിച്ച റഹ്മാൻനിൽ നിന്ന് അത് പിന്നീട് നടൻ അശോകനെ വെച്ച് ചെയ്യാമെന്ന് വെച്ചു, പക്ഷേ അവസാനം പുതുമുഖ നടനായ ജയറാം ചെയ്തു

  • @vigounaba3981
    @vigounaba3981 5 років тому +9

    Still unknown!! Pappanchettan🔥 jayaram mystic magic❤️

  • @fighter-354
    @fighter-354 4 роки тому +4

    🙏🙏🙏😍👌👌👌 മനോഹരം... മനസ്സിന്റെ storage ൽ ഒരു പത്മരാജ് മൂവി കൂടി അടുക്കി വെക്കുന്നു....

  • @MM-jz1gu
    @MM-jz1gu 4 роки тому +5

    ഈ സിനിമയുടെ തമിഴ് റിമേക്കും
    വിജയമായിരുന്നു,,,
    മലയാളത്തില്‍ നിന്ന്
    തമിഴിലേക്ക് റിമേക്ക് ചെയ്ത
    ജയറാം സിനിമകള്‍
    അപരൻ (മനിതന്‍ മാരിവിട്ടൻ)
    മഴവിൽകവാടി (സുബ്രഹ്മണ്യ സ്വാമി)
    ചക്കിക്കൊത്ത ചങ്കാരൻ (എൻഗ വീട്ടു രാമായണം) മേലപറന്പില്‍ ആണ്‍വീട്
    (വള്ളി വര പോറ) അനിയൻ ബാവ ചേട്ടൻ ബാവ (പെരിയ ഇടത്തു മാപ്പിള്ള)
    ആദ്യത്തെ കണ്‍മണി (എനക്കോരു മകൻ പിറപ്പൻ) സമ്മര്‍ ഇന്‍ ബത്ലഹോം (ലെസ ലെസ) കോട്ടാരം വീട്ടില്‍ അപ്പൂട്ടൻ
    (സൗണ്ട് പാർട്ടി) ഫ്രണ്ട്സ് (ഫ്രണ്ട്സ് )
    വൺ മാൻ ഷോ (കലക്കുര ചന്ദ്രു)
    Ente Veedu Appuvinteyum (Kannadi Pookal) ഇതുപെലെ തന്നെ മറ്റു ഭാഷ സിനിമകളുടെ മലയാള
    റിമേക്കിലും ജയറാം
    ആഭിനയിച്ചുണ്ട്

    • @SK-rs2zt
      @SK-rs2zt 3 роки тому

      ചക്കിക്കൊത്ത ചങ്കരൻ ആണ് റീമേക്ക്

    • @nithinnitz1239
      @nithinnitz1239 3 роки тому

      പാർവ്വതി ക്ക്ഭയnkara പയങ്കര ഗർവ്വ് അയ്യോ

    • @nithinnitz1239
      @nithinnitz1239 3 роки тому

      Thadaa
      Kaalalpada
      Marupuram
      Fingerprint
      Ginger
      Bharya Athra Pora
      Puthiya Karukkal
      പാർവ്വതി ക്ക്ഭയങ്കര ഗർവ്വ് അയ്യോ

  • @sabarishmurali9795
    @sabarishmurali9795 5 років тому +67

    53.00 പുറകിലൂടെ പോകുന്ന വാനും 57.17 ൽ റോഡിന്റെ വശത്തൂടി പോകുന്ന വാനും ,climax നോട് അടുത്ത scenes ൽ ജയറാമേട്ടനെ follow ചെയ്യുന്ന വാനും ശ്രദ്ധിക്കു... [a padhmarajan brilliance]

  • @nihalpinto
    @nihalpinto 3 роки тому

    Padamarajan master 🙏🙏🙏🙏 കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമകൾ എത്രയെണ്ണം ....... അപരൻ (Mystery, thriller) കണ്ടശേഷം ക്ലൈമാക്സിലെ ഹാങ്ങോവർ കുറേകാലത്തേക്ക് മനസ്സിൽ കിടക്കെണമെങ്കിൽ ....... അതിൻ്റെ Range😳😳😳😳

  • @dheepthin983
    @dheepthin983 2 роки тому

    ജയറാം first movie... പാർവതിയെ ആദ്യമായി കണ്ടത് ഈ മൂവിയിൽ ❤️

  • @aneeshaanvar8713
    @aneeshaanvar8713 4 роки тому +6

    ഒരുപാട് ഇഷ്ട്ടമുള്ള ഒരു നടൻ
    അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ 😍കുഞ്ഞിലെ അമൃത ചാനലിൽ കണ്ട ഒരോർമ്മ😁😁

  • @jayasreemary2970
    @jayasreemary2970 4 роки тому +4

    My missed movie of the legend Padmarajan sir .Just now finished watching....Jayaram just done a best output in first movie ..the last smile ..😨😨😰😰
    Enum eragunu kurea new gen movie .😑😑😑...onum parayanilllaa😖😖

  • @pr859
    @pr859 2 роки тому

    ക്ലൈമാക്സ്‌ ഇന്നും അപൂർണ്ണo ആണ്, പത്മരാജൻ magic 🔥

  • @dibinlal202
    @dibinlal202 4 роки тому +27

    2020 ലോക്ക് ഡൗൺ കാലം കൊറോണ ആർമി റിപ്പോർട്ടിംഗ്🙋🙋

  • @hardybravo6258
    @hardybravo6258 3 роки тому +2

    Cinemayil orikkalpolum kaanikkatha uthamane aa climaxile otta chirikondu kanichu thannu..
    Padmarajan❤️Jayaram ...that haunting bgm by Johnson.. 🔥

  • @vishnu_perinkulam_
    @vishnu_perinkulam_ 4 роки тому +9

    പത്മരാജന്റെ സിനിമകൾ എന്നും മറ്റു സിനിമകളെ അപേക്ഷിച്ചു മാറി നിൽക്കിന്നു മേക്കിങ് ആയാലും വിശ്വാൽസ് ആയാലും വളരെ നന്നായി അസ്‌വദിക്കാൻപറ്റുന്ന ഒന്നാണ് അപരൻ അതെ പോലെ അവസാനം വരെ ഉത്തമനെ കാണിക്കുന്നില്ല കൂടാതെ ക്ലൈമാക്സ്‌ ജയറാമേട്ടന്റെ ചിരിയും നമ്മളെ കൺഫ്യൂഷൻ ആക്കുന്നു അതും ഒരു ഡയറക്ടർ ബ്രില്ലിയൻസ് ആണ് പൈസ കിട്ടിയ വിശ്വനാഥൻ ഒരു നിമിഷം സെൽഫിഷ് ആയി മാറി പെങ്ങളുടെ കല്യാണമാണെന്നു ആലോചിക്കാതെ സ്വന്തം കാമുകിയുമായി രക്ഷപെട്ടു പോവാനാണ് തീരുമാനിച്ചത് അവസാനം അച്ഛനെ കണ്ട് പെങ്ങളുടെ കല്യാണത്തിനുള്ള പൈസ കൊടുക്കുന്നു അപ്പോളും ഉത്തമാനാണൊ വിശ്വനാഥനാണോ മരിച്ചതെന്നു സംശയും തോന്നിയാലും കല്യാണാലോചന കൊണ്ടു വന്ന സുമംഗല ചേച്ചിയുടെ പേര് പറയുന്ന കാരണം മനസ്സിലാക്കാം ഉത്തമനാണ് മരിച്ചതെന്ന് അപ്പോളും ക്ലൈമാക്സ്‌ ചിരി ഇപ്പോളും നമ്മളെ സംശയത്തിലാക്കുന്നു എങ്കിലും പദ്മരാജൻ ബ്രില്ലിയൻസ് അടിപൊളി നല്ല മൂവി ജയറാമേട്ടൻ ആദ്യം സിനിമാതന്നെ കലക്കി

    • @SK-rs2zt
      @SK-rs2zt 3 роки тому

      ❤️❤️❤️

  • @vishnu028
    @vishnu028 4 роки тому +7

    2020 il ആരേലും കാണുന്നുണ്ടോ

  • @sivaprasadsiva3373
    @sivaprasadsiva3373 3 роки тому +3

    ഈ സിനിമയ്ക്ക് കാരണമായത് പത്മരാജന്റെ തന്നെ അപരൻ എന്നൊരു ചെറുകഥയാണ്.എനിക്ക് ഒത്തിരി ഇഷ്ട്ടമാണാ കഥ.👌

  • @sreeharir9264
    @sreeharir9264 5 років тому +48

    BGM ഒക്കെ കേട്ടാൽ പേടിയാകുമല്ലോ...ഹൊറർ പടം കാണുന്ന പോലെയുണ്ട്..

    • @shereenachinnuss5268
      @shereenachinnuss5268 4 роки тому +2

      Last pedichu poyii

    • @vishnu028
      @vishnu028 4 роки тому +1

      @@shereenachinnuss5268 ശരിയാ

    • @ratheeshthottakath
      @ratheeshthottakath 4 роки тому +1

      Johnson Maash!!

    • @amalnv4721
      @amalnv4721 4 роки тому +2

      Johnson master's bgm

    • @zenicv
      @zenicv 3 роки тому

      All Padmarajan movies have something similar (moonnaam pakkam, nombarathi poovu etc.)

  • @ashiquebabu6050
    @ashiquebabu6050 5 років тому +25

    ക്ലാസ്സിക് ഗാന്ധര്‍വ്വന്റെ മറ്റൊരു മാജിക്

  • @adersh994
    @adersh994 4 роки тому +12

    Jayaram ithu njan alla, ennepole pole vere oru aparan undennu mattullavarodu parayanjittu , deshyamm vannavar pls like this cmnt....😆😆😆😆

  • @ratheeshthottakath
    @ratheeshthottakath 4 роки тому +8

    1:14:25 ഇവിടം മുതൽ കേട്ടാൽ ജോൺസൻ മാഷിന്റെ യഥാർത്ഥ കഴിവ് മനസ്സിലാക്കാൻ. ഇന്റർനാഷണൽ ലെവൽ. ബേസ് ഗിത്താര് ഒക്കെ ഏതൊക്കെ ലെവലിലാ പോയേക്കുന്നെ! മനുഷ്യനെ കോരിത്തരിപ്പിക്കുന്ന മ്യൂസിക്.

  • @amazingfactsdaily_
    @amazingfactsdaily_ 4 роки тому +7

    Uff Padmarajan aaloru killadi thanne🔥🔥

  • @shukkoorpnazar964
    @shukkoorpnazar964 3 роки тому +1

    Marikunnathu uthaman thanne. Vishwanadhan arunnel epozhe uthaman cashumayi poyene. Pinne vishwanadhan sathyam velipeduthathathu than marichittillenu vannal. Marichayale patti police anweshikum uthaman engane ivide ethi engane marichu ithellam anweshikum apol vishwanthanum casil pedum athu mathravumalla cash police recover Cheyyum. Athode pengalku vanna nalla alojana mudagum Pinne kamukiye nashtamakum ithoke kondanu vishwanthan uthamanakan thirumanikunnathu.. Pinne last smile thanne ithranalum shalyam cheyithavan ini illannulla santhoshavum. Ini nee anu njan enna manobhavavum.. Brilliant movie

  • @SK-rs2zt
    @SK-rs2zt 3 роки тому +6

    ഈ ജയറാമേട്ടനെ ആണ് ഇപ്പോൾ ആവശ്യം മലയാളത്തിൽ പുള്ളി തിരിച്ചു വരണം

  • @sreesub
    @sreesub 3 роки тому +1

    Can the uploader add subtitles to these movies. Then it can reach wider audience. Padmarajan's movies are classics that deserve to be viewed by more than malayalis.

  • @gokulag4985
    @gokulag4985 6 років тому +47

    Last laugh creates some mystery

    • @jintomanipuram7551
      @jintomanipuram7551 5 років тому +10

      പ്രത്യേകിച്ചൊന്നും ഇല്ല .. വെള്ള പാന്റ് ഇട്ടയാൾ ആണ് മരിക്കുന്നത് ..വിശ്വനാഥൻ നീല ജീൻസ് ആണ് പണം വാങ്ങിക്കാൻ പോകുമ്പോൾ കാറിൽ കയറുമ്പോ തൊട്ടുള്ള വേഷം ..

    • @jintomanipuram7551
      @jintomanipuram7551 5 років тому +25

      ചിരിയിലെ നിഗൂഢത ...എരിയുന്ന ചിതയിലേക്ക് വിശ്വനാഥനെ നിഴലിലൂടെ ബന്ദ്ദിപ്പിച്ചിരിക്കുന്നു സംവിധായകൻ..ഉത്തമനെ തന്നിലേക്ക് ആവാഹിക്കുന്ന വിശ്വനാഥനെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്..

    • @shanthinikp2404
      @shanthinikp2404 5 років тому +7

      @@jintomanipuram7551 thank u. Satyathil njan pedich poyi aa chiri kand. Thanks a lot☺️☺️

    • @jintomanipuram7551
      @jintomanipuram7551 5 років тому +15

      @@shanthinikp2404 ഒറ്റയ്ക്കിരുന്നു കാണേണ്ട സിനിമകളാണ് ക്ലാസ്സ് സിനിമകൾ .. അങ്ങനെ കാണുമ്പോഴേ അതിന്റെ തനിമ അറിയുകയുള്ളൂ .

    • @shanthinikp2404
      @shanthinikp2404 5 років тому +9

      @@jintomanipuram7551 ☺️☺️ ottaykku thanneya kandath. Nannayi nireekshichu kond.👍👍

  • @vishnu028
    @vishnu028 4 роки тому +58

    പൃഥ്വിരാജ് വല്ലോം ആയിരുന്നു അഭിനയിച്ചത് എങ്കിൽ ക്ലൈമാക്സിൽ അപരൻ എന്നൊരു ആൾ ഇല്ലെന്നും അത് അവന്റെ തോന്നൽ ആണെന്നും പറഞ്ഞു സിനിമ കുളം തൊണ്ടിയേനെ

  • @mahfooschemban2723
    @mahfooschemban2723 3 роки тому +2

    2021 ൽ കാണുന്നവരുണ്ടോ 😀

  • @sreelakshmi4505
    @sreelakshmi4505 3 роки тому

    Nice beautiful watermark and logo movie world :-)

  • @akashnkmnkm5764
    @akashnkmnkm5764 4 роки тому +35

    2020 l kanunnavar arokke Oru hai parnje 🖐️👍

  • @vishnudasks
    @vishnudasks 5 років тому +32

    ജയറാം ശബ്ദം 😆😆😆😆😆😆

  • @sujithjosy7627
    @sujithjosy7627 5 років тому +60

    ജയറാമിന്റെ ആദ്യ സിനിമ ആണെന്ന് പറയില്ല ..നൈസ് ആക്ടിങ്.അവിടം മുതൽ നായകൻ ആയി തുടങ്ങി ഇവിടെവരെ മലയാളം സിനിമയിൽ നായകൻ ആയി മാത്രം നിൽക്കുന്ന നടൻ (തമിഴ് കൂട്ടിയിട്ടില്ല ,only മലയാളം .)..

    • @shafimuhammed3379
      @shafimuhammed3379 5 років тому +4

      ഇതൊക്കെ ദുൽക്കറും പ്രിത്വിരാജ് ഒക്കെ കണ്ടു പഠിക്കണം

    • @rejilrajep3641
      @rejilrajep3641 5 років тому +3

      Druvam jayaram sahanadan.. mammookka nayakan

    • @ghostneguz
      @ghostneguz 4 роки тому +2

      @@rejilrajep3641 Dhruvam, Adhwaitham, Paithrukam, Ulsava Pittenu etc etc

    • @adwai8455
      @adwai8455 4 роки тому +4

      Thalayanamanthram, chanakyan, ponmuttayidunna tharavu, kuruppinte kanakku pusthakam, Artham, kanalkattu etc. He has done supporting roles in many malayalam movies.

  • @abhrmhn4438
    @abhrmhn4438 5 років тому +76

    അപരന്റെ ശബ്ദം പപ്പേട്ടന്റെത്...

  • @safyvkd8728
    @safyvkd8728 5 років тому +65

    2019 ൽ കാണുന്നവൻ ഞാൻ മാത്രമോ???

  • @vishnu028
    @vishnu028 4 роки тому +11

    വിരൽ അടയാളം വച്ചു ആളെ കണ്ടു പിടിക്കാൻ പറ്റുമായിരുന്നു,എത്ര മുഖ സാദൃശ്യ മുണ്ടായാലും ഫിംഗർ പ്രിന്റ് ഒരു പോലെ ആകില്ല

    • @SK-rs2zt
      @SK-rs2zt 3 роки тому

      🤔

    • @vishnu028
      @vishnu028 3 роки тому

      @Rohith Gurudas enth popular alla ennu? Annu policil viral adayaalam edukkuna erpadu illennno

    • @youtubereact_v1
      @youtubereact_v1 3 роки тому +1

      Correct

  • @mohammedzakkeerkv3744
    @mohammedzakkeerkv3744 5 років тому +23

    E movieyude 2 part is important

  • @kthomastony
    @kthomastony 3 роки тому +2

    2021 first time 24 ജനുവരിയിലെ നഷ്ടത്തിൽ തന്നെ കണ്ടു

    • @maneeshabijoy4063
      @maneeshabijoy4063 3 роки тому

      ഞാനും ഇപ്പൊ കണ്ടു...... Same

  • @rajeshkr3156
    @rajeshkr3156 3 роки тому +1

    2021ൽ കാണുന്നവരുണ്ടോ

  • @pranavunni5001
    @pranavunni5001 3 роки тому +2

    padmarajan fans aarokke

  • @manojmohandas1349
    @manojmohandas1349 4 роки тому +4

    1980's late and 1990's jayaram ethre ethre nalla roles anu kitiyathu......pakshe ippol endhanu patiyathu..arum jayaramine nanayi use cheyunilla......nalla kazhivu ulla or actor tane ...super star tane.......

    • @adwai8455
      @adwai8455 4 роки тому

      Ithil etha Jayaram ennu google cheyyathe parayamo?

    • @SK-rs2zt
      @SK-rs2zt 3 роки тому

      ❤️

  • @febinmanuel2234
    @febinmanuel2234 3 роки тому +8

    9.40 innocent talking about CCTV

  • @തനിരാവണൻ-ഛ7ജ
    @തനിരാവണൻ-ഛ7ജ 3 роки тому +5

    52:56 ആ വാൻ pass ചെയ്യുന്നത് ഒരു brilliance അല്ലേ എന്നൊരു സംശയം 😁

  • @hanihadi8794
    @hanihadi8794 3 роки тому +5

    Jayaramettan malayalikalude muthaan

  • @keerthisebastiankeerthi4455
    @keerthisebastiankeerthi4455 4 роки тому +2

    ഈ സിനിമ കുറച്ചു നാൾ മുൻപ് ഏതോ ചാനലിൽ വന്നിരുന്നു, കൃത്യം ക്ലൈമാക്സ്‌ ആയപ്പോ കറന്റ് പോയി, എന്തൊരു ടെൻഷൻ ആയിരുന്നു, ഇന്നാണ് യൂട്യൂബിൽ നോക്കാനുള്ള ബുദ്ധി ഉദിച്ചത്, എന്നാലും ടെൻഷൻ ബാക്കി,, ആരാ മരിച്ചത് 🤔🤔🤔

  • @kiruzkingdom2788
    @kiruzkingdom2788 3 роки тому +1

    2021 ൽ കാണുന്നവർ ഉണ്ടോ

  • @joyalalby691
    @joyalalby691 4 роки тому +8

    കിടിലൻ പടം 😧😍😘

  • @syamextreme
    @syamextreme 4 роки тому +2

    ശോഭനയുമായുള്ള discussion സീനും, ക്ലൈമാക്സിൽ മധുവിന് കല്യാണത്തിന് വേണ്ട പൈസ കൈമാറുന്ന സീനും ഇല്ലായിരുന്നു എങ്കിൽ 'അപരൻ' ഇന്നും സിനിമാസ്വാദകരുടെ മനസ്സിൽ സംശയമായി അവശേഷിച്ചേനെ.. ❤️

    • @pradosh9372
      @pradosh9372 4 роки тому

      ഇപ്പഴത്തെ സിനിമയൊക്കെ വളരെ പെർഫെക്ട് അല്ലെ

    • @syamextreme
      @syamextreme 4 роки тому

      @@pradosh9372 🤪

  • @dynee22pereira22
    @dynee22pereira22 5 років тому +7

    Am I the only one to watch this movie 2019?

  • @achappanaaa4866
    @achappanaaa4866 5 років тому +76

    56:21. മുപ്പതു പവൻ രൂപ 75000. ഇന്ന് 3 പവൻ കിട്ടും

    • @achappanaaa4866
      @achappanaaa4866 5 років тому +1

      @@bharatnair3520 yes true

    • @muhammeddhani7110
      @muhammeddhani7110 5 років тому

      അന്നത്തെ സാലറി കേട്ടോ appo adu വലിയ വില aanu

    • @pradosh9372
      @pradosh9372 5 років тому

      ഇന്നത്തെ 20 ലക്ഷത്തിന് മുകളിൽ..

    • @pradosh9372
      @pradosh9372 5 років тому +1

      @@bharatnair3520 ആ സമയത്ത് സൂപ്പർ സ്റ്റാർ ആയ മോഹൻ ലാലിൻെറ പ്രതിഫലം 3 ലക്ഷത്തിൽ താഴെയായിരുന്നു.. ഇപ്പോഴൊ..

    • @rishadrish
      @rishadrish 4 роки тому

      ഇപ്പൊ രണ്ടര പവൻ തികയില്ല 😄

  • @meandmeonly2875
    @meandmeonly2875 4 роки тому +3

    Santhyasandhamai jeevikunna oru natin purathkaranate jeevithamayirunnu vishwanathanteth. Pattanathil chennathode panam avane swarthanakki. Pengalem veetkarem marann kamukiyodopam jeevikan agrahikunna vishwanathaneyanu avasana bagangalil kanan kazhiyunnath. Pattanathil valarna, yadhartha manushya jeevitham thirich ariyavunna Kamuki vishwanathane veetilek paranj vidunnu. Ithinu mumb babu antony ude kayyil ninn orale koodi kollanulla panam vangyirunnu.(ath enthinu vendiyum ayikollatte) Manyamayi joli cheyth jeevikan thayaraya vishwanathan pakal manyanmarude adimayai joli cheyunnathilum bedam uthamane pole jeevikan avasaram kityathil santhoshikunu. Achanodum MD odum vishwanathan neridunna aparanate prashnangal parayathirunnath nishkalangatha illathavan anenn vyakthmanu. Police inte sahayam undayit polum ath nalla reethiyul prayojanapeduthathe Uthamane kurich ariyanum avane pole akanum vendiyanu upayogapeduthiyath. Uthaman vidagdhanaya kallan anengyl vishwanathan padicha kallanayi marukayanu. Last psycho chiri athine soojipikunnu.

  • @binithparambath
    @binithparambath 5 років тому +33

    26:03 indrans

  • @Faizi.Pattambi
    @Faizi.Pattambi 5 років тому +17

    2019 ലും കാണുന്നവര്‍ ഉണ്ടോ 😉

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 4 роки тому +10

    വിശ്വനാഥൻ എപ്പോളോ ഉത്തമനുമായി താദാത്മ്യം പ്രാപിക്കുന്നുണ്ട് മുകേഷിൽ നിന്ന് ഓരോ തവണ ഉത്തമനെ പറ്റി അറിയുമ്പോളും അയാൾ പതുക്കെ ഉത്തമൻ ആയി മാറുകയാണ്.. മുകേഷ് ചിത്രത്തിന്റെ ആരംഭഘട്ടങ്ങളിൽ ഉത്തമന്റെ ഡ്രസ്സ്‌ കോഡിനെ പറ്റി പറയുന്നുണ്ട് തൊട്ട് അടുത്ത സീനിൽ വിശ്വനാഥൻ ഉത്തമന്റെ ഡ്രസ്സ്‌ കോഡ് അനുകരിക്കുന്നത് കാണാം....

    • @SK-rs2zt
      @SK-rs2zt 3 роки тому

      ഒരുമാതിരി personality disorder പോലെ

  • @HariKumar-qd8xd
    @HariKumar-qd8xd 3 роки тому

    പപ്പേട്ടൻ ടച്ച് ഫീൽ ചെയ്തത് ഇന്നലെയിലെ സുരേഷ് ഗോപിയുടെ കഥാപാത്രമായിരുന്നു. എന്തോ ശോഭനയെ നേരിട്ട് കണ്ടിട്ട് തിരിച്ചിറങ്ങുമ്പോഴുള്ള ആ സന്ദർഭം
    ഒരിക്കലും സഹിക്കാൻ കഴിയുന്നില്ല.
    മരണത്തിന് പോലും അപ്പുറം
    പ്രിയപ്പെട്ട സ്വന്തം ഭാര്യയെ വിധിക്ക് വിട്ടുകൊടുത്ത് നടന്നകന്ന നിമിഷം

  • @Lucifer-el1tl
    @Lucifer-el1tl 5 років тому +14

    ജയറാമിന്‍റെ ആദ്യ സിനിമ

  • @abhijithmk698
    @abhijithmk698 3 роки тому +2

    ഇതിന്റെ ക്ളൈമാക്സിൽ മരിച്ചത് വിശ്വൻ അല്ല ഉത്തമൻ തന്നെയാണ് അതിന് അവസാന രംഗങ്ങളിലെ അവരുടെ വസ്ത്രം മാത്രം ശ്രദ്ധിച്ചാൽ മതി എന്നു പറയുന്നവരോട് ഒരു വാക്ക് ശരിയാണ് വസ്ത്രം നോക്കിയാൽ കാര്യങ്ങൾ വ്യക്തമാകും.പക്ഷെ എന്റെ ചോദ്യം എന്താണ് ന്ന് വച്ചാൽ.അത് വരെ നമ്മൾ കണ്ട കറുത്ത ഷർട്ടും നീല ജീൻസും ധരിച്ച ജയറാം നായകൻ ജയറാം ആണ് എന്ന ധാരണ ഉള്ളത് കൊണ്ടാണ് അങ്ങനെ പറയുന്നത്.അത് നായകൻ ജയറാം തന്നെയാണ് എന്ന് എന്താണ് ഉറപ്പ്.മറിച് ആവാൻ ഉള്ള പല സാധ്യത കളും സിനിമ മുന്നോട്ടു വെക്കുന്നുണ്ട്.കാരണം മുതലാളിയുടെ കൈയ്യിൽ നിന്നും പണം എണ്ണി വാങ്ങുമ്പോൾ ജയറാമിന്റെ മുഖത്തു ഉള്ള കൂസൽ ഇല്ലായ്മയും ഗൗരവവും ശ്രദ്ധിക്കുക.വിശ്വൻ എന്ന നായക കഥാപാത്രത്തിന് ഒരിക്കലും അത്രക്കും ഒരു ചങ്കൂറ്റം ഉണ്ടാവാൻ സാദ്യത ഉണ്ടോ.പിന്നെ പണം കിട്ടുമ്പോൾ കുടുംബത്തിന്റെ കാര്യം മറക്കുന്ന അവസ്‌ഥ

    • @bismiprasoon1235
      @bismiprasoon1235 3 роки тому

      ellam nashttapedunnavan pinne endhu nokkan annu dyryam okke thane varum pinne avasanm sumangala chechi ennoke peru edth achanod parayundaloo aparanj ath ariyillaoo

    • @abhijithmk698
      @abhijithmk698 3 роки тому +1

      @@bismiprasoon1235 വിശ്വനെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും അപരന് അറിയാമെങ്കിലോ...അല്ലെങ്കിൽ ഒന്ന് ആലോചിച്ചു നോക്കൂ...അവസാന നിമിഷം സ്വന്തം അച്ഛനോടെങ്കിലും എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞു പൊലീസിനോടും ഏറ്റ പറഞ്ഞു.സ്വസ്ഥമായി കുടുംബത്തോടൊപ്പം ജീവിക്കാൻ ഉള്ള സാഹചര്യം അയാൾക്ക് ഉണ്ടായിരുന്നു. പോലീസിൽ ഉള്ള മുകേഷ് അയാളുടെ ഉറ്റ സുഹൃത്ത് ആയത് കൊണ്ടും അയാൾക്ക് പോലീസിനെയും കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ കഴിയും.ഇത്രേയൊക്കെ സാഹചര്യം ഉണ്ടായിട്ടും അവസാനം അയാൾ പറയുന്നത് തനിക്ക് ഇനി ഉത്തമൻ ആയിട്ടെ ജീവിക്കാൻ കഴിയൂ എന്നതാണ്.തന്റെ കുടുംബത്തെ നിരാകരിച്ചു അയാൾക്ക് അങ്ങനെ ഒരു തീരുമാനം എടുക്കേണ്ട കാര്യമെന്താണ്

    • @bismiprasoon1235
      @bismiprasoon1235 3 роки тому

      @@abhijithmk698 parayumayirikkum athil parayunnundaloo aniyathiyude kallyanam kazhiyatte enn athokk kazhinju swastham akkumpol avaloo ee paranjathokke

  • @anooprajan5438
    @anooprajan5438 3 роки тому +1

    പത്മരാജൻ സാറിനു പ്രണാമം 🙏

  • @wickedsunny2011
    @wickedsunny2011 4 роки тому

    How Bollywood hasn't tapped on to such a gud movie is beyond me.

  • @abhijith5441
    @abhijith5441 4 роки тому +4

    പദ്മരാജന്റെ വെറൈറ്റി മൂവി 👌👌👌

  • @pramods3933
    @pramods3933 6 років тому +12

    Super movie.Super background music

    • @BovasJohnThomas
      @BovasJohnThomas 5 років тому +1

      ഹിച്ച്കോക്ക് മൂവി പോലെ ഭയപ്പെടുത്തുന്ന പശ്ചാത്തല സംഗീതം

  • @nanduedamana8166
    @nanduedamana8166 3 роки тому +1

    2021 kannunavar undo

  • @ImPrasobh
    @ImPrasobh 3 роки тому

    മരിച്ചത് ഉത്തമൻ ആണെന്ന് പറയുന്നവരോട്. മരിച്ചത് ആരാണെന്ന് എനിക്കും ഉറപ്പില്ല, പക്ഷേ സിനിമയുടെ തുടക്കം തൊട്ടേ അത്രയും ബിൽഡ് അപ്പ് കൊടുത്ത ഒരു വില്ലനെ, അതും പല അടവും കയ്യിൽ ഉള്ള പല പേരുകളിൽ അറിയപ്പെടുന്ന പോലീസിന്റെ പിടികിട്ടാ പുള്ളിയായ ഒരു മാരക വില്ലനെ ക്ലൈമാക്സിൽ അത്ര എളുപ്പത്തിൽ അവസാനിപ്പിക്കാൻ പത്മരാജനെ പോലൊരു ബ്രില്ല്യന്റ് ഡയറക്ടർ മുതിരും എന്ന് തോന്നുന്നുണ്ടോ? 😌

  • @akmalaslam3167
    @akmalaslam3167 4 роки тому +10

    1:07:30 Kingfisher Davidettan 😁

    • @NadakkalTharavadu
      @NadakkalTharavadu 4 роки тому

      Pahaya nee kollalo... 😀😀 njn athu chindichila... ee comment kandpola orma vanne

  • @akashnkmnkm5764
    @akashnkmnkm5764 4 роки тому +8

    Jayaraminte adya cinima anannu thonniyatheilla athra nalla abhinayam 👌

  • @akshayvarma757
    @akshayvarma757 4 роки тому +8

    ക്ലൈമാക്സ്‌ അടിപൊളി 🎈👌

  • @Critique007
    @Critique007 5 років тому +18

    Cinemayil villain hero ye nerathe thanne nireekshichirunnu ennathinte thelivanu idakkide palayidathu ninnum villainte van herode aduthoode pokuna scenes.

  • @skids-dt8fc
    @skids-dt8fc 4 роки тому +4

    😍watching 3 rd time aparan

  • @reshmabr5414
    @reshmabr5414 4 роки тому +5

    Last uthaman aanu marikkunnathu allaathe vishwanathan alla. Vishwanathan nu last uthaman aayittu jeevikkendi varunnu. Athaa story

  • @ajjacob1621
    @ajjacob1621 3 роки тому +1

    Quite interesting and movie was ahead of its time

  • @PramodKumar-fi7jz
    @PramodKumar-fi7jz 4 роки тому +3

    ജയറാം.....സൂപ്പർ ആക്ടിംഗ്

  • @arunaylara....kollam....5369
    @arunaylara....kollam....5369 3 роки тому

    Thrilling film watching in 2021....
    😁😁😁♥️♥️⚘

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 4 роки тому +5

    imagine all the people... john lenon