Aparan | Malayalam Full Movie | Jayaram | Shobana | Mukesh | Parvathi

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 437

  • @akhilskumar8254
    @akhilskumar8254 9 місяців тому +102

    ഓസ്ലർ കണ്ടതിനു ശേഷം ഈ സിനിമ കണ്ടവർ ഉണ്ടോ? Jayaram 💯

  • @anoopm2022
    @anoopm2022 5 місяців тому +49

    Jayaram will be the first actor in the Indian film history who played both Hero and Villain in the debut movie itself

  • @miss_nameless9165
    @miss_nameless9165 3 роки тому +63

    ചുമ്മാ കണ്ടുനോക്കിയതാണ്...
    സൂപ്പർ പടം😍
    പദ്മരാജൻ സാർ💯💯💯

  • @rv.riderzvlogs8467
    @rv.riderzvlogs8467 3 роки тому +73

    അവസാന ചിരി ആണ് പ്രശ്നം.... പക്ഷെ എനിക്ക് പ്രശ്നം ആയിട്ട് തോന്നിയില്ല.... സത്യം വെളുപ്പെടുത്തിയാൽ കാശിന്റെ കാര്യം, കൊന്നതിനുള്ള കരണം ഒക്കെ പുറത്തു വരും.... പെങ്ങളുടെ കല്യാണം മുടങ്ങും നായകൻ ജയറാം അകത്തുമാകും..... ( പണ്ടത്തെ സിറ്റുവേഷൻ അതാണല്ലോ )
    പിന്നെ ചിരി.... സ്വന്തം ഐഡന്റിറ്റി ഉപയോഗിച്ചവന് കൊണ്ട് ഒരു പ്രയോജനം വന്നു.... ശോഭന പറഞ്ഞപോലെ ക്യാഷ് കൊണ്ടുകൊടുത്തു കഴിഞ്ഞു അവർക്ക് എങ്ങോട്ടേലും പോകുകയും ചെയ്യാം... ശോഭനക്ക് തിരിച്ചറിയാൻ രഹസ്യഭാഗത്തെ പച്ചക്കുത്തുമുണ്ട്.....
    ആർക്കുമാർക്കും പ്രശ്നം ഇല്ലാതാകുമ്പോൾ വരാം എന്ന് വന്നു സത്യം പറയാം എന്ന് അച്ഛനോട് പറയുന്നുമുണ്ട് 😍😍...
    അല്ലാതെ last ചിരിയുടെ അർത്ഥം അപരൻ അല്ല നായകൻ ചത്തു എന്നല്ല....
    അങ്ങനെ എങ്കിൽ അച്ഛനോട് അന്ന് ഞാൻ അപരനെക്കുറിച്ചു പറഞ്ഞില്ലേ അവന ചത്തത്, അതിന്റെ പണമാണ് കല്യാണം നടത്തണം എന്നൊക്കെ കൃത്യമായി പറയില്ല....
    ഇത്രയും കാര്യം കള്ളുകുടിച്ചപ്പോൾ അവർ രണ്ടും മാത്രം പറഞ്ഞ കാര്യങ്ങൾ ആണ്....
    അച്ഛന് മാത്രമേ സത്യം അറിയൂ... അച്ഛന്റെ കയ്യിൽ തന്നെ കാശു കൊടുത്തതും ഒറിജിനൽ മകൻ തന്നെയാണ് എന്നതിന്റെ തെളിവ് ആണ്..... അമ്മയെയോ പെങ്ങളെയോ കാണുകയോ അപരനെക്കുറിച്ചു പറഞ്ഞിട്ടുമില്ല സത്യം അച്ഛന് മാത്രമേ അറിയൂ എന്ന് നായകനെ അറിയൂ....
    അപരന് അറിയില്ലല്ലോ......
    ചിരിച്ചതിനു പിന്നെ വേറൊരു അർത്ഥം കൂടിയുണ്ട് അപരനും മധുവിന്റെ മൂത്തമകൻ ആകാൻ ചാൻസുണ്ട്... അത് പറയാതെ പറയുന്നുണ്ട് അപ്പോൾ സ്വന്തം വീട്ടിൽ അച്ഛൻ കർമ്മം ചെയ്തതും ആകാം 🤣🤣😜😜😜

    • @saraths6022
      @saraths6022 3 роки тому +5

      Aparane nayakan aaran ennariyan curiosity undayirunnu engilo?.Mukesh inte aduth chenn details vangi madhyam maduvin koduthu swantham identity ariyan sramichadayikoode.Nayakan jayaramine madhuvinode samsarikan thanne pedi aan een kanikund first halfil.Pinne pachakuthunna karyam mukesh comedy aayi paranjalle😇

    • @ajithchithralatha1079
      @ajithchithralatha1079 3 роки тому +13

      രണ്ടു കഥാപാത്രങ്ങൾക്കും വ്യത്യസ്ത ശബ്ദം അല്ലെ...... ആപ്പോ തന്നെ മനസിലാക്കികൂടെ .....ക്ലൈമാക്സിൽ മരിച്ചത് അപരൻ തന്നെ....

    • @sajithjones
      @sajithjones 3 роки тому +1

      ഇതൊരു സിനിമാ കഥയാണ് 🤣

    • @Ijasahammed-ev6mq
      @Ijasahammed-ev6mq 3 місяці тому

      Open ended climax aanu.
      Randum vyakhanikkam.
      Chilappo nayakan aayirikkum chathathu.
      Karanan uthaman valare intelligent ayittulla oru criminalaanu.
      Jayaram avide okke observation nadathunnathu kandille??.
      Pinne kalyanam oru wild guesso intelligent guesso ayirikkum.
      Angane aanel nayak aanu chathathu.

    • @shuhaibpp5496
      @shuhaibpp5496 Місяць тому

      ​@@saraths6022അങ്ങനെ ആയിരുന്നെങ്കിൽ അടുത്ത ദിവസം ശോഭനയോട് അച്ഛൻ മദ്യം കൊടുത്ത കാര്യം പറയുന്നത് എങ്ങനെ ....

  • @elanjikkansmint5616
    @elanjikkansmint5616 3 роки тому +107

    ഭൂമിയിൽ കഥ പറയാൻ വന്ന ഗന്ധർവനാണ് പദ്മരാജൻ ❤️

  • @കിങ്സ്ഇന്റർനാഷണൽ

    അന്ന് പത്മരാജൻസാർ ഒരു second part.മനസിൽ കണ്ടുകൊണ്ടാണ് ക്ലൈമാക്സ്‌ സീനിൽ ജയറാമേട്ടനെകൊണ്ട് ചിരിപ്പിച് കഥ നിർത്തുന്നത് ❣️🙂

  • @sreelalgopal3482
    @sreelalgopal3482 3 роки тому +35

    ഇവിടെ പലരും പറയുന്നു അപരൻ ആദ്യമായ് കാണുന്നു എന്ന്, 90's ജനിച്ച ഞാൻ ഒരു ഒരു 6,7 തവണ എങ്കിലും ഈ പടം TVയിൽ കണ്ടിട്ടുണ്ട്, പഴകും തോറും വീര്യം കൂടുന്ന ആവർത്തന മൂല്യമുള്ള പടം ആണ് 'അപരൻ' , പദ്മരാജൻ സാറിൻ്റെ മാസ്റ്റർ ക്രാഫ്റ്റ്സിൽ ഒരെണ്ണം, 🔥😘🙏❤️❤️

    • @abhijith2482
      @abhijith2482 3 роки тому +5

      2003 il janicha njan moonu naalu thavana kandittund bro. Enikk ippozhathe newgen oola padangalekkal istam 80s and 90s ile padangal aanu. Ista nadanmaar Mammokka, Lalettan, Suresheattan, Jayarameattan, Dileepeattan and prithviraj. Pinne Thilakan sir, Murali sir, Nedumudi venu chettan, Jagathi chettan etc. The evergreen time of mollywood 😍😍😍

    • @Akshayjs1
      @Akshayjs1 3 роки тому +1

      അപരൻ ഒരുപാട് കാലം ടിവിയിൽ വരാതിരുന്ന പണമാണ് ഒരുപക്ഷേ ദൂരദർശനിൽ പണ്ടുകാലത്ത് വന്നിരിക്കാം.
      2012 ഇൽ ഒരുപാട് കാലത്തിനു ശേഷമാണ് അമൃത ടിവിയിൽ ഈ പടം വരുന്നത്. കാണാത്തവരെ കുറ്റം പറയാനൊക്കില്ല

    • @mahendransukumaran8735
      @mahendransukumaran8735 3 роки тому +1

      @@Akshayjs11989 njan janichath. Njan e padam kanunath. 2008. Cd. Ettu. Pine. 2019 kanunath

    • @sreelalgopal3482
      @sreelalgopal3482 3 роки тому +1

      @@Akshayjs1 അപരൻ അമൃത ടിവി ആണ് എടുത്തിരിക്കുന്നത്, അവർ സൺഡേ ഒകെ ആണ് ഇട്ടിരുന്നത്, എൻ്റെ ഓർമയിൽ

    • @Akshayjs1
      @Akshayjs1 3 роки тому +2

      @@sreelalgopal3482 amrita tv 2005 il vanna channel aan 2012 laan ആദ്യമായി അവർ കാണിക്കുന്നത് അതിന് മുമ്പ് ഞാൻ ഈ പടം private ചാനലുകളിൽ ഒന്നും കണ്ടിട്ടേ ഇല്ല!
      ഒരുപക്ഷേ ദൂരദർശന് ശേഷം ആദ്യമായിരിക്കും അപരൻ വേറൊരു ചാനലിൽ വന്നത്

  • @rethnakumara2520
    @rethnakumara2520 3 роки тому +94

    എന്റെയൊക്കെ യൗവനകാലത്തെ എറണാകുളം സിറ്റി. വീണ്ടും ഓർമ്മകൾ ഉണർത്തുന്ന സീന തിയേറ്റർ, ബസ് സ്റ്റാൻഡ്, ചുവന്ന ബസുകൾ. 😭

    • @johndutton4612
      @johndutton4612 3 роки тому +5

      @@jhsdfjhgjh നീ ഒന്നിനും കൊള്ളാത്ത തോൽവി ആയിപ്പോയല്ലോ

    • @melodies5692
      @melodies5692 3 роки тому +1

      Seena theatre ipo aj hall,opposite to kaloor private stand

    • @nithinnitz1239
      @nithinnitz1239 3 роки тому

      പാർവ്വതി ക്ക്ഭയങ്കര ഗർവ്വ് അയ്യോ

    • @sivadasmv2630
      @sivadasmv2630 3 роки тому

      @@jhsdfjhgjh നല്ല സംസ്കാരമുള്ള ഒരു ഫേക്ക് മൂധേവി

  • @nihalpinto
    @nihalpinto 3 роки тому +50

    Padamarajan master 🙏🙏🙏🙏 കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമകൾ എത്രയെണ്ണം ....... അപരൻ (Mystery, thriller) കണ്ടശേഷം ക്ലൈമാക്സിലെ ഹാങ്ങോവർ കുറേകാലത്തേക്ക് മനസ്സിൽ കിടക്കെണമെങ്കിൽ ....... അതിൻ്റെ Range😳😳😳😳

  • @JohnWick-tt5uv
    @JohnWick-tt5uv 2 місяці тому +7

    പദ്മരാജൻ സർ ന്റെ ഏറ്റവും ഇഷ്ടം പെട്ട സിനിമ,,,,,, കൊറിയൻ സിനിമയയുടെ ക്ലൈമാക്സ്‌ ഒക്കെ കണ്ടു ഈ കാലത്തു കിളി പോകുബോൾ ആ കാലത്തു ഈ kind of ഒരു ക്ലൈമാക്സ്‌,, മച്ചാൻ വേറെ ലെവൽ,,,,,,

  • @AkshaySonu-f6l
    @AkshaySonu-f6l Місяць тому +8

    Reels കണ്ടതിനു ശേഷം വന്നു കാണുന്നവരുണ്ടോ

  • @rajibiju8156
    @rajibiju8156 Місяць тому +7

    ക്ലൈമാക്സ്‌ ലെ ചിരി ഒരു പ്രശ്നം ആണ്.. എന്തായലും അപരൻ മരിച്ചു എന്ന് കേൾക്കാൻ ഇഷ്ടം

  • @jebinjames9593
    @jebinjames9593 3 роки тому +67

    ചെറുപ്പത്തിൽ എന്തു നല്ലതായി അഭിനയിച്ച ആളാ ഇദ്ദേഹം ഇപ്പോൾ വന്നു വന്നു ഊള പടങ്ങൾ മാത്രം ഒട്ടും selective അല്ല ,

  • @jayakrishnanc3265
    @jayakrishnanc3265 3 роки тому +92

    ജയരാമേട്ടന്റെ ഇങ്ങ്നെ ഒരു പടം ടീവിയിൽ പോലും side സിനിൽ കണ്ടിട്ടില്ല .. രണ്ടാം covid തരംഘത്തിൽ കാണാൻ പറ്റി 15/05/2021

    • @pencilsketches777k
      @pencilsketches777k 3 роки тому

      🤩👍

    • @Viji775
      @Viji775 3 роки тому

      Crct

    • @rakeshsg39
      @rakeshsg39 3 роки тому

      His First Movie

    • @sreelalgopal3482
      @sreelalgopal3482 3 роки тому +4

      TV യില് വന്നിട്ടുണ്ട്, അമൃത ടിവി ആണെന്ന് തോനുന്നു

    • @ratheeshratheesh4154
      @ratheeshratheesh4154 3 роки тому +3

      അതിനു ടിവി കാണണം..
      അമൃത ടിവി..
      അല്ലാതെ fashion ചാനലോ,
      Discovery ചാനലോ അല്ല വെക്കേണ്ടത്

  • @faisalfaiz8869
    @faisalfaiz8869 3 роки тому +67

    മധു സർ 💚💚💚💚💚💚
    പോസ്റ്റുമാൻ ഇന്ദ്രൻസ് 🤣
    ചെറുപ്പത്തിൽ ജയറാം വല്ലാത്ത ഗ്ലാമർ തന്നെ...
    പാർവ്വതിയുടെ കണ്ണുകൾ 💚💚💚
    മുപ്പത് പവൻ എന്ന് പറഞ്ഞാൽ
    എഴുപത്തയ്യായിരം രൂപ വരില്ലേ
    ഇന്ന് എത്ര വേണം...

    • @SurajInd89
      @SurajInd89 3 роки тому +5

      അതായത് 1988-ൽ പവന് 2500 രൂപ. പണപ്പെരുപ്പം നോക്കുമ്പോൾ 2021-ലെ 27,000 രൂപയ്ക്ക് തുല്യം. ഇന്ന് സ്വർണ്ണവില പവന് 36,000 രൂപ. സ്വർണ്ണനിക്ഷേപം കൊണ്ട് വലിയ കാര്യം ഒന്നും ഇല്ല എന്ന് മനസ്സിലാക്കാം.

  • @theonewhocomments
    @theonewhocomments 2 роки тому +14

    Watched for the first time. Certain scenes and camerawork are stunning and fresh, still can't be rivalled in modern malayalam films. True classic.
    Also cannot believe this was Jayaram's acting debut. Real talent.

    • @OKAYforALL
      @OKAYforALL 2 роки тому

      Yes i agree with you. Really best cinematography work, especially that mirror scene 👍

  • @gabrielangelofe
    @gabrielangelofe 7 місяців тому +6

    Saw it today. Just amazed by his life

  • @youtubereact_v1
    @youtubereact_v1 3 роки тому +68

    പത്മരാജന്റെ തന്നെ ചെറുകഥയുടെ ദൃശാവിഷ്കാരം, മോഹൻലാൽ ചെയ്യേണ്ടിയിരുന്ന പടം, പക്ഷേ സുപ്പർ സ്റ്റാർ പദവി മൂലം സംവിധായകൻ തന്നെ മാറ്റി ചിന്തിച്ച വേഷം പിന്നീട് അത് നടൻ റഹ്മാനിൽ എത്തി, തമിഴിൽ ശ്രദ്ധ കേന്ദ്രിക്കരിച്ച റഹ്മാൻനിൽ നിന്ന് അത് പിന്നീട് നടൻ അശോകനെ വെച്ച് ചെയ്യാമെന്ന് വെച്ചു, പക്ഷേ അവസാനം പുതുമുഖ നടനായ ജയറാം ചെയ്തു

    • @mrperfect5341
      @mrperfect5341 3 роки тому +5

      ennittu moonampakkathil 3 pere vechu cheythu

    • @youtubereact_v1
      @youtubereact_v1 3 роки тому +7

      @@mrperfect5341 പിറ്റേ വർഷം മോഹൻലാലിനെ വെച്ച് thriller ചെയ്തു "സീസൺ"

    • @mrperfect5341
      @mrperfect5341 3 роки тому +1

      @@youtubereact_v1 pinne njan kanda enikkishttapetta movie njan gandhervan anu.but Aparan enne albhuthapeduthi

    • @syamsagar439
      @syamsagar439 3 роки тому +10

      അശോകൻ ചെയ്തിരുന്നേൽ കുറച്ചുകൂടെ നന്നായേനെ. കോമഡിയിലൊഴിച്ചാൽ എല്ലാംകൊണ്ടും ജയറാമിനെ കടത്തിവെട്ടുന്ന മുതലാണ് അശോകൻ

    • @arungopi3485
      @arungopi3485 3 роки тому +9

      @@syamsagar439 അങ്ങനെയെങ്കിൽ ജയറാം എന്ന നടൻ മലയാള സിനിമയ്ക്ക് ഉണ്ടാകുമായിരുന്നോ

  • @raghulk4697
    @raghulk4697 3 роки тому +36

    സ്വന്തം വൃക്തിത്വം എന്നന്നേക്കും ആയി മറ്റ് ഒരുവന്‍റേത് ആകുന്ന ഒരു സാധാരണ ക്കാരന്‍റെ മാനസികവൃാപാരം ആണ് നായകന്‍റെ last scene ലേ ചിരി....ആ അവസ്ഥ ആണ് പപ്പേട്ടന്‍ അനാവരണം ചെയ്യുന്നത്....അല്ലാതെ climax ല്‍ വലൃ twist ഒന്നും ഇല്ല...

    • @unnimolb0157
      @unnimolb0157 2 роки тому +9

      ശെരിയാണ്.. അത് മനസ്സിലാക്കാതെ കുറെ പേർ മരിച്ചത് വിശ്വം ആണോ ഉത്തമന്‍ ആണോ എന്നൊക്കെ ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നു. 😇 മരിച്ചത് ഉത്തമന്‍ തന്നെയാണെന്നും പിന്നീട് അങ്ങോട്ടുള്ള വിശ്വത്തിന്റെ ജീവിതം ഉത്തമന്റെ വ്യക്തിത്വം പേറിയാണ് എന്നും ഇതില്‍ കൂടുതല്‍ എങ്ങനെ വ്യക്തമാക്കാനാണ്. വിശ്വനാഥന് പൂര്‍ണമായും ബോധ്യമായി തനിക്ക് താനായി ഇനി ഒരിക്കലും ജീവിക്കാന്‍ ആവില്ല എന്ന്.

    • @sanjaybabu1704
      @sanjaybabu1704 5 місяців тому +5

      Correct ithe manasilakathavare pulli confusion peduthi, athrullu🙏🏻athe mattavan anel aa paisa avide koduthitte pokilla😄🙏🏻aa paisake vendi alle ivane pinthudarnnathu, athikam onnum venda lesham commonsense🙏🏻

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 роки тому +18

    ബ്രില്ലിയൻറ് പടം, വെൽഡൺ പദ്മരാജൻ സർ, ജയറാം, ശോഭന, മുകേഷ്, മധു, പാർവതി, സുകുമാരി, ജഗതി, ഇന്നസെന്റ്, ജലജ, എല്ലാവരും സൂപ്പർ
    2021 ജൂൺ 17 വ്യാഴം : 4:30 pm

  • @bannahamaz6879
    @bannahamaz6879 3 роки тому +8

    അവസാനത്തെ ആ ചിരി . Suspense thriller മാറി നിക്കും

  • @vishnuputhenparampil2190
    @vishnuputhenparampil2190 3 роки тому +20

    ജയറാമിന്റെ കണ്ണാടിയിൽ നോക്കുന്ന സീൻ കാണുമ്പോൾ കാളിദാസ് ജയറാമിനെ എവിടൊക്കെയോ...... നിങ്ങൾക്കു തോന്നിയോ?

  • @user-uj1kx5kj5m
    @user-uj1kx5kj5m 3 роки тому +10

    പണ്ട് അമൃത tvyil കണ്ടപടം
    അന്നത്തെ പടങ്ങൾ തന്നെയാണ് ജയറാമേട്ടന്റെ മനോഹരം ആയ പടങ്ങൾ ഇപ്പോ ഉള്ള അദേഹത്തിന്റെ പടങ്ങൾ ഒട്ടും രസമില്ല

  • @afrazafi5119
    @afrazafi5119 3 роки тому +21

    That climax and the last smile..🔥

  • @nizarudmawest3127
    @nizarudmawest3127 3 роки тому +54

    2020 ൽ കാണുന്നവരുണ്ടോ
    🤔🤔🤔

    • @fighter2964
      @fighter2964 3 роки тому +3

      2020 ൽ അപ്‌ലോഡ് ചെയ്തത് പിന്നെ എപ്പോഴാ കാണുക 😜

    • @anandkrishnankv1327
      @anandkrishnankv1327 3 роки тому +2

      ഉണ്ട്

    • @nizarudmawest3127
      @nizarudmawest3127 3 роки тому

      @@fighter2964 😀😍

    • @mandtsongs8642
      @mandtsongs8642 3 роки тому

      @@anandkrishnankv1327 yes

    • @rishad6886
      @rishad6886 3 роки тому +2

      അതെന്താ 2020 കാണാൻ പറ്റൂല്ലു 21 കാണാലൊ അല്ലെ?

  • @5432mithun
    @5432mithun 3 роки тому +13

    i cant see one director like padmarajan brilliant director .........................

  • @josekuttyabraham4381
    @josekuttyabraham4381 3 роки тому +18

    2:03 first intro in Malayalam film industry JAYARAM♥️♥️♥️♥️

  • @Athuljoseph-c7e
    @Athuljoseph-c7e 3 роки тому +29

    Today 33 yrs of padmarajan majic 🖤

  • @babuvarghese7520
    @babuvarghese7520 Місяць тому

    ചില ആശയ കുഴപ്പങ്ങൾ ഉണ്ടെങ്കിലും കണ്ടിരിക്കാൻ പറ്റിയ ഒരു പടം. അവസാന സീനുകൾ ഇരുട്ടത്ത്
    ആയതുകൊണ്ട് എന്താണ് സംഭവിച്ചതെന്ന് വ്യക്ത മായി ഒന്നും മനസ്സിലായില്ല. എങ്കിലും മിക്ക സീനിലും ഒരു പദ്മരാജൻ ടച്ചുണ്ട്.
    ഈ കഥയ്ക്ക് ഈ ഫിനിഷിങ് മതി
    വേറെ എവിടെ കൊണ്ടുപോയി നിർത്താനാ
    കണ്ടിരിക്കാം.
    കുഴപ്പമില്ല.
    🙏❤️❤️❤️🙏
    BabusCreations
    Kottayam, Kerala.
    3ഒ. 8.2024.
    🏹

  • @bhb661
    @bhb661 3 роки тому +16

    Oduvil aparan aavaan vidhikkappettavande nigoodamaaya chiriyude porul, nammude manasinde nirvachanathinu vittuthannit, vismayippichu maranju poya Ghandarvenu pranaamam🙏

  • @amalshiji007
    @amalshiji007 3 роки тому +14

    One of the best classic thriller that i missed🥰🥰🥰🥰🥰🥰

  • @NOUFUVKD
    @NOUFUVKD 3 роки тому +4

    Anyone watching after June 2021🔥🔥

  • @AryaajithArya
    @AryaajithArya 2 місяці тому +2

    ഞാൻ 2 വർഷമായി ജയറാമിന്റെ സിനിമകൾ മാത്രമേ കാണാറുള്ളു..... കണ്ട സിനിമകൾ വീണ്ടും വീണ്ടും മാറി മാറി കണ്ടുകൊണ്ടിരിക്കുന്നു....

    • @sreerag9038
      @sreerag9038 Місяць тому

      നിങ്ങൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ😌

    • @AryaajithArya
      @AryaajithArya Місяць тому

      Sathupoyittenda... 🥹​@@sreerag9038

    • @rg5043
      @rg5043 23 дні тому

      ഇപ്പൊ പ്രാന്ത് മാറിയോ ചേച്ചി 🙄

  • @messtravellers3597
    @messtravellers3597 3 роки тому +10

    ഇത് ജയറാം ഏട്ടന്റെ ആദ്യ പടം ആണെന്ന് ആർക്കൊക്കെ അറിയാം🙂

  • @arundas8446
    @arundas8446 3 роки тому +22

    Seeing after 33rd aanniversary of movie. A well made one♥️

    • @mrperfect5341
      @mrperfect5341 3 роки тому +6

      Oru rakshem ela bro. njan adhyamayitta jayaraminte aparan movie kandath? enganeyoru padam njan munb kandittila. adhya filmil thanne jayaram albuthapeduthi.Pwoli movie

    • @gazztv5081
      @gazztv5081 3 роки тому +2

      @@mrperfect5341 സത്യം വേറെ level പടം

  • @അനീശൻ
    @അനീശൻ 3 роки тому +96

    ജയറാമിന് "മൂന്നാം പക്കം"
    മോഹൻലാലിന് "താളവട്ടം"
    മമ്മൂട്ടിക്ക് "തനിയാവർത്തനം"...❤️❤️❤️

    • @YEEKACHUVAA
      @YEEKACHUVAA 3 роки тому +23

      dileepinu cid moosa
      sandosh panditinu krishnanum radhayum

    • @sidhanthottungal9760
      @sidhanthottungal9760 3 роки тому +9

      Suresh gopikue commisioner
      Indransinu maanathekottaram

    • @daintyjames1885
      @daintyjames1885 3 роки тому +8

      മാമുക്കോയക്ക് കൺകെട്ട്
      കൊച്ചിൻ ഹനീഫയ്ക്ക് തിളക്കം

    • @ranjithramachandran3468
      @ranjithramachandran3468 3 роки тому +4

      മണിചേട്ടന് കരുമാടിക്കുട്ടൻ
      ശ്രീനിവാസന് ചിന്താവിഷ്ടയായ ശ്യാമള

    • @nihalpinto
      @nihalpinto 3 роки тому +1

      @@ranjithramachandran3468 manichettanu vasanthiyum lakshmiyum pinne njanum

  • @premdasyesudasan5778
    @premdasyesudasan5778 4 місяці тому +1

    ജയറാം സാറിന്റെ ആദ്യസിനിമയാണ് അപരൻ എന്ന് എനിക്ക് അറിയുമായിരുന്നില്ല. മുമ്പ് ഈ സിനിമയെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇന്നാണ് കാണുന്നത്. എകദേശം എന്റെ തന്നെ പ്രായം ഈ സിനിമയ്ക്കുണ്ട്. പക്ഷേ ഇത്രനാൾ ഇതു കാണാനും സാധിച്ചില്ല. കണ്ടപ്പോൾ ഒരു നല്ല സിനിമ കണ്ടെന്ന തോന്നൽ. ആദ്യസിനിമയിൽത്തന്നെ അഭിനയം ഭംഗിയായി ചെയ്യാൻ ജയറാം സാറിനു കഴിഞ്ഞു. തന്റെ തുടക്കം അദ്ദേഹം ഗംഭീരമാക്കി.

  • @kasimkp462
    @kasimkp462 3 роки тому +21

    Jayaram big fan evergreen hero kerala

  • @vysakhviswan778
    @vysakhviswan778 3 роки тому +6

    ഒരു സെക്കന്റ് part എടുക്കാൻ എല്ലാ chance ഉം ഉള്ള മൂവി ആരുന്നു...

  • @straightlinevlogs237
    @straightlinevlogs237 5 днів тому

    Subin chathannoor kollam
    Kuwait time 10:25 pm
    Date 23/10/24
    Movie time : 6:35

  • @arunpzr5054
    @arunpzr5054 2 місяці тому +3

    അമ്പലത്തിലെ പാട്ട് 🥰🥰ഹരീഷേട്ടന്റെ song rangapura vihara ❤🥰

  • @Reelsolii-w9e
    @Reelsolii-w9e 25 днів тому +1

    Reel kand vannavar ondooo

  • @jerinjose1979
    @jerinjose1979 3 роки тому +53

    ആ അവസാന ചിരി അതിൽ എന്തോ ഉണ്ട് എന്ന് ആർകെങ്കിലും തോനീയൊ?

    • @praveenviswambaran1298
      @praveenviswambaran1298 3 роки тому +12

      താങ്കൾ പറയുന്നത് വരെ ഈ ചിരി ശ്രദ്ധിച്ച് ഇരുന്നില്ല.... ഇപ്പോൾ കണ്ടപ്പോൾ വേറൊരു തലത്തിലൂടെ സിനിമയെ കാണാൻ കഴിയുന്നു...... പത്മരാജൻ ബ്രില്ല്യൻസ്........

    • @preethymathew6167
      @preethymathew6167 3 роки тому +2

      Wonder what it meant

    • @abhijithmk698
      @abhijithmk698 3 роки тому

      പിന്നല്ലാതെ

    • @abhijithmk698
      @abhijithmk698 3 роки тому +2

      @@preethymathew6167 it means a lot

    • @riderfaizi2558
      @riderfaizi2558 3 роки тому +4

      അവസാനം ചിരിച്ചതിന്റെ കാരണം മനസിലായില്ല

  • @sandeepputhurmimicry7169
    @sandeepputhurmimicry7169 2 роки тому +3

    ഗംഭീരം

  • @mashoodkh870
    @mashoodkh870 3 роки тому +66

    ഈ പടം ഇഷ്ടപ്പെടുന്നവർക്ക് ലൈക്ക് അടിക്കാം.....

    • @haripk1
      @haripk1 3 роки тому +16

      Ingane like kittiyathu kondd thanikkenthaa nettamm.. ella videoyilum ingane kore vaanangal kaanum

    • @jackthestuddd
      @jackthestuddd 3 роки тому +6

      @@haripk1 : very correct anu 👍🏽..Ethu video adiyilum vannu 2020 kanunnavar like adi ennu paranju verupikkum... nere chowe oru comment ezhuthan polum ariyatha vanangal..

    • @haripk1
      @haripk1 3 роки тому +4

      @@jackthestuddd ippo ollathu...ee coronakaalathu kaanunavvar okke vannu likeadikku.... ho neritt chennu karanakutti nokki pottikaan thonnum

    • @fajudheenfaju3544
      @fajudheenfaju3544 3 роки тому +1

      Ethu malayalam movikku mathram anenna njan karuthiyathu..Ella naattilum undu ethu pole vaanangal..Hindi,tamil telugu ,kannada ,endhinu english movikku vare njan ejjathi coment kandittundu.korrona timil kanunnavar undo,2020 il kaanunnavar undo ..00lakal

    • @fajudheenfaju3544
      @fajudheenfaju3544 3 роки тому

      H

  • @sanalcd
    @sanalcd 3 роки тому +23

    Super hit classic movie..💖❤️

  • @rafeeqm8518
    @rafeeqm8518 3 роки тому +13

    1988""2021""33""kollam""corona""ellaatha""oru""nalla""kalam""😪padma'rajan"filim"😪

  • @abhilashchembath
    @abhilashchembath 3 роки тому +14

    Legends are always legends.. Poor new gen ppl just wander around unproductive aspects.. Not on classics n thy might not value art.. There are also exceptions..

    • @fathimah7237
      @fathimah7237 3 роки тому

      🙄🙄

    • @jithuprajith59
      @jithuprajith59 2 роки тому

      Correct

    • @jithuprajith59
      @jithuprajith59 2 роки тому +1

      Correct

    • @PVGAMERYT
      @PVGAMERYT 2 роки тому

      Realy🙏

    • @JohnWick-cp3vt
      @JohnWick-cp3vt 2 роки тому

      Hey, if a person is born on 90s or 2000s doesn't mean he or she only focus on some random movies, there are also people who watch good movies and classics. Please stop the saying that we are just fools who watch some crap movie. 🙏🏻

  • @kesavanmadhavan2956
    @kesavanmadhavan2956 3 роки тому +5

    Padmarajan , Lohithadass and Barathan - Kings in malayalam movie industry. Then followed by Joshi, Sibi Malayil, Shaji Kailas, Viji Thamby, Satyan Antikad, Blessy and Priyadarsan.

  • @puttuurumese4430
    @puttuurumese4430 3 роки тому +14

    Shobhana nalla sundari aanu 😋

  • @me_myself_006
    @me_myself_006 3 роки тому +30

    0:41 introducing Jayaram 🔥❤️😎

  • @sumaskingdom6405
    @sumaskingdom6405 2 місяці тому +4

    2024 anyone???

  • @skv2247
    @skv2247 3 роки тому +28

    7:08 MC കിട്ടിയില്ലേൽ HoneyBee🤣🤣🤣

  • @vigap6068
    @vigap6068 3 роки тому +1

    Wow awesome movie. Nothing to tell more than that.Thanks the legend Pathmarajan Sir

  • @thefanofhighflyers5173
    @thefanofhighflyers5173 3 роки тому +27

    1:16:27
    "ഇക്കണ്ട ഗോളങ്ങളിലൊക്കെ എന്തെല്ലാം എന്തെല്ലാം സംഭവങ്ങള്‍... ഹ... ഹ്ഹ... ഹ്ഹാ...."
    ലാലേട്ടന്‍െറ അതേ ശബ്ദമായിരുന്നു !!

    • @karthikr7539
      @karthikr7539 3 роки тому

      ഉടയോൻ കുഞ്ഞിപാപ്പ......

    • @arunkk9129
      @arunkk9129 3 роки тому

      👍

  • @sagarsree
    @sagarsree 3 роки тому +4

    Who is alive uttaman or Vishwanathan I understand seeing that smile uttaman is alive what an awesome movie by padmarajan

    • @പാറ-ഞ8ള
      @പാറ-ഞ8ള Місяць тому +1

      Uthaman is died
      Its a physiological change in visvanathan
      And his fate
      From next day onwards people recognize him as uthaman

    • @sagarsree
      @sagarsree Місяць тому +1

      @@പാറ-ഞ8ള it should be called psychological not physical. And the movie ends in a hypothetical way your observing is correct or can be not also. However the movie is awesome hats off the creator

  • @skids-pz1xk
    @skids-pz1xk 2 місяці тому +1

    😊3rd time I'm watching this movie

  • @ajumn4637
    @ajumn4637 3 роки тому +1

    2021-ൽ കാഴ്ച്ചക്കാർ ആരൊക്കെ

  • @santhaunnithan7109
    @santhaunnithan7109 2 роки тому +1

    Climax super.
    The great padmarajan

  • @thankyouforyou2054
    @thankyouforyou2054 3 роки тому +17

    Sree movies അല്ലേലും നല്ല സിനിമയെ എടുക്കൂ ♥️♥️♥️♥️

  • @vanyamrigam
    @vanyamrigam 3 роки тому +7

    What a movie...
    Padmarajettan magic...❤️

  • @vishnujayaprakash1296
    @vishnujayaprakash1296 3 роки тому +3

    the movie was released ahead of its time

  • @askarali9198
    @askarali9198 3 роки тому +6

    സ്വർണത്തിന് 30 പവന് 75000 രൂപ യോളം ആകും സുകുമാരി.... അന്ന് പവന് എത്ര രൂപ ഇന്നു എത്ര ☺️☺️☹️

  • @MikeJohnMentzer
    @MikeJohnMentzer 3 роки тому +13

    ഓ അപ്പൊ ഉത്തമൻ എന്ന 2001 ചിത്രം ഇതിന്റെ 2nd Part ആണ് അല്ലെ

    • @akhilprem1529
      @akhilprem1529 2 роки тому +2

      നമിച്ചണ്ണാ 🤣🤣🤣🤣 ദക്ഷിണ വച്ച് 😂😂😂🙏🙏🙏🙏

    • @antonyrichy6668
      @antonyrichy6668 2 роки тому

      🙄

    • @mvmsha
      @mvmsha 2 роки тому

      😁😁😁

  • @zarasworldaviary6440
    @zarasworldaviary6440 3 дні тому

    സൂപ്പർ ഫിലിം

  • @neethumolsinu6384
    @neethumolsinu6384 Місяць тому

    Nice Movie👌Madhu chetan👌sukumari amma👌👌🙏🙏🙏

  • @vigo6452
    @vigo6452 2 місяці тому +1

    2024 ൽ കാണുന്നവർ

  • @renitkthomas654
    @renitkthomas654 3 роки тому +3

    ഞാനായിട്ട് രീതികൾ മാറ്റുന്നില്ല 23/06/2021 Wednesday 10:10 pm കണ്ടുകഴിഞ്ഞു...

  • @arunkumara8883
    @arunkumara8883 2 роки тому +1

    2022 kanunnor indo

  • @naseemam5978
    @naseemam5978 18 днів тому

    2024 October 10 Rathri 9.54 nu kandu kazhinju
    Super film

  • @vipinp8165
    @vipinp8165 3 роки тому +2

    I'm sawing the movie..30/06/2021

  • @manojsimon316
    @manojsimon316 29 днів тому

    2024-09-30,കാണുന്നവർ ഇവിടെ common

  • @MrLivicker_gaming
    @MrLivicker_gaming 2 місяці тому +2

    Insta reel kanduvanavar undo

  • @jerinmathew531
    @jerinmathew531 8 місяців тому +1

    നല്ല മനസുള്ള അപ്പൻ അവസാനം ആ പണം മേടിക്കാനുള്ള മനസ് 😂😂

  • @shanr9057
    @shanr9057 3 роки тому +9

    അവസാനം ജയറാമിന്റെ ചിരിയിൽ ഒരു വേദന?

  • @mrperfect5341
    @mrperfect5341 3 роки тому +10

    ENTE PONNO VERE LEVEL MOVIE . AARA SARIKKUM MARICHATH ARKENKILUM PARANJU THARAN PATUMO?VISWANATHAN ANO ATHO UTHAMANANO MARICHTH? SECOND PART NADAKKUMO? UNDENKIL SWOSTHAMAYI KIDANNURANGAYIRUNNU? SCRIPT ORU RAKSHEM ELA.

    • @akhil8249
      @akhil8249 3 роки тому +1

      Padmarajan ilallo bro

    • @dilshad4885
      @dilshad4885 8 місяців тому

      Marichath aparan aan

  • @saffanab09
    @saffanab09 10 днів тому

    1:25:27 ee scene onnoode kandal ningalude confusions theerum.

  • @thamburu4976
    @thamburu4976 3 роки тому +2

    പ്രേത സിനിമ ആണോ ഇത്.. കണ്ടവർ ആരേലും pryo

    • @ajithchithralatha1079
      @ajithchithralatha1079 3 роки тому

      അല്ല ത്രില്ലിംഗ് മൂവി ആണ്

  • @SanchezSebastian
    @SanchezSebastian 3 роки тому +4

    Nice movie, watched for 1st time (after 22 years of it's release) -- dubbing problems (problems in lip syncs) and poor interlinking between one scene to next scene (maybe many scenes were cut hence this problem)

  • @babuvarghese7520
    @babuvarghese7520 Місяць тому

    സോറി,
    ടൈപ്പിംഗ് മിസ്റ്റെയ്ക്ക്
    കാരണം ചില തെറ്റുകൾ കടന്നു കൂടി. അതൊട്ടു തിരുത്താനും പറ്റുന്നില്ല. Dheyavai
    ക്ഷമിക്കുക
    🙏😔😔😔🙏

  • @rinshad1326
    @rinshad1326 3 роки тому +27

    ലാസ്റ്റ് എന്തോ പോലെ

  • @arunkumarca301
    @arunkumarca301 2 роки тому +1

    Super movie 🎥👌👏😍

  • @lekshmisreedharan3403
    @lekshmisreedharan3403 3 роки тому +8

    ലാസ്റ്റ് സീൻ എന്തോ മിസ്സിംഗ്‌ പോലെ 🤔

  • @krampus9042
    @krampus9042 12 днів тому +1

    Last chirichath villain chathath kondaanu

  • @ImPrasobh
    @ImPrasobh 3 роки тому +7

    മരിച്ചത് ഉത്തമൻ (വില്ലൻ) ആണെന്ന് പറയുന്നവരോട്. മരിച്ചത് ആരാണെന്ന് എനിക്കും ഉറപ്പില്ല, പക്ഷേ സിനിമയുടെ തുടക്കം തൊട്ടേ അത്രയും ബിൽഡ് അപ്പ് കൊടുത്ത ഒരു വില്ലനെ, അതും പല അടവും കയ്യിൽ ഉള്ള പല പേരുകളിൽ അറിയപ്പെടുന്ന പോലീസിന്റെ പിടികിട്ടാ പുള്ളിയായ ഒരു മാരക വില്ലനെ ക്ലൈമാക്സിൽ അത്ര എളുപ്പത്തിൽ അവസാനിപ്പിക്കാൻ പത്മരാജനെ പോലൊരു ബ്രില്ല്യന്റ് ഡയറക്ടർ മുതിരും എന്ന് തോന്നുന്നുണ്ടോ? 😌

    • @ajithchithralatha1079
      @ajithchithralatha1079 3 роки тому

      മരിച്ചത് നായകൻ ആണെന്ന് ക്ലൈമാക്സിലെ ചിരി സംശശയം ഉയർത്തുണെങ്കിലും വില്ലന്റെ ശബ്ദം വേറെ അല്ലെ🤔

    • @1Dimensional.
      @1Dimensional. 3 місяці тому

      വില്ലന്റെ സൗണ്ട് പോട്ടെ അച്ഛനോട് അഹ് കാര്യം പറഞ്ഞിട്ടുള്ളത് നായകനായ കാരക്റ്റർ അല്ലെ 😂

  • @ykkk4228
    @ykkk4228 3 роки тому +18

    9:57 cctv

  • @mdalimdy
    @mdalimdy 3 роки тому +20

    ഈ സിനിമയുടെ അര മണിക്കൂർ വെട്ടിക്കളഞ്ഞു !!

    • @arundas8446
      @arundas8446 3 роки тому +1

      15 minutes ee cut cheythulloo. 2hr 5min aanu

    • @geometryproject
      @geometryproject 3 роки тому +1

      Enna pinnne ivanmarkku upload cheyathey irnuudey

    • @shameerk7976
      @shameerk7976 3 роки тому

      Eth ഭാഗമാന്

  • @JamesTemplar-mn3pk
    @JamesTemplar-mn3pk 2 місяці тому +1

    9:45 അന്ന് തന്നെ CCTV ഉണ്ടായിരുന്നോ? അന്ന് ജീവിച്ചിരുന്നവർ ആരെങ്കിലും ഒന്ന് പറഞ്ഞു താ

  • @josekuttyabraham4381
    @josekuttyabraham4381 3 роки тому +5

    Padma Rajan kandethiya Muthu♥️♥️

  • @jismonjose5970
    @jismonjose5970 3 роки тому +3

    1:06:45 imagine by John lennon ❤️❤️😉

  • @JP00010
    @JP00010 3 роки тому +2

    Variety...... Movie....👍👍👍

  • @jimmywilson7101
    @jimmywilson7101 3 роки тому +4

    മാസ്സ് മൂവി പപ്പെട്ടൻ മാജിക്‌ 👍👍👍👍

  • @vishnuvishnuv9772
    @vishnuvishnuv9772 12 днів тому

    ❤❤❤

  • @shabinakeloth2892
    @shabinakeloth2892 3 роки тому +11

    അപരൻ കാണുന്നുl17-05-2021

  • @emofool
    @emofool 3 роки тому +5

    പദ്മരാജൻ 🔥

  • @riyazboss8918
    @riyazboss8918 Місяць тому

    കിടിലൻ പടം 🔥🔥

  • @praveenneelamkulam4318
    @praveenneelamkulam4318 3 роки тому +1

    2021 june 20
    Superb moviee

  • @jayachandran.a
    @jayachandran.a 3 роки тому +6

    A good film with a riveting theme, though the background score felt a bit jarring. What happens to the protagonist after his "death" is left to our imagination. We can only grieve for him.

    • @mattworld8752
      @mattworld8752 3 роки тому

      However, towards the very end of the film, the self-proclaimed impostor glances at the dying pyre, leaving the viewers wondering whether the man who was killed was the criminal or Vishwanathan.

  • @SanthoshKumar-fd6ed
    @SanthoshKumar-fd6ed 3 роки тому +10

    നല്ല മൂവി ത്രിലിങ് ഉണ്ടായിരുന്നു പക്ഷേ മറ്റൊരാള് എങ്ങനെ മരിച്ചു എന്നുള്ള സുച്ചനാ കിട്ടിയിരുന്നഗിൽ അവർ തമ്മിൽ ഒരു തവണ എഗ്ഗിലും കണ്ടു മുട്ടുമെന്ന് കരുതി

  • @vishnuvijayakumarakurup695
    @vishnuvijayakumarakurup695 2 місяці тому +1

    👌