Nagarathil Samsara Vishayam |1991Super Hit Comedy Thriller Full Malayalam Movie |Jagadish| Chitra|
Вставка
- Опубліковано 3 тра 2021
- #malayalam #movie #CentralTalkies
Nagarathil Samsara Vishayam |1991 Full Malayalam Movie | Jagadish | Chitra|CentralTalkies|
Watch Full Length Malayalam Movie Nagarathil Samsara Vishayam released in year 1991. Directed by Prasanth, produced by Mumthaz Basheer, written by Kaloor Dennis, Alwayn, music by Johnson and starring Jagadish, Siddique, Kuthiravattam Pappu, Baiju, Keerikkadan Jose, Jagannatha Varma, K P A C Sunny, Innocent, Chitra, Geetha Vijayan, Thodupuzha Vasanthi, Valsala Menon.
Welcome to CENTRAL TALKIES You Tube Channel
CENTRAL TALKIES is the leading player in the Indian Music industry
office @ near east west flyover MUMBAI
ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
പുതിയ വീഡിയോസ് അപ്ഡേറ്റുകള്ക്ക് സബ്സ്ക്രൈബ്
ചെയ്യാൻ മറക്കരുതേ🙏 - Розваги
2024 ഇൽ ഈ സിനിമ കാണുന്ന ആരൊക്കെ ഉണ്ട്
16/2/24😊
20/2/2024 വെളുപ്പിന് 3 മണി
20/2/2024😂7.40pm
@@Noomuslogam501 👍
26-2-2024
എനിക്ക് പഴയ സിനിമകൾ ആണ് ഇഷ്ട്ടം അത് കാണാൻ നല്ല രസാണ് ഉച്ചക്ക് ചോറും തിന്ന് കാണാൻ ഒരു പ്രത്യേക സുഖമാണ് 👍😊❤
Sheriyanu
ചോറ് മോര് കറി പിന്നെ we ചാനലിൽ പൊന്മുട്ട ഇടുന്ന തറാവോ മഴവിൽ കാവടിയോ ...❤
Oohhh swargam Thane ...chorum sambharum meen varuthathum koode we channelile films...ethrakandalum madukatha films..
❤
ഇതുപോലുള്ള പഴയ പടങ്ങൾ കണ്ടുകൊണ്ട് ചോറ് കഴിക്കുന്ന ഫീൽ 😍😍❤️
തനി നാടൻ സിനിമ. അന്നത്തെ നാട്ടിൻ പുറം കാണാൻ എന്ത് രസമുണ്ട് പഴയ കാലം ഇനി വരുമോ ഉച്ചക്ക് ചോറുണ്ണുമ്പോൾ കാണാൻ പറ്റിയ ഒരു സിനിമ 🌹🌹❤️❤️
സത്യം
🥰🥰🥰
സത്യം
That's right 👍🏻
എന്തിനാണ് പഴയ കാലം തിരിച്ചുവരുന്നത്? അരപ്പട്ടിണിയും മുഴുപ്പട്ടിണിയും തിരിച്ചുവരാനോ?
ഇത് പോലുള്ള സിനിമകൾക്കു ഒരു ഗുണമുണ്ട് പഴയ ഓർമകളിലേക്ക് തിരികെ കൊണ്ടുപോവാൻ കഴിയും 👌👌👌
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സൈക്കിൾ ചവിട്ടിയിട്ടുള്ളത് ജഗദീഷ് ആയിരിക്കും😂😂😂
Stym😂
😂😂😂😂😂
Sure😁
😂😂😂
ശെരിയാ ഹിറ്റ്ലർ മൂവിയിലെ ജഗതീഷിന്റ സൈക്കിൾ ചവിട്ടാണ് രസം 😁
2023 ഈ രസകരമായ സിനിമ കാണുന്ന ആരൊക്കെയുണ്ട്
Yes
Yes 😊
ഞാൻ
Ys
❤
ജഗതീഷേട്ടന്റെ പഴയകാല ചിത്രങ്ങൾ കാണുമ്പോൾ മനസിന് ഒരു പ്രത്യേക സുഖമാണ്
90 മുതൽ 2000 വരെ സിനിമ കൾ കണ്ടിരിക്കാൻ ന്താ രസം നാട്ടിൻ പുറത്തെ ഭംഗി ആളുകളുടെ സ്നേഹം 💚😍
എന്റ് മനസ്സിൽ തോന്നിയത് താങ്കൾ പറഞ്ഞു 100/101%ശരി 👍👍👍🙏🙏🙏
കൃഷ്ണ കാർത്തിക്
കോട്ടയം
Correct
❤❤
@@krishnakarthik2915 അഡ്രെസ്സ് വെക്കരുന്നില്ലേ...
ം
2024 ൽ ഞാനായിരിക്കും ആദ്യം കാണുന്നത്❤❤
Filim തുടങ്ങുമ്പോ ആ രാത്രി യുടെ ശബ്ദം പോലും കേൾക്കാൻ എന്താ സുഖം... തനി നാട്ടിൻ പുറം
ഇനി ഇതേ രക്ഷയുള്ളൂ.. പഴയ സിനിമകൾ... ❤️❤️❤️❤️❤️
സത്യം
Correct eppozhathe movie story pora
Shariyana
1985 മുതൽ 2000 വരെ ഉള്ള കാലം മലയാള സിനിമയുടെ ഉയർച്ചയുടെ കാലം ആയിരുന്നു എത്ര നല്ല ഗ്രാമഭംഗി അഭിനയം സംവിധാനം സൂപ്പർ ❤️
My birthday 1985
ഇനി ഉണ്ടാവുമോ ഇത് പോലെ ഒരു സിനിമ... ❤️😍😍😍😍😍😍😍😍
6:20 പഴയനാട്ടിൻപുറം പാടവരമ്പത്തെ പാത പഴയ ഹെർക്കുലീസ് സൈക്കിൾ ❤
😍💚
ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല അഞ്ചാറു അപദ്ധം ഒക്കെ ആർക്കും പറ്റും 😂😂😂
ജഗദിഷ് siddiq കോമ്പോ പടങ്ങൾ എല്ലാം ഭയങ്കര രസമാണ് കണ്ടിരിക്കാൻ, മിക്കവാറും ജോലി ഇല്ലാത്ത ചെറുപ്പക്കാരുടെ കഥ, എല്ലാം സൂപ്പർ, എന്നും കാണാൻ ആഗ്രഹം ഉള്ള സിനിമകൾ 👍
Kurach padam suggest cheyth tharumo 😊
Pavam I a ivachan
Manthrikacheppu
Thiruthalvadhi
@@vinodpappan5540 ഒരാൾ മാത്രം
മൂന്നാം പക്കം✅
കൊക്കരക്കോ
യുവജനോത്സവം
രണ്ടാം വരവ്
മറുപുറം
ശ്രീധരന്റെ ഒന്നാം തിരുമുറിവ് ✅
സാന്ത്വനം 🫡
തനിയാവർത്തനം
സ്വാഗതം
സാധയം
മുദ്ര
കൗരവർ
സിന്ദൂരരേഖ
പൂക്കാലം വരവായി
നിർണയം
കുടുബ പുരാണം
ഗ്രാമപഞ്ചായത്ത്
പാറശാല പാച്ചൻ പയ്യന്നൂർ പരമു
ചെറിയ ലോകവും വലിയ മനുഷ്യരും 👍🏻
ചെപ്പു കിലുക്കണ ചങ്ങാതി
സമൂഹം
മാനത്തെ വെള്ളിത്തേര്✅
കുടുംബവിശേഷം ✅
മാളുട്ടി
ഒറ്റയാൾ പട്ടാളം
മാലയോഗം
ധനം
ധ്രുവം ✅
ജാതകം
കുടുംബ കോടതി
പാറശാല പാച്ചൻ പയ്യന്നൂർ പരമു
പക്ഷെ 👍🏻
വചനം
അരയന്നങ്ങളുടെ വീട്🫡
നെറ്റിപ്പട്ടം
വക്കിൽ വാസുധേവ്
മറുപുറം
കിലുക്കാംപ്പെട്ടി
മായാമയുരം
പല്ലാവൂർ ദേവനാരായണൻ
ജഗദീഷ് old movie's
നഗരത്തിൽ സംസാര വിഷയം ❌
എന്നും നന്മകൾ
നെറ്റിപ്പട്ടം
ഓടാറുതെമ്മാവാ ആളറിയാം
കുണുക്കിട്ട കോഴി
സ്ത്രീധനം
മാന്ത്രികചെപ്പ്
ജയറാം, മുകേഷ്, ജഗദിഷ്, സിദ്ദിഖ്,ജഗതി, ഇന്നോസ്ന്റ്, ഇവരൊക്കെ ആണ് പ്രവാസികളുടെ ടെൻഷൻ അകറ്റി മരുന്നുകൾ ❤
നാട്ടിൻപുറത്തെ സൗന്ദര്യം. കത്തുകളിലൂടെ ഉള്ള പ്രണയം.💞
2023ഡിസംബർൽ കാണുന്ന ഞാൻ വേറെ ആരൊക്കെ ഉണ്ട്
December 31st
2024 february 29
നാട്ടിൻപുറത്തുകൂടെ ബസ്സിൽ പോകുമ്പോ ഉള്ള ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ❤️❤️❤️
2024 -ൽ കാണുന്നു 😀ആരൊക്കെ കാണുന്നു ഈ പുതുവർഷത്തിൽ....
Njan undu feb 12
Njan
ജഗതീഷ് ഏട്ടൻ പൊളി 🥰
ഇന്നച്ചൻ മരിച്ചതിനു ശേഷം ഇന്നച്ചനെ തിരക്കി വന്നവർ ഉണ്ടോ 👍🙏
മലയാള സിനിമയിൽ കൂടുതൽ സൈക്കിൾ ഉപയോഗിച്ചത് ജഗതീഷ് ചേട്ടൻ ആയിരിക്കും 😅😅😅
1:36 ജഗദീഷിന്റെ പെങ്ങളായി അഭിനയിക്കുന്ന നടിക്ക് അനു സിത്താരയുടെ ലുക്ക്.. 😊
അത് നിഷയെന്ന തമിഴ് നടിയാണ്. ദേവാസുരത്തിൽ സത്താറിൻ്റെ ഭാര്യയായി അഭിനയിച്ച നടി. ഏതാനും മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 80കളുടെ തുടക്കത്തിൽ തൊട്ട് മദ്ധ്യത്തിൽവരെ തമിഴിൽ സാമാന്യം നല്ല കഥാപാത്രങ്ങളുടെ വേഷങ്ങൾ ചെയ്യാൻ അവസരങ്ങൾ ലഭിച്ചിരുന്നു. പാവം കൊച്ച്, എയ്ഡ്സ് ബാധിച്ച് 2006ൽ മരിക്കുകയായിരുന്നു.
Avaralla athu..
@@rahultraveendran948അവരുതന്നാ ഭായ്., I'm damn sure - Nisha Noor - You please go through the details about the film in Google
@@vivekv5194aa nishayalla athu
@@vivekv5194 nisha noore aanu marichathu
Super movie.സിദീഖ് &ജഗതീഷ് combination super
ആദ്യത്തെ അര മണിക്കൂർ കണ്ടപ്പോഴത്തേക്കും ഒരു സാധാരണ പടം പോലെയാണ് പോയത്. പക്ഷെ അതു കഴിഞ്ഞപ്പോഴത്തേക്കും പടത്തിന്റെ റേഞ്ച് അങ്ങ് മാറി. ക്ലൈമാക്സ് വരെ ത്രില്ലടിച്ചു പണ്ടാരമടങ്ങിപോയി. മിസ്റ്ററി മൂവി. അടിപൊളി മൂവി. ഇനിയും കാണും..
Siddique -jagadheesh combination
പാവം ജഗദിഷിന്റെ ഭാര്യ മരിച്ചതിന് ശേഷം ആരെങ്കിലും ഈ പടം കാണുന്നവർ ഇണ്ടോ 😪😪
S
S uncle
🤗
S
അന്നൊക്കെ ഒരു ചെറിയ സിനിമപോലും എത്ര quality ആണ് ❤. നല്ല ഡയറക്ടർ. നല്ല അഭിനേതാക്കൾ. നല്ല തിരക്കഥ. നല്ല പാട്ടുകൾ ❤❤❤❤.............. ഇന്ന് 2022 ൽ തന്തക്ക് പിറക്കാത്ത സിനിമകളും. സംവിധായകരും. അഭിനേതാക്കളും. എല്ലാം എല്ലാം nashichu😡
Well said
Yes.. Correct...
That is because the liberalization of the nineties. The movies that came before the liberalization (when we were more aligned with the Soviet Union) were differnet
എന്തു കോപ്പിലെ സ്റ്റോറി ആണ് ഇത്.. 🙃
സിനിമ പെട്ടിൽ കാശ്, തല്ലി കൊന്ന് ഒരു ആളിനെ പെട്ടിക്കത് വെക്കുന്നു ഇത് ചുമന്നോണ്ട് പോകുന്ന രണ്ടുവന്മാർ, വലിയ ഗുണ്ടയുടെ കാണാതെ പോയ അനിയൻ. തിരിച്ചു വരാത്തതിൽ ഇരുന്ന് mogunnu 😆🙃.. ഇതൊക്കെ സ്റ്റോറി
S👍
😍 പഴയ സിനിമകൾ ഒരു പ്രേത്യേക feel ആണ് 😍നോക്ലാചിയ
Nostalgic, reminds me of afternoons when I used to bunk school and stay home.. 😅
പഴയ സിനിമകൾ ഒരു പ്രത്യേക സുഖം
Le Jagathish : Ee paandan chaak enthina gothambu konduvaano 😂
Jagathish Showstealer 😂💥
Bgm ❤
ഞാൻ ഒരു പ്രവാസി ആണ്..
ഇങ്ങനെ ഉള്ള പഴയ നാട്ടുംപുറത്തെ കോമഡി സിനിമകൾ ഗൾഫിൽ ഇരിന്നു കാണുമ്പോൾ വല്ലാത്തെ ഫീൽ ആണ്.. ❤️
പ്രതേകിച്ചു സിദിഖ് ജഗതീഷ് കൂട്ടുകെട്ട് 😊❤️ ആദ്യം ഈ സിനിമ കണ്ടത് 2017 ഇൽ ആണ് വീണ്ടും ഒന്നുകൂടി കണ്ടു 2023 ൽ രണ്ടു പ്രാവശ്യവും കണ്ടത് ഗൾഫിൽ ഇരിന്നു... 😍
മാന്ത്രിക ചെപ്പ് കണ്ടിട്ടുണ്ടോ
Yes. ജഗതീഷ് & സിദ്ദിഖ് Combo ഒക്കെ കണ്ടിട്ടുണ്ട് !😍
I watch such movies ... seeing again is not boring
Pls watch.
Simhavaalan menon
എന്നും പഴയ സിനിമകളാണ് നല്ലത്
അങ്ങനെ നരകയാജനങ്ങളും... ബുദ്ധിമുട്ടുകളും.. സഹിക്കുന്ന എന്റെടുത്തേക്.... ഇങ്ങനെ പുള്ളിഷർട്ട് ഇട്ടു തെണ്ടി നടക്കണേ 😂😂😅 മാരകത്തെ കൊണ്ടുവരാൻ ഞാൻ എന്തു തെറ്റു ചെയ്തു samsa..
Kamsa*😂
പഴയ ചെല്ലപ്പൻ ഡയറക്ടർ.
പിന്നീട് പ്രശാന്ത്.
ജീവിത അവസ്ഥ ദാരുണം ആയിരുന്നു 💥
Thevalappuram chellappan Mammoottyude cinema okke edheham direct cheydhittundu
Old is gold. Super
ജനിക്കാത്ത മുൻ ഇറങ്ങിയ സിനിമ 🤗
ജഗദീഷ് കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ചിത്രമാണ് നഗരത്തിൽ സംസാര വിഷയം..എന്നാൽ ഈ സിനിമയുടെ പുറകിൽ ആരും അറിയാത്ത ഒരു ചതിയുടെ കഥയുണ്ട്..എഴുത്തുകാരനും പത്രപ്രവർത്തകനുമായ ശ്രീ സുകു പാൽകുളങ്ങര തനിക്കുണ്ടായ ആ ദുരനുഭവംപങ്കു വയ്ക്കുന്നു..
എവിടെ
ഈ സിനിമ കണ്ട നമ്മളെല്ലാവരും അധികം ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്.ഈ സിനിമ 1991ൽ റിലീസ് ആയതാണ്. അതിൽ ആ പെൺകുട്ടി സിദ്ദിഖിനോട് ചോദിക്കുന്നു ഈ ചിത്രത്തിൽ മമ്മൂട്ടി ഉണ്ടോ എന്ന് .ഇന്ന് കാലം 2022 ആയി ലോകം ഒരുപാട് മാറി കഴിഞ്ഞിരിക്കുന്നു. പക്ഷേ അന്ന് ആ പെൺകുട്ടി ചോദിച്ചതുപോലെ ഇന്നും എല്ലാവരുടെയും നാവിൽ അതേ പേരുതന്നെ മമ്മൂട്ടി .........
Njan janicha varsham😂 1991
💯👌🥰😍
Mohanlaline kurichu ethrayo ciniemayil paranjekkunnu kottayam kunjachan ulpade ethreyo ciniemayil mammoottyekkal mohanlal aanu leading
Myru
കറക്റ്റ് 💯-💯%
2024 ൽ ഈ സിനിമ കാണുന്നവർ ആരൊക്കെ👍
Poli movie ❤️
ജഗദീഷ് സിദ്ധിക്ക് കോമ്പോ മൂവികൾ കാണാൻ എന്ത് രസമാണ് ♥️♥️♥️♥️👌👌👌
സിദ്ദിഖ് എന്തു സുന്ദരനാണ് സൂപ്പർ❤
വിജി തമ്പി സാർ ❤️❤️
Viji thampy sir alla dirction directed by Prasanth pully marichu poye
21:30 സുന്ദരമായ ആ ബസ് യാത്ര ഓർമ വരുകയാണ് 95ലെ പത്തനംതിട്ട പുനലൂർ റൂട്ട് 😊
Veedu evida
@@bejoyrajan3786 Konni
ജീപ്പിൽ ഒക്കെ വന്ന് ആൾക്കാരെ സിനിമ കാണാൻ തുടങ്ങിയോ ജഗദീഷ് ചോദിച്ചത് കേട്ടോ ആ കാലത്ത് സൈക്കിൾ തന്നെ അപൂർവമാണ് ഈ സിനിമയൊക്കെ 7 കിലോമീറ്റർ നടന്നു ചെന്നാണ് ഞാൻ കണ്ടത് അതൊക്കെ ഒരു കാലം അന്ന് ഒരു സിനിമ കാണുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് ❤
സൂപ്പർ ഫീൽ ഗുഡ് എന്റർടൈൻമെന്റ് മൂവി
Super👍
സൂപ്പർ അടിപൊളി സിനിമ ❤️
Ii siddique jagadeesh oru unique nd interesting combo aayirunnu❤
അടിപൊളി.... 👍
ഇപ്പോ ഈ സിനിമ കാണുന്നു😊
ജഗദീഷ്,സിദ്ദിഖ്,ഇന്നോസ്ന്റ്,ജഗനാഥവാർമ്മ,kpse സണ്ണി,ചിത്ര, ഗീത വിജയൻ, തൊടുപുഴ വാസന്ധി,വത്സല മേനോൻ,
മാല മോഷ്ടിക്കാത്ത, കിഡ്ണി പിടുത്തക്കാരൻ 🤣
Ethics ullavarayirikkum😂
Super movie
Old is gold
എനിക്ക് ഭയങ്കര ഇഷ്ടമാണ് ഫിലിം ഈ ഫിലിം 👍👍👍
നൊസ്റ്റാൾജിയ movie 🥰🥰🥰
ഇത് ഷൂട്ട് ചെയ്തത് എൻ്റെ നാട്ടിലാണ് എറണാകുളം ജില്ലയിൽ മരട് മുനിസിപ്പാലിറ്റിയിൽ (അന്ന് പഞ്ചായത്തായിരുന്നു) നെട്ടൂർ എന്ന സ്ഥലത്ത് ഉള്ള ധന്യാതിയറ്ററിലാണ് ഇത് ഷൂട്ട് ചെയ്തത്
Ente veedinte aduthe anu
അത് എവിടെയായിരുന്നു ആ തിയേറ്റർ
Nettoot
ഏതാനും ഭാഗങ്ങൾ എറണാകുളം ചിറ്റൂരിലും
അത് കൃഷ്ണ കണിയാര് പടം എടുക്കുമ്പോൾ 🤣🤣🤣
😂😂
09
വിജയ മോഹിനിടെ അമ്മന്റെ കുളി 😂🤣
Rare hit movie
Thanks central talkies🔥
🙏
I miss this era...it is painfully nostalgic....
Dnt lyk
43:10 jagadish zodiac ad😂😂😂😂🤣🤣🤣🤣🤣🤣🤣
👍👍
Simple movie.. Genuine comedy 👍
2023 ഇൽ കാണുന്ന ഞൻ😊
അടിപൊളി 👍🏻
*2023 December 8 കാണുന്ന ഞാൻ 🎉🎉🎉🎉🎉*
എത്ര കണ്ടാലും മതിയാവുന്നില്ലലോ
jagadesh nd siddique combo😅
One and only movie
പണ്ടൊക്കെ ജോലിയും കൂലിയും ഇല്ലെങ്കിലും ഒരു ലൈൻ അത് നിർബന്താ..😅😅
2040'il ee cinema kaanunnavar indo?😂😂😂
Yes, iam 53🎉😂
Future man
2050😊
Njaan und aashane
ഇക്കിളികൂട്ടും പെണ്ണ് 🤣🤣
What A movie ❤️
പഴയ തിയേറ്ററും ഓപ്പറേറ്റർ റൂം വല്ലാത്ത ഫീലിംഗ്
Good movie
Super മൂവി 🌹🌹🌹
Nice movie 🔥🔥🔥
❤️ഈ സിദ്ധിഖിന്റെ ഒക്കെ ഒരു റേഞ്ച് ഇപ്പോഴത്തെ
😮jagadesh
Ayya Ayya Ayya angane nakkanda kettaa..😂😂pappu ore powli
❤️
Watching on 2023 july..... 🔥🔥🔥 spr movie
👍🏻
ജോൺസൺ മാസ്റ്ററുടെ ബി.ജി.എം സൂപ്പർ
❤️❤️❤️❤️❤️😍
നീ എന്ന് മുതലാ തുണി തിന്നു തുടങ്ങിയത് 🤣
❤❤❤
24:09 .. Thug 😂😂
മേനേജരെ കുത്തിയ അവൾ രക്ഷ പെടുമ്പോൾ മഞ്ഞ സാരി ഉടുത്തിരിക്കുന്നു കാറിൽ
ബ്ലേഡ് ഉള്ള സാരിഉപേക്ഷിച്ചു കാണും 😄
2024 le njan kand movie😜