ഞാൻ ഒരുപാട് ബുക്സ് വായിക്കുന്ന ആളാണ് കണ്ണിനു ചെറിയ പ്രശ്നം വന്നൊണ്ട് വായന നിർത്തി. അപ്പൊ ഒരു ദിവസം ഒരു നോവൽ കേട്ടു ഇപ്പോൾ എനിക്ക് കഥ കേട്ടില്ലേ ഉറക്കം വരാതെ ആയി കൊള്ളാം മാഷേ കേട്ട സ്റ്റോറി ഒക്കെ സൂപ്പർ
കഥ ഹൊറർ ആയതു കൊണ്ട് ആകാം ക്ഷയോടെയാണ് കേട്ടത്. ഒരു സിനിമ കാണുന്നതു പോലുള്ള feel ആയതു കൊണ്ട് കേൾക്കുമ്പോൾ ചെറിയ ഒരു പേടിയൊക്കെ തോന്നി. എന്നാലും ഉഗ്രൻ. ഇനിയും ഇതു പോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു. 👍👍👍👍👍
50:09 Sherman Geppord. താങ്കളുടെ കഥ യിൽ ഇത്രയും വ്യത്യസ്ഥമായ വാക്ക് ആദ്യം കേൾക്കുകാ 😊 അഡിക്ഷൻ ആണ് താങ്കളുടെ കഥകൾ. ഒരു വർഷമായി തുടർച്ചയായി എന്നും ഉറങ്ങാൻ ഈ കഥകൾ വേണം 😊
എന്നാലും എന്റെ മാഷേയ് ഈ 2 മണിക്കൂർ പോകുന്നത് പോലും അറിയാതെ ആളെ പിടിച്ചിരുത്തണേൽ അത് നിങ്ങടെ കഴിവ് തന്നെ ആണ് 🔥.... പിന്നെ കഥയുടെ കാര്യം എടുത്തു പറയണ്ടല്ലോ എപ്പഴത്തെയും പോലെ ചുമ്മാ കിടിലം സാനം ❤️.... ഉണ്ണികൃഷ്ണൻ ചേട്ടൻ വേറെ ലെവൽ ആണ് 🥰
Nice one time kurachu kurakal nanayirenu but same feel venam. Stop and play pattila like this story aaa oru feel pokuna pole.good oru book ayikkan ethilum kuduthal time edukkum I know that
@@unnikrishnanvarappetty9795 all ur stories are super chilling scary and all but wen u do investigational stories can u do them completely investigative rather than adding supernatural things. This is my opinion but I like all ur stories.
Story adipoli. . Nalla horror movie aakam. .horror and crime thriller. Nalla cast and team anengil, adipoli movie aavum pakshe ente oru suggestion ennathu, Soniya yude kaneerum, kinaravum ichiri kuracha nallatha. .adhyamayi aanu nee ingane ennu aanu shyam ella case ilum parayune! Soniya bold aanu ennu parayumbozhum idakk valare weak character aavunu. .avarde friendship story adhikam cringe adikathe describe cheytha kurach koodi nanavum. Ith oru fan aayathu kondu ulla suggestion aane unni bro. .plz take it in that sense. 😊
ശ്യാം.... സോണി... ഇവരെ രണ്ടു പേരയും മാറ്റി നിർത്തിയാൽ ഇയാളുടെ സ്റ്റോറി എല്ലാം 👍👍👍. മേലനങ്ങി പണി എടുത്തു കേസ് തെളിയിക്കാൻ ഏയ്ത്തുകാരൻ ഇവരെ സമ്മതിക്കാറില്ല. ബോർ കോമ്പിനേഷൻ
Look wise anengil unnimukundan ok aavum shyam aayitu. .ennikk personally acting wise ishttam jayasurya ye aanu Godha movie le actress match aavum soniya aayitu, else Nyla Usha or Anusree (kurach height n police look nu ivar okke aanu aake malayalathil ullath)
ഫോണിൽ ആണോ റെക്കോർഡ് ചെയ്യുന്നത്? അതോ ഏതെങ്കിലും ആപ്പ് ഉപയോഗിച്ചോ മൈക്ക് ഉപയോഗിച്ചോ ആണോ റെക്കോർഡിങ്? ആണെങ്കിൽ ആ ആപ്പ് ഏതാണ് എന്നും മൈക്ക് ഏതാണ് എന്നും ഒന്ന് പറയുമോ
🙏🏻🙏🏻സൂപ്പർ രഞ്ജിബ്രോ
😍😍😍😍 thanks bro
ബ്രോ 2hr സ്റ്റോറി നിങ്ങൾ ഇത് ഒരു സംവിധായാകാൻ ന് അയച്ചു കൊടുത്തില്ലേ???
@@VS-fe9dr ആരെങ്കിലും എത്തും ബ്രോ 🙏🏻🙏🏻
Super thrilling story unnikrishnan bro..adipowlii ..മലയാള സിനിമയിൽ ഒരു കഥ പ്രതീക്ഷിക്കുന്നു... wish you all the best
@@unnikrishnanvarappetty9795ch4688c
സൂപ്പർ സ്റ്റോറി 👌👌👌DANGER FOREST ആസ്വദിച്ച പോലെ തന്നെ കേട്ടിരുന്നു. ശ്യാം വർമ, സോണി ഇവർ രണ്ടുപേരുടെയും കട്ട ഫാൻ ആയി മാറി. 👌❤️❤️
ആരൊക്കെയോ ഇപ്പൊ story കേൾക്കുന്നത് ഞാൻ ഇപ്പോ തുടങ്ങി.........
കേട്ടുകൊണ്ടിരിക്കുന്നു
ഞാൻ ഒരുപാട് ബുക്സ് വായിക്കുന്ന ആളാണ് കണ്ണിനു ചെറിയ പ്രശ്നം വന്നൊണ്ട് വായന നിർത്തി. അപ്പൊ ഒരു ദിവസം ഒരു നോവൽ കേട്ടു ഇപ്പോൾ എനിക്ക് കഥ കേട്ടില്ലേ ഉറക്കം വരാതെ ആയി കൊള്ളാം മാഷേ കേട്ട സ്റ്റോറി ഒക്കെ സൂപ്പർ
എവിടെയൊക്കെയോ ഒരു ordinary movie ലോക്കേഷൻ ഫീൽ ചെയ്തു✌️
നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ തന്നെ ഒരു ഇൻട്രഷ്ടാണ് ❤️
Fantastic story..
Super..🎉❤🎉❤
വളരെ നന്നായിട്ടുണ്ട്. എനിക്ക് കഥകൾ കേൾക്കുന്നതിനേക്കാൾ വായിക്കുവാൻ ആണിഷ്ടം. എന്നെപ്പോലെ വേറെ ആരെങ്കിലും ഉണ്ടോ?
ഞാൻ ആദ്യമായിട്ടാ...
ഇതിലെ സ്ത്രി കഥ പാത്രം ഒരു പൈങ്കിളി കരച്ചിലും പിഴിച്ചിലും... 😁😁
Kidilan 👏✌️
ശ്യം, സാവിത്രി love story paraumo.
കഥ ഹൊറർ ആയതു കൊണ്ട് ആകാം ക്ഷയോടെയാണ് കേട്ടത്. ഒരു സിനിമ കാണുന്നതു പോലുള്ള feel ആയതു കൊണ്ട് കേൾക്കുമ്പോൾ ചെറിയ ഒരു പേടിയൊക്കെ തോന്നി. എന്നാലും ഉഗ്രൻ. ഇനിയും ഇതു പോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു. 👍👍👍👍👍
sure bro 😍🥰🥰
50:09 Sherman Geppord. താങ്കളുടെ കഥ യിൽ ഇത്രയും വ്യത്യസ്ഥമായ വാക്ക് ആദ്യം കേൾക്കുകാ 😊 അഡിക്ഷൻ ആണ് താങ്കളുടെ കഥകൾ. ഒരു വർഷമായി തുടർച്ചയായി എന്നും ഉറങ്ങാൻ ഈ കഥകൾ വേണം 😊
G eduththu firstum S eshuththu lastum ittal ok aan
സൂപ്പർ സ്റ്റോറി.. ഉണ്ണികൃഷ്ണൻ വാരപ്പെട്ടിക്ക് അഭിനന്ദനങ്ങൾ... കൂടെ രഞ്ജിക്കും 🌼🌼🌼
thanks 😍🥰🥰
Super suspence horror story. Thanks bro. Katta waiting for your next story 💕💕💕💕
😍🥰🥰
Kidilan
This channel needs more recognition 👏
എന്നാലും എന്റെ മാഷേയ് ഈ 2 മണിക്കൂർ പോകുന്നത് പോലും അറിയാതെ ആളെ പിടിച്ചിരുത്തണേൽ അത് നിങ്ങടെ കഴിവ് തന്നെ ആണ് 🔥.... പിന്നെ കഥയുടെ കാര്യം എടുത്തു പറയണ്ടല്ലോ എപ്പഴത്തെയും പോലെ ചുമ്മാ കിടിലം സാനം ❤️.... ഉണ്ണികൃഷ്ണൻ ചേട്ടൻ വേറെ ലെവൽ ആണ് 🥰
😍🥰🥰
🙏🏻🙏🏻താങ്ക്സ്
പാവം, മാഹീനും, സുനിലും കൂടെ വേണം ആയിരുന്നു ചിലന്തി മുക്കിലെ ക്ലൈമാക്സ് ഫൈറ്റ്റ് കാണാൻ..
Super horror story!! 👏🏽👏🏽. Also expecting more stories like Nili and danger forest
😍🥰🥰
🙏🏻🙏🏻
Nice one time kurachu kurakal nanayirenu but same feel venam. Stop and play pattila like this story aaa oru feel pokuna pole.good oru book ayikkan ethilum kuduthal time edukkum I know that
வாழ்த்துக்கள் ranji, வாழ்த்துக்கள் unnikrishnan bro.... ❤️❤️❤️❤️❤️❤️🎉🙏🙏🙏👌👌👌🌹🌹🌹🎉🎉🎉🎆👍👏🌼🌟🤩🤩💞😍🧡🦚😘🥰🌠🌠🎄💕❤️🩹❣️💝💓
Waiting ayirunnu
😍🥰🥰
ശ്യാം സോണിയെ കഥ കേട്ടിട്ട് എത്ര നാളായി പുതിയ കഥ ഒന്നും ഇല്ല അതുകൊണ്ടാ കേട്ട കഥ വീണ്ടും കേൾക്കുന്നത്❤
ചിലന്തിമുക്ക് സ്റ്റോറി ഫേസ്ബുക്കിൽ വായിച്ചിട്ടുണ്ട്. അടിപൊളി
🙏🏻🙏🏻താങ്ക്സ്
@@unnikrishnanvarappetty9795 all ur stories are super chilling scary and all but wen u do investigational stories can u do them completely investigative rather than adding supernatural things. This is my opinion but I like all ur stories.
Amazing story
Hi. Good morning. No words express cheyyan how good ur story and presentation is. I think I'm addicted to Shyam Sonia thrillers.😂❤
Thrilling story bro 👍..
👌🏻👌🏻👌🏻story........
👌👌👌
Banjamin sir,shyam wharma,sony madam ivaru munu peeum onnikkunna oru story venam
Super😍
Super investigation triller ... Film kanda pole feel.....no more words to say❤️❤️❤️❤️❤️
😍🥰🥰
Nice story ❤🎉
ഉണ്ണി അടിപൊളി ❤♥️❤👍🏻
താങ്ക്സ് 🙏🏻
😍🥰🥰
Unni etta anampare onn tarumo
Nice story
shyam Soni savitri superb
ശ്യാം വർമ്മ സോണിയ ❤❤❤❤
വെറൈറ്റി പേരാണല്ലോ 😁😁😁🥰🥰🥰🥰
😍🥰🥰
വളരെ നന്നായിട്ടുണ്ട് ❤🥰
🙏🏻🙏🏻താങ്ക്സ്
ശ്യാം വർമ്മ ❤ സോണിയ
😍🥰🥰
Ohhh...super...
Story adipoli. . Nalla horror movie aakam. .horror and crime thriller. Nalla cast and team anengil, adipoli movie aavum pakshe ente oru suggestion ennathu, Soniya yude kaneerum, kinaravum ichiri kuracha nallatha. .adhyamayi aanu nee ingane ennu aanu shyam ella case ilum parayune! Soniya bold aanu ennu parayumbozhum idakk valare weak character aavunu. .avarde friendship story adhikam cringe adikathe describe cheytha kurach koodi nanavum. Ith oru fan aayathu kondu ulla suggestion aane unni bro. .plz take it in that sense. 😊
Super bro👌♥️
Super thriller ❤🔥
😍🥰🥰
Super
😍🥰🥰
Polichu waiting aayirunnu ❤❤ full support ❤❤
😍🥰🥰
Sarikkum syam samsarikkunna feel annu
Full story irunnu kelkumbol oru adipoli movie kanda feel
🙏🏻🙏🏻നിങ്ങളുടെ ഇങ്ങനെ ഉള്ള വാക്കുകൾ ആണ്
മുന്നോട്ടു എഴുതാൻ ഉള്ള പ്രചോദനം 🙏🏻🙏🏻🙏🏻
Njn kudungi eyalude sound kelksthe orsngan patatha avasta ayi...eyal engan eni chznnel in paisa vechal ente life lock...😂😂
👍
ബ്രോ എല്ലാ സ്റ്റോറിയും കേട്ടു അടിപൊളിയാണ് ഷാമോ സോണിയയും എല്ലാത്തിനും ഉണ്ട് അല്ലേ
👌👌👌👌
😍🥰🥰
Hai santhosham
😍🥰🥰
😮Uff ❤
ചേട്ടാ ഷെർലോക് ഹോംസ് കഥകൾ കൂടി ഇങ്ങനെ അവതരിപ്പിക്കാമോ
50 :10 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Sharman jeperd alla chetaaaa. German sheperd aaan......😂😂😂😂😂😂😂😂😂
Eyal ale chiripich kollum...😂
ശ്യാം.... സോണി... ഇവരെ രണ്ടു പേരയും മാറ്റി നിർത്തിയാൽ ഇയാളുടെ സ്റ്റോറി എല്ലാം 👍👍👍. മേലനങ്ങി പണി എടുത്തു കേസ് തെളിയിക്കാൻ ഏയ്ത്തുകാരൻ ഇവരെ സമ്മതിക്കാറില്ല. ബോർ കോമ്പിനേഷൻ
🥰🥰🥰
If made as malayalam film who would you all suggest as Shyam Varma and Sonia.... alla friends onnu comment cheyu
I suggest Prithviraj as Shyam but for Sonia I am not getting any face.
I suggest Mammookkaa.and godha movie actress.😁😁
Look wise anengil unnimukundan ok aavum shyam aayitu. .ennikk personally acting wise ishttam jayasurya ye aanu
Godha movie le actress match aavum soniya aayitu, else Nyla Usha or Anusree (kurach height n police look nu ivar okke aanu aake malayalathil ullath)
Tovino
ഫോണിൽ ആണോ റെക്കോർഡ് ചെയ്യുന്നത്? അതോ ഏതെങ്കിലും ആപ്പ് ഉപയോഗിച്ചോ മൈക്ക് ഉപയോഗിച്ചോ ആണോ റെക്കോർഡിങ്? ആണെങ്കിൽ ആ ആപ്പ് ഏതാണ് എന്നും മൈക്ക് ഏതാണ് എന്നും ഒന്ന് പറയുമോ
ഒരു ലോജിക് ഇല്ലാത്ത കഥ. ആകെ ലോജിക് ഉള്ളത് കോതമംഗലം കഥ മാത്രം, അതിലും ഇടയ്ക്കു കണ്ടിന്യൂട്ടി പോയി 🙏😡
❤️❤️❤️👍🏻
😍🥰🥰
😍😍😍😍
😍🥰🥰
♥️♥️♥️♥️♥️
😍🥰🥰
ഷെർമൻ ജെപ്പേർഡ് 🙃
Superb 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈
😍🥰🥰
Hello brooo. ♥️♥️❤️❤️❤️🥰🥰🥰🥰🥰😍😍😍😍😍🎈🎈🎈🎈🎈🎈🎈🎈♥️♥️♥️♥️😍😍😍🎈🎈❤️❤️❤️🥰🥰🥰 love to stores
😍🥰🥰 thanks
കേദല്‍, കേദല്‍!
തന്റെ ഷെർമ്മൻ ജെപ്പേർഡ് കൊള്ളാം എവിടുന്ന് വാങ്ങി
ഇതുവരെ എവിടെയും കേൾക്കാത്ത ബ്രീഡ് ആണല്ലോ
Jerman Shepard aanu
Sherman jepperd alla German Shepherd
Najan Athi do Ranji Bro . Shyam , Soniya
താങ്ക്സ് 🙏🏻🙏🏻
♥️❤️❤️❤
@@unnikrishnanvarappetty9795 Welcome ❤️❤️
@@investigationstoriesmalayalam ❤️❤️
@@unnikrishnanvarappetty9795 Welcome
കഥകളുടെ രാജാവ് രഞ്ജിബ്രോ
😍🥰🥰
Narendran thoma ivar varunna story etharunu
Parasyam over anu
🥰😍😍🥰😍🥰🥰🥰🥰😍😍🥰😍
😍🥰🥰
Nalla oru police offisare pidichu mandravaadiyaakkiya kadhaakritthinu abhinandanangal investigation story prethakadhakalaayi ayye.... Kashtam...
Pne story ath ezhuthkarante mathram awakasam aanu. Nink venel ketta mathi. Ishtapedunna vere aalukal und.
😂
Ninakk vendenkil eneet poda...
ദളപതി❤❤❤💪💪💪
😍🥰🥰
Adipoli ❤
Super
👍👍👍❤❤❤
❤️❤️❤️❤️
😍🥰🥰
❤
👍❤❤😍
Super
❤️❤️❤️
❤
❤