ഹൗസ് ബോട്ടിലെ ദുരൂഹമരണം | crime thriller stories malayalam | Investigation stories malayalam
Вставка
- Опубліковано 5 лют 2025
- #investigation
#malayalam
Social media
Face book : bit.ly/3h3wZ7D
Investigation stories malayalam
crime thriller stories malayalam
thriller stories malayalam
detective stories malayalam
crime stories malayalam
sherlock holmes malayalam stories
investigation stories malayalam
real investigation stories malayalam
police investigation stories malayalam
sherlock holmes investigation stories in malayalam
investigation stories explained in malayalam
investigation thriller stories malayalam
Super🥰✌🏻
എല്ലാം കേൾക്കാറുണ്ട്.എല്ലാം അടിപൊളി story ആണ്
👍🏻👍🏻👍🏻
താങ്ക്സ് ഹരീഷ് ബ്രോ ❤
ഇതുവരെയുള്ള ഒട്ടുമിക്ക കഥകളും കേട്ടിട്ടുണ്ട്. ആദ്യമയാണ് അഭിപ്രായം പറയുന്നത്. എല്ലാകഥകളും ഇഷ്ട്ടമാണ് 🙏. തുടരുക 😍
താങ്ക്സ് അർഷിയ❤
ഇനിയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു
Welcome back this channel..adipoli kadha..super...🎉❤🎉❤...Theressa Williams.......❤❤
താങ്ക്സ് ശ്രീകുമാർ ബ്രോ
I love all stories your story telling skill is wonderful
Very supper l will no see like this story
Supper 😊
താങ്ക്സ് സലാം ബ്രോ ❤
Valare nalla story❤ keep doing .
താങ്ക്സ് ബ്രോ ❤
Hi. Really interesting and thrilling story. Awesome suspense. Pradeeshade illa. Nannaayittundu.
Presentation um adipoli. ❤
താങ്ക്സ് ജെനി ❤
Nice and super story.... 🌹🌹👌👌 liked it.. Renji's voice👌👌👌to hear it....
താങ്ക്സ് സിന്ധു ❤
സൂപ്പർ 👌👍🏻❤️❤️
താങ്ക്സ് സുരേഷ് ❤
@@M_Niyas സുരേഷ് അല്ല സുരേഖ 👍🏻❤️
സോറി 😀
പെട്ടെന്ന് നോക്കിയപ്പോൾ അങ്ങനെയാ കണ്ടത് ചെറിയ അക്ഷരം ആയതുകൊണ്ട് തെറ്റി പ്പോയതാണ്,
താങ്ക്സ് സുരേഖ
Mm സാരമില്ല 😜😍😍😍
Super. Expecting more
താങ്ക്സ് ബ്രോ ❤
തീർച്ചയായും ഉണ്ടാകും
ഫുൾ സപ്പോർട്ട്❤
താങ്ക്സ് മുസ്തു ബ്രോ ❤
ഒട്ടും ബോറടിയില്ല,, നല്ല എഴുത്ത് നല്ല വായന,,,, എല്ലാകഥ യും കേൾക്കുന്നുണ്ട്,, ❤❤
Thanks bro ❤
ശ്യാം സോണി story ille
സൂപ്പർ
താങ്ക്സ് ഫസൽ
ACP അല്ലെ..
Kaathirinnu oru kadha kelkan. Thans ❤
താങ്ക്സ് ബ്രോ ❤
Missing Benjamin and Sherafuddhin 😌
നന്നായിട്ടുണ്ട്
Nice story and excellent narration !
thanks maverik ബ്രോ
Kurachu nale ayullu nighalude story kelkkan thudaghiyittu,pedi thonnumeghilum ezhttamalu ella storisum
താങ്ക്സ് സുനി ❤
ഞാൻ ഇവിടെ പുതിയതാ
Super 😮
താങ്ക്സ് ബ്രോ ❤
Nice story brother
താങ്ക്സ് ബിനോയി ബ്രോ
Good❤🎉
അടിപൊളി Story ❤
താങ്ക്സ് ബ്രോ ❤
അടിപൊളി 👌👌👌
താങ്ക്സ് പ്രബീഷ് ബ്രോ ❤
ഉണ്ണികൃഷ്ണൻ വാരപ്പെട്ടിയുടെ കഥ എവിടെ? ശ്യാമും സോണിയും എപ്പോൾ വരും???
Onnum parayanillaaa.. 👌👌👌👌👌👌❤️
താങ്ക്സ് മീര ❤
shyam and sonia story
തെരെസ മാഡത്തിന്റെ പുതിയ കഥകൾക്കായി കാത്തിരിക്കുന്നു
താങ്ക്സ് ബ്രോ ❤
gd bt shyam sonia team missing😢
താങ്ക്സ് ബ്രോ ❤
Sooooopppppperrrrrr... .. .
താങ്ക്സ് അരവിന്ദ് ബ്രോ ❤
SUPER STORY
താങ്ക്സ് വിജയ് ബ്രോ ❤
Good story
താങ്ക്സ് ശ്രീ കല ❤
The detailing of the story is so amazing 😻🤩 addicted to this channel
താങ്ക്സ് വിനു ബ്രോ ❤
യ്യ്യ്ക് 32:53 cxxxxccu സ cvgvvvivgvbbhbbnnnnnn🙄nnhn
👍👍👍👍
❤❤
കാറിൽ പോയിട്ട് ജീപ്പിൽ വന്നോ 😀😀
kathirippinu viraamam ❤❤❤
താങ്ക്സ് ദീപു ബ്രോ ❤
👍👍
താങ്ക്സ് പാട്രിക് ബ്രോ ❤
ശ്യാം &സോണിയ
എവിടെ ചേട്ടാ
Ath unnikrishnan varapettyude kadhapathrangala
സാർ എന്നവിളി കുറച്ചുകുറക്കമായിരുന്നു
ok, ശ്രദ്ധിക്കാം ബ്രോ ❤
Mookkukondu vayikathe vayakondu vayichal kolamayi3n
ബ്രോ രഞ്ജിക്ക് കോൾഡ് ആയതു കൊണ്ടാണ് അങ്ങനെ വന്നത്,സോറി
cold aayirunnu bro
ini sradhikkam
Niyas nte kadhakal onnum thrillum twist um illa
നന്നാക്കുവാൻ ശ്രമിക്കാം ബ്രോ ❤
@@M_Niyas nice..expecting a master class one.all the best
Good സ്റ്റോറി
താങ്ക്സ് ലിപിത ❤
DYSP Engane IPS aayi....😇😇😘😇😇😇
👍
താങ്ക്സ് പ്രസാദ് ബ്രോ ❤
6 adi anenkil anushka shetty ayirikkum😂😂😂
Poli... 👏👏👏👏🥰🫰
❤
താങ്ക്സ് മാനസി ❤
❤❤❤❤❤❤❤❤
താങ്ക്സ് വരുൺ രാജ് ബ്രോ ❤
@@M_Niyas ❤️
6 min 6 advertisement
വെള്ളമടി ത്രില്ലർ
ഇന്ന് ശ്യാമും സോണി ഉണ്ടോ
Ethu Niyas bro yude kadhakalanu ..syam soniya , unni bro yude story anu.
Unni bro eni story ille😢
Ellarum Waiting ..
Mmm kuree aayi waiting.. Ethream peattannu thanne shyaam soniya story varatte 🥰🥰🥰🥰🥰
Theresa Williams super strong anennu paranjitu ottaku nikkan patoolalle.aanu ezhuthinte prathyekatha aanu anungal thanne ennum hero ivade ipo pappa anu Ella m.potte Ara ee williams.njan full ketath williams enna per evadelum parayuoenna muslim father convert ayatharikum alle
തെരേസ സൂപ്പർ സ്ട്രോങ്ങ് ഒന്നുമല്ല,എന്റെ അന്വേഷകർ ഒന്നും അമാനുഷികർ അല്ല, സാധാരണ ആളുകളുടെ എല്ലാ വികാരവിചാരങ്ങൾ ഉള്ള ആളുകൾ ആണ്, തെരേസയുടെ പപ്പ ഹീറോ ഒന്നുമല്ല, തെരേസ പുതിയതായി ജോലിയിൽ പ്രവേശിച്ച ആളാണ്, ആ നിലയ്ക്ക് പപ്പയോട് അഡ്വൈസ് ചോദിക്കുന്നതിൽ തെറ്റൊന്നുമില്ല, സാക്ഷാൽ ഷേർലെക് ഹോംസ് പോലും സഹോദരനോട് അഭിപ്രായം ചോദിച്ചിക്കുന്നുണ്ട്, ഇൻവെസ്റ്റിഗേഷൻ one man ഷോ അല്ല സഹോ
@@M_Niyas sherlock homesnte sahodaran entho orma kittanilla some Microsoft pole entho peranu athu sradhichal ariyam sometimes vinayam palikan anu thannekal intelligent anu thante bro ennu kanikana pole ullu aa croft elpikana case um athra valuthonnumalla for Sherlock to solve. Oru samayath ith close cheyan nikumbo anu father tharesa yodu parayunath. Mister ezhuthan oru kazhivu venam. Aa karyathil ezhuthukaran talented anu. Njan udheshichath ivade oru male investigation arunnel ayalku hint cheyth kodukan oralum kanoola. Angane ezhuthuu.
@@priyankayahvik,ഞാൻ ജീവിതത്തിലും,കഥയിലും എല്ലാം, സ്ത്രീ പുരുഷസ്ത്രീ പുരുഷസമത്വം സൂക്ഷിക്കുന്ന ആളാണ്, ഈ കഥയിൽ തെരേസ മദ്യപിക്കുന്നതായി പറയുന്നുണ്ട്, പുരുഷൻറെ മാത്രം കുത്തുകയല്ല മദ്യപാനം സ്ത്രീക്കും പറ്റും എന്നതാണ് അതുകൊണ്ട് ഉദ്ദേശിച്ചത്, സ്ത്രീയെ ദുർബലയാക്കി ചിത്രീകരിക്കാൻ വേണ്ടിയല്ല തെരേസ പപ്പയുടെ ഉപദേശം തേടുന്നത്, കേട്ടതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി 🎉❤
Athiest
ഉദ്യോഗം അല്ല ഉദ്വേഗം...
തെറ്റ് ശരിയാക്കാം
vayichappol pattiya thettu aanu ..sorry
ഒരു ips ഓഫീസർ ഒരിക്കലും ഒരു DySp ആകില്ല ASP ആകും dysp si -ci - dysp അങ്ങിനെ പ്രമോഷൻ വരുന്നത് ആണ്
Superb
❤