കുറഞ്ഞ കാലാവധി, മികച്ച നേട്ടം; അറിയാം SBI യുടെ പുതിയ പദ്ധതിയെ കുറിച്ച്

Поділитися
Вставка
  • Опубліковано 5 сер 2023
  • The country`s largest lender State Bank of India (SBI) launched a specific tenor scheme of “400 days" (Amrit Kalash) in February. This special FD offers an interest rate of 7.6 percent to senior citizens and 7.1 percent to others for a tenure of 400 days.
    കുറഞ്ഞ കാലാവധിയിൽ കൂടുതൽ നേട്ടമാണ് നിക്ഷേപകരുടെ സ്വപ്‌നം. റിസ്‌കുകളൊന്നും ഇല്ലാതെ പണം സുരക്ഷിതമായി നിക്ഷേപിച്ച് ലാഭം കൊയ്യാൻ മികച്ച പദ്ധതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് എസ്ബിഐ. അറിയാം എസ്ബിഐയുടെ അമൃത് കലാശ് പദ്ധതിയെ കുറിച്ച്.

КОМЕНТАРІ • 2