അർജുന്റെ ട്രക്ക് നദിയിലേക്ക് പോയെന്ന് സംശയം | Arjun Missing | Shirur | Karnataka

Поділитися
Вставка
  • Опубліковано 5 вер 2024
  • അർജുന്റെ ട്രക്ക് നദിയിലേക്ക് പോയെന്ന് സംശയം; റോഡിന്റെ മണ്ണിനടിയിൽ ലോറിയില്ലെന്ന് സ്‌ഥിരീകരിച്ച് കർണാടക റവന്യു മന്ത്രി
    #ShirurLandslide #Shirur #Nationalhighway #malayalidrivermissing #Arjun #Missionarjun #Rescueoperation #Karnataka #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Malayalam News | Athac...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Malayalam News | Athac...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 72

  • @bhavana585
    @bhavana585 Місяць тому +133

    ഈ വാർത്ത വന്നപ്പോ തൊട്ട് ന്യൂസ്‌ ചാനൽ തുറന്നു വെച്ച് കാണുന്നതാ, പ്രാർത്ഥിക്കുന്നതാ, നമ്മുടെ ആരും അല്ലാഞ്ഞിട്ട് പോലും സഹിക്കാൻ പറ്റണില്ല 🙁 അപ്പൊ വീട്ടുകാരുടെ അവസ്ഥ ആലോചിക്കാൻ പോലും പറ്റണില്ല 😢

  • @amdifferent1144
    @amdifferent1144 Місяць тому +29

    ന്റെ ദൈവമേ അർജുനെ കണ്ട് കിട്ടണേ 🤲🤲🤲

  • @user-jn1ks8dd4j
    @user-jn1ks8dd4j Місяць тому +28

    പ്രിയ മാധ്യമങ്ങളെ നിങ്ങളുടെ നിഗമനങ്ങൾ ഒക്കെ വെച്ച് അയാൾ ജീവനോടെ ഉണ്ടാകും എന്ന പ്രതീക്ഷ അയാളുടെ കുടുംബത്തിന് നൽകാൻ നിങ്ങൾക്കും കഴിഞ്ഞു എന്നത് സത്യം പക്ഷെ വിധി ഇനി മറ്റൊന്നെങ്കിൽ ആ കുടുംബം എങ്ങിനെ സഹിക്കും. ഇത്രയും ദിവസമായിട്ടു ഒന്നും ആയിട്ടില്ല എങ്കിൽ ഇങ്ങനൊരു അപകടത്തിൽ അയാൾ ജീവനോടെ ഉണ്ടാകുമോ? പക്ഷെ അയാൾ ജീവനോടെ തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് വല്ലാണ്ട് ആഗ്രഹിച്ചു പോകുന്നു 😥.

  • @sinuchachusvlog818
    @sinuchachusvlog818 Місяць тому +5

    അള്ളാഹുവേ ഇതൊക്കെ കാണുന്ന ആ വീട്ടുക്കാരുടെ അവസ്ഥ ചിന്തിക്കാൻ പോലും വയ്യ 😔. എത്രയും പെട്ടെന്ന് കണ്ടു കിട്ടണേ

  • @Narrator842
    @Narrator842 Місяць тому +47

    എന്റെ ഒരു doubt ആണ്, ഈ അപകടത്തിനു മുൻപുള്ള satlite ഇമേജ് എടുത്താൽ ആ ലോറി കിടന്ന സ്ഥലം മനസ്സിലാവില്ലേ?? ഇത് possible ആണോ 🤔

    • @HariKrishnan-br5cz
      @HariKrishnan-br5cz Місяць тому +1

      Land slide il position change aavam

    • @Abhil917
      @Abhil917 Місяць тому +1

      Possition അറിഞ്ഞിട്ട് കാര്യം ഇല്ല വണ്ടി അവിടെ ഇല്ല 😪

  • @anupamaanirudh5657
    @anupamaanirudh5657 Місяць тому +7

    അർജുൻ്റെ ഫോൺ ring ചെയ്തതും ഫോണിൻറെയും വണ്ടിയുടേയും GpRS ലൊക്കേഷൻ മണ്ണിനടിയിൽ കാണിച്ചതും ശ്രദ്ധിക്കേണ്ടതാണ്..

    • @psyvale
      @psyvale Місяць тому

      Athoke accurate info allalo

  • @merlinthomas544
    @merlinthomas544 Місяць тому +33

    നദിയിൽ ഒരു മണ്ൺകുന കാണുന്നലോ.... ഇനി അവിടെ അങ്ങാനും ആണോ

    • @sabareesh9161
      @sabareesh9161 Місяць тому +1

      Athey bks that kind of mud will create a strong wall which water can't prevail

  • @leenarajesh5315
    @leenarajesh5315 Місяць тому

    എന്റെ കൃപാസനം അമ്മേ. ആ മോനെ ജീവനോടെ തിരിച്ചു തരണേ. മെഴുകുതിരി കത്തിച്ചേക്കാം 🙏🙏🙏

  • @shiha8868
    @shiha8868 Місяць тому +33

    But, നദിയിലെങ്കിൽ എങ്ങനെ ഫോൺ റിങ് ചെയ്തു

  • @gukuru_machan3028
    @gukuru_machan3028 Місяць тому +23

    വണ്ടി പുഴയിൽ ഉണ്ടാവാൻ ചാൻസ് വളരെ കമ്മിയാണ്.. 300മരത്തടികൾ ഉണ്ടായിരുന്ന വണ്ടിയാണ്.. പക്ഷെ ഒരെണ്ണം പോലും പുഴയിൽ കണ്ടെത്തിയിട്ട് ഇല്ല.. മറ്റൊരു അവശിഷ്ടങ്ങളും കണ്ടെത്തിയിട്ട് ഇല്ല

    • @thetraveller0fdenver787
      @thetraveller0fdenver787 Місяць тому +4

      കേട്ട് അഴിഞ്ഞില്ലങ്കിലോ.....

    • @gukuru_machan3028
      @gukuru_machan3028 Місяць тому

      @@thetraveller0fdenver787 കെട്ട് അഴിയാതിരിക്കാൻ ഒരു സാധ്യതയും ഇല്ല.. വണ്ടി പുഴയിലേക്ക് സ്ലൈഡ് ചെയ്ത് പോവില്ല ഉരുണ്ട് ഉരുണ്ട് മാത്രമേ പോവുക ഉള്ളു... സൊ എന്തായാലും കെട്ട് അഴിയും + ഇപ്പോൾ ക്ലീൻ ചെയ്തു കൊണ്ട് ഇരിക്കുന്ന സ്ഥലത് നിന്നും ബ്രേക്ക്‌ ആയ മിറർ, ഫ്രണ്ട് ഗ്ലാസ്ന്റെ ചില്ലുകൾ, etc... അങ്ങനെ എന്തെങ്കിലും ഒകെ കിട്ടാൻ ഉള്ള സാധ്യത ഉണ്ട്

    • @lalu-ue4mu
      @lalu-ue4mu Місяць тому +3

      Athinu purathu mannu veenittundavam

    • @nicy456
      @nicy456 Місяць тому +2

      അപ്പൊ ഫോൺ എങ്ങനെ റിംഗ് ആയി

  • @Abc76353
    @Abc76353 Місяць тому +16

    കർണ്ണാടക സർക്കാർ മനുഷ്യജീവന് എന്ത്‌ വിലയാണ് കല്പിക്കുന്നത്? എന്തുകൊണ്ടാണ് കേന്ദ്രം ഭരിക്കുന്നവരോട് കർണാടക സർക്കാർ സമയോചിതമായി സഹായം അഭ്യർത്ഥിക്കാഞ്ഞത്?സ്നേഹത്തിന്റെ കടയുടെ പൊള്ളത്തരം മനസിലായി.

  • @a-techietalk
    @a-techietalk Місяць тому +4

    Lazer technology എന്തു കൊണ്ട് പ്രയോചന പെടുത്തുന്നില്ല

  • @NishaJibin-hz7bi
    @NishaJibin-hz7bi Місяць тому +2

    മണ്ണിൽ തന്നെ കാണും

  • @jinudaniel6487
    @jinudaniel6487 Місяць тому +9

    ആ പാവം പോയി...യാഥാർത്ഥ്യം അംഗീകരിക്കാം...

    • @Aniya-x7b
      @Aniya-x7b Місяць тому +1

      😢😢😢😢

    • @Aniya-x7b
      @Aniya-x7b Місяць тому +2

      Sathyam😢😢

    • @guardianangel2074
      @guardianangel2074 Місяць тому +7

      ഈശ്വര....എന്തെങ്കിലും ഒരു അത്ഭുതം കാണിച്ച് ആ പാവത്തിനെ ജീവനോടെ കൊണ്ട് തരാമോ🙏🙏🙏🙏

    • @mithunnarayanan696
      @mithunnarayanan696 Місяць тому +1

      അങ്ങനെ പറയല്ലേ 😭തിരിച്ചു വരും 😢

  • @Appukutty06
    @Appukutty06 Місяць тому +2

    ഹോ ദൈവമേ എന്തൊക്കെയാ കേൾക്കുന്നെ

  • @Safna-fathima
    @Safna-fathima Місяць тому +5

    Elana beautyvlog എന്ന youtube channelil തൊട്ടുമുൻപുള്ള video കാണിച്ചിരുന്നു അതിൽ landslide തുടങ്ങിയ video kandu അതിനടുത്തു കല്ലിനടുത്തു വണ്ടി കാണുന്നില്ല അങ്ങനെയെങ്കിലും ഇപ്പുറത്തെ പാതയിലെ opposite ആയിട്ടായിരിക്കും വണ്ടി ഇട്ടുണ്ടാകുക. ഇപ്പോൾ തിര ച്ചിലുള്ള പാതയുടെ അപ്പുറത്തെ പാത പരിശോധിക്കണം ആ കട ഉണ്ടായിരുന്ന sidile പാത.

  • @nithyalp2190
    @nithyalp2190 Місяць тому +6

    Please check the mud heap between the river border and road border too.... a huge heap is settled in between

  • @febinafiroz
    @febinafiroz Місяць тому +2

    അപ്പോ പുഴയിൽ ഇല്ല എന്ന് ഇന്നലെ ന്യൂസ്‌ അല്ലെ ഇങ്ങള് ഇട്ടത്

  • @sainabasai4232
    @sainabasai4232 Місяць тому

    പാവം😭😭😭

  • @georgebaiju6997
    @georgebaiju6997 Місяць тому +4

    പഴയ മലേഷ്യൻ വിമാനം ഇപ്പോഴും കണ്ടെത്താൻ സാധിച്ചിട്ടില്ല......
    അത് മായി ലോറി ടെ കാര്യം നോക്കുമ്പോൾ അത്ഭുതം ഇല്ല ///

  • @user-sr6nk2rh2p
    @user-sr6nk2rh2p Місяць тому

    ദൈവമേ 🙏

  • @babyshaylaja7266
    @babyshaylaja7266 Місяць тому +4

    വെള്ളത്തിൽ വീണാൽ ഒരു തടിക്കഷണം എങ്കിലും കിട്ടാതിരിക്കുമോ. കുറേ ബാച്ചിലെ ഓരോ ബാച്ചായി, പല സ്ഥലത്തായി പരതൂ. ഗോഡ് ബ്ലെസ് യു.

  • @RajeshgPillai
    @RajeshgPillai Місяць тому +10

    ലോറി കിടക്കുന്നതു പുഴയിലാണ് അതിന്റെ മുകളിൽ മണ്ണ് പിന്നെയും വന്നടിഞ്ഞിട്ടുണ്ട്

    • @Lifeof_archu
      @Lifeof_archu Місяць тому +1

      12 adi Ulla vandiyude mugalilo

    • @jayantito8520
      @jayantito8520 Місяць тому +1

      Phone vellathil ninn ring cheyythu . Ambaane ithokk kettallo

  • @RK-oh3fl
    @RK-oh3fl Місяць тому +1

    ശക്തമായ മലവെള്ളവും മണ്ണും ഫ്‌ളോട്ടിങ് സ്വഭാവമുള്ള തടിയുമായി നദിയിൽ സ്ലിപ് ആയിരിക്കാം.പുഴയിലെ മൺകൂനയിൽ ഉണ്ടാകാനാണ് സാധ്യത. പിന്നെ എല്ലാം ദൈവത്തിന്റെ കയ്യിൽ

  • @MOHAMEDNISAROKL
    @MOHAMEDNISAROKL Місяць тому +1

    ഉരുൾ പൊട്ടൽ വരുന്നത് കണ്ട് ആൾ വണ്ടിയെടുത്തു കുറച്ചു മുന്നോട്ട് നീങ്ങിയിട്ടുണ്ടെൽ അവിടെ മാത്രം ഫോക്കസ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. മണ്ണ് മാറ്റാനുള്ള സ്ഥലത്തും സാധ്യത തള്ളി കളയാനാകില്ല.

  • @saronwaves9766
    @saronwaves9766 Місяць тому

    വെള്ളത്തിൽ ആണെങ്കിൽ മൊബൈൽ, വണ്ടി on the spot ഓഫ്‌ ആവില്ലാരുന്നോ?

  • @vipinkumarthilakan2987
    @vipinkumarthilakan2987 Місяць тому

    Radar signal undakiyath pinne enthuva

  • @Pathmavathi-xm9ze
    @Pathmavathi-xm9ze Місяць тому

    🙏🙏🙏🙏🙏😭😭😭😭🙏

  • @jamsheerashafi8056
    @jamsheerashafi8056 Місяць тому

    Apo manninde adiyil lori indenn paranjatho🙄

  • @sajeshpksanju1880
    @sajeshpksanju1880 Місяць тому

    😢😢

  • @KesuRoy
    @KesuRoy Місяць тому +1

    അത് നദിയിൽ ഉണ്ടാവും

  • @booomer9999
    @booomer9999 Місяць тому

    if he went to water definitely arjun would have come back

  • @achushams
    @achushams Місяць тому +13

    വരില്ല. ...😭😭😭😭😭...കാത്തിരുന്നത് വെറുതെ ആയി 🙏😭

    • @salmabasheer4776
      @salmabasheer4776 Місяць тому +1

      😢😢😢😢

    • @Misty559
      @Misty559 Місяць тому +2

      Very sad truth.. ഇനി പ്രതീക്ഷ ഇല്ല.. ദൈവമേ ആ വീട്ടുകാർക്ക് താങ്ങാനുള്ള ശക്തി കൊടുക്കണേ 😢😢

    • @mithunnarayanan696
      @mithunnarayanan696 Місяць тому

      😭

  • @athiradeepu1602
    @athiradeepu1602 Місяць тому +3

    ലോറി, നദിയിൽ mankoonayude അടിയിൽ ഉണ്ട്

    • @thetraveller0fdenver787
      @thetraveller0fdenver787 Місяць тому +1

      അതെ.....

    • @thetraveller0fdenver787
      @thetraveller0fdenver787 Місяць тому +1

      ആ സ്പോട്ടിൽ ആ ലോറി പുഴയിലേക് പോയി അതിന്റെ കൂടെ മണ്ണ് വന്നു മൂടി

  • @subinr513
    @subinr513 Місяць тому

    😢😢😢😢😢

  • @jithujiju1690
    @jithujiju1690 Місяць тому

    ഇപ്പോഴാണ് സര്‍ക്കാര്‍ ഉറക്കമുണര്‍ന്നത്.

  • @anoopbalan4119
    @anoopbalan4119 Місяць тому

    😢

  • @lovenest6154
    @lovenest6154 Місяць тому +2

    🥲🥲🥲

  • @whysoserious7553
    @whysoserious7553 Місяць тому +1

    Those who think he will be alive are fools

  • @baijubaijup6410
    @baijubaijup6410 Місяць тому

    നദിയിൽ പോയെങ്കിൽ ലോറിയിലെ മരങ്ങളൊക്കെ പൊങ്ങിക്കിടക്കേണ്ടതല്ലേ ഒരു കഷണം എങ്കിലും എവിടെയെങ്കിലും കാണില്ലേ

  • @Legender-n2p
    @Legender-n2p Місяць тому +3

    Nirtheda ninteyoke tholinja reporting.chettakale 💥

  • @boomboomboomer687
    @boomboomboomer687 Місяць тому +1

    50 ton, 30 meter, 12 wheel lorry അന്യഗ്രഹജീവികൾ കൊണ്ട് പോയോ..?

  • @varshavenu8961
    @varshavenu8961 Місяць тому +1

    😢😢😢