22 lack ഒരു land sale ന്റെ ഭാഗം ആയി കിട്ടിയതാണ്, MF തുടങ്ങാന്‍ ആഗ്രഹിക്കുന്നു. FD interest കൊണ്ട് SIP ചെയ്യുമ്പോൾ ഉള്ള result, lumpsum result ആണ് താഴെ കൊടുത്തിരിക്കുന്നത് 22 lack 7.5 % 14000 14000 * 10 year = 14 % = 39,00000 3600000+2200000 = 5800000 22 lack Lumpsum 10 years ( hybrid and large caps only) 12% = 68,00000 ഇതിൽ ഏതു strategy ആണ് കൂടുതൽ നല്ലത് 10 years
Post office ൽ 4.5 lakhs മാക്സിമം deposit amount എന്നത് change ആയി... ഇപ്പോൾ 9 lakh ആയി ഉയർത്തിയിട്ടുണ്ട്.... Joint account 9 lakhil നിന്ന് 15 lakh ആയും ഉയർത്തിയിട്ടുണ്ട്
@@santhoshmundayat5798Thudakkakaran aan le... Aalde thala enniyit alla bro max permissible amt decide cheyyunnath. Banksnum establishmentsnum oro norms und.
There's no guarantee for more than 5 lakhs in any bank in India to refund if it collapse. Distribute deposit in each bank 50 Lakh to ensure safe & guaranteed refund of your deposit amount.
Yearly returns nu divident kittunna fundamental strongaya stocksil ittukoodea Capital apriciationum kittum dividentum kittum For example Polyplex Vedhanda Pfc Okea... Just my openian
@@antonyrodrix1574 pinnea viswasathinu sthanamilla... Long termileakku nikshepikkuka means oru stock vangi aftr 15 yr kazhinju nokkuka enna dharana undankil athu thettanu every quarterly result and balance sheet reports nokkanam if 3q down poyal mattanam. Ratios working okea nokkanam
5 കൊല്ലത്തിൽ കുറഞ്ഞ കാലത്തേക്ക് MF ഇൽ ഇടുന്നത് റിസ്ക്യി ആണ് അപ്പൊൾ P O MIS തന്നെ യാണ് നല്ലത് കുറച്ച് ഭാഗം SBI Annuity Deposit Scheme ഇൽ ഇട്ട് ക്യാപിറ്റൽ + interest ചേർത്ത് കുറച്ച് വർഷങ്ങളിൽ മാസാമാസം ഒരേ തുക കണക്ക് (കൂട്ടിയ) ക്യാപിറ്റൽ + interest വാങ്ങി തീർക്കാം
ബാങ്കിലെ നിക്ഷേപത്തിന് ഉള്ള ഇൻഷുറൻസ് കവറേജ് പരിധി 5 ലക്ഷം ആണ്. അതായത് ചിട്ടി പൊട്ടുന്നത് പോലെ ബാങ്ക് പൊട്ടിയാൽ, നിക്ഷേപകർക്ക് തിരിച്ചു കിട്ടും എന്ന് ഉറപ്പ് 5 ലക്ഷത്തിന് മാത്രം ആണ്.
ഭായ് ഞാൻ ഒരു mutual ഫണ്ട് അംഗമാണ് 3 year ആണ് മാസം 1000 രൂപ ആണ് ഇൻവെസ്റ്റ് ചെയ്യണ്ടത് അത് ഇടക്ക് പൈസ ഇൻവെസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ എന്തേലും കുഴപ്പം ഉണ്ടോ നമ്മൾ ഇതുവരെ ഇൻവെസ്റ്റ് ചെയിത പൈസ തിരിച്ചു കിട്ടുമോ
കഴിയും. ഈ ചാനലിൽ മ്യൂച്വൽ ഫണ്ടിനെക്കുറിച്ച് കുറെ വീഡിയോകൾ ഉണ്ട്. Mutual Funds എന്നുള്ള പ്ലേലിസ്റ്റ് എടുത്ത് നോക്കിയാൽ മതി. ഒന്ന് കണ്ട് നോക്കൂ. ഇത്തരം സംശയങ്ങൾ എല്ലാം മാറും.
In this video, the speaker discusses the best investment options in India. The video covers a range of investment options such as fixed deposits, mutual funds, stocks, real estate, and gold. The speaker provides a brief explanation of each investment option and highlights the pros and cons of each. They also provide some tips on how to choose the best investment option based on your financial goals, risk tolerance, and investment horizon. Additionally, the video explains the importance of diversification in a portfolio and how it can help reduce risk. Overall, the video provides a helpful overview of the various investment options available in India and can be a good starting point for anyone looking to invest their money. 😅❤
Iam without a job for more than 1 year. The money we kept in F.D interest only we have. The interest from diff:t F.D,by not taking it, renewing it only we can increase it. So since Iam not earning now & I don' t have any penasion, should I give any income tax? please do reply.
One correction. ബാങ്ക് FD യില്‍ നിന്നും Monthly interest കിട്ടും.
Thanks to everyone who pointed out that.
One more correction - 1.5 years anu maximum interest - after that it will be less
ചില ബാങ്കിൽ 2 വർഷം വരെയുള്ള FD ക്ക് ആണ് Maximum interest.
ഓരോ ബാങ്കിലും മാറ്റം ഉണ്ട്.
@@njanarun ningal 3 ,4,5 years interest koodum enna paranjath..but koodunnille..kurayum
Yes. അത് മനസ്സിലായി. 👍
@@njanarun ok ..manassilayallo😊
Nice meeting you Arun
Good
My pleasure. ❤️
Machan
Cross over 😀✌️
Feeling happy to be a subscriber of both Nikhil Sir and Arun Sir
22 lack ഒരു land sale ന്റെ ഭാഗം ആയി കിട്ടിയതാണ്, MF തുടങ്ങാന്‍ ആഗ്രഹിക്കുന്നു. FD interest കൊണ്ട് SIP ചെയ്യുമ്പോൾ ഉള്ള result, lumpsum result ആണ് താഴെ കൊടുത്തിരിക്കുന്നത്
22 lack 7.5 % 14000
14000 * 10 year = 14 % = 39,00000
3600000+2200000 = 5800000
22 lack Lumpsum 10 years
( hybrid and large caps only)
12% = 68,00000
ഇതിൽ ഏതു strategy ആണ് കൂടുതൽ നല്ലത് 10 years
Bank FD യിൽ പല തെറ്റുകളും ഉണ്ട്.
1. കൂടുതൽ വർഷം നിക്ഷേപിച്ചാൽ interest കുറയുകാണ് ചെയ്യുക
2. മാസത്തിലും പലിശ ലഭിക്കും
Post office ൽ 4.5 lakhs മാക്സിമം deposit amount എന്നത് change ആയി... ഇപ്പോൾ 9 lakh ആയി ഉയർത്തിയിട്ടുണ്ട്.... Joint account 9 lakhil നിന്ന് 15 lakh ആയും ഉയർത്തിയിട്ടുണ്ട്
Arun update arinjille
ഓൺലൈൻ ആയി ഇപ്പോൾ ഓപ്പൺ ചെയ്യും mis
@@samjose222 how?
9+9 18 alle
@@santhoshmundayat5798Thudakkakaran aan le... Aalde thala enniyit alla bro max permissible amt decide cheyyunnath. Banksnum establishmentsnum oro norms und.
കരുവന്നൂർ ബാങ്ക് ബെസ്റ്റ് ഓപ്ഷൻ ആന്നു..😂ദയവു ചെയ്തു സഹകരണ ബാങ്ക് കള്ളടെ മുമ്പിൽ കൂടി പോകരുത്
ബാങ്ക് തിരിച്ചടവ് ഉറപ്പുവരുത്തും പക്ഷേ ചില വമ്പൻമാർ മൊത്തം ഊറ്റി കൊണ്ട് പോകുന്നത് നാം കാണുന്നു
ട്രെഷറി പറഞ്ഞില്ല ബാങ്ക് പൊട്ടിയാൽ 5 ലക്ഷം മാത്രമെ ഇൻഷുറൻസ് ഒള്ളു ട്രഷറി മൊതല് സേഫ് ആണ്
Monthly returns കിട്ടാൻ Annuity പോളിസികൾ ഉണ്ട്. Reguar , life long , gurnteed income കിട്ടും.
Best SWP mutual fund ഏതൊക്കെയാണെന്ന് പറയാമോ ഏതൊക്കെ companikalude ഫണ്ട് എടുകാം?
Kollam scheme,,,but,,,,,kendram,,parayunna,,,,thuka,,,matram,,,,,nikshepam,,,, അല്ലെങ്കിൽ,,,ടാക്സ്,,,,,,pinneenthina,നിക്ഷേപിക്കാൻ,,,സര്ക്കാര്,,,പറയുന്നത്,,,,പണം,,ധാരാളം,,,ellavarudde,കയിൽ,,ഉണ്ട്,,,,അരും,,,,കുറച്ച്,,,,,,നിക്ഷേപം,,,മാത്രമേ,,,cheiyyu,maximam,,, അതാ,പ്രശ്നം,,,
2008 I was joined with kotak mutual funds
Now I'm searching the office
Please clarify?
Gilt fund ഇനെ പറ്റി ഒരു vdo ചെയ്യുമോ
Safe investments will give returns with peace of mind. Other investments may give sleepless nights and high BP...😊
There's no guarantee for more than 5 lakhs in any bank in India to refund if it collapse. Distribute deposit in each bank 50
Lakh to ensure safe & guaranteed refund of your deposit amount.
now the post office deposit amount is changed to 9 lakh and join account upto 15 lakh deposit
What about bill discounting ? Return, security details
LIC യുടെ ജീവൻ ശാന്തിയിൽ നിക്ഷേപിക്കു, ജീവിതകാലം മുഴുവൻ കൂടിയ interest ലഭിയ്ക്കും
Adani kondpoyi
@@ansalali01 pottatharam vilichu parayalle
അതും Lic വിശസ്വിച്ച് 😁
Lic pakka frod anu myrenmar
എൻറെ പൊന്നു സാറേ. ഇതുകൊണ്ടൊന്നും യാതൊരു പ്രയോജനവുമില്ല 3 5 ലക്ഷം ഇട്ടാൽ മൂന്നുമാസം കിട്ടുന്ന പലിശ ഒരുമാസത്തെ ചെലവിന് പോലും തികയില്ല.
പലിശ അല്ലാതെ probhit കിട്ടുന്ന എന്തെങ്കിലും ഇൻവെസ്റ്റ്മെന്റ് ഉണ്ടോ
Und
ഹലാൽ ഫണ്ട് ഉണ്ട് നിങ്ങൾക്കു താൽപര്യം ഉണ്ടോ
@@hairunnisa.m3428 വിശദമായി പറയു
@@hairunnisa.m3428 തിരുവനന്തപുരം
@@hairunnisa.m3428 evide para
നന്ദി മോനെ, മനസ്സിലാകുന്ന ഭാഷയിൽ സമയം കളയെതെ പറഞ്ഞു തന്നതിന്. എനിക്ക് FD മാത്രമേ ഇത് വരെ അറിയൂ
Thank you.
സാമ്പത്തിക സാക്ഷരത വളർത്തുക എന്നതാണ് ഈ ചാനലിൻ്റെ ഉദ്ദേശം. അത് നടക്കുന്നുണ്ട് എന്ന് അറിയുമ്പോൾ ഒരുപാട് സന്തോഷം. ❤️
BLM നെ പറ്റി എന്താണ് അഭിപ്രായം
പോസ്റ്റ് ഓഫീസിൽ MIS scheme ൽ 2023 മുതൽ മാറ്റം വന്നിട്ടുണ്ട്.
But no much benefits only for SSCS have advantage(8%), Kerala Treasury FD is better👍.
@@irfanss2210 tax deduction unto
Arun....Very good presentation and clear cut explanation y. All the best... 👍👍👍👍
Thank you ❣️
U forgot pravasi dividend scheme. 10% returns
Yearly returns nu divident kittunna fundamental strongaya stocksil ittukoodea
Capital apriciationum kittum dividentum kittum
For example
Polyplex
Vedhanda
Pfc
Okea...
Just my openian
Strong ആയ സ്റ്റോക്ക്സ് എന്നത് ഒരു വിശ്വാസം മാത്രമാണ്. ഏത് സ്റ്റോക്‌സും എപ്പോ വേണേലും പൊളിയാം. Adani യുടെ കാര്യത്തിൽ കണ്ടില്ലേ?😂
@@antonyrodrix1574 adani fundamental strong aaneannu aaru vijarichu????? Fundamentals nokan ariyunna stock marketil vannu 6 masam parijayamulla oral parayilla adani stocks good ennu.
@@antonyrodrix1574 pinnea viswasathinu sthanamilla... Long termileakku nikshepikkuka means oru stock vangi aftr 15 yr kazhinju nokkuka enna dharana undankil athu thettanu every quarterly result and balance sheet reports nokkanam if 3q down poyal mattanam.
Ratios working okea nokkanam
@@antonyrodrix1574 vijarikkunnapolea athra simple alla 28 stocks and 7 mf, ppf, nps cheayyunna aalanu njan last 7yr so...
Entea cheriya arivil paranjennu mathram
@@antonyrodrix1574 pinea highly divdnt kittunna vedhanthayilonnum njan investment cheythitilla karanam fundamentals....
5 കൊല്ലത്തിൽ കുറഞ്ഞ കാലത്തേക്ക് MF ഇൽ ഇടുന്നത് റിസ്ക്യി ആണ് അപ്പൊൾ P O MIS തന്നെ യാണ് നല്ലത് കുറച്ച് ഭാഗം SBI Annuity Deposit Scheme ഇൽ ഇട്ട് ക്യാപിറ്റൽ + interest ചേർത്ത് കുറച്ച് വർഷങ്ങളിൽ മാസാമാസം ഒരേ തുക കണക്ക് (കൂട്ടിയ) ക്യാപിറ്റൽ + interest വാങ്ങി തീർക്കാം
Oru 5 lakh engane safe aayi invest cheyyam
Gold
എനിക്ക് അരുണിന്റെ ശബ്ദം സിനിമാ താരം കുഞ്ജാക്കോ ബോബന്റെ ശബ്ദം പോലേ തോന്നീ...🤔🤓🙏
വേറെ ആർക്കും അങ്ങനെ തോന്നിയില്ല 😂
@@rj1932 എന്തോ, എന്റെ തോന്നലായിരിക്കാം....🤓😇🙏
ഒരു സാമ്യം ഇല്ല
Good bro today I subscribed your channel
MIS scheme investment amount double ayilley 18lakh for joint account
Bankil cash ital aver therille palisha
Post office new 9 lakh aakki
ഞാൻ nidhi ltd നിക്ഷേബിച്ചിട്ടുണ്ട് കുഴപ്പ മുണ്ടോ 2year ആയി എല്ലാ മാസവും interest കിട്ടുന്നുന്നുണ്ട്
Now in Monthly Income Scheme of post office you can invest 9 lakh individually and 15 lakh jointly.
Thank you for the info
Ee interest rate vachu inflation polum meet aavillaalooooo
Sir 50000 kayiel und postoffice deposit cheythal monthyely yathra kittuam
Very useful information 👌
MIS Maximum limit increased to 9 lacs
Hi... Any videos about the payable income tax on swp... Please advise... Thanks
Halal ആയ വരുമാനം എന്തെങ്കിലും ഉണ്ടോ
😂
Bro top 5 ELSS mutual funds suggest cheyyamo?
Quant & mirae assets
Deposit each bank 5 lakh rupees to ensure safety & refund your whole deposit amount . Bcos bank insured maximum 5 lakhs on every deposit
Good information.regarding Bonds one video cheyyamo which platform using to buy bonds
Best option treasury interest return everymonth
Which is the best mutual fund
ബാങ്ക് FD യുടെ പലിശയെക്കുറിച്ച് പറഞ്ഞതെല്ലാം തെറ്റാണ്😢
Cret ഇട്ട് തരു
ബാങ്കിൽ 5 ലക്ഷം വരെ മാത്രമേ സുരക്ഷിതമായിട്ടുള്ളൂ...
SBI aanengilo?
@@nsn2284 ethu bankilum 5 lakshathine surakshitham ullu.
Ath antha 20 lack ayal kozzapm indo
ബാങ്കിലെ നിക്ഷേപത്തിന് ഉള്ള ഇൻഷുറൻസ് കവറേജ് പരിധി 5 ലക്ഷം ആണ്.
അതായത് ചിട്ടി പൊട്ടുന്നത് പോലെ ബാങ്ക് പൊട്ടിയാൽ, നിക്ഷേപകർക്ക് തിരിച്ചു കിട്ടും എന്ന് ഉറപ്പ് 5 ലക്ഷത്തിന് മാത്രം ആണ്.
@@nsn2284ayinu sbi onum pottila😅
3 മാസം കൂടുമ്പോൾ പലിശ പോസ്റ്റോഫീസിൽ മാത്രമേ ഉള്ളൂ..ബാങ്ക് monthly-യും കൊടുക്കുന്നുണ്ട്...
Not 3 months, amount interest will credit after ur period completed.
ഭായ് ഞാൻ ഒരു mutual ഫണ്ട് അംഗമാണ് 3 year ആണ് മാസം 1000 രൂപ ആണ് ഇൻവെസ്റ്റ് ചെയ്യണ്ടത്
അത് ഇടക്ക് പൈസ ഇൻവെസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ എന്തേലും കുഴപ്പം ഉണ്ടോ
നമ്മൾ ഇതുവരെ ഇൻവെസ്റ്റ് ചെയിത പൈസ തിരിച്ചു കിട്ടുമോ
3 മാസം അടുപ്പിച്ച് ഇൻവെസ്റ്റ് ചെയ്തില്ലെങ്കിൽ SIP cancel ആവും.
നിക്ഷേപിച്ച പണം അതായത് ആ പണത്തിന് വാങ്ങിയ യൂണിറ്റുകൾ അവിടെ തന്നെ ഉണ്ടാകും.
@@njanarun അത് തിരിച്ചു എടുക്കാൻ കഴിയില്ലെ
കഴിയും.
ഈ ചാനലിൽ മ്യൂച്വൽ ഫണ്ടിനെക്കുറിച്ച് കുറെ വീഡിയോകൾ ഉണ്ട്. Mutual Funds എന്നുള്ള പ്ലേലിസ്റ്റ് എടുത്ത് നോക്കിയാൽ മതി. ഒന്ന് കണ്ട് നോക്കൂ. ഇത്തരം സംശയങ്ങൾ എല്ലാം മാറും.
In this video, the speaker discusses the best investment options in India. The video covers a range of investment options such as fixed deposits, mutual funds, stocks, real estate, and gold. The speaker provides a brief explanation of each investment option and highlights the pros and cons of each. They also provide some tips on how to choose the best investment option based on your financial goals, risk tolerance, and investment horizon. Additionally, the video explains the importance of diversification in a portfolio and how it can help reduce risk. Overall, the video provides a helpful overview of the various investment options available in India and can be a good starting point for anyone looking to invest their money.
😅❤
❤
Post Office MIS amount increased as per Budget right?
7.1 as far as I know. For senior citizens, the limit is increased to 30L
Iam without a job for more than 1 year. The money we kept in F.D interest only we have. The interest from diff:t F.D,by not taking it, renewing it only we can increase it. So since Iam not earning now & I don' t have any penasion, should I give any income tax? please do reply.
30 lack invest cheithal S.w.p vazhi ethra rs monthly edukkan sadikkume?
Treasury il FD ittirunnel 18750rs
Monthly kittum
ee interest (18750÷6=3125 ) 6nos sip ayi invest cheythal
Polikkum
@@sreejithsr775 mutual fundil s.w.p ethra kittan ane sadiyatha
@@santhoshsoloman1150 ariyillaa
ഒരു 3lakh fd federal bankil ഇട്ടാൽ monthly എന്ത് കിട്ടും ഏകദേശം intrest
Recurring deposit.?
സഹകരണ ബാങ്കിൽ ഇത് കൂട്ട് പൈസ ഇട്ടാൽ ടാക്സ് പിടിക്കുമോ
ഇന്ത്യ യിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനത്തെ പറ്റി പറഞ്ഞിട്ടില്ലല്ലോ?
Multistate cooperative banks ne kurich otu vedio cheyyumo
Treasury fd , monthly interest kittum also no limit and higher interest
😊😊
കൈയ്യിൽ ഒരു 50 k und ath എന്തിൽ നിക്ഷേപിക്കുന്നത് ആണ് better? Suggest me friends..
One time SIP
nalla 3 mutual fund kandupidichu 20k 20k 10k ayi split cheyth invest cheytho
postoffice rd last time tax pidikumo
What about rbi registered NBFCs like Shriram, Bajaj etc..
ഇതിൽ പറയുന്നത് ബാങ്ക് FD Return മൂന്നു മാസത്തിലൊരിക്കൽ ആണെന്നാണ് പറയുന്നത് അത് ഓപ്ഷണൽ ആണ് ഞാൻ monthly return വാങ്ങുന്ന ആളാണ്
Thank you for the update
ഞാനും
Same here
Equity investments നെ കുറിച്ച് ഒന്നും പറഞ്ഞില്ല
Well explained. Thank you
🙂👍
K fd is a foolishness
Bank fd is a foolishness
Deposit safe saqurity &return 100% kittum centralised cooperative society deposit
Bro entel oru 10 lakhs rupees ind ori car vangaan olla plan ahne njn ath invest cheythatt vandi loan eduthaaalo?
3njum
Interest rate will be reduced for long time deposit
Y dont u say about shair market profits
FDil ninnum interest kittum but ithil ninnum Govtinu tax kodukkandea..?
Kodukanan😅
NRI A/C FD IDAN PATTUMOO
Bro ee election timil 1 lakh nu melil bankil deposit cheyyan pattumo
In bank FD not only QIP, but also MIP scheme is also available
Thank you for the update
@@njanarun You are welcome sir
Esaf bankil eppol 8.5% interest und.Esafil 5 lakhs okke deposit cheythal sfe aano?
5 lack tazhe e depoaitavu.
Ennala insurance kittu, bank pottiyal.
വീട്ടിലെ പല ആളുകളുടെ പേരിൽ അക്കൗണ്ട് സ്റ്റാർട്സ് ചെയ്തിട്ട്, ഓരോരുത്തരുഡേ പേരിൽ 05lakhs വരെ സേഫ് ആയിട്ട് ഡെപ്പോസിറ് ചെയ്യാം
Nre കാർക്ക് എത്ര ഇൻവെസ്റ്റ് ചെയ്യാം
What about recurring deposit
Post Office deposit schemes interest rates revise cheythittundu
One lakh investment cheyunath nallathanoo swp ayittu
Kerala treasury FD
Joint account ഇൽ 15 ലക്ഷം ഉണ്ടല്ലോ
👍
You can get monthly interest via FD ..
Good presentation bro, nice and simple. 👍🏻
Can you share methods for Tax saving investment options?
Will plan a video for that.
PPF, SSY, NPS, ELSS etc. Are tax saving investment in India. There is detailed video in my channel about those. Pls check
If i have 30 lacks how can i dipost for monthly income can you please inform me personaly
😂
Super👍🏻
Thank you 👍
25000 rs postoffice deposit 5 year later howmany amount this
monthly 150
post office monthly income scheme now you can invest 15 lakhs for joint account
15 lakh invest chaethal ethra kittum monthly?
@@looneylooser1874 9509
Iam satisfied
Well explained
Superb bro
Thank you so much 🙂
Can u say about shari market?
Wint wealth ❤
👏👏👏
Keralathil karuvannur sahakarana bank ...ooralunkal bank....nalla paishayum account safety yum kodukkunnundu....
😢
🥰🥰
👍👍
Hi, what about Kerala Treasury Fixed deposit. Is it a safe deposit?
It is Safe👍 and better among MIS/Other Bank FDs
@@irfanss2210 keralas financial situation is bad, what if the trasury collapses