'മരത്തിന്‍റെ ഒരു പീസ് പോലും ഇവിടെ ഇല്ല, അതിനര്‍ഥം ട്രക്ക് പുഴയിലേക്ക് പോയിട്ടില്ലെന്നാണ്' |Karnataka

Поділитися
Вставка
  • Опубліковано 5 вер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 183

  • @sheejaabduljabbarsheejaabd5803
    @sheejaabduljabbarsheejaabd5803 Місяць тому +12

    അല്ലാഹുവേ ആ പൊന്ന് സഹോദരനെ യാതൊരു കുഴപ്പമില്ലതെ ആഫിയത്തോടെ കിട്ടണേ അല്ലാഹ് ആ മാതാപിതാക്കൾ കാത്തിരിക്കുന്നതിന് നീ ഫലം കാണിക്കണേ അല്ലാഹ് rrw🤲🤲🤲🤲🤲🤲

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 Місяць тому +93

    🌈🤲🏝️ നാഥാ നീ ആണ് തുണ 🌈🙏🏝️

    • @polyrapheal1064
      @polyrapheal1064 Місяць тому +1

      oru daivathinum thankaludey ee praarthana eshtapedilla....paniyedukku sahodara

    • @minash7078
      @minash7078 Місяць тому

      @@polyrapheal1064😮

    • @user-pj1ck9ej8b
      @user-pj1ck9ej8b Місяць тому

      🤲🏻🙏🏻

  • @artsplusmkd4147
    @artsplusmkd4147 Місяць тому +31

    ആ റഡാറും കൂടി ആ ആറ്റിൽ എറിയു 🤬

  • @user-vw3es3tu7w
    @user-vw3es3tu7w Місяць тому +29

    കുന്നിനോട് ചേർന്നുള്ള മണ്ണ് മാറ്റി നോക്ക് പ്ലീസ് 🙏🙏🙏🙏 രഞ്ജിത് സാർ പറയുന്നത് പോലെ ചെയ്യൂ 🙏🙏🙏🙏

  • @baburajanc6307
    @baburajanc6307 Місяць тому +29

    ലോറി മണ്ണിനടിയിൽ തന്നെ! ഇത്രയും ഭരമുള്ള ഒരു വണ്ടി നിരങ്ങി പുഴയിൽ വീഴുമൊ?
    400 പീസ് തടിയിൽ ഒരു പീസെങ്കിലും പുഴയിൽ കാണണ്ടേ?

    • @ShameerIbrahim-n6k
      @ShameerIbrahim-n6k Місяць тому +2

      ആയിരിക്കാം.. പക്ഷെ 60000 tun മണ്ണ് വരുമ്പോൾ 4 tun okke നിസ്സാരമല്ലേ

    • @hhahhahha8620
      @hhahhahha8620 Місяць тому +1

      Oralu avide puzhayil poyittu...49km appurathinna kittiyathu...so thadi ozhuki pokanum sadhyatha ondu

    • @waterfiltercltmlp6169
      @waterfiltercltmlp6169 Місяць тому

      🛑Parking place+ 65m --> River
      (Road 20m width)
      💔Shirur Landslide Location
      (G-map or G-Earth) 🔍 Satellite mode. Location👇🏻
      14.6033,74.3713 (Truck)
      14.6028,74.3716 (Riverside)
      To Arabian sea 9km.
      The flow of the river 18km/h

  • @shilpageorge8012
    @shilpageorge8012 Місяць тому +35

    വണ്ടിയിൽ രണ്ട് ഡ്രൈവർ ഉണ്ടായിരുന്നു എങ്കിൽ മാറി മാറി ഓടിച്ചേനെ അർജുൻ ഉറങ്ങാൻ വേണ്ടി വണ്ടി അവിടെ പാർക്ക്‌ ചെയ്യില്ലാരുന്നു 😢

    • @mahnoona1461
      @mahnoona1461 Місяць тому

      U😊​@@Kunjon13

    • @jishakottarathil3945
      @jishakottarathil3945 Місяць тому +6

      Doora yatrakku allayppozhum2 drivers nallata.😢

    • @shilpageorge8012
      @shilpageorge8012 Місяць тому

      @@jishakottarathil3945 athe

    • @shameemshameem8681
      @shameemshameem8681 Місяць тому +2

      വണ്ടിക്കാർ ഉറങ്ങാൻ മാത്രമല്ല സൈഡ് ആകുന്നതു. ഒന്ന് റസ്റ്റ്‌ എടുത്തിട്ടൊക്കെ ആണ് കൂടുതൽ വണ്ടിക്കരും.

    • @shilpageorge8012
      @shilpageorge8012 Місяць тому +1

      @@shameemshameem8681 its just a possibility

  • @DrNovid
    @DrNovid Місяць тому +35

    മൊബൈൽ അടിക്കുന്നത് കൊണ്ട് മൊബൈൽ കരയില്‍ ആയതു കൊണ്ടും (ചില്ല് പൊട്ടി പുറത്ത് വീണതോ മറ്റോ), ട്രക്ക്, തടി ഇതൊന്നും കരയില്‍ കാണാത്തത് കൊണ്ട്, ട്രക്ക് തടിയോട് കൂടി വെള്ളത്തിൽ ടൺ കണക്കിന് മണ്ണില്‍ മൂടി താഴെ സെറ്റില്‍ ആയത് ആവാനും സാധ്യത ഉണ്ട്. സോനാർ കൊണ്ട് കണ്ടു പിടിച്ചില്ലെങ്കില്‍ വെള്ളത്തിന്‌ അടിയില്‍ ദുഷ്കരമാണ് താനും. Drudging ചെയ്യുക എല്ലാം അത്ര എളുപ്പമല്ല. പക്ഷേ മൊബൈൽ എവിടെയായാലും അത് നനഞ്ഞു കേടാവാത്ത അവസ്ഥയില്‍ ആണ്‌ എന്നുള്ളത് വളരെ confuse ചെയ്യിക്കുന്നു

    • @amjada-jd8sc
      @amjada-jd8sc Місяць тому

      I'd njanum chindichu.but mobile onnum offum avnd adengane adan dought.pinne puyayil ulla mannil kudugeenenkil marakkashnam AA veeychayi oyuki povendadan.adum kandathanayilla.pinne ippol riveril okke nalla oyukkalle thadi okke pettonn olich povum

    • @ShameerIbrahim-n6k
      @ShameerIbrahim-n6k Місяць тому

      ന്ജനും അതാണ് പറയുന്നത്
      . ഫോൺ തെറിച്ചു പോയി കാണും.. വണ്ടി വെള്ളത്തിൽ മണ്ണിന്റെ ഇടയിലും

  • @dileeppadinjarayil9551
    @dileeppadinjarayil9551 Місяць тому +9

    ഉടമ പറഞ്ഞത് ശരിയാ.... മരം കാണണം.... അത് മനസിലാക്കാ

  • @bindukrishnan4150
    @bindukrishnan4150 Місяць тому +91

    അയൽ പറഞ്ഞതാണ് ശേരി വെള്ളത്തിൽ തടി കാണാത്ത സ്ഥിതിക്ക് കരക്ക് തന്നെ കാണും

    • @radicle256_69
      @radicle256_69 Місяць тому +4

      മല ഇടിഞ്ഞത് ആണെങ്കിൽ, മരം അല്ല സകലതും വെള്ളത്തിൽ ഒലിച്ചു പോലും, സെക്കൻഡുകൾ മതിയാകും..

    • @Arvind_pc73
      @Arvind_pc73 Місяць тому

      400 olam thadikashnam undennalle paranje, endhelum orennam kittande nadhiyil ninn.​@@radicle256_69

    • @athi5119
      @athi5119 Місяць тому

      ​@@radicle256_69 Ayal paranjathu kettille kadalu vare poyi nokiyenni

  • @arjunarjunj7203
    @arjunarjunj7203 Місяць тому +2

    പൊന്നു സഹോദരങ്ങളെ ഇത് വളരെ നല്ല രീതിയിൽ ആണ് മനുഷ്യൻ ചിന്തിക്കുന്നതിനും അപ്പുറം മണ്ണ് ഇടിഞ്ഞു ഇറങ്ങിയിട്ടുണ്ട് എന്തായാലും നിർദേശ പ്രകാരം മാക്സിമം തിരയുന്നുണ്ടായിരിക്കാം ആ സ്ഥലത്ത് ഇപ്പോൾ ഉള്ളവർക്കും ഒരുപാട് മുഖങ്ങൾ കാത്തിരിക്കുന്നുണ്ട് ചിലപ്പോൾ അവർക്ക് ഭയം കാണും നമുക്ക് പറയാൻ പറ്റില്ല.എന്തായാലും നമുക്ക് മടങ്ങി വരും എന്ന് തന്നെ വിശ്വസിക്കാം

  • @K.M.A.Sharaf
    @K.M.A.Sharaf Місяць тому +5

    ട്രക്കുടമ...💝👌🏾

  • @allinonechannel8155
    @allinonechannel8155 Місяць тому +13

    മണ്ണിൽ അടിയിൽ ഉണ്ട്....... മുന്നോട്ടും... പിന്നോട്ടും നീങ്ങാനുള്ള സാധ്യത ഉണ്ട് എന്ന് മാത്രം....

  • @user-xs6en4vm6v
    @user-xs6en4vm6v Місяць тому +3

    നാഥാ നീ രക്ഷപ്പെടുത്തണേ 🤲🏻

  • @ebraheemebraheem2826
    @ebraheemebraheem2826 Місяць тому +11

    ഇതാണ് കേരളത്തിൻ്റെ മക്കളുടെ വില
    മറ്റ് സംസ്ഥാനങ്ങളിൽ പട്ടിയുടെ വില പോലും മനുഷ്യന് ഇല്ല

  • @jayanvellamakkal9371
    @jayanvellamakkal9371 Місяць тому +1

    ഈശ്വരൻ മനാഫ് പറഞ്ഞത് ശരിയാക്കിയേക്കാം

  • @Fazz1010
    @Fazz1010 Місяць тому +6

    ആ കുടുംബത്തിന്റെ അവസ്ഥ 😢

  • @akhilaroshin2411
    @akhilaroshin2411 Місяць тому +18

    കുറച്ചു JCB കൂടി വരുത്തുമോ എന്നാൽ പെട്ടന്ന് അർജുൻറ്റെ അടുത്ത് എത്താൻ പറ്റും വേഗം KANDATHAN കഴിയും

    • @trufan100
      @trufan100 Місяць тому

      Athalle ayal paranje.. Full otta adikku clear cheyyan pattilla.. Inim land slide ondakkum athu... Athu correct aanu... Kunnu alle.. Othiri veruthe clear. Cheyyan pattilla

  • @akhilaroshin2411
    @akhilaroshin2411 Місяць тому +17

    കുന്നിനോട് ചേർത്ത് ആയിരിക്കും വണ്ടി ഒതുക്കി ഇട്ടു ഒരുപക്ഷെ ഉറങ്ങാൻ ആണ് സാധ്യതാ so കുന്നിനോട് ചേർത്ത് കിടക്കുന്ന മണ്ണ് മാറ്റി nokku

    • @SreejithSreejith-yr6kt
      @SreejithSreejith-yr6kt Місяць тому +2

      Pakshe athum prashnama veendum mannu ediyum ellam prashnamanallo 😮

  • @sijuS-o2w
    @sijuS-o2w Місяць тому +25

    അർജ്ജുൻ മണ്ണിടിച്ചിലിൽ പെട്ടു എന്ന് ഏങ്ങനാ മനുസിലായത്

    • @user_266-g
      @user_266-g Місяць тому

      GPS

    • @user-pj1ck9ej8b
      @user-pj1ck9ej8b Місяць тому

      മുന്നേ തന്നെ ആരുടെടെയും വാക്ക് കേട്ടു രാഷ്ട്രീയ വൽ karikate നതി യിലും രണ്ട് staltttum നോക്കേണ്ടത് ആയിരുന്നു gps മാത്രം നോക്കി നടന്നു 🤲🏻😰💔🙏🏻

  • @sajeerakkal563
    @sajeerakkal563 Місяць тому +2

    മരം ഉൾപ്പടെ പുഴയിലേക്ക് പോകാൻ സാധ്യത ഉണ്ട് മണ്ണ് നിരങ്ങിയാണ് പുഴയിലേക്ക് പോകുക തടി ഇളകി വീണാലും മണ്ണിനോടൊപ്പം പോകും, പിന്നെ പുഴയിൽ മുങ്ങി നോക്കിയിട്ട് കാര്യമില്ല പുഴയിൽ വീണ മണ്ണിനടിയിൽ ആണെങ്കിലോ?😢😢 എനിക്ക് തോന്നുന്നു 95% പുഴയിൽ ആണ്,

  • @ckbabu4235
    @ckbabu4235 Місяць тому +20

    Truck മോട്ടിച്ചു കൊണ്ടുപോയി കാണും arjun ചായകുടിച്ചപ്പോൾ മണിടിഞ്ഞു കാണും പോലീസ് അനിയേഷിക്കണം കള്ളന്മാർ ആ ഏരിയയയിൽ ഉണ്ടെന്നാണ് പറയുന്നത്

  • @asokan.k.k8211
    @asokan.k.k8211 Місяць тому +23

    എൻ്റെ അഭിപ്രായം എന്തന്നാൽ ഗ്യാസ് ലോറി, ചായക്കട, വീട് എന്നിവ ചന്നം പന്നം പുഴയിലേക്ക് തള്ളി നീക്കപ്പെട്ട സ്ഥിതിക്ക് ലോറിയും പുഴയിലേക്ക് മറിഞ്ഞു കാണും. ലോഡിൻ്റെ ഘനം കാരണം പുഴയുടെ അടിയിൽ കുടുങ്ങുകയും മേലെ പാറയും മണ്ണും വെള്ളവും വന്നു പതിച്ചപ്പോൾ പുഴയുടെ നടുവിൽ ഉയർന്നു നിൽക്കുന്ന മൺകൂനയുടെ അടിയിൽ ഉറച്ചിരിക്കാനാണ് സാദ്ധ്യത.

    • @Arvind_pc73
      @Arvind_pc73 Місяць тому

      Appol 3-4 days munne engine on annen paranjatho,

    • @pradheeshpradheesh-wg8ud
      @pradheeshpradheesh-wg8ud Місяць тому +1

      ശരി നിങ്ങൾ പറഞ്ഞപോലെ ആയിരുന്നു എങ്കിൽ വെള്ളത്തിൽ വച്ചു ഫോൺ അടിക്കുമോ വണ്ടി strat ആവുമോ 🥺🥺🥺🥺🥺🥺

    • @asokan.k.k8211
      @asokan.k.k8211 Місяць тому +1

      @@pradheeshpradheesh-wg8ud so many questions needs to be answered.

    • @ShameerIbrahim-n6k
      @ShameerIbrahim-n6k Місяць тому

      അശോകൻ paranje പോലെ തന്നെ ആവാൻ ചാൻസ് ഉണ്ട്.. Phone വണ്ടിയിൽ തന്നെ ഉണ്ടാകണം എന്നില്ല. അത് തെറിച്ചു പോയി കാണും അത് കരയിൽ കാണും

  • @user-we4nw9th9e
    @user-we4nw9th9e Місяць тому +5

    ശക്തമായ ഉരുൾ പൊട്ടലിൽ വണ്ടി മറിയാൻ സാധിത ഉണ്ടല്ലോ മനാഫ് പറഞത് പോലെ കാത്തിരികാം

  • @amarukka
    @amarukka Місяць тому +2

    വണ്ടി പാർക്ക് ചെയ്ത സ്ഥലത്ത് ഒറ്റ പ്രാവശ്യം ചരിഞ്ഞ നിലയിൽ കിടക്കുന്നുണ്ടാവും ഉറപ്പ്

  • @jithujiju1690
    @jithujiju1690 Місяць тому +42

    ഇത് പറയാനാണോ റവന്യൂ മന്ത്രീ ആറ് ദിവസം എടുത്തത്.

  • @nourinaysha9790
    @nourinaysha9790 Місяць тому +3

    he is somewhere there ❤️

  • @RenjithPV-qc4mp
    @RenjithPV-qc4mp Місяць тому +20

    മനാഫ് പറഞ്ഞതാണ് സംഭവിച്ചിരിക്കുന്നത്

  • @VivaChad-ci8dl
    @VivaChad-ci8dl Місяць тому +4

    Sim tower location cheyyathathu entha ??😮

  • @organickavithakal
    @organickavithakal Місяць тому +2

    Hello. മണ്ണിടിഞ്ഞ ഭാഗത്തുകൂടി താഴെ പുഴവരെ ചെറിയ ചെറിയ നീർച്ചാലുകൾ ചെറിയ ചെറിയ ഉറവകളിലൂടെ വെള്ളം പുറത്തേക്കു വരുന്നുണ്ടെങ്കിൽ... ആ ടോട്ടൽ ഏരിയ ചെറിയ ചെറിയ ഏരിയകളായി തിരിച് വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞു നിർത്തി നോക്കണം... കുറെ സമയം വെള്ളം ശേഖരിച്ചു നിർത്തിയാൽ അതിൽ ഓയിൽ കോൺടെന്റ് കാണാൻ സാധ്യതയുണ്ട്... അങ്ങനെയെങ്കിൽ ആ തടഞ്ഞുനിർത്തിയ ഭാഗത്തുള്ള മണ്ണ് മാറ്റിയാൽ അവിടെ ലോറി കാണാൻ സാധ്യത വളരെ കൂടുതലാണ്.. വെള്ളം തടഞ്ഞു നിർത്തി വെള്ളത്തിൽ ഓയിൽ മിക്സ്ആയി വരുന്നുണ്ടോ എന്നു നോക്കുക. വണ്ടി കണ്ടെത്താൻ കഴിയും. 🙏🙏🙏🙏

  • @josephm.m1227
    @josephm.m1227 Місяць тому +7

    ലോറി മണ്ണിനകത്തു തന്നെ ഉണ്ടു. ആ മന്ത്രിക്കു കോപ്പറിയാം. ട്രക്ക് മറിഞ്ഞിട്ടും ഇല്ല . ട്രക്കിന്റെ മുകളിൽ മണ്ണു മൂടി പോയി. മണ്ണു മാറ്റിയാൽ ട്രക്കും കിട്ടും അർജുനെയും കിട്ടും. നിങ്ങൾ മണ്ണു നീക്കിയാൽ മതി. മലയോടു ചേർന്നു പാർക്ക് ചെയ്ത ട്രക്കിന്റെ മുകളിൽ മണ്ണ വീന്നു മൂടി പോയി. അതുകൊണ്ടു അതിനോടു ചേർന്നുള്ള മണ്ണു നീക്കം ചെയ്യുക. തീർച്ച ആയും ട്രക്കു കിട്ടും.

  • @RenjithPV-qc4mp
    @RenjithPV-qc4mp Місяць тому +11

    വെള്ളത്തിൽ വണ്ടി വീണിരിന്നെങ്കിൽ തടികൾ ഒഴുകുമായിരിന്നു

    • @user-el7td9zt4u
      @user-el7td9zt4u Місяць тому

      Lorry yil ketti ittekkuvaanengilo

    • @AzLaM_7
      @AzLaM_7 Місяць тому +1

      ​@@user-el7td9zt4u ethre kettiyalum..... അതിന്റെ shakthi കൊണ്ടു അതു വണ്ടിയില്ല് നിന്ന് maarum

  • @akhilaroshin2411
    @akhilaroshin2411 Місяць тому +12

    ഇല്ല എന്ന് തീർത്തു പറയാൻ ഇല്ല. കുറച്ചു കൂടി മുമ്പോട് മണ്ണ് മാറ്റി നോക്ക് പ്ലീസ് 🙏🙏🙏😭😭😭😭😭

  • @user-ux7zh6qm7l
    @user-ux7zh6qm7l Місяць тому +4

    ആകെ 3,4 ജെസിബി മാത്രം കുറച്ചു അധികം ജെസിബി കൊണ്ടു വന്നിരുന്നെങ്കിൽ കുറച്ചുകൂടെ എളുപ്പം മണ്ണ് മാറ്റാൻ പറ്റില്ലേ. സമയം പോകും തോറും ജീവൻ ആപത്ത് ആണ്. ഇന്നിപ്പോ എത്ര ദിവസമായി. ദൈവമേ endhoru വിധി ആണ്

  • @kannanasokan3089
    @kannanasokan3089 Місяць тому +2

    മരം ഉള്ളത് കൊണ്ട് വണ്ടി ഒഴുകി പോകാൻ സാധ്യത

  • @akhilaroshin2411
    @akhilaroshin2411 Місяць тому +6

    അലസത കാണിക്കാതെ കുറ്റം പറഞ്ഞെ അല്ല നമ്മൾ കാണുന്നു. മനസിലാകുന്നു നിങ്ങളുടെ അവസ്ഥ. ഒന്ന് ഓർത്തു nokku നമുക്ക് നഷ്‌ടമായതാണ് ഒരു സഹോദരൻ അല്ലെ. ശ്രെമിച്ചു nokku കിട്ടും ഒരു ജീവൻ അല്ലെ അതിന്റെ അകത്തു. എന്നെ രക്ഷിക്കും എന്ന് അർജുൻ പ്രതീക്ഷിക്കുന്നുണ്ടാവും. Family ഉണ്ട് ഒരു കുഞ്ഞു ഉണ്ട് അതിന്റെ മുഖം നോക്കിടെങ്കിലും please.

  • @manojpaul9712
    @manojpaul9712 Місяць тому +3

    മണ്ണിടിഞ്ഞു വരുന്നത് കണ്ടു അർജുൻ വണ്ടി തിരിച്ചു കാണും അപ്പോൾ കൂടുതൽ മണ്ണും കല്ലും ഇടിഞ്ഞു വന്നു വണ്ടിയെ തള്ളി പുഴയിലേക്ക് വീഴ്ത്തിക്കാണും . വണ്ടി അദ്യ്ം വന്നത് കാരണവും നല്ല ഭാരം ഉള്ളത് കൊണ്ടുംപുഴയിൽ താണ്‌ പോയിക്കാണും

  • @akhilas1138
    @akhilas1138 Місяць тому +3

    വെള്ളത്തിൽ അവുല കാരണം ചൊവ്വാഴിച്ച മൊബൈൽ ring ചെയ്തല്ലോ

  • @midhunlaluz7014
    @midhunlaluz7014 Місяць тому +5

    Mob ring cheythu ennu paranjallo tower location kittule. ?????

    • @neethuj4775
      @neethuj4775 Місяць тому

      Kittyilla enna parangey

    • @ThakkuduVAVAadholokam3333
      @ThakkuduVAVAadholokam3333 Місяць тому

      Bro🥴 tower location ennu paranjaal oru valiya area aayirikkum... Allathe oru 5m allengil 10m distance alla.. Ippo oru mobile tower oru area il orennam undakullu... So tower location aah area il kanikkum.. But exact vandiyude location kanikkilla.. Vellathil veenaal ozhuki pokilla. Manninadiyil anengilum aah area il kanum.. So tower location kittiyitt karyam illa..

    • @midhunlaluz7014
      @midhunlaluz7014 Місяць тому +1

      @@ThakkuduVAVAadholokam3333 vereyum technology undakule bro. GPS ulla mobile aanenkil ath travel cheytha path vare trace cheyyanavule. ?.

    • @midhunlaluz7014
      @midhunlaluz7014 Місяць тому

      @@neethuj4775 prarthikkam.

    • @ThakkuduVAVAadholokam3333
      @ThakkuduVAVAadholokam3333 Місяць тому

      @@midhunlaluz7014 vroo.. Enth technology 😑 mobie tracking aanu bro udeshichath engil athum tower location um same aanu.. Mobile track cheyyunnath sim connection vechaan.. Athum tower location il aanu varunne..

  • @raniyaabdulla5931
    @raniyaabdulla5931 Місяць тому +1

    സവാദ് എന്ന് പറയുന്ന ഡ്രൈവർ അർജുന്റെ വണ്ടി നിർത്തിയിട്ട സ്ഥലം കറക്റ്റ് കണ്ടതല്ലേ. അയാളുടെ അഭിപ്രായം തേടിക്കൂടെ

  • @MrAjithkumardnair1
    @MrAjithkumardnair1 Місяць тому +1

    ഇനിയും ഇതുപോലുള്ള കാര്യങ്ങൾ വരും, അപ്പോൾ ലൈഫ് സാക്രിഫൈസ്‌ ചയ്തു കാര്യങ്ങൾ ചെയ്യാൻ പറ്റുന്ന ഒരു ഗ്രൂപ്പ്‌ ക്രിയേറ്റ് ചെയ്യൂ

  • @Nadhunadish-ub7wy
    @Nadhunadish-ub7wy Місяць тому +2

    പുഴയിൽ തന്നെ ഇത്രയും മരത്തടിയും ലോറിയും കിട്ടണ്ട സമയം കഴിഞ്ഞു 😢😢😢ഒരു പിസ് പോലും മരത്തടി അവിടെ നിന്ന് കിട്ടിയില്ല 😢

  • @nidhinparambath3141
    @nidhinparambath3141 Місяць тому +1

    Plse try to scan wifi network on doubted area or spots. Bychance if Arjuns wifi hotspot is on we will get a wifi signal with in 1 to 2 mtr depth. So if all the resucue teams use their phone together for scaning the wifi there may be a chance .(if his phone is on and his hot spot is on. Its just a thought)

  • @MrAjithkumardnair1
    @MrAjithkumardnair1 Місяць тому +1

    വണ്ടി മൊതലാളി ആളു ( മനാഫ് ) പറയുന്ന കാര്യങ്ങൾ കേൾക്കണം

  • @rasuvideos3594
    @rasuvideos3594 Місяць тому +1

    Cyber cell il phone no koduthu athinta location track chaiyan onnum kazhiyille.chellappo alu rakshapettittenkilo

  • @ELZAVIBESTechTravelEat
    @ELZAVIBESTechTravelEat Місяць тому +27

    Dear HR.Revenue minister of karnataka.where was this geological department while this road was constructed by un scientific cutting of strong hills edge.
    And Did they put danger zone sign board there for public?? public servant is aswerable

    • @MrSherin41
      @MrSherin41 Місяць тому +10

      ആരോട് പറയാൻ NH കേരളത്തിലും ഇത് പോലെ മണ്ണ് ഇടിച്ച് രണ്ട് സൈഡിലും സിമൻ്റ് സ്പ്രേ ചൈതത് കാണാം

    • @VK-zk9hh
      @VK-zk9hh Місяць тому

      This is not the problem of any state govt.
      All NH and expressway are in same manner, in the namesake of road development they simple make roadway

    • @sunilnambiar007
      @sunilnambiar007 Місяць тому

      Karnataka revenue minister isn't responsible....center govt and it's ministers are responsible for that. Their unscientific road construction is responsible..

  • @monithamonithalm2531
    @monithamonithalm2531 Місяць тому +11

    God save Arjun🙏🏻🙏🏻🙏🏻🙏🏻

  • @sudheermoochikkal2044
    @sudheermoochikkal2044 Місяць тому +2

    Manaf paranjadh karaktt👍👍👍👍

  • @rajeeshr.k.r527
    @rajeeshr.k.r527 Місяць тому

    Why ministers from Kerala remaining silent.. Political wastes

  • @silvereyes000
    @silvereyes000 Місяць тому

    Ena metal detector kond baki sthalath koode nokkikoode?

  • @thamanaiqbal8893
    @thamanaiqbal8893 Місяць тому

    സഹോദരൻ എത്രയും വേഗം മണ്ണിനടിയിൽ നിന്നുംകെട്ടുറപ്പ് ജീവനോടെ

  • @alavisafa7940
    @alavisafa7940 Місяць тому

    റിപ്പോ നമ്മൾ തർക്കിക്കുക അല്ലെങ്കിൽ പ്രസംഗിക്കാൻ വേണ്ടത്

  • @voyager2666
    @voyager2666 Місяць тому

    മരത്തിൻ്റെ ഒരു പീസ് പോലും വെള്ളത്തിൽ ഇല്ലാ... കടലിലും ഇല്ലാ.... truck അവിടെ തന്നെ ഉണ്ട്... search

  • @user-do3ic5iy8h
    @user-do3ic5iy8h Місяць тому +2

    Sir..Arjun..evide..einee..enthaparayuka..

  • @jayarajkp1145
    @jayarajkp1145 Місяць тому +1

    പുഴയിൽ തിരയുപ്ലീസ്

  • @asifsr1237
    @asifsr1237 Місяць тому +12

    ഈ അർജുൻ വണ്ടിയും മണ്ണിനു അടിയിൽ പോയി ആരു കണ്ടു ആരെക്കിലും തട്ടികൊണ്ട് പോയോ CCTV ഇല്ലെ അവിടെ എങ്ങും അവിടെ നിന്നും പാസ് ചെയ്‌തോ ഇവിടെ എത്തിയോ

  • @uma6436
    @uma6436 Місяць тому +20

    മരം മുറിക്കി കെട്ടി എങ്കിൽ തടി പുറമെ കാണുമോ. രണ്ടായി തിരിഞ്ഞ് നോക്കി കൂടെ 😢

    • @vishnumohan3309
      @vishnumohan3309 Місяць тому +6

      Atrem forcel mannu vanu veezhumbo ethra muruki kettiyalum poville bro...

    • @asteria2916
      @asteria2916 Місяць тому +4

      Ath valiya thadikal alla cut pieces anu

  • @MrAjithkumardnair1
    @MrAjithkumardnair1 Місяць тому

    ഇതു രെക്ഷ പെടുത്തിയാൽ നമ്മൾ വിജയിച്ചു

  • @kochanthonypanakal7256
    @kochanthonypanakal7256 Місяць тому +2

    ടെലഫോൺ കേബിൾ വലിക്കുന്ന മിഷൻ കൊണ്ട് ഇത് ചെയ്യാൻ പറ്റുന്ന ആവോ അതുപോലെതന്നെ പൈപ്പ് ഗ്യാസ് ലൈൻ വലിക്കണ മെഷീൻ കൊണ്ട് ഇത് ചെയ്യാൻ സാധിക്കുമോ

  • @malabarmachaan
    @malabarmachaan Місяць тому +1

    Becouse vandi avide thanne und aarkkum sure illaa ayaal veettilekku phone vilichapolum vandi avide parkingil allaa one the way aahnu

  • @iconcreation1235
    @iconcreation1235 Місяць тому +2

    Kashttam 😢😢😢😢. Puzhayil poyenkil thee raa nashttam 😢😢😢😢

  • @kumargouda3628
    @kumargouda3628 Місяць тому +1

    ಇದು ಕರ್ನಾಟಕ Goa route

  • @shyalajavr497
    @shyalajavr497 Місяць тому

    മര പീസ് ഇല്ലങ്കിലും ആ പുഴയിൽ കൂടി ഒന്ന് അന്വേഷിക്കൂ ലോറി ഒഴുകിട്ട് ഉണ്ടാകും. പുഴ ഒഴുകുന്ന കുറച്ച് ദൂരം പോയി തീരയു. ഉറപ്പായും പുഴയുടെ പരിസരത്ത് എവിടെ എങ്കിലും കാണും

  • @rathindas5752
    @rathindas5752 Місяць тому +1

    ടെക്നോളജി തോറ്റു.....

    • @sooryagayathri5873
      @sooryagayathri5873 Місяць тому

      എന്നിട്ട് ആര് ജയിച്ചു?

  • @shafijkstore0742
    @shafijkstore0742 Місяць тому

    മനാഫ് ഒകെയാണ്...ആമനുഷ്വത്വം മറ്റ്ള്ളവർക്ക്ഇണ്ടാകണമായിരുന്നു😢

  • @midhunkv4714
    @midhunkv4714 Місяць тому +1

    വീഡിയോ il ലോറി പുഴയുടെ സൈഡ് il അല്ലേ ഉണ്ടായിരുന്ന th?

  • @ansifentertainment7222
    @ansifentertainment7222 Місяць тому

    Puzhayuda 20 keloometer chuttalavil und

  • @DAAKYEHENEHAJIMANZIGGY
    @DAAKYEHENEHAJIMANZIGGY Місяць тому

    ഒരു ടീം പുഴയും കൂടി പരിശോധന നടത്തി നോക്ക് കിട്ടിയാൽ 3 ജീവനുകൾ

  • @rjindia2663
    @rjindia2663 Місяць тому

    ചിലപ്പോൾ പുഴയിലേക്ക് വീണ മണ്ണിന്റെ കൂടെ മണ്ണിൽ പൂഴ്ന്ന് കിടക്കുന്നുണ്ടാവാം.. പുഴയുടെ കരഭാഗം സർച് ചെയ്യൂ....

  • @worldwatch5440
    @worldwatch5440 Місяць тому +2

    Best minister 😢

  • @അമലിയ
    @അമലിയ Місяць тому

    Phone adikkunnenkil enthukkndu athinte location spot cheyyan pattunnilla

  • @shakkeerthalishakkeerthali777
    @shakkeerthalishakkeerthali777 Місяць тому

    മെറ്റൽ ചെക്ക് ചെയ്യുന്ന മെഷിനുകൾ ഉണ്ടല്ലോ സെൻസ്ർ ടെക്നിക്

  • @SeenaMB
    @SeenaMB Місяць тому +1

    🙏🏻🙏🏻

  • @AbdulSalim-uc7js
    @AbdulSalim-uc7js Місяць тому +1

    Arjun apakadatthinu mumpvandiyeduth sthalam vittittundakum

  • @allinonechannel8155
    @allinonechannel8155 Місяць тому +1

    വണ്ടി പുഴയിൽ പോയിരുന്നെങ്കിൽ..... മരകഷ്ണത്തിന്റെ ഒന്നെങ്കിലും ഇതുവരെയുള്ള മണ്ണുമാറ്റലിൽ കിട്ടിയേനെ....... മരകഷണത്തിന്റെ കെട്ട് പൊട്ടും...... പുഴയിൽ പോയാൽ മൊബൈൽ കംപ്ലയിന്റ് ആകും....

  • @lachusworld99
    @lachusworld99 Місяць тому +1

    No...., എല്ലാം കൂടി വെള്ള ത്തിനടിയിൽ

  • @abhishekdraj4325
    @abhishekdraj4325 Місяць тому +3

    മുഴുവൻ മണ്ണും മാറ്റുക. വാഹനം റോഡിൽത്തന്നെയുണ്ട്.

  • @skdr979
    @skdr979 Місяць тому

    ഇത്രയും മന്തി ഇനി ബാക്കി കൂടെ മാന്തി കൂടെ

  • @shameemutteripm7400
    @shameemutteripm7400 Місяць тому

    ഡോഗ് സ്കോഡ് വന്നാൽ കാര്യം എളുപ്പം ആകും

  • @renjithlalsurendran2273
    @renjithlalsurendran2273 Місяць тому

    Kooduthal jcb kondu varan parayooo

  • @basheerpp6806
    @basheerpp6806 Місяць тому +1

    ലോറി പുഴയുടെ വക്കത്തുളള മണ്ക്കൂനയുടെ അടിയിൽ എത്തിക്കാണാൻ ഇടയിൽ ്് ഉണ്ട്... അവിടെ യാണ് മണ്ണ് മാറ്റിയിട്ടത്... അൻപത് ടെണ് ഭാരം വീണാൽ അവിടെ താഴ്ന്നു പോകും ...

  • @raviks2673
    @raviks2673 Місяць тому

    Give power to public they will remove soil within hours

  • @amithaprasanth1967
    @amithaprasanth1967 Місяць тому

    ഒരുപക്ഷെ അർജുൻ മണ്ണിടിച്ചിൽ നേരിൽ കണ്ടത് കൊണ്ട് പെട്ടെന്ന് വണ്ടി നിർത്താതെ ഇറങ്ങി ചാടിയതായാലോ... അപ്പോൾ മണ്ണിടിഞ്ഞു കാണും.. ഒന്നും ചെയ്യാൻ പറ്റി കാണില്ല

  • @josemon1318
    @josemon1318 Місяць тому +24

    ആദ്യം വന്ന മണ്ണിൻ്റെ കൂടെ പുഴയിൽ തെറിച്ചുവെങ്കിൽ പുഴയിലെ മൺകൂനക്കുള്ളിൽ ഉണ്ടായിക്കൂ ടയോ

    • @Rajesh.Ranjan
      @Rajesh.Ranjan Місяць тому

      Yes

    • @maxkochi
      @maxkochi Місяць тому

      Ys

    • @user-de7zg2mk8k
      @user-de7zg2mk8k Місяць тому

      എന്റെ അഭിപ്രായം ഇത് തെന്നെ ഫസ്റ്റ് വെന്ന മണ്ണും വെള്ളം ലോറി ഒലിച്ചു പോയ്‌ വെള്ളത്തിൽ തയ്ന്നു പിന്നെ മണ്ണ് വെന്ന് ലോറി മൂടി ​@@Rajesh.Ranjan

    • @lovemykeralam8722
      @lovemykeralam8722 Місяць тому +1

      അങ്ങനെയെങ്കിൽ തടി പൊങ്ങി വരണ്ടേ

    • @lachusworld99
      @lachusworld99 Місяць тому

      പൊങ്ങിവരാത്തവിധം മണ്ണും വെള്ളവും.. തടി വണ്ടിയിൽ നിന്നും ചിതറിയിട്ടില്ലെങ്കിലോ ​@@lovemykeralam8722

  • @babyshaylaja7266
    @babyshaylaja7266 Місяць тому +40

    നടക്കാത്ത ഒരു റഡാറും കൊടുത്തു വിട്ടിട്ട്, 98 ശതമാനവും മണ്ണ് നീക്കിയത് ഒരു ഭാഗം പോലും മണ്ണ് നീക്കിയില്ല, നിങ്ങളെ അലസത നിങ്ങൾ ഒരു ജീവനുള്ള മനുഷ്യനോട് തീർക്കരുത്. ഈ മല ഇടിഞ്ഞു വീഴാൻ കാരണം, കർണാടക ഗവൺമെൻറ് അല്ലേ, കേരളം അല്ലല്ലോ. അൽപ്പമെങ്കിലും മനസ്സാക്ഷി ഉണ്ടെങ്കിൽ ഈ ഗവൺമെൻറ് ഒന്ന് രക്ഷപ്പെടുത്തൂ.മരണപ്പെട്ടവരുടെ ബോഡി എങ്കിലും കാണിച്ചു കൊടുക്കൂ ജനങ്ങൾക്ക്. എത്രയോ പേർ മണ്ണിനടിയിൽ ഉണ്ട്. കുറച്ചും കൂടി പുറകോട്ട് പോകണം.

    • @Rajprasad-hc1yz
      @Rajprasad-hc1yz Місяць тому

      NH അതോറിറ്റി ആണ് മല വെട്ടി താഴ്ത്തിയത്.

  • @deva7734
    @deva7734 Місяць тому

    Eni enthinn 💀

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 Місяць тому +1

    ARJUN THIRICHU VARATTE

  • @ShibasOt
    @ShibasOt Місяць тому +1

    4 Jcb mathrame ullo avide
    Jcb vijarichal eniyum konduvannukkoode

  • @shameemshameem5504
    @shameemshameem5504 Місяць тому +1

    🤲🤲

  • @acebuildingsolutions6957
    @acebuildingsolutions6957 Місяць тому

    Manafum, ranjith Israeli anu rakshapravarthanam miss guide cheyyunnathu

  • @SouthaSainu
    @SouthaSainu Місяць тому +1

    😢😢😢😢

  • @user-gb9hd6iz2j
    @user-gb9hd6iz2j Місяць тому +1

    അപ്പൊ റഡാർ സിഗ്നൽ..?

  • @iconcreation1235
    @iconcreation1235 Місяць тому

    Roadinu purathanu vahanam park cheyyuka .. . Oru trakum roadinu purathulla sthalavum ipolum manninu adiyil 😢😢😢😢😢😢

  • @timetothink8939
    @timetothink8939 Місяць тому

    Bharat benz oradi anagilla ennokke thalliyitt 😮

  • @MilgaAugustian-mh6of
    @MilgaAugustian-mh6of Місяць тому +1

    Arjun manninu adiyil und.karanam vandi start ayenu parayunu 3 day kazhijitum pina mobilum 19 mrng vare ring cheythenu parayunu.enthayalum manninu adiyil ind.deavame jervanode thane kodukane arjun chettanee

  • @theworldofrcbyachu
    @theworldofrcbyachu Місяць тому

    ട്രൂകും അർജുനും മണ്ണിനു അടിയിൽ തന്നെ, കാരണം വെള്ളം അടിയൊഴുക്കിൽ താഴോട്ട് വരുമ്പോൾ ട്രാക്ക് താഴോട്ട് ഇരുത്തും, അതിനു ശേഷം അതിനു മേലെ ആണ് ഫുൾ മണ്ണ് വേണു ഇടക്കുന്നെ, അതാണ് ഒരു മരം പോലും കാണാത്തത്, ട്രാക്ക് കിടന്നിടത്തു നിന്ന് താഴോട്ട് പോയിട്ടുണ്ട്.

  • @shasmijahfar487
    @shasmijahfar487 Місяць тому

    Allah jeevanodethirichukittanea Allah🤲🤲🥺

  • @user-mi4vg4yl9y
    @user-mi4vg4yl9y Місяць тому

    ട്രക്കിൽ മരത്തടി ഉണ്ടായിരുന്നു. മരത്തടിയോടുകൂടി ലോറി ഒഴുകിപ്പോയിരിക്കാം

  • @UnnikuttanMohan
    @UnnikuttanMohan Місяць тому +1

    Edoooo avide koodi nokku ok Wood pees kittiyo support chey nokkado pettannu

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 Місяць тому

    ഇത്.. മണ്ണും വെള്ളവും.. മുന്നോട്ടു... പോകുന്നത്.. സ്ലോ മോഷനിൽ ആല്ല.. എടുത്ത് അടിച്ചു.. താകർത്ത്.. മുന്നിൽ ഉള്ള തിനേ.. seconds ല്.. തകത്ത്.. അടച്ച് വാരി തൂത്ത് ആണ്.. അതുകൊണ്ടു് ആണു.. തടി യുടെ.. ഓരു pice പോലും കാണാത്തത്.. പിന്നേ അവിടെ കിടക്കുന്ന മണ്ണ്.. പിന്നാലെ വന്നത് ആവും...😮😮😢😢.. പിന്നെ ട്രക്ക് അവിടെ ഉണ്ട് എന്ന് ഇദേഹം പറയുന്നു...😢..may God make miracles.. ഇല്ല എന്ന് ഒരു തർക്കും ഉറപ്പിച്ചു പറയാൻ പറ്റില്ലല്ലോ.. പ്രകൃതി തന്നെ ഒരു അൽഭുതം അല്ലെ...😮😮😮

  • @raviks2673
    @raviks2673 Місяць тому

    Kerala minister only Malayalam