How to wear saree | Saree draping |സാരി ഇനി വൃത്തിയായി ഉടുക്കാൻ പഠിക്കാം| Get ready with me

Поділитися
Вставка
  • Опубліковано 2 лип 2019
  • How to wear saree | Saree draping easy method | How to wear saree tutorial 2019
    #howtowearsaree #sareedraping
    #howtodrapesaree
    Hope you will enjoy this video
    Dont forget to LIKE and SUBSCRIBE
    Love you all

КОМЕНТАРІ • 1 тис.

  • @geethakkanakalatha1053
    @geethakkanakalatha1053 4 роки тому +217

    ഞാൻ ഇതു വരെ കണ്ട സാരി ഉടുക്കാൻ പഠിപ്പിക്കുന്ന വീഡിയോകളിൽ വച്ച് ഏറ്റവും മികച്ചത്.പാഠപുസ്തകങ്ങൾ നന്നായി മനസ്സിലാക്കി പഠിപ്പിച്ചു തരുന്ന ഒരദ്ധ്യാപികയെപ്പോലെ നന്നായി സാരി ഉടുക്കാൻ പഠിപ്പിച്ചു തന്ന ചേച്ചിയ്ക്കു നന്ദി.

    • @AJvlogsINLOVEWITHFAMILY
      @AJvlogsINLOVEWITHFAMILY  4 роки тому

      Thanks a lot dear. Orupadu santhosham 😍😍😍😍

    • @athirasarath5607
      @athirasarath5607 4 роки тому +1

      U r right

    • @sudheeshsuresh5534
      @sudheeshsuresh5534 4 роки тому +2

      Sathyam njanum kandathyl vech eatavm nannayt saari udupikan padipicha video ane ith powli

    • @newsteps28
      @newsteps28 4 роки тому +1

      സത്യാണ് ട്ടോ നന്നായി സാവധാനം പറഞ്ഞതിനാൽ വ്യക്തമായി മനസ്സിലായി. താങ്ക് യൂ💖💯👍👌

    • @jennafathima1732
      @jennafathima1732 4 роки тому

      Super

  • @AJvlogsINLOVEWITHFAMILY
    @AJvlogsINLOVEWITHFAMILY  5 років тому +9

    Hi friends. Here i am showing how to drape saree. Hope you will like it. Please do Like , share and Subscribe. And also let me know you comments below .
    Please do watch 2 mins before you like , comment or subscribe. Otherwise your subscription or comments will be considered as SPAM !
    Thank you all .
    Have a great day / night 😍😍

    • @NysaSyna
      @NysaSyna 5 років тому +2

      Hii plz watch and support our channel

    • @aswathyaswathyes9780
      @aswathyaswathyes9780 4 роки тому +2

      Chechi supr vedio. Helpful anu. Chechi sariyil supr anu. Enikum sari udukan kitila. Pletes edukananu problem. Njan enthayalum try cheyum

    • @AJvlogsINLOVEWITHFAMILY
      @AJvlogsINLOVEWITHFAMILY  4 роки тому

      Thanks dear ... pls do try!! And keep supporting

  • @AJvlogsINLOVEWITHFAMILY
    @AJvlogsINLOVEWITHFAMILY  4 роки тому +21

    Thank you all for supporting 🙏🏻🙏🏻🙏🏻 pls do watch my other videos and let me know what kind of videos that you would like to see in future. Will really appreciate.
    എന്നെ സപ്പോർട്ട് ചെയ്‌ത എല്ലാവർക്കും ഒരുപാട് നന്ദി 🙏🏻🙏🏻😍😍 മറ്റു വിഡിയോകൾ കൂടി കണ്ടു അഭിപ്രായം അറിയിക്കണേ ... നിങ്ങള്ക്ക് ഏതു തരം വീഡിയോസ് ആണ്‌ ഇഷ്ടം എന്ന് പറയാൻ മറക്കരുത് .
    Thanks once again 🙏🏻🙏🏻🙏🏻🙏🏻😍😍😍

  • @NIRANTHARACREATIONS
    @NIRANTHARACREATIONS 3 роки тому +24

    വളരെ നന്നായിട്ട് saree ഉടുത്തു 👌നല്ല വൃത്തിയായിട്ട് 👍നന്നായിട്ടുണ്ട്ട്ടോ 👍

  • @soshyacv8076
    @soshyacv8076 4 роки тому +156

    Ethupolulla vedio etrem nannayi arum present cheyth kanditilla..sooper..

  • @karthikavimalsasidharan3333
    @karthikavimalsasidharan3333 4 роки тому +54

    നല്ല വൃത്തിയായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു.. വളരെ നന്ദി😍👏👏

  • @sreekalakeeramath817
    @sreekalakeeramath817 4 роки тому +14

    Such a soothing voice and tone you have....your explanations were clear and easily understandable.Thank you very much mam..

  • @sajinis8576
    @sajinis8576 4 роки тому +17

    വളരെ നന്നായി പഠിപ്പിച്ചു തന്നു.THANKS

  • @umalalu3419
    @umalalu3419 4 роки тому +28

    Good presentation, very useful thankyo💞

  • @Liyana378
    @Liyana378 4 роки тому +6

    Mam താങ്ക്‌യൂ so much ഇത്രയും സിമ്പിൾ ആയിട്ട് ആരും ഇത് വരെ പറഞ്ഞു തന്നിട്ടില്ല എനിക്ക് യാതൊരു ideam ഇല്ലായിരുന്നു ഇപ്പോൾ very സിമ്പിൾ

  • @nifanazrin3451
    @nifanazrin3451 4 роки тому +4

    Am 16 yr old teenager..czn nte mrg n saari udukkan plan itta tymil aaan njn ee vdeo kannunne..tnk u chechi..😻😇

  • @aswathyas7122
    @aswathyas7122 4 роки тому +248

    ചേച്ചി ഞാൻ ഇന്നലെ ഒരു സാരി മേടിച്ചു ആദ്യായി ഇതുവരെ സാരി ഉടുത്തിട്ടില്ല ഇന്ന് ആണ് ഞാൻ യൂട്യൂബിൽ സാരി ഉടുക്കുന്ന vdo search ചെയ്തത് actually ഞാൻ 3 എണ്ണം വേറെ കണ്ടിരുന്നു 4-)മതാണ് ഞാൻ ചേച്ചിയുടെ vdo കണ്ടത് but കണ്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ടമായി ഒരു second പോലും skip ചെയ്യേണ്ടി വന്നില്ല 12 മിനിറ്റും കണ്ടിരുന്നു എന്ത് ഭoഗിയാണ് ഉടുത്തത് കാണാൻ തീർച്ചയായും ഞാൻ ഇത് കണ്ടുകൊണ്ട് തന്നെ നാളെ സാരി ഉടുക്കും.. God bless you ചേച്ചി... ഞാൻ like ഉം share ഉം ചെയ്തിട്ടുണ്ട് ചേച്ചി 😘😍😘😘😘😘😘😘😘😘😘😘😘😘

    • @AJvlogsINLOVEWITHFAMILY
      @AJvlogsINLOVEWITHFAMILY  4 роки тому +5

      Thanks a lot dear 😍😍😍 you made my day !!! Orupadu santhosham 🙏🏻🙏🏻🙏🏻

    • @aswathyas7122
      @aswathyas7122 4 роки тому +4

      @@AJvlogsINLOVEWITHFAMILY hai ചേച്ചി ഞാൻ ഉടുത്തു സാരി നല്ല കിടുക്കാച്ചി ആയിട്ട് എല്ലാരും ഭയങ്കര അഭിപ്രായം ആയിരുന്നു എന്റെ കുറച്ചു frds ന് ഞാൻ share ചെയ്തു കേട്ടോ പിന്നെ ചേച്ചീടെ watsp or fb തന്നാൽ ഞാൻ pic send ചെയ്യാം ഉടുത്തതിന്റെ 😍😍😍

    • @AJvlogsINLOVEWITHFAMILY
      @AJvlogsINLOVEWITHFAMILY  4 роки тому +6

      Wow ... that’s great 😍😍 fb yil Anjali Jeyaram ennu search cheythal mathi tto . Enthayalum ayachu tharane 😍

    • @aswathyas7122
      @aswathyas7122 4 роки тому +1

      @@AJvlogsINLOVEWITHFAMILY ok ചേച്ചി

    • @aswathyas7122
      @aswathyas7122 4 роки тому +2

      @@AJvlogsINLOVEWITHFAMILY ചേച്ചി fb ൽ അയച്ചിട്ടുണ്ട് messenger rqst ആയി കിടക്കുവായിരിക്കും just നോക്കി ഒന്ന് rply തരണേ ചേച്ചി plz

  • @reshmabreshmab6332
    @reshmabreshmab6332 3 роки тому +4

    Super ആയിട്ട് സാരി ഉടുത്തു, എനിക്ക് വളരെ ഇഷ്ട്ടായി

  • @Manushan_Melvin
    @Manushan_Melvin 4 роки тому +22

    Tq so MUCH MAM I'm from Malaysia. I'M TAMIL PONNU. YOUR SAREE draping ARE SO EASY TO CATCH UP. ♥️👌

  • @anakhakm6781
    @anakhakm6781 4 роки тому +22

    Super . Chechi nannayi manasilakunna poleya saree udukkunna reethi parayunna. Time eduth krithyamayi kanichu . Ethra bhangi aya saree udukkunne . Thanks chechi

  • @user-tm6mb8vm8e
    @user-tm6mb8vm8e 4 роки тому +1

    Njan first time Anu saree udukkan padikunne . Usefull this vedio thank you so much chechi❤️

  • @anayaumesh1030
    @anayaumesh1030 4 роки тому +18

    ഞൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്.സൂപ്പർ ചേച്ചി.ഒരുപാട് ഇഷ്ടായി👍☺️☺️

  • @smallthought9130
    @smallthought9130 4 роки тому +8

    മറ്റു പ്രമുഖ ചാനലുകളിൽ കണ്ടതിനേക്കാൾ നല്ലത് ഇതാണ്....നന്നായി മനസിലാകും.... വളരെ പതുകെ ആവശ്യമുള്ള രീതിയിൽ പഠിപ്പിച്ചു തരും.... 🙌👏👏👏👏

  • @jewelcrazyvlog4731
    @jewelcrazyvlog4731 4 роки тому +2

    Kandathil vechu aataum nallathupole saree udukunna video ithu thannaya chechi nallathu pole manasilae uduthapol thanne nannae vannu chechi. eniki chechine nalla eshtava😎😎😎😎

  • @kalavathisundharan155
    @kalavathisundharan155 4 роки тому +2

    Njan orairam vdo kandirunnu but edan yenik serik manasil ayad njan udthappol crct ayad thnk u chechi love u so much

  • @sajnamansoor8589
    @sajnamansoor8589 4 роки тому +3

    Wow... എന്തു ഭംഗി യാ കാണാൻ... ഞാനും ഇതുപോലെ try ചെയ്യും 😍😍👍👍👍

  • @anilkumarpattaly9357
    @anilkumarpattaly9357 4 роки тому +4

    സാരി സൂപ്പർ. നല്ല ഭംഗിയായ് ഉടുത്തീട്ടുണ്ട്. Thank U.

  • @rintumols2327
    @rintumols2327 4 роки тому +1

    Thank you so much chechiii... Njan ഇന്നലെ ആണ് വീഡിയോ കണ്ടത് ഒരുപാട് helpful aayyi

  • @meera2871
    @meera2871 4 роки тому +1

    Ethrayum nannayi saree udukkan padippikkunna video njn kanditte illa ethu vare ..very very super Chechi ...thanku soo much ...

  • @Sreesworldbysree
    @Sreesworldbysree 4 роки тому +3

    Nalla sari...uduthathum nalla super aayittund👍🏻

  • @haseenayoosaf6280
    @haseenayoosaf6280 4 роки тому +4

    Nice ... 👌👌ആയിട്ടുണ്ട് . നല്ല പോലെ explain ചെയ്തു തന്നു ...

  • @manjuvn232
    @manjuvn232 2 роки тому

    ഈ video കണ്ടട്ട് എനിക്ക് ആദ്യമായിട്ട് നന്നായി സാരി ഉടുക്കാൻ പറ്റി. Thank you so much. നന്നായി പറഞ്ഞ് തന്നു . It was very easy to follow your tutorial.

  • @BinkusKitchenandVlog
    @BinkusKitchenandVlog 5 років тому +1

    Nice video Thank you for sharing like 3👍👍

  • @ameenjxn5822
    @ameenjxn5822 3 роки тому +4

    Good teaching. Thank you so much

  • @anupamaraj2237
    @anupamaraj2237 4 роки тому +4

    വളരെ നല്ല ഒരു അവതരണം... 🙂

  • @amrithaputhukkudi4737
    @amrithaputhukkudi4737 4 роки тому +1

    Thanks chechi... Nalla reethiyil paranju thannu

  • @adhiswathi7715
    @adhiswathi7715 3 роки тому +1

    Good presentation.. oru doubt polum undaakaatha reethiyil padippichu thannu.. thank you somuch chechi

  • @divyadavid9188
    @divyadavid9188 4 роки тому +12

    Well explained thank u mam

  • @divyadivakaran807
    @divyadivakaran807 4 роки тому +14

    Thnk u fr ur nice presentation.

  • @shimnacp1387
    @shimnacp1387 3 роки тому +1

    Tried after watching this video its really helpful ❤️

  • @ashuyanu4277
    @ashuyanu4277 4 роки тому

    Super vedio. Very helpful. Thank you so much 😍😍

  • @rubahamzath63
    @rubahamzath63 4 роки тому +5

    Sister First off all thank you so much for the more use full video it's really helping me

  • @ajianandan3026
    @ajianandan3026 4 роки тому +3

    നല്ല അവതരണം...👏👏👏👏👏👏👏👏👏👏👏❤️❤️❤️❤️❤️❤️

  • @chinnuaryachinnu2139
    @chinnuaryachinnu2139 4 роки тому +1

    Thnku so much chechiii... U have well explained...... Nd well understood.....

  • @keerthanaraj8255
    @keerthanaraj8255 3 роки тому +2

    Super chechy... Loved it❤️🥰

  • @binduvidhyadharan7609
    @binduvidhyadharan7609 4 роки тому +3

    Samsariykunna reethi ...vallare eshtayi .. Sariyum nannayi uduthu ttooo 👍👍

  • @kajaltm5032
    @kajaltm5032 4 роки тому +10

    Loved this saree so much

  • @orucookingchannel7929
    @orucookingchannel7929 4 роки тому +1

    Nalla avatharanam.....really helpful

  • @pavithrag3821
    @pavithrag3821 4 роки тому +2

    Valayare useful aayittu und
    Nice job👌👌

  • @shanipallippurath4875
    @shanipallippurath4875 4 роки тому +9

    Chechi, gud presentation

  • @johncykarun234
    @johncykarun234 4 роки тому +15

    Thank u for explaining so nice

  • @gangothrirajeev2751
    @gangothrirajeev2751 4 роки тому +1

    Kandond irunn poyi 😍 well said😍

  • @planetofblankpapers
    @planetofblankpapers 3 роки тому +1

    Adipoly teaching aa chechi like a pro👌👌👌

  • @meeraraj6736
    @meeraraj6736 5 років тому +5

    Nice tutorial...very useful☺ and ur saari draping is sooo neat😊

  • @shereenasajeer4353
    @shereenasajeer4353 4 роки тому +3

    സാരിയും അടിപൊളി ഉടുത്തു കാണിച്ചതും അടിപൊളി .താങ്ക്സ് ചേച്ചി

  • @sindhumilly9587
    @sindhumilly9587 3 роки тому

    Ethra nannayitta kutty paranju tharanath. Nannayi manassilavunnund. Sari udukkan ethra simple anu nnu manassilayi. Nalla banghi und tto kutty sari uduthu kanan. 🥰🥰

  • @ashaarjun2703
    @ashaarjun2703 3 роки тому

    Very good presentation..its very helpful....Amazing

  • @shalimashali4480
    @shalimashali4480 4 роки тому +6

    നന്നായി പറഞ്ഞു തന്നു ചേച്ചി സാരി ഉടുത്തു ആദ്യം iron ചെയ്തു വെച്ചോണ്ട് പിന്നെ ഉടുക്കാൻ എളുപ്പമായിരിക്കും

  • @seemavaliyamyaliyl2995
    @seemavaliyamyaliyl2995 4 роки тому +6

    സൂപ്പർ താങ്കൾ നന്നായി സാരീ ഉടുക്കുന്നുണ്ട്.

  • @rashisworld9116
    @rashisworld9116 4 роки тому +1

    Enik ishttayi chechiude saree udukal👍

  • @sreelekshmym573
    @sreelekshmym573 4 роки тому +2

    Thanks chechi 😊✌️...Kure naalayi search cheuthitum itra perfect aayitu aarum paranjitilaa....super✌️

  • @shaffna8
    @shaffna8 4 роки тому +11

    Ithuvare kandathil vech valare clear aayit...nannayit present cheythitund..💕💕💕
    Overall reethiyum ishtaay...

  • @suriakaladileep
    @suriakaladileep 4 роки тому +3

    Nice presentation chechi....n very helpful 👍👍🥰

  • @ahalyaraj859
    @ahalyaraj859 4 роки тому +1

    ആദ്യമായിട്ട് സാരീ ഇടാൻ confidence തന്ന vdo❤️

  • @superkid7297
    @superkid7297 4 роки тому +2

    Ithupoleya ente amma udukkarullath👌👌👌👌Chechi super aayi udukkunnund

  • @athiraca2621
    @athiraca2621 3 роки тому +3

    23 വയസ്സായിട്ടും സാരിയുടെ ABCD അറിയാത്ത ലെ ഞ്യാൻ😂😂😂 ചേച്ചി സൂപ്പറായിട്ടോ..👌 എന്ത് ഭംഗിയായിട്ടാ സാറിയുടുത്തത്...❤️

  • @soumyasunil5997
    @soumyasunil5997 4 роки тому +23

    Adipoli...lovd it...😍

  • @kavithabacharya795
    @kavithabacharya795 4 роки тому +1

    Thank you chechi .. enikk idh orupaad istam ayi pinne usefull ayi....

  • @nimishaanilkumar5071
    @nimishaanilkumar5071 4 роки тому +2

    Nice presentation chechii....very easy to understand

  • @arunimarajan5050
    @arunimarajan5050 4 роки тому +5

    Njn ithuvare Kanda videosil ettavum super

  • @FerbysJourney
    @FerbysJourney 5 років тому +3

    Saree drape kandu nannaytunde 👍👍👍👍👍

  • @MomLifeJournal
    @MomLifeJournal 5 років тому +2

    Simple presentation 👍 saree njsn udhuthittu kure ayi ... saree beautiful color combination 👍

  • @shimnacp1387
    @shimnacp1387 3 роки тому +1

    Really Loved This Vedio ❤️

  • @jibinaca3583
    @jibinaca3583 3 роки тому +3

    Thank you 👍👍

  • @unnimolsasi5753
    @unnimolsasi5753 4 роки тому +3

    Thank you chechi

  • @roothikasajeevan7874
    @roothikasajeevan7874 3 роки тому +2

    Thanku chechi njn adyamayitan sari udukkan pokunnath..athin ee video valare sahayichu... thankuu so mach

  • @fathimasubair8192
    @fathimasubair8192 3 роки тому +1

    Best beautiful and simple ❤️ skip cheyyate kandu
    Easy aayitt thonnni
    Thanks ❤️

  • @binisaju9572
    @binisaju9572 4 роки тому +3

    Good and perfect presentation

  • @archanavc8567
    @archanavc8567 4 роки тому +5

    Very interested and informative

  • @anjaliaaanju6864
    @anjaliaaanju6864 3 роки тому +1

    ചേച്ചി നന്നായിട്ട് മനസിലായി താങ്ക്സ് ചേച്ചി....

  • @anjukranju5760
    @anjukranju5760 4 роки тому +2

    Thanku chechi... super aayi present cheythit und..

  • @bijisanthosh6925
    @bijisanthosh6925 4 роки тому +17

    I love your explanation very much. 😍

  • @vidya4152
    @vidya4152 4 роки тому +4

    ആദ്യമായി ആണ് ചാനൽ കാണുന്നത്.... നന്നായിരിക്കുന്നു

  • @anusreeprakash7106
    @anusreeprakash7106 4 роки тому

    beautiful sari chechy.. sundariyatto.. thanks a lot for the video

  • @varyatheviseshangal330
    @varyatheviseshangal330 3 роки тому +1

    Well explained❤️❤️

  • @anjuvijilvlogs5024
    @anjuvijilvlogs5024 5 років тому +3

    Sundari ayittund👌👌👌👌saree also 👌👌👌
    New friend here , stay connected 😊👍

  • @aleyammasebastian2385
    @aleyammasebastian2385 3 роки тому +3

    Adipoli

  • @Sajnakasimc
    @Sajnakasimc 4 роки тому +2

    വളരെ നന്നായി മനസ്സിലാക്കി തന്നു. ഒരുപാട് നന്ദി

    • @AJvlogsINLOVEWITHFAMILY
      @AJvlogsINLOVEWITHFAMILY  4 роки тому

      Thank you so much . Pls check out other videos too. Keep supporting 🙏🏻😍

  • @thusharathushara7507
    @thusharathushara7507 4 роки тому +2

    Supper chechi orupad ishttaapettu

  • @malootymalooty5072
    @malootymalooty5072 4 роки тому +3

    Nice😃

  • @pavithrapanickerpavii5013
    @pavithrapanickerpavii5013 4 роки тому +5

    Tnqqq so much chechii.... ❣️orupaad hlp full aayii njn saree udukkaaan padichuu😁

  • @ananya-rb1un
    @ananya-rb1un 2 роки тому

    സാരി ടൈറ്റായി ഉടുക്കുന്നതാണ് ട്രെൻഡ്.
    മധ്യവയസ്സുള്ള മിക്ക സ്ത്രീകളും ടൈറ്റായാണ് ഇടുന്നത് 👍🏻

  • @simnasudheer8495
    @simnasudheer8495 4 роки тому +2

    Super chechi.Nannayittu manassilavunund .Enikum sharikkariyarilla .Njuduthal nnathoonmaru nannakki tharara .Ithu sharikkum usefull

  • @saleenakurudan9938
    @saleenakurudan9938 4 роки тому +6

    💖☺️👍

  • @vimishach8974
    @vimishach8974 3 роки тому +3

    Nice 👍👌👌👌

  • @lollipoplollipop8815
    @lollipoplollipop8815 4 роки тому +2

    Super chechi skip cheyyane thonniyilla👍👍

  • @revathyvasudev273
    @revathyvasudev273 3 роки тому +1

    Well explained👍🏻👍🏻

  • @veenalakshmanan8945
    @veenalakshmanan8945 4 роки тому +15

    I am watching your channel for the first time... Though I know to drape saree I liked watching your video and it helped me with some corrections... Nowadays all switch to kurthas and churidhar for convenience and gradually lost the perfection in saree wearing... Your video is useful... as well you have a good height👍

  • @apoorvadec0164
    @apoorvadec0164 3 роки тому +3

    Thank you soo much ma'am your saree draping is so easy...I was really struggling a lot to drape saree... please give some tips to get equal pleats, so that it will be very much helpful for beginners...❤️❤️

  • @anaswaradevarajan3382
    @anaswaradevarajan3382 4 роки тому

    Super Chechi.. Gud presentation

  • @ShrazNest
    @ShrazNest 5 років тому +2

    Very helpful video for me..😊😊😍.. Enikum vrittile saree udukkan ariyilla .. udukkum but vritii undakula .. appo pine aa panike nilkarilla 😛😛 ini ite pole chaite nokkam ... Thank you soo much chechi..❤❤❤

  • @monishanebu2334
    @monishanebu2334 4 роки тому +3

    Very useful ❤👌👌

  • @swathiraj7902
    @swathiraj7902 3 роки тому +4

    Good presentation

  • @noufiyanoufi654
    @noufiyanoufi654 4 роки тому +1

    ചേച്ചി ഞാൻ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് എനിക്ക് സ്വന്തമായി സാരി ഉടുക്കാൻ ഇതു വരെ മനസിലായിട്ടില്ല. ചേച്ചിയുടെ വീഡിയോ അടിപൊളി ഞാൻ കണ്ടതും ഒറ്റക്ക് സാരി ഉടുത്തു അടിപൊളി ആയിട്ട് ഉണ്ടെന്നാണ് ഉമ്മ പറഞ്ഞത് താങ്ക്സ് ചേച്ചി

  • @archanavs9123
    @archanavs9123 2 роки тому +1

    Adipoli presentation chechiiii 🥰🥰