💯പട്ടുസാരി ഉടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട ക്ലീനിങ് ടിപ്സ്. Pattu Saree/Kasavu Saree Cleaning Tips

Поділитися
Вставка
  • Опубліковано 21 сер 2024

КОМЕНТАРІ • 68

  • @user-fy9nz8us2j
    @user-fy9nz8us2j 2 місяці тому +4

    ഞാൻ ചെയ്തുനോക്കി ചേച്ചി. നല്ല റിസൾട്ട്‌ കിട്ടി. ലേശം കളർ ഇളകി അത്രയും ഉള്ളു. Good sharing👌👍👍🥰

  • @gautham.r7923
    @gautham.r7923 2 місяці тому +2

    Valare nalla information anu ithu karanam njan varzhngalayi ente pattusareee ingane anu cheyyunnathu oru kuzhappavum ithuvare vannittilla

  • @chilambolidanceacademy1910
    @chilambolidanceacademy1910 2 місяці тому +9

    Like 1 വളരെ ഉപകാരപ്രദമായ വീഡിയോ 👌

  • @vismayacheppu8456
    @vismayacheppu8456 2 місяці тому +1

    Ithu ella ladies num valare useful ayittulla video 👍🏻👍🏻

  • @aleyammarenjiv7978
    @aleyammarenjiv7978 2 місяці тому +3

    I have saree 38 yrs which worn for my wedding. Pure Kanchipuram. If I use any saree I just out side so that any smell or anything then get it ironed . Then I change folds such a way it will not over lap and hang in cupboard. All my sarees look new. I never wash silk sarees

    • @minisbeautytipsandkitchen5986
      @minisbeautytipsandkitchen5986  2 місяці тому

      ❤👍Good. Its not a Silk Saree. Its a Pattu/Kasavu Saree and its a simple method od dry wash. Always I am using this method.

  • @user-kg2fz7ky8g
    @user-kg2fz7ky8g 2 місяці тому +1

    Upakarapradamaya video 👍👍👍👌👍

  • @geethalaya251
    @geethalaya251 2 місяці тому +1

    നല്ല അവതരണം ❤

  • @user-zm7xq7rf8d
    @user-zm7xq7rf8d 2 місяці тому +1

    Dry wash. വെള്ളം
    ഷാംപൂ
    കംഫർട്
    വേണമെങ്കിൽ സ്റ്റാർച്
    അടിപൊളി 👍👍👍❤❤

  • @user-ji8ct1vb7p
    @user-ji8ct1vb7p 2 місяці тому +2

    Dry wash cheyyan kodukkunnathanu nallathu But no guarantee🎉

  • @rajalakshmib3122
    @rajalakshmib3122 2 місяці тому +1

    Useful vedio ethu shampoo anu upayogichathu

    • @minisbeautytipsandkitchen5986
      @minisbeautytipsandkitchen5986  2 місяці тому +1

      Ethu purathoonnu konduvanna shampoo aanu.(Name. Clear) mild ayittulla athu shampoo ayalum mathi. Namukku 2 rupa packet shampoo kadayilninnum kittum athumathi👍

  • @hemalathasadukkala
    @hemalathasadukkala 2 місяці тому +2

    പറ്റുസാരി വാഷിംഗ്‌... വെരി useful vedeo👌🏻👍🏻

  • @blissfullife1456
    @blissfullife1456 2 місяці тому +4

    Mini chechiiii so useful ❤❤❤❤

  • @JasmineFlowersangee
    @JasmineFlowersangee 2 місяці тому +4

    3 like usefull infgormation sister

  • @kunjadukkala
    @kunjadukkala Місяць тому

    Use ful ❤️❤️

  • @sosammavarghese1652
    @sosammavarghese1652 2 місяці тому +1

    Hello dear where do you get comfort ?? Please reply 😊 🇺🇸

  • @sreekalasuvimal4958
    @sreekalasuvimal4958 2 місяці тому +1

    Thank you

  • @rudradance4592
    @rudradance4592 2 місяці тому +2

    ഇതു പോലെ chyyyaruth കളർ പോവും ഞാൻ ചെയ്തിട്ടുണ്ട് റോസ് കളർ ബോർഡർ ആയിരുന്നു നടുക്ക് ക്രീം കളർ റോസ് മൊത്തം ക്രീമിൽ പിടിച്ചു

    • @minisbeautytipsandkitchen5986
      @minisbeautytipsandkitchen5986  2 місяці тому

      🙄🙄🙄ഞാൻ ഇങ്ങനെ ആണ് ചെയ്യാറ്. ലാസ്റ്റിൽ ബോർഡർ മാത്രമായി വാഷ് ചെയ്താൽ കളർ ആവില്ല. ഞാൻ കാണിച്ച സാരി ചെറുതായി കളർ ൽപോയി ശരീയിൽ ആയില്ല. ഡ്രൈ വാഷ് ചെയ്യണം കൊടുത്താൽ ഒരു ഗുയാരന്റെയി ല്ല

  • @salyjosh7393
    @salyjosh7393 2 місяці тому +14

    വെള്ളം ഉപയോഗിച്ച് കഴുകുന്നതാണോ dry വാഷ്? ഈ പറയുന്നതുപോലെ ചെയ്താൽ സാരിയുടെ നിറം ഇളകി പടരും. എനിക്ക് അങ്ങനെ പറ്റിയിട്ടുണ്ട്. പത്തും പതിനഞ്ചു അതില്കൂടുതലും കൊടുത്തു വാങ്ങിയ സാരിയൊന്നും ഇങ്ങനെ പരീക്ഷിക്കരുത്.

    • @minisbeautytipsandkitchen5986
      @minisbeautytipsandkitchen5986  2 місяці тому +2

      Dry Wash cheyyan koduthal guarantee ella. Angane ente oru sari podinju poyi. Njan engana cheyyunne.njan kanicha sareeday colour cheruthayi poyamkilum engum padarnnilla. Adyam kasavu mukkanam pinne bakki ulladam mukkanam. Ethil vellom mathramalla video full kandunokku👍

    • @sudhamenon3655
      @sudhamenon3655 2 місяці тому

      Ningal wash ചെയ്തത് polisilk saree ആണ് അത് colour kurachu pokum puresilk sarees ചുളിയും perfection കിട്ടില്ല ​@@minisbeautytipsandkitchen5986

  • @user-ml9qt3ew6l
    @user-ml9qt3ew6l 2 місяці тому +2

    Comfort എന്താണ്

    • @minisbeautytipsandkitchen5986
      @minisbeautytipsandkitchen5986  2 місяці тому

      Comfort vasthrangalkku sugandhavum puthumayum thilakkavum nalkunna fabric conditioner. Cheriya packet Rs.5 nu kittum. Kadakalil kittum. Comfort venamennu paranjal mathi👍

  • @adisbigworld
    @adisbigworld 2 місяці тому +1

    Super video 🎉🎉🎉

  • @vijayalekshmi3850
    @vijayalekshmi3850 2 місяці тому +1

    Ithupole cheythu ente saripoyikitty

  • @elizabethk.george1073
    @elizabethk.george1073 2 місяці тому +2

    Super tips

  • @ushakumari4412
    @ushakumari4412 2 місяці тому +1

    Cottansari vash cheyyunnathu idavo

  • @saradavg7119
    @saradavg7119 2 місяці тому +2

    ❤❤

  • @vijayalekshmi3850
    @vijayalekshmi3850 2 місяці тому +1

    Ithupolecheythu ente saripoyikitty

  • @preethapurushothaman6539
    @preethapurushothaman6539 2 місяці тому +1

    ❤❤👍

  • @lalykoshy1541
    @lalykoshy1541 2 місяці тому +2

    Pattusari. Handwashcheiithal. Chulukam. Ayarncheyithalhm. Sherryavilla

    • @minisbeautytipsandkitchen5986
      @minisbeautytipsandkitchen5986  2 місяці тому +1

      Nalla reethil cheythal mathi. Sareeday mukalil oru cotton thuni ettittu athinte mukalil koodi nalla choodil iron cheythedukkam. Appol sareekkum kasavinum kedupad undakilla👍🥰

  • @mollythomas4983
    @mollythomas4983 2 місяці тому +1

    Colour elakiyall0

  • @_Thulaseedhalam.Lifestyle
    @_Thulaseedhalam.Lifestyle 2 місяці тому

    🎉 Wow . 🎉

  • @jayasreepillai3792
    @jayasreepillai3792 2 місяці тому +1

    Dry,,wash,,,kazhinjal,,,pinne,,,enthina,,,wateril,,കഴുകുന്നത്,,,,പിന്നെ,,,news,,paperil,,,,cover,,cheithuvakku,,,,, appol,,, kedakukayilla,,

  • @paaru5166
    @paaru5166 2 місяці тому +1

    Colour pokunnundallo

  • @sissilyjohn6752
    @sissilyjohn6752 2 місяці тому +1

    ആദൃ സ്റ്റെപ്പിൽ തന്നെ കളർ ഇളകിയല്ലോ.. 😢

  • @shijimolk8212
    @shijimolk8212 2 місяці тому +1

    Colour poville

  • @ElikuttyJyothi-ui9yp
    @ElikuttyJyothi-ui9yp 2 місяці тому +1

    ഇത്രയും വലിച്ച് നീട്ടാതെ ഒന്ന് ചുരുക്കി പറ

    • @minisbeautytipsandkitchen5986
      @minisbeautytipsandkitchen5986  2 місяці тому

      . മാക്സിമം ചുരുക്കി ആണ് പറഞ്ഞിരിക്കുന്നത് 👍🙄