സത്യം പറഞ്ഞാൽ സാരി ഉടുക്കാൻ എടുക്കുമ്പോൾ ഞാൻ യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു നോക്കും. നല്ല ഷേപ്പിൽ സാരി ഉടുക്കാനുള്ള ഈ tip ഇഷ്ടപ്പെട്ടു. എന്തായാലും ഉപകാരമുള്ള
മൂന്ന് ടിപ്സും വളരെ നല്ലതാണ്. സാരി ഉടുക്കുമ്പോൾ under skirt മുൻഭാഗത്ത് കെട്ടുന്നതാണ് നല്ലത്. സൈഡിൽ കെട്ടുമ്പോൾ നിഴലിച്ച് കാണാൻ സാധ്യതയുണ്ട്. skirt - ന്റെ കെട്ടിന് താഴെയുള്ള ചെറിയ ഹോളിൽ കൂടി under wear കൂടി കാണുന്ന അനുഭവം ഉണ്ടായിട്ടുണ്ട്.
സത്യം പറഞ്ഞാൽ സാരി ഉടുക്കാൻ എടുക്കുമ്പോൾ ഞാൻ യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു നോക്കും.. നല്ല ഷേപ്പ് ആയിട്ട് സാരി ഉടുക്കാനുള്ള ഈ ടിപ്പ് ഇഷ്ടപ്പെട്ടു. എന്തായാലും ഉപകാരമുള്ള വീഡിയോ ആയിരുന്നു
Sari udukkumbol enikkum ulla oru prashnamaan vayar othungathath. Athu karanam njan saari udukkarilla. Nalla ishttan saari udukkan. Ini ithupole cheythu nokkanam.
Ee vishayathil ninghal amma praayam ullavarae kandu padikku... Kudavayar okkae und enghil polum avarokkae oru function nu poyaal pokkil um kaanich nadakkum. Ninghal anghanae onnum kaanikkanam ennu alla, but confident aavu. Vayar chaadi kidannaal kidakkattedooo. Appol chila lady police structure nokku... Avar aa structure um vechond pant um ittu nadakkunnillae....
സാരി ഉടുക്കുമ്പോൾ മിക്ക ആൾക്കാർക്കും ഉള്ള പ്രശനം ആണ് വയർ ഒതുങ്ങാത്തത്. ആ ഒരു പ്രശ്നം പരിഹരിക്കപ്പെട്ടു.അതുപോലെ loose ആയ frock ചുരിദാർ ടോപ് ഒക്കെ ടൈറ്റ് ചെയ്യാനും ഉള്ള നല്ലൊരു ഐഡിയ
സത്യം പറഞ്ഞാൽ സാരി ഉടുക്കാൻ എടുക്കുമ്പോൾ ഞാൻ യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു നോക്കും. നല്ല ഷേപ്പിൽ സാരി ഉടുക്കാനുള്ള ഈ tip ഇഷ്ടപ്പെട്ടു. എന്തായാലും ഉപകാരമുള്ള
ലെഗിൻസ് കൊണ്ടുള്ള അണ്ടർ സ്‌ക്കർട് സൂപ്പർ 👍👍ഞാനും ചെയ്തു നോക്കും
മൂന്ന് ടിപ്സും വളരെ നല്ലതാണ്. സാരി ഉടുക്കുമ്പോൾ under skirt മുൻഭാഗത്ത് കെട്ടുന്നതാണ് നല്ലത്. സൈഡിൽ കെട്ടുമ്പോൾ നിഴലിച്ച് കാണാൻ സാധ്യതയുണ്ട്. skirt - ന്റെ കെട്ടിന് താഴെയുള്ള ചെറിയ ഹോളിൽ കൂടി under wear കൂടി കാണുന്ന അനുഭവം ഉണ്ടായിട്ടുണ്ട്.
പക്ഷെ അണ്ടെർ സ്കേർട് ഒന്ന് ലൂസ് ആകണമെങ്കിലോ ടൈറ്റ് ആകണമെങ്കിലോ ബുദ്ധിമുട്ട് അല്ലേ. സൈഡിൽ ആണെങ്കിൽ ബാത്റൂമിൽ പോയി ചെയ്യാമല്ലോ 😂😂
right sidil underskirt nte kett ittal aatum kananum ponilla ...comfortable um aavum ...venekil azhich loose aakukayo tight aakukayo cheyem aavam
@@dhanyasreejith4032Jatty kandu ennu vech onnum sambhavikkaan illa... Ennaal pinnae chudidhaar pant il koodae full kaanaan pattum chilarkk... Tight leggings aanael adhukkum melae. So comfort ulla idath kettuveen pennunghalae.... ❤❤❤
കുർത്ത ലൂസ് ആയാൽ ചെയ്യുന്നത് നല്ല idea ♥️
മൂന്ന് ടിപ്പും സൂപ്പർ ആണ്, ഇനിയും ഇത് പോലുള്ള ടിപ്പുകൾ പ്രദീഷിക്കുന്നു ❤❤
🙏🙏❤️
നല്ലഭംഗിയുണ്ടലോ shaper ഇട്ടതിനു ശേഷം സാരി ഉടുത്തപ്പോൾ. ഞാൻ എന്തായാലും ഒന്ന് ഉണ്ടാക്കട്ടെ
❤
ഒരു വളക്കൊണ്ട് ഇത്ര അടിപൊളി design ഞാൻ പ്രതീക്ഷിച്ചില്ല. നല്ല ഭംഗിയുണ്ടല്ലോ. Thanks chechi....
🙏🙏
ഇത് ഞാൻ ഒന്ന് നോക്കട്ടെ വളരെ എളുപ്പം തന്നെ ആണല്ലോ ചേച്ചി സാരി ഉടുക്കാൻ ഇനി ചുരിദാർ എന്തിനാ
saree udukkumbol ithupole oru body shaper undenkil nalla pole othungi kittum nalla idea athupole kurthi shape cheyyanulla idea yum super aane
orupadu perkku valare upakarapradham ayittulla oru video aanith.thanks for sharing this saree draping tip
അടിപൊളിയായിട്ടുണ്ടെങ്കിൽ സാരി ഉടുക്കുമ്പോൾ ഇതുപോലെ ചെയ്തു നോക്കുന്നുണ്ട് വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ
😅
മൂന്നും അടിപൊളി tips ആണ് ട്ടോ. Reshmi നന്നായി present ചെയ്യുന്നുണ്ട്. All the very best
Ok മോനെ, ഈശോ അനുഗ്രഹിക്കട്ടെ 🙏🙏
അടിപൊളി വീഡിയോ ആയിരുന്നു എല്ലാ ടിപ്സുകളും ഒരുപാട് ഉപകാരപ്രദമായി നല്ല രീതിയിൽ ഷെയർ ചെയ്തു
എല്ലാ ടിപ്സുകളും നല്ല ഉപകാരം ഉള്ളതായിരുന്നു thanks for sharing
Kurtha tight ആക്കാനുള്ള tip super👌👌
ഞാനും ചെയ്തു നോക്കുന്നുണ്ട്❤❤❤❤
Lugginse കൊണ്ടുള്ള shaper നന്നായിട്ടുണ്ട്
സത്യം പറഞ്ഞാൽ സാരി ഉടുക്കാൻ എടുക്കുമ്പോൾ ഞാൻ യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു നോക്കും.. നല്ല ഷേപ്പ് ആയിട്ട് സാരി ഉടുക്കാനുള്ള ഈ ടിപ്പ് ഇഷ്ടപ്പെട്ടു. എന്തായാലും ഉപകാരമുള്ള വീഡിയോ ആയിരുന്നു
എല്ലാ ടിപ്പ്സും ഉപകാരമുള്ളത് Thanks
❤❤❤all r very nice useful one❤️❤️❤️❤️♥️
Second tips very useful
Thank you ...
എനിക്ക് Saari udukkumbol ulla കുറച്ചു് problems solve ആയി ഈ വീഡിയോ കണ്ടപ്പോൾ.Thank you resmi
wowww ithu supper idea aanalloo ehnikku saree udukkaan bayankaram ishttamaanu iganee onnu uduthu nokattee ehni
Chechi adipoli tips njan try cheyum❤❤❤❤
ee idea kollatoo....very useful for saree lovers...njaan saree udukkaarilla..but share cheyyaam
Chechi body shaper kanichille athu saride kude mathram pattu
Njan sariyuduthal ottum shape navarilla ini ithupole cheithu nokkunnund.Ella tipsum valare nannayittund
Ninghaludae mugham kandaal ariyaam swantham kaaryam nokkaand nadakkunna sthree aanenn. Mughath athraikk ksheenam und. Swantham body care cheyyu sthreeyae.... Mattullavardae kaaryanghal pinnae nokkaam. Sowndharyathinu kuravu onnum illa. Ippozhum sight adikkaan aalu undaavum. But body strength poyi. Nalla food samayathinu kazhikku. Ishttam ulla dress udukku. Vayar koodudhal aanenghil saree pokki udukkarudh. Pokkil nu thaazhae udukku. Allael chaakkukett polae thonnum. Leggings okkae idu.
@@chinchilla4 aareyaan udheshichath?
@@sheemak8418 iyyaaldae profile picture il ulla aalinae...
@@sheemak8418 protile picture il kaanunna sthreeyae
@@sheemak8418 photo il kaanunna aalae... Ninghalae...
മൂന്നു ടിപ്സ്യും സൂപ്പർ ❤
Leggings konde shaper undakkiyath kollaatto.ellavarkum upakarapredamaya adipoli video aayirunnu
Sari udukkumbol enikkum ulla oru prashnamaan vayar othungathath. Athu karanam njan saari udukkarilla. Nalla ishttan saari udukkan. Ini ithupole cheythu nokkanam.
Ee vishayathil ninghal amma praayam ullavarae kandu padikku... Kudavayar okkae und enghil polum avarokkae oru function nu poyaal pokkil um kaanich nadakkum. Ninghal anghanae onnum kaanikkanam ennu alla, but confident aavu. Vayar chaadi kidannaal kidakkattedooo. Appol chila lady police structure nokku... Avar aa structure um vechond pant um ittu nadakkunnillae....
3 ഐറ്റവും കൊള്ളാം ട്ടോ
Leggings kondu undakkiya under skirt valare nannayittundu, ithupoleulla skirt ittathinu sheasham saree unduaneghil nalla banghiyundavum, enthayalum ithupole njanum cheiythu nokkum
Ethu kollalo enthaayalum nalla useful video thanne yaanu thanks
ലെഗ്ഗിൻസ് പാവാട ഞാൻ യൂസ് ചെയ്യുന്നുണ്ട് 😻
Eniku eshttapettadu use vlayude thaanu
സാരി ചേച്ചി ക്ക് സൂപ്പർ ആണ് ട❤
🙏❤️
saari nalla shape aayitt udukkaanulla tip nannaayirunnu....try cheyyaam
Ella tipsum nallatha
Ellaam nalla tips aanu 👌👌👌👌👍👍👍❤️❤️❤️🥰🥰🥰
3. ഉം super തകർത്തു വളരെ ഉപകാരപ്രദം Thank u ......
All three tips are nice
Thanks a lot
ഇത് കാണുമ്പോൾ നടക്കാൻ പറ്റുമൊന്നു സംശയം തോന്നിയിരുന്നു.❤❤
എല്ലാം സൂപ്പർ, തല നന്നായി പ്രവർത്തിപ്പിച്ചല്ലേ സമ്മതിച്ചു 🙏🏼🙏🏼👍👍
Love you❤️
Transparent sari ഉപയോഗിക്കുമ്പോൾ എന്താണ് ചെയ്യേണ്ടത്, reply പറയുമല്ലോ
Transparent രണ്ടു ലയർ ഉടുക്കുമല്ലോ
LEGINS KONDULLA UDERSKIRT KOLLAM VALARE UPAKARAM ULLA VEDIO CHEYTHUNOKKATTE THANKS SHARE IT
മൂന്നും നല്ല മെസ്സേജ് 👍🏻
saree udukkumbol vayaru ariyathirikkan leggins kondulla tip super athupole thanne bangle kondulla tip um adipoli very useful tips
Back beauty ivdaem vanno 😅
Yellavarkum upakarapredamaya adipoli video aayirunnu yellam presentation valare nannayirunnu thank u for sharing ❤
Try chythunokkatty Thanks
shaper undakkiyath kollaatto..ith aadyamaayittaan kaanunnath...try cheyyaam
All tip are very good thank for tips
Most welcome 😊
Tips 3ഉം super 😍😍
Saree shape aaytu undakkan pattuna nalla tip aanu...Ithu njanum onnu try cheytu nokkate
വള tip അടിപൊളി 👌👌
വള വെച്ച ചെയ്തതാണ് നല്ലത് അതാണ് ഇഷ്ടമായത്😊
എല്ലാം കൊള്ളാട്ടോ
മൂന്നും ഇഷ്ടപ്പെട്ടു
Churidaril vala kondulla tip super...dress shape cheyyan ingne cheythu nokkanam
Woo ith nalloru idea anallo inganey onnu uduthu nokkanam adipoliyayittund ketto nalloru video sudariyayittund
മൂന്നും അടിപൊളി 🎉🎉🎉🎉
nannayittund ini njanum ithupole cheythu nokkatte
Perfect Saree draping tips useful for those who wear sarees Thanks for sharing Will share this video...
ലെഗ്ഗിൻസ് കൊണ്ടുള്ള പാവാട❤
Useful tips Thanks dear 💞
Stay connected
എല്ലാം ഇഷ്ടപ്പെട്ടു
30 vayasayi presavam kazhinjavarkku ellam vayarundavumo..varivalichu food kazhichale vayar chadulloo..njanokke ippozhum60vayassayi annathepole c vayaru ippozhum und padonnumillatge..😊
Ellavarkum oree shareeraprakritham alla vayar chadunnadh vaarivalich kazhichit aanenn matram parayarudh. Ningalk ipozhum vayar kanillairikum pakshe ellavarkum angane aairikilla
3 um super👍
മൂന്നും അടിപൊളി
3 അടിപൊളി എനിക്ക്❤
Very good tips Resmi❤
മൂന്നും ഇഷ്ടപ്പെട്ടു .സൂപ്പർ
Moonnu tipsum soopeer
Very good ideas thank u
Vala Orenam ithupole cheytha polum Kurtha loose aayirunnu ,pinne ngan pirakilum ithupole valavechu appol nalla bhangiaayi .❤
സൂപ്പർ ചേച്ചി ♥️♥️♥️♥️🥰🥰🥰
Thanks
Valare nalla video aayrunnu...Saree udukumbol ulla problem ellam solve aayi...Good share dear
legins kondu adipoli pavada ayallo thanks share dear
Moonnum kollammm
Its Very Awesome nd useful sharing.. !! you have shared very perfect Saree draping tips.. very helpful❤
Ithu kollamallo. Nice idea👍
ചേച്ചി പൊളിച്ചു 👍
Love u da❤️
useful tips..saree udukaan ariyathavarkkum nalla helpful video aanu..gud share
3 ടിപ്സും സൂപ്പർ
3 tippum super chechy
Super tips 👌
Very useful Tips n so Beautiful❤❤🎉🎉🎉
സാരി ഉടുക്കുമ്പോൾ മിക്ക ആൾക്കാർക്കും ഉള്ള പ്രശനം ആണ് വയർ ഒതുങ്ങാത്തത്. ആ ഒരു പ്രശ്നം പരിഹരിക്കപ്പെട്ടു.അതുപോലെ loose ആയ frock ചുരിദാർ ടോപ് ഒക്കെ ടൈറ്റ് ചെയ്യാനും ഉള്ള നല്ലൊരു ഐഡിയ
വയർ ചാടുന്ന പ്രശ്നം എവിടെ പരിഹരിക്കപ്പെട്ടു?ചേച്ചിയുടെ പൊങ്ങിയ വയർ അതുപോലെ തന്നെ ഉണ്ടല്ലോ
@@ShanisaleemTTss.. pakshae shape wear underskirt nu pakaramnu chindhikam
1
@@arya-ch3os എന്താ പറയുന്നത്. ക്യാപ്ഷൻ നോക്ക്.. ഏത് ഡ്രെസ്സിട്ടാലും വയർ ചാടിയത് അറിയുകയേ ഇല്ലാ ന്നാ ... 😄😄
Thanks 🌹
Eyaloru sambavam thanne🎉
വളരെ ഉപകാരപ്രദമായ ടിപ്സ് 👌👌👍🏻👍🏻👍🏻
Thank you for your tips .
👌👌👌👌എല്ലാം നല്ലത്
Nighty froke adipoli
👍👍
സൂപ്പർ😊
ellam eshttayi
Very good
Shapewear 👍🏻
Sari ok
3tips super 👍🏼
Saree. Shepper super👍👍
എല്ലാം നല്ലത്