Saree Draping for Beginners/Pre Pleated Saree Draping Styles/കോട്ടൺ സാരീ എളുപ്പം ഉടുക്കാൻ

Поділитися
Вставка
  • Опубліковано 21 сер 2024
  • സാരീഉടുക്കാൻ അറിയാത്തവർക്കായി എന്റെഅറിവുകൾ പങ്ക് വെക്കുന്നു
    • ഭംഗിയായി സാരി ഉടുക്കാം...
    • Low Waist Saree Drapin...

КОМЕНТАРІ • 42

  • @ashamnair9190
    @ashamnair9190 4 місяці тому +35

    എല്ലാ saree draping viedeos ഞാൻ കാണും പക്ഷെ സാരീ ഉടുക്കുന്ന സമയത്തെ നമ്മുടെ പഴയ രീതി ഇൽ തന്നെ പോകും 😄😄.

  • @sheejasoman6226
    @sheejasoman6226 4 місяці тому +3

    നന്നായിട്ടുണ്ട് നല്ല അവതരണം Thanks❤

  • @bindusreeni537
    @bindusreeni537 3 місяці тому

    Woww.entaa shape chechikk sareeyil❤️😍

  • @lillydevassykutty2193
    @lillydevassykutty2193 Місяць тому

    Madam ningal oru sakala kala vallabha thanne

  • @alphonsakurian870
    @alphonsakurian870 4 місяці тому

    ❤love you chechy
    ഞാനും ഇപ്പോൾ ഇതേ പോലെ ആണ് സാരി ഉടുക്കുന്നത്, ആദൃത്തെ വീഡിയോ കണ്ടിരുന്നു, സാരി മാറിപ്പോയി വയറു കണ്ടുന്ന് ആരും പറയില്ല 😊 നല്ല ഭംഗിയിൽ പോകാം
    Thanks a lot for your valuable tips

  • @rubywilson383
    @rubywilson383 4 місяці тому

    സൂപ്പർ കണ്ടിരുന്നു പോകും. വളരെ ഉപകാരപ്രദമായ വീഡിയോ.. Thanks

    • @jancysparadise
      @jancysparadise  4 місяці тому

      താങ്ക്യൂ ഡിയർ 🙏

  • @rethibaits9233
    @rethibaits9233 4 місяці тому

    വളരെ പ്രേയോജനം ഉള്ള വീഡിയോ. നന്ദി.

  • @Anamika-t7p
    @Anamika-t7p 4 місяці тому +3

    ചേച്ചി രണ്ട് പാവാട ഇട്ട് സാരീ ഉടുക്കുന്ന വീഡിയോ ഇടണം

  • @jaicithomas3257
    @jaicithomas3257 4 місяці тому +2

    Super

  • @sheikhaskitchen888
    @sheikhaskitchen888 2 місяці тому

    👍👍👍👍👍

  • @jalajak.v1796
    @jalajak.v1796 4 місяці тому

    Good video. Very useful janni❤❤

  • @divyanair5560
    @divyanair5560 4 місяці тому

    Thank you so much Chachi 💓🥰🥰🥰🥰

  • @ligibenny4367
    @ligibenny4367 2 місяці тому

    Saree colour cheyan powder chalakudy yil ethu shopil anu kittunnathu

  • @mollymathew1025
    @mollymathew1025 2 місяці тому

    Beautiful❤

  • @bindhusv1845
    @bindhusv1845 4 місяці тому

    JancyMam saree uduthu nilkkunnathu kanaan super aayitundu enikkum saree udukkan ishtammanu pakshe orupadu time veanam pettennu churidar idum ❤❤❤

  • @rajalakshmiamma875
    @rajalakshmiamma875 4 місяці тому +1

    Useful ❤

  • @retnammamp3404
    @retnammamp3404 4 місяці тому

    Useful vedio🙏🙏

  • @parakatelza2586
    @parakatelza2586 4 місяці тому

    Super demo...

  • @SindhuVijayan372
    @SindhuVijayan372 4 місяці тому

    Super idea❤

  • @santhoshedassery4716
    @santhoshedassery4716 4 місяці тому

    God Bless you❤

  • @nirmalacs-qy8lr
    @nirmalacs-qy8lr 3 місяці тому

    👍🏼

  • @chackomaani
    @chackomaani 4 місяці тому

    ചേച്ചി... എനിക്ക് ഭയങ്കര ആഗ്രഹാ സാരി ഉടുക്കാൻ.... പക്ഷേ അറിയില്ല... ഹെല്പ് ചെയ്യാൻ ആരുമില്ല.

    • @jancysparadise
      @jancysparadise  4 місяці тому +1

      ഇങ്ങനെ ഒന്ന് try ചെയ്യൂ

  • @ranisaju3925
    @ranisaju3925 4 місяці тому

    Super😅

  • @tessikvarghese3353
    @tessikvarghese3353 4 місяці тому

    Nannayittund

  • @lalithadamodaran6171
    @lalithadamodaran6171 4 місяці тому

    നന്നായിട്ടുണ്ട്

  • @user-qn3im5do6h
    @user-qn3im5do6h 4 місяці тому

    Aare udukunnu Kure pazhaya chintha ulla ladies unde avar mathram sari udukum.onam varanam allathavar udukan.saree uduthavar parichu kalnjitte churidar ittite nenche marakathe chumma anghe nadannolum.paluottiya pennunghalude poke kananam ..nanam varum

  • @SumiHabeeb-jw5bf
    @SumiHabeeb-jw5bf 4 місяці тому

    Chechik enth job anu

  • @shinytom1935
    @shinytom1935 4 місяці тому +1

    Mam orchid pots evidunnanu vangiyath price ethraya

  • @bindukumari5156
    @bindukumari5156 3 місяці тому

    സാരി ഉടുക്കാൻ പറഞ്ഞ് തന്നു. പക്ഷേ സാരി ഉടുത്ത് നടക്കുമ്പോൾ പാവാടയും, സാരിയും കാലിൽ ചുറ്റുന്നു. നടക്കാൻ പറ്റുനില്ല. ഇതിന് ഒരു പരിഹാരം പറഞ്ഞ് തരണം. പ്ലീസ് എന്റെ ഈ ആവശ്യം പരിഹരിക്കമെന്ന്കരുതുന്നു.

  • @jayagirijan4316
    @jayagirijan4316 4 місяці тому +1

    സാരിയുടുത്തിട്ട് ഞൊറിയുന്നതാണ് നല്ലത്..... എനിയ്ക്കു ഇത് നന്നായിട്ട് തോന്നിയില്ല

  • @maryjohnaj8223
    @maryjohnaj8223 4 місяці тому +1

    Super