9 മാസം കൊണ്ട് 25 കിലോ സൂപ്പർ | banana cultivation | vazha

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 49

  • @eldhop.k7034
    @eldhop.k7034 Місяць тому +2

    മഞ്ചേരി കുള്ളൻ എവിടെ കിട്ടും

  • @PadmanabhanPappn-jw3fh
    @PadmanabhanPappn-jw3fh Місяць тому +1

    മഞ്ചേരി കുള്ളൻ 8 കിലോ കൂടിയാൽ 10 ബാക്കി നുണ

  • @hubburasool5719
    @hubburasool5719 2 місяці тому +5

    ഇത്ര hight ആയിട്ടുള്ള വാഴ ഒമ്പതുമാസം ഉണ്ടാവുമോ? അതും നാടൻ ഈ രൂപത്തിൽ

    • @kdiyan_mammu
      @kdiyan_mammu 2 місяці тому +5

      ഒരു തവണ നട്ടാൽ പിന്നെ ഇത് നടില്ല😅😅😅 15-16 മാസം മൂപ്പ് ഉണ്ട് അത്ര തന്നെ ഉയരവും '11 മാസം കുലക്കൂ രോഗ പ്രധിരോധം ഉണ്ട്

  • @abdulgafoorvk6300
    @abdulgafoorvk6300 2 місяці тому +1

    വളരെ നല്ല വീഡിയോ

  • @aliakbar5120
    @aliakbar5120 2 місяці тому +2

    Kann undooo

  • @raseenasajikumar2593
    @raseenasajikumar2593 2 місяці тому +1

    Ethinte oru kannu kittumo

  • @thulaseedharanraghavan2190
    @thulaseedharanraghavan2190 2 місяці тому +2

    ഇതിന്റെ ഒരുകന്നുകിട്ടുമോ

  • @martinalex7797
    @martinalex7797 2 місяці тому +3

    ഫോൺനംമ്പർ കിട്ടുമോ?

    • @kurumbi23
      @kurumbi23 2 місяці тому +1

      വീഡിയോയിൽ ചേർത്തിട്ടുണ്ടല്ലോ.

    • @SivanandanK-jh4ni
      @SivanandanK-jh4ni 2 місяці тому

      ❤❤​@@kurumbi23

  • @abdulrafeeqrafi1715
    @abdulrafeeqrafi1715 2 місяці тому +1

    Sideeq sahib sugamanooo😊

  • @jaisonbaby563
    @jaisonbaby563 2 місяці тому +1

    10/month to12/month

  • @martinalex7797
    @martinalex7797 2 місяці тому +2

    good

  • @francisv.v8807
    @francisv.v8807 2 місяці тому +3

    SORNAMUKI VAZHYANU 11MASAM VANAM ANIKU 2000 VAZHUNDU

  • @Hellotrivandram
    @Hellotrivandram 2 місяці тому

    അടിപൊളി 🎉

  • @Sin12399
    @Sin12399 2 місяці тому +4

    👍

  • @greenroots4499
    @greenroots4499 2 місяці тому +1

    adipoli

  • @kdiyan_mammu
    @kdiyan_mammu 2 місяці тому +13

    ഈ പുള്ളി പറഞ്ഞ പോലെ 8 മാസം പോരാ ഇത് 15 മാസം മൂപ്പുള്ള ഇനം ആണ് ഏകദേശം 16-17 അടി ഉയരം വരും ഞാൻ നട്ടതാ ഈ വർഷം ഇത്. അവ്റേജ് 20 kg ഉണ്ട് വ്യവസായ അടിസ്ഥാനത്തിൽ മുതലാവില്ല വളം ചിലവ് കൂടുതൽ ആണ്. കേടും രോഗം വണ്ട് എല്ലാം കുറവാണ്

    • @ratheesh8236
      @ratheesh8236 2 місяці тому

      എഴും എട്ടും വെട്ടം വളം വേണ്ടി വരും 50 എണ്ണം നട്ടാൽ 30 കിട്ടിയാൽ ഭാഗ്യം

    • @AbhayaThomas-lm7il
      @AbhayaThomas-lm7il 2 дні тому

      15 month alla 12 aaa

  • @ajithvs2121
    @ajithvs2121 2 місяці тому +1

    വിത്ത് kittanundo

    • @akhilkokkadan8194
      @akhilkokkadan8194 2 місяці тому +1

      Yes

    • @rekeshsukumarannair3095
      @rekeshsukumarannair3095 2 місяці тому

      10 വിത്ത് കൊറിയർ ചെയ്തു തരാമോ അതിൻ്റെറ പൈസ താരം... ഫോൺ നമ്പർ തരുമോ

  • @greenroots4499
    @greenroots4499 2 місяці тому +1

    8 foot എന്നത് 96 ഇഞ്ച് ആണൊ?

  • @jaisonbaby563
    @jaisonbaby563 2 місяці тому

    Atunedhran avarej 17/kg

  • @VishnuKanyakumari
    @VishnuKanyakumari 2 місяці тому +1

    Hii🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sollyjose4796
    @sollyjose4796 2 місяці тому +10

    ഇത് മേടുപ്പാളയം ഇനമാണ് എന്നുതൊന്നുന്നു.

  • @Hellotrivandram
    @Hellotrivandram 2 місяці тому +1

    ഇപ്പോൾ വിളിച്ചാൽ വഴക്കന്നു കിട്ടുമോ?

    • @santhutech86
      @santhutech86  2 місяці тому +1

      ഒന്ന് വിളിച്ചു നോക്കു ബ്രോ.

    • @martinalex7797
      @martinalex7797 2 місяці тому +1

      ഇനം ഏതാണ് കന്ന് കിട്ടുമോ?

  • @innocentjoseph1336
    @innocentjoseph1336 2 місяці тому +1

    ഇനം എതാണ് ചേട്ട..

    • @santhutech86
      @santhutech86  2 місяці тому +2

      ചെറിയ കോട്ടയം (നാടൻ ഇനം )

  • @haridravidam2288
    @haridravidam2288 2 місяці тому +2

    മഞ്ജരികുള്ളൻ ബലമില്ലാത്ത വാഴയാണ്

  • @nizarb1639
    @nizarb1639 2 місяці тому

    കള്ളത്തരം

  • @nasserabdul7031
    @nasserabdul7031 2 місяці тому +2

    👍

    • @santhutech86
      @santhutech86  2 місяці тому

      👍🏻

    • @AnishJos-q3m
      @AnishJos-q3m Місяць тому

      എവിടെ കിട്ടും സ്വർണമുഖി?