അവൻ വണ്ടികളോട് ഇഷ്ടം ഉള്ളത് കൊണ്ട് അല്ലേ ബ്രോ അവൻ അത് ഫുൾ റീസ്റ്റോർ ചെയ്യണേ അല്ലേൽ മൈൻഡ് ആക്കണ്ടഡ് ഇരുന്ന പോരെ,,,, എന്ത് ചെയ്താലും കുറ്റം കണ്ടുപിടിക്കാൻ ബ്രോ സൂപ്പർ ആണല്ലോ 🤣🤣🤣
Bro ith avru first medicha alla nigude akke prithviraj sukumaran chettante yarnnu avru panijya oru coat primer adikathe vecha ethu iron ayalum rust verm common sense use akku
@@Ameen_Babuഎടാ കൊച്ച് മപ്പാസോളി... ഇത് rust അല്ല കുണ്ണേ... Rust എന്തുവാ എന്ന് പോയി പഠിച്ചിട്ട് വാടാ... Paint ഇളകുന്നത് അകത്ത് full പന്നലായി പോയതും rust പോലും.. എവിടുന്നു വരുന്നു ഇതിലെ വിവരദോഷി മപ്പാസ് ഒളികൾ
@@arjunbabu6999 അവരെ സപ്പോർട്ട് ചെയ്യുന്നവർക്ക് എന്തും പറയാം ഞാൻ ഉറപ്പായും പറയുന്നു അവർക്ക് വണ്ടി നോക്കാൻ അറിയില്ല ബ്രോ ഞാൻ ഒരു ഡ്രൈവർ ആണ് അതുകൊണ്ടാണ് പറയുന്നേ...
ഒരു പഴയ ഈ ബുൾ ജെറ്റ് ഫാൻ എന്ന രീതിയിലും നിങ്ങളുടെ ഇപ്പോൾ ഉള്ള വ്യൂസ് ഇല്ലാത്ത അവസ്ഥ കണ്ട് സങ്കടം വന്നതിനാലും പറയുകയാണ് നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ സ്വീകരിക്കാം, നിങ്ങളുടെ പഴയ വീഡിയോസ് ഒക്കെ എന്ത് രസമായിരുന്നു 2020,2021 ആ ടൈമിൽ ഒക്കെ നിങ്ങൾ അപ്‌ലോഡ് ചെയ്തിരുന്ന വീഡിയോകൾ കാണാൻ വളരെ രസമുള്ളതായിരുന്നു നിങ്ങളും ടി ടി നെപ്പോളിയനും റാംബോയും ഒപ്പമുള്ള യാത്രകളും ക്യാരവാനിൽ നിന്ന് ഭക്ഷണം പാചകം ചെയ്തു കഴിക്കുന്നതും ഒക്കെ കാണാൻ നല്ല ഒരു ഫീൽ ആയിരുന്നു അന്നത്തെ നിങ്ങളുടെ യാത്രകൾ തന്നെ ഒരു പ്രത്യേക ഫീൽ ആയിരുന്നു ഓൾ ഇന്ത്യ ട്രിപ്പുകളും മറ്റുമൊക്കെ കാണാൻ വളരെ രസമായിരുന്നു നിങ്ങൾ അന്ന് ആസാമിലെ ബസ്സുകൾ തമ്മിലുള്ള വിഷയം തീർത്ത് ആ ബസ് ജീവനക്കാരെ നാട്ടിൽ കൊണ്ടുവരുന്ന വീഡിയോകളൊക്കെ അസാധ്യ ക്വാളിറ്റി ഉള്ളവരായിരുന്നു അന്നൊക്കെ നിങ്ങൾക്ക് ജോസ്ബിൻ സാർ തന്ന നിർദ്ദേശങ്ങളും തൊട്ടിയുടെ കൂടെയുള്ള വീഡിയോകളും ഒക്കെ നല്ല രസമായിരുന്നു ഞാൻ നിങ്ങളുടെ ഒരു പഴയ സ്ഥിരം പ്രേക്ഷകൻ ആയിരുന്നു എന്നാൽ നിങ്ങൾ ഇപ്പോൾ നടത്തുന്ന എസ് എസ് നെപ്പോളിയനും കൊണ്ടുള്ള യാത്രകൾക്കൊന്നും പഴയ പവർ തീരെയില്ല പണ്ട് ടിടി നെപ്പോളിയനും കൊണ്ട് നിങ്ങൾ നടത്തിയിരുന്ന വീഡിയോകൾക്കൊക്കെ ഒരു മണിക്കൂറിനുള്ളിൽ തന്നെ ഒരു ലക്ഷം രണ്ട് ലക്ഷം വ്യൂസ് ഒക്കെ കയറിയിരുന്നു അന്ന് നിങ്ങൾ ബീഹാറിലും ബംഗാളിലും ഒക്കെ പോയി ചെയ്യുന്ന വീഡിയോകൾ കാണാൻ തന്നെ വേറെ ലെവൽ ആയിരുന്നു എന്നാൽ എം.വി.ഡി വണ്ടി പിടിച്ചതിനു ശേഷം വ്യൂസ് വല്ലാതെ കുറഞ്ഞു നിങ്ങൾ പഴയ പവർ ഇല്ലാതെയായി എസ്.എസ് നെപ്പോളിയനുമായുള്ള യാത്രകളിൽ പോലും വ്യൂസ് കുറച്ചൊക്കെ ഉണ്ടായിരുന്നു എന്നാൽ അതിനുശേഷം നിങ്ങൾ ആ രണ്ട് കാറുകൾ മലയ്ക്കു മുകളിൽ നിന്നും താഴെ ഇട്ട് നശിപ്പിച്ച ശേഷമാണ് നിങ്ങളുടെ ന്യൂസ് വല്ലാതെ താഴെ പോയത് അന്ന് നിങ്ങളുടെ വീഡിയോ കാണുന്നത് നിർത്തിയതിൽ ഒരാളാണ് ഞാനും ഒരു വണ്ടി പ്രാന്തൻ എന്ന രീതിയിൽ നിങ്ങൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു തെറ്റായിരുന്നു അത് ഞങ്ങൾക്ക് നിങ്ങളുടെ ഹൈ സ്റ്റാൻഡേർഡ് ട്രിപ്പുകൾ കാണാൻ അല്ല താല്പര്യം പണ്ടത്തെപ്പോലെ ടി.ടി നെപ്പോളിയനും റാംബോയോ അല്ലെങ്കിൽ അതുപോലെ ഉള്ള ഒരു പട്ടിയുമായി നിങ്ങൾ ടി.ടിനെപ്പോളിയനിൽ ഓൾ ഇന്ത്യ ട്രിപ്പ് നടത്തുന്നതും പഴയ രീതിയിൽ തനതായ ശൈലിയിലുള്ള സംസാരവും ഏകദേശം മുക്കാൽ മണിക്കൂറോളം ദൈർഘ്യമുള്ള വീഡിയോകളും നിങ്ങൾ തമ്മിൽ പറയുന്ന തമാശകളും ഒക്കെ കണ്ടിരിക്കാൻ ആണ് ഞങ്ങൾക്ക് ഇഷ്ടം നിങ്ങൾ ഞാൻ പറയുന്ന പോലെ ഒരു വീഡിയോ വെറുതെ ഒന്ന് അപ്‌ലോഡ് ചെയ്തു നോക്കൂ നിങ്ങളുടെ വ്യൂസ് കൂടും എന്നതിന് ഞാൻ ഗ്യാരണ്ടി 💯💯
മച്ചാന്മാരെ പണ്ടൊക്കെ നിങ്ങളുടെ വീഡിയോ കാണുക എന്നത് എനിക്ക് ഒരു തരം അഡിക്ഷൻ ആയിരുന്നു എന്നാൽ ഇപ്പോൾ നിങ്ങളുടെ വീഡിയോസ് റെക്കമെന്റേഷൻ പോലും സ്ഥിരമായി വരുന്നില്ല നിങ്ങൾ ഈ വേൾഡ് വൈഡ് ട്രിപ്സ് ഒക്കെ നിർത്തി എന്ന് ഓൾ ഇന്ത്യ ട്രിപ്പ് തുടങ്ങുന്നു അന്ന് മാത്രമേ നിങ്ങൾ ഗതി പിടിക്കൂ 💯
പറഞ്ഞത് സത്യം ആണ് അത് ഇവന്മാരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും സത്യത്തിൽ ഇവന്മാരുടെ അപ്പൻ അടക്കം അഹങ്കാരി ആയി മാറി. മൂട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് പോലും അറിയാനുള്ള വിവരം ഇല്ല ഇവറ്റകൾക്ക്. ഇപ്പൊ കുറെ അളിഞ്ഞ കോമഡിയും വെബ് സീരിയസ് പോരാത്തതിന് അച്ചാർ കഷ്ട്ടം
@@RevanthRajeshC390 കാലം മാറി ബ്രോ... ഇനി ഏത് ട്രിപ്പ് അടിച്ചാലും ഇതൊക്കെ തന്നെയാണ് അവസ്ഥ. ഓരോ സമയങ്ങൾ ആണ്. അവരുടെ സമയം അവർ നല്ലോണം ഉപയോഗപ്പെടുത്തി. ഇപ്പോൾ ആർക്കും വ്യൂസ് ഇല്ല. പ്രതേകിച്ചു ലോങ്ങ് വീഡിയോ യൂട്യൂബ് പ്രോത്സാഹിപ്പിക്കുന്നില്ല.
ഒരു പണി മണക്കുന്നുണ്ട് zainus നു ക്യാരവാൻ ലൈസൻസ് ഇല്ല എന്നത് ഓർക്കുക . ആ വണ്ടിക്ക് ഒരു ബോഡി കോഡ് ഉണ്ട് പെയിന്റ്ന് പോലും സർട്ടിഫിക്കറ്റ് ഉണ്ട് A to Z Certificate ഉണ്ട് . നിങ്ങളുടെ ഭാഗത്തു നിന്ന് ഒരു നെഗറ്റീവ് വന്നാ mvd വീണ്ടും സീൻ ആകും വീണ്ടും നിങ്ങലേ പൂട്ടും so be careful
പണ്ട് ഒരു നേതാവ് പറഞ്ഞതുപോലെ ഈ പരുവത്തിൽ മ്യൂസിയത്തിന് സംഭാവന കൊടുത്താൽ ഒരു മുതൽകൂട്ടായേനെ. അതും അല്ല ഒരു വണ്ടി എങ്ങനെ ഈ പരുവം ആക്കി എടുക്കാം എന്ന് കുട്ടികൾക്ക് പഠിക്കുകയും ചെയ്യാം ആയിരുന്നു.
Bro this caravan has to be gutted out fully and built it with galvanized aluminum frame and for outside like windows doors where its exposed to rain n snow use stainless steel frame with full redesign and the steering column should be tilted with comfortable driver seats
@@MKMBasheer-g2g ഇതൊക്കെ താൽക്കാലികം ആണ് ഒരു 5 വർഷം ആയിട്ടേ ഒള്ളു ഇവരുടെ ഹൈ ടെക് ലൈഫ്... ഇന്ത്യയിൽ 4g വന്നു നെറ്റ് ന് ഒകെ ക്യാഷ് കുറച്ചപ്പോൾ എല്ലാരും യൂട്യൂബ് കാണാൻ തുടങ്ങി. അധികം താമസിക്കാതെ മാറ്റങ്ങൾ വരും യൂട്യൂബിൽ ഒകെ. അതോടെ അഹങ്കാരം മാറും
നിങ്ങൾ വീടിന്റെ അടുത്ത് ഒരു 5 സെന്റ് സ്ഥലം വാങ്ങി ഒരു ചെറിയ ഷെഡ് പണിത് ഈ വണ്ടി ഒക്കെ അവിടെ ഇട്.. ഇത് ചുമ്മാ ക്യാഷ് കളയാൻ.. ഓരോ പോക്ക് പോയിട്ട് വന്നിട്ട് ഈ വണ്ടി പണിയുന്ന പൈസ മതി സ്ഥലം മേടിക്കാൻ ..
Bro ith avru first medicha alla nigude akke prithviraj sukumaran chettante yarnnu avru panijya oru coat primer adikathe vecha ethu iron ayalum rust verm common sense use akku
@@Ameen_Babuഎന്ത് കുണ്ണത്തരം ആടാ കൊച്ച് കണ്ടറോളി പറയുന്നത്... ഒരു വണ്ടി നിന്റെ കയ്യിൽ കിട്ടി കഴിഞ്ഞു നീ ആണ് നോക്കണ്ടത്... അല്ലാതെ 1st owner ആരാരുന്നു എന്നല്ല... കൊച്ചു അറവാണം ഒക്കെ
ഈ വണ്ടിയുടെ കാര്യത്തിൽ നിന്നും എന്തു മനസ്സിലായി സിനിമാ നടന്മാരുടെ വണ്ടികൾ ഒന്നും എടുക്കരുത് സിനിമാ നടന്മാരുടെ കയ്യിൽ പൈസ ഉണ്ട് എന്ന് കരുതി വണ്ടി പണിത ആളുകൾ പറ്റിച്ചു

ഒരു min കൊണ്ട് കണ്ടുത്തീർത്തു. അടിപൊളി 👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻
നജീബ് ഇക്കാനെ പോലൊരു നല്ല മനുഷ്യനെ കിട്ടിയത് നിങ്ങളുടെ ഭാഗ്യം
Indrajith ningale nice ayi patichu😂
വണ്ടിടെ ഫ്രണ്ട് zedasthra അക്കു ❤
Zedone madi
@FfFfmax-q2z ss nepolion ന് zedon മടുപ്പാ
Zed asthra 📈
Asthra❤
പണമുള്ളതിന്റെയും വണ്ടിനോക്കാൻ കഴിയാത്തതിന്റെയും ഒരു ഇതാണ് ഇത്
അവൻ വണ്ടികളോട് ഇഷ്ടം ഉള്ളത് കൊണ്ട് അല്ലേ ബ്രോ അവൻ അത് ഫുൾ റീസ്റ്റോർ ചെയ്യണേ അല്ലേൽ മൈൻഡ് ആക്കണ്ടഡ് ഇരുന്ന പോരെ,,,, എന്ത് ചെയ്താലും കുറ്റം കണ്ടുപിടിക്കാൻ ബ്രോ സൂപ്പർ ആണല്ലോ 🤣🤣🤣
Bro ith avru first medicha alla nigude akke prithviraj sukumaran chettante yarnnu avru panijya oru coat primer adikathe vecha ethu iron ayalum rust verm common sense use akku
@@Ameen_Babuഎടാ കൊച്ച് മപ്പാസോളി... ഇത് rust അല്ല കുണ്ണേ... Rust എന്തുവാ എന്ന് പോയി പഠിച്ചിട്ട് വാടാ... Paint ഇളകുന്നത് അകത്ത് full പന്നലായി പോയതും rust പോലും.. എവിടുന്നു വരുന്നു ഇതിലെ വിവരദോഷി മപ്പാസ് ഒളികൾ
@aaro7788 kunna ninta achan
@@arjunbabu6999 അവരെ സപ്പോർട്ട് ചെയ്യുന്നവർക്ക് എന്തും പറയാം ഞാൻ ഉറപ്പായും പറയുന്നു അവർക്ക് വണ്ടി നോക്കാൻ അറിയില്ല ബ്രോ ഞാൻ ഒരു ഡ്രൈവർ ആണ് അതുകൊണ്ടാണ് പറയുന്നേ...
ഈ പാട്ട എല്ലാം ആക്രിക്ക് വിറ്റിട്ട്, നല്ല അടിപൊളി ഒരു ഓജസ്സ് ക്യാരവാൻ ഇറക്ക് പിള്ളേരെ. ആ പുത്തേട്ട് ട്രാവൽ വ്ലോഗ്സ് യൂട്യൂബിൽ ഒന്ന് നോക്ക്. അടിപൊളി..
Chetanum അനിയനും കാണുന്ന ആളുകളെ pooranmar ആക്കുന്നു 😅😅😅😅😅
ഒരു പഴയ ഈ ബുൾ ജെറ്റ് ഫാൻ എന്ന രീതിയിലും നിങ്ങളുടെ ഇപ്പോൾ ഉള്ള വ്യൂസ് ഇല്ലാത്ത അവസ്ഥ കണ്ട് സങ്കടം വന്നതിനാലും പറയുകയാണ് നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ സ്വീകരിക്കാം,
നിങ്ങളുടെ പഴയ വീഡിയോസ് ഒക്കെ എന്ത് രസമായിരുന്നു 2020,2021 ആ ടൈമിൽ ഒക്കെ നിങ്ങൾ അപ്‌ലോഡ് ചെയ്തിരുന്ന വീഡിയോകൾ കാണാൻ വളരെ രസമുള്ളതായിരുന്നു നിങ്ങളും ടി ടി നെപ്പോളിയനും റാംബോയും ഒപ്പമുള്ള യാത്രകളും ക്യാരവാനിൽ നിന്ന് ഭക്ഷണം പാചകം ചെയ്തു കഴിക്കുന്നതും ഒക്കെ കാണാൻ നല്ല ഒരു ഫീൽ ആയിരുന്നു അന്നത്തെ നിങ്ങളുടെ യാത്രകൾ തന്നെ ഒരു പ്രത്യേക ഫീൽ ആയിരുന്നു ഓൾ ഇന്ത്യ ട്രിപ്പുകളും മറ്റുമൊക്കെ കാണാൻ വളരെ രസമായിരുന്നു നിങ്ങൾ അന്ന് ആസാമിലെ ബസ്സുകൾ തമ്മിലുള്ള വിഷയം തീർത്ത് ആ ബസ് ജീവനക്കാരെ നാട്ടിൽ കൊണ്ടുവരുന്ന വീഡിയോകളൊക്കെ അസാധ്യ ക്വാളിറ്റി ഉള്ളവരായിരുന്നു അന്നൊക്കെ നിങ്ങൾക്ക് ജോസ്ബിൻ സാർ തന്ന നിർദ്ദേശങ്ങളും തൊട്ടിയുടെ കൂടെയുള്ള വീഡിയോകളും ഒക്കെ നല്ല രസമായിരുന്നു ഞാൻ നിങ്ങളുടെ ഒരു പഴയ സ്ഥിരം പ്രേക്ഷകൻ ആയിരുന്നു എന്നാൽ നിങ്ങൾ ഇപ്പോൾ നടത്തുന്ന എസ് എസ് നെപ്പോളിയനും കൊണ്ടുള്ള യാത്രകൾക്കൊന്നും പഴയ പവർ തീരെയില്ല പണ്ട് ടിടി നെപ്പോളിയനും കൊണ്ട് നിങ്ങൾ നടത്തിയിരുന്ന വീഡിയോകൾക്കൊക്കെ ഒരു മണിക്കൂറിനുള്ളിൽ തന്നെ ഒരു ലക്ഷം രണ്ട് ലക്ഷം വ്യൂസ് ഒക്കെ കയറിയിരുന്നു അന്ന് നിങ്ങൾ ബീഹാറിലും ബംഗാളിലും ഒക്കെ പോയി ചെയ്യുന്ന വീഡിയോകൾ കാണാൻ തന്നെ വേറെ ലെവൽ ആയിരുന്നു എന്നാൽ എം.വി.ഡി വണ്ടി പിടിച്ചതിനു ശേഷം വ്യൂസ് വല്ലാതെ കുറഞ്ഞു നിങ്ങൾ പഴയ പവർ ഇല്ലാതെയായി എസ്.എസ് നെപ്പോളിയനുമായുള്ള യാത്രകളിൽ പോലും വ്യൂസ് കുറച്ചൊക്കെ ഉണ്ടായിരുന്നു എന്നാൽ അതിനുശേഷം നിങ്ങൾ ആ രണ്ട് കാറുകൾ മലയ്ക്കു മുകളിൽ നിന്നും താഴെ ഇട്ട് നശിപ്പിച്ച ശേഷമാണ് നിങ്ങളുടെ ന്യൂസ് വല്ലാതെ താഴെ പോയത് അന്ന് നിങ്ങളുടെ വീഡിയോ കാണുന്നത് നിർത്തിയതിൽ ഒരാളാണ് ഞാനും ഒരു വണ്ടി പ്രാന്തൻ എന്ന രീതിയിൽ നിങ്ങൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു തെറ്റായിരുന്നു അത് ഞങ്ങൾക്ക് നിങ്ങളുടെ ഹൈ സ്റ്റാൻഡേർഡ് ട്രിപ്പുകൾ കാണാൻ അല്ല താല്പര്യം പണ്ടത്തെപ്പോലെ ടി.ടി നെപ്പോളിയനും റാംബോയോ അല്ലെങ്കിൽ അതുപോലെ ഉള്ള ഒരു പട്ടിയുമായി നിങ്ങൾ ടി.ടിനെപ്പോളിയനിൽ ഓൾ ഇന്ത്യ ട്രിപ്പ് നടത്തുന്നതും പഴയ രീതിയിൽ തനതായ ശൈലിയിലുള്ള സംസാരവും ഏകദേശം മുക്കാൽ മണിക്കൂറോളം ദൈർഘ്യമുള്ള വീഡിയോകളും നിങ്ങൾ തമ്മിൽ പറയുന്ന തമാശകളും ഒക്കെ കണ്ടിരിക്കാൻ ആണ് ഞങ്ങൾക്ക് ഇഷ്ടം നിങ്ങൾ ഞാൻ പറയുന്ന പോലെ ഒരു വീഡിയോ വെറുതെ ഒന്ന് അപ്‌ലോഡ് ചെയ്തു നോക്കൂ നിങ്ങളുടെ വ്യൂസ് കൂടും എന്നതിന് ഞാൻ ഗ്യാരണ്ടി 💯💯
മച്ചാന്മാരെ പണ്ടൊക്കെ നിങ്ങളുടെ വീഡിയോ കാണുക എന്നത് എനിക്ക് ഒരു തരം അഡിക്ഷൻ ആയിരുന്നു എന്നാൽ ഇപ്പോൾ നിങ്ങളുടെ വീഡിയോസ് റെക്കമെന്റേഷൻ പോലും സ്ഥിരമായി വരുന്നില്ല നിങ്ങൾ ഈ വേൾഡ് വൈഡ് ട്രിപ്സ് ഒക്കെ നിർത്തി എന്ന് ഓൾ ഇന്ത്യ ട്രിപ്പ് തുടങ്ങുന്നു അന്ന് മാത്രമേ നിങ്ങൾ ഗതി പിടിക്കൂ 💯
പറഞ്ഞത് സത്യം ആണ് അത് ഇവന്മാരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും സത്യത്തിൽ ഇവന്മാരുടെ അപ്പൻ അടക്കം അഹങ്കാരി ആയി മാറി. മൂട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് പോലും അറിയാനുള്ള വിവരം ഇല്ല ഇവറ്റകൾക്ക്.
ഇപ്പൊ കുറെ അളിഞ്ഞ കോമഡിയും വെബ് സീരിയസ് പോരാത്തതിന് അച്ചാർ കഷ്ട്ടം
100% E BULL JET
@@RevanthRajeshC390 കാലം മാറി ബ്രോ...
ഇനി ഏത് ട്രിപ്പ് അടിച്ചാലും ഇതൊക്കെ തന്നെയാണ് അവസ്ഥ.
ഓരോ സമയങ്ങൾ ആണ്.
അവരുടെ സമയം അവർ നല്ലോണം ഉപയോഗപ്പെടുത്തി.
ഇപ്പോൾ ആർക്കും വ്യൂസ് ഇല്ല.
പ്രതേകിച്ചു ലോങ്ങ് വീഡിയോ യൂട്യൂബ് പ്രോത്സാഹിപ്പിക്കുന്നില്ല.
Bro ningal avarude avasthayum nokanam nammal kanatha karyangalum undu avark travel ban, passports suspending, courtil hearing okke und
100k പോലും വ്യൂസ് ഇല്ലാതാവുന്നു😢......
Yes😢
Full work shop vlog alle
പണ്ട് ഒരു മണിക്കൂറിൽ 100 k ആകുന്നതായിരുന്നു........
Love you E bull jet ❤❤❤
11:26 ,Libin enthenkilum karyamayi samsarikkunnathu Ebinu eshtappedaththathupole thonnunnu.
അന്നും ഇന്നും എന്നും E BULLJET ❤❤
ningal idh polich paniunath nannayi odh verarkelm vittirunuel pavam avarde thalayil avumayrunu chilapol avark adh paniyanulla sambathigam polum indavillayrunu
ഒരു പണി മണക്കുന്നുണ്ട് zainus നു ക്യാരവാൻ ലൈസൻസ് ഇല്ല എന്നത് ഓർക്കുക . ആ വണ്ടിക്ക് ഒരു ബോഡി കോഡ് ഉണ്ട് പെയിന്റ്ന് പോലും സർട്ടിഫിക്കറ്റ് ഉണ്ട് A to Z Certificate ഉണ്ട് . നിങ്ങളുടെ ഭാഗത്തു നിന്ന് ഒരു നെഗറ്റീവ് വന്നാ mvd വീണ്ടും സീൻ ആകും വീണ്ടും നിങ്ങലേ പൂട്ടും so be careful
Old video missing 😢
അതാണ്❤❤❤❤🎉🎉🎉🎉🎉🎉
ഓജസ് ബോഡി ബിൽഡിംഗ് വളരെ ക്വാളിറ്റി ആയി പോയി 😂
Ith ojes building chaythathalla😂
Anu@@dora5862
Traveler anu ojes build cheydadu
@@nishmalx.3134 alla busum ojes anu
Ithu sishira aanu avrde page il pic ind
നജീബ് ഇക്ക സംസാരം കേൾക്കാൻ രസമാണ്
പണ്ട് ഒരു നേതാവ് പറഞ്ഞതുപോലെ ഈ പരുവത്തിൽ മ്യൂസിയത്തിന് സംഭാവന കൊടുത്താൽ ഒരു മുതൽകൂട്ടായേനെ. അതും അല്ല ഒരു വണ്ടി എങ്ങനെ ഈ പരുവം ആക്കി എടുക്കാം എന്ന് കുട്ടികൾക്ക് പഠിക്കുകയും ചെയ്യാം ആയിരുന്നു.
Dey ee vandi showroom condition vedichath alllallo vedikkumbol thanne body nalla mosham aayirnnu
Pinne mechanical parts aayal pani varum athu krithya samayathu cheyyunnundo ennullath aanu karanam
16:16😂😂😂
Bro nalla trip ellaam pooo bus il waiting for your travel blogs...🤗
എവിടെ വിഡിയോ എവിടെ ബ്രോ
Polichu e bull jet ❤❤
ഓജസ് ബോഡി കാണാൻ ഭംഗി ആണ് പക്ഷെ ക്വാളിറ്റി ഇല്ല
ഒരു വർഷോപ്പ് ഇട്ടാൽ മതിയായിരുന്നു നിങ്ങൾക്ക് വേണ്ടി നിങ്ങൾ ഉള്ളടത്തോളം കാലം ജീവിച്ചു പോയേനെ
Bro this caravan has to be gutted out fully and built it with galvanized aluminum frame and for outside like windows doors where its exposed to rain n snow use stainless steel frame with full redesign and the steering column should be tilted with comfortable driver seats
2 minute kond kandu Theerthu 😂 ..Adiwpoli engane thanne venam.
ആക്രി വണ്ടി വിറ്റ് പുതിയ വണ്ടി എടുക്ക് ഭായ് 😂
Private no plate aya konda kodukathe🙌
Parayan eluppam aanu athu vedikan chell
ഈ വണ്ടിക്ക് hevy license venda.. Car ഒട്ടാനുള്ള license mathi.. അതുകൊണ്ടാണ് അവര് കൊടുക്കാത്തത്...
@@sparktyre8181 this bus need heavy license since it has 6 wheels, not 4, and cannot be driven with an LMV license
മോനെ ഇത് ഞാൻ പറഞ്ഞത് അല്ല അവര് തന്നെ vdoyil പറഞ്ഞതാ.. 6 wheel ഉള്ളത് കൊണ്ട് hevy venm എന്ന് ankk ariya.. പക്ഷേ ഇതിന് വേണ്ട..
sebin evide .... interesting video aanu workshop vlog oru vandibranthan enna nilayil koore karyangal ariyan kazhinju
പഴയ ആക്രി സാധനം വാങ്ങി എല്ലാം മോശമാണ് എന്ന് വിലപിക്കുന്ന പണത്തിൻറ വില അറിയാത്ത ഒരു പൊങ്ങച്ച കൂട്ടം😢😢😢😢
@@MKMBasheer-g2g ഇതൊക്കെ താൽക്കാലികം ആണ് ഒരു 5 വർഷം ആയിട്ടേ ഒള്ളു ഇവരുടെ ഹൈ ടെക് ലൈഫ്... ഇന്ത്യയിൽ 4g വന്നു നെറ്റ് ന് ഒകെ ക്യാഷ് കുറച്ചപ്പോൾ എല്ലാരും യൂട്യൂബ് കാണാൻ തുടങ്ങി. അധികം താമസിക്കാതെ മാറ്റങ്ങൾ വരും യൂട്യൂബിൽ ഒകെ. അതോടെ അഹങ്കാരം മാറും
നിങ്ങൾ വീടിന്റെ അടുത്ത് ഒരു 5 സെന്റ് സ്ഥലം വാങ്ങി ഒരു ചെറിയ ഷെഡ് പണിത് ഈ വണ്ടി ഒക്കെ അവിടെ ഇട്.. ഇത് ചുമ്മാ ക്യാഷ് കളയാൻ.. ഓരോ പോക്ക് പോയിട്ട് വന്നിട്ട് ഈ വണ്ടി പണിയുന്ന പൈസ മതി സ്ഥലം മേടിക്കാൻ
..
നജീബ് ബായ് രക്ഷപെട്ടത് നിങ്ങളെ കൊണ്ടാണ്.
6മാസത്തേക്കുള്ള വകുപ്പ് ആയീ
11:26 Alkkar arada kanunnathu, kurachokke ebine ninte ahankaram kurakkam.
ഇത്കണ്ടോ ഇത്കണ്ടോ ഇത്കണ്ടോ ഇത് നോകിയെ ഇത് നോകിയെ ഇത് നോകിയെ
safari ide incabin view driving nalla rasam undu ....
😂😂😂 22:39
Sleeper bus coming🤣
Bro bus inte paint white colour matti vere paint adikavo
പൊളിച്ച വാഹനം കളയണം.നല്ല വാഹനം വാങ്ങുക
Vandi chase nu pani start cheyyu appo ellam perfect akum
E bull jet❤❤❤❤❤🎉🎉🎉🎉
നീ ഒക്കെ വണ്ടി സൂക്ഷിക്കാതെ നടക്കുന്നത് ഞങ്ങൾ കാണുന്നത് അല്ലെ
ബ്രോ നിങ്ങൾ ഈ നിലയിൽ എത്താൻ... ഒരു കാരണം വണ്ടികൾ കൂടി ആണ്... So വൃത്തി ആയി സൂക്ഷിക്കുക
Bro ith avru first medicha alla nigude akke prithviraj sukumaran chettante yarnnu avru panijya oru coat primer adikathe vecha ethu iron ayalum rust verm common sense use akku
@Ameen_Babu യെ കിളി ഞാൻ പറഞ്ഞത്. വണ്ടി വൃത്തി ആയി സൂക്ഷിക്കാൻ ആണ്... ഇവരെ ഒട്ടു മിക്ക്യ വണ്ടി കണ്ടാൽ അറിയും...sense use ആക്കു.. Bro
@@Ameen_Babuഎന്ത് കുണ്ണത്തരം ആടാ കൊച്ച് കണ്ടറോളി പറയുന്നത്... ഒരു വണ്ടി നിന്റെ കയ്യിൽ കിട്ടി കഴിഞ്ഞു നീ ആണ് നോക്കണ്ടത്... അല്ലാതെ 1st owner ആരാരുന്നു എന്നല്ല... കൊച്ചു അറവാണം ഒക്കെ
@@Ameen_Babu ബ്രോ വണ്ടി കൊറച്ചു വൃത്തി ആയി സൂക്ഷിക്കാം... എന്നാണ് പറഞ്ഞത്...
@@BYemK. Yea
പണ്ട് ഉള്ള പോലെ വീഡിയോ
ഇല്ല.
Ith ini paniyanda bro tookii viteekkk 😂😂😂
2 divas am kond😂😂😂❤
കാശ് ഇല്ലാത്തപ്പോൾ ഒരു കഴപ്പ് കാശ് കൂടിയപ്പോൾ മറ്റൊരു കഴപ്പ് എൻ്റെ കാര്യം ഞാൻ എന്തിനാ ഇവിടെ പറയണത് 😅😅😅
വേണ്ടി പണിയുമ്പോൾ വെയിറ്റ് കുറഞ്ഞാൽ ഗ്രിപ്പും കോൺഫോർട്ടും കുറയില്ലേ 🤔
ഈ വണ്ടിയുടെ കാര്യത്തിൽ നിന്നും എന്തു മനസ്സിലായി സിനിമാ നടന്മാരുടെ വണ്ടികൾ ഒന്നും എടുക്കരുത് സിനിമാ നടന്മാരുടെ കയ്യിൽ പൈസ ഉണ്ട് എന്ന് കരുതി വണ്ടി പണിത ആളുകൾ പറ്റിച്ചു
Zed one body ആക്കിക്കൂടെ 💥💥
നശിപ്പിക്കുന്നതിലും അഭിമാനിക്കുന്നവർ. ആ വർക് ഷോപ്പ്കാരൻ നന്നാവട്ടെ.
Webseries എന്തായി
ഇത് ഇപ്പൊ കേരളത്തിലെ 10 വർഷം കഴിഞ്ഞ ksrtc bus pole undalo😅
25 minute video 🥴🥴
സഞ്ചരിക്കുന്ന ആശുപത്രി ആണോ ഉദ്ദേശിക്കുന്നത്
Ningale vechu arokyo Nalla paisa undakkunndu😮😮😮😮
പറക്കും തളികയിലെ താമരാക്ഷൻപിള്ള പോലെ ആക്കിയോ 😖
എല്ലാം വെള്ളിയാഴ്ചയും ഇക്ക വണ്ടി പണിയും
😂❤ kodungallur
കുറെ ആക്രി വണ്ടികൾ ഒഴിവാക്കുക, അല്ലെങ്കിൽ എന്നും work shop കേറി ഇറങ്ങനെ സമയം കാണു
TT NAPOLEON ulathupole kitchen avide bed kuudi varunathu pole set cheyee apol bedum storage kitum
റാംബോ യുടെ കൂടെ ഉള്ള വീഡിയോസ് ആയിരുന്നു നിങ്ങളെ ഭാഗ്യ നാളുകൾ.... റാംബോ ഉണ്ടെങ്കിൽ മാത്രമേ ഈ BULLJET പ്രേക്ഷകർ ഉണ്ടാവു
10 secondil kariyam kazhinju😅
ക്യാമറ പിടിക്കുന്ന ആ മോനോട് പറ അവന്റ... അല്ല എന്റെ ഡാട്ടാ റീചാർജ് ചെയ്യുന്നേ അടുത്ത് പിടിക്ക ഡാ
ഈ bus body build ചെയ്തേക്കുന്നേ ojes body builders തന്നെയാണോ
Vandi ellavarkkum paniyan aariyam ketta
ഇക്കക്ക് കോളാണ് നിങ്ങളെക്കൊണ്ട്😂
Company speeker ne ano undakkiyath
നിൻറെയൊക്കെ കയ്യിലിരിപ്പ് ഉണ്ടല്ലോ ഇത് പൊളിക്കേണ്ട അവസ്ഥ വന്നു
Bro ith avru first medicha alla nigude akke prithviraj sukumaran chettante yarnnu avru panijya oru coat primer adikathe vecha ethu iron ayalum rust verm common sense use akku
Ss front original capella thanee mathii plz mataale
Ningalk oru Vandi nookan ariyilla, income ullath kond rakshapattu pokunnu.. 🎉
നീ തന്നേ പൊളിചച്ു നോകക്ി vangikku 😂😂😂😂
ഹായ് ❤❤❤
എന്തായാലും' പോളിച്ചല്ലോ
ഇനി തൂക്കി വിറ്റാലോ
Plan shokam
Ebin kurach ovaran ikka
Libin aan correct
❤❤
നിങ്ങളുടെ സിനിമ എന്തോ ആയി
ഒരു ഭാരത് ബെൻസ് caravan chasis വാങ്ങി ബോഡി പണി ചെയ്താൽ പോരായിരുന്നോ?
റൂഫ അടുത്ത് ഒരു ബെഡ് ഉണ്ടാക്ക് ട്രെയിനിന്റെ ബെർത്ത് പോലെ കിടക്കാൻ
❤️❤️❤️❤️❤️
അതിന്റെ പൊക്കം കുറക്കാൻ പറ്റുമെങ്കിൽ കുറക്കാൻ നോക്കു
Bro vandyda shape back pongiyat matuu normal bus typ akk
അത് പണിഞ്ഞു പൈസ കളയാതെ അത് പട്ടാളത്തിൽ കൊട്
Enna adipoli akiyalum niyoke 1 masam kond vandi nasipich kolam akum... Pine ntina
ഇപ്പോ ഒന്ന് വണ്ടിയുടെ weight check cheyithu nooku
നിങ്ങൾ ഇനി ട്രെയിൻ യാത്ര ചെയ്യുക
😅😅😅
Oky appo ithum nannaki vilkan ulla paruvady aanalle
Ivanmar angera parayanum sammadhikunillallo😂
അവർ വണ്ടി നന്നായി നോക്കുന്നുണ്ട്. ഒന്നു തൊള്ള തോരക്കാതെ പോടേയ്. ഇനി ന്യൂ ലുക്കിൽ ഇറങ്ങും ചെക്കൻ ❤❤❤
Bro vandi odikkan arinjatt karyam illa nokkanum ariyanam🥺
Bro ith avru first medicha alla nigude akke prithviraj sukumaran chettante yarnnu avru panijya oru coat primer adikathe vecha ethu iron ayalum rust verm common sense use akku
കമെന്റ് ഇടുന്ന കണ്ടാൽ വിചാരിക്കും ഇവരൊക്കെ പറയുന്ന പോലെ നടന്നിട്ട് ആണ് അവർ ഈ നിലയിൽ എത്തിയത് എന്ന് 🤣🤣🤣
സെബിൻ എവിടെ
❤❤❤❤❤😊😊😊😊
Who built this caravan originally?
Sishira
@@Aswiinnn26 sent this video to them.
🥰🥰🥰🥰
ith koduk bro atha nallath
Ithu aganeeee oru universe
Good video
നിങ്ങൾ വണ്ടി സൂക്ഷിക്കാതെ വണ്ടി ബിൽഡ് ചെയ്ത് ബോഡി ബിൽഡറെ പറഞ്ഞിട്ട് എന്ത് കാര്യം..