First Cooking and staying in Caravan | EP - 02 | Jelaja Ratheesh | Puthettu Travel Vlog |

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 991

  • @puthettutravelvlog
    @puthettutravelvlog  День тому +412

    ഇന്ന് നമ്മുടെ കുടുംബം വളർന്ന് അഞ്ചുലക്ഷം പേരിലേക്ക് എത്തിയിരിക്കുകയാണ് ആദ്യം തന്നെ നിങ്ങളുടെ സ്നേഹത്തിനും പിന്തുണക്കും നന്ദി.
    യാത്രകൾ നമ്മെ ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുന്നു. പുതിയ സംസ്കാരം, ജീവിതരീതികൾ, പുതിയ അറിവുകൾ, ഭാഷ അതുപോലെ പുതിയ ഒരുപാട് നല്ല സൗഹൃദങ്ങളും... അങ്ങനെ ഒരുപാട്....ഒരുപാട്....
    നിങ്ങളുടെ അചഞ്ചലമായ സ്നേഹവും, പിന്തുണയും, ഉത്സാഹവും ഞങ്ങളുടെ ഒരോ വിഡിയോയുടെയും മികവിനായി പരിശ്രമിക്കാൻ ഞങ്ങളെ പ്രചോദിപ്പിക്കുന്നതാണ്. യാത്രകൾ ഒരിക്കലും അവസാനിക്കുന്നില്ല, ഇനിയും നമുക്ക് ഒരുപാട് ദൂരം ഒരുമിച്ച് യാത്ര ചെയ്യാം....
    സ്നേഹത്തോടെ
    ജലജ രതീഷ്
    So happy to see that today our family has grown to 500k members. Thank you all for your love and support.
    Traveling had taught us many things about new culture, lifestyle, language , and also we got to meet many new people , a lot of new friends who have become family and a lot of knowledge is gained through travelling and so on.
    Your unconditional love, support and enthusiasm motivates us to strive for excellence in each of our videos. The journey never ends and we can travel far together .

  • @Dreams-kp4ki
    @Dreams-kp4ki День тому +90

    മകൻ്റെ കഷടത് കണ്ട് മകനൊപ്പം കൂടെ മകൻ്റെ ഉയർച്ചയിലും അമ്മയുടെ ഭാഗ്യം..മക്കളുടെ ഭാഗ്യം,വന്ന കുടുംബനികളുടെ ഒത്തു ഒരുമ🎉🎉🎉

  • @vijayphilip77
    @vijayphilip77 День тому +42

    അഭിനന്ദനങ്ങൾ ❤️
    Caravan ടൂറിസം ന് caravan പാർക്ക്‌ ഒക്കെ കൊട്ടിഘോഷിച്ചെങ്കിലും ഇറിഗേഷൻ വകുപ്പ് സ്റ്റോപ്പ്‌ മെമ്മോ കൊടുത്തു മുടങ്ങി കിടക്കുവാണ്.. നമ്മുടെ നാട്ടിലെ പദ്ധതി കൾ ഇങ്ങനെ ഒക്കെയാണ്

  • @SURYANNAIRgeneral
    @SURYANNAIRgeneral День тому +20

    പുതിയ യാത്രയിൽ പുതിയ വണ്ടിയിൽ പുത്തൻ അടുക്കളയിൽ പുത്തെറ്റ് കുടുംബം പാചകം വാചകം അടിപൊളി

  • @BijeeshKT-tg8qh
    @BijeeshKT-tg8qh День тому +26

    happy, happy നമ്മുടെ puthettu family half million ആയതിൽ വളരെ സന്തോഷം ഇനിയും ഉയരങ്ങളിൽ എത്തും 👍👍👍👍all the best to all👍👍🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰.......to everyone🥰🥰🥰🥰🥰

  • @tuttysvlogsbyshafeekmadari6896
    @tuttysvlogsbyshafeekmadari6896 День тому +20

    ഉണ്ണി ചേട്ടന് എല്ലാ വിഷയത്തിലും അഘാതമായ അറിവുണ്ട്, ഒരു മഹാ പണ്ഡിതൻ തന്നെ

  • @sintuvarghese5649
    @sintuvarghese5649 День тому +20

    ഒത്തിരി ഏറെ സന്തോഷമായി puthettu family 500k ആയതിൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ക്യാരവാനിലെ വീഡിയോ ഒത്തിരിയേറെ ഇഷ്ടമായി എനിക്കും യാത്ര ചെയ്യാൻ ❤❤❤❤ഒത്തിരിയേറെ ഇഷ്ടമാണ് ❤❤❤❤

  • @rgvlog3895
    @rgvlog3895 День тому +2

    നിങ്ങളുടെ വീഡിയോ ഒരു വെറൈറ്റി ആണ്.Real ലൈഫ്. ഞാനും ഒരു ദിവസം പോലും നിങ്ങളുടെ വീഡിയോ മിസ്സ് ആക്കില്ല സൂപ്പർ . പിന്നെ കൂട്ടു കുടുംബം. ഇന്ന് ഇങ്ങനെ ഒക്കെ കാണുമ്പോൾ വളരെ സന്തോഷം

  • @tuttysvlogsbyshafeekmadari6896
    @tuttysvlogsbyshafeekmadari6896 День тому +251

    പുത്തേറ്റു ഒരു ടൂറിസ്റ്റ് bus ഇറക്കുന്നതും ജലജ ചേച്ചി കോളേജ് പിള്ളേരെയും കൊണ്ട് ട്രിപ്പ് പോകുന്നതും കാണാൻ ആഗ്രഹമുള്ള ഫാൻസ്‌ ഉണ്ടോ എന്നെപ്പോലെ ?

    • @HarithaVinod-k8s
      @HarithaVinod-k8s День тому +31

      @@tuttysvlogsbyshafeekmadari6896 ചേച്ചിക്ക് അവിടെ ഉള്ള പിള്ളേരെ സ്കൂളിൽ കൊണ്ടുപോകാൻ സമയമില്ല അപ്പോൾ ആണ് നാട്ടുകാരുടെ പിള്ളേരെ കൊണ്ട് ടൂർ പോകുന്നത് വല്ലാത്ത ജാതി 🤣🤣🤣🤣🤣🤣🤣🤣

    • @anoopanoopm1183
      @anoopanoopm1183 День тому +1

      Adipoli❤❤

    • @aavibes007
      @aavibes007 День тому +5

      ഇല്ല. ഓവറാക്കി ചളം ആകാതെ ഡേയ്

    • @ratheeshkuttan3187
      @ratheeshkuttan3187 День тому +1

      🎉🎉🎉

    • @ratheeshkuttan3187
      @ratheeshkuttan3187 День тому +1

      😢😢😢

  • @ashwin_vodcast8193
    @ashwin_vodcast8193 День тому +35

    വണ്ടികളെ പറ്റി നന്നായി അറിയാവുന്ന ആളുകൾ കാരവൻ ഉപയോഗിക്കുന്നത് കാണുന്നത് തന്നെ ഒരു രസമാണ്. അലമ്പായി കാരവൻ ഉപയോഗിക്കുന്നവർ ഒക്കെ ഇത് നോക്കി പഠിക്കുന്നത് നല്ലതാണു. സൂപ്പർ വീഡിയോ.

    • @nandagopanvenu5067
      @nandagopanvenu5067 День тому +9

      Le ebilljet : ith enne udeshichann enne thanne udeshichann😂😂😂😂😂

    • @SintoEmanuel-uo5qd
      @SintoEmanuel-uo5qd День тому +5

      Ee bull jet

    • @mantrongaming6497
      @mantrongaming6497 День тому +2

      They are traveling 350 to 500+ km in one day so vehicle all time wash cheyuvan patunmo chetta ❤😅

    • @mantrongaming6497
      @mantrongaming6497 День тому

      ​@@nandagopanvenu5067They are traveling 350 to 500+ km in one day so vehicle all time wash cheyuvan patunmo chetta ❤

    • @KLtraveller-v3e
      @KLtraveller-v3e День тому

      ​@@mantrongaming6497ഡെയിലി വാണംവിട്ടപോലെ അത്രേം പോകണമെന്ന് വല്ല നിയമവുമുണ്ടോ??

  • @SumeshkichuVlogs
    @SumeshkichuVlogs День тому +4

    pwolichu...congratulations for 5 lakh family...iniyum orupadu uyarangalilek ethatte❤

  • @babyo.j997
    @babyo.j997 День тому +5

    ജലജ മാഡം കരാവാൻ യാത്ര കൊള്ളാട്ടോ. കവിത 👍👍👍👍. ഒരു കല്യാണത്തിന് സദ്യ ഒരുക്കുന്ന പോലെ 👏👏👏👏👏👏👏👏👏👏👏

  • @tiktokfavorite3070
    @tiktokfavorite3070 День тому +38

    പടുത എടുത്തു കേട്ടുന്നതിനു പകരം ഒരു 10ft x 10ft Pop Canopy മേടിച്ചാൽ മതി.. അതാണെങ്കിൽ ആവശ്യം കഴിഞ്ഞു മടക്കി വണ്ടിക്കു ഉള്ളിൽ വെക്കാം

    • @subinsmurali7901
      @subinsmurali7901 День тому

      Ath correct

    • @siraj4664
      @siraj4664 День тому +1

      വണ്ടിയിൽ തന്നെ സെറ്റ് ചെയ്യാൻ പറ്റുന്നതും ഉണ്ട്

  • @Kailasan-c4w
    @Kailasan-c4w День тому +22

    നല്ലൊരു ഡയലോഗ് ആണ് ലോറിക്കാരായ കാരണം പടുതവണ്ടിയിൽ ഉണ്ടാകും നല്ലപോലെ കെട്ടാൻ അറിയും

  • @velayudhanmonu6632
    @velayudhanmonu6632 23 години тому +4

    ആദ്യം എന്റെ സ്നേഹം അറിയിക്കുന്നു 5 ലക്ഷത്തിൽ ഒരാൾ ഞാനാണ് ❤ സൗദിയിൽ ദമാമിൽ നിന്നും എല്ലാ വീഡിയോസും കാണാറുണ്ട്

  • @RajanBhasi
    @RajanBhasi День тому +8

    🙋🏻‍♂️ നിങ്ങളുടെ ഓരോ
    യാത്രാ വീഡിയോകളും
    കാണുമ്പോൾ ഞാനും
    അതിൽ ഭാഗമായ ഫീൽ
    = സ്വന്തം പുത്തേറ്റ് ഫാമിലിയ്ക്
    ആശംസകൾ👍🏻❤️

  • @shajeerali2520
    @shajeerali2520 День тому +11

    ആദ്യം തന്നെ congrats 🔥😍500K ഫാമിലി members....
    പിന്നെ ഉണ്ണി ചേട്ടാ കവിത കിടുക്കി 😍🔥

  • @sajicholakkal87
    @sajicholakkal87 День тому +7

    ഏറെ സന്തോഷമായി puthettu family 500k ആയതിൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.......

  • @sivadathvh7534
    @sivadathvh7534 День тому +5

    Congrats for 5 lakh family members 🎉🎉
    Go ahead All the best
    Joining 1 M soon ...

  • @sujikumar792
    @sujikumar792 День тому +2

    ആദ്യ കറവൻ യാത്ര അടിപൊളി cooking ഒരു രക്ഷയും ഇല്ല.. ഗംഭീരം.. എല്ലാ നന്മകളും നേരുന്നു.. 👌👌

  • @georgesworld5485
    @georgesworld5485 День тому +17

    2:09 റോളിങ്ങ് ടൈപ്പ് ക്യാനോപ്പി കിട്ടും സ്റ്റണ്ട് ഉൾപ്പടെ അത് വണ്ടിയുടെ മുകളിൽ ഫിക്സ് ചെയ്യുക ആവശ്യം വരുമ്പോൾ അത് വലിച്ചു ഓപ്പൺ ചെയ്യുക.

    • @tiktokfavorite3070
      @tiktokfavorite3070 День тому +4

      അതിനെ കുറിച്ച് അവര് കയിഞ്ഞ video ഇൽ പറഞ്ഞിരുന്നു... അത്‌ പുറത്തേക്ക് കുറച്ചു തള്ളി നിൽക്കും, നാട്ടിലെ ചെറിയ വഴിയുലൂടെ പോകുമ്പോൾ തട്ടാൻ ഉള്ള chance ഉണ്ട് അതുകൊണ്ട് മൃടിക്കാത്തത് ആണെന്ന്

  • @shijinpanthirikandyshijinp7944
    @shijinpanthirikandyshijinp7944 День тому +7

    500 k vlog vere levalilek pokunnu caravan ❤ good idea all the best future 🎉🎉🎉

  • @haneefakk.vengara7590
    @haneefakk.vengara7590 День тому +8

    പുതിയ വീട്ടിലെ കുക്കിങ് എല്ലാവരും കുടി അടിപൊളി യായി ❤️

  • @SibuThakazhy
    @SibuThakazhy День тому +5

    പുണ്യം ചെയ്ത അച്ഛമ്മ ❤️❤️❤️

  • @radhakrishsna4224
    @radhakrishsna4224 День тому +2

    പുത്തേട്ട്ട്രാവൽ കുടുംബങ്ങൾക്ക് നല്ലയാത്രആശംസകൾ നേരുന്നു ❤️❤️❤️❤️

  • @krishnankuttypk3330
    @krishnankuttypk3330 День тому +19

    നിങ്ങളിൽ അഭിമാനംകൊള്ളുന്നു വിനയവും സ്ഥിരോത്സാഹവുമാന്ന് നിങ്ങളുടെ വിജയം അല്പംപോലും ദേഷ്യം ഇല്ലാത്തരതീഷ് ഈ വിജയത്തിന്പിന്നിൽ ❤

  • @Ajayantaajayanta-f2e
    @Ajayantaajayanta-f2e День тому +2

    സഹൃദയനെ സംരക്ഷിച്ചു 👍👍👍🥰🥰🥰ഉണ്ണി ബ്രോ യുടെ കവിത ഭയാനകം ♥️♥️♥️😭

  • @ashokancp2282
    @ashokancp2282 День тому +5

    രസകരമായ ഒരു എപ്പിസോഡ്👍👌.❤️❤️

  • @philipgeorge7753
    @philipgeorge7753 День тому +1

    Nice to see first time cooking procedures with the family...congrats for 500k

  • @UshaKumari-zp8em
    @UshaKumari-zp8em День тому +11

    ഒരു മാസത്തിനുള്ളിൽ മില്യൺ subscribers ആകട്ടെ🙏എല്ലാ ആശംസകളും... കേരളത്തിൽ തന്നെ കാരവനിൽ യാത്രചെയ്യുന്ന സന്തുഷ്ട കുടുംബം.. കൂട്ടുകാരെയും ഒപ്പം കൂട്ടുന്നത് നിങ്ങളുടെ സ്നേഹ കൂട്ടായ്മ 👍❤

  • @afirahman1980
    @afirahman1980 23 години тому +1

    സൂപ്പർ സാർ വളരെയേറെ ഇഷ്ടപ്പെട്ടു ലൈഫിൽ ഇതൊക്കെ ഉള്ളൂ സാർ സന്തോഷമാണ് ഏറ്റവും വലിയ സമ്പത്ത്

  • @nairaepl284
    @nairaepl284 День тому +4

    Congratulaions 500k milestone goodmorning to all🌹🌹🎉🎉❤️❤️

  • @anoopprabhakaran6725
    @anoopprabhakaran6725 2 години тому

    സൂര്യ ചേച്ചി യെ miss ചെയ്യുന്നു ഈ video ഇല്‍... അടുത്ത trip ഇല്‍ എന്തായാലും വേണം

  • @mathewgeorge8658
    @mathewgeorge8658 День тому +4

    Congratulations 500k🎉🎉

  • @sreelathakk1893
    @sreelathakk1893 6 годин тому

    സൂപ്പർ വളരെ നന്നായിട്ടുണ്ട് ❤️❤️❤️

  • @babupacha9527
    @babupacha9527 День тому +3

    പുത്തേതിന്റെ പുതിയ വീട്ടിൽ പുത്തൻ ഫസ്റ്റ് നൈറ്റ്‌ കുക്കിങ്ങ് 👍

  • @bino298
    @bino298 13 годин тому +2

    രാജേഷ് ബ്രോയുടെ സ്പീഡ് കണ്ടിട്ട് പുള്ളിക്ക് നന്നായി വിശക്കുന്നുണ്ട് എന്ന് മനസിലായി 😂😂😂😂😂😂

  • @Priya-c1k4u
    @Priya-c1k4u День тому +3

    തകർപ്പൻ കുക്കിംഗ്‌ ആൻഡ് സ്റ്റേ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @SanthoshKumar-fn7hl
    @SanthoshKumar-fn7hl День тому +2

    കുടുംബം ആയാൽ ഇങ്ങനെ വേണം. രാജേഷ് ബ്രൊ രതീഷ് ബ്രോ ജലജ അമ്മ സൂര്യ അമ്മ ആശംസകൾ

  • @sandheep.ksandhu4638
    @sandheep.ksandhu4638 День тому +7

    ഈ ട്രിപ്പ്‌ കാണുമ്പോ ഞങ്ങൾ ഒമിനിയിൽ ഒരു 10 വർഷം മുൻപ് വാഗമൺ കാണാൻ പോയത് ഓർക്കുന്നു, രാത്രി 10 മണിക്ക് അവിടെ എത്തി ഹോട്ടൽ ഒക്കെ അടച്ചു, കുറച്ചു ഭക്ഷണം ഞങ്ങൾ 3പേര് കൂടി കഴിച്ചു റോഡിൽ കുറച്ചു നേരം കിടന്നു ഉറങ്ങി ആ രാത്രി തന്നെ തിരിച്ചു ഇറങ്ങി, വീട് എത്തിയപ്പോ പുലർച്ച 4മണി അത് ആണ് ആദ്യ വാഗമൺ ട്രിപ്പ്‌

  • @biju66473414
    @biju66473414 19 годин тому +2

    ഉണ്ണി ബ്രോയും രാജേഷ് ബ്രോയും മാറി നിന്ന് രണ്ടെണ്ണം അടിക്കാൻ പോയതാ 😀❤

  • @saundaryadreamworld
    @saundaryadreamworld День тому +3

    500 കെ സബ് അഭിനന്ദനങ്ങൾ 👏👏👏🎊🎊🎊

  • @minithomas4533
    @minithomas4533 День тому +1

    ❤Congrats for 5 lakhs family members🎉🎉🎉. Caravan super, unni bro kavitha👌👌 & Happy to see you all ,God bless you all & Happy journey be safe

  • @AndersonJoseph-f2y
    @AndersonJoseph-f2y День тому +5

    5L ആശംസകൾ! കഷ്ടപ്പാടും പ്രതിസന്ധികളും നിറഞ്ഞ ട്രക്ക് ജീവിത കാഴ്ചകൾ കാണാനാണ് എനിക്കു പ്രിയം. അതിനായി കാത്തിരിക്കുന്നു.....

    • @thikkidan
      @thikkidan День тому

      ലോറി ജീവിതമാണ് നല്ലത്

  • @muhamedkoduvalli6473
    @muhamedkoduvalli6473 День тому +2

    ഈ ഉയരങ്ങളിലും സന്തോഷത്തിലും ഇങ്ങനെ മുന്നോട്ടു പോകട്ടെ തളരാതെ യാതൊരു പ്രയാസങ്ങളും രോഗങ്ങളും ഇല്ലാതെ ദൈവത്തോട് പ്രാർത്ഥിക്കുക രോഗങ്ങളെ തൊട്ട് പ്രാർത്ഥിക്കുക നല്ല ഭക്ഷണം നല്ല രീതിയിൽ ഭക്ഷണം കഴിക്കുക പ്രതിരോധശക്തി ഉണ്ടെങ്കിൽ മാത്രമേ നമ്മൾക്ക് രോഗങ്ങൾ ഇല്ലാതെ പ്രതിരോധ പ്രതികരിക്കാൻ സാധിക്കുകയുള്ളൂ നല്ല ജീവിത സന്മാർഗങ്ങൾ ദൈവം തരട്ടെ നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോൾ വല്ലാത്ത മനസ്സിന് ഭയങ്കര മോഹം ദൈവം തമ്പുരാൻ ഓരോരുത്തർക്ക് ഓരോന്ന് എഴുതിവെച്ചിട്ടുണ്ടല്ലോ അതുപോലെയല്ലേ ദുനിയാവിൽ നമുക്ക് കിട്ടുകയുള്ളൂ എല്ലാം നല്ലതിന്

  • @minitimothy4174
    @minitimothy4174 День тому +2

    Good morning dears😘nice to see you'll 😍just waiting to see you'll in pune or in Kerala, love you all ❤️❤️❤️

  • @nandupraj6929
    @nandupraj6929 День тому +7

    Room nokkan poyitte വന്നവർ പിന്നെ നല്ല എനർജി ആയല്ലോ 😂😂😂

    • @hareeshjeba8928
      @hareeshjeba8928 День тому +1

      സത്യം 😄😄😄

    • @rockman768
      @rockman768 День тому +1

      എനിക്കും തോന്നി 😂😂😂

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 16 годин тому

      🍷🍺🍻🍻🍻🥃🥃🥂🥂🍾🍾ഇതിന്റെ എനർജി അല്ലെ ഉദ്ദേശിച്ചത് 😂😂👌

  • @RameshSreedaran
    @RameshSreedaran День тому

    Congratulations for 500K ....nice video dears..unnibros kavitha,rajesh bros cooking etc was awesome.....ellavarkkum nalla oru divasam asamsikkunnuuu yatragal adipoliyavatte...safe journey dears...🥰🥰🥰🥰

  • @bindujoby7016
    @bindujoby7016 День тому +6

    റിയാദിൽ നിന്ന് സ്നേഹപൂർവ്വം ഗുഡ് മോർണിംഗ്

  • @SujaEg-q9b
    @SujaEg-q9b 7 годин тому

    കാണുമ്പോൾ കൊതി വരുന്നു എന്താ ന്തു രസം 🎉🎉🎉

  • @behappythuglife7598
    @behappythuglife7598 День тому +4

    0:26 അച്ഛമ്മ ഞാൻ ഇത് എവിടെയാ...... 🥰🥰🥰🥰q

  • @fulltimeLoverOfJesus
    @fulltimeLoverOfJesus День тому +2

    Hearty congratulations on 500 K🎉🎉🎉

  • @UshaKumari-zp8em
    @UshaKumari-zp8em День тому +3

    അഭിനന്ദനങ്ങൾ പുത്തെറ്റ്‌ ഫാമിലി 🤝🪷🪷🪷ജലജയുടെ cooking super👌കാണുമ്പോൾ കൊതിയാകും.. വളരെ neat ആയി cook ചെയ്യും.. വെറും കഞ്ഞിയിൽ മുളകിട്ടാലും അത് കഴിക്കാൻ തോന്നും.... ആദ്യ യാത്രയിൽ മഴ ഐശ്വര്യത്തിന്റെ ലക്ഷണമാണ്... യാതൊരു ശുഭകാര്യത്തിനും മഴ പെയ്താൽ ശുഭകരമെന്നാണ് അമ്മുമ്മയും, അമ്മയും പറഞ്ഞുള്ള അറിവ്... നമ്മൾ ഉണ്ടാക്കി കഴിക്കുന്നതിനു ഒരു പ്രത്യേക taste ആണ്... Rajesh, രതീഷ്, ഉണ്ണി ബ്രോ എല്ലാവരും തകർത്ത് പണിയെടുക്കുവാണല്ലോ..❤❤❤

  • @akshaymenon4460
    @akshaymenon4460 День тому

    So happy for your achievement.May your journey forward be even more remarkable!
    With lot's of love
    Akshay

  • @anilkumar-gl5ys
    @anilkumar-gl5ys День тому +3

    ലോറി ബിസിനസ്‌ ഒപ്പം പ്രീമിയം കാരവാൻ ടൂർ ബസ്നെസ് കൂടി ചെയ്തു നോക്കു

  • @sreedharanK-y2q
    @sreedharanK-y2q 8 годин тому +1

    Puthettu travel ismore attractive by lorry travel.Anyway best wishes to garavan.

  • @kerala_bro
    @kerala_bro День тому +3

    2:00 ഈ പരിപാടി നടക്കില്ല ചേട്ടായി 🤦🏻‍♂️ എത്ര നോക്കിയാലും മഴ പെയ്തു ഉള്ള വെള്ളം ചെളി ഒക്കെ അകത്ത് ആകും അങ്ങനെ അത് അഴുക്ക് പിടിക്കും പോംവഴി നോക്കുന്നത് ആവും നല്ലത്.

  • @amaljohnthomas4880
    @amaljohnthomas4880 17 годин тому

    Congratulations to the family for 5K and for the ‘dream come true’ Caravan! I love this Puthettu family group, but while I was going through the comments I was shocked why people making arguments in the comments box unnecessarily! We have done many camping trips in Europe , the climate is similar to Vagamon. We were using a tenting which is covered the four sides which is ideal for cooking and spending leisure time outside. You can get affordable and user friendly camping equipments in Decathlon. All the very best.

  • @vipinkl1444
    @vipinkl1444 День тому +6

    500k........🎉
    500k
    500k
    500k
    500k
    500 k.......🔥

  • @girijas7476
    @girijas7476 День тому +1

    Congratulations for reach 5k

  • @gokulkrishna4764
    @gokulkrishna4764 День тому +38

    ക്യാരവനിൽ 8 പേർക്ക് യാത്ര ചെയ്യാൻ ഉള്ള permit അല്ലേ ഒള്ളു??നിങ്ങളുടെ വീട്ടിൽ ഇനി ഒരു വണ്ടിയുടെ കുറവ് കൂടി ഉണ്ട്. ഫോഴ്സ് urbania. 14 seater ആയിരിക്കും ഏറ്റവും best option. അതാകുമ്പോൾ എല്ലാർക്കും ഒരുമിച്ച് ഒരു വാഹനത്തിൽ യാത്ര ചെയ്യാം ഇടക്ക് ഒന്ന് എഴുന്നേറ്റു നിന്ന് നടു നിവർത്താനും പറ്റും. ഒരു ദിവസം കൊണ്ട് പോയി വരാൻ പറ്റിയ trip നു ഒക്കെ അത് മതിയാകും.

    • @tiktokfavorite3070
      @tiktokfavorite3070 День тому

      അവര് കുടുംബത്തിൽ 10 പേരുണ്ടെന്നും അവര് ഒന്നിച്ചു പോയാൽ പണി കിട്ടാൻ വേണ്ടി താങ്കൾ ഊക്കിയത് ആണെന്നും മനസിലായി... ഒരോ കുത്തി കയപെ..

    • @shp-1753
      @shp-1753 День тому +5

      അതിലും നല്ലത് ഒരു volvo 9600 multiaxle എടുത്ത് കാരവൻ ആക്കുന്നതല്ലേ

    • @gokulkrishna4764
      @gokulkrishna4764 День тому +2

      Bro comment full വായിക്കു. ഒരു ദിവസം കൊണ്ട് പോയി വരാൻ പറ്റിയ trip ഒക്കെ അത്രയും വലിയ bus വേണമോ. മാത്രം അല്ല ക്യാമറ man ലോൺ ഒക്കെ എടുക്കാൻ നിക്കണം വലിയ എമൗണ്ട്. അത് ചിലപ്പോൾ താങ്ങില്ല. പിന്നെ ഈ ചെറിയ caravan തന്നെ roof തട്ടാൻ ഒക്കെ ചാൻസ് ഉണ്ട്. ചില ചെറിയ underpass പോലെ ഉള്ള സ്ഥലങ്ങളിൽ.

    • @gokulkrishna4764
      @gokulkrishna4764 День тому +1

      സ്വന്തം ആയി urbania ഉണ്ടോ?? അത് എനിക്ക് അറിയില്ലാട്ടോ.

    • @gokulkrishna4764
      @gokulkrishna4764 День тому

      യൂട്യൂബിൽ കമന്റ്‌ auto ഡിലീറ്റ് ആകുന്നുണ്ട്. അല്ലെങ്കിൽ tik tok മോനു ഉള്ള കമന്റ്‌ എനിക്ക് താരമായിരുന്നു. പേടിക്കണ്ട മാന്യമായി തന്നെ ഉള്ള കമന്റ്‌ ആണ്.ചില words bug കാരണം auto delete ആകും.

  • @edpsam1924
    @edpsam1924 День тому

    Amazing Family.
    Enjoying life to the core.
    God Bless You.

  • @muralikillilulangaramura-hs7vc
    @muralikillilulangaramura-hs7vc День тому +3

    വീട്ടിൽ നിന്നും ഇറങ്ങി വരുന്ന പോലെ ഉണ്ട് ജലജയും അമ്മയും ഇറങ്ങിവരുന്നത് കണ്ടപ്പോൾ
    500 k അടുത്ത വർഷം M ആകും ആശംസകൾ

  • @rajeshbalikan
    @rajeshbalikan 9 годин тому

    കൊള്ളാം എല്ലാം കൊണ്ടും നല്ലത് തന്നെ

  • @mohanankrishnankutty909
    @mohanankrishnankutty909 День тому +3

    നിങ്ങളുടെ ഈ കോട്ട റും ഫുള്ളും സബോധന ലോറി പണിയിൽ മതി. അല്ലാതെ. വീട്ടിലും മറ്റു ള്ള ഇടത്തും അ വാക്ക് ഒരു അധിക പറ്റാണ് കഴിവതും ആ സംസാരം ഒഴിവാക്കിയാൽ നന്ന്.

    • @jayanthjose39779
      @jayanthjose39779 День тому +5

      എന്താണ് സർ ഉദ്ദേശിച്ചത്? ആർക്കെങ്കിലും മനസിലായോ?

  • @bijuantony7512
    @bijuantony7512 День тому +1

    അടിപൊളി ട്രിപ്പ്‌, പുതിയ പുതിയ മേച്ചിൽ പുറങ്ങൾ തേടി യാത്ര തുടരട്ടെ 👍👍

  • @GanesanPM-s6p
    @GanesanPM-s6p День тому +1

    500k ആയതിന്റെ സന്തോഷത്തിൽ പങ്കു ചേരുന്നു. ആശംസകൾ ❤❤🎉🎉👍👍

  • @parameswaranpm8354
    @parameswaranpm8354 День тому +2

    Congratulations for having 500K Family Members.... Through my suggestions (forwarded) 10 members had joined 10+1(myself)=11

  • @chandrasekharannairputhiya3389
    @chandrasekharannairputhiya3389 День тому +1

    ❤❤❤🎉🎉😊 500 K ആശംസകൾ🎉🎉🎉

  • @sirajali7859
    @sirajali7859 День тому +1

    500 k ❤ unni chetan adipoly all super 🎉

  • @MrLatheefa
    @MrLatheefa День тому +2

    ആകാശിനെയും കൂടെ കൂട്ടാ മായിരുന്നു, ഉഷാറായെനെ 👍

  • @rahulmurali4284
    @rahulmurali4284 День тому +1

    So lovable episode ചേച്ചി. ഒരു ദിവസം നമുക്ക് നേരിൽ കാണാം. ഈ വണ്ടി കാണുമ്പോൾ നവകേരള bus😂😂😂😂

  • @josymathew3624
    @josymathew3624 День тому +1

    I like ur family and love and unity among yourself. ❤❤

  • @rameshkarumam792
    @rameshkarumam792 День тому +1

    വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനരികലായി റോഡ് വക്കിൽ വാനിൽ തട്ടുകടയിൽ നിന്നും ദോശയും, രസവടയും കഴിച്ചപ്പോൾ ഉള്ള കാഴ്ച പോൽ, അവിടെയും tarpaulin sheet കെട്ടിയിരുന്നു....
    ഉണ്ണിബ്രോയുടെ ഇണത്തിലുള്ള കവിത ചൊല്ലൽ നന്നായിട്ടുണ്ട്...
    Rajeshനെ കൊണ്ട് record dance😊 ചെയ്യാമായിരുന്നു...
    അച്ഛമ്മയെ caravan ൽ കൊണ്ട് പോകുമ്പോൾ അവരുടെ പ്രായക്കാർ അതായത് ജലജ, സുരൃ, ഛായി ഇവരുടെ അമ്മമാർ ആരെങ്കിലും...
    അവർ അങ്ങനെ മിണ്ടിയും പറഞ്ഞ് യാത്ര ആസ്വദിക്കും...

  • @DakshaDeepthi
    @DakshaDeepthi День тому +1

    500k congratulation പുത്തെറ്റ് ഫാമിലി 🥰

  • @manojmenon1366
    @manojmenon1366 День тому

    Congratulations on 5lakh....it's a great milestone and wish you great travels in the future and keep growing ❤️

  • @genpt007
    @genpt007 10 годин тому

    Anghane Caravanile First night fooding & sleeping.. Ellam shubamayiii... Ellarum koodiyulla food veppum kazhikkalum ellam adipoli..

  • @rajabalinaizam7800
    @rajabalinaizam7800 День тому

    _നമുക്കും കൊതിക്കുന്നു ഇങ്ങിനെയൊക്കെ യാത്ര ചെയ്യാൻ. വല്ലാത്തൊരു അനുഭവം തന്നെ ആയിരിക്കും...._ 🎉❤😊

  • @minik3102
    @minik3102 14 годин тому

    Congrats on 5 million.pls try some simple one pot dishes while travelling.this is too elaborate!!

    • @Porsche457
      @Porsche457 13 годин тому

      😂no 5 million
      5 lakh

  • @manikadampat2794
    @manikadampat2794 День тому +2

    Heartiest congratulations 🙏

  • @Humans__are__Strong
    @Humans__are__Strong День тому +1

    Congratulations 500K subscribers 🎉

  • @binumathew6042
    @binumathew6042 День тому +1

    Super... God Bless.....❤❤❤❤

  • @joshikunnel5781
    @joshikunnel5781 День тому

    Happy to see everyone in action as food is being prepared. Rajesh bro's cooking shows that he's an extraordinary chef and Unni bro is not at all lagging behind.

  • @rajnishramchandran1729
    @rajnishramchandran1729 День тому +1

    Standing ovation for Unni chetan 🏅

  • @YoosufCa-g6x
    @YoosufCa-g6x Годину тому

    അഭിനന്ദനങ്ങൾ🙏🙏🙏🌹🌹🌹

  • @williamkk7075
    @williamkk7075 День тому

    Feel so happy to see you all enjoying with your family, God bless, take care

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 День тому

    പുതിയ വണ്ടി യിൽ കുക്കിംഗ്‌, ഉറക്കം വീട് പോലെ എല്ലാവരും ഉള്ളത് കൊണ്ട് ബോർ ഇല്ല ആഘോഷം ആക്കി അടിപൊളി trp 👏👏👏👍🙏🙏🙏🌷❤️❤️❤️❤️

  • @sqichu2342
    @sqichu2342 День тому

    Dear Retheesh etta and Jelaja Chechi
    Huge congratulations, Your dedication to sharing breathtaking travel experiences has truly paid off. Can't wait for the next adventure!"
    Your passion is infectious! 500k subscribers are a testament to your hard work and love for exploration. Keep shining!"
    Your travel stories have inspired me to explore beyond my horizon. Thank you for sharing your world with us. Cheers to 500k!"
    You're living the dream! Wishing you many more miles and subscribers!"❤❤

  • @velayudhanmuthuswamy2851
    @velayudhanmuthuswamy2851 22 години тому

    ശുഭാരംഭം. മുന്നോട്ട് പോകട്ടെ. എല്ലാ ആശംസകളും.🎉🎉

  • @vargheserajan9749
    @vargheserajan9749 День тому +1

    Congratulations CheChe & AChaChan On Having 500 Families

  • @thampichayan6959
    @thampichayan6959 21 годину тому

    കാരവനിലെ കന്നി യാത്ര അടിപൊളി രസകരമായ കുക്കിംഗ്. എല്ലാം .....എല്ലാം അടിപൊളി. All the best

  • @santhoshninanthomas5941
    @santhoshninanthomas5941 4 години тому

    ഉണ്ണി ബ്രോയുടെ കവിത പൊളിച്ചു 😂

  • @ranjitzachariah4438
    @ranjitzachariah4438 День тому

    Congratulations for the new caravan! Super! 👍

  • @shajimon368
    @shajimon368 21 годину тому

    ഇന്നലെ തിരുവാതിര വ്രതമെടുത്തിരുന്ന ഭാര്യയോടും പെങ്ങൾമാരോടും ഇങ്ങ് ഖത്തറിലിരുന്ന് ഗ്രൂപ്പ് കോൾ ചെയ്ത് നിങ്ങളുടെ ഈ സന്തുഷ്ട കുടുംബത്തെപറ്റിയും,യാത്രയെപറ്റിയും ഞങ്ങൾ കുറേനേരം സംസാരിച്ചിരുന്നു.
    എല്ലാവിധ ആശംസകളും നേരുന്നു❤❤

  • @SherinMr-fg2lx
    @SherinMr-fg2lx День тому

    Achamma...😂😂that look.😂❤... congratulations for 500k milestone.... happy to being this fam❤..

  • @SaraswathiK-s4b
    @SaraswathiK-s4b День тому

    വീഡിയോ സൂപ്പർ. ഉണ്ണി ബ്രോ യുടെ കവിത അടിപൊളി. ❤🎉

  • @Benny-mq5xy
    @Benny-mq5xy 10 годин тому

    .പുത്തേത്ത് ട്രാവൽകാരവാൻ എടുത്തതിൽ സന്തോഷം

  • @thomasjoseph3055
    @thomasjoseph3055 День тому +2

    Good morning ❤❤❤ all puthettu family Vlogs 👌👌👌

  • @shyamms6357
    @shyamms6357 День тому

    Kavitha ore poliiii 🔥🔥🔥🔥🔥

  • @kodur1
    @kodur1 День тому +1

    അടിപൊളി ✌️
    Love From Bahrain 🇧🇭 ❤❤