മാധ്യമങ്ങളും ധാർമ്മികതയും | Discussion | Media ethics | essentia'24 | Kannur

Поділитися
Вставка
  • Опубліковано 25 лют 2024
  • മാധ്യമങ്ങളും ധാർമ്മികതയും | Discussion | മാധ്യമങ്ങളും ധാർമ്മികതയും | Sebastian Paul | R Subhash | M P Basheer | Praveen Ravi | Yazin Omar (Moderator) | essentia'24 | 2024 february 11 | Nayanar Academy Hall,Kannur
    Organised by esSENSE Global
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 49

  • @arunrajpalathinkal6
    @arunrajpalathinkal6 3 місяці тому

    ഞാന്‍ ഇന്നാണ് ഈ പ്രോഗ്രാം കണ്ടത് നന്നായിരുന്നു essance ന് അഭിവാദ്യങ്ങള്‍ പ്രവീണ്‍ രവി പൊളിച്ചു

  • @xavierpv9070
    @xavierpv9070 4 місяці тому +5

    അനുയോജ്യ മായ പേരാണ് മാപ്ര

  • @00badsha
    @00badsha 4 місяці тому

    Thanks for sharing

  • @sureshk45
    @sureshk45 4 місяці тому +3

    പ്രവീൺ രവിയെ കൂട്ടിയപ്പോൾ ,Essence ലുള്ള ചില frinds കൾ പറഞ്ഞു ,, പ്രവീൺ BJP ക്ക് വേണ്ടി വാദിക്കും ,ഇത്രയും പ്രഗൽഭരുടെ മുന്നിൽ വെട്ടം കുറയും എന്ന് ഒക്കെ ,'
    പക്ഷേ തിരിച്ചാണ് സംഭവിച്ചത് ,,
    ബാക്കി മൂന്നു പേരും അവരുടെ വർഗ്ഗത്തെ പിന്താങ്ങി സംസാരിച്ചപ്പോൾ
    പ്രവീൺ രവി നന്നായി തന്നെ role കൈകാര്യം ചെയ്തു

  • @linojohn989
    @linojohn989 4 місяці тому

    ❤❤❤

  • @GAMMA-RAYS
    @GAMMA-RAYS 4 місяці тому

    ❤❤

  • @jamespfrancis776
    @jamespfrancis776 4 місяці тому

    👍❤🌷👍

  • @GAMMA-RAYS
    @GAMMA-RAYS 4 місяці тому

    👍🏿👍🏿🇮🇳🇮🇳

  • @atheistgk7713
    @atheistgk7713 4 місяці тому

    Super ❤❤

  • @stranger69pereira
    @stranger69pereira 4 місяці тому

    🪈🎷🎺 *19:45** ഇദ്ദേഹം പറഞ്ഞത് ശരിയാണ്... മാധ്യമപ്രവർത്തനം എന്ന് പറയുന്നത് മാമാ പ്രവർത്തനം + കുഴലൂത്ത്* 🪈🎷🎺
    *മാധ്യമപ്രവർത്തകർ പരസ്പരം മത്സരിക്കുകയാണ്, മാധ്യമപ്രവർത്തനം എത്രത്തോളം അധപതിക്കാം എന്ന കാര്യത്തിൽ*

  • @user-fv4mi5ke6r
    @user-fv4mi5ke6r 4 місяці тому

    Pazhaya thozhilali mithali aayal??

  • @sureshtgopinathan
    @sureshtgopinathan 4 місяці тому +9

    മണിപ്പൂരിലെ വിവാദ കാരണമായ ഉത്തരവ് കോടതി സ്വയം പിന്‍വലിച്ചു .ഒറ്റ മാപ്രയും ചര്‍ച്ച ചെയ്തില്ല.കാരണം കേന്ദ്രത്തിന് അത് ഫേവറായാലോ എന്നോര്‍ത്ത് തന്നെ.

    • @a1221feb
      @a1221feb 4 місяці тому +2

      കേന്ദ്രം പറഞ്ഞിട്ടാണോ കോടതി ഉത്തരവുകൾ എന്നാണോ?

  • @anilnaroor713
    @anilnaroor713 4 місяці тому +1

    ജനങ്ങൾക്ക് വേണ്ടതാണ് കാണിക്കുന്നത്. ജനങ്ങളെ എന്താണ് കാണിക്കേണ്ടത് എന്ന് തീരുമാനിക്കാൻ മാധ്യമങ്ങൾക്ക് പലപ്പോഴും കഴിയാറില്ല. കുഴൽനാടൻ്റെ വാർത്താ സമ്മേളനം കട്ട് ചെയ്തിട്ട് വയനാട്ടിലെ ആനയിലേക്ക് പ്രേക്ഷകർ മാറും. എല്ലാ ചാനലിനും സ്വാഭാവികമായി മാറേണ്ടിവരും. രാമക്ഷേത്രത്തിൻ്റെ ലൈവിൽ എതിർപക്ഷക്കാരായ ചാനലുകൾക്ക് ലൈവ് കാണിക്കേണ്ടി വന്നു.

  • @shobitch17
    @shobitch17 4 місяці тому

    Sushant Singh rajput nte murder case purath kond varan aavumo sakkeerbhaikk?

  • @shankaranbhattathiri6741
    @shankaranbhattathiri6741 4 місяці тому

    ഇന്ന് ഒരു അമ്പാനിയോ അഡാനികോ മാദ്ധ്യമത്തേ സ്വാതിനിക്കാൻ കഴിയില്ലാ കാരണം . ഇന്ന് മാദ്ധ്യമം എന്ന് പറഞ്ഞാൽ ചാനലുകൾ മാത്രമല്ലാ ഓരോ കുട്ടിയുടെ കൈകളിലും മോബൈൽ Camera ഉണ്ട് , അത് കുടാതേ CCTV ഉണ്ട് . ഒരു പ്രശ്നം നടന്നാൽ ഏതോകേ കേമറക്കുള്ളിൽ അത് പതിഞ്ഞിട്ടുണ്ട് എന്ന് പറയാനാവില്ലാ . അത് കോണ്ട് മാദ്ധ്യമത്തിന് സത്യം പറഞ്ഞേ മതിയാകു .

  • @stranger69pereira
    @stranger69pereira 4 місяці тому

    *മതം, ബിസിനസുകാർ, രാഷ്ട്രീയക്കാർ 🎷🎷 ഊത്ത് by മാപ്ര 🤣🤣 **19:45** 👍👍*

  • @user-is9em9ph8q
    @user-is9em9ph8q 4 місяці тому

    സ്വരാജ്.. കീ ജയ്... 😁😁😁😁😅😢

  • @arundeepua
    @arundeepua 4 місяці тому +2

    നിങ്ങൾ ഈ ചർച്ചയിൽ പരമ്പരാഗത മാധ്യമ പ്രവർത്തകരെ മാത്രം ഉൾപ്പെടുത്തി, അതു മോശം ആയിപ്പോയി reputed ആയ ലക്ഷക്കണക്കിന് subscribers ഉള്ള കേരളത്തിലെ ഏതെങ്കിലും ഓണ്ലൈന് ന്യൂസ് പോർട്ടൽ ജേർണലിസ്ട് കളെ കൂടി ഉൾപ്പെടുത്തതാമായിരുന്നു

    • @sasikumarnair6326
      @sasikumarnair6326 4 місяці тому +1

      You mean marunadan or Karma or namo😂😂😂😂

  • @rajendranpillai2763
    @rajendranpillai2763 4 місяці тому +5

    ഇന്നത്തെ മാപ്രകൾ മഹാകള്ളന്മാരാണ്..പരസൃം കൊടുക്കുന്നവർക്കങ സ്വന്തം തള്ളെ വേണേലും കൂട്ടിക്കൊടുക്കാൻ മടിയില്ലാത്ത വർഗ്ഗം

  • @dileepsivaraman2384
    @dileepsivaraman2384 4 місяці тому +3

    പ്രവീൺ രവി ഒക്കെ മാധ്യമങ്ങളും ധാർമികതയും കുറിച്ചൊക്കെ സംസാരിക്കുന്നു 😅😅😂Lol

    • @manojkumarpk1525
      @manojkumarpk1525 4 місяці тому

      😂

    • @bimalkumar1463
      @bimalkumar1463 4 місяці тому +2

      അയാൾ അതിനെപ്പറ്റി സംസാരിക്കാൻ പാടില്ലല്ലോ, അല്ലേ ഷാർ.

    • @sumangm7
      @sumangm7 4 місяці тому +3

      അയ്യോ സേർ, പ്രവീണിനു പറയാൻ പാടില്ലെന്ന് ഫത്വ ഇറങ്ങിയിട്ടുണ്ടോ?

    • @Hananjith
      @Hananjith 4 місяці тому

      @@bimalkumar1463 വ്യത്യസ്തമായ അഭിപ്രായം പറഞ്ഞതിന് എന്നെ ഫേസ്ബുക്കിൽ ബ്ലോക്ക് ചെയ്ത പ്രവീൺ രവി എന്ന ദുരന്തൻ ആണ് മാധ്യമ ധാർമികത ചർച്ച ചെയ്യുന്നത് 🤮 നല്ല കോമഡി 😅

    • @Democrazee
      @Democrazee 4 місяці тому +1

      Only a murderer can judge a murder case 😊

  • @acer1996
    @acer1996 4 місяці тому +1

    What about ദേശപമനി 😂😂😂and കൈരളി

    • @sasikumarnair6326
      @sasikumarnair6326 4 місяці тому

      Better than veshyanet or modi darshan😂😂😂😂