1970-80 കളിൽ ആന്ധ്രപ്രദേശ് സർക്കാർ നിർമിച്ചിരുന്ന Allwyn Pushpak സ്കൂട്ടറുകൾ ഇവിടെയുണ്ടായിരുന്നു...

Поділитися
Вставка
  • Опубліковано 1 жов 2024
  • ഇറ്റലിയിലെ ലാംബ്രട്ട കമ്പനിയിൽ നിന്ന് ലൈസൻസും ടൂളും വാങ്ങി ഇന്ത്യയിൽ,ആന്ധ്രപ്രദേശ് സർക്കാരിന്റെ കമ്പനി നിർമിച്ചിരുന്ന സ്കൂട്ടറാണ് ആൽവിൻ പുഷ്പക്.12 വർഷം മാത്രം ഇന്ത്യയിൽ ജീവിച്ചിരുന്ന പുഷ്പകിനെ പരിചയപ്പെടാം..
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : ...
    UA-cam : youtube.com/@F...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    UA-cam* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
    ...................................................................................................................
    #BaijuNNair#AllwynPushpakMalayalamReview #AutomobileReviewMalayalam#MalayalamAutoVlog#Nostalgia#ScooterHistoryOfIndia#AllwynRefrigerators

КОМЕНТАРІ • 412

  • @abhilashgopi6826
    @abhilashgopi6826 7 місяців тому +41

    1980 കളിൽ പുതിയ തലമുറ കണ്ടിട്ടില്ലാത്ത ഒരുപാട് വാഹനങ്ങൾ ഇന്ത്യയിൽ ഇറങ്ങിയിരുന്നു,API ആൽവിൻ പുഷ്പക്, GNAL നർമദ150, അവന്തി കെൽവിനെറ്റർ, പ്രിയ, സിൽവർ പ്ലസ്, എക്സ്പ്ലോറെർ, ഫ്യൂരി, ഹീറോ പൂക്ക്, വിജയ് ഡിലൈക്സ്, BSA ബോണ്ട്‌, യെസ്ടി 350, യെസ്ടി 175,എൻഫീൽഡ് മിനി ബുള്ളറ്റ്, രാജ്ദൂത് 175, രാജ്ദൂത് 350..ഇതെല്ലാം അവയിൽ ചിലത് മാത്രം,1994 ൽ ഞാൻ 2വീലർ മെക്കാനിക്കായി ജോലി ചെയ്യുന്നു, അപ്പോൾ ഈ വാഹനങ്ങൾ എല്ലാം തന്നെ വർക് ഷോപ്പിൽ പണിക്ക് വരുമായിരുന്നു, അങ്ങനെ ഈ വാഹനങ്ങൾ ഓടിക്കുവാനും, പണിയുവാനും അവസരം കിട്ടിയിട്ടുണ്ട്..

    • @Sky56438
      @Sky56438 7 місяців тому +1

      അതുപോലെ മറ്റൊരു ഐറ്റം കൂടിയുണ്ട് ഹീറോ ഹോണ്ട സ്പ്ലെണ്ടർ ....... സ്‌പ്ലെണ്ടർ പ്ലസ്സ് ആരാധകരായ പലർക്കും അറിയില്ല സാധാ സ്പ്ലെണ്ടർ എന്ന പേരിൽ പണ്ട് ഒരു വണ്ടിയുണ്ടായിരുന്ന കാര്യം . Re എക്സ്പ്ലോറർ , RE ഫ്യൂരി,Re സിൽവർ പ്ലസ്സ് ഇതൊക്കെ ഉണ്ടായിരുന്ന കാര്യം പല RE ഫാൻസിനും അറിയില്ല ......

    • @AnilkumarAnil-om3mc
      @AnilkumarAnil-om3mc 7 місяців тому

      Girnar scooter

    • @4by431
      @4by431 7 місяців тому +1

      Your very correct all these scooter and motor cycle was there in India 😅

    • @maheshnambidi
      @maheshnambidi 7 місяців тому

      Re explorer Ippolum ente kayyil und

    • @sajeevambal
      @sajeevambal 7 місяців тому +1

      Silver plus ഞങ്ങൾക്ക് ഉണ്ടായിരുന്നു.നല്ല moped ആയിരുന്നു. Tvs 50 ക്ക് മുകളിൽ

  • @sanjeevdaniel5464
    @sanjeevdaniel5464 7 місяців тому +4

    എൻ്റെ ആദ്യത്തെ വണ്ടി. 1984 ൽ KRR 1425. 7500 ₹ ക്ക് വാങ്ങി. ഓടിക്കാൻ പഠിച്ചത് അതിൽ. കുറച്ചു മോഡിഫിക്കേഷൻ ചെയ്താൽ പറക്കും. 90 - 95 Kmh കേറും. 0-60 എട്ടു സെക്കൻ്റ് മതിയാകും. വിജയ് സൂപ്പറിലും ലുക്ക് ഇവൻ തന്നെ. 🙏🙏🙏

  • @army12360anoop
    @army12360anoop 7 місяців тому +3

    ഇവൻ്റെ ഡീറ്റയിൽ ഞാൻ തപ്പി എടുത്തു.42 വർഷം പഴക്കം, 2025 വരെ ഫിറ്റ്നസ്, ഇൻസുറ്സ്, എല്ലാം ഉണ്ട് ഇഷ്ടപ്പെട്ടു❤❤❤

  • @riyaskt8003
    @riyaskt8003 7 місяців тому +27

    ആദ്യമായി കേൾക്കുന്നവർ തന്നെ ആയിരിക്കും 99.5% പേരും

  • @munavar2009
    @munavar2009 7 місяців тому +3

    ഡൽഹിയിലെ തെരുവോരങ്ങളിലൂടെ ഒരുപാട് ഓടിച്ചു പോയതാ അതൊക്കെ ഒരു കാലം

  • @a_b_y9170
    @a_b_y9170 7 місяців тому +6

    2:19 "ഏതൊരു സർക്കാർ സ്ഥാപനവും പോലെ തന്നെ വർഷങ്ങൾക്കുശേഷം പൂട്ടിപോവുകയാണ് ഉണ്ടായത് "😂

  • @hetan3628
    @hetan3628 7 місяців тому +90

    എന്നെ ട്രോളൂലങ്കിൽ ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ.. ഞാൻ ആദ്യമായിട്ടാണ് ഈ ഒരു സ്കൂട്ടർ കാണുന്നത്.

    • @nostawheels5541
      @nostawheels5541 7 місяців тому +11

      സാരല്ല്യ അതൊരു തെറ്റൊന്നും അല്ല, നമ്മൾ കാണാത്ത ഒരുപാട് വണ്ടികൾ ഉണ്ടെന്നു മാത്രം

    • @noufalsiddeeque4864
      @noufalsiddeeque4864 7 місяців тому +2

      പറഞ്ഞത് കൊണ്ട് ട്രോളുന്നില്ല.....എന്നാലും ഇങ്ങിനെ ഒരു പേര് ആദ്യമായി കേൾക്കുന്നത് ബ്രോ

    • @krishnakumarpa9981
      @krishnakumarpa9981 7 місяців тому +2

      Driven lot. Well maintained. Why these 2 mirrors protrude so much?

    • @ghost-hv7po
      @ghost-hv7po 7 місяців тому

      Njn adhyamayanu oru scooter kaanunathu.

    • @shifilameen8350
      @shifilameen8350 7 місяців тому

      Njanum

  • @rajeshk3617
    @rajeshk3617 7 місяців тому +3

    ബൈജുവേട്ടാ ഞാൻ ആദ്യം കണ്ടപ്പോൾ ലാമ്പിയാണെന്ന് നമ്മൾ ആദ്യമായിട്ട് കാണുകയാണ് 🙏

  • @sajitr7781
    @sajitr7781 7 місяців тому +21

    1983 മുതൽ ഉണ്ടായിരുന്ന ഡൽഹി ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഓർമകൾ നൽകിയ വാഹനം 👍🏻

  • @howardmaupassant2749
    @howardmaupassant2749 7 місяців тому +3

    My Daddy had this Alwyn pushpak in 1991. At that time I was only 17 years old. I had studied riding in it. I had gone many places in it. In 1993, It was sold for 3000rs. After various Kawasaki Bajaj, suzuki shogun 2 stroke bikes of mine during various times. Due to my foolishness I had sold all of them for very cheap price. I have now the 1990 model Kawasaki Bajaj KB 100 2 stroke bike.If the author want to review my bike I am open to it.

  • @bhupathiperumalsamy2981
    @bhupathiperumalsamy2981 7 місяців тому +2

    When I was working in Kerala (1981-84) I purchased an Allwyn refrigerator. Later I was transferred to many places within TN, my native state. I was using the refrigerator for 25 years without any maintenance expenses.
    Likewise the scooter. I think it was a hybrid of Bajaj chetak and Lambretta.I am not sure. I have used lambretta, Allwyn Pushpack, Chetak. Each one is special in several ways.
    Thanks for bringing an episode on vintage two wheelers.

  • @pinku919
    @pinku919 7 місяців тому +2

    Allwyn puspak had heard about it but first time seen it detailed. Tall people riding this scooter is an eyesore.

  • @AbdulMajeed-hy5be
    @AbdulMajeed-hy5be 7 місяців тому +2

    ബൈജു ബ്രദർ... നമസ്ക്കാരം...
    ഞാൻ , എന്റെ ബാല്യകാലത്ത് ഈ വാഹനം ആൽവിൻ പുഷ്പക് കണ്ടിട്ടുണ്ട്...എന്റെ ഒരു ബന്ധുവിന്റെയടുത്ത് ഈ വാഹനം ഉണ്ടായിരുന്നു.... നല്ല ഭംഗിയുള്ള ഒരു സ്ക്കൂട്ടറാണിത്....അതേ പോലെ തന്നെ അന്നത്തെ ജനപ്രിയ വാഹനമായിരുന്നു , സിൽവർ പ്ലസ്....!
    സിൽവർ പ്ലസ്സിനെപ്പറ്റിയുള്ള ഒരു വീഡിയോ ചെയ്യണമെന്ന് താങ്കളോട് വിനീതമായി അഭ്യർത്ഥിച്ചു കൊള്ളുന്നു....🤝

  • @abukh7784
    @abukh7784 7 місяців тому +2

    ആൽവിൻ പുഷ്പക്കിനേക്കാളും നല്ലത്, വിജയ് സൂപ്പറാണ്. രണ്ട് വണ്ടിയും ഉപയോഗിച്ചിട്ടുണ്ട്. അന്ന് സ്വപ്ന വാഹനമായിരുന്നു.

  • @rahimkvayath
    @rahimkvayath 7 місяців тому +2

    sideview മിററുകൾ അസ്ഥാനത്ത് വെച്ചത് നശിപ്പിച്ചു

  • @manojnair3812
    @manojnair3812 7 місяців тому +3

    എന്റെ കയ്യിൽ ഉണ്ട് ഒരു LML vespa. 1997model. കുറെ നാളായി ഷെഡിൽ ആണ്.. Onn നന്നാക്കി എടുക്കണം...

  • @hafeesmuhammed3968
    @hafeesmuhammed3968 7 місяців тому +2

    ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ഈ സ്കൂട്ടറിലാണ് ആദ്യമായി ഗിയറുള്ള ഒരു Two വീലർ ഓടിക്കാൻ പഠിച്ചത്

  • @riyaskt8003
    @riyaskt8003 7 місяців тому +5

    12:10 ഇത് കണ്ടപ്പോൾ chethak ചെരിച്ച് start ചെയ്യുന്നതാണ് ഓർമ വന്നത്

  • @pamaran916
    @pamaran916 7 місяців тому +3

    ആന്ധ്രയിലെ തടിമാടൻമാർ ഈ വണ്ടി ഓടിച്ച കാര്യം ഒർക്കുബോൾ😂😂😂

  • @hamraz4356
    @hamraz4356 7 місяців тому +2

    Rapid fire കൊണ്ട് ഇങ്ങനെ കൊറേ ഉപകാരം ഉണ്ട് വെറൈറ്റി വണ്ടി റിവ്യൂവിനു കിട്ടും ബൈജു ചേട്ടനു വീഡിയോ ചെയ്യാനും കഴിയും 😂😂

  • @sambuklgd9247
    @sambuklgd9247 7 місяців тому +1

    Allwin nissan..pinneedu. Mahindra etteduthu...loadking super. Innum 100 feet tipparile. Rajavayi vilasunnu. KINGOFF. KUTTY TIPPER. ....❤❤❤❤❤❤❤❤❤❤

  • @madhunair6110
    @madhunair6110 7 місяців тому +2

    This video touched my heart deeply as it brought back my teenage and father's memories. My father had a Cream colour Alwyn Pushpak when we were in TVM from 1983 to 89. Thank you for restoring the scooter so beautifully and sharing this video as it brought back my first experince of driving a 2 wheeler and fathers memory who is no more. We used to live down Palayam. Thank you

  • @georgejohn7522
    @georgejohn7522 7 місяців тому +2

    ഇന്ത്യയിലെ ആദ്യത്തെ സ്കൂട്ടർ തിരുവനന്തപുരത്താണ് ഉണ്ടാക്കിയത് എന്ന കാര്യം പ്രചരിപ്പിക്കാത്തത് എന്താണ്? കാർ തിരുവനന്തപുരത്ത് ഉണ്ടാക്കിയിട്ടുണ്ട് എന്ന് പ്രചരിപ്പിക്കാത്തത് എന്താണ്? കേരളത്തിലെ അലവലാതികളായ ഇടതുചിന്തക്കാരാണ് ഇതൊക്കെ കുട്ടിച്ചോറാക്കി നശിപ്പിച്ചത് എന്ന് പറയാത്തത് എന്ത്? 😡😡😡😡

  • @hansjoy5035
    @hansjoy5035 7 місяців тому +2

    Baijuvettanu orma kuravund 31 alla 40 varshamayi kurachu brhami kazhchamathi shariyayikkolum

  • @stringsofheart3870
    @stringsofheart3870 7 місяців тому +2

    Njan orupadukalm Vijay super, lambu, yezdy 250 use cheithirunnu...ee vandikaleyonnum vellan vere puthiya vandikal onnum illa... comfort and riding oru rakshayum illa...athupole cheriya oru idea undenkil enthenkilum problem vannalum namukku thanne ready aakkam..ithilellam platinum point aanu varunnathu

  • @shajinirappil3017
    @shajinirappil3017 7 місяців тому +5

    സൂരജ് എന്നൊരു പേരിൽ ബുള്ളറ്റ് ബൈക്കുണ്ടായിരുന്നു 1995 വരെ

  • @vmsunnoon
    @vmsunnoon 7 місяців тому +1

    ആകാലത്തു ഏതെങ്കിലും സ്കൂട്ടർ യൂസ് ചെയ്തവർക്കും എല്ലങ്കിൽ പേരെന്റ്സ്ന്റെ കൂടെ സ്കൂട്ടറിൽ പോയവർക്കും നൊസ്റ്റു അടിക്കും.😇
    എല്ലാം കാഴ്ചയിൽ ഒരുപോലെ ആയിരുന്നു
    Thanks

  • @balanv4655
    @balanv4655 7 місяців тому +1

    ഒരുകാലത്തു ചെറുപ്പക്കാരുടെ ഹരമായിരുന്നു Vijaya SUPER, ALWIN PUSHPAK, LAMBY

  • @AnilkumarAnil-om3mc
    @AnilkumarAnil-om3mc 7 місяців тому +1

    ഇതെല്ലാം ലാംബർറ്റയെ ഫോളോ ചെയ്തു നിർമിച്ചിരുന്നതാണ്. Alwyn, വിജയ്,, kelvinetor, lamby

  • @Sanoop1991
    @Sanoop1991 7 місяців тому +1

    31 വർഷം പഴക്കം അല്ലല്ലോ...41 വർഷം പഴക്കം അല്ലേ?.83 model അല്ലേ..31 എന്നു തുടക്കത്തിൽ പറഞ്ഞു...

  • @sunishpanicker3364
    @sunishpanicker3364 7 місяців тому +1

    ഞാൻ ആദ്യമായി വാങ്ങിച്ച വാഹനം വിജയ് സൂപ്പർ ആയിരുന്നു !

  • @harikrishnanmr9459
    @harikrishnanmr9459 7 місяців тому +10

    നൊസ്റ്റാൾജിയ ❤ പുതിയ തലമുറക്ക് കാണാൻ ഇപ്പോഴും നല്ലരീതിയിൽ കൊണ്ടുനടക്കുന്ന ആൾക്ക് ഒരായിരം നന്ദി 👍ഈ വാഹനം ഈ ചേട്ടൻ ആദ്യം ആയി ഉപയോഗിക്കുന്ന സമയത്ത് ഞാൻ ജനിച്ചിട്ടുപോലും ഇല്ല

  • @hafeezhabeeb6335
    @hafeezhabeeb6335 7 місяців тому +2

    ഇതു കൂടാതെ Falcon എന്ന ഒരു വണ്ടി കൂടി ഉണ്ടായിരുന്നു

  • @rahimkvayath
    @rahimkvayath 7 місяців тому +8

    വിജയ് സൂപ്പർ, ആൽവിൻ പുഷ്‌പക്, ലാംബി ഇവ Lambetta യുടെ model ഉം, ബജാജ് മോഡലുകൾ vespa യിൽ നിന്നും വന്നതാണ്. എല്ലാം ഇറ്റാലിയൻ

    • @shashis6800
      @shashis6800 6 місяців тому

      നർമ്മത എന്ന മൂന്ന് ഗിയറുള്ള ഒരു സ്കൂട്ടർ ഉണ്ടായിരുന്നു.

    • @abrahamjoseph9145
      @abrahamjoseph9145 6 місяців тому

      not sure

  • @jayanp999
    @jayanp999 7 місяців тому +2

    മൂന്ന് പഴയകാല
    സുഹൃത്തുക്കൾ
    കണ്ടുമുട്ടി

  • @dragunfiredragunfire8320
    @dragunfiredragunfire8320 7 місяців тому +1

    1978 KRV allyn pushak fatherinte. Kayyil undaayirunnu...sooooper vandiyaanu...
    Powerful... Cuite...

  • @sajeevpk7985
    @sajeevpk7985 7 місяців тому +1

    ആൽവിൻ പുഷ്പക്കും വിജയ് സൂപ്പറും കാഴ്ച്ചയിൽ ഏകദേശം ഒരുപോലെ ഇരിക്കും. എന്റെ ഒരു സുഹൃത്തിന് വിജയ് super ഉണ്ടായിരുന്നു. സ്റ്റാർട്ട്‌ ചെയ്യുമ്പോൾ നല്ല പുക വരുമായിരുന്നു. എന്റെ വീട്ടിലെ ആദ്യ refrigerator alwyn ആണ്.നല്ല product ആയിരുന്നു.

  • @fakrudeenali5587
    @fakrudeenali5587 7 місяців тому +1

    50 kollam.kazhinjitt vespa varum ithe channalil ann anchor .......,....... Ayirikkum

  • @leningopalan9121
    @leningopalan9121 7 місяців тому +1

    Lambatra യിൽ മണ്ണെണ്ണ ഒഴിച്ചു ഓടിച്ചവരുണ്ടെങ്കിൽ ഇവിടെ കമോൺ

  • @masco711
    @masco711 6 місяців тому +1

    ഞാൻ എം പരിവഹനിൽ നോക്കി. 42 കൊല്ലം പഴക്കമുണ്ട്. 25 ആഗസ്റ്റ് 1981 ന്ന് രജിസ്റ്റർ ചെയ്തതാണ്.

  • @samskrithi1297
    @samskrithi1297 7 місяців тому +1

    എന്നും വീഡിയോ കാണാറുണ്ട്.. കമൻ്റ് ഇട്ടിട്ടുണ്ടോ എന്നറിയല്ല..ഇത് ഇപ്പോൾ സമ്മാന പദ്ധതിക്ക് വേണ്ടി കമൻ്റ് ചെയ്യുന്നു.😅😅😅😅..
    കാർ മേടിക്കാനുള്ള അന്വേഷണത്തിൽ ആയിരുന്നു..ഏതു കാർ ഇറങ്ങിയാലു ബൈജു m.nqir മുഖ്യം.. മലയാള ഭാഷ ഇത് പോലെ കൈകാര്യം ചെയ്യുന്നവർ വിരളം അല്ലെ.. പല പഴഞ്ചൊല്ലുകളും ബൈജു ചേട്ടൻ പറയുമ്പോൾ രസം ആണ്

  • @sumithbhama
    @sumithbhama 7 місяців тому +1

    ഈ കമ്പിനിയുടെ ഫ്രിഡ്ജ് കണ്ടിട്ടുണ്ട് സ്കൂട്ടർ ഉണ്ടെന്നുള്ളത് ഒരു പുതിയ അറിവാണ്

  • @bhaaratheeyan
    @bhaaratheeyan 7 місяців тому +1

    1982 കാലഘട്ടത്തിൽ നർമദ 150 എന്നൊരു സ്കൂട്ടർ ഇറങ്ങിയിരുന്നു,അന്ന് ആദ്യമായി തവണ ആയി cash അടക്കാമെന്നു പരസ്യത്തിൽ വന്നത്

  • @winchester2481
    @winchester2481 7 місяців тому +1

    എന്റെ കയ്യിൽ ഉണ്ടായിരുന്നു ഒരെണ്ണം പാർട്സ് കിട്ടാതെ വന്നപ്പോൾ 1000 രൂപക്ക് ആക്രിക്ക് കൊടുത്തു

  • @nidheesh88
    @nidheesh88 7 місяців тому +1

    Chetak work ചെയ്യുന്ന ആരെങ്കിലും ഉണ്ടോ ekm

  • @Vysakh698
    @Vysakh698 7 місяців тому +1

    എന്റെ കൈയിൽ ഉണ്ട് 1980 model allwyn pushpak

  • @shah_123
    @shah_123 7 місяців тому +1

    1988 ഇല്‍ ഉണ്ടായിരുന്നു 2 എണ്ണം, പഠിക്കുന്ന സമയം, ബുക്ക് paper ഒന്നും ഇല്ലായിരുന്നു. താമസിക്കുന്ന വീട്ടിലെ ഉള്ള 6 പേര്‍ അതിലാണ് ആണ് യാത്ര. പെട്രോള്‍ അടിക്കാന്‍ കാശു ഇല്ലാതെ വരുമ്പോൾ മറ്റു വണ്ടികള്‍ ഇല്‍ നിന്ന് ഊറ്റും.diesel mix ചെയ്യും. അതൊക്കെ ഒരു കാലം, cctv ഇല്ലാത്ത കാലം

  • @ajo4129
    @ajo4129 7 місяців тому +1

    പനമ്പിള്ളിനഗറിൽ താമസം ...... പക്ഷെ വീട് കൊല്ലം ❤

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 7 місяців тому +1

    ഇതിൽ അന്ന് സൈഡ് ഇൻഡിക്കേറ്റർ ഇല്ലായിരുന്നല്ലോ, ലാമ്പിയിലും

  • @vijayasena7520
    @vijayasena7520 7 місяців тому +1

    മഡ് ഗാർഡ് പഴയ Vespa 150 യുടെ താണ്.
    പിന്നെ UK യിൽ കാണുന്ന വാഹനങ്ങൾ ലാമ്പ്രട്ട GPയാണ്😂

  • @sanjusajeesh6921
    @sanjusajeesh6921 7 місяців тому +1

    1993 ജനിച്ച ഞാൻ ഇത് ആദ്യം ആയി കാണുവാണ്...

  • @bijothomas992
    @bijothomas992 7 місяців тому +1

    ആദ്യമായി കേൾക്കുന്ന ഞാൻ, ഈ scooter അദ്ദേഹം വാങ്ങുമ്പോൾ എൻ്റെ അപ്പനും അമ്മയും എന്നെ പറ്റി ചിന്തിചിട്ട് പോലും ഇല്ല

  • @Lijo8423
    @Lijo8423 7 місяців тому +1

    31 വർഷം പഴക്കം അല്ല....41 വർഷം ആണ്. 1983 model അല്ലെ....

  • @manitharayil2414
    @manitharayil2414 7 місяців тому +7

    കുട്ടികാലത്തു അപൂർവം കണ്ടിരുന്ന വണ്ടിയാണ് ആൽവിൻ പുഷ്പക് ഓർമ്മകൾ ഒരുപാട് പിന്നോട്ട് പോയി

  • @SamsungGALAXY-xj9ok
    @SamsungGALAXY-xj9ok 7 місяців тому +1

    മോഹൻലാൽ അഭിനയിച്ച നാടോടി കാറ്റ് മൂവി യിലെ സ്‌കൂട്ടർ ഇത് പോലെ ത്തെ അല്ലെ അത് ഏതാണ് 🤔

  • @aneesmuhammed933
    @aneesmuhammed933 7 місяців тому +2

    Ihave 1979 model allwyn pushpak 🤍

  • @bijuimage883
    @bijuimage883 7 місяців тому +1

    നർമദ 150 നല്ല ഡിമാൻഡ് ഉണ്ടായിരുന്ന സമയം കമ്പനി പൂട്ടി പോയി.

  • @ibrahimnp9512
    @ibrahimnp9512 7 місяців тому +1

    ബൈജു സാറെ വിജയ് സൂപ്പർ വിഡിയോ ചെയ്യണം pls

  • @SatheeshKumar-qc5em
    @SatheeshKumar-qc5em 7 місяців тому +1

    I have this model...I'm driving from chennai to palakad...within 13 hours..1994..❤❤❤

  • @santhoshk3341
    @santhoshk3341 7 місяців тому +1

    Narmada എന്ന പേരിൽ ഒരു skoottar ഉണ്ടായിരുന്നു

  • @muraleedharanpookayil5898
    @muraleedharanpookayil5898 7 місяців тому +1

    Bijuvinu ormayundo ennariyilla ethinu POLO LAMBI yumaayi nalla samayam unddu

  • @rafinesi840
    @rafinesi840 7 місяців тому +1

    വളരെ കഷ്ടപ്പെട്ട് വീഡിയോ ചെയ്യുന്ന ചേട്ടന് സല്യൂട്ട്

  • @ramanpillai4026
    @ramanpillai4026 7 місяців тому +1

    Similar to: Kerala Scooters - Vijay Super, Karnataka Scooters - Falcon
    My friend bought a new Falcon in 1982 for Rs.9,375/- from Smoothsell Kollam.
    Allwyn later produced Vespa PL 170 similar to Vespa XE

  • @shibubabu4119
    @shibubabu4119 7 місяців тому +1

    ഒറ്റ നോട്ടത്തിൽ vijay super🥰

  • @jamesrajasthan
    @jamesrajasthan 7 місяців тому +4

    ഇത് സ്ക്ടൂർ കുറച് വർഷങ്ങൾ ശേഷം അണ് വീണ്ടും കാണാൻ പറ്റിയത്.. അതിന് ബൈജു ചേട്ടന് ഒരു Thanks

  • @ishmalik1985
    @ishmalik1985 7 місяців тому +1

    Andhra pardesh scooter company make vespa pl 170 in collaboration with piaggio in 1984

  • @lijik5629
    @lijik5629 5 місяців тому +1

    The Allwyn Pushpak scooter was an iconic vehicle in India during the mid-20th century. Manufactured by the Allwyn Scooters Limited, a subsidiary of the Allwyn Group, the Pushpak scooter was introduced in the early 1960s.
    It was designed to cater to the growing demand for affordable and convenient modes of transportation in post-independence India. The Pushpak scooter gained popularity due to its simple design, reliability, and affordability, making it accessible to a wide range of consumers.
    The scooter featured a modest engine capacity and was renowned for its fuel efficiency, making it an ideal choice for urban commuting. Its sturdy construction and ease of maintenance also contributed to its widespread adoption across the country.
    Despite its popularity, production of the Allwyn Pushpak scooter ceased in the late 1970s as newer models and brands entered the market. However, it remains a nostalgic symbol of an era in Indian automotive history and is fondly remembered by those who owned or rode it.

  • @anandha12
    @anandha12 7 місяців тому +1

    Make in India from the past. We had an Allwyn fridge and it was very durable.

  • @shajijoseph7425
    @shajijoseph7425 7 місяців тому

    Allwin bus irangiyittunde KSRTC ke undayirinnu.lndicator nahi...nahi...😂😂

  • @suhasonden583
    @suhasonden583 7 місяців тому +1

    Kelvinater എന്നൊരു ബ്രാൻഡ് കൂടി ഉണ്ട് ഇതേ പോലെ എന്നാണ് ഒരു ഓർമ, അത് കൂടി ഒന്നു കൊണ്ട് വരാൻ ശ്രമിക്കൂ❤

    • @wilsonwilson1726
      @wilsonwilson1726 7 місяців тому +2

      ശരിയാണ് അതിന്റെ ലോഗോ ഒരു പെൻഗ്വിന്റെ ചിത്രം ആയിരുന്നു.

  • @rahulvlog4477
    @rahulvlog4477 7 місяців тому +1

    Pazhaya scooter anengilum enthu neat vahanama alle

  • @Madhusoodanan-w8d
    @Madhusoodanan-w8d 7 місяців тому +1

    At that time there was girnar scooter from Gujarat falcon scooter from Karnataka. Alwin scooter pushpak and Kerala scooter from Alappuzha.All are same Vijay scooters licenced vehicle

  • @joseta2323
    @joseta2323 7 місяців тому +2

    ഇ വണ്ടി എനിക്ക് ഉണ്ടായിരുന്നു ഞാൻ അന്ന് 3000 Rs നാണ് വാങ്ങിയത്

  • @hussainpunna5509
    @hussainpunna5509 7 місяців тому +1

    Chan 1995 kalathe upayokichitunde

  • @divakarannairmn5080
    @divakarannairmn5080 7 місяців тому +1

    HondaiaAsuperScooter.lamAloverOfHondaScooter.

  • @dannyinnocent9123
    @dannyinnocent9123 7 місяців тому +1

    Prayam ottum aayittilla bro....njan vichariche illa

  • @anandhusabu3961
    @anandhusabu3961 7 місяців тому +1

    അതെന്താ ചേട്ടാ... പണ്ട് ഇൻഡിക്കേറ്റർ ഒന്നും iayirunno🤔

    • @bhaaratheeyan
      @bhaaratheeyan 7 місяців тому +1

      ബജാജ് ന്റെ രണ്ടാം നിര സ്കൂട്ടർ കാലം മുതലാണ് സൈഡ് ഇൻഡിക്കേറ്റർ ലാംപ് വന്നത്, അതിന് മുൻപ് ഹാൻഡ് ഇൻഡിക്കേറ്റർ മാത്രമാണ് ഉണ്ടായിരുന്നത്

  • @sivaprasadg1087
    @sivaprasadg1087 7 місяців тому +1

    Falcon-Similar scooter manufactured by Karnataka Scooters Ltd

  • @SVMiniatureAndCrafts
    @SVMiniatureAndCrafts 7 місяців тому +1

    ചേട്ടാ ഒരു കാര്യം ചോദിച്ചോട്ടെ.. ഇതിൽ Headlight, Horn switch മാത്രമല്ലേ ഉണ്ടാവാറുള്ളൂ. Indicator ഉണ്ടാവാറുണ്ടോ..?

  • @munnathakku5760
    @munnathakku5760 7 місяців тому +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️ഇന്നത്തെ വീഡിയോ 😍പൊളിച്ചു 😍ബൈജു ചേട്ടാ 👍old is gold 😍

  • @ramgopal9486
    @ramgopal9486 7 місяців тому +1

    Alwyn Pushpak Scooter kanumbol nostalgia varunnu

  • @hariharisudhan1193
    @hariharisudhan1193 7 місяців тому +1

    ഒരിക്കലും മറക്കാനാവാത്ത സ്കൂട്ടർ❤

  • @riyaskt8003
    @riyaskt8003 7 місяців тому +1

    Rapid fire il വരണമെങ്കിൽ രാവിലെ നേരത്തെ എണീക്കണം 😅

  • @jayantp5403
    @jayantp5403 7 місяців тому +1

    ഞാൻ ആദ്യമായിട്ട് വാങ്ങിയ സ്കൂട്ടർ ആയിരുന്നു. സെക്കന്റ് ഹാൻഡ് ആയിരുന്നു.1989ൽ.മൂന്നു വർഷം ഉപയോഗിച്ചു.

  • @harikrishnant5934
    @harikrishnant5934 7 місяців тому +1

    Ente achante kayyil Lambritta Undarunnu

  • @joyalcvarkey1124
    @joyalcvarkey1124 7 місяців тому +2

    പഴയ ചെത്ത് സ്കൂട്ടർ ഗംഭീരം ആയിട്ടുണ്ട് 🛵

  • @rams5516
    @rams5516 7 місяців тому +3

    Feeling nostalgic. Thank you for reminding me of this.

  • @SatheeshKumar-qc5em
    @SatheeshKumar-qc5em 7 місяців тому +1

    Mannarkkad to attappay..40 km ..3 person ..18 hire pin ❤

  • @sajeeshsimi
    @sajeeshsimi 7 місяців тому +1

    ഇങ്ങിനെ ഒരു സ്കൂട്ടർ കേട്ടിട്ടു പോലുമില്ല

  • @sajutm8959
    @sajutm8959 7 місяців тому +3

    കൊള്ളാം പഴയ കാലവും തിരിച്ചു വരട്ടെ 👍

  • @sureshdivakaran9064
    @sureshdivakaran9064 7 місяців тому

    പഴയ രാജ്ദുത് ,യെസ്ഡി ഏന്നീ വണ്ടികളുടെ സൗണ്ട് പോലെ

  • @bilalkylm8437
    @bilalkylm8437 7 місяців тому +1

    🔥🔥😍

  • @ambyfix8125
    @ambyfix8125 7 місяців тому +2

    Same as vijay super.
    But front mudguard fixed one not moveable.
    Stepney tyre at back
    41years😊

  • @anoopchandran9507
    @anoopchandran9507 7 місяців тому +1

    Kurachu oil ozhikku petrol il ..piston pidikkum.❤.pushpak ...vijay super ...kelvinator Avanti okke ❤

  • @subinraj3912
    @subinraj3912 7 місяців тому +1

    Ingane okke oru vandi undayirunnalle....😃

  • @bmk7890
    @bmk7890 7 місяців тому +1

    Baiju cheta, pazhaya vandikal oru vikaramay nilanilkunnathil athinte soundinu valiya pankund. Ee scooterinte idling ,and running sound pure ayit kelkan valiya agrahamundaiyirunnu. Ini ulla videosil ath pradeekhikunnu.

  • @lingdohjose305
    @lingdohjose305 7 місяців тому +1

    എൻ്റെ വീട്ടിൽ ഉണ്ടായിരുന്ന്

  • @RajeshKumar-pw2sy
    @RajeshKumar-pw2sy 7 місяців тому +1

    എന്റെ ഓർമ്മ ശരിയാണെങ്കിൽ അതു എയർ സ്കൂപ് അല്ല..ഹോൺ ഫിറ്റ് ചെയ്തിരിക്കുന്നത് അവിടെയാണെന്നാണ് ഓർമ്മ...

  • @hodophilemotorheads3035
    @hodophilemotorheads3035 7 місяців тому +1

    Lambretta, Vijai super, Alwyn Pushpak, Lamby, Cento, MAC 175, Kesari etc had similar engines. Lambretta is called Li Series 2 in Italy and Euorpean markets, and Vijai Super is called Lambretta GP 150, 200 Lambretta DL 150,200 etc based on country and engine capacity.Carburetor mentioned in the video is wrong. It's not Venturi. These machines came with Mikuni, Jetex and Spaco mainly. Cento was little different in design because it had a Monocoque chassis like chethak. All others had a tubular chassis and body parts mounted on it. Among these, Lambretta is considered as the most comfortable model to ride due to it's weight and seating positions. Vijai Super when tuned properly with electronic ignition modification can deliver high speeds. Most of the Indian version still works on CB points system. But electronic conversions kits are easily available in Delhi. In 1995 last versions of Vijai super came with electronic ignition too in India. Since the engine is same design of FLI 175(Lambretta Autorikshaw), all parts are interchangeable. There are so many other models also which came from Innocenti to India and assembled by API and also direct imports. Eg. Model A, B, C, Model D, LD, Series 1 Li, Series 3 Li, TV 175, SX 150, SX Specials etc.

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 7 місяців тому +1

    പഴയ മോഡലുകൾ പരിചയപ്പെടുത്തിയത്, അറിയാൻ കഴിഞ്ഞത് സഹായകമായി.🤩