ഓസ്ട്രിയൻ എഞ്ചിനും ബ്രിട്ടീഷ് പാരമ്പര്യവുമായി ബിഎസ്എ യുടെ ആദ്യബൈക്ക് ഇന്ത്യയിലെത്തി BSA goldstar 650
Вставка
- Опубліковано 25 лис 2024
- സൈക്കിൾ നിർമാണത്തിലൂടെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കമ്പനിയായി മാറിയ ബി എസ് എ പക്ഷെ ഒരു
കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ബൈക്ക് നിർമാതാക്കൾ കൂടിയാണ്.ഇപ്പോൾ ഇന്ത്യയിൽ ബി എസ് എ യുടെ ആദ്യ ബൈക്ക് വിപണിയിലെത്തി ..
Vehicle provided by Classic Motors,Kochi
Ph:+918848811768
#baijunnair#AutomobileReviewMalayalam#MalayalamAutoVlog#BSA#BSACycles#BSAGoldstar650#ClassicLegends#Mahindra
ജാവ എടുത്തത് മാത്രേ ഓർമയൊള്ളൂ 🙏🏻🙏🏻🙏🏻 തൃപ്തി ആയി. ആരും പോയി തല വെക്കരുത്, അടിപൊളി സർവീസ് ആണ് … ഹോ
ഒന്ന് elaborate ചെയ്യൊ
BSA SLR 💙
Enikum Undayirunnu...
Kilometres and Kilometres athu odich poyitund....
🥲😇
ദേശീയ പതാകയുടെ കാര്യത്തിൽ താങ്കളുടെ അഭിപ്രായം തന്നെയാണെനിക്കും. എല്ലാവർക്കും എല്ലാത്തരത്തിലും flag ഉപയോഗിക്കാൻ പറ്റണം. ടീഷർട്ടിലും ക്യാപ്പിലും വാഹനങ്ങളിലും എല്ലാം. കൂടുതൽ സ്ഥലങ്ങളിൽ രാജ്യത്തിൻറെ പതാക കാണുമ്പോൾ കൂടുതൽ രാജ്യത്തോട് ഒരു കണക്ഷൻ ഉണ്ടാകും. അമേരിക്കയിലും യുകെയിലും ബ്രീസിലിലും അവരുടെ ഫ്ലാഗ് ഏങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം. കാലഹരണപ്പെട്ട flag code മാറ്റാൻ സമയമായി.
ഒടുക്കത്തെ ലുക്ക്... 🔥🔥🔥🔥
BSA മുൻപും india യിൽ ടുവൈലർ ഇറക്കിയിട്ടുണ്ട്. 1982 ൽBSA ഫേൽക്കൻ 1985ൽ BOND
BSA Bond & BSA Falcon. രണ്ട് വണ്ടി ഉണ്ടായിരുന്നു. സർക്കസിലെ മരണ കിണറിൽ ഓടിക്കുന്ന ബൈക്ക് പോലെ രണ്ട് ബൈക്ക്
സൈകിളിനു ഷഡി ഇട്ട് ബൈക്ക്
ആണെന്ന് പറഞ്ഞു പിള്ളേരെ
പറ്റിക്കാൻ എളുപ്പമാണ് 🤣
മണ്ടന്മാർ ഓടിച്ചെന്നു വാങ്ങിക്കും ന്നിട്ട്
3G ആയി ഇരിക്കും 🤣😬🤗
അത് 2 സ്ട്രോക്ക് എഞ്ചിനുള്ള ചെറിയ ബൈക്ക് ആയിരുന്നു
അത് 2 സ്ട്രോക്ക് എഞ്ചിനുള്ള ചെറിയ ബൈക്ക് ആയിരുന്നു
BSA street cat ആയിരുന്നു എന്റെ സൈക്കിൾ 🥰
Straight Small handle aayirnuu
Happy to see old brands relaunching but hope their aftersales and service make customers happy.
Birmingham small arms (BSA) Company was founded in 1863 producing fire arms. Made first motorcycle in 1910. Produced motorcycles from 1910 to 1973. Between 1950 to 1960 they were the largest motorcycle manufacturer in the world
ചേട്ടാ, ചേട്ടൻ പറഞ്ഞ പോലെ സൈക്കിൾ മാത്രമല്ല, എന്റെ അപ്പുപ്പൻ പണ്ട് bsa bond എന്നാ ബൈക്ക് ഉണ്ടായിരുന്നു, ഇപ്പോഴും അതിന്റെ brochure എന്റെ കയ്യിൽ ഉണ്ട്, ആ ബൈക്ക് എവിടെങ്കിലും കൊണ്ട് പോയാൽ ആളുകൾ കൂട്ടം കൂടുമായിരുന്നു എന്ന് അപ്പുപ്പൻ പറഞ്ഞിട്ടുണ്ട്
എന്റെ ഫ്രണ്ടിന്റെ അടുത്തുണ്ടായിരുന്നു അവൻ അദ് റേപേർ ചെയ്‌ത മൂലക്കിട്ടു. 3 ഗിയർ ആണ് നല്ല സുഗം ഉണ്ടായിരുന്നു ഓദിക്കാൻ 😂 അന്ന് അതിന്റെ വില അറിയില്ലായിരുന്നു.
ഏഴാം ക്ലാസ്സിൽ ഫസ്റ്റ് റാങ്കോ,, ചേട്ടന്റെ അമ്മാവൻ അങ്കമാലിയിലെ പ്രധാനമന്ത്രി ആണല്ലേ 😂😂❤❤
അവതാരണത്തിന്റെ ഇടയിലുള്ള ചേട്ടൻറെ നുറുങ്ങു കോടി സൂപ്പർ❤
Welcome back #BSA
all the best for all your upcoming products 😊👏👍
എനിക്കും ഉണ്ടായിരുന്നു BSA❤️
BSA എന്ന് കേൾക്കുമ്പോൾ ആദ്യ ഓർമ BSA SLR എന്നാ എന്റെ പഴയ റെഡ് കളർസൈക്കിൾ ❤❤❤❤
Adipoly 👌👌👌Ente CHETTANUM Schoolil Poyirunnathu BSA SLR il Aayirunnu BSA GOLD STAR 650 Kollam Nannayittund 👌👌
നല്ല ലൊക്കേഷൻ ബൈജു ചേട്ടാ 👌
Hero പോലെ Bsa യും success ആവട്ടെ
BSA....the name itself gives a nostalgic feeling 😊.
മഹിന്ദ്ര മോജോ എന്നബെസ്റ്റ് 2വീലർനെ നശിപ്പിച്ചു നെഞ്ചത്ത് ആണി അടിച്ചു റീത്തു വച്ച ടീം 😄 ഇനി BSA അഡ്വാൻസ് ആദരാഞ്ജലികൾ 🙏🏻
101%true
Sathyam ഇജ്ജാതി വണ്ടി ആയിരുന്നു
എന്നിട്ട് നിങ്ങൾ 3പേരും മഹിന്ദ്ര മോജോ വാങ്ങിയാരുന്നോ??😅
ee paranja best two wheeler bro vangiyayirunno 🤓
@@drakkkkkkkee അങ്ങനെ ചോദിച്ചു ബുദ്ധിമുട്ടിക്കരുത് പ്ലീസ്.. ഞങ്ങൾക്ക് വാ കൊണ്ട് വട ചുടാനേ അറിയൂ 😭😭😭😂😂😂
Exhaust sound പൊളി 🔥
BSA യുടെ ബൈസൈക്കിൾ അതൊരു സ്വപ്നമായിരുന്നു ❤️
BSA SLR oru kalathu first rank motivation item ayirunnu
Truth bsa I can't forget that cycle
BSA /YEzDi /RX. old സാധനങ്ങൾ എല്ലാം തിരിച്ചു വരുകയാണല്ലോ❤
Old classic and new classic ❤
My cousin in TVM had a BSA Bike during 1970's. He imported the same from the UK.
Ente BSA Trailblazer aarunnu...😍😍🥰🥰
ഇതിനെ കാണുമ്പോൾ ജാവയുടെയും റോയൽ എൻഫീൽഡിന്റെയും ഒരു സങ്കരയിനം സൃഷ്ടിയാണോ ഇത്😂
എനിക്കും ഉണ്ടായിരുന്നു BSA SLR.. 99 ൽ
Baiju Cheettaa Super 👌
BSA, Royal Enfield, Matchless, Benelli ellam bicycle, gun okke manufacture cheythitundu
BSA Razor back NE is my favourite Cycle ❤❤
Deseeya pathaakayeppatti thankal paranajathu valare seriyaanu. 👍
3:25 norton konduvarunnathu tvs thanne athine pattiyulla news details googililundu👍🏻
Not only BSA,all motorcycle companies started with Bicycle only.. BMW, Royal Enfield, Ducati..all England, Germany, Italy, Poland, Czechoslovakia all motorcycle companies started with Bicycle only.
British ❤❤❤❤❤🎉🎉🎉🎉 E made kelkumbol thanne oru abhimaanam aanu British technology ❤🎉🎉🎉🎉🎉
BSA SLR ❤
എനിക്കും ഏഴാം ക്ലാസിൽ നല്ല മാർക്ക് കിട്ടിയപ്പോൾ അച്ഛൻ വാങ്ങിത്തന്നു
അച്ഛനും ഞാനും തിരുവനന്തപുരത്തുനിന്നും ട്രെയിനിൽ നാഗർകോവിൽ കോട്ടാറിലെ വള്ളി സൈക്കിൾ എന്ന കടയിൽ നിന്നും ആണ് വാങ്ങിയത്.
തിരിച്ചുവരുമ്പോൾ ട്രെയിനിൽ പാഴ്സൽ ബോഗിയിൽ ആയിരുന്നു കൊണ്ടുവന്നത്...
ആ സമയം സൈക്കിളിന് പോറൽ ഉണ്ടാകുമോ എന്നുകരുതി കരഞ്ഞു അച്ഛനിൽ നിന്നും വഴക്ക് കിട്ടിയത് ഇപ്പോഴും ഓർക്കുന്നു😂
അഞ്ചുവർഷം കഴിഞ്ഞ് ബൈജുവിൻ്റേത് പോലെതന്നെ എൻറെയും കള്ളൻ അടിച്ചു കൊണ്ട് പോയി
പിന്നീട് കിട്ടിയതുമില്ല
Enikum undayirunu oru bsa cycle ❤
Bike gives a look of Gentleman 🎉
എനിക്കും ഉണ്ടായിരുന്നു BSA Blue സൈക്കിളും BSA Air ഗൺ
ആരൊക്കെ വന്നാലും അന്നും ഇന്നും ഇഷ്ടം ബുള്ളറ്റ് ക്ലാസിക് 😊
നന്മകൾ നേരുന്നു.
Good afternoon ചേട്ടാ ❤ 4:00
Aah db killer azhichu matti audio cheyyu baiju chetaa😅❤
Enteyum aadya vahanam BSA triblazer.. cycle😊 6th STD il
Baijuten cherupathil padippist aayirunnu enn ariyikkan vendi ulla dialogue 00:38
അടിപൊളി ❤
Much awaited review
BSA, Nadan bike 💪💪💪💪👍👌👌👌👌👌👌
Iniyengilum oru proper mic medichoode to get a good exhaust sound... pinne 25 kmpl .... oru car eduthu pokunnathalle ithilum nalathu ...
Most of our generation used BSA cycles.
BSA SLR My first vehicle 😊
Ente first cycle BSA aayirunnu second hand
ഫാസ്റ് ക്ലാസോ.... അതിച്ചിരി ഒവർ അല്ലേ അണ്ണാ...🤨
Sir vandi odichu kandittillaa nxt bike sir odichu nokunna oru vdo add cheyyan marakalle
If BSA could bring bikes below 2 lakhs n the commuter segment , the middle class people would definitely buy it.
Bsa nostalgia ❤❤
Keep the mic in a proper position while demonstrating the exhaust note. Microphone close to exhaust pipes won’t give proper experience to the viewer, maybe the strell videos can be a reference.
വാച്ചിങ് ❤️❤️❤️
Originally there was a twin cylinder air cooled 650cc from bsa in the 1960s named the BSA rocket goldstar 650, Which should have been the real inspiration for this bike. Most People need to understand that what they hear and read on the history and authenticity part is just half knowledge, rest is tailored for the product marketing advantage. No hate but this should have been a twin with a lot of character & symphony. Still a gorgeous looking bike & premium feeling bike.
Classic look ❤❤❤
അങ്ങനെ അവസാനം ബ്രിട്ടിഷ് പതാക നമ്മുടെ ചന്തിക്ക് അടിയിൽ😊😅😅😅😅😅
കിടുക്കി 🤣🤣🤣
😂😂😂🔥🔥🔥
😂😂
😂
😂
Present❤❤
1.5 Lakhs ന് അധികം നൽകി ഒരു ബൈക്ക് വാങ്ങി കേരളത്തിലെ റോഡിൽ ഓടിക്കുന്നതിലും നല്ലത് ഒരു ചെറിയ കാർ വാക്കുന്നതാണ് ( എൻ്റെ അഭിപ്രായത്തോട് ഏവരും യോജിക്കണം എന്നില്ല എന്ന് അറിയാം )
car is safe
Athinu aa vilakku car kittande?
കാർ വാങ്ങി Top gear പോലും ഇടാൻ പറ്റാത്ത ട്രാഫിക് ആണ്.. അതിലും നല്ലത് Two wheeler തന്നെ
@@unnikrishnan1010 ജിവന്‍ ആണ് വലുത് , സമയം പിന്നെ.
@@BinoyVishnu27 ഒരു cd deluxe nu ulla road ഉള്ളൂ ഇവിടെ
Nicee❤❤❤❤
Nice video 😮😊
New classic ❤
Bsa പഴയ ബൈക്ക് മുംബൈ ല് കാണാറുണ്ട് 1967 മോഡൽ ,
Enikundu 42 model wm20
ചേട്ടാ ഇത് ജാവാ തന്നെയാ....
BSA❤
BSA ബോണ്ട് BSA മാച്ച്ലെസ് ഒക്കെ പണ്ട് ഉണ്ടായിരുന്ന ബൈക്കുകൾ ആണ്. ഇപ്പോൾ അപൂർവം ആണ് (ചെന്നൈയിൽ ആണ് അവസാനമായി മാച്ച്ലെസ് ഞാൻ കണ്ടത്, ബോണ്ട് കോയമ്പത്തൂരും )
പെട്രോൾ ടാങ്കിന്റെ അൽപ്പം വശത്തേക്ക് മാറി അതിന്റെ മൂടി ഉള്ളത് മാച്ച്ലെസ്ന്റെ സ്റ്റൈൽ ആണ്
BSA enne kelkubol pandate bsa cycle ane ormavarunate 🙂
I used to watch your videos on car and bikes.
But I think this is not first time BSA introduced bikes in India.
I have seen some old models in Kerala itself.
I don’t know whether they are imported.
Kindly reply
BSA SLR...same feeling
Super model
British legend ❤❤❤❤❤🎉🎉🎉🎉🎉🎉🎉
1st❤
Mahindra എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാക്കുന്നില്ല പഴയ മോഡൽ നല്ല രീതിയിൽ മികച്ച വാഹനം ഇറക്കും പരസ്യവും ചെയ്യില്ല സർവീസും മര്യാദക്ക് കൊടുക്കില്ല (bike)
Mojo❤❤😢😢
സത്യം
I love BSA BOnd only 50 cc and 250 but not yet have a chance to ride
50 is ike motor cross bike the power super
Bsa slr Burgundy my first cycle
വാഹന റിവ്യൂ ചെയ്യുന്നതിനിടയിലും ഏഴാം ക്ലാസിൽ ഫസ്റ്റ് റാങ്ക് ഉണ്ടെന്ന കാര്യം നാട്ടുകാര്യം അറിയിക്കണം ബൈജു സെറിന് 😅
ബൈജു ചേട്ടാ, വണ്ടി കണ്ടിട്ട് ജാവയെക്കാളും yezdi യെക്കാളും build quality തോന്നുന്നു. പക്ഷേ മാർക്കറ്റിംഗ്, advertisement, സർവീസ് ഒക്കെ അനുസരിച്ചായിരിക്കും ഇവന്റെ ഭാവി
അങ്ങനെ വാ കീഴടങ്ങി വാ ബ്രിട്ടീഷ്.... ചിരുക്കി
ഈ വില ആണെങ്കിൽ പരാജയപ്പെടും. എൻഫീൽഡ് ബുള്ളറ്റ് അല്ലേ better option.
BSA falcon എന്ന പേരിൽ ഒരു കുഞ്ഞു ബൈക് പണ്ട് ഇവിടെ ഉണ്ടായിരുന്നു എന്ന് ഒരോർമ്മ .
Raees Films sharukh khans bike...supr look anu...but ths look jawa bike.. dwarf bike
Bsa പഴയൊരു സ്വപ്നം 🙏🙏
9:49 🎉🎉🎉
Me too had a bsa slr blue cycle
ബൈജു ചേട്ടാ പുതിയ TVS apache RTR 160 &180 2v റിവ്യൂ ചെയ്യുമോ?
ആ മുറുക്കാൻ ചെല്ലം അഭിസംബോധന കൊള്ളാമായിരുന്നു 😂😂😂
Tvs oru adipoli scooter launch cheythu chettan ath arinjatheille...
Good bike🌹👍🏻🌹
BSA goldstar silencer ഞാൻ എന്റെ ബുള്ളറ്റ് ന് വാങ്ങി വെച്ചിട്ടുണ്ട്. ഈ bike ഇൽ ഉള്ള അതേ shape ആണ്.
🎉
Northern 😍 Motorcycle dairy’s..
Arnold inte looks Arnold inte Sound Kuyilum..Splendor inte Sound..
13.15...വഴിയോരം എത്ര മനോഹരം.. വളരെ വൃത്തിയായി സംരക്ഷിച്ചിരിക്കുന്നു 😂😂😂
1st Rank kittiya Baiju chettene njagal thiricharirunilaaa thiricharirunilaaa😀😀
First cmt🤩♥️
Bsa❤❤