KADAKKALAMMA GRAFTING
KADAKKALAMMA GRAFTING
  • 450
  • 1 384 261
വിളവ് കൂട്ടാൻ വെള്ളത്തിൽ ലയിക്കുന്നഈ വളങ്ങൾ ഇങ്ങനെയാണ് കൊടുക്കേണ്ടത്
വിളവ് കൂട്ടാൻ വെള്ളത്തിൽ ലയിക്കുന്നഈ വളങ്ങൾ ഇങ്ങനെയാണ് കൊടുക
Переглядів: 1 439

Відео

ചാണകപ്പൊടിയുടെ ഗുണമേന്മ വർദ്ധിപ്പിച്ച് ചെടികൾക്ക് നൽകേണ്ട വിധം
Переглядів 1,9 тис.21 годину тому
ഒരു കിലോ ചാണകപ്പൊടിക്ക് ഒരു രൂപ എന്ന നിരക്കിൽ ചാണകപ്പൊടിയുടെ ഗുണമേന്മ വർദ്ധിപ്പിച്ച് ചിലവ് കുറച്ച് പവർഫുൾ വളമാക്കി ചെടികൾക്ക് നൽകുന്നതെങ്ങനെയെന്നാണ് ഈ വീഡിയോയിലൂടെ പഠിപ്പിച്ചു തരുന്നത് ഇതിനായി നമുക്ക് വേണ്ടത് 50 കിലോ ചാണകപ്പൊടിയോ, ആട്ടിൻ കാഷ്ടമോ, കോഴി വളമോ, പച്ചിലവളമോ ആണ് ഇതുണ്ടാക്കാൻ വേണ്ട യൂറിയ 1 kg കിലോഗ്രാം ആണ് എട്ടോ പത്തോ ലിറ്റർ ശുദ്ധജലം പൈപ്പിലെ ജലം പാടില്ല ഈ വെള്ളത്തിൽ യൂറിയ നന്നായി ലയിപ...
നമ്മുടെ കോവൽ നിറയെ കായ്ക്കാൻ ഇതാ ഒരു കിടിലൻ ട്രിക്ക് 👌👌👌
Переглядів 99214 днів тому
നമ്മുടെ കോവൽ നിറയെ കായ്ക്കാൻ ഇതാ ഒരു കിടിലൻ ട്രിക്ക് 👌👌👌
വാ കൂട്ടുകാരെ മാവ് ഗ്രാഫ്റ്റിംഗ് പഠിക്കാം mango tree grafting👌👌
Переглядів 8 тис.14 днів тому
kadakkalamma grafting ua-cam.com/video/gilR9cMCPxc/v-deo.html ua-cam.com/video/xPksSFMhX4o/v-deo.html ua-cam.com/video/5QCaUApm9xs/v-deo.html ua-cam.com/video/jv5Uis2ixY0/v-deo.html ua-cam.com/video/GToJTVPPcJ4/v-deo.html
ഹൈബ്രിഡ് വിത്തുകൾ വിത്തുകൾ കുരുപ്പിച്ച തൈകൾ നടുമ്പോൾ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം 👌👌👌
Переглядів 68021 день тому
kadakkalamma grafting ua-cam.com/video/gilR9cMCPxc/v-deo.html ua-cam.com/video/xPksSFMhX4o/v-deo.html ua-cam.com/video/5QCaUApm9xs/v-deo.html ua-cam.com/video/jv5Uis2ixY0/v-deo.html ua-cam.com/video/GToJTVPPcJ4/v-deo.html
എല്ലാ ഫ്രൂട്ട് പ്ലാന്റിനും നല്ല വിളവ് ലഭിക്കാൻ ഇങ്ങനെയാണ് വളപ്രയോഗം ചെയ്യേണ്ടത്👌👌👌
Переглядів 1,3 тис.28 днів тому
kadakkalamma grafting ua-cam.com/video/gilR9cMCPxc/v-deo.html ua-cam.com/video/xPksSFMhX4o/v-deo.html ua-cam.com/video/5QCaUApm9xs/v-deo.html ua-cam.com/video/jv5Uis2ixY0/v-deo.html ua-cam.com/video/GToJTVPPcJ4/v-deo.html
കറിവേപ്പില ഒരാഴ്ച കൊണ്ട് ധാരാളം ഇലകൾ വന്ന് തിങ്ങി നിറയാൻ ഇങ്ങനെ ചെയ്താൽ മതി
Переглядів 410Місяць тому
കറിവേപ്പില ഒരാഴ്ച കൊണ്ട് ധാരാളം ഇലകൾ വന്ന് തിങ്ങി നിറയാൻ ഇങ്ങനെ ചെയ്താൽ മതി
ഗ്രോ ബാഗ് നിറയ്ക്കാനുള്ള മണ്ണിന് ഈ ഗുണങ്ങളാണ് വേണ്ടത്
Переглядів 421Місяць тому
ഗ്രോ ബാഗ് നിറയ്ക്കാനുള്ള മണ്ണിന് ഈ ഗുണങ്ങളാണ് വേണ്ടത്
ഇത് 10ഗ്രാം ചെടിക്ക് കൊടുത്താൽ ഏത് വളർച്ച മുരടിച്ച് നിൽക്കുന്ന ചെടിയും കരുത്തോടെ വളർന്നു വരും
Переглядів 1,7 тис.Місяць тому
kadakkalamma grafting ua-cam.com/video/gilR9cMCPxc/v-deo.html ua-cam.com/video/xPksSFMhX4o/v-deo.html ua-cam.com/video/5QCaUApm9xs/v-deo.html ua-cam.com/video/jv5Uis2ixY0/v-deo.html ua-cam.com/video/GToJTVPPcJ4/v-deo.html
മഞ്ഞൾ കൃഷി ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ👌👌👌
Переглядів 401Місяць тому
kadakkalamma grafting ua-cam.com/video/gilR9cMCPxc/v-deo.html ua-cam.com/video/xPksSFMhX4o/v-deo.html ua-cam.com/video/5QCaUApm9xs/v-deo.html ua-cam.com/video/jv5Uis2ixY0/v-deo.html ua-cam.com/video/GToJTVPPcJ4/v-deo.html
ഇപ്പോൾ ഇങ്ങനെയാണ് ചേനയ്ക്ക് വളപ്രയോഗം നടത്തേണ്ടത്
Переглядів 2,8 тис.Місяць тому
kadakkalamma grafting ua-cam.com/video/gilR9cMCPxc/v-deo.html ua-cam.com/video/xPksSFMhX4o/v-deo.html ua-cam.com/video/5QCaUApm9xs/v-deo.html ua-cam.com/video/jv5Uis2ixY0/v-deo.html ua-cam.com/video/GToJTVPPcJ4/v-deo.html
സപ്പോർട്ട കുല കുലയായി കായ്ക്കാൻ ഇപ്പോൾ ഈ വളമാണ് കൊടുക്കേണ്ടത്👌👌👌
Переглядів 3 тис.2 місяці тому
kadakkalamma grafting ua-cam.com/video/gilR9cMCPxc/v-deo.html ua-cam.com/video/xPksSFMhX4o/v-deo.html ua-cam.com/video/5QCaUApm9xs/v-deo.html ua-cam.com/video/jv5Uis2ixY0/v-deo.html ua-cam.com/video/GToJTVPPcJ4/v-deo.html
ചെടികൾ നല്ല കരുത്തോടെ വളരാനും നല്ല വിളവ് ലഭിക്കണമെങ്കിലും ഇതുകൂടി ചേർക്കണം
Переглядів 3,1 тис.2 місяці тому
kadakkalamma grafting ua-cam.com/video/gilR9cMCPxc/v-deo.html ua-cam.com/video/xPksSFMhX4o/v-deo.html ua-cam.com/video/5QCaUApm9xs/v-deo.html ua-cam.com/video/jv5Uis2ixY0/v-deo.html ua-cam.com/video/GToJTVPPcJ4/v-deo.html
പൊട്ടാഷ് തുടക്കം മുതൽ ഇതുപോലെ ഉപയോഗിച്ചാൽ 100% വിജയം ഉറപ്പ് 👌👌👌
Переглядів 4,7 тис.2 місяці тому
പൊട്ടാഷ് തുടക്കം മുതൽ ഇതുപോലെ ഉപയോഗിച്ചാൽ 100% വിജയം ഉറപ്പ് 👌👌👌
മാമ്പഴം പുഴുവില്ലാതെ കിട്ടാൻ ഇത് മാത്രം ചെയ്താൽ മതി👌👌👌
Переглядів 9172 місяці тому
മാമ്പഴം പുഴുവില്ലാതെ കിട്ടാൻ ഇത് മാത്രം ചെയ്താൽ മതി👌👌👌
തെങ്ങ് വർഷം മുഴുവൻ ഇതുപോലെ കായ്ക്കണമെങ്കിൽ ചെയ്യേണ്ടത് ഇത്രമാത്രം 👌👌👌
Переглядів 1,1 тис.2 місяці тому
തെങ്ങ് വർഷം മുഴുവൻ ഇതുപോലെ കായ്ക്കണമെങ്കിൽ ചെയ്യേണ്ടത് ഇത്രമാത്രം 👌👌👌
തെങ്ങ് ഇതുപോലെ നിറയെ കായ്ക്കണമെങ്കിൽ ഇപ്പോൾ ഇത് മാത്രം ചെയ്താൽ മതി👌👌👌
Переглядів 3,5 тис.2 місяці тому
തെങ്ങ് ഇതുപോലെ നിറയെ കായ്ക്കണമെങ്കിൽ ഇപ്പോൾ ഇത് മാത്രം ചെയ്താൽ മതി👌👌👌
വേനൽചൂടിൽ നമ്മുടെ പ്ലാവിലെ ചക്ക കൊഴിഞ്ഞു പോകാതിരിക്കാൻ ഇത് മാത്രം ചെയ്താൽ മതി👌👌👌
Переглядів 4902 місяці тому
വേനൽചൂടിൽ നമ്മുടെ പ്ലാവിലെ ചക്ക കൊഴിഞ്ഞു പോകാതിരിക്കാൻ ഇത് മാത്രം ചെയ്താൽ മതി👌👌👌
പൊട്ടാഷ് റിച്ച് സോഴ്സായ ചാരം കമ്പോസ്റ്റിംഗ് വെറും 10 മിനിറ്റ്കൊണ്ട് ഉണ്ടാക്കാം👌👌👌
Переглядів 8192 місяці тому
പൊട്ടാഷ് റിച്ച് സോഴ്സായ ചാരം കമ്പോസ്റ്റിംഗ് വെറും 10 മിനിറ്റ്കൊണ്ട് ഉണ്ടാക്കാം👌👌👌
മുന്തിരി ചെടി വളർത്താൻ ഇത്ര കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ വീട്ടിലും മുന്തിരി കൃഷി ചെയ്യാം 👌👌👌
Переглядів 1 тис.3 місяці тому
മുന്തിരി ചെടി വളർത്താൻ ഇത്ര കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ വീട്ടിലും മുന്തിരി കൃഷി ചെയ്യാം 👌👌👌
ഇപ്പോൾ മാവിൽ ഈ മുറിവിദ്യ ചെയ്താൽ ജനുവരി മാസത്തിൽ മാവ് പൂക്കും👌👌👌
Переглядів 1,3 тис.3 місяці тому
ഇപ്പോൾ മാവിൽ ഈ മുറിവിദ്യ ചെയ്താൽ ജനുവരി മാസത്തിൽ മാവ് പൂക്കും👌👌👌
പേരനിറയെ പേരയ്ക്ക കായ്ക്കാൻ ഇതാ ഒരു സിമ്പിൾ ട്രിക്ക്👌👌👌
Переглядів 3,3 тис.3 місяці тому
പേരനിറയെ പേരയ്ക്ക കായ്ക്കാൻ ഇതാ ഒരു സിമ്പിൾ ട്രിക്ക്👌👌👌
കുമ്മായപ്പൊടി ചേർത്ത് മണ്ണു ട്രീറ്റ് ചെയ്യുന്ന വിധം
Переглядів 1,3 тис.3 місяці тому
കുമ്മായപ്പൊടി ചേർത്ത് മണ്ണു ട്രീറ്റ് ചെയ്യുന്ന വിധം
മുളക് ചെടി ഇല കുരുട്ടിപ്പ് ഇല്ലാതെ വളർത്തിയെടുക്കാൻ മണ്ണിൽ കുമ്മായപ്പൊടിയിട്ട് ശുദ്ധീകരിക്കുന്ന വിധം
Переглядів 5843 місяці тому
മുളക് ചെടി ഇല കുരുട്ടിപ്പ് ഇല്ലാതെ വളർത്തിയെടുക്കാൻ മണ്ണിൽ കുമ്മായപ്പൊടിയിട്ട് ശുദ്ധീകരിക്കുന്ന വിധം
ഇതുപോലെ വളപ്രയോഗം ചെയ്യുകയാണെങ്കിൽ നമ്മുടെ കൃഷി 100%വും വിജയിക്കും
Переглядів 8163 місяці тому
ഇതുപോലെ വളപ്രയോഗം ചെയ്യുകയാണെങ്കിൽ നമ്മുടെ കൃഷി 100%വും വിജയിക്കും
ഇത് മതി പൊട്ടാഷ് റിച്ച് സോഴ്സായൊരു ജൈവവളം ഉണ്ടാക്കാൻ 👌👌👌
Переглядів 1,1 тис.3 місяці тому
ഇത് മതി പൊട്ടാഷ് റിച്ച് സോഴ്സായൊരു ജൈവവളം ഉണ്ടാക്കാൻ 👌👌👌
ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽ സമയത്ത് നല്ല വിളവ് ചെടിയിൽ നിന്നും ലഭിക്കും
Переглядів 3913 місяці тому
ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽ സമയത്ത് നല്ല വിളവ് ചെടിയിൽ നിന്നും ലഭിക്കും
പുഴു ശല്യമോ പുള്ളി രോഗമോ വരാതെ ചീര പെട്ടെന്ന് വളരാൻ സിമ്പിൾ ട്രിക്ക് 👌👌👌
Переглядів 3703 місяці тому
പുഴു ശല്യമോ പുള്ളി രോഗമോ വരാതെ ചീര പെട്ടെന്ന് വളരാൻ സിമ്പിൾ ട്രിക്ക് 👌👌👌
പച്ചക്കറി കൃഷിയിൽ ആദ്യ വളം ഇതുപോലെ ചേർത്താൽ 100% വിജയം ഉറപ്പ് 👌👌👌
Переглядів 1,1 тис.3 місяці тому
പച്ചക്കറി കൃഷിയിൽ ആദ്യ വളം ഇതുപോലെ ചേർത്താൽ 100% വിജയം ഉറപ്പ് 👌👌👌

КОМЕНТАРІ

  • @user-ik5vm5ir1t
    @user-ik5vm5ir1t 8 годин тому

    എന്ത് വീഡിയോ ആണിത് കാണിക്കുന്നതൊന്ന് പറയുന്നത് മറെറാന്ന്

  • @dream_er___green
    @dream_er___green 11 годин тому

    Uria marii poii

  • @prabhakaranm366
    @prabhakaranm366 20 годин тому

    കാണിക്കുന്നതും voice ഉം വേറെ... ആകെ കൺഫ്യൂഷൻ

  • @user-uz4jj3he6s
    @user-uz4jj3he6s День тому

    🤩🤩👍👍

  • @geevarghesemathew4539
    @geevarghesemathew4539 3 дні тому

    10paisa chillave illa kunna podea mayera

  • @kallooran
    @kallooran 6 днів тому

    യൂറിയക്കൊപ്പം ട്രൈക്കോഡർമ സാമ്പുഷ്‌ടീകരണവും ചാണകത്തിൽ ഒന്നിച്ചു സാധ്യമാകുമോ ?

  • @anilanilkg9556
    @anilanilkg9556 8 днів тому

    നല്ല അറിവ്

  • @bijunn1658
    @bijunn1658 9 днів тому

    ഇങ്ങനെ urea ചേർത്താൽ സൂക്ഷ്മ ജീവികൾ നശിച്ചു പോകില്ലേ

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683 9 днів тому

      No ചാണകത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നത് നൈട്രജൻ ആണ് അതുപോലെ യൂറിയയിലും 46 ശതമാനവും നൈട്രജൻ ആണ്

  • @jayapanicker6402
    @jayapanicker6402 9 днів тому

    ഒരു ചാക്ക് ചാണകപ്പൊടിക്ക് എത്ര യൂറിയ എടുക്കണം?

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683 9 днів тому

      10 കിലോ ചാണകപ്പോടിക്ക് ഒരു കിലോ എന്നാ ചേർക്കാം

  • @vyshakasok3999
    @vyshakasok3999 9 днів тому

    നാടൻ പശുവിനെ വിലക്കാനുണ്ട് വെച്ചൂർ ആണ്

    • @torpidotorpido3081
      @torpidotorpido3081 9 днів тому

      അതിന് നീ അമ്മ സംഘടന ആണോ വിലക്കാൻ 🤣

  • @nallaneram1
    @nallaneram1 9 днів тому

    കുമ്മായം ഉപയോഗിച്ചാൽ മണ്ണിലുള്ള സൂഷ്മണുക്കൾ ഉപകാരമുള്ളതും നശിക്കില്ലേ? കുമ്മായം മണ്ണിലുള്ള മറ്റ് മൂലകങ്ങളുമായി പ്രതിപ്രവർത്തിച്ച് ആ മൂലകങ്ങളെയെല്ലാം ചെടിക്ക് കിട്ടാത്ത രീതിയിൽ ആക്കി മാറ്റുമെന്നും പറയുന്നു

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683 9 днів тому

      മണ്ണിൽ പ്രവർത്തിച്ച മണ്ണിന്റെ ആസിഡിറ്റി ഇല്ലാതാക്കും മണ്ണില്‍ ആവശ്യമുള്ള മൂലകങ്ങൾ ഉണ്ടെങ്കിൽ പോലും അതൊന്നും ചെടിക്ക് വലിച്ചെടുക്കാൻ പാകത്തിലായിരിക്കില്ല ഒരുതവണ കൃഷി ചെയ്ത മണ്ണിന്റെ അവസ്ഥ എന്നാൽ കുമ്മായപ്പോടി ചേർക്കുന്നതിലൂടെ മണ്ണിന്റെ അസിഡിറ്റി മാറുകയും മണ്ണ് കൃഷിയോഗ്യമാക്കുകയും മണ്ണ് ആവശ്യത്തിനുള്ള കാൽസ്യം നിലനിർത്തുകയും ചെയ്യുo

  • @sijoscapzz2898
    @sijoscapzz2898 19 днів тому

    Training and pruning pinne atinte fertilizer and ntokke chemical fertilizers kodukkam oru video cheyyuo mango plant

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683 19 днів тому

      മാവിന്റെ വളപ്രയോഗത്തെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട് ഏതൊക്കെ മാസങ്ങളിൽ എന്തൊക്കെ കൊടുക്കണം എന്ന് വിശദമായിട്ട് തന്നെ വീഡിയോ ചെയ്തിട്ടുണ്ട്

  • @mujeebrahman4138
    @mujeebrahman4138 19 днів тому

    ഗ്രാഫ്റ്റിങ്ങ് ചെയ്ത് തരുമോ

    • @s.baromatics6728
      @s.baromatics6728 19 днів тому

      ഞാൻ ഇന്സുലേഷൻ ടേപ്പ് ഉപയോഗിച്ച് ചെയ്‌തു നന്നായി പിടിച്ചു.മനസ് വെച്ചാൽ ആർക്കും ചെയ്യാം,

  • @chandransulochana
    @chandransulochana 20 днів тому

    8:39 8:53 ❤

  • @nimmirajeev904
    @nimmirajeev904 20 днів тому

    Thank you

  • @shahanrafha8460
    @shahanrafha8460 22 дні тому

    Good

  • @SN.MEDIA2.0
    @SN.MEDIA2.0 29 днів тому

    പച്ചക്കറി മച്ചാൻ ന്റെ സൗണ്ട്

  • @nikhilprasad6639
    @nikhilprasad6639 29 днів тому

    നല്ല വിവരണം

  • @sujeeshg4384
    @sujeeshg4384 Місяць тому

    👍🏿

  • @ravindranathan4439
    @ravindranathan4439 Місяць тому

    Oru divasam 20 minutes ennayirikkum vyangyam alle, ethayilum kollaam😮😊

    • @sureshkumarpv6965
      @sureshkumarpv6965 21 день тому

      എന്തു കൊള്ളാമെന്നാണ് നീ പറയുന്നത്. 20 മിനിറ്റ് കൊണ്ട് കമ്പോസ്റ്റ് ഉണ്ടാക്കാം എന്നല്ലേ പറഞ്ഞിരുന്നത്. ഇവനെയൊക്കെ തയഴണം, യൂട്യൂബിൽ റീച്ച് കിട്ടാൻ വേണ്ടി ചെയ്യുന്നതാണ്. തട്ടിപ്പ് ആശാന്മാർ

  • @bksnbai1721
    @bksnbai1721 Місяць тому

    മത്സ്യത്തിന്നു പകരം എന്തുകൊടുക്കാം?

  • @maneeshs2458
    @maneeshs2458 Місяць тому

    Chetta nmbr tharo. Enik kurach karyangal paranj tharo. Vyavasayikamayit krishi cheyyan thalparyam und

  • @lubnasherin1881
    @lubnasherin1881 Місяць тому

    തൊണ്ടൻ മുളക് വിത്ത് ഉണ്ടോ

  • @kumarashok3371
    @kumarashok3371 Місяць тому

    മീനും, ചാരവും ഇട്ടു വെക്കുമ്പോൾ വെള്ളം ചേർക്കണോ,, ചെടിക്ക് കൊടുക്കുമ്പോൾ nattam/സ്മെൽ ഉണ്ടാകുമോ, ഒന്ന് പറയുമോ? 💪👍👍👍👍💐🌹🌹

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683 Місяць тому

      അതായത് ഒരുപിടി മീൻ വേസ്റ്റ് അതിന് 10 പിടി ചാരം എന്നാ അളവിൽ അടപ്പുള്ള പാത്രത്തിൽ ഇട്ട് വയ്ക്കുക ആ വെള്ളം ചേർക്കാൻ പാടില്ല അഥവാ സ്മെൽ ഉണ്ട് എന്നുണ്ടെങ്കിൽ കുറച്ചും കൂടി ചാരം മുകളിലേക്ക് ഇട്ടുകൊടുക്കുക ഇതൊരു 20 ദിവസം കഴിയുമ്പോൾ നല്ല സൂപ്പർ ഒരു ജൈവവളം ആവും ഏകദേശം 54 ഓളം സൂക്ഷ്മ മൂലകങ്ങൾ അടങ്ങിയിട്ടുള്ള ജൈവവളം ഈസിയായി വീട്ടിലുണ്ടാക്കിയെടുക്കാം ഇതാണ് കറിവേപ്പില ചെടിക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല വളം

    • @kumarashok3371
      @kumarashok3371 Місяць тому

      @@kadakkalammacarsgraftingte9683 🙏🙏🙏❤️💐👍താങ്ക്സ് sir 👍

  • @Drogi0i
    @Drogi0i Місяць тому

    Arka podi avidune kettum?plz reply😊

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683 Місяць тому

      മരപ്പണി നടക്കുന്നിടത്തുന്നു കിട്ടും

  • @p.s5946
    @p.s5946 Місяць тому

    സയോൺ ചെത്തുന്നതും റൂട്ട് സ്റ്റോക്ക് പിളർക്കുന്നതും കാണിക്കുന്നില്ല. ഇത് വെറും വാചകമടി മാത്രമാണ്!

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683 Місяць тому

      ഒരു കൈയിൽ മൊബൈലിലും ഒരു കൈയിൽ ജോലിയും ആയിട്ടാണ് വീഡിയോ ചെയ്തിരിക്കുന്നത് അതുകൊണ്ടാണ് കാണിക്കാൻ പറ്റാതെ വന്നത് ആ വീഡിയോയിൽ തന്നെ പറയുന്നുണ്ട് വളരെ ഷാർപ്പ് ആയിട്ട് Vആകൃതിയിൽ തന്നെ സയോൺ ചെത്തണമെന്ന് ഇനി എടുക്കുന്ന വീഡിയോകളിൽ ഇത് പൂർണ്ണമായും കാണിക്കാൻ ശ്രദ്ധിക്കുo

  • @IbrahimIbrahim-kc5xz
    @IbrahimIbrahim-kc5xz Місяць тому

    ഈ അമോണിയം സൾഫേറ്റും. യൂറിയയും ഒന്നാണോ അമോണിയയുടെ ഫോട്ടോ ഒന്ന് കാണിക്കാമോ അത് എങ്ങന്നെയാ ഉള്ളത്

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683 Місяць тому

      കണ്ടാൽ ഏകദേശം ഒരുപോലെ ഇരിക്കും എങ്കിലും രണ്ട് രണ്ടാണ് അമോണിയം സൾഫേറ്റും യൂറിയയും സെപ്പറേറ്റ് വാങ്ങാൻ വളക്കടകളിൽ കിട്ടും ദോഷം പറയരുതല്ലോ നമ്മുടെ വളക്കടകളിൽ പൊതുവേ യൂറിയ കിട്ടാനില്ല എന്നാണ് പരാതി അതിന് യൂറിയ കിട്ടുന്നത് സൊസൈറ്റി വളക്കടകളിലാണ് അവിടെനിന്നും ഒരു 10 കിലോ യൂറിയ വാങ്ങിച്ച് അലിയാതെ ഒരു കവറിൽ കെട്ടി വെച്ചിരുന്നാൽ ഒരു വർഷത്തേക്കുള്ള പച്ചക്കറി ചെടികൾക്കുള്ള യൂറിയ വളത്തിന് നമ്മൾ മറ്റൊരു കടയിലും പോകേണ്ട ആവശ്യമില്ല യൂറിയ കിട്ടാത്ത സാഹചര്യത്തിൽ മാത്രമേ അമോണിയം സൾഫേറ്റ് ചേർക്കേണ്ടി യൂറിയയിൽ 46% നൈട്രജൻ ഉണ്ട് എങ്കിൽ അമോണിയം സൾഫേറ്റിൽ അതിന്റെ പകുതി മാത്രമേ ഉണ്ടാവൂ ഇത് യൂറിയ കിട്ടാത്ത സാഹചര്യത്തിൽ മാത്രമേ ഇത് ചേർക്കേണ്ടി

  • @stamina5006
    @stamina5006 Місяць тому

    നന്നായി മനസ്സിലാക്കി തന്നു

  • @LivingYears
    @LivingYears Місяць тому

    👍👍👍

  • @jamesantony517
    @jamesantony517 Місяць тому

    എന്തെല്ലാം വിഡ്ഢിത്തമാണ് ഇയാൾ പറഞ്ഞു കൂട്ടുന്നത്

  • @baijuks1706
    @baijuks1706 Місяць тому

    താങ്ക്സ് 🙏

  • @mohammedaliannathatil6837
    @mohammedaliannathatil6837 Місяць тому

    നീട്ടി പറയാതിരിക്കുക

  • @muneera6687
    @muneera6687 Місяць тому

    👌👍

  • @ravindranathkt8861
    @ravindranathkt8861 Місяць тому

    വലിയ പ്ലാവിലും graft ചെയ്ത് കൂടെ?

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683 Місяць тому

      കുരുവിട്ട് മുളച്ച് ആറുമാസം മുതലാണ് പ്ലാവ് ഗ്രാഫ്റ്റ് ചെയ്യുന്നത് മറ്റു ചെടികളെ പോലെ ശാഖകളിൽ ഗ്രാഫ്റ്റിംഗ് പിടിപ്പിക്കാൻ സാധിക്കില്ല

    • @ravindranathkt8861
      @ravindranathkt8861 Місяць тому

      Thanks

  • @nowshifaisal7025
    @nowshifaisal7025 Місяць тому

    കഞ്ഞിവെള്ളം ഉപ്പ് ഉള്ളത് പറ്റോ

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683 Місяць тому

      ചെറിയതോതിലുള്ള ഉപ്പ് പ്രശ്നമല്ല കാരണം പൊട്ടാഷ് എന്ന് പറയുന്നത് പൊട്ടാസ്യം സൾഫേറ്റ് ഉപ്പ് എന്ന് പറയുന്ന സോഡിയം ക്ലോറൈഡാണ് ഇത് രണ്ടും ഒരു കുടുംബത്തിൽ പിറന്നത് ആയതുകൊണ്ട് ഉപ്പു ചെറിയ തോതിൽ ഉപയോഗിക്കാം

  • @shabuchandrans8975
    @shabuchandrans8975 Місяць тому

    Good informatation

  • @zackygeorge7007
    @zackygeorge7007 2 місяці тому

    Which is given first ,chemical fertilizer or organic fertilizer

  • @venup7271
    @venup7271 2 місяці тому

    Good

  • @somethingfishy5811
    @somethingfishy5811 2 місяці тому

    ഇതൊന്നും അത്ര ഉപകാരം ചെയ്യില്ല, ekalux 2ml 1 ltr വെള്ളത്തിൽ 2ഗ്രാം സാഫ് കൂടെ ചേർത്ത് കൂമ്പ് വരുന്ന സമയത്ത് അടിച്ച് കൊടുത്താൽ മതി, ഒരു കേടും കൂമ്പിന് വരില്ല

  • @shereefsrs6075
    @shereefsrs6075 2 місяці тому

    അങ്ങനെ ഓരോ വർഷം കഴിയും തോറും 20 വർഷം വരെ ആകും അപ്പോൾ നമുക്ക് 5000കെജി വളം നമുക്ക് ഇടാം 😄😄😄

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683 2 місяці тому

      ഓരോ വർഷവും 10 കിലോ 20 വെച്ച് കൂട്ടി മൂന്നുവർഷം ആകുമ്പോഴേക്കും ഒരു സപ്പോർട്ടേയ്ക്ക് 60 കിലോ ജൈവവളം എങ്കിലും നമ്മൾ കൊടുത്തിരിക്കണം ഇത്രയും ജൈവവളംവളം 15 വർഷം പഴക്കമുള്ള സപ്പോട്ട ചെടിക്കും നമുക്കിതുപോലെ കൊടുക്കാം 60 കിലോ

  • @ramshadpp3490
    @ramshadpp3490 2 місяці тому

    Sir nalla ariv But video il പ്രസംഗം ഒഴിവാക്കി പോയിൻ്റ് മാത്ര. പറഞ്ഞു കൂടെ

  • @user-io5cz3ou5o
    @user-io5cz3ou5o 2 місяці тому

    കൊള്ളാം സൂപ്പർ....

  • @riyazmohd113
    @riyazmohd113 2 місяці тому

    ഇത് ഏത് ഇനം സപ്പോട്ട അണ്

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683 2 місяці тому

      ബോൾ ഷേപ്പിൽ ഉള്ളത് ക്രിക്കറ്റ് ബോൾ, നീളത്തിലുള്ളത് ബനാനോ സപ്പോർട്ട

  • @hemarajn1676
    @hemarajn1676 2 місяці тому

    സുഹൃത്തെ, ഇങ്ങനെ വിസ്തരിച്ചു പറഞ്ഞാൽ കേൾവിക്കാരുട ക്ഷമനശിക്കും. അതിനാൽ കുറഞ്ഞ വാക്കുകളിൽ ആദ്യം പൊട്ടാഷ് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് പറയുകയാണ് വേണ്ടത്. പൊട്ടാഷിൻ്റെ രോഗലക്ഷണങ്ങൾ അതിനു ശേഷം ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ മതി. പിന്നെ നിങ്ങളുടെ വീഡിയോയിൽ നാരകമല്ലെ കാണിച്ചത്. പിന്നെ വിലക്കൂടുതൽ ഉള്ള പൊട്ടാഷിൻ്റെ പ്രത്യേകതയും, അതിൻ്റെ ഉപയോഗക്രമം കൂടി പറയാം. ആവർത്തനങ്ങളു ഒഴിവാക്കും. ആദ്യം എഴുതി തയ്യാറാക്കി വായിച്ച വായിച്ച് എത്ര സമയ മെടുക്കുന്നുണ്ടെന്ന് നോക്കുക.

  • @vidhyavadhi2282
    @vidhyavadhi2282 2 місяці тому

    Thankyou brother usefull vedio 👍🏼🙏🏼🌹

  • @unnikrishnantp4982
    @unnikrishnantp4982 2 місяці тому

    Avarthana virasatha

  • @manafkochikkaran
    @manafkochikkaran 2 місяці тому

    വെള്ളകെട്ട് ഉള്ള സ്ഥലത്ത് വെക്കാൻ പറ്റുന്ന ഫലവൃക്ഷങ്ങൾ ഏതൊക്കായാണ് ഒരു വീഡിയൊ ഇടുമോ

  • @anwersadiqe
    @anwersadiqe 2 місяці тому

    കായ്ക്കാത്ത പ്ലാവിൽ മോതിരവളയമിടേണ്ടത് ഏത് മാസത്തിലാണ്?

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683 2 місяці тому

      മാവിൽ ആഗസ്റ്റ് സെപ്റ്റംബർ മാസത്തിൽ വളപ്രയോഗം നടത്തി 20,25 ദിവസം കഴിയുമ്പോൾ മോതിര വളയം ചെയ്യും പ്ലാവിന് മോതിര വളയൻ ഞാൻ ചെയ്തിട്ടില്ല

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683 2 місяці тому

      പ്ലാവിനും നല്ലതുപോലെ പൊട്ടാഷു, ബോറാക്‌സും, മഗ്നീഷ്യം ഒക്കെ കൊടുത്തു കഴിഞ്ഞാൽ ധാരാളം കായ്ക്കും കുരുവിട്ടു മുളപ്പിച്ചതാണ് എന്നുണ്ടെങ്കിൽ കുറഞ്ഞതൊരു 10 12 വർഷം എങ്കിലും എടുക്കും കായ്ക്കാൻ അതിൽ കൂടുതൽ താമസമുണ്ടാകുന്നതും ഉണ്ട് ഗ്രാഫ്റ്റിംഗ് ചെയ്ത പ്ലാവ് വാങ്ങിച്ചുവെച്ച കറക്റ്റ് മൂന്നാമത്തെ വർഷം കായ്ക്കും

  • @ajithkumarmadhavanpillai9855
    @ajithkumarmadhavanpillai9855 2 місяці тому

    ഇങ്ങനെ ചെയ്‌താൽ പിടിക്കില്ല. പിടിച്ചെങ്കിൽ അതിന്റെ ഫോട്ടോ കാണിക്കു. ആൾക്കാരെ പറ്റിക്കരുത്...😂...

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683 2 місяці тому

      8714473754 Ee നമ്പരിൽ വാട്സ്ആപ്പ് ഉണ്ട് ഈ നമ്പരിൽ നിങ്ങളുടെ അഭിപ്രായം പറഞ്ഞാൽ അതിന്റെ ഫോട്ടോ അയച്ചു തരും