ഞങ്ങളുടെ യാത്രയിലെ വെജിറ്റേറിയൻ പൊതിച്ചോറ് 😋 | The Best Pothichoru Combo | Easy | Quick

Поділитися
Вставка
  • Опубліковано 26 гру 2023
  • contact no for ordering pickle 8547827873
    #pothichoru
    #vegeterianpothichoru
    #vegpothichoru

КОМЕНТАРІ • 163

  • @sreesvegmenu7780
    @sreesvegmenu7780  7 місяців тому +8

    Contact no of amma: 8547827873

  • @sibiouseph9489
    @sibiouseph9489 7 місяців тому +2

    Super recepe. Thairu saadathinu rice eduthathu ponni rice aano ?

  • @priyanka8582
    @priyanka8582 7 місяців тому +2

    Can you pls tell which type of ponni rice you use? Raw or parboiled?

  • @poojanayak4760
    @poojanayak4760 4 місяці тому

    Ith pole Thenga use cheyatha kore dishes kaniko? Ofice pokuna tirakkil thenga thirumman time kitarilla ravile.

  • @sumasasikumar2525
    @sumasasikumar2525 7 місяців тому

    Sherikkum tranil kazhicha feel aayi.njangal last week vanne ullu palakkadinu mumbai .njan lemon rice aanu undakka .kutharichor achar vaayel vellam vannu yummy 😋 thanks dear 🙏 Shandhiyum samadanavum sandhoshathindeyum dinangal aavatte 2024 .

  • @ChandranPk-ih8cv
    @ChandranPk-ih8cv 6 місяців тому

    Nannayirilkunnu. Delicious pothi choru. Pleasant journey. Take care. 🙏👍🌺

  • @parvathisundareshwaran7674
    @parvathisundareshwaran7674 6 місяців тому

    Add little butterto the rice before adding curd ,it will taste even good

  • @sailajasasimenon
    @sailajasasimenon 7 місяців тому +8

    അതേ ട്ടോ, വാട്ടിയ വാഴയിലയിൽ തൈരു സാദം പൊതിഞ്ഞു കുറച്ചു കഴിഞ്ഞു എടുത്തു കഴിച്ചാൽ ഉള്ള സ്വാദ് പറഞ്ഞറിയിക്കാൻ പറ്റില്ല. ഞാൻ വറുത്തിടുന്നതിന്റെ കൂടെയാണ് ഇഞ്ചി, പച്ചമുളക്, കറിവേപ്പില ഇടുന്നത്.combination super super. 👍Tku ശ്രീ. Enjoy ur trip

  • @user-gt4cx2ut8d
    @user-gt4cx2ut8d 7 місяців тому +3

    Beetroot grat cheyth ivideyum ishtalla. Ithepole cut chyth kondattam mulkum pavkyum cherum. Sadam ithra udayathe ishtm. Kurumulakum oru pachamulkum cherthaanu njan btroot undakunnath. Super. Wish you a happy journey. Bhagavande anugrahm koode undavatte

  • @gayathricm1573
    @gayathricm1573 7 місяців тому +1

    അടിപൊളി വിഭവം ഓപ്പോളേ.ഉണ്ടാക്കി നോക്കി ട്ടോ👌

  • @preetharamachandran1379
    @preetharamachandran1379 7 місяців тому +1

    Super പൊതിച്ചോറ്...thank you so much

  • @krishnavenialphonse1462
    @krishnavenialphonse1462 7 місяців тому +1

    Super packaged thayir sadam ...👍👍❤❤

  • @anaswarasreenivas8222
    @anaswarasreenivas8222 7 місяців тому +1

    Kandittu tanne kotiyavunnu 😊😋🥰🥰 valare nalla avataranam👌

  • @gireeshtg8657
    @gireeshtg8657 7 місяців тому +4

    Adipoli recipe...😍😍😍nice combination 👌👌👌👍👍👍🌹🌹🌹

  • @radhikavarma6606
    @radhikavarma6606 7 місяців тому +1

    നല്ല കോമ്പിനേഷൻ. Happy journey ❤

  • @shisiambali7064
    @shisiambali7064 7 місяців тому

    Ammede veedu evideya pls

  • @oppolenath1092
    @oppolenath1092 7 місяців тому +1

    Happy journey curd rice 👌aayittund tto

  • @KKKTech10
    @KKKTech10 7 місяців тому +1

    Super ❤ wish you happy journey

  • @user-zz8fs2tc8v
    @user-zz8fs2tc8v 7 місяців тому +2

    Yummy 😋 😋 😋 😋 😋

  • @puspakrishnan3746
    @puspakrishnan3746 7 місяців тому +1

    /Super ആയിട്ടുണ്ട്❤❤❤

  • @vasanthyiyer9556
    @vasanthyiyer9556 7 місяців тому +3

    Hai sree very nice recipe special kadumanga happy journey all families ❤🎉

  • @dr.siluajay8279
    @dr.siluajay8279 7 місяців тому +1

    Sour curd anenkil kurachu milk cherthu mix cheyyuka..

  • @sandhyaprakash1883
    @sandhyaprakash1883 7 місяців тому +1

    Enjoy trip

  • @user-fs6nz5no3z
    @user-fs6nz5no3z 7 місяців тому +1

    ശ്ശോ. കൊതിപ്പിച്ചല്ലോ 🥰😋. ഞാൻ ഇത്തിരി കായം പൊടി ചേർക്കാറുണ്ട്. വളരെ കുറച്ചു. യാത്രയിൽ ഇതുവരെ പരീക്ഷിച്ചില്ലായിരുന്നു. അടുത്ത തവണ ആവട്ടെ. Thanks for idea.

  • @sheelasrecipee
    @sheelasrecipee 7 місяців тому +1

    സൂപ്പർ 👍🏻

  • @savithrik.a.9862
    @savithrik.a.9862 7 місяців тому +2

    Happy journey

  • @pattathilsasikumar1391
    @pattathilsasikumar1391 7 місяців тому +1

    ❤❤❤

  • @ponnu601
    @ponnu601 7 місяців тому +2

    ചൂട് ആറുമ്പോൾ പൊട്ടാറ്റോയുടെ crispness kittumo? തണുത്തു പോവില്ലേ ചേച്ചി. പൊതിച്ചോർ spr ആണ് 😋

    • @sreesvegmenu7780
      @sreesvegmenu7780  7 місяців тому +2

      Crispy aavilla.. But curd nde koode suprrr aanu❤️

  • @padmakv366
    @padmakv366 7 місяців тому +1

    Mouth watering 😋😋

  • @madhavgs
    @madhavgs 7 місяців тому +1

    Nice 🎉

  • @sumathivazhayil5201
    @sumathivazhayil5201 7 місяців тому +1

    Super👌👌

  • @lathachandrasekharan5426
    @lathachandrasekharan5426 7 місяців тому +1

    Good

  • @soumyas5708
    @soumyas5708 7 місяців тому +1

    Happy journey sree

  • @sreejan8385
    @sreejan8385 7 місяців тому +1

    Super👌

  • @ranjithmenon8625
    @ranjithmenon8625 7 місяців тому +1

    👌❤️

  • @sarmilakn6567
    @sarmilakn6567 7 місяців тому +1

    Super lunch❤

  • @preethatn736
    @preethatn736 7 місяців тому +1

    Super

  • @saliniharikumar8542
    @saliniharikumar8542 7 місяців тому +1

    Enik 1kg kadumanga venam kittan entha vazhi cash ethrayayalum kuzhappamilla

  • @vidhusebin3570
    @vidhusebin3570 7 місяців тому +1

    🥰🥰

  • @sindhusunilkumar553
    @sindhusunilkumar553 7 місяців тому +1

    Super 👌👍

  • @sumal546
    @sumal546 7 місяців тому +1

    😋 yummy

  • @jayasreemadhavan312
    @jayasreemadhavan312 7 місяців тому +1

    👌super

  • @hima7294
    @hima7294 7 місяців тому +1

    Wish u a happy journey 🙏

  • @ambishiva
    @ambishiva 7 місяців тому +1

    good

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 7 місяців тому +1

    Sree beetroot great chaithude. Oru kondattamulakum koodiysyal super .Happy journey ❤❤❤

    • @sreesvegmenu7780
      @sreesvegmenu7780  7 місяців тому

      😍😊

    • @vasanthaprabhakaran1387
      @vasanthaprabhakaran1387 7 місяців тому +1

      ഗ്രേറ്റ് ചെയ്തത് ബീറ്റ്‌റൂട്ട് ഉപ്പേരി വെക്കുന്നതിനേക്കാളും രുചി ഇങ്ങനെ വെക്കുന്നത് തന്നെയാണ് ട്ടോ

  • @vijayakumari3892
    @vijayakumari3892 7 місяців тому +1

    ❤❤

  • @seethalakshmiganesh5765
    @seethalakshmiganesh5765 7 місяців тому +1

    Hi Sree as usual adipoli tto 👌🤤👍

  • @kllloolllllllll
    @kllloolllllllll 7 місяців тому +2

    ❤❤❤❤

  • @tharags3349
    @tharags3349 7 місяців тому +1

    Super❤

  • @lakshmigayu
    @lakshmigayu 7 місяців тому +3

    Yatrayile thairum chorum 👌🏻👌🏻👌🏻vayarinum nallath undakanum easy😍😊 thairu saadavum potato mezhukupurati yum best combination

  • @piyaa3
    @piyaa3 7 місяців тому +1

    Hi sree

  • @DileepKumar-pd1li
    @DileepKumar-pd1li 7 місяців тому +2

    ശുഭയാത്ര. വെള്ള അരിയല്ലെങ്കിൽ -മട്ട അരിയാണെങ്കിൽ - തൈർ ശാതം നന്നാവുമോ?

  • @dineshpai6885
    @dineshpai6885 7 місяців тому +1

    Hi Sree Very Delicious Receipe👌👍😋🙏❤❤😊

  • @sindhumenon7383
    @sindhumenon7383 7 місяців тому +5

    Best veg recipe for travelling. Thanks sree for sharing this recipe🥰👌👌👌👌

  • @user-hn6qi1mw3x
    @user-hn6qi1mw3x 7 місяців тому +1

    Hare Krishna 🙏🙏🙏 Heart wishes sreeeeeeeeeee miss you really ❤❤❤

  • @mayavinallavan4842
    @mayavinallavan4842 7 місяців тому +1

    ❤️❤️❤️❤️

  • @aneesasiyad9785
    @aneesasiyad9785 7 місяців тому +1

    അടിപൊളി റെസിപ്പി. താങ്ക്സ് ഡാ 👍👍👍

  • @raninair6065
    @raninair6065 7 місяців тому +2

    ഈ combo ആണ് എൻ്റെ തൈരുസാദം. പക്ഷേ beetroot ഇല്ല. ഇനിയെന്താലും ഇത് കൂടി ഉണ്ടാക്കും. Happy journey ❤❤❤❤

  • @harisanthsree
    @harisanthsree 7 місяців тому +2

    തൈര് സാദം, അച്ചാര്‍ ഇലയില്‍ പൊതിഞ്ഞ്.....ഹാ സഹിക്കുന്നില്ല. ഊഹിച്ചാല്‍ ഇപ്പോൾ തന്നെ കഴിക്കാന്‍ തോന്നുന്നു. ❤😋

  • @rajinair6129
    @rajinair6129 7 місяців тому +1

    Can add a little milk to the thayir sadam, if you are travelling.

  • @krishnanithin1395
    @krishnanithin1395 7 місяців тому +3

    Achar vaanganayi ammayude nmbr engane kittum

  • @vandhanav1485
    @vandhanav1485 7 місяців тому

    Husinu entnu job anu,goverment job ano

  • @valsalaramakrishnan4242
    @valsalaramakrishnan4242 7 місяців тому +2

    എന്റെ ശ്രീ കണ്ടതിൽ സന്തോഷം..... നല്ല നല്ല വിഭവങ്ങൾ.❤

  • @krishnadasnair8168
    @krishnadasnair8168 7 місяців тому +1

    Chorinte kude ee upperi thanukille madam.

    • @sreesvegmenu7780
      @sreesvegmenu7780  7 місяців тому

      Crispy aavilla.. But it goes well with curd rice

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 7 місяців тому +2

    Ammayude no onnukudi commntil idamo. Enik kadumangayum nellikka upppilittathum venam

  • @jayasreepradeep6861
    @jayasreepradeep6861 7 місяців тому

  • @jaishreemenon8485
    @jaishreemenon8485 7 місяців тому +1

    Yummy 🤤

  • @user-zl2hv1vo9p
    @user-zl2hv1vo9p 7 місяців тому +1

    Adipoly🎉🎉

  • @krishnarpanam26
    @krishnarpanam26 7 місяців тому +1

    കൊതിപ്പിച്ചു

  • @mayavinallavan4842
    @mayavinallavan4842 7 місяців тому +1

    ശ്രീ, ഞാൻ കണ്ടപ്പോൾ ആദ്യം വിചാരിച്ചു ചക്കുരു മെഴുക്കുപുരട്ടി ആയിരിക്കും എന്ന്

  • @sumaharikrishnan2244
    @sumaharikrishnan2244 4 місяці тому

    അച്ചാർ കൊരിയറായി അയച്ചു തരുമോ

  • @vipinrajkt8221
    @vipinrajkt8221 7 місяців тому

    😋😋😋👌🙏

  • @priya33655
    @priya33655 6 місяців тому +1

    അൾട്ടിമേറ്റ് വെജിറ്റേറിയൻ ലഞ്ച് കോമ്പോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @helanasany8186
    @helanasany8186 7 місяців тому +5

    Chechi njn Christian aanu🥺but i love vegetarian food.... Oru nimisham njn agrahich ponenu njn vella pattnamaro brahmin aayirunenkil ennu

    • @sreesvegmenu7780
      @sreesvegmenu7780  7 місяців тому

      😊😍❤️❤️

    • @mayamahadevan6826
      @mayamahadevan6826 7 місяців тому

      😅😅❤

    • @bindukrishnan3475
      @bindukrishnan3475 7 місяців тому

      ❤️❤️❤️

    • @vidyasasi7233
      @vidyasasi7233 7 місяців тому

      helan veg ആവാൻ bramin ആവണമെന്നൊന്നുമില്ല. ഈ മിണ്ടാപ്രാണികളെ കൊന്ന് തിന്നാതിരുന്നാൽ മതി.

    • @llakshmitv976
      @llakshmitv976 7 місяців тому

      😅😅😅

  • @pattathilsasikumar1391
    @pattathilsasikumar1391 7 місяців тому +1

    Happy Birthday molu 🎉🎉🎉

  • @meerasv7461
    @meerasv7461 7 місяців тому +2

    Super compo.
    അച്ചാർ വേണമായിരുന്നു. ഫോൺ നമ്പർ ഒന്ന് share ചെയ്യാമോ.

  • @sudha2096
    @sudha2096 6 місяців тому

    എന്ത് അരി ആണ് എടുക്കേണ്ടത് പച്ചരിയാണോ

  • @harilakshmi3612
    @harilakshmi3612 7 місяців тому +1

    ട്ടോ
    ആലുവ. മുതൽ തൃശൂർ വരെ " ട്ടോ " സാധാരണം ആണ്

  • @jayasreect849
    @jayasreect849 7 місяців тому +1

    . Sree. തൈരു സാദം ഏതു തരം അരിയാണോ എടുക്കേണ്ടത് പുഴുക്കലരിയോ പച്ചരിയോ

  • @renuvnamboothiri1910
    @renuvnamboothiri1910 7 місяців тому +5

    Super...pls give your mother number for ordering kadumanga

  • @3ckanishkarajesh635
    @3ckanishkarajesh635 7 місяців тому +2

    Ammayude number koduthittilla

  • @omanadavis1586
    @omanadavis1586 6 місяців тому

    പച്ചരി ആണോ തൈര് സാദം ഉണ്ടാക്കാൻ വേണ്ടേ

  • @resmivarma1232
    @resmivarma1232 7 місяців тому +5

    അമ്മയുടെ നമ്പർ ഒന്ന് തരു

  • @amalmohanmohanan1891
    @amalmohanmohanan1891 7 місяців тому +1

    🙏ശ്രീ എനിക്ക് അമ്മയുടെ നമ്പർ വേണം കടുമാങ്ങ വാങ്ങണം ഒന്ന് പറഞ്ഞു തരണേ happy ജെർണി

  • @vidyasasi7233
    @vidyasasi7233 7 місяців тому +1

    പാൽ കൂടുതലും വളരെ കുറച്ചു മാത്രം തൈരും ചേർത്താൽ പോരെ.

    • @sreesvegmenu7780
      @sreesvegmenu7780  7 місяців тому

      ഉറയൊഴിച്ചു അപ്പോൾ തന്നെ ഉപയോഗിക്കരുത് എന്നാണ്

  • @athiramahesh9204
    @athiramahesh9204 7 місяців тому +3

    Ammayude. Number tharamo chechi

  • @user-es1mr2uh4p
    @user-es1mr2uh4p 7 місяців тому +1

    Super lunch❤

  • @vijayalakshmithulasidasan9108
    @vijayalakshmithulasidasan9108 7 місяців тому +1

    Super

  • @user-nr3ue6tr7m
    @user-nr3ue6tr7m 7 місяців тому +1

    ❤❤❤❤

  • @jeenasaneesh6187
    @jeenasaneesh6187 6 місяців тому

    ❤❤❤

  • @lakshmivenkatachalam5382
    @lakshmivenkatachalam5382 7 місяців тому

  • @anjana_anju8967
    @anjana_anju8967 7 місяців тому

    Super