വട ഉണ്ടാക്കുമ്പോൾ ഈ രഹസ്യം ആരും പറഞ്ഞു തരില്ല ഇങ്ങനെ മൊരിയിച്ചാൽ എന്ത് രുചിയാ

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 147

  • @സുമതിമണി-ഴ8ത
    @സുമതിമണി-ഴ8ത 9 місяців тому +3

    ഇന്റ മുത്തശ്ശി എ ത്ര അടുക്കള ഉണ്ട് അമമ്മുവിന്റ അവതരണം നന്നയിട്ടുണ്ട് ട്ടെ മുത്ത ശ്ശീ ഒരേ ദിവസവും നല്ല ദ ങ്ങി യായി വരുന്നുണ്ട് കണ്ണ് തട്ട തിരിക്കട്ടെ

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      മോളെ 🙏❤️❤️❤️❤️ഒരുപാട് സ്നേഹം മോളെ ❤️❤️❤️

  • @shanthakumari6860
    @shanthakumari6860 8 місяців тому +2

    ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്. ഈ ഒരാഴ്ച ആയിട്ടാണ് മുത്തശ്ശിയുടെ വീഡിയോ കാണുന്നത്. അടിപൊളിയാണ് കേട്ടോ വീഡിയോ ഒക്കെ, ഈ പലഹാരത്തിനു പറയുന്നത് ബെജിയ എന്നാണ്. ഇതു നോർത്തു ഇന്ത്യക്കാരുടെ ഇഷ്ടപ്പെട്ട നാസ്തയാണ് (ഗുജറാത്തിൽ )

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      ഒരുപാട് ഒരുപാട് സന്തോഷം മോളെ ❤️❤️❤️❤️❤️

  • @shyamsmooz4115
    @shyamsmooz4115 9 місяців тому +4

    മുത്തശ്ശി ക്യാബേജ് കിളിക്കൂട് ഉണ്ടാക്കി നോക്കി അടിപൊളി ടേസ്റ്റ്. അമ്മുവിന്റെ അവതരണവും പ്രസീത ചേച്ചിയുടെ കുക്കിങ്ങും എല്ലാം നന്നായിരുന്നു. മുത്തശ്ശി മാളു ഹായ്.

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      അതെയോ 🥰🥰🥰🥰ആഹ 😍😍😍സന്തോഷം ട്ടോ മോളെ 😍😍😍ഉമ്മ

  • @indirakeecheril9068
    @indirakeecheril9068 3 місяці тому +1

    മാളുവിന് ധാ രാ ളം മുടി ഉണ്ടല്ലോ ... നന്നായി ട്ട് സൂക്ഷിക്കണം ട്ടോ ... മാളൂന്റെ മുടി വ്ലോഗ് ഇടൂ 🥰👍

    • @kidilam_muthassi
      @kidilam_muthassi  3 місяці тому

      മാളു അല്ല അമ്മു ആണ് ട്ടോ 🥰❤️

  • @sindhusudhakar191
    @sindhusudhakar191 9 місяців тому +2

    ക്യാബേജ്, കിളിക്കൂട് വട, അമ്മു, പ്രസീത , മളുസ് പിന്നെ മുത്തശ്ശിയും എന്താ പറയുക, അടിപൊളി 👌(അമ്മു പാടിയ പാട്ട് എഴുതിയ alintaduth ഞാൻ പോയിട്ടുണ്ട് - ശ്രീ തിരുനല്ലൂർ കരുണാകരൻ, ഇപ്പോ ഇല്ല മരിച്ചുപോയി)

  • @ksoc-keralasyllabusonlinec9048
    @ksoc-keralasyllabusonlinec9048 9 місяців тому +1

    Kilikkood innu thanne try cheyyam.

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️

  • @divyaumeshpai6665
    @divyaumeshpai6665 9 місяців тому +2

    സൂപ്പർ ആണ് ട്ടോ ,ഇന്ന് ഉണ്ടാക്കി 👌👌😍

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ആണോ 😍😍😍😍

    • @divyaumeshpai6665
      @divyaumeshpai6665 9 місяців тому

      @@kidilam_muthassi ഇന്നു രാത്രി 7 മണിക്ക്😍കിടിലൻ ടേസ്റ്റ്.thanks മുത്തശി 🥰

  • @artma1
    @artma1 9 місяців тому +2

    കിളിക്കൂടു സൂപ്പർ ആയിലോ മുത്തശ്ശി.. ഉണ്ടാക്കി നോക്കാം ട്ടോ.. 🫶🏻

    • @kidilam_muthassi
      @kidilam_muthassi  9 місяців тому +1

      സന്തോഷം ❤️🥰🥰🥰ട്ടോ

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy 9 місяців тому +2

    അമ്മു വട കണ്ടിട്ടു കൊതിതോന്നി കഴിച്ചിട്ടില്ല dssuper❤❤❤

  • @Sobhana.D
    @Sobhana.D 9 місяців тому +1

    ഇന്ന് ചേച്ചി സൂപ്പർ വേഷൻ ആണോ സൂപ്പർ കാബേജ് വട. 👌👌👍 മുത്തശ്ശി സുന്ദരി ആയിട്ടുണ്ട് 👌❤

  • @garenas1884
    @garenas1884 9 місяців тому +1

    Super duper cabbage pakora

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ഒരുപാട് സന്തോഷം 🥰❤️❤️

  • @ShylajaVakkattil
    @ShylajaVakkattil 9 місяців тому +1

    Lopking very tasty i will also try to make praseeda ippo nalla active ayittunde valare santhoshan maalu nalla smart kutty

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      സന്തോഷം 🥰🥰🥰ടീച്ചർ

  • @sajankv4280
    @sajankv4280 9 місяців тому +1

    അടിപൊളി ആണല്ലോ

  • @Kunjushiva
    @Kunjushiva 9 місяців тому +1

    Njn innu 4manikyu undakitto.ithu kandapol onnu undaki nokan thoni😊

  • @sarisukumaran2876
    @sarisukumaran2876 9 місяців тому +1

    അടിച്ചുപൊളിച്ചു മുത്തശ്ശി പ്രസീത ammukutty🥰

  • @priyankasudeep4291
    @priyankasudeep4291 8 місяців тому +1

    Muthashi Umma super ❤🎉❤

  • @aabha7478
    @aabha7478 9 місяців тому +1

    Nalla rasam ayittundu kilikoodu

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      സന്തോഷം ട്ടോ 🥰🥰🥰

  • @DileepKumar-m6c
    @DileepKumar-m6c 9 місяців тому +1

    Super
    കിളികുട് പൊളിച്ചു...

  • @prasannarajan3396
    @prasannarajan3396 9 місяців тому +1

    Peru mattal 👌

  • @lakshmikuttynair8818
    @lakshmikuttynair8818 9 місяців тому +1

    Kilikkodu ugran. Kanumbol thanne Isuper. Pinne thinnal enthayirikkum ❤❤

  • @vasanthasingh3255
    @vasanthasingh3255 9 місяців тому

    Praseedayude chiri super

  • @mayasnair6633
    @mayasnair6633 9 місяців тому

    Muthassi super,undakki nokkam ❤

  • @divayaprashad1895
    @divayaprashad1895 9 місяців тому +2

    Muthassiee..... Adipoli recipe❤❤❤❤❤❤❤❤❤❤

  • @ratnamratnaamminiamma1822
    @ratnamratnaamminiamma1822 9 місяців тому +1

    Ivide puttaparthiyil njangal um undakkarund nalla ruchiyanath ammoos paranjapole...... Midu midukki ammoosanente

  • @mithravarma7134
    @mithravarma7134 9 місяців тому +2

    അമ്മ മുത്തശ്ശിമാളു അമ്മു എല്ലാവരും Super❤❤❤❤❤❤❤❤

  • @jayashreemuraleedharan6391
    @jayashreemuraleedharan6391 8 місяців тому

    Ammu you have a good voice ❤

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      സന്തോഷം ❤️🥰🥰ട്ടോ

  • @sindhu6985
    @sindhu6985 9 місяців тому +2

    മാളു അമ്മു ചേച്ചി മുത്തശ്ശി 🥰🥰🥰🥰നല്ല അവതരണം കേൾക്കാനും കാണാനും 🥰

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ഒരുപാട് ഒരുപാട് സ്നേഹം ❤️🥰🥰മോളേ

  • @babubhaskar6122
    @babubhaskar6122 9 місяців тому

    😅super annetto ammayuda chiri super

  • @ajayasathishmenon5430
    @ajayasathishmenon5430 9 місяців тому +1

    Setmundu super

  • @indirakeecheril9068
    @indirakeecheril9068 3 місяці тому +1

    ഹായ് മുത്തശ്ശി 💖🥰

  • @ajayasathishmenon5430
    @ajayasathishmenon5430 9 місяців тому +1

    Variety snack

  • @indiraradhakrishnan4109
    @indiraradhakrishnan4109 9 місяців тому +1

    Prasetha❤❤love from Mumbai

  • @binduv1831
    @binduv1831 9 місяців тому +1

    മാളൂട്ടി ❤️❤️❤️❤️മുത്തശ്ശി ❤️❤️ ഡ്രസ്സ്‌ മാച്ച് ആയില്ല കസവു set മുണ്ടിന്റെ കൂടെ printed ബ്ലൗസ് edu ❤️❤️❤️സൂപ്പർ ആയിരിക്കും ❤️അമ്മു ❤️❤️പ്രസീത ❤️❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ബിന്ദു മോളേ ❤️🥰🥰

  • @sudhasankaran-b1n
    @sudhasankaran-b1n 9 місяців тому +1

    അടിപൊടി ഞാനും ഉണ്ടാക്കി നോക്കട്ടെ

  • @sumaravindran1602
    @sumaravindran1602 9 місяців тому

    Super...ethil midakyu pakaram kadala.
    mavu cherthalum nannayirikyum.

  • @bharathygangadharan4861
    @bharathygangadharan4861 9 місяців тому +6

    മാച്ച് ഡ്രസ്സ്‌ അല്ലെ എന്നും ഇടുന്നത് ❤സൂപ്പർ കിളിക്കൂട് അമ്മു ഏത് സീരിയൽ ആണ് ഏത് ചാനൽ അഭിനയിക്കുന്നത്

    • @kidilam_muthassi
      @kidilam_muthassi  9 місяців тому +1

      ഒരുപാട് സ്നേഹം മോളേ 🌹❤️❤️❤️അമ്മു ക്ലാസ്സ്‌മേറ്റ്സ് flowers tv 🥰🥰

  • @abhinandm4288
    @abhinandm4288 9 місяців тому +2

    Super pakkavada❤❤❤❤❤

  • @Shajeersheji40640
    @Shajeersheji40640 8 місяців тому +1

    ❤❤❤❤❤❤

  • @harithakannan9229
    @harithakannan9229 9 місяців тому +1

    അടിപൊളി മുത്തശ്ശി

  • @sussanmathai2867
    @sussanmathai2867 9 місяців тому +1

    Ammu star singeril padi 🎉koode

  • @Sairabanu-ce2bf
    @Sairabanu-ce2bf 9 місяців тому +1

    അടിപൊളി മുത്തശ്ശി എനിക്കും വേണം 👍🥰🥰🥰🥰

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      തീർച്ചയായും ❤️❤️❤️

  • @pushpalathacp6487
    @pushpalathacp6487 9 місяців тому +1

    അമ്മു, ഏത് സീരിയലിൽ ആണ്. ഏത് ചാനൽ.. കിളിക്കൂടു 👌👌👌. ഉണ്ടാക്കിനോക്കണം...

    • @kidilam_muthassi
      @kidilam_muthassi  9 місяців тому +1

      ഒരുപാട് സന്തോഷം 🥰🥰🥰ട്ടോ ക്ലാസ്സ്‌മേറ്റ്സ് 🥰🥰flowers tv

  • @belladsilva1748
    @belladsilva1748 9 місяців тому +1

    ഹായ്...അമ്മേ...പ്രസീതെ... അമ്മുസെ.. മാളൂട്ടി... ക്യാബേജ്....വട,.. സൂപ്പർ.... അമ്മേ.... വീട് . അടുത്തായിരുന്നെങ്കിൽ. ഞാൻ. അങ്ങ്. വന്നെനെ... കൊതിയാക്കുന്നു......😂😂❤😢😢❤❤😅😅❤❤❤

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ബെല്ല മോളെ ❤️❤️❤️❤️❤️❤️❤️

  • @Parvathikitchen-k2v
    @Parvathikitchen-k2v 4 місяці тому +1

    Boli recipe edumo

  • @indiranarayanan4686
    @indiranarayanan4686 8 місяців тому +1

    കടല മാവ് അരിപൊടിയും
    ചേർക്കുന്നത്

  • @gknair4708
    @gknair4708 9 місяців тому +2

    അടിപൊളി സെറ്റ്

  • @santhabhargavi6209
    @santhabhargavi6209 9 місяців тому

    ഇത് ഞങ്ങൾ ഉണ്ടാകാറുണ്ട്

  • @Mini7777.0
    @Mini7777.0 9 місяців тому +1

    സൂപ്പർ കിളിക്കൂട്

  • @sandhyavichu9299
    @sandhyavichu9299 9 місяців тому +1

    മുത്തശ്ശി പണ്ടത്തെ അതായയത് സ്കൂളിൽ പോയ കഥകൾ പറയണേ

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      തീർച്ചയായും ❤️❤️❤️മോളെ

  • @gayathrimenon6786
    @gayathrimenon6786 9 місяців тому +1

    Nice amme❤

  • @lathakrishnan4998
    @lathakrishnan4998 9 місяців тому +1

    നല്ല കിളിക്കൂട്❤❤❤

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ലത ❤️ഒരുപാട് സന്തോഷം 🥰🥰🥰🥰

  • @jibulal3254
    @jibulal3254 9 місяців тому

    Super

  • @sruthisruthi8352
    @sruthisruthi8352 9 місяців тому +1

    👌 കുഴലപ്പം കാണിക്കുമോ

  • @saraswathysarayu
    @saraswathysarayu 9 місяців тому +1

    നല്ല പാവം അഭിജാത്യം ഉള്ള ലേഡി നല്ല സ്നാക്സ് ❤

  • @divayaprashad1895
    @divayaprashad1895 9 місяців тому

    Muthassiee Ammu eath seriala ullathu onnu parayuuu..... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ❤️❤️🥰🥰🥰🥰🥰🥰ക്ലാസ്സ്‌മേറ്റ് flowers tv ❤️🥰🥰🥰

  • @Zeg5
    @Zeg5 5 місяців тому +1

    Malu aara ?

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      മുത്തശ്ശിടെ മോന്റെ മോൾ ആണ് 🥰

  • @navaneetcomputers
    @navaneetcomputers 9 місяців тому

    തിരുവനന്തപുരത്തു എവിടെയാണ് താമസിച്ചത്. സ്ഥലപ്പേര്‌ അറിയാമോ? അല്ലെങ്കിൽ പേര് അറിയാമോ? ഏതു കടയാണ് എന്നറിയാനാണ്.

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ടൗണിൽ തന്നെയാ പൂജപ്പുര മോളെ

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      അത് അമ്മുന് ഓർമയില്ലത്രേ 🥰❤️

  • @amrithasunilkumar6520
    @amrithasunilkumar6520 9 місяців тому +1

    മുത്തശ്ശിയുടെ real name എന്താ പറയുമോ 😊

    • @kidilam_muthassi
      @kidilam_muthassi  9 місяців тому +1

      ദേവകി എന്നാണ് ട്ടോ 🥰🥰

  • @vasanthasingh3255
    @vasanthasingh3255 9 місяців тому

    Engane ondakkumbol 2 times varakkanam i.e one tkme varathittu tanukkumbol onnude varakkanam

  • @VijayalakshmiKartha
    @VijayalakshmiKartha 8 місяців тому +1

    Maide kadanum naladu kadala podhi ana ...avoid maida

  • @jayasreek2288
    @jayasreek2288 9 місяців тому +2

    Adipoli muthassi pin cheyyo 😢

  • @leela57
    @leela57 9 місяців тому

    Malu kutty aranu Ammunte?
    Matte kunjvava ara ?
    Kutu ennu ellee ?

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      എല്ലാരും എന്റെ പേരകുട്ട്യോൾ ആണ് ❤️അമ്മു മോൾടെ മോൾ കുട്ടു മോൾടെ മോൻ മറ്റേത് മോന്റെ മക്കൾ

  • @sandhyavichu9299
    @sandhyavichu9299 9 місяців тому +1

    ഹായ് മുത്തശ്ശി. അമ്മു ഏത് സീരിയൽ ആയിരുന്നു. അമ്മേ ഹായ്

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      മോളെ ക്ലാസ്സ്‌മേറ്റ്സ് flowers tv❤️❤️

  • @thankamanivenugopal4799
    @thankamanivenugopal4799 9 місяців тому +1

    ഞാൻ ഈ cabbage പക്കാവട ഉണ്ടാക്കാറുണ്ട് ട്ടോ മുത്തശ്ശി... അതിൽ കുറച്ച് ദോശമാവും ചേർത്തും... അപ്പോൾ നല്ലോണം പൊള്ളക്കും.. പിന്നെ കടലമാവ് ആണ് ചേർക്കാറുള്ളത്

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      മോളേ 🌹❤️❤️ഇനി ഇങ്ങനെ നോക്കണം എനിക്ക് ❤️❤️🥰

  • @rjj4232
    @rjj4232 9 місяців тому

    മുളക് അവസാനം ചേർത്താൽ കൈ എരിയുന്നത് ഒഴിവാക്കാം 💕

  • @Pushpasivadasan-e8s
    @Pushpasivadasan-e8s 9 місяців тому

    മാളുവിന്‌ സ്കൂൾ എന്താ ഇല്ലാതെ

  • @RajashreeKV-k1f
    @RajashreeKV-k1f 9 місяців тому +2

    U didn't wash the cabbage these vegetables they spray the pesticides when ur making the cabbage pokda pls see to it

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      എല്ലാ പച്ചക്കറികളും നന്നായി കഴിയല്ലോ വീഡിയോയിൽ പറയുന്നുണ്ടല്ലോ കഴുകാൻ ആയി മോൾ കൊണ്ടോയത് കണ്ടിലെ കഴുകിട്ടെ പച്ചക്കറി എടുക്കാറുള്ളു ട്ടോ

  • @sankaranarayananc5691
    @sankaranarayananc5691 9 місяців тому +1

    ഇത്.തളിയിൽ.ഉണ്ടാക്കാറുണ്ട്.അവിടെയും.ഉള്ളി.വെളുത്തുള്ളി.ഉപയോഗിക്കില്ല.മഹാരുദ്രത്തിന്.മാദ്രു സമിതിക്കാർ.പച്ചക്കറി.അറിയുവാൻ.വരുന്നവർക്ക്.ഉണ്ടാക്കി.കൊടുക്കാറുണ്ട്

  • @സുമതിമണി-ഴ8ത
    @സുമതിമണി-ഴ8ത 9 місяців тому +1

    പ്രസി ത സിമന്തരേ ഗയിൽ കുങ്കുമം വെണംട്ടെ കളിയാക്കുകയണ് എന്ന് തെന്നരുത്

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      രാവിലെ തൊടും മോളെ എന്നിട്ട് കുറച്ചു കഴിഞ്ഞ എടുക്കുക അതാ പെട്ടെന്ന് പോയത് എന്ന് പ്രസീത പറഞ്ഞത്

  • @sarisukumaran2876
    @sarisukumaran2876 9 місяців тому +1

    അടിച്ചുപൊളിച്ചു മുത്തശ്ശി പ്രസീത ammukutty🥰