പൊതിച്ചോറ് | Nostalgia Wrapped In Banana Leaf | Pothichoru |Kerala Village Lifestyle

Поділитися
Вставка
  • Опубліковано 13 лис 2022
  • പൊതിച്ചോറ്- ഇതിനെ പറ്റി മലയാളിയോട് പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ. എന്നാലും എത്ര പറഞ്ഞാലും കഴിച്ചാലും മതിയാകുകയുമില്ല. വാഴയിലയിൽ പൊതിഞ്ഞ ഓർമ്മകൾ എന്നു പറഞ്ഞാലും തെറ്റില്ല. സ്കൂളിലേക്കായാലും യാത്രയ്ക്കായാലും ജോലിക്കായാലും കൂടെ വരാൻ അന്നും ഇന്നും എന്നും റെഡിയാണ് ഈ പൊതിച്ചോറ്. പിന്നെ എങ്ങനെ നമുക്കിദ്ദേഹത്തെ മറക്കാൻ പറ്റും? 😀
    പൊതിച്ചോറ് | Nostalgia Wrapped In Banana Leaf | Pothichoru |Kerala Village Lifestyle
    Banana leaf will give an additional taste for the meal. This is the reason behind the exceptional feeling while enjoying pothi choru. It can take us to our school days. Pothi choru will never become out dated and is beyond the nostalgic era as well since we can enjoy it now also. Anyway, it’s taste can take our mind to a wonderful world of memories...
    I am Namitha. I born and bought up in a small village in Kerala. I am a food lover like my father. I also love to do farming , Crafting and I get the base knowledge from my father. I used to stay in city also, but where ever I go, always try to maintain tradition and passion as much I can.
    I always try to make things different , so I started gardening, ornament making etc.
    Whenever came to hometown I spend most of the time in our families "Tharavadu" where I get several knowledge's and ancient utilities and many more. simply sitting on verandah while raining will give some special nostalgic feeling. Food is always a precious thing which makes us happy throughout the day. Rasakkoottu is started with my interest in cooking. Through my videos, my intention is to recreate old lifestyle and cooking techniques and visualize those memories to the new generation when ever I am at my home town. I also would like to picturize current food cooking styles in possible traditional way when ever I stay in city. I always like to explore more on traditional cooking within and outside Kerala too. I personally like to prepare the foods by my self and enjoy to serve it to family. There are lots of back end support from all family members even though they are not ready to come in front of camera. Special thanks to them too.
    Hope you enjoy my videos.
    Thank You
    Namitha A
    * If You Like My Channel Please Enjoy More Like This
    / rasakkoottunamithaskit...
    *Dont forget to Hit The SUBSCRIBE Button..
    / @rasakkoottunamithaski...
    (Most Popular Playlists)
    ---Traditional Namboothiri Recipes--
    • The Traditional Festiv...
    --Kerala Breakfast--
    • തട്ടുദോശ | Thattu Dosa...
    --Kerala Traditional Recipes--
    • Kerala Palada - Sadya ...
    My Instagram Page : / rasakkoottu
    My Facebook Page : / rasakkoottu
    #rasakkoottu #villagecooking #cooking #food #nature #gardening #villagelife
    #traditionalkerala #traditionallifestyle
    Thanks for watching the video -
  • Навчання та стиль

КОМЕНТАРІ • 507

  • @badharinath8j341
    @badharinath8j341 Рік тому +458

    ഇങ്ങനെ ഉള്ള വീട് എനിക്ക് ഒരുപാട് ഇഷ്ടം ആണ്

  • @bindhusudarsanan5210
    @bindhusudarsanan5210 Рік тому +46

    ദൂരദർശനിലെ സീരിയൽ കാണുന്ന ഫീൽ 💕🥰

  • @user-pr2je5eh6r
    @user-pr2je5eh6r Рік тому +20

    പൊതിച്ചോർ കണ്ടപ്പോ ഓടി വന്നതാ 😁😁

  • @anjanavinuvinu3090
    @anjanavinuvinu3090 Рік тому +9

    വീഡിയോസ് എല്ലാം ഒന്നിനൊന്നു മികച്ചത് നിങ്ങളുടെ തറവാട് 👌👌

  • @harikrishnank851
    @harikrishnank851 Рік тому +14

    ഗംഭീരമായിട്ടുണ്ട് കൂടെ ക്യാമറാമേൻ്റെ വൈദഗ്ദ്ധ്യവും എടുത്ത് പറയേണ്ടത് തന്നെ🤝🤝

  • @suryaelizabethjohn4568
    @suryaelizabethjohn4568 Рік тому +1

    ശരിക്കും ഈ ജീവിതം എന്തു രസമാ... നഗരത്തിന്റെ തിരക്കിൽ നിന്നും ഒഴിഞ്ഞു മാറി ശാന്തമായ ഒരു ജീവിതം.. ഇങ്ങനെ ഉള്ള വീടുകൾ ഒന്നുമില്ല ഇപ്പോൾ.... ഇങ്ങനത്തെ വീട് കാണുമ്പോൾ ശരിക്കും ഒരുപാട് ഒരുപാട് ഇഷ്ടം 🥰🥰🥰🥰.. പിന്നെ പൊതിച്ചോറ് അടിപൊളി.. കണ്ടിട്ട് എല്ലാം കൊണ്ടും ഇഷ്ടായി.. Subscribed 🥰🥰😍😍🙏

  • @merlinprince9605
    @merlinprince9605 Рік тому +3

    ആദ്യമായാണ് ഈ ചാനൽ കാണുന്നെ.. സബ് ചെയ്തു. എല്ലാ വീഡിയോസും അധികം വൈകാതെ കാണും. നാലഞ്ചു വർഷമായി വെജിറ്ററിയൻ ഫുഡ്‌ എന്തോ വല്ലാത്ത ഇഷ്ടമാണ്.. രണ്ടാമത് ഗർഭിണിയായ ശേഷം craving ആണ്..കണ്ട വീഡിയോ എല്ലാം ഇഷ്ട്ടം ആയി.. ഇതുപോലെ ആണ് എന്റെ സ്വന്തം വീടും.150 വർഷത്തിൽ അധികമായ ഒരു ക്രിസ്ത്യൻ കുടുംബം.എല്ലാർക്കും ഇതു പൊളിച്ചു കളയാനാണ് താല്പര്യം.. പക്ഷെ എനിക്ക് വല്യ ഇഷ്ടം ആണ്.

  • @haridasnair
    @haridasnair Рік тому +14

    Really perfect name nostalgia wrapped in Banana leaf

  • @minalunadkat9991
    @minalunadkat9991 Рік тому +1

    പൊതിച്ചോറ് കണ്ടു കൊതി തോന്നുന്നു. അങ്ങോട്ട് ഓടി വന്നു കഴിക്കാൻ തോന്നി. വളരെ മനോഹരമായ പ്രകൃതി സൗന്ദര്യം.വളരെ നന്ദി ❤🙏

  • @zakariyaafseera333
    @zakariyaafseera333 Рік тому +30

    ഇനി ഇതുപോലൊരു കാലം പിറക്കില്ല എന്നോർത്ത് നമുക്ക് കൊതിതീരും വരെ പോന്നു പോലെ കാത്തു സൂക്ഷിച്ചിടാം അത്രയ്ക്ക് മനോരമാണ് നാലു കെട്ടും തറവാടുകളുമെല്ലാം 💕💕

  • @anamikapbright9593
    @anamikapbright9593 Рік тому +4

    Last week anu njn ee channel first time kanunnathu...ottayirippinu ella videosum oodippoyi kndu..aya naadum veedum ethra kandittum mathiyavanilla...thanku ♥️ oru cinima kanunna feel aanu😍

  • @archanasubeesh8961
    @archanasubeesh8961 Рік тому +31

    പഴയകാല ഓർമ്മകൾ ചേച്ചി തറവാട് കാണുമ്പോൾ.......

  • @indiragandhi1772
    @indiragandhi1772 Рік тому +2

    Excellent video. Thanks for uploading

  • @shantyaneeshshanty165
    @shantyaneeshshanty165 Рік тому +1

    എന്ത് രസമാണ് വളരെ വളരെ മനോഹരം

  • @vishnurajeev7567
    @vishnurajeev7567 Рік тому +56

    “Cooking demands attention, patience, and above all, a respect for the gifts of the earth. It is a form of worship, a way of giving thanks.” 😊

  • @subbalakshmik.a3715
    @subbalakshmik.a3715 Рік тому +7

    Beautiful home 🏡

  • @ayshaliya7286
    @ayshaliya7286 Рік тому +7

    ഇവരുടെ പാജകം ഒത്തിരി ഇഷ്ടമാണ്.. ഒരു പഴമയുടെ feel... ഒത്തിരി ഒത്തിരി ഇഷ്ടമായി അടിപൊളി 🌹🌹🌹

  • @tomperumpally6750
    @tomperumpally6750 Рік тому +2

    ശരിക്കും മനസ്സിനെ ചെറുപ്പകാലത്തേക്ക് കൂട്ടിക്കൊണ്ടു പോയി..
    സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ,
    അയൽപക്കത്തെ ഇതുപോലുള്ള ഒരു തറവാട്ടിൽ, അവിടെയുള്ള കാഴ്ചകൾ കാണാൻ വേണ്ടി മാത്രം പോകാറുള്ള ഒരു സന്ദർശകൻ ആയിരുന്നു ഞാൻ..
    എന്റെ ആഗമനം അവർക്കും ഇഷ്ടമായിരുന്നു..
    ഓർമ്മകൾ ഒത്തിരി പിന്നിലേക്ക് പോയി...

  • @sophiashraf7160
    @sophiashraf7160 Рік тому +5

    പഴമ്മ ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക് അടി

  • @anjaliajayan4251
    @anjaliajayan4251 Рік тому +8

    Super chechi orupad samsarikkunnna chechimarkkidayil onnum mindathe cute ayit karyagal cheyyunnathu ishtamayiii ❤️❤️❤️ ellathinte vishashagal oro festival acharagal ellam kollam good

  • @smithadas9345
    @smithadas9345 Рік тому

    ആദ്യം കാണുവാണ്. Subscribe ചെയ്തുട്ടോ. ഗംഭീരം... പാചകവും ക്യാമറയും ചുറ്റുപാടും... എല്ലാം ഇഷ്ട്ടായി.. Best wishes 👍

  • @streetgang4125
    @streetgang4125 Рік тому

    e video kanumbol manasilakum nammude samskaram ethra manoharam ayirunnennu....ippol new generation ennu paranju ellam nashippikkunnu kastham thanne.....enthayalum e kalath freak allatha thani nadan pazhamayude gandhamulla videos nammale kanikkunna ithinte ella aniyarapravarthakarkkum orupadu thanks...

  • @sijinkuduvan3852
    @sijinkuduvan3852 Рік тому +2

    Adipoli ye....😍😍😍
    നമ്മളെ ഓർമ ഉണ്ടോ...???

  • @urmilasreevalsan6960
    @urmilasreevalsan6960 Рік тому

    ഒരുപാട് ഇഷ്ടായി.ഗൃഹാതുരത്വം തോന്നി.👌👌

  • @Lakshmi-dn1yi
    @Lakshmi-dn1yi Рік тому +3

    എന്തൊരു ഭംഗിയുള്ള വീടും പരിസരവും

  • @sandeepkoroth877
    @sandeepkoroth877 Рік тому +2

    രുചികരമായ നാടൻ പൊതിച്ചോർ

  • @lathakrishna43
    @lathakrishna43 Рік тому +12

    I love this traditional Hindu Joint Family❤

  • @vinodkumark6121
    @vinodkumark6121 Рік тому

    ഇതിനെയൊക്കെ ആണ് originality എന്ന് പറയുന്നത്, തനി ഗ്രാമീണ രീതിയിൽ ഉള്ള ചിത്രീകരണം.. Super..

  • @presannanair5998
    @presannanair5998 Рік тому +6

    Excellent and authentic Keralian cuisine 👍🏾😋

  • @chikoos8601
    @chikoos8601 Рік тому

    Kanumbolthanee nthoru feel an... Kothiyavunuu kzhikane... Athrem adipoli...... 🥰
    Enk nalla ishtam an ignethe videos kananee sso nice... 🥰

  • @rajani3140
    @rajani3140 Рік тому +1

    Hai ഞാൻ അത്യമായാണ് ഈ ചാനൽ കാണുന്നെ കൊള്ളാം പൊളി ആണ്

  • @mr.3minutes
    @mr.3minutes Рік тому +6

    Looks so delicious! Thank you!👍👍

  • @sunithasajimon8456
    @sunithasajimon8456 Рік тому

    സൂപ്പർ വീഡിയോ ഒരുപാട് ഇഷ്ടമായി ❤

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Рік тому

    ഇതു ഏതാ ഇല്ലം 😍😍😍😍👍👍👍👍🙏🙏🙏

  • @meerakrishna8229
    @meerakrishna8229 Рік тому +1

    Nannyitundu,, kadumanga kandapol thane kothiyakunu,,, kanan thane ethra manoharam anu,,, undakkunathum pothikettunathum,, nostalgiaa , pazhya tharavadu,, enthu aiswaryam anu super aayitundu

  • @lkn1200
    @lkn1200 Рік тому

    taravadum pazhaya adupum manchattiyum todiyile pachakarikalum ellam ellam tanne great settum mundum ellam keralatanima i love it very much

  • @vikramanm3241
    @vikramanm3241 Рік тому

    As usual nice video. Enjoyed it.

  • @suryaav7472
    @suryaav7472 Рік тому +4

    ഹായ് നമിത, ഞാൻ നിന്റെ പഴയ കാല കൂട്ടുകാരി സൂര്യ. ഇങ്ങനൊരു വീഡിയോയിലൂടെ നിന്നെ കാണാൻ പറ്റിയതിൽ അതിയായ സന്തോഷം 🙏🥰

    • @RASAKKOOTTUNamithasKitchen
      @RASAKKOOTTUNamithasKitchen  Рік тому +2

      Haii soorya....ne ippo evide anu??

    • @suryaav7472
      @suryaav7472 Рік тому +1

      ഞാൻ നമ്മുടെ നാട്ടിൽ തന്നെ ഉണ്ട് 😊

  • @Anju_sajeev
    @Anju_sajeev Рік тому +8

    Plz share the recipe of dried lemon I never seen that,

  • @ajithunair4740
    @ajithunair4740 Рік тому +4

    ഗംഭീരം... 🧡

  • @SindhuKB-vl3rg
    @SindhuKB-vl3rg 3 місяці тому

    എന്റെ വീട് തൃശൂർ ആണ് നിങ്ങളുടെ അവതരണം കാണുമ്പോൾ അങ്ങോട്ട്‌ വരുവാൻ തോന്നുന്നു അത്രയും ഇഷ്ടം ആണ് ചക്ക മുറിച്ചു കറി വെക്കൽ കാണുമ്പോൾ എന്താ നൊസ്റ്റാൾജിയ 🥰👌അത്രയും ബഹു രസം

  • @pengunss7953
    @pengunss7953 Рік тому +1

    Super, mouthwatering

  • @karthusooraj7255
    @karthusooraj7255 Рік тому +2

    Super chechi enikk bhayangara ishttava chechide videos

  • @wms-1-
    @wms-1- Рік тому +1

    Yummy👌also ambience👌

  • @kavyapoovathingal3305
    @kavyapoovathingal3305 Рік тому +3

    Beautiful video God bless you thankyou so much 🙏

  • @blackmamba3427
    @blackmamba3427 Рік тому +3

    Awesome video and beautiful home 🏡

  • @sreejithcachary1175
    @sreejithcachary1175 Рік тому +1

    😍 Nostalgia...👌👌👌

  • @stafinashahanas8127
    @stafinashahanas8127 Рік тому

    Adipoli. Engotto ormmakal pokunnu. Pothichorinte ruchiyum manavum....

  • @vladimirp5260
    @vladimirp5260 Рік тому +1

    Sublime 👌👌👌👌👌

  • @dileeppunnayil3839
    @dileeppunnayil3839 Рік тому

    Nostalgic very good

  • @d_e_v_a_j_i_t_h3236
    @d_e_v_a_j_i_t_h3236 Рік тому +1

    വാഴയില കൊണ്ട് മൂടി ഉണ്ടാക്കുന്ന അവിയലിന് പ്രത്യേക ടേസ്റ്റ് ആണ്... ഈ വീഡിയോ കാണുമ്പോൾ ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു.. സൂപ്പർ 👍

  • @Rajesh-tt2cq
    @Rajesh-tt2cq Рік тому +2

    ഞാൻ എന്നും fb യിൽ വീഡിയോ കാണും തറവാട്ടിൽ ഉള്ള ലൈഫ് ഒന്നു വേറെ തന്നെയാ ❤️❤️👍👍👍

  • @veenagirish1694
    @veenagirish1694 Рік тому

    Beautifull nature&food super

  • @rajalekshmisubramoniam2137
    @rajalekshmisubramoniam2137 Рік тому

    Wow...aa banana leafil serve cheyunnath kaanan oru prathekha bhangind!!!

  • @Vineethapraveen96Swathummu
    @Vineethapraveen96Swathummu 26 днів тому

    Super video muthe

  • @vijayakumari9873
    @vijayakumari9873 Рік тому +1

    ഇവിടം സ്വർഗം 😍🥰

  • @lekha1083
    @lekha1083 Рік тому +7

    വളരെ ചിട്ടയോടുകൂടി എല്ലാം ചെയ്യുന്നത് കാണാൻ കൊള്ളാം. നന്നായിട്ടുണ്ട് 😊

  • @ro023.8-7
    @ro023.8-7 Рік тому +14

    Thank's Namitha for sharing your yummy recipes and presentations so keep preparing happy cooking 👍

  • @archanasubeesh8961
    @archanasubeesh8961 Рік тому +5

    അടക്കവും ഒതുക്കവുമുള്ള ചേച്ചി നന്നായി പാചകം ഇഷ്ടമായി കേട്ടോ അവതരണം അതി ഗംഭീരം....

  • @remyarahul7929
    @remyarahul7929 Рік тому

    വീഡിയോ ആരാ എഡിറ്റ്‌ ചെയുന്നത്.. അടിപൊളി ആയിട്ട് ഉണ്ട് 🙏🏻👍🏻👍🏻പിന്നെ music പറയാൻ ഇല്ല ന്താ ഫീൽ 😘😘😘😘..

  • @jimmichenmulavana7795
    @jimmichenmulavana7795 Рік тому

    Ammae pengalae, aa nalla kaalangal veendum manasil odiyethunnu. Ellam ormakalaayi. Thank you 🙏

  • @harithapraveen
    @harithapraveen Рік тому +1

    Chechi video’s onnum kanunnilalo ❤waiting for your videos njn oru sugary kazhijirikkuann chechite videos always happy for my mind could❤ you upload latest traditional videos ❤❤❤plz

  • @pramodshree390
    @pramodshree390 Рік тому +2

    Amma kashnangal ariyunnathu enthu bhangiya❤❤❤❤

  • @hariharsharajs2947
    @hariharsharajs2947 Рік тому

    ആഹാ സൂപ്പർ. ഇത് പോലുള്ള ഇല്ലങ്ങൾ ഇഷ്ടം. 👍

  • @radhambikabk6815
    @radhambikabk6815 Рік тому +8

    Very nicely prepared, I will try this receipe.🤤🤤💕❤️🥰👍

  • @salini1722
    @salini1722 Рік тому +3

    A glimpse of cute baby👶 🥰

  • @surumic.s5423
    @surumic.s5423 Рік тому +1

    Loved it😍

  • @vasanthyiyer9556
    @vasanthyiyer9556 Рік тому

    Super adipoli video nalla adipoli tharavaadatta pure veg receip njan pure veg aanu

  • @shumishajana9544
    @shumishajana9544 Рік тому

    Thank you.... Nostalgic..... Kudos to the whole team.

  • @shahanasrafeeque9291
    @shahanasrafeeque9291 Рік тому +1

    Super video 👍🏻👍🏻

  • @sajujose8129
    @sajujose8129 Рік тому +1

    very good video we love your videos😊😊😊

  • @kubrashafi9454
    @kubrashafi9454 Рік тому

    Kadumanga acharunkoode oyicheppol 😋😋

  • @davidjohnrosario5830
    @davidjohnrosario5830 Рік тому

    amazing video pazhaya kalam orkkunnu....oru rainy day atmospheril oru video idamo...

  • @remamanamohan8088
    @remamanamohan8088 Рік тому +1

    വളരെ നന്നായിട്ടുണ്ട്

  • @raindropsrenukavimal5361
    @raindropsrenukavimal5361 Рік тому

    Suppar dear chamandhi aviyal Ellam suppar

  • @bindhukumaran2349
    @bindhukumaran2349 13 днів тому

    Pothichoru kandpol vayil kappalodikan vellam🙏

  • @shilpastravelvlog5946
    @shilpastravelvlog5946 Рік тому

    എന്തു രസം കണ്ടിരിക്കാൻ ❤

  • @amrithap2229
    @amrithap2229 Рік тому +1

    Chechi വീടും വീട്ടുകാരെയും കാണാൻ തോന്നുന്നു ❤️❤️❤️

  • @AswathyrajS-el1ss
    @AswathyrajS-el1ss Місяць тому

    Ellam ennayidem thengayudem kali😊

  • @muzamilmuzamil6732
    @muzamilmuzamil6732 Рік тому +1

    Hi mam how r u nice video beautiful location super

  • @anjalirajesh5673
    @anjalirajesh5673 Рік тому

    Adipoli video.

  • @sujavenu-ct9cp
    @sujavenu-ct9cp 9 місяців тому

    Nalla poyhichor❤❤❤❤❤

  • @jayalakshmiunni2080
    @jayalakshmiunni2080 Рік тому +2

    👌👌😍

  • @lostyyyy4792
    @lostyyyy4792 Рік тому

    Eth pole ulla veed anik orupad istama

  • @sanjusninjus2.043
    @sanjusninjus2.043 Рік тому +6

    ഇങ്ങനെ ഉള്ള വീട് എനിക്കും ഇഷ്ടം ആ 😍😍😍

  • @bhaskarkalita8861
    @bhaskarkalita8861 Рік тому +6

    Very well and nicely prepared and presented. Lovely to watch your episode which is coming after a long gap. Best wishes and God bless 🙏.

  • @manijayan5335
    @manijayan5335 Рік тому +1

    Edathi 😍👌👌🥰🥰💖

  • @athulvc9442
    @athulvc9442 11 місяців тому

    Adipoli home❤❤

  • @jannathparvin593
    @jannathparvin593 Рік тому

    Orupad ishttapettu

  • @kcm4554
    @kcm4554 Рік тому

    Wow most amazing beautiful marvelous splendid celestial yummy vedio recipes.....superb 👌.Thanks lot & wish you all success & happiness dear Namitha,stay blessed ❤🎉

    • @RASAKKOOTTUNamithasKitchen
      @RASAKKOOTTUNamithasKitchen  Рік тому +1

      Thank you 😊

    • @kcm4554
      @kcm4554 Рік тому

      @RASAKKOOTTUNamithasKitchen So nice my dear most sister Namitha, wish you & your family all wellness peacefulness wealthyness prosperity progress & happiness.

  • @cuisineofsrilankaofficial
    @cuisineofsrilankaofficial Рік тому

    Nice capture

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx Місяць тому

    Thanks.chechi.

  • @Aniestrials031
    @Aniestrials031 Рік тому +1

    സൂപ്പർ 👌👍

  • @jafarkh2152
    @jafarkh2152 Рік тому +1

    👍👍💕

  • @youtubemasters1857
    @youtubemasters1857 Рік тому +1

    House is so beautiful

  • @sushamaraju7886
    @sushamaraju7886 Рік тому +1

    I like very much

  • @thealchemist5163
    @thealchemist5163 Рік тому

    മനോഹരം 💓

  • @soyasworld2549
    @soyasworld2549 Рік тому +1

    ഇതെല്ലാം പഴയ കാലത്ത് ഞാൻ കണ്ടിട്ടുണ്ട്

  • @advarunimajithin3796
    @advarunimajithin3796 Рік тому +5

    Mouthwatering ❤️❤️❤️

  • @Illi-bj2ev
    @Illi-bj2ev Рік тому +2

    Tasty food. Memories are so sweet. Nostalgic