ഇൻശാ അല്ലാഹ് പറയണം ഇത്താ എപ്പോഴും എനിക്ക് ഇതൊക്കെ കണ്ടപ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ഇങ്ങനെ ഒരു ഭാഗ്യം എനിക്കും ഉണ്ടാവട്ടെ 18 വർഷം കഴിഞ്ഞു കാത്തിരിക്കുന്നു ക് മക്കൾ ഇല്ലാത്ത എല്ലാവർക്കും റബ്ബ് സ്വാലിഹായ സന്താനത്തെ തരട്ടെ 😢
ഞാൻ 8mnth prgnt ആണ്... Bag pakking ഒന്നും ചെയ്തിട്ടില്ല 😥... ഞാൻ വാടക കോർട്ടേസിലാണ് താമസിക്കുന്നത് 😥കൈയിൽ cash ഇല്ല.. വളരെ budhimuttilan. 😥insha allahaa എല്ലാവരും ദുഹാ ചെയ്യണം.... സുഖപ്രസവത്തിനും, സ്വന്തമായിട്ട് ഒരു വീട് വെക്കാനും വേണ്ടിട്
അസ്സലാമുഅലൈക്കും അല്ലൈകും ഇത്ത.. ഞാനും 5മാസം 🤰🏻ആണ്.. Safu മോനേ പോലെ എനിക്കും ഒരു മോൻ ഉണ്ട് 12വയസു കുട്ടീനെ കാണാൻ അവനും വെയ്റ്റിങ് ആണ്... Insha allah🤲🏻.... എനിക്ക് 17വയസു ഉള്ളപ്പോ മോനേ കിട്ടി ഇപ്പോ 30വയസു... അള്ളാഹു ഉദേശിച്ചത് പോലെ ആണ് എല്ലാം.... ഒരു ബുദ്ധിമുട്ട് ഇല്ലാതെ കുഞ്ഞു വാവനെ ആയി വരാൻ പ്രാർത്ഥിക്കാം... 🤲🏻🤲🏻
Masha Allah...oru kuzhappavum illathe nalloru unniye rabb tharatte... aameen 🤲❤❤....then kodukkanda...എന്നൽ മധുരം ഒന്ന് തൊട്ടു കൊടുക്കും....അജ് വ് ഈത്തപ്പഴം കിട്ടുമോ എന്ന് അന്വേഷിച്ച മതി...ആരേലും ഉമ്രക് പോയി വരുമ്പോൾ കൊണ്ട് വന്നത്😊
hi..വണ്ണവും വയറും കുറയാനും ..അരിമ്പാറ മുഖക്കുരു കരിവാളിപ്പ് ,തൊലിയുടെ പ്രശ്നങ്ങൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും pcod problems,body pain ,ഷുഗർ ,കാലിന്റെ വിണ്ടു കീറൽ ,വിശപ്പുണ്ടാവാൻ ഇവക്കൊക്കെ പറ്റിയ organic product ഉണ്ട് വേണോ ,,???side effectonnulla.. എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യംമൂന്ന് ഏഴ് മൂന്ന്
നിങ്ങൾ പറഞ്ഞ കാര്യത്തിൽ ചെറിയ ഒരു തിരുത്തുണ്ട് കേട്ടോ , കുട്ടിക്ക് ജനിച്ചയുടൻ സംസം അല്ല കൊടുക്കേണ്ടത്, ഈത്തപ്പഴമോ തേനോ അതുമല്ലെങ്കിൽ തീ തൊടാത്ത മധുരമുള്ളതെന്തെങ്കിലും ആണ്, ഇതു സുന്നതാണ്, ഒരുപാട് വാരിക്കോരി കൊടുക്കേണ്ടതില്ല വളരെ ചെറിയ ഒരു അളവിൽ കൊടുത്താൽ മതി. നന്നായി ഭക്ഷണം കഴിക്കുന്നയാളല്ല സൽകർമങ്ങൾ കൂടുതലായി ചെയ്യുന്നവരാണ് കൊടുക്കേണ്ടത്. അള്ളാഹു സ്വാലിഹായ കുഞ്ഞിനെ നൽകി അനുഗ്രഹിക്കട്ടെ...
Vivarakked paranu kodukalle viddiye Njangle neighbor nte baby k dates koduthit athinte athrak small piece kudungi baby marichu , breast milk Allathe oru olakayum kodukan padilla, islamil kure viddigal und njan oru Muslim aan😊
hi..വണ്ണവും വയറും കുറയാനും ..അരിമ്പാറ മുഖക്കുരു കരിവാളിപ്പ് ,തൊലിയുടെ പ്രശ്നങ്ങൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും pcod problems,body pain ,ഷുഗർ ,കാലിന്റെ വിണ്ടു കീറൽ ,വിശപ്പുണ്ടാവാൻ ഇവക്കൊക്കെ പറ്റിയ organic product ഉണ്ട് വേണോ ,,???side effectonnulla.. എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യംമൂന്ന് ഏഴ് മൂന്ന്
ഭയങ്കര സന്തോഷം ഈ video കണ്ടപ്പോൾ.... അൽഹംദുലില്ലാഹ് Allahu സന്തോഷം തരട്ടെ......shoo നമ്മൾ ഇതെല്ലാം miss ചെയ്യ്തു... ആരും ഇതൊന്നും ചെയ്യാൻ സമ്മതിച്ചില്ല..... പിന്നെ എന്റെ പ്രസവം Craft ൽ ആയിരുന്നു....
Recieving time l cherya dressinekkalum romper aanu nallad .fully covered ayirikknm kutti.chood keep cheyyanam.. recieving blanket,romper,wipes, mittens, diaper are best to give first time...ipo kunjungale kulippikkarilla avar thudachu kodukkiyanu cheynad so no need of oil

ഇത്ത ഈ വീഡിയോ കണ്ടപ്പോ 5 മാസങ്ങൾക്കു മുൻപ് ഞാനും ഇതുപോലെ ഒരുക്കി വെച്ചിരുന്നു 😢😢😢പക്ഷെ അല്ലാഹ് ന്റെ വിധി വേറെയായിരുന്നു ...കൊണ്ട് പോയി അല്ലാഹ് ന്റെ പൊന്നു മോളെ സ്വർഗത്തിലോട്ടു ...3 മാസത്തിനു ശേഷം... അല്ഹമ്ദുലില്ല പ്രേഗ്നെണ്ട് ആണ് 2 month കഴിഞ്ഞു ഇപ്പോ....ന്റെ അടുത്ത കുട്ടിക്ക് വേണ്ടി വെച്ചിരിക്കേണ് അന്ന് പാക് ചെയ്തത് okke😔.....ഇത്താക് ആരോഗ്യം ആയുസ് ഉള്ള ഒരു കുട്ടിയെ കിട്ടട്ടെ 🤲😊.....
Maashaa allaah... പെട്ടി പാക്കിംഗ് കണ്ടപ്പോ നല്ല സന്തോഷം തോന്നി.... ♥️♥️♥️ കുഞ്ഞിനുള്ള സാധനങ്ങളൊക്കെ കണ്ടപ്പോ കുഞ്ഞിനെ കാണാനുള്ള ആഗ്രഹം കൂടി...🥰♥️ inshaa allaah...🤲 തൂക്കുപാത്രം കാണാൻ നല്ല രസമുണ്ട്ട്ടോ....പുതിയ ആളെ വരവേൽക്കാൻ പോവല്ലേ... അപ്പൊ തൂക്കുപാത്രവും പുതിയ മോഡൽ തന്നെ ആയിക്കോട്ടെ അല്ലേ...😁🤩
@@SHASDOTCOMbyshahadiyasakeer Happy New Year ithaa...♥️♥️😘😘 ഇത്ത സുഖമായിരിക്കുന്നോ...? എനിയ്ക്ക് നല്ല സുഖമില്ലായിരുന്നു.. പനിയും തലവേദനയുമൊക്കെ ആയിരുന്നു...അതോണ്ട് വീഡിയോ കാണാൻ വൈകി...😶
hi..വണ്ണവും വയറും കുറയാനും ..അരിമ്പാറ മുഖക്കുരു കരിവാളിപ്പ് ,തൊലിയുടെ പ്രശ്നങ്ങൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും pcod problems,body pain ,ഷുഗർ ,കാലിന്റെ വിണ്ടു കീറൽ ,വിശപ്പുണ്ടാവാൻ ഇവക്കൊക്കെ പറ്റിയ organic product ഉണ്ട് വേണോ ,,???side effectonnulla.. എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യംമൂന്ന് ഏഴ് മൂന്ന്
Feeding pillow nallathan.. Powder use cheyaruth.. Sebamed nte cream and lotion apply cheyu ... Ippol Payaya pole labour room il vech baby ne kulipikaarila , so Oil and soap avashyam undakilla..Waiting for baby
ഇത്താ.... ഇപ്പൊ ഒരു ഹോസ്പിറ്റലിലും കുട്ടികളെ കുളിപ്പിക്കില്ല.. അവർ എണ്ണയും സോപ്പൊന്നും വാങ്ങിക്കൂല നമ്മളോട്, തുടച്ചു ക്ലീൻ ആക്കി അവരെ ഹോസ്പിറ്റലിന്റെ തന്നെ തർക്കിയിൽ പൊതിഞ്ഞിട്ടാണ് നമ്മൾക്കു തരൂ.. ഇത്താക്ക് വേണ്ട തുണികൾ മാത്രേ ചോദിക്കു.. ബേബിനെ നമ്മൾ വെയിറ്റ് ചെയ്താ മാത്രം മതി. Masshallah 😍 എല്ലാം ഹൈറാവട്ടെ
ഇനി മേലാൽ വയസ്സായി എന്ന് പറഞ്ഞാൽ എന്റേന്ന് ചീത്ത കേൾക്കും. ആൾകാർ പലതും പറയും അത് mind ചെയ്യണ്ട. എവിടഇനി പറയരുത്. നിങ്ങൾക് കിട്ടിയ ഭാഗ്യം ആണ് ഈ കുഞ്ഞു. അതിനെ നിറഞ്ഞ മനസ്സോടെ നിങ്ങളെക്കാൾ മകൻ അല്ലേ ആ കുഞ്ഞിനെ സ്നേഹിക്കുന്നത്. Oru കൂടപ്പിറപ്പ് ഉള്ളത് ഒന്നല്ല ഇനിയും കുഞ്ഞുങ്ങൾ ഉണ്ടാവട്ടെ. കൂടപ്പിറപ്പുകൾ വേണം. Ottapet ജീവിക്കുമ്പോൾ വലിയ വിഷമം ആണ്.
സത്യമാണ്.. എന്റെ മോൾക്ക് 9 വയസ്സായി.. അവൾക്കു വലിയ വിഷമമാണ്.. ഒരു അനിയൻ അല്ലേൽ അനിയത്തി ഇല്ലാത്തതു.. Schoolil അവളുടെ ഫ്രണ്ട്‌സ് നു എല്ലാം siblings ഉണ്ട്.. അതാണ് അവൾക്കു നല്ല വിഷമം..അത് കാണുമ്പോൾ ഞങ്ങൾക്കും നല്ല വിഷമമാണ്.അങ്ങനെ പടച്ചോൻ ഞങ്ങളുടെയും ന്റെ മോളുടെയും പ്രാർത്ഥന കേട്ടു.. ഷാതിയത്തയുടെ പ്രെഗ്നൻസി വീഡിയോ ഫസ്റ്റ് കാണുന്ന അന്ന് തന്നെ എന്റെ റിസൾട്ടും പോസിറ്റീവ് ആയിരുന്നു... ഇവരുടെ വീഡിയോ കണ്ടു മനസ് നിറഞ്ഞിരിക്കുമ്പോഴാണ് ഞങ്ങൾക്ക് വേറൊരു സന്തോഷം കൂടി വന്നത്.. പക്ഷെ ഞങ്ങൾക്ക് ആ സന്തോഷം 3 mnth ഉള്ളു undarunnullu😌.. പടച്ചോൻ തന്നത് പടച്ചോൻ തന്നെ കൊണ്ട് പോയി.. ഇനിയും റബ്ബ് കൈ വിടില്ല എന്ന പ്രദീക്ഷയോടെ ആണ് ഞങ്ങൾ... ഇപ്പോൾ shadiya ഇത്താടെ കുഞ്ഞു വാവയ്ക്കു വേണ്ടി waitingilanu🥰... പടച്ചോൻ നല്ല ദീര്ഗായുസും ആരോഗ്യവും ഉള്ള കുഞ്ഞാവയെ കൊടുക്കട്ടെ.. ആമീൻ....
ഇത്താ.. മാക്സി.. പാവാട ബ്രാ... ഷാൾ ഇവ എല്ലാം ഓരോ ജോഡി ആക്കി കാണുന്ന ഒരു കവറിൽ ആക്കി വെച്ചാൽ ഇക്കാക്ക് എടുത്തു കൊടുക്കുമ്പോൾ സുഗായിരിക്കും.. തിരയാൻ നിക്കണ്ട.. ഞാൻ എന്റേത് അങ്ങനെയാ വെച്ചിരുന്നത് 🥰

പാക്കിങ് വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം അതേപോലെ സങ്കടവും തോന്നി പടച്ചോൻ നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തരട്ടെ നിങ്ങളുടെ കാത്തിരിപ്പിന് ഒത്തിരി സന്തോഷം നൽകട്ടെ

ഞാനും 10വർഷത്തിന് ശേഷം 3mathe ഒരു baby ക്കായി wtng ആണ്.. 🥰🥰എനിക്കും ഇങ്ങനെ നേരത്തെ baby drs വാങ്ങിച്ചു വിർത്തി യാക്കി pak cheyyan ആഗ്രഹം ഉണ്ട് ബട്ട് വീട്ടിൽ ഉള്ളവർ സമ്മതിക്കുന്നില്ല അവർ ഇപ്പോഴും പഴയാ ആൾക്കാർ ആണ് 😒😒😒ഇത്ത പറഞ്ഞ pole മുൻപ് തന്നെ വാങ്ങിക്കാൻ പാടില്ല എന്നൊക്കെ parayunne... എനിക്ക് 2മാസം കൂടി ഉണ്ട് delevry ക്കു ഇന്ഷാ allah
ഞാനും എന്റെ ഹസ്ബൻഡ് നോട് പാക്ക് ചെയ്തപ്പോൾ ഇത് പോലെ എല്ലാം എവിടെ വെച്ചത് എന്നൊക്കെ പറഞ്ഞു കൊടുത്തിരുന്നു. അത് ഉപകാരം ആയി. എനിക്ക് കൊറോണ വന്ന് പെട്ടന്ന് ഹോസ്പിറ്റലിൽ പോവേണ്ടി വന്നു. എന്റെ ഉമ്മ പെട്ടന്ന് ഹോസ്പിറ്റലിൽ വന്നത് കൊണ്ട് ആകെ ബേജാറിൽ ആയിരുന്നു. അത് കൊണ്ട് ഹസ്ബൻഡ് എല്ലാം ഈസി ആയി കൈകാര്യം ചെയ്തു 😊.
ഞാൻ ആദ്യമേ പറയെട്ടെ വള്ളാഹി ഇത് പോലുള്ള വീഡിയോ ഞാൻ കാണാറില്ല കാരണം നമ്മുടെ മുസ്ലിംസ്ത്രീകളാണ് കൂടുതൽ ഇത്പോലെ വീഡിയോ ഇടുന്നെ ഒരു നാണവുമില്ലാതെ ഇത് കാണാൻ കുറെ എണ്ണവും മാഷാ അല്ലാഹ് എന്നൊക്കെ പറയുന്നേ കേൾക്കുമ്പോ സത്യത്തിൽ ചിരി വരുന്നു പണ്ടൊക്കെ ചോറും കളിയും കളിക്കുവാർന്നു കുഞ്ഞിപ്രായത്തിൽ അതുപോലെ അല്ലെ ഇപ്പൊ ഓരോ കോമാളിത്തരവുമായിട്ട് വരുന്നേ എന്റെ ഇതാ ഈ വയസ്സിലും ഒരു ഗർഭിണിയാവുന്നത് നല്ല കാര്യം തന്നെ ആ കുഞ്ഞിന്ന് വേണ്ടി ദുആ ചെയ്യാൻ ഡെലിവറി എളുപ്പമാകാണും അല്ലടെ ഇങ്ങനെ ആളെ കാണിക്കാൻ വേണ്ടി കെട്ടുന്ന ഒഎസ് കോമാളിത്തരം അല്ലെ ഇത് ഭർത്താവിനും മക്കൾക്കും ഒക്കെ സ്നേഹം ഉണ്ടാവും അത് എല്ലാ വീട്ടിലും നടക്കുന്മാതല്ലേ പിന്നെ എന്ദിന വിട്ട് ക്യാഷ് ആകുന്നെ 😂
തീയിൽ വേവാതെ മധുരം eg: ഈത്തപഴം, തേൻ ( വായിൽ ഇട്ട് ചവച്ചു ഉമിനീര് കലർത്തി സ്വാലിഹായ ആളുകൾ ആയിരിക്കുക. ഉപ്പ, ഉമ്മ, വലിയുപ്പ, വലിയുമ്മ,......) തോർത്ത്, പ്ലാസ്ക്,( കോട്ടന്റെ ടബ്ബ്ൾ തുണി വേണം ചില ഹോസ്പിറ്റലിൽ )
Mashaallah ❤ ഞാൻ കണ്ടത്തിൽ വച്ചു എനിക്ക് നല്ല സന്തൊഷം തോന്നിയ പാക്കിങ് ❤ പടച്ചോൻ എല്ലാം റാഹത്താക്കിത്തരട്ടെ 🤲🏻 ഞാനും വൈറ്റിംഗികാട്ടോ പാക്കിങ്ങിന് 🥰 ദുആ ദുആയിൽ ഉള്പെടുത്തണേ😌
hi..വണ്ണവും വയറും കുറയാനും ..അരിമ്പാറ മുഖക്കുരു കരിവാളിപ്പ് ,തൊലിയുടെ പ്രശ്നങ്ങൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും pcod problems,body pain ,ഷുഗർ ,കാലിന്റെ വിണ്ടു കീറൽ ,വിശപ്പുണ്ടാവാൻ ഇവക്കൊക്കെ പറ്റിയ organic product ഉണ്ട് വേണോ ,,???side effectonnulla.. എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യംമൂന്ന് ഏഴ് മൂന്ന്
Kls vlog നിങ്ങൾ ഇങ്ങനെ ഇടക്ക് പറയും വയസ്സാംകാലത്ത് പ്രഗ്നന്റ് ആയി വയസ്സുകാരും ബാല്യകാലം പ്രസവത്തിന് ടൈം ഒന്നും ഇല്ല അള്ളാ എപ്പളാ തരുന്നത് അപ്പം നമ്മുടെ കൈ നീട്ടി വാങ്ങണം അതിന്റെ ടൈം ഇപ്പോളാണ് നിങ്ങൾക്ക് ആയത് അതുകൊണ്ട് അൽഹംദുലില്ല
വീഡിയോയിൽ കാണിച്ചിട്ടുള്ള baby bed set ന്റെ നമ്പര്ർ ഇതാണ് ട്ടോ ❤8129080623
അവരുടെ ഇൻസ്റ്റാഗ്രാം id
instagram.com/clouds_cradles?igsh=a3FrNWRpZTRobHFt
Baby powder..use..cheyyanda..muthey❤
Baby bed set nte detail ariyananutto
Baby powdr uskanda babyk alarji.varutto plz uskkallee
kettukuppaayam veruthe aan use cheyyilla nenjil kaat kollum thanupp adikkum
തൊട്ടി മാത്രം കിട്ടുമോ
ആരോഗ്യമുള്ള സ്വാലിഹായ ഒരു കുഞ്ഞിനെ അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ ❤ ബുദ്ധിമുട്ടൊന്നും കൂടാതെ സുഖപ്രസവം നടക്കാനായി പ്രാർത്ഥിക്കാം❤
ആമീൻ 😍
കുഞ്ഞാവ ക്ക് കാത്തിരിക്കുന്നു ❤ അല്ലാഹ് സുഖപ്രസവം നൽകി സ്വാലിഹായ ഒരു കുഞ്ഞിനെ നൽകട്ടെ 🤲🤲
ഇൻശാ അല്ലാഹ് ആമീൻ ❤️
ആമീൻ 🤲🏻
ആമീൻ 🤲🏻
Masha allah❤❤ എന്തൊരു സന്തോഷം 😍😍 വീട്ടിലെ താത്ത പ്രസവിക്കാൻ പോകുന്ന ഒരു ഫീൽ 😊. ഇന്ഷാ അല്ലാഹ് ഒരുപ്രയാസവും കൂടാതെ റബ്ബ് എല്ലാം ഹൈർ ആക്കി തരട്ടെ ❤
ആമീൻ 😍😍
Aameen
കുഞ്ഞുവാവക്ക് വേണ്ടി കാത്തിരിക്കുന്നു. നല്ല ആരോഗ്യമുള്ള വാവനെ റബ്ബ് തരട്ടെ ആമീൻ 🤲
ഇൻശാ അല്ലാഹ് ആമീൻ 😍
മാഷാഅല്ലാഹ് പാക്കിങ് സൂപ്പറായിട്ടുണ്ട് ഞാനും ഗർഭിണിയാണ് 4month ആവുന്നു എനിക്കും ഇൻശാഅല്ലാഹ് ഇതുപോലെ ഒരു പാക്കിങ് Ready ആക്കണം …എല്ലാവരും ദുആ ചെയ്യണം ആരോഗ്യവും ആഫിയത്തും ദീര്ഗായുസും ഉള്ള സ്വാലിഹായ മക്കളെ കിട്ടാൻ 🤲😍എനിക്ക് 3പെണ്മക്കളാണ് 4മത്തത് 1മോനാവാൻ പ്രാർത്ഥിക്കണം 🤲🤲🤲
Thank u, ഇൻശാ അല്ലാഹ് 😍😍
Sahodhari, aathmeeya oushadhangal enna UA-cam channel search cheyyu, aankutty janikaanulla dikr undu.nokku, insha'Allah padachon swaalihaaya Mon labikkattey
വയറിൽ തടവി ആണ് കുഞ്ഞാകുവാനും ആണ് kunjaayaal മുഹമ്മദെന്ന പേരിടാനും നേർച്ചയാകു തീർച്ചയായും ആണ്കുഞ്ഞായിരിക്കും അള്ളാഹു സ്വാലിഹായ ഒരു ആൺകുഞ്ഞിനെ തരട്ടെ
ഇൻശാ അല്ലാഹ് പറയണം ഇത്താ എപ്പോഴും എനിക്ക് ഇതൊക്കെ കണ്ടപ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ഇങ്ങനെ ഒരു ഭാഗ്യം എനിക്കും ഉണ്ടാവട്ടെ 18 വർഷം കഴിഞ്ഞു കാത്തിരിക്കുന്നു ക്
മക്കൾ ഇല്ലാത്ത എല്ലാവർക്കും റബ്ബ് സ്വാലിഹായ സന്താനത്തെ തരട്ടെ 😢
22 വർഷമായി ഞാനും കാത്തിരിക്കുന്നു എല്ലാവരും ദുആയിൽ ഉൾപെടുത്തണെ 😭😭🤲🏻
Nte molukum inshallah vekam Avan dua cheyyene
Njanum 22 years ayi . 😢😢inshaallha ellarkkum allha makkale tharatte.
Ameen
Aameen
ഞാൻ 8mnth prgnt ആണ്... Bag pakking ഒന്നും ചെയ്തിട്ടില്ല 😥... ഞാൻ വാടക കോർട്ടേസിലാണ് താമസിക്കുന്നത് 😥കൈയിൽ cash ഇല്ല.. വളരെ budhimuttilan. 😥insha allahaa എല്ലാവരും ദുഹാ ചെയ്യണം.... സുഖപ്രസവത്തിനും, സ്വന്തമായിട്ട് ഒരു വീട് വെക്കാനും വേണ്ടിട്
ഇൻശാ അല്ലാഹ് എല്ലാം ശരിയാവുംട്ടോ ദുആ ചെയ്യാം 😍
Okke shariyaavum
Enikku 7 month aayi. Njanum pack chythittilla.
Enikkum 8 month aayi 😊
Enikkum 8month aayi njaan packing thudangi pnne allaahu thannathalle allaahu thanne vazhikaanikkum nalla reethiyil thanne padachone ingalkk nalla vaavaneum tharum oru budhimuttum indaavukaum illa
Nte delivery kazinju.. Baby girl
മാഷാഅളളാ അളളാഹു ആരോഗ്യം തൊട് ഉള്ള ഒരു കുഞ്ഞിനെ തരട്ടെ ആമീൻ ❤
ആമീൻ ❤️
അല്ലാഹു ഒരു ബുദ്ധിമുട്ടും പ്രയാസവും കൂടാതെ എല്ലാം എളുപ്പത്തിൽ ആക്കി തരട്ടെ ആമീൻ
ആമീൻ ❤️
News papers, tisues(cleaning,....)
extra covers( laundry dress keeping)
Blanket
👍🏼👍🏼👍🏼
Oru kathriga edkknnem nallyaa
ഷെഫ് കുട്ടനെ പോലെ ഞങ്ങളും വെയ്റ്റിങ് ആണ് ബേബിനെ കാണാൻ. ഒക്കെ ഹൈർ ആക്കി തരട്ടെ 🤲🏻
ഇൻശാ അല്ലാഹ് ആമീൻ ❤️❤️
അസ്സലാമുഅലൈക്കും അല്ലൈകും ഇത്ത.. ഞാനും 5മാസം 🤰🏻ആണ്.. Safu മോനേ പോലെ എനിക്കും ഒരു മോൻ ഉണ്ട് 12വയസു കുട്ടീനെ കാണാൻ അവനും വെയ്റ്റിങ് ആണ്... Insha allah🤲🏻.... എനിക്ക് 17വയസു ഉള്ളപ്പോ മോനേ കിട്ടി ഇപ്പോ 30വയസു... അള്ളാഹു ഉദേശിച്ചത് പോലെ ആണ് എല്ലാം.... ഒരു ബുദ്ധിമുട്ട് ഇല്ലാതെ കുഞ്ഞു വാവനെ ആയി വരാൻ പ്രാർത്ഥിക്കാം... 🤲🏻🤲🏻
വഅലൈകും മുസ്സലാം,മാഷാ അല്ലാഹ്,,,,,, ഇൻശാ അല്ലാഹ് 😍
ഇൻശാഅല്ലഹ് എല്ലാം നല്ലത് പോലെ അല്ലാഹു ഹൈറാക്കി തരട്ടെ 🥰🥰🥰
ആമീൻ ❤️
Masha Allah...oru kuzhappavum illathe nalloru unniye rabb tharatte... aameen 🤲❤❤....then kodukkanda...എന്നൽ മധുരം ഒന്ന് തൊട്ടു കൊടുക്കും....അജ് വ് ഈത്തപ്പഴം കിട്ടുമോ എന്ന് അന്വേഷിച്ച മതി...ആരേലും ഉമ്രക് പോയി വരുമ്പോൾ കൊണ്ട് വന്നത്😊
ആമീൻ ❤️
നല്ല കൗതുകത്തോടെ കണ്ടൊരു packing വിഡിയോ 😍masha allah ...ഇങ്ങനൊക്കെ അനുഭവിക്കാൻ ആയല്ലോ താത്താക്ക്
അൽഹംദുലില്ലാഹ് ❤️
സത്യം
Masha allah
1mins 111
hi..വണ്ണവും വയറും കുറയാനും ..അരിമ്പാറ മുഖക്കുരു കരിവാളിപ്പ് ,തൊലിയുടെ പ്രശ്നങ്ങൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും pcod problems,body pain ,ഷുഗർ ,കാലിന്റെ വിണ്ടു കീറൽ ,വിശപ്പുണ്ടാവാൻ ഇവക്കൊക്കെ പറ്റിയ organic product ഉണ്ട് വേണോ ,,???side effectonnulla..
എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യംമൂന്ന് ഏഴ് മൂന്ന്
Sada flask eduthondee,news paper,covers (laundry dress keeping etc..)itha kunhine hsptlil kulipikarilla ipo cream use cheythu wipe cheyyalanu dress okke ittu turkiyil pothinhitanu kunhine namuk tharullee ini itha pokunna hsptlile ntha avastha enn ariyilla ttoo..nhangale ividokke nganeyanu atha paranhee… hsptlil ninn pampers with romper ittal mathi kunhinu choodu thattikan athanu best ipo mikka hsptlilum AC ayirikum kunhinu athu patunnundakilla… pinne ithaa kurach full sleeve shirt vanguu kunhinu half sleevenekalum best athanu… pinne frontil kettulla shirt venda athayal chestil kaatu Kollum buttons shirt mathi.. ithaak baby girl ayal kunhinu variety derssess idam😂 athum ithante kai kond thaichath 😊waiting anu babyne kanan… ellam hairaki tharatte🤲🏻🤲🏻
അതെല്ലേ,,, ഇൻശാ അല്ലാഹ് ആമീൻ ❤️
Sanitizer spray കത്രിക waste oke idan garbage bags cheriyoru mugum bucketum koodi eduthirunnel kollamarnu
അതെല്ലേ 👍🏼👍🏼👍🏼
നിങ്ങൾ പറഞ്ഞ കാര്യത്തിൽ ചെറിയ ഒരു തിരുത്തുണ്ട് കേട്ടോ , കുട്ടിക്ക് ജനിച്ചയുടൻ സംസം അല്ല കൊടുക്കേണ്ടത്, ഈത്തപ്പഴമോ തേനോ അതുമല്ലെങ്കിൽ തീ തൊടാത്ത മധുരമുള്ളതെന്തെങ്കിലും ആണ്, ഇതു സുന്നതാണ്, ഒരുപാട് വാരിക്കോരി കൊടുക്കേണ്ടതില്ല വളരെ ചെറിയ ഒരു അളവിൽ കൊടുത്താൽ മതി. നന്നായി ഭക്ഷണം കഴിക്കുന്നയാളല്ല സൽകർമങ്ങൾ കൂടുതലായി ചെയ്യുന്നവരാണ് കൊടുക്കേണ്ടത്.
അള്ളാഹു സ്വാലിഹായ കുഞ്ഞിനെ നൽകി അനുഗ്രഹിക്കട്ടെ...
m..കൊടുക്കണം ന്ന് എല്ലാരും പറഞ്ഞു 🥰
Vivarakked paranu kodukalle viddiye
Njangle neighbor nte baby k dates koduthit athinte athrak small piece kudungi baby marichu , breast milk Allathe oru olakayum kodukan padilla, islamil kure viddigal und njan oru Muslim aan😊
പാക്കിങ് സാധനങ്ങൾ എല്ലാം കണ്ടപ്പോൾ കുട്ടിയെ കാണാൻ ഉള്ള ആകാംഷ കൂടി വന്നു ഇത്ത........❤❤❤
ഇൻശാ അല്ലാഹ് ❤️
Eanikum
ഇരുന്നിട്ട് കാലു നീട്ടിയാൽ പോരെ
Allahu ellathum rahathaki tharattee 🤲🏻 njan ngakum oru kunj undavan dua yil ulpeduthanee... Thathaaa
ആമീൻ ഇൻശാ അല്ലാഹ് ദുആ ചെയ്യാട്ടോ 😍
Mashallah....kunjhuduppum mattum baby productsum kaanumbol ariyathe kann niranjh poyiii..15years Ayi waiting aanu..inshaallah..time aavumbo rabb tharumayirikkum..sughaprasavamayirikkatte..aameen🤲
ഇൻശാ അല്ലാഹ് ഒക്കെ ശരിയാവുംട്ടോ,, ആമീൻ 🥰
Soap&powder ഏതാ parayuoo കൊട്ടയിൽ ആദ്യം വെച്ച ടർക്കികൾ &White ടർക്കി Niyayil നിന്നും vagithano
അതെ ..niya യിൽ നിന്നും
Soap&powder name enikkum ethellam set aakendathunund 10varshathinu shesham veendum cheyyunnath. Annathe pole onnum alla ipo, igale kazhinj 1month kazhinja nte athukond ith noki njan ellam ready aakunu❤
Reply ayachitundo anik kaanunnilla 2rply annund egane noka😂
Kunjivavakkulla കുട്ടികുപ്പായം .കണ്ടപ്പോൾ സന്തോഷമായി.ഇത്ത ക്കും കുഞ്ഞിവാവക്കും കുഴപ്പമൊന്നും ഇല്ലാതിരിക്കട്ടെ.ആമീൻ
hi..വണ്ണവും വയറും കുറയാനും ..അരിമ്പാറ മുഖക്കുരു കരിവാളിപ്പ് ,തൊലിയുടെ പ്രശ്നങ്ങൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും pcod problems,body pain ,ഷുഗർ ,കാലിന്റെ വിണ്ടു കീറൽ ,വിശപ്പുണ്ടാവാൻ ഇവക്കൊക്കെ പറ്റിയ organic product ഉണ്ട് വേണോ ,,???side effectonnulla..
എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യംമൂന്ന് ഏഴ് മൂന്ന്
ആമീൻ ❤️
Ameen🤲
ഇത്താ ഗ്ലാസ് എടുത്തില്ലേ 🥛🥛. ഇത്താടെ വാവയെ കാണാൻ വെയ്റ്റിംഗ് ആണ് ട്ടോ 🥰🥰. എല്ലാം റാഹത്ത് ആവട്ടെ.
എടുക്കണം ഇൻശാ അല്ലാഹ് ആമീൻ 😍
വയസ്സായി ന്ന് ങ്ങള് പറയല്ലേ .രണ്ട് പേരുടെയും മനസ്സിന് ഒട്ടും പ്രായമില്ല ..നിങ്ങളുടെ രണ്ടാളുടെയും സംസാരം കേട്ടാൽ മനസ്സിലാവും .masha allah .packing video അടിപൊളി
മാഷാ അല്ലാഹ് thank u❤️
Maasha അല്ലാഹ്... വലയുള്ള കുട്ടിയുടെ bed കയ്യിൽ വെക്കുന്നത് നന്നായിരിക്കും... കൊതുക് ഹോസ്പിറ്റലിൽ ഉണ്ടാകാൻ ചാൻസ് ഉണ്ട്.
👍🏼👍🏼👍🏼
കുട്ടിക്ക് ഫസ്റ്റ് വെള്ളകുപ്പായം ഇടുക
സോപ്പും പൗഡറും ചുരുങ്ങിയത് 40 ദിവസം ഉപയോഗിക്കാതിരിക്കന്നതാണ് നല്ലത്
ഇൻശാ അല്ലാഹ് ആണല്ലേ 😍
Enikk ingane okke edithuvekkaan entho oru pedi 😢😢ithoosinte date enna January aano ❤mashaallah ushaaraayi ❤
ആണോ ഫെബ്രുവരി 11,,, ഫസ്റ്റ് ചെക്കപ്പിന് പറഞ്ഞതാണുട്ടോ ❤️
ഇതന്റെ packing കണ്ടപ്പോ സന്തോഷം തോന്നുന്നു. എന്തായാലും ഒക്കെ റാഹതാവട്ടെ ❤❤
ആമീൻ ❤️❤️
Aameen🤲
Ameen
ഭയങ്കര സന്തോഷം ഈ video കണ്ടപ്പോൾ.... അൽഹംദുലില്ലാഹ് Allahu സന്തോഷം തരട്ടെ......shoo നമ്മൾ ഇതെല്ലാം miss ചെയ്യ്തു... ആരും ഇതൊന്നും ചെയ്യാൻ സമ്മതിച്ചില്ല..... പിന്നെ എന്റെ പ്രസവം Craft ൽ ആയിരുന്നു....
hiiii ..സോണി ..😘😘😘
Recieving time l cherya dressinekkalum romper aanu nallad .fully covered ayirikknm kutti.chood keep cheyyanam.. recieving blanket,romper,wipes, mittens, diaper are best to give first time...ipo kunjungale kulippikkarilla avar thudachu kodukkiyanu cheynad so no need of oil
Include baby cap also
😍😍👍🏼👍🏼👍🏼
മാഷാഅല്ലാഹ് ഇത്താന്റെ സന്തോഷം കാണുമ്പോൾ. എനിക്കന്നെ സന്തോഷം തോന്നുന്നു 🥰🥰🥰ബേബിയെ കാണാൻ വൈറ്റിംഗിലാ 😍
ഇൻശാ അല്ലാഹ് കാണാംട്ടോ 😍
പഴയ തൂക്കപാത്രം കുറെ കണ്ടു മടുത്തതല്ലേ ഇക്കാന്റെ തൂക്കപാത്ര ക്യൂട്ട് ആയിട്ടുണ്ട് സൂപ്പർ 🥰🥰🥰🥰🥰🥰🥰 കുഞ്ഞുവാവനെ ഒന്ന് കണ്ടാൽ മതി
Thank u ഇൻശാ അല്ലാഹ് ❤️
തൂക്കപാത്രം നല്ല ഭംഗി ഉണ്ട് ഇക്കാ സെലക്ട് അടിപൊളി 👍😄
Thank u❤️😍😍
എനിക്കും എട്ടാം മാസമാണ് ഈ വിഡീയോ കണ്ടപ്പോയാണ് എന്റെ pakinginum ഓർമ വന്നത് 😂😂
എനിക്കും നിങ്ങക്കും സുഖപ്രെസവം ആകട്ടെ 🤲
hi..വണ്ണവും വയറും കുറയാനും ..അരിമ്പാറ മുഖക്കുരു കരിവാളിപ്പ് ,തൊലിയുടെ പ്രശ്നങ്ങൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും pcod problems,body pain ,ഷുഗർ ,കാലിന്റെ വിണ്ടു കീറൽ ,വിശപ്പുണ്ടാവാൻ ഇവക്കൊക്കെ പറ്റിയ organic product ഉണ്ട് വേണോ ,,???side effectonnulla..
എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യംമൂന്ന് ഏഴ് മൂന്ന്
അതെയോ മാഷാ അല്ലാഹ് ആമീൻ 🥰
ഇത്ത ഈ വീഡിയോ കണ്ടപ്പോ 5 മാസങ്ങൾക്കു മുൻപ് ഞാനും ഇതുപോലെ ഒരുക്കി വെച്ചിരുന്നു 😢😢😢പക്ഷെ അല്ലാഹ് ന്റെ വിധി വേറെയായിരുന്നു ...കൊണ്ട് പോയി അല്ലാഹ് ന്റെ പൊന്നു മോളെ സ്വർഗത്തിലോട്ടു ...3 മാസത്തിനു ശേഷം... അല്ഹമ്ദുലില്ല പ്രേഗ്നെണ്ട് ആണ് 2 month കഴിഞ്ഞു ഇപ്പോ....ന്റെ അടുത്ത കുട്ടിക്ക് വേണ്ടി വെച്ചിരിക്കേണ് അന്ന് പാക് ചെയ്തത് okke😔.....ഇത്താക് ആരോഗ്യം ആയുസ് ഉള്ള ഒരു കുട്ടിയെ കിട്ടട്ടെ 🤲😊.....
ആമീൻ
ഇപ്പോൾ റാഹത്തല്ലേ സിസ്?
@@habeeback6942 alhambulillah ഡെലിവറി കഴിഞ്ഞു മോളാണ് ഇന്നേക്ക് 24day ആയി
മോൻ കുഞ്ഞിന്റെ ഡ്രസ്സ് തേക്കുന്നത് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ഒത്തിരി സന്തോഷം തോന്നി ഇന്നത്തെ വീഡിയോ കണ്ടപ്പോൾ. മാഷാ അല്ലാഹ് 🤲🥰
😘😘😘
Maashaa allaah... പെട്ടി പാക്കിംഗ് കണ്ടപ്പോ നല്ല സന്തോഷം തോന്നി.... ♥️♥️♥️
കുഞ്ഞിനുള്ള സാധനങ്ങളൊക്കെ കണ്ടപ്പോ കുഞ്ഞിനെ കാണാനുള്ള ആഗ്രഹം കൂടി...🥰♥️ inshaa allaah...🤲
തൂക്കുപാത്രം കാണാൻ നല്ല രസമുണ്ട്ട്ടോ....പുതിയ ആളെ വരവേൽക്കാൻ പോവല്ലേ... അപ്പൊ തൂക്കുപാത്രവും പുതിയ മോഡൽ തന്നെ ആയിക്കോട്ടെ അല്ലേ...😁🤩
m😅...Happy new year dear 😘😘
@@SHASDOTCOMbyshahadiyasakeer Happy New Year ithaa...♥️♥️😘😘
ഇത്ത സുഖമായിരിക്കുന്നോ...?
എനിയ്ക്ക് നല്ല സുഖമില്ലായിരുന്നു.. പനിയും തലവേദനയുമൊക്കെ ആയിരുന്നു...അതോണ്ട് വീഡിയോ കാണാൻ വൈകി...😶
Masha allh babyk vendi waiting pinne ah തൂക്ക് പാത്രം സൂപ്പർ 😊
ഇൻശാ അല്ലാഹ് thank u❤️
Parachute ഓയിൽ. Mattit വിട്ടിൽ തേങ്ങ പാൽ കൊണ്ട് ഉണ്ടാക്കിയ ഓയിൽ ആണ് നല്ലത്.,.. Comfort vechath കണ്ടില്ലാ...
Comfort വെച്ചിട്ടില്ല 🥰
Msg riply kittiyathill santhosham.. Njan oru lakshadweep കാരിയാണ്. Ithanne എനിക്ക് orupad ഇഷ്ടമാണ്...♥️..
ഇനി ഉമ്മിയും കുട്ടിയും സുഖമായിരിക്കുന്നു എന്ന് കേട്ടാൽ മതി ❤️❤️❤️🥰
😊
Insh😍അല്ലാഹ് ❤️
hi..വണ്ണവും വയറും കുറയാനും ..അരിമ്പാറ മുഖക്കുരു കരിവാളിപ്പ് ,തൊലിയുടെ പ്രശ്നങ്ങൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും pcod problems,body pain ,ഷുഗർ ,കാലിന്റെ വിണ്ടു കീറൽ ,വിശപ്പുണ്ടാവാൻ ഇവക്കൊക്കെ പറ്റിയ organic product ഉണ്ട് വേണോ ,,???side effectonnulla..
എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യംമൂന്ന് ഏഴ് മൂന്ന്
Sugaprasavam aavatte
@@pathoosworld8078ccs
Feeding pillow nallathan.. Powder use cheyaruth.. Sebamed nte cream and lotion apply cheyu ... Ippol Payaya pole labour room il vech baby ne kulipikaarila , so Oil and soap avashyam undakilla..Waiting for baby
അതെല്ലേ 🥰🥰insha allah ❤️
ഇത്താ കെട്ടുന്ന കുപ്പായത്തേക്കാൾ നന്നാവുക. ഒട്ടികുടുക്കിന്റെ ചെറിയ കുപ്പായം ഉണ്ട് അതാവും 🤲🏻👍🏻👍🏻👍🏻
ആ ഒട്ടിക്കുന്നതും ഉണ്ട് അതിൽ ❤️
നല്ല ആരോഗ്യത്തോടെയുള്ള വാവയെ അള്ളാഹു നൽകട്ടെ.
ആമീൻ 😍
കട്ട വെയ്റ്റിംഗ് ഫോർ എ ബേബി ഗേൾ ❤❤❤ ഇന്ഷാ അല്ലാഹ്
ഇൻശാ അല്ലാഹ് ❤️
Baby boy ആണെന്ന് തോന്നുന്നു❤
ഇത്താ.... ഇപ്പൊ ഒരു ഹോസ്പിറ്റലിലും കുട്ടികളെ കുളിപ്പിക്കില്ല.. അവർ എണ്ണയും സോപ്പൊന്നും വാങ്ങിക്കൂല നമ്മളോട്, തുടച്ചു ക്ലീൻ ആക്കി അവരെ ഹോസ്പിറ്റലിന്റെ തന്നെ തർക്കിയിൽ പൊതിഞ്ഞിട്ടാണ് നമ്മൾക്കു തരൂ.. ഇത്താക്ക് വേണ്ട തുണികൾ മാത്രേ ചോദിക്കു.. ബേബിനെ നമ്മൾ വെയിറ്റ് ചെയ്താ മാത്രം മതി. Masshallah 😍 എല്ലാം ഹൈറാവട്ടെ
ആമീൻ 🥰
Kunj udupukal kure vaangikanda itha...vegam cheruthaavum..kurach valuth vaangikktto...take care
👍🏼👍🏼😍😍
اسلام عليكم ورحمة الله وبركاته
കുഞ്ഞിന് ആദ്യം കൊടുക്കേണ്ടത് സംസം വെള്ളം.....അല്ലങ്കിൽ തേൻ എടുത്തിലേ
വഅലൈകും മുസ്സലാം,,,m തേനും എടുത്തിട്ടുണ്ട് 🥰
ഇനി മേലാൽ വയസ്സായി എന്ന് പറഞ്ഞാൽ എന്റേന്ന് ചീത്ത കേൾക്കും. ആൾകാർ പലതും പറയും അത് mind ചെയ്യണ്ട. എവിടഇനി പറയരുത്. നിങ്ങൾക് കിട്ടിയ ഭാഗ്യം ആണ് ഈ കുഞ്ഞു. അതിനെ നിറഞ്ഞ മനസ്സോടെ നിങ്ങളെക്കാൾ മകൻ അല്ലേ ആ കുഞ്ഞിനെ സ്നേഹിക്കുന്നത്. Oru കൂടപ്പിറപ്പ് ഉള്ളത് ഒന്നല്ല ഇനിയും കുഞ്ഞുങ്ങൾ ഉണ്ടാവട്ടെ. കൂടപ്പിറപ്പുകൾ വേണം. Ottapet ജീവിക്കുമ്പോൾ വലിയ വിഷമം ആണ്.
സത്യമാണ്.. എന്റെ മോൾക്ക് 9 വയസ്സായി.. അവൾക്കു വലിയ വിഷമമാണ്.. ഒരു അനിയൻ അല്ലേൽ അനിയത്തി ഇല്ലാത്തതു.. Schoolil അവളുടെ ഫ്രണ്ട്‌സ് നു എല്ലാം siblings ഉണ്ട്.. അതാണ് അവൾക്കു നല്ല വിഷമം..അത് കാണുമ്പോൾ ഞങ്ങൾക്കും നല്ല വിഷമമാണ്.അങ്ങനെ പടച്ചോൻ ഞങ്ങളുടെയും ന്റെ മോളുടെയും പ്രാർത്ഥന കേട്ടു.. ഷാതിയത്തയുടെ പ്രെഗ്നൻസി വീഡിയോ ഫസ്റ്റ് കാണുന്ന അന്ന് തന്നെ എന്റെ റിസൾട്ടും പോസിറ്റീവ് ആയിരുന്നു... ഇവരുടെ വീഡിയോ കണ്ടു മനസ് നിറഞ്ഞിരിക്കുമ്പോഴാണ് ഞങ്ങൾക്ക് വേറൊരു സന്തോഷം കൂടി വന്നത്.. പക്ഷെ ഞങ്ങൾക്ക് ആ സന്തോഷം 3 mnth ഉള്ളു undarunnullu😌.. പടച്ചോൻ തന്നത് പടച്ചോൻ തന്നെ കൊണ്ട് പോയി.. ഇനിയും റബ്ബ് കൈ വിടില്ല എന്ന പ്രദീക്ഷയോടെ ആണ് ഞങ്ങൾ... ഇപ്പോൾ shadiya ഇത്താടെ കുഞ്ഞു വാവയ്ക്കു വേണ്ടി waitingilanu🥰... പടച്ചോൻ നല്ല ദീര്ഗായുസും ആരോഗ്യവും ഉള്ള കുഞ്ഞാവയെ കൊടുക്കട്ടെ.. ആമീൻ....
Yes
ആമീൻ ...സാരല്ല്യ .സമയാവുമ്പോൾ അല്ലാഹു തരും
m🥰🥰🥰
Atinekkalokke vishammamaanu kutti illathat. Anganullavarkk mattu kuttikale kanumbo tanne sankadam varum purath kanikkillenn maatram.
Ithakulla dress oroset aayi vechal nalladayirkkm.... Oru maxi under skirt under wear shall ingne oro set aakiyal edth kodkknna aalkk easy aayrkkm
m.ഇപ്പൊ അങ്ങനെ ആക്കി വെച്ചു 🥰
സുഖ പ്രസവം ആകട്ടെ അല്ലാഹു
ആമീൻ 😍
Bag pack cheyyumpol tiger bam,axe oil kond poyirunnu jhaan Enthoru palluvedana ayirunnu,cs ayathond Kure kazhinju pallu edukkanum,,,Ithokke kanumpol manasil oru happy❤❤❤❤waitting your baby
🥰🥰ആണല്ലേ ..ന്നിട്ട് പല്ലും എടുത്തിരുന്നു ലെ .
അല്ലാഹു ആരോഗ്യമുള്ള നല്ലൊരു സ്വാലിഹത്തായ കുട്ടിയെ തരട്ടെ ആമീൻ 🤲🏻
ആമീൻ ❤️❤️
Powder use cheyyanda ittha
👍🏼👍🏼👍🏼
ഇത്താ.. മാക്സി.. പാവാട ബ്രാ... ഷാൾ ഇവ എല്ലാം ഓരോ ജോഡി ആക്കി കാണുന്ന ഒരു കവറിൽ ആക്കി വെച്ചാൽ ഇക്കാക്ക് എടുത്തു കൊടുക്കുമ്പോൾ സുഗായിരിക്കും.. തിരയാൻ നിക്കണ്ട.. ഞാൻ എന്റേത് അങ്ങനെയാ വെച്ചിരുന്നത് 🥰
hi..വണ്ണവും വയറും കുറയാനും ..അരിമ്പാറ മുഖക്കുരു കരിവാളിപ്പ് ,തൊലിയുടെ പ്രശ്നങ്ങൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും pcod problems,body pain ,ഷുഗർ ,കാലിന്റെ വിണ്ടു കീറൽ ,വിശപ്പുണ്ടാവാൻ ഇവക്കൊക്കെ പറ്റിയ organic product ഉണ്ട് വേണോ ,,???side effectonnulla..
എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യംമൂന്ന് ഏഴ് മൂന്ന്
👍🏼👍🏼👍🏼
Packed coconut oil nekal home made coconut oil alle nallth.first.ellam use akumbol...
👍🏼👍🏼👍🏼
Kuttik first idunna kuppayam plain white edukk itha. 👍
👍🏼👍🏼👍🏼ഇൻശാ അല്ലാഹ് 😍
അള്ളാഹു നല്ല ഒരു മോളെ തരട്ടെ ഇനി വാവയേ കാണാനുള്ള കാത്തിരിപ്പാണ്
ആമീൻ ഇൻശാ അല്ലാഹ് 😍
Kunjh kuppayam oke ingne kannumbo ntho oru santhosham ❤masha allah ellaam rahaathavatte
M അതെ ആമീൻ ❤️
മാഷല്ലാഹ് ഇത്തന്റെ പാക്കിങ് വീഡിയോ സൂപ്പർ ഇനി ആരോഗ്യമുള്ള ബേബിനെ തരട്ടെ waiting❤
Thank u ആമീൻ 😍
Thank u ആമീൻ 😍
പാക്കിങ് വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം അതേപോലെ സങ്കടവും തോന്നി പടച്ചോൻ നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തരട്ടെ നിങ്ങളുടെ കാത്തിരിപ്പിന് ഒത്തിരി സന്തോഷം നൽകട്ടെ
ആമീൻ
ആമീൻ ❤️❤️
Enik oru molund...ithokke kaanumbo onnude prasavikkan thonnunnu😊maashaallah
🥰🥰❤️
തൂകുപാതം new gen
Masha allah❤. ബേബിക്ക് ഉള്ള packingum waitingum എല്ലാവരുടെ caringum എല്ലാം ബേബി വലുതായിട്ട് ങ്ങളെ വീഡിയോയിൽ കാണുമ്പോ ആ കുട്ടിയുടെ അന്നത്തെ ഫീൽ 😍😍🤲
m😍😍😍
hi..വണ്ണവും വയറും കുറയാനും ..അരിമ്പാറ മുഖക്കുരു കരിവാളിപ്പ് ,തൊലിയുടെ പ്രശ്നങ്ങൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും pcod problems,body pain ,ഷുഗർ ,കാലിന്റെ വിണ്ടു കീറൽ ,വിശപ്പുണ്ടാവാൻ ഇവക്കൊക്കെ പറ്റിയ organic product ഉണ്ട് വേണോ ,,???side effectonnulla..
എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യംമൂന്ന് ഏഴ് മൂന്ന്
Mashaallah
Ithade oru jodi dress inners ellam koode oru cover il aakki bag nte mugalil vech kodkk itha. Hospital il ninn pettann dress chodicha avrkk idthalum kittilla . ingane cheithal eduth kodkkan eluppam aayirikkum.ellam rahathaayi kaziyatte🤲
👍🏼👍🏼👍🏼ആമീൻ 😍
അല്ലാഹുവിനോട് ദുഹാ ചെയ്യുക സുഖപ്രസവത്തിനു വേണ്ടി..🤲🤲
😍😍😍
Baby wipes mother sparsh nte aan nallath. Ath 99%water aan. Ath pole baby kk powder use aakkal Ella eppolle.podi keritt. Shwasam Muttal varum
🥰🥰🥰
ഞാനും 10വർഷത്തിന് ശേഷം 3mathe ഒരു baby ക്കായി wtng ആണ്.. 🥰🥰എനിക്കും ഇങ്ങനെ നേരത്തെ baby drs വാങ്ങിച്ചു വിർത്തി യാക്കി pak cheyyan ആഗ്രഹം ഉണ്ട് ബട്ട് വീട്ടിൽ ഉള്ളവർ സമ്മതിക്കുന്നില്ല അവർ ഇപ്പോഴും പഴയാ ആൾക്കാർ ആണ് 😒😒😒ഇത്ത പറഞ്ഞ pole മുൻപ് തന്നെ വാങ്ങിക്കാൻ പാടില്ല എന്നൊക്കെ parayunne... എനിക്ക് 2മാസം കൂടി ഉണ്ട് delevry ക്കു ഇന്ഷാ allah
Inshallah
❤❤
വീട്ടുകാർ പറയുന്ന പോലെ മതി ..എല്ലാം റാഹത്താവട്ടെ
@@SHASDOTCOMbyshahadiyasakeer ആമീൻ 🤲
Shathitha njaanipam kurache aayollum prasavam kayinitt ipo kuttik 6 masamaayi njan pakking kurach mathram kuttikullath prasavam kayijare vaangi athinn mumbb umma vaangaan sammadichilla ink ingale video nalla istaan ❤❤❤❤
അതെയോ മാഷാ അല്ലാഹ്,,ഒത്തിരി സന്തോഷം 😍
ബെഡ് ഹോസ്സ്പിറ്റലിലേക്ക് കൊണ്ട് പൊയ്ക്കോ അവിടേക്കാണ് ബെഡ് ആവശ്യം
നല്ല കൊതുക് ഉണ്ടാകും
👍🏼👍🏼👍🏼
സുഖപ്രസവമായി പെൺ കുട്ടിയെ തരട്ടെ
ഞാനും എന്റെ ഹസ്ബൻഡ് നോട് പാക്ക് ചെയ്തപ്പോൾ ഇത് പോലെ എല്ലാം എവിടെ വെച്ചത് എന്നൊക്കെ പറഞ്ഞു കൊടുത്തിരുന്നു. അത് ഉപകാരം ആയി. എനിക്ക് കൊറോണ വന്ന് പെട്ടന്ന് ഹോസ്പിറ്റലിൽ പോവേണ്ടി വന്നു. എന്റെ ഉമ്മ പെട്ടന്ന് ഹോസ്പിറ്റലിൽ വന്നത് കൊണ്ട് ആകെ ബേജാറിൽ ആയിരുന്നു. അത് കൊണ്ട് ഹസ്ബൻഡ് എല്ലാം ഈസി ആയി കൈകാര്യം ചെയ്തു 😊.
അതെല്ലേ 👍🏼👍🏼👍🏼
Enikkum packing okke undu 7 month aay dua cheyyanam itha. Ithakku normal delivery aakatte. Kuttine kaanikkanam tto waiting aanu😍
അതെയോ ഇൻശാ അല്ലാഹ് ❤️❤️
Hii itha ithokke kanumpol orupad santhosham Ariyathe kannu niranjupoyi
😍😍
Kanikkanu pokunna kuttinte bagyamanu ingane oru family ❤❤❤❤
😍😍😍
ഇത്താ ഡെലിവറി ടൈമിൽ ആവിശ്യമുള്ള സാധനം ഒരു കവർ ആക്കിയാൽ കുടെ ഉള്ളവർക്ക് use fullayarikum athakumbol delivery timil aa cover eduthal mathiyalo
എല്ലാം അങ്ങനെതന്നെ ആക്കിവെച്ചിട്ടുണ്ട് 🥰
Baby നെ തരുമ്പോൾ ഹോസ്പിറ്റലിന്റെ വക turky dress ഒക്കെ idiyippichavum തരുന്നത്....❤
അതെല്ലേ 😍
itha ഉള്ളിൽ vacha indoor plants baby vanna porath vacho രാത്രി plants ഓക്സിജൻ കൂടുതൽ വലിച്ച് edkum apo namukk kurayum
ആ അത് ശരിയാണ് 🥰
മാർച്ചിൽ ആണോ delivery? ഹൈർ ആവട്ടെ എല്ലാം... 👍
ഫെബ്രുവരി 11ഫസ്റ്റ് ചെക്കപ്പിൽ പറഞ്ഞതാണുട്ടോ 🥰ആമീൻ ❤️
@@SHASDOTCOMbyshahadiyasakeerfebruary 14 തന്നെ ആയിക്കോട്ടെ ഇങ്ങളെ ഈ സ്നേഹത്തിന് പറ്റിയ ഒരു തീയതി ആണ് ❤️🥰😍
@@SHASDOTCOMbyshahadiyasakeerപിന്നെ എന്തിനാ ipol തന്നെ എല്ലാം പാക്കിംഗ് ചെയ്തത് ഒരു മാസം ഇല്ലേ
@@publicmixedoru masam munne oke chilapol delvery ayekkam. Apol tension avedaalo pack cheythu vechal eluppam ayillee…enikk angane aan oru masam munne delvery pain vannu . Aa time veetile alukal kayil kitiyathoke eduthu vanitt enik idaan ulla dress oke ethokeyo an kond vannath😂😂…
ഞാൻ ആദ്യമേ പറയെട്ടെ വള്ളാഹി ഇത് പോലുള്ള വീഡിയോ ഞാൻ കാണാറില്ല കാരണം നമ്മുടെ മുസ്ലിംസ്ത്രീകളാണ് കൂടുതൽ ഇത്പോലെ വീഡിയോ ഇടുന്നെ ഒരു നാണവുമില്ലാതെ ഇത് കാണാൻ കുറെ എണ്ണവും മാഷാ അല്ലാഹ് എന്നൊക്കെ പറയുന്നേ കേൾക്കുമ്പോ സത്യത്തിൽ ചിരി വരുന്നു പണ്ടൊക്കെ ചോറും കളിയും കളിക്കുവാർന്നു കുഞ്ഞിപ്രായത്തിൽ അതുപോലെ അല്ലെ ഇപ്പൊ ഓരോ കോമാളിത്തരവുമായിട്ട് വരുന്നേ എന്റെ ഇതാ ഈ വയസ്സിലും ഒരു ഗർഭിണിയാവുന്നത് നല്ല കാര്യം തന്നെ ആ കുഞ്ഞിന്ന് വേണ്ടി ദുആ ചെയ്യാൻ ഡെലിവറി എളുപ്പമാകാണും അല്ലടെ ഇങ്ങനെ ആളെ കാണിക്കാൻ വേണ്ടി കെട്ടുന്ന ഒഎസ് കോമാളിത്തരം അല്ലെ ഇത് ഭർത്താവിനും മക്കൾക്കും ഒക്കെ സ്നേഹം ഉണ്ടാവും അത് എല്ലാ വീട്ടിലും നടക്കുന്മാതല്ലേ പിന്നെ എന്ദിന വിട്ട് ക്യാഷ് ആകുന്നെ 😂
മാഷാ അള്ളാ എത്രയും പെട്ടെന്ന് സുഖപ്രസവം
ആമീൻ 😍
എല്ലാം അടിപൊളി❤തൂക്കു പാത്രം നല്ല ഇഷ്ടപ്പെട്ടു❤❤
Thank u❤️
Shaditha sakeerka ningalku prayamayilla adu parayan changal sammadikoola❤ellarkum oru prajodanamanu ningal oru kutty undayittu thazhe illade vishamikunna orupadu alukalundu avarku okke oru pradeekshayanu ningalude vedios kanumbol allahu kunchungal undavan agrahikunna ellavarkum swalihaya arogyathodeyulla deergayussulla makkale nalki anugrqhikatte Aameen
ആമീൻ 🥰❤️❤️
Nalla aarogyamulla oru penkochine padachavan nalkatte aameen...😊😊😊❤❤❤❤
ആമീൻ 😍
Mashaallah ithoke kanunbo bayangara santhosham thonunnu❤🥰😍😍
😍😍😍
Allhamdulliha sandhosham.baby ne kanan waiting...😊😊😊😊
ഇൻശാ അല്ലാഹ് 😍😍
Ee vedio kandappol orupaad santhosham. Allah ellam nalla reethiyil salaamathaakki tharatte🥰
ആമീൻ ❤️❤️
ഓരോ വിഡിയോക്ക് കാത്തുനിക്കാണ് ഞാൻ 😍😍
😍😍😍
തീയിൽ വേവാതെ മധുരം eg: ഈത്തപഴം, തേൻ ( വായിൽ ഇട്ട് ചവച്ചു ഉമിനീര് കലർത്തി സ്വാലിഹായ ആളുകൾ ആയിരിക്കുക. ഉപ്പ, ഉമ്മ, വലിയുപ്പ, വലിയുമ്മ,......)
തോർത്ത്, പ്ലാസ്ക്,( കോട്ടന്റെ ടബ്ബ്ൾ തുണി വേണം ചില ഹോസ്പിറ്റലിൽ )
👍🏼👍🏼👍🏼
Masha Allah allahu ellaam anugraheethamaakki tharatte❤aammeeen❤
ആമീൻ ❤️
Ith varea kandittilla or parijayom illa but ithanodulla ishtam paranjariyikan pattoola😊❤koodepirappavan koode pirakanonnillaann parayunnath orupaad sathyaman😊😊😊arogyamulla kunjin janmam nalkan kazhiyatea nte ithaak🤲🤲🤲🤲🤲🤲🤲
മാഷാഅല്ലാഹ് ആമീൻ 😍😍😍
Masha allah itha dua chyyi or baby ndavan ☺️
ഇൻശാ അല്ലാഹ് 🤲
Mashaallah ❤
ഞാൻ കണ്ടത്തിൽ വച്ചു എനിക്ക് നല്ല സന്തൊഷം തോന്നിയ പാക്കിങ് ❤
പടച്ചോൻ എല്ലാം റാഹത്താക്കിത്തരട്ടെ 🤲🏻
ഞാനും വൈറ്റിംഗികാട്ടോ പാക്കിങ്ങിന് 🥰
ദുആ ദുആയിൽ ഉള്പെടുത്തണേ😌
ആമീൻ ഇൻശാ അല്ലാഹ് 😍
ചെറിയ ബോട്ടിൽ ഉപ്പ് എടുത്തോളീം ❤
👍🏼👍🏼👍🏼
Padachon arogyathodeyum ayusedeyum taratte..allagill nigalle polle yenikum vishamamagum❤
ആമീൻ ❤️❤️
Mashaallah mashaallah waiting for little one.lots of love from Sharjah.
😘😘😘
hi..വണ്ണവും വയറും കുറയാനും ..അരിമ്പാറ മുഖക്കുരു കരിവാളിപ്പ് ,തൊലിയുടെ പ്രശ്നങ്ങൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും pcod problems,body pain ,ഷുഗർ ,കാലിന്റെ വിണ്ടു കീറൽ ,വിശപ്പുണ്ടാവാൻ ഇവക്കൊക്കെ പറ്റിയ organic product ഉണ്ട് വേണോ ,,???side effectonnulla..
എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യംമൂന്ന് ഏഴ് മൂന്ന്
Glass or cup
👍🏼👍🏼👍🏼
എന്നാ delivery date?
സുഖപ്രസവം ആശംസിക്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ. അതിനായി പ്രാർത്ഥിക്കുന്നു 😘😘😘
അതെ ഇത്ത എന്നാ delivery date
@@akbarsadathm9e770feb 11
ഫെബ്രുവരി 11ഫസ്റ്റ് ചെക്കപ്പിൽ പറഞ്ഞതാണുട്ടോ 🥰ആമീൻ ❤️
@@SHASDOTCOMbyshahadiyasakeer 🤲🤲🤲
Athe itha ....ee oru time vallathoru feel thanneyanu ellam orukan
🥰🥰🥰
Kls vlog നിങ്ങൾ ഇങ്ങനെ ഇടക്ക് പറയും വയസ്സാംകാലത്ത് പ്രഗ്നന്റ് ആയി വയസ്സുകാരും ബാല്യകാലം പ്രസവത്തിന് ടൈം ഒന്നും ഇല്ല അള്ളാ എപ്പളാ തരുന്നത് അപ്പം നമ്മുടെ കൈ നീട്ടി വാങ്ങണം അതിന്റെ ടൈം ഇപ്പോളാണ് നിങ്ങൾക്ക് ആയത് അതുകൊണ്ട് അൽഹംദുലില്ല
അൽഹംദുലില്ലാഹ് ❤️❤️❤️
White cotton cloths vende..?
ഉമ്മച്ചി എടുത്തു വെച്ചിട്ടുണ്ട് 🥰
Craft ഹോസ്പിറ്റലിൽ ഓയിൽ സോപ്പ് വേണ്ട അവർ thanne tharum.nty ഡെലിവറി avideynu
അതെല്ലേ ❤️