ഗർഭിണി ആയിരുന്നപ്പോൾ എനിക്കേറ്റവും കൊതിയുണ്ടായിരുന്നത് ഇതിനാണ് 😀

Поділитися
Вставка
  • Опубліковано 23 лют 2024
  • #easylunchcurry
    #5minutes
    #quicklunch

КОМЕНТАРІ • 78

  • @harisanthsree
    @harisanthsree 5 місяців тому +7

    Verity ❤.ശ്രീ പറയുമ്പോള്‍ ആണ് ഇത്രയും വ്യതസ്തമായ വിഭവങ്ങള്‍ പച്ചക്കറി വച്ച് ഉണ്ടെന്ന്‌ അറിയുന്നത് . Thank you ശ്രീ. ഇനിയും verity കറികൾക്ക് ആയി കാത്തിരിക്കുന്നു.

  • @sailajasasimenon
    @sailajasasimenon 5 місяців тому +2

    കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു😋. വഴുതനങ്ങ ഉണ്ട്, നാളെ തന്നെ ഉണ്ടാക്കുന്നുണ്ട്. 😊👍. Tku ശ്രീ. അനുഗ്രഹവും പ്രാർത്ഥനയും support ഉം എന്നും ഉണ്ടാവും. 🙏🏻❤️.

  • @cutnpaste8111
    @cutnpaste8111 5 місяців тому +4

    കാണുമ്പോൾ കൊതിയാവാണ്... വഴുതനങ്ങ ഇങ്ങനെയൊക്കെ വെറൈറ്റി ആയിട്ട് ഉണ്ടാക്കാമെന്നു അറിയുന്നത് ഇപ്പോഴാണ്.. ഉണ്ടാക്കീട്ട് തന്നെ കാര്യം ❤

  • @nirmalavinod2709
    @nirmalavinod2709 4 місяці тому

    ഉണ്ടാക്കിട്ടോ. വളരെ ഇഷ്ടയമായി. 👌🏻👌🏻

  • @p.t.valsaladevi1361
    @p.t.valsaladevi1361 5 місяців тому

    Nalla recipe thanne.

  • @KKKTech10
    @KKKTech10 5 місяців тому

    Super innuthanne njan try cheyyum❤❤

  • @nirmalavinod2709
    @nirmalavinod2709 5 місяців тому

    Try cheyyam

  • @lathachandrasekharan5426
    @lathachandrasekharan5426 5 місяців тому

    Good and simple recipe ❤️🌹

  • @vijijayarajan9203
    @vijijayarajan9203 5 місяців тому

    Ennale undaki sree...sooper aayirunu ....❤

  • @reenajose7609
    @reenajose7609 5 місяців тому

    Try cheyato ❤

  • @umajnair1128
    @umajnair1128 5 місяців тому

    Sree super anutto.njan undakki.oru para chorus unnamed.thx sree

  • @cbalakrishnan2429
    @cbalakrishnan2429 5 місяців тому

    Thanks.

  • @BivisSpecial
    @BivisSpecial 5 місяців тому

    Mouthwatering recipe

  • @meenaram8055
    @meenaram8055 5 місяців тому

    👌👌👍❤thank you sree for the recipe

  • @divyaumeshpai6665
    @divyaumeshpai6665 5 місяців тому

    Superb,must try 🥰

  • @sumathivazhayil5201
    @sumathivazhayil5201 5 місяців тому

    Superrecipe❤❤👌👌

  • @vasanthyiyer9556
    @vasanthyiyer9556 5 місяців тому

    Very nice receipe vegetarian karkulla oru receive anjan iyer aanu garlic kazhikilla thanks natil thrissur now mumbai settled job also

  • @radhikasivakumar8850
    @radhikasivakumar8850 5 місяців тому

    Parayumbo tane kothiyavunnu
    Simply superb

  • @radhikanarender6437
    @radhikanarender6437 5 місяців тому

    Delicious !

  • @seethalakshmiganesh5765
    @seethalakshmiganesh5765 5 місяців тому

    Hi Sree Superb recipe easy and tasty thank you Sree 🤤👌👍

  • @sibiouseph9489
    @sibiouseph9489 5 місяців тому

    Simple tasty recepe ❤

  • @daisyzepherin5884
    @daisyzepherin5884 5 місяців тому +4

    ഞാൻ കഴിഞ്ഞ ദിവസം മാത്രമാണ് ശ്രീയുടെ videos കണ്ടുതുടങ്ങിയത്. ഇന്നലെയും ഇന്നും ശ്രീയുടെ recipies തന്നെയാണ് try ചെയ്തത്.എല്ലാം super & veriety dishes. ഞങ്ങൾക്ക് നോമ്പുകാലം ആയതിനാൽ ഏറ്റവും suit ആയിട്ടുള്ള recipes.
    Thanks ❤❤❤

  • @sujasujarajan982
    @sujasujarajan982 5 місяців тому +1

    Simple recipe ❤

  • @Chandkmr
    @Chandkmr 5 місяців тому

    Tried it. Very tasty… Well done!

  • @seethakanthraj4553
    @seethakanthraj4553 Місяць тому

    Mouthwatering.

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 5 місяців тому

    Anikku eppozhum thairu+kalan+puliyinchi nalla estam annu. God bless you Sree.

  • @sunilambika322
    @sunilambika322 5 місяців тому

    Very nice receipe 💎💎💎💎

  • @S43xf67
    @S43xf67 20 днів тому

    Show some traditional recipes with broad beans

  • @savithribabu8176
    @savithribabu8176 5 місяців тому +1

    Vazhuthananga chuttu ingane cheyyaarund

  • @deepamenon567
    @deepamenon567 5 місяців тому

    Kanumbol kazhikkan thonnunnuu.😊

  • @ardra1848
    @ardra1848 5 місяців тому

    Oppole.. Mahadevan koode und... Ellam successful aayi nadakkum... Love your videos.

  • @rooparaj3740
    @rooparaj3740 5 місяців тому

    Super.

  • @user-hn6qi1mw3x
    @user-hn6qi1mw3x 5 місяців тому

    Humble pranam sreeeee
    Heart wishes and prayers 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Miss you sreeeeeeeee🙏

  • @mythrymithra
    @mythrymithra 5 місяців тому

    super 😍🌷

  • @shailajavelayudhan8543
    @shailajavelayudhan8543 5 місяців тому

    👌👌

  • @user-qh1oy8nm8m
    @user-qh1oy8nm8m 5 місяців тому

    വഴുതന ചുട്ട ചമന്തി, നല്ലണ്ടത് മന ടീച്ചർ ഉണ്ടാക്കിയത് കണ്ടു സൂപ്പർ ആയിരുന്നു ❤

  • @thulasijagadeesh7213
    @thulasijagadeesh7213 5 місяців тому

    👌👌❣️

  • @pattathilsasikumar1391
    @pattathilsasikumar1391 5 місяців тому

    Super ❤❤❤

  • @nirmalavinod2709
    @nirmalavinod2709 5 місяців тому

    👌

  • @rijashpv8831
    @rijashpv8831 5 місяців тому

    Super❤

  • @ambishiva
    @ambishiva 5 місяців тому

    good .

  • @sudharaveendran2868
    @sudharaveendran2868 5 місяців тому

    Pulinchiyum puli kuranja thairum enikkum othiri ishtam....

  • @mariepereira1321
    @mariepereira1321 4 місяці тому

    Even my mouth is watering Sree.
    This is a very personal handmade version of Baingan bartha. I will make this, 🍆 this week itself. Thanks a lot Sree 🥰

  • @narayananmaruthasseri5613
    @narayananmaruthasseri5613 5 місяців тому

    👌👍🏻

  • @sindhusunilkumar553
    @sindhusunilkumar553 5 місяців тому

    👍👍

  • @sreedevipp4455
    @sreedevipp4455 5 місяців тому

    കത്തിരിക്കയല്ലാത്ത വയലറ്റും പച്ചയും കൂടിയ വഴുതനങ്ങ ചെറിയ നീളത്തിലുള്ളത് ഉപയോഗിക്കാമോ?

  • @srilaxmisv8250
    @srilaxmisv8250 5 місяців тому

    👌❤️

  • @Mammusvlogs
    @Mammusvlogs 5 місяців тому

    ഇഷ്ടായി ട്ടോ ❤😅

  • @jayamurali927
    @jayamurali927 5 місяців тому

    👍

  • @veenavinodbabu6548
    @veenavinodbabu6548 5 місяців тому

    Nallya recipeyaan.🙏😊

  • @shobanashobana7442
    @shobanashobana7442 5 місяців тому

    Nostalgia feel

  • @krishnavenialphonse1462
    @krishnavenialphonse1462 5 місяців тому

    👍👍❤❤

  • @ranjithmenon8625
    @ranjithmenon8625 5 місяців тому

    👍❤️

  • @dineshpai6885
    @dineshpai6885 5 місяців тому

    Hi Sree Very Delicious Super 👌👍😋🙏😊❤❤❤

  • @stegishiju9076
    @stegishiju9076 5 місяців тому

    ഗോജ്ജു അല്ലെ ശ്രീ? ഞാൻ potato കൊണ്ട് ഉണ്ടാക്കാറുണ്ട്

  • @jayabhadran7905
    @jayabhadran7905 5 місяців тому

  • @savimohan2770
    @savimohan2770 5 місяців тому

    അസ്സലായി 👏👏👍👍❤️❤️

  • @valsalaramakrishnan4242
    @valsalaramakrishnan4242 5 місяців тому

    ഉമിനീർ കൊണ്ടു വായ നിറഞ്ഞു.❤

  • @meenajose1774
    @meenajose1774 5 місяців тому

    Hands burn cheyyule

  • @prakasprakasan8150
    @prakasprakasan8150 5 місяців тому +1

    Entha padikkunnathu.. njan carnatic musician aannu . Kacherikal Ashtapathi kacheri okkay cheyyaarundu .Name prakash. Thripunithura aannu veedu

    • @sreesvegmenu7780
      @sreesvegmenu7780  5 місяців тому

      Padichitullathu m. Com aanu.. Ipo Psc exams nu prepare cheyyunnu..

  • @satheesha9763
    @satheesha9763 5 місяців тому +1

    House warming video ille

  • @mp7738
    @mp7738 Місяць тому

    കുക്കിങ്ങ് ചെയ്യുമ്പോൾ മുടി കെട്ടിയാൽ നന്ന്. ഫാഷൻ ചാനലല്ലേ ലേല്ലോ ?

  • @sreelathaknamboodiri4037
    @sreelathaknamboodiri4037 5 місяців тому +2

    വഴുതനങ്ങ ചുട്ടെടുത്ത് ഇതുപോലെ Mix ചെയും കൊലുസ് എന്നാണ് പറയാറ്😅

  • @vinumenon7470
    @vinumenon7470 5 місяців тому

    കാണുമ്പൊ തന്നെ കൊതിയാവുണു...'

  • @UNNIKRISHNAN-kq9ov
    @UNNIKRISHNAN-kq9ov 5 місяців тому

    Kara kalayende

  • @chandrikasree8649
    @chandrikasree8649 5 місяців тому

    ഉണ്ടാക്കം

  • @luxurycardealer8739
    @luxurycardealer8739 5 місяців тому

    ചേച്ചി പച്ച മുളക് ഇട്ട് എല്ലാം കൂടെ തിരുമുന്നതു കണ്ടിട്ട് എന്റെ കൈ പുകയുന്നു 🥺😄

  • @UNNI1711
    @UNNI1711 5 місяців тому

    Vazhuthona ithinte kude kuttiyo?

  • @dvi9506
    @dvi9506 5 місяців тому

    Vayil vellam varunnu😊

  • @Hennadesigns1
    @Hennadesigns1 5 місяців тому

    Chechi vegtryn ano

  • @sreedevisasikumar2003
    @sreedevisasikumar2003 5 місяців тому

    👏👏💯🌹❤

  • @sandhyaprakash1883
    @sandhyaprakash1883 5 місяців тому

    വഴുതനങ്ങ ചുട്ടു ചെയ്യുന്നതിന് വഴുതനങ്ങ വന്നി എന്ന് പറയും