ഞാന്‍ ഫൈസലുമായി ഒരു ഇടപാടും നടത്തിയിട്ടില്ല- റഫീക് അമാന, അമാന ഗ്രൂപ്പ്

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 231

  • @nikky.4130
    @nikky.4130 Місяць тому +33

    ഇവരെ സ്വത്തുക്കൾ കണ്ടുകെട്ടണം. മാതൃകപരമായ ശിക്ഷ കൊടുത്താലേ ഇത് നിർത്താൻ പറ്റുള്ളൂ

  • @positivevibes-n4r
    @positivevibes-n4r Місяць тому +69

    അല്ല വയനാട് മുക്കിയ കോടികൾ എവടെ

    • @Aysha_s_Home
      @Aysha_s_Home Місяць тому +5

      അതെ അങ്ങിനെ ചോദിക്ക്👍🏼

  • @premrajnarayanan8735
    @premrajnarayanan8735 Місяць тому +28

    He says he doesn't know him but he knows complete details about this guy. Don't believe him .Arrest him, everything will come out.

  • @shameervythala9350
    @shameervythala9350 Місяць тому +72

    കൊടുവള്ളിക്കാരുടെ ചോരയിൽ കലർന്നിട്ടുണ്ട് സ്വർണ്ണം 😅

    • @liverpoolfan9922
      @liverpoolfan9922 Місяць тому

      കൊടുവള്ളിക്കാരുടെ ചോരയിൽ അല്ല കൊടുവള്ളിക്കാരുടെ കുണ്ടിയിലാണ് സ്വർണം കലർന്നിരിക്കുന്നത്

  • @Muhammad-du5ks
    @Muhammad-du5ks Місяць тому +6

    കൊടുവള്ളിയിലെ ചെറിയ ഏരിയയിൽ പത്തറുപത് ജ്വല്ലറികളൊക്കെ പൊന്ന് വിറ്റല്ല പിടിച്ചു നിൽക്കുന്നത്, കള്ളക്കടത്തിനുള്ള ഒരു മറയാണ്. എയർപോർട്ട് മാത്രമല്ല, വേറെയും ഒരുപാട് റൂട്ടുകളുണ്ട്. കൊടുവള്ളി--ബാംഗ്ലൂർ, കൊടുവള്ളി--മുമ്പൈ, കൊടുവള്ളി--കാസർഗോഡ് ഒരുപാട് റൂട്ടുകൾ.

    • @nisam1637
      @nisam1637 Місяць тому +1

      ഇപ്പൊ കൊടുവള്ളിയിൽ അത്രക്ക് jwellery ഷോപ്പ് ഇല്ല, പണ്ട് ഉണ്ടായിരുന്നു

  • @shajahanb6304
    @shajahanb6304 Місяць тому +17

    ഒരാഴ്ചത്തേക്കുള്ള വിവരങ്ങൾ കിട്ടി, ഇനി തൽക്കാലം ഓണം

  • @haseebhsb
    @haseebhsb Місяць тому +52

    ഞാൻ ഞാൻ കഷ്ടപ്പെട്ട് പഠിച്ച് വരുന്നതാ ഇതൊന്നു പറഞ്ഞുതീർത്തോട്ടെ 😅😅😅

  • @RIYASTALKS989
    @RIYASTALKS989 Місяць тому +104

    റഫീഖ് പുള്ളിക്ക് ഒന്നും അറിയില്ല ചരൽ ഫൈസലിനെ അറിയില്ല മുബഷീർ നെ അറിയില്ല but ivar തമ്മിലുള്ള സാമ്പത്തിക വിവരങ്ങൾ എല്ലാം അറിയാം 😂😂😂😂😂😂😂

  • @NoushadAbdulkhadar
    @NoushadAbdulkhadar Місяць тому +10

    ഇവിടുത്തെ നിയമം ഇവർക്ക് അനുകൂലം ആണ് പിന്നെ ചാനലുകൾ അവരെ തൊഴിൽ ചെയുന്നു അതിനപ്പുറം ഒരു ചുക്കും ഇല്ല 😃😃😃😃😃😃

  • @kdrmakkah5510
    @kdrmakkah5510 Місяць тому +6

    കസ്റ്റമ്സ്
    പോലീസ്
    കേന്ദ്ര ഭരണം
    കേരള ഭരണം
    കോഴിക്കോട് കടത്തു
    തൃശൂർ സ്വർണക്കടത്തു
    രാജ്യദ്രോഹം
    ദേശസ്നേഹം
    ജനങ്ങൾ
    എന്തു ചെയ്യും
    എല്ലാ വേലികളും കൈകളും
    കൈകോർത്തു വിളവ് തിന്നാൽ

  • @Renjith-v5j
    @Renjith-v5j Місяць тому +20

    വെള്ളൂപിക്കാൻ തുടങ്ങി 😂😂 മാമ്മ

  • @thelittlethings2
    @thelittlethings2 Місяць тому +12

    റഫീഖ് എവിടെ പോയി. 😁

    • @Muhammad-du5ks
      @Muhammad-du5ks Місяць тому +1

      റഫീഖു൦ ഏട്ടൻ ഇഖ്ബാലുമൊക്കെ കുടുങ്ങു൦.

  • @jaseequealianasraf
    @jaseequealianasraf Місяць тому +6

    കസ്റ്റംസ് ഉദ്യോഗസ്ഥൻ...CRPF ഉദ്യോഗസ്ഥൻ അടക്കം ഉള്ള സംഘം സ്വർണ്ണം കടത്തുന്നു...എന്നാണല്ലോ അവതാരകൻ പറഞ്ഞത്.... അത് തന്നെ ആണ് അൻവർ പറഞ്ഞത് ശരിയായി..

  • @galaxymobiledubai
    @galaxymobiledubai Місяць тому +8

    റഫീഖിന്റെ അഡ്രസ് ഇട്ടത് അവനെ പെടുത്തി😂😂😂😂
    അവനേക്കാൾ വലിയ കളളൻമാർ അവനെ അന്വേഷിച്ച് ഇനി ആ അഡ്രസ് തേടിവരും😂😂😂

  • @Aysha_s_Home
    @Aysha_s_Home Місяць тому +4

    എനിക്കും അതാണറിയേണ്ടത് മാതു വയനാട് ഫണ്ട് എന്തു ചെയ്തു😢😢 അതു മുക്കാനാണൊ? ഇതും കൊണ്ട് വന്നത്😢

  • @majeedpnr-xr6df
    @majeedpnr-xr6df Місяць тому +23

    മാതു എന പെണ്ണിന് എല്ലാ ആണുങ്ങളും കുഴപകരാണ് ഞങൾമത്റുഭുമി രാവിലെ മുതൽ ചോദിച്ചു കൊഡിരികയാണെന് നിങൾ ചോദികുനതിന് ജനങ്ങൾ ഉത്തരം നൽകാൻ നിങളാര ജഡ്ജിയൊ

    • @SandhyaKuttappan
      @SandhyaKuttappan Місяць тому

      അവർ ഉച്ചക്ക് ചോറിനു കറി എന്താ എന്നല്ലല്ലോ ചോദിക്കുന്നെ. കള്ളന്മാരെയും കൊള്ളക്കാരോടും രാവില ഇഡ്ഡലി ആണോ പുട്ടാണോ കഴിച്ചേ എന്ന് ചോതിക്കണോ

  • @redsea1849
    @redsea1849 Місяць тому +3

    ആരും തമ്മിൽ തല്ലണ്ട എനിക്ക് വേണ്ടിയാണ് ഇവരൊക്കെ സ്വർണം കൊടുന്നത്

  • @ammadmk8625
    @ammadmk8625 Місяць тому +2

    50കൊല്ലം മുമ്പ് റോഡിൽ കൂടെ ആകെ ഓടുന്നകാർ അംമ്പാസിട്ടർ അതും എപ്പോഴെങ്കിലും ഒന്ന് മാത്രം ഭക്ഷണം കഞ്ഞി എല്ലാവർക്കും മനസമാധാനം ഇപ്പോൾ തീവ്രവാദം ഭീഗ്രവാദം

  • @aliyar916
    @aliyar916 Місяць тому +30

    ഇപ്പോൾ അൻവർ പറഞ്ഞത് ശരിയല്ലേ.. ഈ കസ്റ്റംസ്, പോലിസ് ഒക്കെ തന്നെയാണ് ടീമിന്റെ മുന്നിൽ

    • @harikrishnant5934
      @harikrishnant5934 Місяць тому +2

      😂😂😂😂motham methanmaar.. Methanmaar thammil gold nu Kollunnu😅😅😅😅😅Anwar um ee team ilundu... Avante 3kg gold poyi avanu vattayi😅😅😅😅

    • @AngelicRealm-..-
      @AngelicRealm-..- Місяць тому

      ​@@harikrishnant5934
      സ്വപ്നയെ കൊണ്ട് സ്വർണം കടത്തിയ പിണറായിയും ശിവ ശങ്കറും മേതൻ മാർ ആണൊ .😅😅😅😅

  • @binummathew161
    @binummathew161 Місяць тому +6

    ഇവിടെ പോലീസ് എന്താ ചെയുന്നത്..... കേന്ദ്രം വേണോ എല്ലാത്തിനും

  • @RjRJRjR
    @RjRJRjR Місяць тому +2

    Maadhu on fire 🔥

  • @തീപന്തൽ
    @തീപന്തൽ Місяць тому +2

    എന്ത് തന്നെ ആയാലും ഒരാളുടെ അഡ്രസ്സ് ഒക്കെ മാധ്യമങ്ങളിൽ പറയേണ്ട കാര്യം ഇല്ല.

  • @SherifKA-f8g
    @SherifKA-f8g Місяць тому +6

    നിങ്ങൾക്ക് നിങ്ങളുടെ യജമാനനെ സന്തോഷിപ്പിക്കണം

  • @ItismeShaluzzvoice
    @ItismeShaluzzvoice Місяць тому +9

    നിന്റെ പേരിൽ കേസുണ്ടല്ലോ ഗോൾഡ് കടത്തി കേസിൽ

  • @ShieldFitness-o2v
    @ShieldFitness-o2v Місяць тому +2

    😂😂he is definitely the mastermind

  • @cake_zone1199
    @cake_zone1199 Місяць тому +1

    ഞാൻ കുറച്ച് ദീർഘവീക്ഷണം ഉള്ള കൂട്ടത്തിലാണ്😂

  • @k.arasheededathanattukara2903
    @k.arasheededathanattukara2903 Місяць тому +3

    കേരളത്തിലെ ചാനലുകാർക്ക് പോലീസിന്റെ പണിയാണോ..?
    പൊതുജനങ്ങൾ നേരിടുന്ന എത്രയോ ഗൗരവകരമായ വിഷയങ്ങൾ കിടക്കുന്നു....

    • @Lifeof_archu
      @Lifeof_archu День тому

      ഇതും important news aan.

  • @krishnadastk2433
    @krishnadastk2433 Місяць тому +17

    PV അൻവർ പറയുന്നിടത്തേക്ക് കാര്യങ്ങൾ വരുന്നു,
    ഇത് കസ്റ്റംസിലെയും പോലീസിലെയും ചിലരും കള്ളക്കടത്തു കാരും തമ്മിലുള്ള ഒരു കൂട്ടുകൃഷിയാണ്

  • @manchesterutd3738
    @manchesterutd3738 Місяць тому +1

    Povine yum vandineyum snehichavar Rafeek.faisal .mubashir 😊

  • @kamalNair
    @kamalNair Місяць тому +1

    അങ് ... ശ്രീ ...

  • @afsalaboobacker3450
    @afsalaboobacker3450 Місяць тому +13

    മാധുന്റെ കഴിവ് കേടിന് മറ്റുള്ളവർ എന്ത്‌ ചെയ്യാൻ.?

  • @subairelamana6567
    @subairelamana6567 Місяць тому +1

    എന്തിനാണ് ഫൈസലേ ഇത്തരം ആളുകളോട് വിശദീകരിക്കാൻ നടക്കുന്നത്. ഇവർ കുളം കലക്കി മീൻ പിടിക്കുന്ന ആളുകളാണ്

  • @venoostnlr
    @venoostnlr Місяць тому +11

    ഈ മാതു പറയുന്നത് കേട്ടാൽ തോന്നും മീഡിയക്ക് മാത്രമേ കഴിവ് ഉള്ളു വാർത്ത സത്യം അറിയാൻ എന്ന് നല്ല ബിസിനസ് കാർ അവരുമായി ബന്ധപ്പെട്ട് വരുന്ന വാർത്തയുടെ ശരി തേടി പോകും

  • @AzeezAzeez-zg5em
    @AzeezAzeez-zg5em Місяць тому +2

    ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണ കടത്ത് കേന്ദ്രം കൊടുവള്ളി തന്നെ

  • @prabiprabilaj2104
    @prabiprabilaj2104 Місяць тому

    ഫാക്ട് മാതു മാത്യഭൂമിയിലും ചാരൻ മാരുണ്ട്

  • @bennysebastian8149
    @bennysebastian8149 Місяць тому +3

    NIA anweshikkanam

  • @-noor-xhhhh-
    @-noor-xhhhh- Місяць тому +1

    അൻവർ ഇക്കാ പറഞ്ഞത് എല്ലാം ശരിയായി

  • @cakehut8994
    @cakehut8994 Місяць тому

    അൻവറിന്റെ വിജയം❤

  • @mohammedalipk9666
    @mohammedalipk9666 Місяць тому +1

    ഇനിഫൈസലിൻ്റെ അവസ്ഥ കണ്ടവർ 😂

  • @sidhiksidhik5950
    @sidhiksidhik5950 Місяць тому +13

    അയാളൊരു കച്ചവടക്കാരനാണ് നിങ്ങളെക്കാൾ കൂടുതൽ ബന്ധങ്ങൾ അയാൾക്കുണ്ടാകും നിങ്ങൾ ടെലികാസ്റ് ചെയ്യുന്നതിനുമുമ്പേ ഈ വാർത്തയെ കുറിച്ചു നിങ്ങളുടെ കൂട്ടത്തിൽ നിന്നു അറിഞ്ഞു എന്ന് അയാൾ പറയുന്നുണ്ട്.

    • @bijoycherian5411
      @bijoycherian5411 Місяць тому

      Njammante Aalu kaanikunna , Thanthayillayma , Nyaayiksrikaan lesham Uluppu

  • @ItismeShaluzzvoice
    @ItismeShaluzzvoice Місяць тому

    ഇല്ല്ല ഞൻ ഒരു പൊട്ടനാണ് മാധു😂😂😂 ബാധീരനും മുഖനും

  • @ma-cm6sn
    @ma-cm6sn 29 днів тому

    മറ്റു ജ്വല്ലറി എല്ലാം ഇതേ പോലെ ചോദ്യം ചെയ്യണം

  • @NasarmuthariNasarmuthari
    @NasarmuthariNasarmuthari Місяць тому

    ഫൈസൽ പറയുന്നത് ശരിയല്ലെങ്കിൽ അവനെതിരെ കേസ് കൊടുക്കണം റഫീഖ്

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 Місяць тому

    👏👏👏

  • @sunithamohan6009
    @sunithamohan6009 Місяць тому +1

    അവരെ എഴുതി കൊണ്ടുവന്നത് പറഞ്ഞു തീർക്കട്ടെ... പിന്നെ നിങ്ങളുടെ ചോദ്യം അങ്ങോട്ട് ചോദിക്ക് അ പ്പോഴക്ക് ഫോൺ കട്ട് ചെയ്ത് എനിക്ക് പോകാല്ലോ..

  • @RealmeC33-lb1mt
    @RealmeC33-lb1mt Місяць тому

    വയനാട് ഫണ്ട് ഇപ്പലെ കൈ മാറുമോ സർക്കാർ

  • @biyosheenmedia.2745
    @biyosheenmedia.2745 29 днів тому

    😂😂😂😂കുറയെ മോഡൽ വണ്ടിയിൽ കറങ്ങുന്നവർ ഗോൾഡ് കൊണ്ട് വന്നു വലുതായത് ആണ് അല്ലാതെ ചുമ്മാ കോടികൾ കിട്ടാൻ ഇവർക്ക് മാജിക്ക് ഉണ്ടോ 😂

  • @ArunpkPk
    @ArunpkPk Місяць тому

    രാവിലെ പണിക്ക് പോയി വെകുന്നേരം വന്നാൽ കിട്ടുന്നത് 🙂...

  • @ArunpkPk
    @ArunpkPk Місяць тому

    അമൻ 😇അമാന

  • @MrKami123456789
    @MrKami123456789 Місяць тому +1

    Amana group full gold kidathalum hawalayum aan pani..100%

  • @familykitchen3245
    @familykitchen3245 Місяць тому

    Rafeeq kollallo

  • @arunkr3538
    @arunkr3538 Місяць тому +2

    അവൻ മുങ്ങി അമ്മന 😂😂

  • @Lifeof_archu
    @Lifeof_archu День тому

    Actually ഈ കേസ് medias ആണോ anewshikunnath?police ഒന്നും ചെയ്യുന്നില്ലേ?

  • @NIDHINDAS1987
    @NIDHINDAS1987 Місяць тому

    വെറുതെ സർക്കാർ പോലീസിന് ശമ്പളം കൊടുക്കുന്നു. ചാനലുകൾ അനേഷിച്ചു കണ്ടുപിടിക്കുമായിരുന്നു....

  • @BasheerBasheer-hq4dq
    @BasheerBasheer-hq4dq Місяць тому

    മാതു റിമിയുടെ ആരെങ്കിലും ആണോ? നല്ല സാമ്യം 😄😄❤️❤️

  • @Iamc99
    @Iamc99 Місяць тому

    Anchor scored 💯

  • @mansoorkallumpuram3849
    @mansoorkallumpuram3849 Місяць тому

    Madhu😊.

  • @rafeekkuniyil8785
    @rafeekkuniyil8785 Місяць тому +3

    റഫീഖ് കേൾക്കാമോ 😷

    • @RoopeshPy
      @RoopeshPy Місяць тому

      😅😅😅😅🎉

  • @vishvachakra4558
    @vishvachakra4558 Місяць тому

    Siddiq um same confidence aane kanichathu ! 😅

  • @Najupk-z3r
    @Najupk-z3r Місяць тому

    ഫൈസൽ

  • @faisalfaisal148
    @faisalfaisal148 Місяць тому

    സമയം വിലപ്പെട്ടതാണ് നമ്മൾക് നാളെ പണി ഉണ്ടോ...... ആവോ?

  • @muneermc8955
    @muneermc8955 Місяць тому

    റഫീഖിന്റെ പേരിലുള്ള കേസ് കണ്ടോ ❓ റഫീഖിന് വേണ്ടി customs, crpf ഉദ്യോഗസ്ഥർ സ്വർണം കടത്തി എന്ന്..
    വേലി തന്നെ വിള തിന്നാൻ ഇറങ്ങിയാൽ പിന്നെ എങ്ങനെ ഈ നാട് നന്നാകും 🤔❓❓

  • @ExcitedCheckeredFlags-cr1tl
    @ExcitedCheckeredFlags-cr1tl Місяць тому

    റഫീഖ് കൂടുതൽ സംസാരിച്ചു.... ഒരു ചോദിത്തിന് ഒരുപാട് മറുപടി.. പിന്നെ നിങ്ങൾക് പങ്കു ഇല്ലങ്കിൽ എന്തിന് അന്നെഷിക്കണം....

  • @babusubi5625
    @babusubi5625 Місяць тому +1

    സ്വർണ കള്ളക്കടത്തുകാരുമായി മാതൃഭൂമി ചാനലിന് ബന്ധം 😢

  • @IL754
    @IL754 Місяць тому +1

    Amana Group theernnn....

  • @ashiqueash6950
    @ashiqueash6950 Місяць тому +1

    എന്തൊരു വെക്തം മറുപടി 👍🏼👍🏼👍🏼അമാന💗

  • @mubarakadikarathil9946
    @mubarakadikarathil9946 Місяць тому

    ഇവൾ ആരാ ജഡ്ജിയൊ.
    ??😡 മാതൃഭൂമിയാണോ കേസ് അന്നെഷിക്കുന്നത് ??... മാത്രമല്ല ആണുങ്ങളോടുള്ള ഇവളുടെ സമീപനം ശെരിയല്ല 😡😡😡

  • @mansoorkallumpuram3849
    @mansoorkallumpuram3849 Місяць тому +1

    Korchaalkare fund issues ningal Panjayathakunnu😮ennathavam sathiyam😊

  • @skavinchal
    @skavinchal Місяць тому +3

    ജ്ജ് മുങ്ങി😅

  • @majeedpnr-xr6df
    @majeedpnr-xr6df Місяць тому

    കൊടുവളളികാരുടെ നെഞ്ചത്ത് കയറഡ ഞങൾബിസ്നസ്കാർ ഞങൾ കൊളളസഘമൊ പിടിച്ചു പറികാരൊയല 8:10

  • @kingsky3491
    @kingsky3491 29 днів тому

    Mathew saji yude adress arkelum wenoo😅😅???

  • @Truecontentment
    @Truecontentment Місяць тому

    ചന്ദ്രകല ഇല്ല ഇവിടെ അത് അമാൻ, 😂

  • @Shafeequeskcn
    @Shafeequeskcn Місяць тому +1

    From koduvally.. Ivan main gold smuggler anu😅😅😅😅arkaa ariyathe

  • @MuthuTF94Muthu
    @MuthuTF94Muthu Місяць тому

    Ithokke sradha thirich vidal allee... Government.. CM koodi route channge akkknnm... Matullore itt kodth mugaannn....

  • @FarSeena-j5q
    @FarSeena-j5q Місяць тому

    🎉🎉🎉🎉🎉🎉

  • @dumak4055
    @dumak4055 Місяць тому

    Raffeeq ne arrest cheyyanam

  • @kcshamsudheen
    @kcshamsudheen Місяць тому

    വയനാട് ദുരന്ത നിവാരണ ഫണ്ട് എവിടെ

  • @abhiabhilu9931
    @abhiabhilu9931 Місяць тому

    Adhu avandey jivedha presnama chechi

  • @RasheedRashi-wb9bt
    @RasheedRashi-wb9bt Місяць тому +2

    അങ്ങട്ട് പറയുന്നതു കേൾക്കടോ നീ റേഡിയോ മാതിരി ഇങ്ങോട്ട് പറയുന്നതു

  • @sajeerwr
    @sajeerwr Місяць тому +8

    ഇതാണ് പറയുക ഫോൺ വിളിച്ച് സ്വയം കുഴി തോണ്ടുക....
    1 News വരും എന്നത് 4 ദിവസം മുമ്പേ എനിക്ക് കിട്ടി.......
    കൈ വിട്ടു പോയി മോനേ....

  • @Usuamiyan-tv4ur
    @Usuamiyan-tv4ur Місяць тому +3

    ഒന്നു നടക്കുല

  • @galaxymobiledubai
    @galaxymobiledubai Місяць тому

    ഫിരീസ് അബൂബക്കർ

    • @Guns359
      @Guns359 Місяць тому

      ആദ്യം എഴുതാൻ പടിക്ക് ... എന്നിട്ട് വന്നു കോണക്കു ....

  • @ManafM-pp1ck
    @ManafM-pp1ck Місяць тому

    Koduvellly orupaad kadathukaarund paksha police avara onnum cheyyilla

  • @Majeed9349
    @Majeed9349 Місяць тому

    മലപ്പുറം എന്ന് പറയല്ലേ😂😂😂😂😂😂

  • @MoosaMoosa-e6o
    @MoosaMoosa-e6o Місяць тому

    മലധ്വാർ ഗോൾഡ് 😄😄😄

  • @sakeerhussainmpareekad1678
    @sakeerhussainmpareekad1678 Місяць тому

    അന്വേഷണം ഉടൻ നടത്തണം വെറുതെ ന്യൂസ്‌ ഉണ്ടാക്കരുത്

  • @viswanathmenon2297
    @viswanathmenon2297 Місяць тому

    റഫീഖ് കമ്പിളി പുതപ്പ് 😂😂😂

  • @shafeeqcherpulassery3868
    @shafeeqcherpulassery3868 Місяць тому

    Rafeeq പോയി 😁😁😁😁

  • @alivm4831
    @alivm4831 Місяць тому

    അയാളെ. കണ്ടാൽത്തന്നെ. അറിയാം

  • @iqbaliqbal7188
    @iqbaliqbal7188 Місяць тому +1

    റഫീക് അതിൻ്റെ ആളല്ല

  • @hemanthari1
    @hemanthari1 Місяць тому

    Athalla mone Rafeeqe Niy ithuvare Faizalne kanditilla pakshe avarkoke kittanulla 25 Lakhs oke kittanundenu ariyam kuricha Vellathil samanam kazhukunna teams anu Niyoke Amana😂😂😂

  • @mallupagan
    @mallupagan Місяць тому

    മലപ്പുറം Gangs 😂😂😂

  • @mubarakadikarathil9946
    @mubarakadikarathil9946 Місяць тому

    അല്ല, വയനാട് മുക്കിയ കോടികൾ എവിടെ ??

  • @asifsha6186
    @asifsha6186 Місяць тому +1

    Rafeeq angeneyulla aalalla

    • @KaalanHm
      @KaalanHm Місяць тому

      അതെ
      ഇത് മാധ്യമങ്ങൾ
      സങ്കികൾക്ക് വേണ്ടി
      പണി തുടങ്ങി
      എന്നാണ് തോന്നുന്നത്
      കേസ് തിരിച്ചു വിടുന്നു
      adgp
      മുക്കിയ ഗോൾഡിന്റെ തീരുമാനം അട്ടിമറിക്കാൻ ശ്രമം
      മാധ്യമങ്ങൾ ????

  • @quotesconnect1
    @quotesconnect1 Місяць тому +2

    Rafeeq oombi😅

  • @JAFARSHAREEFT
    @JAFARSHAREEFT Місяць тому

    MK muneer aan pinnil

  • @djrazor3295
    @djrazor3295 Місяць тому +1

    റഫീഖ് നു പെട്ടെന്നൊരു ദൃതി.. പോയിട്ട് പിന്നെ വരണേ

  • @prashobkumarkuzhiparagopal98
    @prashobkumarkuzhiparagopal98 Місяць тому

    rafeek home work cheythu...... 🙄

  • @SameerKutty-f1y
    @SameerKutty-f1y Місяць тому

    Vaartha varumennu mathrabhumiyil ninnu vivaram kitti,, maapraasum ivarum thammilulla bandham anwashikkanam

  • @nazahmol2587
    @nazahmol2587 Місяць тому

    Rafeeek kallan thanne enne ayle thanne paryadhe parnju