രോഷത്തോടെ ഷാഫി; പൊട്ടിത്തെറിച്ച് ശ്രീകണ്ഠന്‍; ദുരൂഹത ആവര്‍ത്തിച്ച് സിപിഎം| Palakkad| Raid

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 2,8 тис.

  • @majeedmunderi6278
    @majeedmunderi6278 24 дні тому +963

    ഇതുപോലൊരു നാണംകെട്ട പോലീസ് കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല

    • @Prasanth322
      @Prasanth322 24 дні тому +24

      Govt um😂

    • @TheVinodks
      @TheVinodks 24 дні тому +7

      ഉണ്ട് കരുണാകരൻ 🏵️രൻ ഭരിച്ചിരുന്നപ്പോൾ അടിപൊളി പോലീസ് ആയിരുന്നു

    • @midhunRamath
      @midhunRamath 24 дні тому

      🙄

    • @optimist8060
      @optimist8060 24 дні тому

      ​@@TheVinodksപോടാ അടിമ കണ്ണേ... നീയൊക്കെ........

    • @anoopanu553
      @anoopanu553 24 дні тому

      പോലിസ് മന്ത്രി ( ആഭ്യന്തരം) , തോൽവി ഏന്നാൽ ലോക തോൽവി

  • @Elizabeth-rg3mj
    @Elizabeth-rg3mj 24 дні тому +916

    ദിവ്യ യെ അറസ്റ്റ് ചെയ്യാൻ ഇതൊന്നും കണ്ടില്ല

  • @alexiouschacko3106
    @alexiouschacko3106 24 дні тому +665

    പോലീസ് ശുദ്ധ അസംബന്ധമാണ് കാണിച്ചത്

    • @user-hd2nu1uy9q
      @user-hd2nu1uy9q 24 дні тому +5

      ഇത് തന്നെ അല്ലേ പിവി അൻവർ പറഞ്ഞത്

    • @lambentlace5828
      @lambentlace5828 24 дні тому +11

      ആത്മാഭിമാനം ഉള്ളവർ ഇനി police, IAS തുടങ്ങിയ ജോലികൾ തിരഞ്ഞെടുക്കരുത്..
      ഇതുപോലെയുള്ള വിവരവും വിദ്യാഭ്യാസവും കുറഞ്ഞ താൻപോരിമ ആയുധമാക്കിയ രാഷ്ട്രീയക്കാരുടെ നൂലിൽ കെട്ടിയ പട്ടമായി നാട്ടുകാരുടെ തെറിയും കേട്ട് കാലം തീർക്കേണ്ടി വരും. ശമ്പളം കിട്ടുമായിരിക്കും... പക്ഷെ മനസ്സമാധാനം അതുപോലെ മുറിപ്പെടുന്ന self respect ഇതൊക്കെയായി കഴിയേണ്ടി വരും. എത്ര നാളത്തെ അധ്വാനത്തിലൂടെ ആണ് ഇവരെല്ലാം ഇത് നേടുന്നത്... പക്ഷെ എല്ലാം വെറുതെയാ

    • @radhikasunil9280
      @radhikasunil9280 24 дні тому +3

      Congress ന ജയിപ്പിക്കാൻ

    • @rifahaneefarifa6976
      @rifahaneefarifa6976 24 дні тому

      ​🎉

  • @sreekutty2418
    @sreekutty2418 24 дні тому +254

    പാലക്കാട്ടെ ജനങ്ങൾ വിവരമുള്ളവർ അവർ വൈകാതെ ഇതിനു മറുപടി നൽകും

  • @ashique720
    @ashique720 24 дні тому +114

    കുറച്ചൊക്കെ നാണവും മാനവുമാകാം റഹീമേ

    • @mathewtharakan7114
      @mathewtharakan7114 24 дні тому +7

      ഇല്ലാത്തത് വേണം എന്ന് നിർബന്ധം പിടിക്കരുത്

    • @ChandiniShaik-b3g
      @ChandiniShaik-b3g 20 днів тому

      Arakallenmukkakallanmarudebaranammaduthirikunesahodaranmare

    • @ChandiniShaik-b3g
      @ChandiniShaik-b3g 20 днів тому

      DirveakolacheithnavinbabudekariyamAthiyamcleyarAkanparaukammigale

    • @ChandiniShaik-b3g
      @ChandiniShaik-b3g 20 днів тому

      PolicekarpinaraidenakigalAnennumanasj😂lakuga😊

    • @ChandiniShaik-b3g
      @ChandiniShaik-b3g 20 днів тому

      KM❤migaluddnethavrahimchavanpRayedathedigalAnennmanasilakumaakale

  • @HassanHassanknanuninu
    @HassanHassanknanuninu 24 дні тому +532

    ഷാഫി പറമ്പിൽ ശ്രീകണ്ഠൻ വെരി ഗുഡ് 👍👍

  • @Vinod-jy1hl
    @Vinod-jy1hl 24 дні тому +428

    ലുട്ടാപ്പി അവതരിപ്പിച്ച നാടകം പൊളിഞ്ഞു

    • @nsdpkdnsdpkd153
      @nsdpkdnsdpkd153 24 дні тому

      ലുട്ടാപ്പി full തോൽവി ആണെല്ലോ

    • @Pramodmallikappurath-s7u
      @Pramodmallikappurath-s7u 24 дні тому

      😂

    • @nahmae4909
      @nahmae4909 24 дні тому +3

      ഇതിൻ്റെ രണ്ടാം ഭാഗം ഉടനെ തന്നെ റിലീസാവുന്നതാണ് എന്ന് ലുട്ടാപ്പി😂

    • @aleenaambadi7769
      @aleenaambadi7769 24 дні тому

      @@nahmae4909 പ്രതീക്ഷിക്കാം... ഇലെക്ഷൻ തീയതി നീട്ടിയല്ലോ...20 വരെ ഇതിനപ്പുറം ചെറ്റത്തരം കാണിക്കാൻ സിപിഎം നോക്കും...

    • @lavender_mist2282
      @lavender_mist2282 24 дні тому

      😂

  • @rajeevtalks6709
    @rajeevtalks6709 24 дні тому +668

    രാഹുലിന്റെ ജയം പോലീസ് ഉറപ്പിച്ചു

    • @muhammedameen5661
      @muhammedameen5661 24 дні тому

      പോലീസിനെ തന്തക്കു വിളിക്കാൻ ആരേയും തന്തക്ക് വിളിക്കുന്ന കുണുവാവയെ കണ്ടില്ല.

    • @LatheefAv-qh6yp
      @LatheefAv-qh6yp 24 дні тому +19

      പിണറായി +ബിജെപി ടീം സ് എന്നു പറ

    • @rightpath-mg7vs
      @rightpath-mg7vs 24 дні тому +2

      LUTTAPPI URAPPICHU

    • @shajirothyoth
      @shajirothyoth 24 дні тому +2

      Yes

    • @sreekutty2418
      @sreekutty2418 24 дні тому +2

      ആമാ ആമാം

  • @moideenshamoideensha7676
    @moideenshamoideensha7676 24 дні тому +104

    ഇതുവരെ ഒരു ചുവന്ന ചിന്തയായിരുന്നു. ഇനി വോട്ട് രാഹുലിന്ന് അതാണ് നല്ലത്

    • @joby743
      @joby743 23 дні тому +2

      വൈകിവന്ന ബുദ്ധി..

    • @RasheedVellaplackal
      @RasheedVellaplackal 8 днів тому

      ഞാനെല്ലാം പണ്ടേ മാറ്റിചിന്തിച്ചു 😂😂

  • @travelenjoy999
    @travelenjoy999 24 дні тому +29

    കോൺഗ്രസ്സിന്റെ ശക്തമായ തിരിച്ചിവരവിന്റെ നേർകഴിച്ചകളാണ് എനി അങ്ങോട്ട് കോൺഗ്രസ്സ് മതി എന്ന് ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു 💕💕

  • @pkabdullamaniyur5021
    @pkabdullamaniyur5021 24 дні тому +397

    കോടിക്കണക്കിന് കള്ളപ്പണം ഇവിടെ ഒഴിക്കിയപ്പോഈ പോലി സുക്കാർ എ വി ടെ ആയിരുന്നു

    • @Pramodmallikappurath-s7u
      @Pramodmallikappurath-s7u 24 дні тому +2

      Hi👍

    • @BaluBala-yo9vf
      @BaluBala-yo9vf 24 дні тому

      👌🏻👌🏻👍🏻👌🏻

    • @whitewolf12632
      @whitewolf12632 24 дні тому

      ഉറക്കം. ഭായ് ആയിപ്പോയില്ലേ

    • @SureshEk-wv1ik
      @SureshEk-wv1ik 24 дні тому

      😂😂😂😂😂😮

    • @antiquity7281
      @antiquity7281 24 дні тому +1

      Police enn kekumbo chiriya varune🤣🤣🤣🤣🤣kallanum police um kali okeya orma varane🤣🤣🤣🤣🤣🤣

  • @aboobackerpeediyekkal1016
    @aboobackerpeediyekkal1016 24 дні тому +864

    കോൺഗ്രസുകരെ..... നിങ്ങളുടെ നല്ല സമയം തെളിഞ്ഞു വരികയാണ്.... വടകരയിൽ ഷാഫി അമ്പതിയാരം വോട്ടിനു ജയ്‌ക്കേണ്ടടത്തു *ഒറ്റ കാഫിർ* പ്രയോഗത്തിൽ ഒരു ലക്ഷത്തിനു മുകളിൽ ഭൂരിപക്ഷം ലഭിച്ചു... UDF കാരെ സന്തോഷിച്ചോളൂ 3 സീറ്റും വൻ ഭൂരിപക്ഷത്തിൽ ജയ്ക്കാനുള്ള അവസരം പോലീസ് തന്നു കഴിഞ്ഞു *BJP-CPM അന്തർ നാടകം സ്വാഹാ* .

  • @ExcitedCheckeredFlags-cr1tl
    @ExcitedCheckeredFlags-cr1tl 24 дні тому +601

    ഒരാളെ പൊതു സമൂഹത്തിൽ വെച്ച് അപമാനിച്ചു... അതിൽ മനം നൊന്ത് അയാൾ ജീവൻ ഒടുക്കി... അപമാനിച്ച ആ സ്ത്രീയെ അറസ്റ്റ് ചെയ്യാൻ ഈ ഒരു ഉത്സാഹം കേരള പോലീസിന് കണ്ടിട്ട് ഇല്ലല്ലോ

    • @HassankoyaChinnoos
      @HassankoyaChinnoos 24 дні тому

      കണ്ണൂർ റെയിൽവേ സ്റ്റേഷൻ്റെ പരിസരത്തൊന്നും CCTV ഇല്ല എന്ന് കരുക്കട്ടെ........ വസീഫും റഹീമും Cpm ന് ശാപം

    • @SafeeraAhammed
      @SafeeraAhammed 24 дні тому +5

      Yes

    • @beenamanojkumar6331
      @beenamanojkumar6331 24 дні тому

      അതാണ് സിപിഎം വോട്ടു ചെയ്തു ഒന്നുകൂടി ജയിപ്പിക്കു കാട്ടുകള്ളന്മാർ

    • @rash9772
      @rash9772 24 дні тому +1

      S

    • @Nibraspk4
      @Nibraspk4 24 дні тому +1

      Aa വ്യക്തി ipol എവിടെയാണ്?

  • @sinansinuss
    @sinansinuss 24 дні тому +26

    സത്യം മാത്രേ ജയിക്കൂ 🔥

  • @abdulrasakkunnath8142
    @abdulrasakkunnath8142 24 дні тому +68

    യുഡിഎഫ് വിജയം ഉറപ്പ്

  • @ranibiju8192
    @ranibiju8192 24 дні тому +606

    വോട്ടു കൂടി❤

    • @saraladevi8262
      @saraladevi8262 24 дні тому

      പിന്നെ കൂടും

    • @shiyaffaisal9221
      @shiyaffaisal9221 24 дні тому +4

      15000 bhooripaksham

    • @Pramodmallikappurath-s7u
      @Pramodmallikappurath-s7u 24 дні тому +1

    • @SanujithSanal
      @SanujithSanal 24 дні тому

      ​@@shiyaffaisal9221അയ്യായിരം ലീഡ് കൂടി മച്ചാനെ

    • @SanujithSanal
      @SanujithSanal 24 дні тому

      ​@@shiyaffaisal9221അയ്യായിരം ലീഡ് കൂടി മച്ചാനെ

  • @huntbycam2535
    @huntbycam2535 24 дні тому +148

    റഹീമിന്റെ സംസാരം മാത്രം മതി കള്ളൻ ആരാണെന്നു മനസ്സിലാക്കാൻ

  • @shafeeqshafeeq8727
    @shafeeqshafeeq8727 24 дні тому +594

    ഷാഫി ശ്രീകണ്ഠൻ ഗുഡ് 👍👍👍

  • @Kshavadk
    @Kshavadk 24 дні тому +20

    സൂപ്പർ തിരക്കഥ

  • @CR-dt3ob
    @CR-dt3ob 24 дні тому +11

    നാടകം പൊളിഞ്ഞു കേരളത്തിലെ ജനങ്ങൾക് മനസ്സിലായി

  • @satharp8152
    @satharp8152 24 дні тому +304

    ജനങ്ങൾ ഒറ്റകെട്ടാവുക ഇത് എന്താ വെള്ളെരിക പട്ടണോ ഇവിടെ ജനങ്ങൾക് ജീവിക്കേണ്ടേ

  • @AbbasAbbasmk
    @AbbasAbbasmk 24 дні тому +265

    25000 ഭൂരിപക്ഷം കിട്ടും രാഹുലിന്..... ഉറപ്പിച്ചു...

    • @SibThomas-m8o
      @SibThomas-m8o 24 дні тому

      മാങ്ങാണ്ടി തോൽക്കും

    • @ahadil8776
      @ahadil8776 23 дні тому +1

      Rahul alla ….priyanka

  • @razakabdul3777
    @razakabdul3777 24 дні тому +15

    ഇതിൽനിന്നും ഉറപ്പായി, രാഹുൽ വിജയിക്കും, ഉറപ്പ്,,😂😂😂😂😂😂😂😂

  • @binduunnikrishnan1466
    @binduunnikrishnan1466 24 дні тому +60

    മനോരമ news റിപ്പോർട്ടർ ക്ക് നന്ദി, ഇത്രയും വ്യക്തമായി പോലീസിന്റെ വീഴ്ച പറഞ്ഞതിന്

  • @faizalmuhammed7892
    @faizalmuhammed7892 24 дні тому +295

    രഹീംമും വസീഫും ലോക തോൽവികൾ...

    • @Kykkop
      @Kykkop 24 дні тому +15

      എവിടെ മത്സരിച്ചാലും തോൽവി ഉറപ്പ് ആക്കി

    • @pkprasad3820
      @pkprasad3820 24 дні тому +8

      Very correct

    • @ArAr-ls7zt
      @ArAr-ls7zt 24 дні тому +3

      😂​@@Kykkop

    • @vishnuvoxvox2213
      @vishnuvoxvox2213 24 дні тому

      നിന്റെ വാപ്പ തോൽവി പൂറിമോൻറെ

    • @jinusiju5481
      @jinusiju5481 24 дні тому +3

      😂😂

  • @josevd3161
    @josevd3161 24 дні тому +264

    ദുഷിച്ച, ഭരണം ജനം, പ്രതികരിക്കണം

    • @SureshEk-wv1ik
      @SureshEk-wv1ik 24 дні тому

      👍👍

    • @fitnessclassroom1315
      @fitnessclassroom1315 24 дні тому

      കള്ള പണത്തിനു അനുകൂലി കുന്നത് ആണോ താൻ ഉദ്ദേശിച്ച നല്ല ഭരണം

  • @RajasekharanNair-w5d
    @RajasekharanNair-w5d 24 дні тому +147

    ഈ വന്നത് പോലീസ് ആണോ എന്ന് ആർക്കറിയാം. പോലീസിന് യൂണിഫോമും ഇല്ല ഐഡൻറിറ്റി കാർഡ് ഇല്ല. നല്ല കേരളം

    • @bettyjacob6281
      @bettyjacob6281 22 дні тому

      രക്ഷാപ്രവർത്തകർ

  • @anfalkariyath9917
    @anfalkariyath9917 24 дні тому +19

    നിഷ്പക്ഷ വോട്ട് രാഹുലിന് ഒറപ്പിച്ചോ

  • @tuttoosworld145
    @tuttoosworld145 24 дні тому +8

    ശക്തമായി പ്രധിഷേധിക്കുന്നു

  • @karthikakochumon4822
    @karthikakochumon4822 24 дні тому +131

    ഇത്രെയും തരംതാണ രാഷ്ട്രീയ പേകൂതാണ് പിവി പോലീസ് കാണിക്കുന്നത്.....വളരെ മോശം

  • @ShefuraShefuratha
    @ShefuraShefuratha 24 дні тому +178

    ഇത്രയും വിദ്യാഭ്യാസവും വിവരവും ഉള്ള ഇവരോടു ഇങ്ങനെയെങ്കി ൽ സാധരണ ക്കാരോട് എന്തായിരിക്കും ഈ പോലീസ് കാണിക്കുക

  • @sinjuvellattethu
    @sinjuvellattethu 24 дні тому +176

    രാഹുലിന്റെ വിജയം 200% ഉറപ്പ്... 😍

    • @shibuthambai1282
      @shibuthambai1282 24 дні тому +2

      നാണമില്ലാത്ത സഖാക്കന്മാർ

  • @hussainpanikkaveetil2513
    @hussainpanikkaveetil2513 23 дні тому +7

    ജനപ്രതിനിധികൾക്കു ഒരു സുരക്ഷയും ഇല്ലത്തെ ഭരണം

  • @ebyin4867
    @ebyin4867 24 дні тому +6

    എന്ത് pressure ആയിരിക്കും അല്ലെ 🔥🔥🔥ഇവർക്കൊക്കെ

  • @dipinchandran4481
    @dipinchandran4481 24 дні тому +210

    റഹീമും വസീഫും അർഷോ അടങ്ങുന്ന സിപിഎംന്റെ യുവനിരയെ ആലോചിക്കുമ്പോൾ 😅 😂😂

    • @ubais_ck
      @ubais_ck 24 дні тому +17

      കാണുമ്പോൾ തന്നെ ചിരി വരുന്നു എന്തു ദുരന്തങ്ങൾ ആണ് 😂

    • @pradeep1677
      @pradeep1677 24 дні тому

      ചീഞ്ഞ മീനും, കോഴിക്കാട്ടവും, പട്ടി തീട്ടവും

    • @muhammeddanishtp8494
      @muhammeddanishtp8494 24 дні тому +2

      😂😂

    • @sabastiancj672
      @sabastiancj672 24 дні тому +1

      😮😮😀😀

    • @ammuammoos2023
      @ammuammoos2023 24 дні тому +2

      😂😂😂

  • @rubyfathima4308
    @rubyfathima4308 24 дні тому +143

    ഈ ആവേശം നവീൻ സാറിൻ്റെ വിയോഗത്തിൽ പോലീസ് എടുത്തിരുന്നെങ്കിൽ👀 കഷ്ടം തന്നെ

    • @saraswathivimal3916
      @saraswathivimal3916 24 дні тому

      Yes 😢😮

    • @mansoorkallinkeel7009
      @mansoorkallinkeel7009 24 дні тому +1

      അതു പാറ്ടിയാനു അന്വെഷിചത് പോലീസല്ല അതു കൊണ്ടാണു കുറചു താമസിചെ ദിവ്യയെ പിടികിടാന്

  • @Dineshan-h1b
    @Dineshan-h1b 24 дні тому +1078

    രാഹുൽ ഒരു മുസ്ലിം നാമദാരി അല്ലാത്തത് കൊണ്ട് കാഫിർ,സ്വിറാത്ത് പാലം ,ഡ്രാമ നടക്കില്ല അപ്പൊ പുതിയ നാടകം പൊട്ടി പാളീസായി😂

    • @rishanleo3978
      @rishanleo3978 24 дні тому +22

      😂💯

    • @muhammedraneem3192
      @muhammedraneem3192 24 дні тому +16

      💯

    • @nasartkc3478
      @nasartkc3478 24 дні тому +35

      ഇന്നത്തെ ഏറ്റവും നല്ല കമെന്റ് 100%👌🏼👌🏼👌🏼👌🏼👌🏼💚💚💚

    • @NajuNajeeb-vy5zs
      @NajuNajeeb-vy5zs 24 дні тому +34

      അണിയറയിൽ പല ഗൂഡലോചനകളും നടക്കുന്നുണ്ടാവും.. രാഹുൽ അൽ ഖൈദ യുടെ ആളാണ് എന്ന് എങ്ങാനും ഗോവിന്ദൻ പറയുമോ

    • @shaibyat
      @shaibyat 24 дні тому +11

      Yes

  • @3Gdas
    @3Gdas 24 дні тому +35

    ദിവ്യയെ പിടിക്കാൻ ഈ പോലീസ് മിടുക്ക് കാണിച്ചില്ലല്ലോ

  • @AkhilSs-xi4ov
    @AkhilSs-xi4ov 24 дні тому +8

    രാഹുൽ ജയിച്ചു eani ഒരു സംശയം വേണ്ട 100%❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sajigeorge2516
    @sajigeorge2516 24 дні тому +504

    നാണമില്ലേ സിപിഎം സഖാക്കളേ

  • @rajum.george3432
    @rajum.george3432 24 дні тому +295

    പാലക്കാട് ഭീകരരും യുഡിഫ് ഉം തമ്മിൽ സംഘർഷം....

    • @Pramodmallikappurath-s7u
      @Pramodmallikappurath-s7u 24 дні тому +1

      Ok

    • @aravindanvb174
      @aravindanvb174 24 дні тому +6

      ഭരിക്കുന്ന സർക്കാറിൻ്റെ ചട്ടുകമായി മാറിയ പോ ലീസ 'കഷ്ടം തന്നെ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുക്കണം

    • @neethumary3117
      @neethumary3117 24 дні тому +2

      Correct

    • @aswathi.m
      @aswathi.m 23 дні тому

      😂😂😂😂

  • @srk3209
    @srk3209 24 дні тому +312

    ഇതിനെതിരെജനങ്ങൾപ്രതികരിക്കുക,,കഥ,തിരക്കഥസംഭാഷണംനിർമ്മാണം, സംവിധാനം,പിണറായി

    • @smartgrey5436
      @smartgrey5436 24 дні тому +5

      പിണറായി വിത്ത് മരുമോൻ😂

    • @mercymathew8669
      @mercymathew8669 24 дні тому

      പരനാറി പിണറായി പോയി ചത്തുടെ കാ..........😡😡😡😡😡😡😡

    • @RajanNair-h2n
      @RajanNair-h2n 24 дні тому

      Luttappi

    • @srk3209
      @srk3209 24 дні тому

      @RajanNair-h2n ലുട്ടാപ്പി അല്ലകുണ്ണേലപ്പി

    • @joby743
      @joby743 23 дні тому

      ആരോ ബുദ്ധിയില്ലാത്തവരുടെ പ്ലാനിങ്..

  • @SainudheenZain
    @SainudheenZain 24 дні тому +14

    ഞാൻ ഒരു CPM കാരനാണ് ഈ പാർട്ടി ഇത്രയും തരം താണ്ണതിൽ വിഷമം ഉണ്ട്

    • @electorsdairy4493
      @electorsdairy4493 23 дні тому

      അത് പേര് കണ്ടപ്പോൾ മനസിലായി 😊

  • @jessyjose7240
    @jessyjose7240 24 дні тому +111

    ആ വന്ന പോലീസ് കാർക്ക് എതിരെ കേസ് എടുക്കണം

  • @shamishani8101
    @shamishani8101 24 дні тому +150

    ചീറ്റിപ്പോയി

  • @SumayaW-l4o
    @SumayaW-l4o 24 дні тому +152

    ഷാഫിക്ക ശ്രീകണ്ഠൻ 👍👍👍

  • @ameerpp5307
    @ameerpp5307 24 дні тому +6

    പാലക്കാട് രാഹുൽവിജയിക്കും

  • @UmmerFarooque-ht8rd
    @UmmerFarooque-ht8rd 24 дні тому +258

    കഫീർ പ്രയോഗം പോലെ ആകും ഇത് കമ്മ്യൂണിസ്റ് ബിജെപി നടകം 😡😡😡😡😡

    • @saraladevi8262
      @saraladevi8262 24 дні тому

      ബിജെപി അത്തരം നാണം കെട്ട പ്രവൃത്തി കോൺഗ്രസ് സിപിഎം പോലെ ചെയ്യില്ല.കേരളത്തിലെ ആർക്കും അറിയാം സിപിഎം കോൺഗ്രസ് ബന്ധം

  • @siyadsiya7161
    @siyadsiya7161 24 дні тому +7

    ജോറാണേ ജോറാണേ ലുട്ടു ലോക തോൽവി😂😂😂

  • @sunilkumarp.v1931
    @sunilkumarp.v1931 24 дні тому +132

    റെയ്‌ഡിൽ വല്ലതും കിട്ടിയോ എന്നു പറഞ്ഞാൽ മതി റഹീമേ.... ഒത്തില്ല എന്നേ പറയാനുള്ളൂ.

  • @antonythaiparampilantony4707
    @antonythaiparampilantony4707 24 дні тому +160

    മിക്കവാറും CPM ൻ്റെ മുഴുവൻ വോട്ടുകളും BJP ക്ക് പോകും രണ്ടു പേരും ഒന്നായിട്ടാണ് മത്സരിക്കുന്നത് ജനങ്ങൾ ഈ കൂട്ടുകെട്ട് മനസിചാരിയാൽ നല്ലത്. നല്ല Cpm കാത്ഇതു മനസിലാക്കി കോൺഗ്രസിന് വോട്ടുചെയ്യും

    • @saraladevi8262
      @saraladevi8262 24 дні тому +2

      ചീപ്പേയം കോങ്ങി രസ്സ് ബാന്ധവം പച്ചവെള്ളം പോലെ തെളിഞ്ഞതാണ്

    • @nasartkc3478
      @nasartkc3478 24 дні тому

      😂😂😂

    • @Pramodmallikappurath-s7u
      @Pramodmallikappurath-s7u 24 дні тому +1

      🎉

    • @deljothomas488
      @deljothomas488 24 дні тому

      നിനക്കൊക്ക എന്ന് നേരം വെളുക്കും മലരേ.... നിന്നെ ഒക്കെ പോലെ ഉള്ള അടിമa​@@saraladevi8262

  • @AjithaPKuthiradath
    @AjithaPKuthiradath 24 дні тому +12

    നവിനെ ആത്മഹത്യയിലേക്ക് നയിച്ച ദ്യവ്യയെ അറസ്റ്റ് ചെയ്യാൻ പണറായിയും പോലീസും എന്തുകൊണ്ട് ഇത്ര ആർജവം കാണിച്ചില്ല ഷാഫിയാണ് പുലികുട്ടി

  • @RinshadShalu
    @RinshadShalu 22 дні тому +2

    എന്തെരു ഗവൺമെന്റാണ് നമ്മുടെ സംസ്ഥാനം ഭരിക്കുന്നത് അപമാനമാണ് നമ്മുക്ക് ഇത് പ്രതികരിക്കണം ഇതിനെതിരെ....

  • @AsmaMp-or9kr
    @AsmaMp-or9kr 24 дні тому +139

    രാഹുല്‍ വന്‍ വിജയം നേടും

  • @Shalima-k4k
    @Shalima-k4k 24 дні тому +263

    ആരും ഇനി ക്യാമ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് കൊടുക്കരുത് പിണറായി വിജയൻ എന്ന ഏകാധിപതിയുടെ ഭരണം അവസാനിക്കാറായി

    • @DeepaSony27
      @DeepaSony27 24 дні тому +5

      BJP kkum

    • @sharminanafsar-ci3oh
      @sharminanafsar-ci3oh 24 дні тому

      ആ എന്നിട്ട്

    • @MALLUHABIBI-c6k
      @MALLUHABIBI-c6k 24 дні тому +2

      ​@@sharminanafsar-ci3ohഎന്നിട്ട് അവർക്ക് നാട് മുടിപ്പിക്കണം 😂

    • @motographerash7006
      @motographerash7006 24 дні тому

      നല്ല കരച്ചിൽ മൂരി 😹

    • @SureshKP-e7f
      @SureshKP-e7f 24 дні тому

      നീമസഭയിൽ പ്രമേയം ഒരുമിച്ചു പാസ്സാക്കിയ ടീമുകൾ 😅😅😅

  • @haseebhsb
    @haseebhsb 24 дні тому +218

    കോൺഗ്രസിൻ്റെ പുലിക്കുട്ടി ഷാഫി പറമ്പിൽ💪🏼💪🏼💪🏼

  • @dayanajacob9681
    @dayanajacob9681 24 дні тому +9

    So shameful 😮

  • @mujibrahmanrahman4229
    @mujibrahmanrahman4229 2 дні тому

    ലുട്ടാപ്പീ..😂😂😂😂 തൊറ്റ്‌ തുന്നം പാടിയില്ലേ 😂😂😂😂😂😂

  • @MukeshMukesh-w5x
    @MukeshMukesh-w5x 24 дні тому +115

    നാടകം പൊളിഞ്ഞു ജനം എല്ലാം കാണുന്നു

    • @syamkumar1391
      @syamkumar1391 24 дні тому

      കമ്മ്യൂണിസ്റ്റ്‌കാരുടെ സ്വഭാവം നാട്ടുകാർക്കു മനസിലായി

  • @afsalmachingal1235
    @afsalmachingal1235 24 дні тому +200

    ഭൂരിപക്ഷം കൂടി 😇🔥അടിമ സഖാക്കൾക്ക് നന്ദി 👍🏻

  • @bindumukundan7402
    @bindumukundan7402 24 дні тому +116

    LDF, DYFI, SFI അവരുടെ അക്രമവും, ഒളിപ്പിക്കലും മറച്ചുവെക്കലും ആണ് ഇവിടെ പുറത്താവുന്നത്.. കോൺഗ്രസിന് ആ കളി പരിചയമില്ല മക്കളെ.. പ്രബുദ്ധരായ കേരള ജനത ഇനിയെങ്കിലും ഈ കമ്മികളുടെ നാടകം മനസ്സിലാക്കണേ എന്നൊരു അഭ്യർത്ഥന

    • @ifineno_reply6378
      @ifineno_reply6378 24 дні тому

      ഇനി മനസ്സിലാക്കിയിട്ടും കാര്യമില്ല. ലോകത്ത് ഇവന്മാർ ഭരിച്ച നാടുകൾ മൊത്തം ജോസ് പ്രകാശിൻ്റെ വീട്ടിൽ ട്യൂഷന് പോയ ജയഭാരതി ആക്കിയാണ് ഇവർ ഓടിയത്.

  • @sajnanavas9685
    @sajnanavas9685 24 дні тому +24

    നവീൻ ബാബു sir ന്റെ case അടിയിൽ ആക്കണം അതിന്റെ cpm നാടകം ആണ് ഇത്.. media ക്കാർ ഇനി ഇതിന്റെ പിറകെ പോകും ....

    • @shehmasabi4961
      @shehmasabi4961 22 дні тому

      Sathyam. Naveen sir ne aarum marannu pokaruthu.

  • @rahiyasaidalavi566
    @rahiyasaidalavi566 24 дні тому +192

    ഇനിയും ഇടതിന് ഭരണം കിട്ടിയാൽ ഒരു സ്ത്രീകൾക്കും വീട്ടിൽ കിടന്ന് ഉറങ്ങാൻ ഇവർ സമ്മതികൂല വോട്ടർ മാർ ഇനിയെങ്കിലും സൂക്ഷി കുക ജയ് U D F❤❤

    • @ShabiRehman-ze3dm
      @ShabiRehman-ze3dm 24 дні тому

      Nee okye uraghunath nagal sagakal ullathukondaa ooole

    • @sanojkuriakose6787
      @sanojkuriakose6787 23 дні тому

      അത് കറക്റ്റാണ് ഇനി നിയമസഭ കാണിക്കരുത്

  • @hananlulu419
    @hananlulu419 24 дні тому +247

    കൊടകര കുഴൽ പണ കേസ് അട്ടിമറിക്കാൻ CPM- BJP നാടകം പൊളിഞ്ഞു😄😄

  • @MHshorts817
    @MHshorts817 24 дні тому +76

    ഇത് കാഫിർ സ്ക്രീൻഷോട്ടിൻറെ പുതിയൊരു പുതിയ വേർഷൻ....

  • @usuffebrahim2599
    @usuffebrahim2599 24 дні тому +1

    Jay CONGRESS Jay Rahuil Gandhi Jay 👍🏻 Jay shafi 👍🏻

  • @anoosanu8474
    @anoosanu8474 17 днів тому

    ഷാഫി 😍

  • @Proudtobeanindian007
    @Proudtobeanindian007 24 дні тому +80

    സി പി എം ന് ബിജെ പിക്കും ഇപ്പഴേ പരാജയ ഭീതിയാണല്ലോ..ഇങ്ങനെ പേടിക്കാതെ

  • @roycherian8514
    @roycherian8514 24 дні тому +113

    സ്വാഭാവികമായും നല്ല നാടകം ഇതാരാണ് ഇതിൻറെ രചന ഏതായാലും നാടകം ചീറ്റി നാടകം പൊളിഞ്ഞപ്പോൾ എല്ലാരും കൂടി ഇറങ്ങിയിരിക്കുകയാണ് പത്രക്കാരും മുഴുവൻ കണ്ടുകൊണ്ടിരിക്കുകയാണ് ഇത്രനാളും രാവിലെ ആയിരുന്നു ചിരിക്കാനുള്ള ഐറ്റം കിട്ടിക്കൊണ്ടിരുന്നത് ഇപ്പോൾ പാലക്കാട്ട് രാത്രിയിലും തുടങ്ങി😂😅😂😅😂😅😂😅😂😅

    • @avinashramesan3999
      @avinashramesan3999 24 дні тому

      E drama script cpim nte aan enn urapp aan...Karanam ithra flop aayi avarkk mathram cheyyan patu... kafir oru example aan

  • @unniiiunniz7766
    @unniiiunniz7766 24 дні тому +179

    രാത്രി 12മണിക്ക് ശേഷം ഒരു സ്ത്രീ തനിച്ചു താമസിക്കുന്ന റൂമിന്റെ ഡോർ മുട്ടിയ ഉടനെ തുറന്നില്ല എന്ന് 😂😂 എന്റെ ലുട്ടാപ്പി

    • @nsnsns5786
      @nsnsns5786 24 дні тому

      അവൻ കണ്ടേക്കുന്നത് അവന്റെ പെണ്ണുംപിള്ള മുട്ടുന്നതേ തുറക്കുന്നതാണ്

    • @ifineno_reply6378
      @ifineno_reply6378 24 дні тому +1

      അവൻ്റെ പാർട്ടിയിൽ അങ്ങനെ പോയി മുട്ടിയാൽ ഒരൊറ്റ മിനിറ്റ് കൊണ്ട് വാതിൽ തുറക്കും. അതും ആ സ്ത്രീയുടെ ഭർത്താവ് തന്നെ തുറന്ന് കൊടുക്കും.😂😂😂

    • @neenus3670
      @neenus3670 24 дні тому +1

      Luttaappikku vallatha nirashayaayiii😂😂😂😂

    • @noushad2378
      @noushad2378 24 дні тому

      ലുട്ടാപ്പി 😁

    • @ThomasKK-c7t
      @ThomasKK-c7t 24 дні тому

      Luttappi ooomban parana...i

  • @gknair7434
    @gknair7434 23 дні тому

    എല്ലാം കുളമായി, കഷ്ടം//അടിവസ്ത്രം മാത്രം കിട്ടി

  • @sreekutty2418
    @sreekutty2418 24 дні тому +2

    അങ്ങനെ രാഹുലിന്റെ വിജയം ഉറപ്പിച്ചു ഹിഹി

  • @abdulrazackia3601
    @abdulrazackia3601 24 дні тому +38

    🌹രാഹുൽ🌹 ഉറപ്പിച്ചു വിജയം. ❤️❤️❤️🙏🙏🙏🙏✋✋✋✋✋🙏🙏🙏🙏🙏👍👍👍👍👍

  • @augustinepj2098
    @augustinepj2098 24 дні тому +80

    ഇനിയും വരും ഇത് പോലത്തെ തരികിടയുമായി 🤔ജാഗ്രത പാലിക്കുക 👍

  • @abdulrahimanrahiman679
    @abdulrahimanrahiman679 24 дні тому +44

    ഒരാളെയും വെറുതെ വിടരുത്... നിയമം എന്താണ് എന്ന് ശരിക്കും ഇവരെ പഠിപ്പിക്കണം... പത്രപ്രവർത്തനം എന്താണ് എന്ന് നിങ്ങളും കാണിക്കണം 👌🏻👍🏻

    • @lulufathimalulufathima8146
      @lulufathimalulufathima8146 24 дні тому

      ഇത്രേം ബുദ്ദി ഇല്ലാത്തൊരു ചി p എം bjp 😢

  • @ar.thahsinibrahim4194
    @ar.thahsinibrahim4194 19 днів тому

    Had little respect Mr. RAHEEM. Now feeling ashamed of you.

  • @indigenouscuisines1446
    @indigenouscuisines1446 24 дні тому +4

    ദിവ്യമായ കേസ് മറക്കാൻ. അന്ന് പേടിച്ചു നടന്ന പോലീസ്

  • @abdulkareemca2111
    @abdulkareemca2111 24 дні тому +53

    രാഷ്ട്രീയ കാരായ വനിതാ നേതാക്കളുടെ അവസ്ഥ ഇതാണെങ്കിൽ സാദാരണക്കാരായ ജനങ്ങളുടെ ഹോട്ടലിലെ താമസം എന്താകും ഭയമാകുന്നു കോടതി ഇതിന് സ്വമേധയാ കേസെടുത്ത ഒരു പരിഹാരം ഉണ്ടാക്കിധാരണമെന്ന് അപേക്ഷിക്കുന്നു.

  • @AbdulRazak-nn7zp
    @AbdulRazak-nn7zp 24 дні тому +49

    ഇതിൽ നമ്മൾ മനസ്സിലാക്കേണ്ടത് റഹീം സംസാരിക്കുന്നോടത്ത് കൈരളി ചാനൽ മൈക്ക് ഉണ്ട് ഷാഫി സംസാരിക്കുന്നോടത്ത് കൈരളി ചാനൽ മൈക്ക് ഇല്ല എല്ലാവരും ഒന്ന് ശ്രദ്ധിക്കണം

  • @breakn1577
    @breakn1577 24 дні тому +95

    CPM -BJP നാടകം പൊളിഞ്ഞതിൻ്റെ വിഷമം എ.എ റഹീമിൻ്റെ മുഖത്ത് കാണാനുണ്ട്...... ഉത്തരം മുട്ടുമ്പോൾ jai hind ൻ്റെ തലയിൽ കയറുവാ......

  • @mereesha.c8263
    @mereesha.c8263 23 дні тому

    രണ്ടു നേതാക്കളോടും ബഹുമാനം ❤❤

  • @prasadpg8853
    @prasadpg8853 24 дні тому +11

    ഇവിടെ ഇങ്ങനെ ആണേൽ വടകരയിൽ എത്ര ഇറക്കി കാണും

  • @geethu..8018
    @geethu..8018 24 дні тому +71

    എന്ത് മാത്രം preasure ആണ് ഈ by election time ൽ congress അനുഭവിക്കുന്നത് . സിപിഎം ബിജെപി നിങ്ങൾ എന്തിനാണ് കോൺഗ്രസിനെ ഇത്രയും പേടിക്കുന്നത് 😅😅

    • @gamingwithmkdjodyt3623
      @gamingwithmkdjodyt3623 24 дні тому +1

      ബിജെപി യെ പേടി ഇല്ലാത്തവർക്കു എന്ന് മുതലാണ് ബിജെപി പേടി തുടങ്ങിയത് കഷ്ട്ടം എന്റെ കോൺഗ്രസേകണ്ടികളെ

    • @alpsychobunny5666
      @alpsychobunny5666 24 дні тому

      സിമ്പിൾ ഇനി അധികാരത്തിൽ വന്നാൽ താഴെ ഇറക്കാൻ പാടാണ് അത്രമാത്രം ജനങ്ങൾ അനുഭവിക്കുന്നുണ്ട് ഇപ്പോൾ ഉള്ള സർക്കാരിനെ കൊണ്ട് 😁

  • @sajeerck3533
    @sajeerck3533 24 дні тому +211

    ലുട്ടാപ്പി എന്താ പറയുന്നേ അവനുതന്നെ മനസ്സിൽ ആവുന്നില്ല

    • @nsdpkdnsdpkd153
      @nsdpkdnsdpkd153 24 дні тому

      പൂർണ തോൽവി ആണെല്ലോ

    • @Jack4reason
      @Jack4reason 24 дні тому +13

      പുറകിൽ വളീഫ്‌ നു നല്ല ടെൻഷൻ ഉണ്ട്‌ ഈ പൊട്ടൻ ലുട്ടാപ്പി കൊളമാക്കുമൊ എന്ന് 😂😂

    • @aneeshmalu170
      @aneeshmalu170 24 дні тому

      Poda chette luttappi ninte achan

    • @SakeerVa
      @SakeerVa 24 дні тому +3

      എന്തൊന്നാണ് ഈ ലുട്ടാപ്പി പറയണത്.....😂

  • @breakn1577
    @breakn1577 24 дні тому +85

    റഫീം MP നിലവാരത്തിലേക്ക് ഉയരണം...... CPM ൻ്റെ ഭാവി ഈ സഖാകൻമാരാണോ ....... കഷ്ടം .......

    • @rejimammen7860
      @rejimammen7860 24 дні тому

      ഇവന് തലയ്ക്ക് ഉള്ളിൽ വല്ലതും വേണ്ടേ അടിമ കമ്മി

  • @abdulmalique302
    @abdulmalique302 24 дні тому +1

    KV ❤️‍🔥❤️‍🔥ഷാഫി 💥💥

  • @akhilkunhimangalam
    @akhilkunhimangalam 23 дні тому

    ഉറപ്പാണ് രാഹുൽ....

  • @mssaithalvi2533
    @mssaithalvi2533 24 дні тому +54

    കമ്മ്യൂണിസ്റ്റ്‌പാർട്ടിക്ക് RIP

  • @binishkumar8012
    @binishkumar8012 24 дні тому +133

    റഹീമേ മണ്ടത്തരം വിളിച്ചുപറഞ്ഞു സിപിഎമ്മിനെ പൊളിക്കാതെ

    • @Pramodmallikappurath-s7u
      @Pramodmallikappurath-s7u 24 дні тому

      😮

    • @shamn0012
      @shamn0012 24 дні тому +1

      സത്യം 😄

    • @pradeep1677
      @pradeep1677 24 дні тому

      ഈ റഹീമിനോട് എഴുതി തന്നത് മാത്രം പറഞ്ഞാൽ മതിയെന്ന് ആയിരം വട്ടം പറഞ്ഞിട്ടുള്ളതാണ്. ഇനി പാർട്ടിയിലെ സകല നാറികളും പറയണ തെറി.... ശശിയും, മറ്റം പറയണ പച്ചതെറി ഇനി റഹിം തന്നെ കേൾക്കണം

  • @josephck9972
    @josephck9972 24 дні тому +76

    ഇതുപോലെ നാണം കെട്ട കേരളാ പോലീസ്. ഈ വൃത്തികെട്ട സേനയെ എന്തു കാര്യത്തിനാണ് തീറ്റിപോറ്റുന്നത് ? നിരപരാധിയായ നവീൻ ബാബുവിനെ കൊലയ്ക്ക് കൊടുത്ത ദിവയെ അറസ്റ് ചെയ്യാൻ ഈ ഉത്സാഹം ഒന്നും ഇവറ്റകൾക്കു കണ്ടില്ലല്ലോ ?😂😂😂

    • @sabisabs1697
      @sabisabs1697 24 дні тому +2

      cpm ന്റെയും പിണറായിയുടെയും ആവശ്യം ഇങ്ങനത്തെ പോലിസുകാരേയാണ്.

  • @tvmpanda
    @tvmpanda 23 дні тому

    എന്തൊക്കെ പൊറാട്ട് നാടകം കാണണം ഈശ്വരാ

  • @BasilVavachan
    @BasilVavachan 22 дні тому

    Yes❤

  • @rafitvk668
    @rafitvk668 24 дні тому +51

    ഹാവു ലുട്ടാപ്പി റഹീമിനെ എല്ലാരും കൂടി ചോദിച്ചു കുഴക്കേണ്ട പാവാ റഹീം പാവ

    • @rahnasgroup4449
      @rahnasgroup4449 24 дні тому

      ഈ തെണ്ടി റഹിം പണ്ടേ തന്തയെ പറയിപ്പിക്കുന്നവൻ

  • @vipinthomas-wu6hi
    @vipinthomas-wu6hi 24 дні тому +36

    PP ദിവ്യയുടെ കാര്യത്തിൽ ഇതിൻ്റെ നൂറിൽ ഒരു ശതമാനം പോലും ശുഷ്കാന്തിയും ജാഗ്രതയും പോലീസിൻ്റെ ഭാഗത്ത് നിന്നും കണ്ടില്ലല്ലോ...!!
    പോലീസ് , രാഷ്ട്രീയക്കാരുടെ കയ്യിലെ ചട്ടുകങ്ങളായി തരംതാഴരുത് , അധപതിക്കരുത് ..

  • @sureshpksureshpk6317
    @sureshpksureshpk6317 24 дні тому +53

    ഷാ ഫി... കോൺ ഗ്രസ്സ് കരുത്താണ്

  • @AsgarPA
    @AsgarPA 24 дні тому +4

    ജനങ്ങൾ പ്രതികരിച്ചില്ലെങ്കിൽ കേരളം മുടിയും!

  • @CityCity-gy5le
    @CityCity-gy5le 23 дні тому +1

    ONLY RAHUL UDF🎉🎉🎉🎉

  • @imitatingyoutubers2118
    @imitatingyoutubers2118 23 дні тому

    എന്റെ വോട്ട് രാഹുൽ 👍👍

  • @rajanmenon393
    @rajanmenon393 24 дні тому +32

    പോലീസ് റെയ്ഡ് നടത്തുമ്പോൾ ഇത്രയും ജനങ്ങൾ എങ്ങനെ അവിടെ എത്തി... അനേഷിക്കണം

  • @kasimpk5652
    @kasimpk5652 24 дні тому +34

    ജിന്ന് വന്ന് പണം മാറ്റി എന്ന് കൂടി പറയൂ റഹീമേ