വധശിക്ഷക്ക് വിധിച്ചപ്പോൾ ഈ ജേഷ്ഠനും അമ്മാവനും ഈ ഉമ്മനെ സൗദിയിൽ കൊണ്ടുവന്ന് മകനെ കാണിച്ചു കൊടുക്കുകയും ഉംറ നിർവഹിക്കാൻ സൗകര്യം ഒരുക്കുകയും ചെയ്യാതിരുന്നത് എന്തുകൊണ്ട് അത് മാത്രമല്ല റഹീമിനെ വധശിക്ഷയിൽ നിന്ന് പുറത്തുകൊണ്ടുവരാൻ ഒരുപാട് പ്രയത്നിച്ച സൗദിയിൽ ഒരു കമ്മിറ്റി ഉണ്ടായിരുന്നു അവരെ തള്ളിപ്പറയുന്നു അവരെ കള്ളന്മാർ ആകുന്നു അവരുമായിട്ടാണ് റഹീമ കൂടുതലും 18 കൊല്ലമായിട്ട് ബന്ധം അവരെ വേദനിപ്പിച്ച കാര്യങ്ങൾ റഹിമറിഞ്ഞിരിക്കും കാരണം അതാണ്
വിസിറ്റേഴ്സിനെ കാണിക്കുമ്പോൾ ഒരിക്കലും വിലങ്ങ് ഉണ്ടാകില്ല. ഇവനേപോലുള്ളവനു പൈസകൊടുത്തവരുടെ ഒരു അവസ്ഥ 😊 ഇനിയെങ്കിലും ഇതുപോലുള്ള കാര്യങ്ങൾക്ക് പൈസകൊടുക്കരുത് എന്ന് മനസ്സിലായ്
@bluesalon928 പിന്നെ ഞാൻ ജോലി ചെയ്യുന്ന കമ്പനിയുടെ വർക്ക് ചെയ്യാൻ പോലീസ് സ്‌റ്റേഷനിലും കോടതിയിലും ജയിലിലും മിലിട്ടറി ക്യാമ്പില് വരെ പോയവനാണ് ഞാൻ അത്രയൊന്നും നീ കണ്ടിട്ടുണ്ടാവില്ല
റഹിം ക്രിമിനൽ ആണ്
കഥ അറിയാതെ ആട്ടം കാണല്ലേ SK..... 🙏🏻
നസീർ ഭംഗിയായി അഭിനയിക്കുന്നു 😜
വധശിക്ഷക്ക് വിധിച്ചപ്പോൾ ഈ ജേഷ്ഠനും അമ്മാവനും ഈ ഉമ്മനെ സൗദിയിൽ കൊണ്ടുവന്ന് മകനെ കാണിച്ചു കൊടുക്കുകയും ഉംറ നിർവഹിക്കാൻ സൗകര്യം ഒരുക്കുകയും ചെയ്യാതിരുന്നത് എന്തുകൊണ്ട് അത് മാത്രമല്ല റഹീമിനെ വധശിക്ഷയിൽ നിന്ന് പുറത്തുകൊണ്ടുവരാൻ ഒരുപാട് പ്രയത്നിച്ച
സൗദിയിൽ ഒരു കമ്മിറ്റി ഉണ്ടായിരുന്നു അവരെ തള്ളിപ്പറയുന്നു അവരെ കള്ളന്മാർ ആകുന്നു അവരുമായിട്ടാണ് റഹീമ കൂടുതലും 18 കൊല്ലമായിട്ട് ബന്ധം
അവരെ വേദനിപ്പിച്ച കാര്യങ്ങൾ റഹിമറിഞ്ഞിരിക്കും കാരണം അതാണ്
ഈ കൊണ്ട് പോയവർ 18 കൊല്ലം എവിടെ ആയിരുന്നു??
ഇതിൻറെ സത്യാവസ്ഥ അറിയാൻ മീഡിയവൺ ന്യൂസ് കാണുക
അവന്റ വിഷമം നിങ്ങൾ അറിയണം .... ഉമ്മ പാവം
ആ പാവം ഉമ്മയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് വന്ന ആവേശകമ്മിറ്റിക്കാർ ആണ് തെറ്റുകാർ
വിസിറ്റേഴ്സിനെ കാണിക്കുമ്പോൾ ഒരിക്കലും വിലങ്ങ് ഉണ്ടാകില്ല. ഇവനേപോലുള്ളവനു പൈസകൊടുത്തവരുടെ ഒരു അവസ്ഥ 😊 ഇനിയെങ്കിലും ഇതുപോലുള്ള കാര്യങ്ങൾക്ക് പൈസകൊടുക്കരുത് എന്ന് മനസ്സിലായ്
Ummane kanam bagyamillada magan
Raheem ജീവനോടെ ഉണ്ടോ അതോ അവൻ്റെ പോലെ aarekilum ആക്ട് ചെയ്യുക്കയാണോ
ബോചെയെ കണ്ടിട്ട് ഉമ്മാനെ കണ്ടാൽ മതി എന്ന് വാശി
എന്തിനാ ഈ അവസാന സമയം കാണാൻ പോയത് ഒരാഴ്ച അല്ലേ ഉളളൂ അവരെ സഹായിച്ചവരെ എന്തിന് അവഗണിച്ചു
പൊന്നു ചെങ്ങാതി കൈക്കും കാലിനും ചങ്ങല ഇട്ടാണ് പ്രതിയെ കൊണ്ട് വരിക അങ്ങനെ കാണാതിരിക്കലാണ് നല്ലത്
ഒരിക്കലും അങ്ങിനെ ചെയ്യില്ല അറിയാത്ത കാര്യങ്ങൾ പറയല്ലെ. വിസിറ്ററെ കാണിക്കുമ്പോൾ ഒരിക്കലും ഉണ്ടാകില്ല
No
@ അറിയാത്തത് പറയല്ലെ. ഗൾഫ് അനുഭവത്തിൽ പറഞ്ഞതാ 4 രാജ്യത്ത് ജോലി ചെയ്ത ആളാ കുറെ ആളെ ജയിലിൽ കാണാൻ പോയ അനുഭവമുണ്ട്
@bluesalon928 ഞാനും സൗദിയിലാണ് ഹുറൂബ് ആയി ജയിലിലായവരെ പോലും സെല്ലിൽ നിന്ന് പുറത്ത് ഇറക്കുന്നത് കൈക്കും കാലിനും ചങ്ങല ബന്ധിച്ച് ആണ് അത് തനിക്കറിയോ
@bluesalon928 പിന്നെ ഞാൻ ജോലി ചെയ്യുന്ന കമ്പനിയുടെ വർക്ക് ചെയ്യാൻ പോലീസ് സ്‌റ്റേഷനിലും കോടതിയിലും ജയിലിലും മിലിട്ടറി ക്യാമ്പില് വരെ പോയവനാണ് ഞാൻ അത്രയൊന്നും നീ കണ്ടിട്ടുണ്ടാവില്ല