'കരിപ്പൂർ വഴി സ്വർണം കടത്തുന്നത് അമാനാ ഗ്രൂപ്പിന് വേണ്ടി'; ചരൽ ഫൈസൽ | Karipur Gold smuggling Case

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 80

  • @SonyJoseph-p5m
    @SonyJoseph-p5m Місяць тому +26

    ഗൾഫിൽ സ്വർണം വില കുറവാണു കൂടുതൽ ഗൾഫുകാർ കരിപ്പൂരിൽ വന്നിറങ്ങുന്നു അത് കൊണ്ട് കൂടുതൽ സ്വർണം കരിപ്പൂരിൽ വരുന്നു

    • @ղօօք
      @ղօօք Місяць тому

      ബ്ലാക്ക് മണി ഗോൾഡാക്കി ഇങ്ങോട്ട് കടത്തുന്നു അതാണ് കാര്യം

  • @sadanandancd192
    @sadanandancd192 13 днів тому

    Faizal your great 👍 👌 sincer person and kindly 🙏

  • @MdAbdulla-m4b
    @MdAbdulla-m4b Місяць тому +39

    അജ്ത്കുമാറിന് ഈ അപകടത്തിനു ബന്ധം ഉണ്ടോ എന്ന് അന്വേഷണം നടത്തണം

  • @sadanandancd192
    @sadanandancd192 13 днів тому

    Faizal your very carefully care.your great 👍

  • @entertainments4129
    @entertainments4129 Місяць тому +15

    തീർച്ചയായും ഫൈസൽ പറയുന്ന രീതിയിലാണ് കാര്യങ്ങൾ തീർച്ചയായും ഇതിൻറെ പുറകിൽ ഒരുപാട് കൈകൾ പ്രവർത്തിച്ചിട്ടുണ്ട് അമാന ഗ്രൂപ്പിനെ സംരക്ഷിക്കാൻ. ഫൈസൽ പറഞ്ഞതുപോലെ മരണപ്പെട്ടു പോയവരുടെ വീട്ടിലുള്ള ഇന്നത്തെ അവസ്ഥ വളരെ മോശമാണ്. നാട്ടുകാരായിരുന്ന അവരുടെ വീട്ടിലെ അവസ്ഥ നേരിട്ട് അറിയാവുന്നതും ആണ്😢

  • @RashidAbubakkar-bz6np
    @RashidAbubakkar-bz6np Місяць тому +6

    ഇവിടെയാണ് mla അൻവറിന് പ്രസകതി അൻവർ ന്നീണാൻ വാഴടെ❤

  • @Ajithmm137
    @Ajithmm137 Місяць тому +10

    കേരള സർക്കാരും കേന്ദ്ര സർക്കാരും അമന ഗ്രുപ്പിന്റെ മുന്നിൽ കുനിഞു നില്കുന്നു 🤣😂

  • @eldhomathew3200
    @eldhomathew3200 Місяць тому +4

    ഇനി ഇവന്റെ ജീവന് എന്ത് ഉറപ്പ്??

  • @ajayakumar2025
    @ajayakumar2025 Місяць тому +5

    ഒരു കള്ളകടത്തു കാരൻ മറ്റ് ഒരു ഗ്രൂപ്പിന് പാര വക്കുന്നു

  • @rajendrant2824
    @rajendrant2824 Місяць тому +7

    അമാന ഗ്രൂപ്പിന്
    മുനീറുമായി ബന്ധമുണ്ടോ?

  • @SarathSarath-j1m
    @SarathSarath-j1m Місяць тому +7

    അടുത്ത ചർച്ചക്കുള്ള വകയായി. ചാനൽ എല്ലാം ഫൈസന്റെ വീട്ടിൽ വന്നെ കുത്തിയിരുന്നോ

  • @Lifeof_archu
    @Lifeof_archu День тому

    അന്ന്‌ ഈ കേസില് പിടിച്ചഅവരെ എല്ലാം വെറുതെ വിട്ടോ??

  • @lalmohancr1590
    @lalmohancr1590 Місяць тому +3

    കരി പൂറിൽ കൂടി ആണ് സ്വർണ്ണം കൂടുതൽ വരുന്നതത്രേ

  • @Ottakam368
    @Ottakam368 Місяць тому +4

    സൂൺ ടു ഡൈ 😂

  • @dilnivasd-kl9qi
    @dilnivasd-kl9qi Місяць тому +2

    Inganeyullathu rajya droham alle pidichu thookikollanam ee kallanmaare👌👌🙏🙏🙏

  • @AbdullaChalilmeethal
    @AbdullaChalilmeethal Місяць тому +1

    അടുത്തത് മണൽ ഫൈസലിന്റെ ത് വരട്ടെ

  • @sonythomas7105
    @sonythomas7105 Місяць тому +7

    Enthu thenditharavum cheythu panamundakkunnavante familikkum paraghathi thanne varum

  • @suhuskl875
    @suhuskl875 Місяць тому +2

    നല്ല പേര് ചരൽ 😅

  • @Muhammad-du5ks
    @Muhammad-du5ks Місяць тому +1

    കൊടുവള്ളിക്കാരാണ് ഇവർ,

  • @mathewnithin8906
    @mathewnithin8906 Місяць тому

    This is the success of Pinroy Bijjayan and Communism.

  • @bennysebastian8149
    @bennysebastian8149 Місяць тому +1

    ⛔ ITHU ARKKUVENDI ⛔ihinu utharam illa🌀

  • @abdusteps9881
    @abdusteps9881 Місяць тому +15

    എയർപോർട്ടിന്റെ ഗുണം പറയുമ്പോൾ കോഴിക്കോട് എയർപോർട്ട് മോശം പ്രവർത്തി ആവുമ്പോൾ കരിപ്പൂർ എയർപോർട്ട് അതാണ് പൊതുവെ സിദ്ദാന്ധം

    • @latestvideos5757
      @latestvideos5757 Місяць тому

      അത് പോലെ Kozhikode University nte per change ചെയാൻ പറയണം.😊 Communist ❌ NDA allies ✅

    • @DonFleming-v2u
      @DonFleming-v2u Місяць тому

      നെഗറ്റീവ് ന്യൂസ് ആണെങ്കിൽ മലപ്പുറം അല്ലെങ്കിൽ കരിപ്പൂർ എയർപോർട്ട്... നല്ല ന്യൂസ് ആണെങ്കിൽ കോഴിക്കോട് എയർപോർട്ട് അല്ലെങ്കിൽ മലബാറിലെ എയർപോർട്ട്

  • @AbdulLatheef-gl7ho
    @AbdulLatheef-gl7ho Місяць тому

    ഇത് തന്നെയാണ് p v പറയുന്നത്‌ അന്വേഷണം നടത്തനാം

  • @ganiMandayi
    @ganiMandayi Місяць тому +4

    ഇത്ര കറക്റ്റായിട്ട് താങ്കൾ ഇപ്പൊ വെളിപ്പെടുത്തുമ്പോൾ
    താങ്കളുടെ ബാക്ക് റൗണ്ടും
    അന്വേഷിക്കേണ്ടതാണ്

  • @ratheeshratheesh1690
    @ratheeshratheesh1690 Місяць тому +31

    ഇതൊക്കെ തന്നെ മുഖ്യനും ജലീലും പറയുന്നത്.... പക്ഷെ സമാധാന പ്രിയരേ ഒന്നും പറയാൻ പാടില്ല

    • @latestvideos5757
      @latestvideos5757 Місяць тому +2

      നല്ലത് വന്നാൽ മലപ്പുറം airport എന്ന് തന്നെ പറയണം. അത് പോലെ airport nte പേര് മറ്റി മലപ്പുറം എന്ന് ആകണം. പിന്നെ കോഴിക്കോട് university nte പേരും മലപ്പുറം എന്ന് ആകണം. അതല്ലെ ശെരി. അല്ലാതെ ചിലതിനെ വളച്ച് ഓടികണ്ട കാര്യം ഇല്ല.

    • @DonFleming-v2u
      @DonFleming-v2u Місяць тому +1

      കൊച്ചിയിലും തിരുവനന്തപുരത്തും കണ്ണൂരും പരിശുദ്ധകടത്തു നടത്തുന്ന ഗ്രൂപ്പിന്റെ പേരും കൂടി പറയൂ..

    • @jamshivp874
      @jamshivp874 Місяць тому +5

      എയർപോർട്ടിനകത്തിരിക്കുന്നവന്മാരുടെ പേര് നോക്കിയാൽ കാക്കാമാര് കുറവായിരിക്കും.
      അജിത് കുമാർ പോലെ 😊😅

    • @AbdullaChalilmeethal
      @AbdullaChalilmeethal Місяць тому

      മുഖ്യനും ജലീലുമൊക്കെ അവരുടെ പങ്ക് കറക്റ്റ് പറ്റുന്നുണ്ടാകാം

  • @rajunamashivayam8538
    @rajunamashivayam8538 Місяць тому

    Ee amana toyota amana aano?

    • @Favaspgy
      @Favaspgy Місяць тому

      @@rajunamashivayam8538 yes

  • @Abraham-vargheese
    @Abraham-vargheese Місяць тому

    Charla Faisal - Kochu Gallan

  • @MuhammadAli-hb5gx
    @MuhammadAli-hb5gx Місяць тому +3

    10.onnumalla.oroo.playinilum.3.all.veedam

  • @Hafeeeh
    @Hafeeeh Місяць тому +2

    Police😂😂😂😂🤦

  • @dileepanvm2599
    @dileepanvm2599 Місяць тому

    Angane varatte. Purathu varatte

  • @jelsonjoseph2050
    @jelsonjoseph2050 Місяць тому

    Njammante aalukal cash undakunnath inganoke aanu pulle....Kundi aanu main 😂

  • @AbdulSamad-ne2wo
    @AbdulSamad-ne2wo 26 днів тому

    ഉണ്ണിയുടെ സുജിത് ദസൊക്കെ കോടീശ്വരന്മാരാകിയ പ്രവാസികൾ 😂

  • @NisamolEbrahim-x6h
    @NisamolEbrahim-x6h Місяць тому

    Hai

  • @sujikalari1
    @sujikalari1 Місяць тому

    Cuting അതിന് പോകുന്നത്

  • @sunnygeorge7570
    @sunnygeorge7570 Місяць тому

    കേരളത്തിൽ അമാന ഗ്രൂപ്പിൻ്റെ ജ്വല്ലറി ഏതാണ്

    • @jinesh9273
      @jinesh9273 Місяць тому

      എന്തിനാ 😂😂😂😂

    • @smk4250
      @smk4250 Місяць тому

      ഭീമ ഗോൾഡ്

  • @yadukrishnan7121
    @yadukrishnan7121 Місяць тому

    😂😂😂😂😂😂

  • @kaicos7478
    @kaicos7478 Місяць тому +2

    അമാന പറയുന്നത്.....സ്വർണ്ണം കള്ള കടത്ത് എന്താണെന്നു അറിയപോലും ഇല്ല എന്നാണ്.. മെയിൻ ആയി നടതുന്നത് അണ്ടർ വെയർ കച്ചവടം ആണ്‌ പോലും ...😅

  • @HamdhaChinnu
    @HamdhaChinnu Місяць тому

    അമാന അല്ല അമാൻ ഗ്രൂപ്പ് ആണെന്ന് കഴിഞ്ഞ ദിവസം അവരുടെ md പറയുന്നത് നിങ്ങൾ തന്നെ പോസ്റ്റ് ചെയ്തത് അല്ലേ

  • @sakeerhussainmpareekad1678
    @sakeerhussainmpareekad1678 Місяць тому

    എന്താ പോലീസിന് ചോദ്യം ചെയ്തു കൂടെ 😢

    • @Muhammad-du5ks
      @Muhammad-du5ks Місяць тому

      അയിന് പോലീസിന് പടി കിട്ടുന്നുണ്ട്.

  • @AshokKumar-rr4wc
    @AshokKumar-rr4wc Місяць тому

    Swarna kadathinu pinnil musleem league

  • @MkMajeed-qb6yx
    @MkMajeed-qb6yx Місяць тому +1

    idhellam anyeshikanam ellavareum ullilakanam

  • @SadiqSadiq-u9u
    @SadiqSadiq-u9u Місяць тому

    നീ 5 വർഷം ഒന്നും എന്താ മിണ്ടാതിരുന്നത്

  • @rahulbro9367
    @rahulbro9367 Місяць тому

    Avan padich parayunath pole undd

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 Місяць тому +1

    ADGP അജിത് കുമാർ ആണ് ശരി

  • @rejimonantony1817
    @rejimonantony1817 Місяць тому

    24 news channelinum kodikal kittum pinnea e news undakilla

  • @sobhanjames7016
    @sobhanjames7016 Місяць тому

    Aadhyam ee poo mone jayilil adakkan sarkar thayyaravanam.

  • @binto.v.gbinto.v.g
    @binto.v.gbinto.v.g Місяць тому +2

    Per day(10 members)..9kg gold..per month 270kg...India rajyam Pakistan aakki mattum..illel ingane cheyyilla oralum

    • @DonFleming-v2u
      @DonFleming-v2u Місяць тому

      Per day 10 pregnancy in convents and aramana. 16 bodies found in wells but no investigation. India rajyam oru Colombia aakki mattum .. allel oralum cheyyilla ingane

    • @muneermc8955
      @muneermc8955 Місяць тому

      ഇത് പിടിക്കാൻ അല്ലെ ലക്ഷങ്ങൾ കൊടുത്ത് അവിടെ costoms ഉദ്യോഗസ്ഥരെ ജോലിക്ക് വെക്കുന്നത്.
      അവർ ശമ്പളത്തിന് പുറമെ ലക്ഷങ്ങൾ കിമ്പളം വാങ്ങി ചെയ്യുന്ന ഏർപ്പാട് ആണിത്..
      നമ്മുടെ നാട് നന്നാകാൻ പോകുന്നില്ല 🙏🏻

  • @rejimonantony1817
    @rejimonantony1817 Місяць тому

    Channel nu oru content venam athu one week konduponam avidea ninnum evidea ninnum cash medichu puttiu adikkanam anik thonnunnathu channel nadathunna keralathilea 90℅ channelum verum thattipp annanu

  • @muralidhaaranl7018
    @muralidhaaranl7018 Місяць тому

    mukyan satyam vilichu prengu

  • @Iamc99
    @Iamc99 Місяць тому

    Apozhaqum nthina cut akiyaa!?

  • @peaple123
    @peaple123 Місяць тому +2

    പൊട്ടൻ