വീട്ടുനമ്പർ ലഭിക്കാൻ How to get Building Number for Houses in Kerala | Regularisation

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 329

  • @jojijosevj
    @jojijosevj 3 роки тому +24

    Regularisation fee പറഞ്ഞത് തെറ്റാണ്... fine എന്നത് പെർമിറ്റ്‌ ഫീയുടെ ഇരട്ടിയാണ്.. GP, Mun, Muni. Corp. എന്നിവിടങ്ങളിൽ മൂന്ന് വ്യത്യസ്ത നിരക്ക് ആണ്. അവിടെയും Residential/non residential എന്ന തരത്തിലും. Building area above/below 150 m2. എന്ന തരത്തിൽ നാലായി തരംതിരിച്ചിട്ടുണ്ട്..

    • @mybetterhome
      @mybetterhome  3 роки тому +15

      പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ
      കറക്ട് ഫീ എത്രയാണ് എന്ന് പറയൂ. ?
      തെറ്റാണ് എന്ന് പറയുന്നതിൽ ജനങ്ങൾക്ക് ഉപകാരമില്ലല്ലോ!! ഫീ പറയുകയല്ലേ വേണ്ടത് ?

    • @jojijosevj
      @jojijosevj 3 роки тому +8

      @@mybetterhome
      According to Schedule -1,2 KMBR/KPBR 2019
      permit fee for Residential building in GP/Muni = 7 rs +18% GST (rounded with multiples of 5) അങ്ങനെ വരുമ്പോൾ 10 രൂപ/m2 ആകും. ഈ കെട്ടിടം 150 m2 ൽ താഴെ ആണെങ്കിൽ permit fee യുടെ 50% അടച്ചാൽ മതി അപ്പോൾ fee. 5 rs/m2. (ഈ ആനുകൂല്യം single family residential കെട്ടിടങ്ങൾക്ക് മാത്രമേ ഉള്ളൂ)
      കെട്ടിടം non residential പെർമിറ്റ് ഫീ 10 rs + 18% gst = 15 (rounded to multiples of 5).
      ഇനി മുനിസിപ്പൽ കോര്പറേഷനുകളിൽ ഈ 7/10 എന്ന നിരക്ക് 10/15 എന്ന തരത്തിലുമാണ്..
      10 രൂപ പെർമിറ്റ് ഫീ വരുന്ന ഒരു കെട്ടിടത്തിന് regularisation ഫീ എന്നത് 20 രൂപയാണ്. Regularisation fee എന്നത് എപ്പോഴും പെർമിറ്റ് ഫീയുടെ ഇരട്ടിയാണ്.
      വിഡിയോയിൽ പറയുന്ന പോലെ Regularised permit വാങ്ങുന്ന സാഹചര്യത്തിൽ മാത്രം 2 ഇരട്ടി compounding ഫീ വാങ്ങണമെന്നാണ് നിയമം. ഈ സാഹചര്യത്തിൽ മാത്രം ആകെ ഫീ 3 ഇരട്ടി വരും.(പെർമിറ്റില്ലാതെ നിർമാണം ആരംഭിച്ചു എന്ന് ഓവർസിയർ റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിൽ ഈ സാഹചര്യം നമുക്ക് ഒഴിവാക്കാം)
      ഇങ്ങനെയാണ് കണക്ക് വരുന്നത്.

    • @mybetterhome
      @mybetterhome  3 роки тому +7

      @@jojijosevj നന്ദി.
      കോർപ്പറേഷൻ പെർമിറ്റ് ഫീ 10 രൂപ എന്നും മുൻസിപ്പാലിറ്റി 7 രൂപ എന്നും കാണുന്നു,
      GST യുടെ വിഷയം റൂളിൽ രേഖപ്പെടുത്തി കാണുന്നില്ല.
      ഏതായാലും പ്രതികരണത്തിന് നന്ദി.
      കമൻ്റ് പിൻ ചെയ്ത് വെക്കുന്നതാണ്

    • @jojijosevj
      @jojijosevj 3 роки тому

      @@mybetterhome
      GST യുടെ കാര്യം റൂളിൽ ഇല്ല. 👍

    • @21stcenturyentertainment14
      @21stcenturyentertainment14 3 роки тому +1

      പെർമിറ്റ്‌ കിട്ടിയ plan പ്രകാരം പണി ആരംഭിച്ചു.പുറകിലെ plot നിലം ആയിരുന്നു.അതും പിന്നീട് വേടിച്ചു അതിലേക്ക് ചെറിയൊരു ഭാഗം ഇറങ്ങി നില്കുന്നുണ്ട്.അപ്പോൾ final നമ്പർ ഇടാൻ വരുമ്പോ പ്രശ്നം ആവോ?(നിലം ഈ കാലയളവിൽ മാറ്റിയെടുത്താൽ ok ആവോ)

  • @babupk4971
    @babupk4971 2 роки тому +3

    ജനത്തിന് വളരെ ഉപകാരപ്രദമായ vedios ആണ് Bro നിങ്ങൾ അവതരിപ്പിക്കുന്ന എല്ലാംതന്നെ.
    പ്രസ്ഥാനം വളരട്ടെ. ഒപ്പമുണ്ട്.

  • @ratheeshp9953
    @ratheeshp9953 2 роки тому +5

    ഒന്നും പറയാനില്ല ബ്രോ ... അവതരണം പൊളി... മാത്രമല്ല എന്റെ വീടുമായി ബന്ധപ്പെട്ട് ഒരു പാട് കാലമായി തലയിൽ കൊണ്ടുനടന്ന വലിയ ഒരു സംശയത്തിന് ഉത്തരം ലളിതമായി പറഞ്ഞു തന്നു❤️

  • @ussankuttyup5699
    @ussankuttyup5699 3 роки тому +7

    കൃത്യവും ,ഹൃദ്യവുമായ അവതരണം . മാത്രവുമല്ല ഒരു വീട് പണിക്ക് ഒരുങ്ങുന്നയാൾ മറ്റുള്ളവരോട് ചോദിക്കാൻ ശ്രമിക്കുന്ന വാക്കുകൾ ഓരോ വീഡിയോയിലൂടെയും ലഭിക്കുന്നു 👍

  • @asconzaustralia4410
    @asconzaustralia4410 3 роки тому +6

    Really like the way said about the
    Govt employees ( those who don’t work )
    They think all people under them
    They can rule every one
    For getting one paper need to go many times , even if you wand to pay land tax in village they will tell you ‘ come back next week “

  • @vigeshnm1806
    @vigeshnm1806 3 роки тому +2

    Bro njan ippol face cheyyunna problm anu .. thanks for this grateful information

  • @kksirittykks3639
    @kksirittykks3639 3 роки тому +3

    തേപ്പിനെ പറ്റി ഒരിവീടിയോ ചൈതിരുന്നെങ്കിൽ നന്നായെനെ, ( തേപ്പിന് മുമ്പ് എന്തൊക്കെ ചൈത് തീർക്കണം, എന്തൊക്കെ ശ്രദ്ധിക്കണം, തേക്കുബോൾ എന്തൊക്കെ ശ്രദ്ധിക്കണം, തേപ്പ് കഴിഞ്ഞതിന് ശേഷം എന്തൊക്കെ ചെയ്യണം എന്ന്) ഞാൻ ഒരിപാട് സെർച്ച് ചൈത് നോക്കി ആരും ക്ലിയറായിട്ട് ഒരി വീടിയോ ചൈതിട്ടില്ല. ചൈതെങ്കിൽ ഒരിപാട് പേർക്ക് ഉഭഗാരമായിരിക്കും, പ്രത്യേകിച്ച് പ്രവാസികൾക്കും, പുറം സംസ്ഥാനത്ത് നിന്ന് വീട് പണി എടുപ്പിക്കുന്നവരിക്കും,,,.

  • @stellak.a3104
    @stellak.a3104 2 роки тому +1

    Domestic current connection നു building no. വേണ്ട. Online ആയി അപേക്ഷിക്കുക. Addition post ഇടേണ്ടി വരരുത്.

  • @ussankuttyup5699
    @ussankuttyup5699 3 роки тому +1

    ഇതുമായി ബന്ധപ്പെട്ട ഒരു സംശയം . മുന്സിപ്പാലിറ്റി or വില്ലേജ് എന്നിവ നമ്മുടെ വീടിന്റെ സ്‌ക്വർ ഫീറ്റ് കണക്കാക്കുന്നത് എങ്ങനെയാണ് . ഒന്നാം നിലയിൽ മേൽക്കൂര ഷീറ്റ് ഇടുന്നത് കണക്കിൽ പെടുത്തുമോ , ഷീറ്റ് മേൽക്കൂര ക്ക് ചുമര് എത്ര വരെ കെട്ടിപ്പൊക്കിയാലാണ് അളവിൽ പെടുത്തുക . കൃത്യമായ വീഡിയോക്ക് പ്രതീക്ഷ

    • @mybetterhome
      @mybetterhome  3 роки тому

      ആ വിഷയത്തിൽ ഒരു വീഡിയോ മുമ്പ് ചെയ്തിട്ടുണ്ട് ലക്ഷ്വറി ടാക്സ് എന്ന വീഡിയോ ഒന്ന് കാണാമോ

  • @rejirajan8061
    @rejirajan8061 3 роки тому +11

    കാറ്റഗറി 2 പഞ്ചായത്ത് നോക്കാനുള്ള link ഡിസ്ക്രിപ്ഷൻl കാണുന്നില്ല

  • @sachuprachinkayil5031
    @sachuprachinkayil5031 2 роки тому +3

    എന്റെ വീടിന്റെ vayar valikal plumbing septing tank work vare kazhinju. Permit eduthitund. Ipol veetu no. Kitan apply cheyamo.. Athini ini ethoke work completyanam

  • @muhammedyaseenkm9292
    @muhammedyaseenkm9292 3 роки тому +4

    RDO Papper work (after data bank processing) ithine Patti oru vedio cheyyamo

  • @താരദാസ്
    @താരദാസ് 3 роки тому +6

    എല്ലാം ശെരിയനാകിലും കൈക്കൂലി എത്ര വേണ്ടിവേരും

  • @asconzaustralia4410
    @asconzaustralia4410 3 роки тому +3

    My father want to build a house he
    Applied , govt fee 1345
    Bribe 8000/
    Drawing 15000 /
    Govt babus make lots of money these days

  • @SunnySunny-zz1zm
    @SunnySunny-zz1zm 2 роки тому

    നമസ്കാരം,
    നല്ല അവതരണം അഭിനന്ദനങ്ങൾ 🌹
    വീടിനോട് ചേർന്ന് ചെറിയ ഒരു കട മുറി (220sqm) പണിയുന്നു ഇതിന് പഞ്ചായത്തിൽ നിന്ന് പെർമിഷൻ എടുത്തിട്ടില്ല കട നമ്പർ കിട്ടാൻ എന്ത് ചെയ്യണം

  • @nfnsft720
    @nfnsft720 2 роки тому +3

    എന്താണ് UA നമ്പർ, എന്റെ വീടിന്റെ മുൻഭാഗം 3മീറ്റർ ഇല്ല, പഞ്ചായത്തിൽ നിന്ന് മുന്ന് മടങ്‌ കെട്ടിട നികുതി അടച്ചാൽ നമ്പർ തരാം എന്ന് പറയുന്നു,

  • @nabusworld9726
    @nabusworld9726 3 роки тому +2

    Useful video, Thanks bro.

  • @rajendranmurali8631
    @rajendranmurali8631 8 місяців тому

    ❤ good explanation.... thanks

  • @Ash-wu3xm
    @Ash-wu3xm Рік тому +1

    Riverside plot il veedu pani permit illathe start cheythu. 50 meter onum distance illa. Temporary permit kituo enu parayamo

  • @vikings.777
    @vikings.777 Рік тому +3

    Sir Pls Reply, പഴയ കെട്ടിടം അതായത് 1995 ഒക്കെ ഉള്ള കെട്ടിടത്തിന്റ വീട്ടു നമ്പർ എടുക്കാൻ വലിയ formalities ഉണ്ടോ??
    ഈ permit നിയമങ്ങൾ വരുന്നതിനു മുൻപുള്ള കെട്ടിടങ്ങൾക്ക് അന്നത്തെ നിയമം അനുസരിച്ചു permit എടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു??? ഇതിനെ കുറിച് അറിയാമെങ്കിൽ പറഞ്ഞു തരണേ

  • @mkvenu7474
    @mkvenu7474 2 роки тому +1

    Nice... When renovating an old house, same foundation and area, what are the rules.

  • @sjacob8767
    @sjacob8767 9 місяців тому

    Veettunumber thanne aano registration ennu parayunne..
    Atho registration എന്നു വേറൊരു process ഉണ്ടോ....

  • @vimiyasligesh262
    @vimiyasligesh262 Рік тому +2

    Sir പെർമിറ്റ്‌ eduthu but 3 വർഷം കഴിഞ്ഞിട്ട് പുതുക്കാൻ വിട്ടുപോയ്യ്. അപ്പോൾ എന്ത് ചെയ്യും pls rply

  • @mdshaji6892
    @mdshaji6892 3 роки тому +4

    UAC നമ്പറിനപ്പറ്റി ഒരു ഫുൾ വീഡിയോ ചെയ്യുമോ..
    UAC TAX അടക്കുന്നത് കൊണ്ട് സർക്കാരിൽ നിന്നും എന്തെങ്കിലു പ്രൊട്ടക്ഷൻ ഉണ്ടോ, UAC നമ്പർ എന്തിനൊക്കെ ഉപയോഗിക്കാം, എങ്ങനെ അത് പെർമെനന്റ് നമ്പർ ആക്കാം എന്ന സൊല്യൂഷൻ ഉണ്ടെങ്കിൽ അതടക്കം വീഡിയോ ചെയ്യുമോ

    • @rinishajrinishaji3493
      @rinishajrinishaji3493 3 роки тому

      Uac നമ്പർ കൊണ്ട് റേഷൻ കാർഡ് ഉണ്ടാക്കാമോ, uac നമ്പർ പെര്മനൻറ് നമ്പർ ആക്കാൻ എന്തെങ്കിലും വഴിയുണ്ടോ.... മൂന്നിരട്ടി tax ആണ് ഇപ്പൊ.
      വീട് എടുത്തപ്പോൾ ചില അബദ്ധങ്ങൾ പറ്റി.

    • @jojijosevj
      @jojijosevj 2 роки тому +1

      @@rinishajrinishaji3493
      UA നമ്പർ കിട്ടിയത് കൊണ്ട് local body ക്ക് മൂന്നിരട്ടി tax കിട്ടും എന്നതുകൊണ്ട് അവർക്ക് നേട്ടം എന്നല്ലാതെ നമുക്ക് യാതൊരുവിധ നേട്ടവും ഇല്ല. Electric/water connection , Ration card എന്നിവക്ക് UAC നമ്പർ മതിയാകും. UAC നമ്പർ ഒരിക്കലും permanent OC ആകില്ല.. ആജീവനന്ദം ഇങ്ങനെ തുടരും. സർക്കാരിന്റെ യാതൊരുവിധ പരിരക്ഷയും നമുക്ക് ലഭിക്കില്ല.
      എതെങ്കിലും വികസന പ്രവർത്തനങ്ങൾക്ക് സ്ഥലം ഏറ്റെടുക്കേണ്ടി വന്നാൽ കെട്ടിടം UA ആണെങ്കിൽ സ്ഥലത്തിന് മാത്രമേ നഷ്ടപരിഹാര തുക ലഭിക്കുകയുള്ളൂ.. കെട്ടിടത്തിന് ലഭിക്കില്ല. ഈ വിവരം Land acquisition act ൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
      KM act 406,407 KPR act 234,235 പ്രകാരം ഒരു കെട്ടിടത്തിന് UA നമ്പർ നൽകി എന്ന കാരണത്താൽ അവ അനധികൃത നിർമാണത്തിന് എതിരെ സ്വീകരിക്കേണ്ട നടപടികളിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ല. ഈ നിയമപ്രകാരം ഈ കെട്ടിടത്തിന് പ്രൊവിഷണൽ ഓർഡർ , കൺഫർമേഷൻ ഓർഡർ എന്നിവ നൽകി പൊളിച്ചു മാറ്റേണ്ടതാണ്..
      ഈ പ്രശ്നം പരിഹരിക്കാൻ രണ്ടു വഴികളുണ്ട്...
      1. അനധികൃത നിർമാണ ഭാഗം സ്വയം പൊളിച്ചു നീക്കി. കെട്ടിടനിർമാണ ചട്ടം ഉറപ്പുവരുത്തി. ബന്ധപ്പെട്ട local body യിൽ കെട്ടിടം Regularize ചെയ്യാൻ അപേക്ഷ നൽകുക..
      2. Govt. Regularisation വരുന്ന കാലത്ത് അപേക്ഷ നൽകി പിഴയടച്ചിട്ടും കെട്ടിടം regularize ചെയ്യാം. Frond yard പ്രധാന റോഡിനോട് ചേർന്ന് ഭാഗങ്ങൾക്ക് യാതൊരുവിധ ഇളവും കിട്ടില്ല. പൊളിച്ചു മാറ്റേണ്ടി വരും (30.07.2017 വരെയുള്ള നിര്മാണങ്ങൾക്ക് അപേക്ഷ ക്ഷണിച്ചിരുന്നു).
      Nb: ഫൈൻ തുക കണ്ടാൽ കണ്ണു തള്ളി പോകും. ആ പൈസക്ക് 5 സെന്റ് സ്ഥലം വാങ്ങി പുതിയ വീട് പണിയാൻ പറ്റും.

    • @mdshaji6892
      @mdshaji6892 2 роки тому

      @@jojijosevj മറുപടി നൽകിയതിന് വളരെ നന്ദി 👍🏻🌹

    • @mdshaji6892
      @mdshaji6892 2 роки тому

      @@jojijosevjSIR, ഈ RTPO എന്നത് എന്താ, എന്റെ ഒരു സുഹൃത്ത് അപേക്ഷിച്ച പ്ലാനിൽ AE.... RTPO എന്നെഴുതിയതായി കാണുന്നു. വരച്ച എഞ്ചിനീയറോഡ് ചെല്ലാൻ പറഞ്ഞിട്ടുമുണ്ട്

    • @jojijosevj
      @jojijosevj 2 роки тому

      @@mdshaji6892 RTP എന്നാൽ Regional Town planner എന്നാണ്. കേരളത്തിൽ TVM, EKM, KKD എന്നിങ്ങനെ Town and country planning Dept. ന് മൂന്ന് Region കൾ ഉണ്ട്. സുഹൃത്തിനോട് അന്വേഷിച്ചിട്ടു ചോദ്യം പൂർണമായി പോസ്റ്റ് ചെയ്യൂ..

  • @jibigopi5743
    @jibigopi5743 7 місяців тому

    സർ ഈ ഇന്റിമേഷൻ ഉം permit തമ്മിലുള്ള വ്യത്യസo എന്താണ് എന്ന് പറയുമോ.
    420 സ്‌ക്വാഡ്. ഫീറ്റ്‌ വീടിന് ഇന്റിമേഷൻ മതിയോന്ന് പറഞ്ഞു തരുമോ.
    ലൈഫ് മിഷൻ വീടിന് ആണട്ടൊ

  • @sinilkumar5930
    @sinilkumar5930 2 роки тому

    ക്ലെരിക്കൽ സെക്ഷനിൽ documents എത്തിയാൽ ഒരു ഫോം fill ചെയ്ത് കൊടുക്കണം. Aa form fill ചെയ്യുന്നതിൻ്റെ ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ വളരെ helpful ആവും 🙏🙏🙏 ഫോം 2 ആണെന്ന് തോനുന്നു

  • @Dumbluz99
    @Dumbluz99 Рік тому +1

    Permit number ariyilllenkil kandupidikkan enthanu cheyandath?

  • @sajinvijayan9252
    @sajinvijayan9252 3 роки тому +2

    Completion drawing engane submit cheyanam.. Enthokke venam.. Enn paranju taruo

  • @VineeshC-y3s
    @VineeshC-y3s 9 місяців тому

    നമ്മൾ ലൈൻ വീട് ആണ് 4per കൂടി പണിയുന്നവീട് അതിൽ പൈസ ബുദ്ധിമുട് കാരണം നമ്മുടേത് പണിയാൻ വൈകി,2019 ഉള്ള പെർമിറ്റ്‌ ആയിരുന്നു, eppo വീട് പണി തുടങ്ങുന്നു, പക്ഷെ വേറെ ആളുടെ പേരിൽ ആണ് primit അന്ന് ഉണ്ടായിരുന്നത് അത് retun അയച്ചു വേണം വീട് നമ്പർ കിട്ടാൻ അത് വൈകി പോകുന്നു etha കാരണം, eppo നമ്മൾ പണിയാൻ നിൽകുമ്പോൾ മറ്റേ വീടുകർ ഓരോ കാരണം പറഞ്ഞ problem, പെർമിറ്റ്‌ പെട്ടന്ന് കിടാൻ etha വഴി

  • @muhammedyaseenkm9292
    @muhammedyaseenkm9292 3 роки тому +4

    Vayal nikathi data bank il ninnum engane ozhivakkamennum, avide engane plan pass akkam ennonnu parayamo

  • @tensonvincent4531
    @tensonvincent4531 Рік тому +1

    കൊള്ളാം 👍നല്ല രീതിയിൽ പറഞ്ഞു 🙏

  • @nihadp7834
    @nihadp7834 3 роки тому

    ലോഡ് ബെറിങ് rcc കോൺസ്ട്രക്ഷനും തമ്മിലുള്ള വ്യത്യാസം ഒന്നു പറഞ്ഞു തരുമോ? ഇത്‌ രണ്ടുംവെച്ച് ഒരു വീഡിയോ ചെയ്യാമോ

  • @ajithchoy7531
    @ajithchoy7531 3 роки тому +1

    Existing buildind plot il undayal athinulla set backum ath planil engane kaanikkum?

  • @ourpride5630
    @ourpride5630 9 місяців тому

    Nthanu development certificate sir. Athilegil building permit kitile.

  • @zulzulmidea1995
    @zulzulmidea1995 3 роки тому +5

    ഞാൻ ഒരു നില വീടിൻ്റെ പെർമിറ്റ് എടുത്താണ് വീട് പണി തുടങ്ങിയത്.... ഇപ്പോൾ രണ്ട് നില എടുത്തു ..... ഇനി എങ്ങനെയാണ് അപേക്ഷിക്കേണ്ടത് ......??

  • @Jeeva-my1tv
    @Jeeva-my1tv Рік тому

    Veed paniyumbol property achante peril aayal veed nammude peril register cheyan pattille?

  • @anumodp7036
    @anumodp7036 3 роки тому

    Bro housente glass balcony designs um rate paryunna oru vedio cheyyumo plesee

  • @shabnamoly
    @shabnamoly 3 роки тому +2

    Good to know thanks for sharing great knowledge

  • @JoseJose-un4li
    @JoseJose-un4li 10 місяців тому

    ഒരു കണ്ടയിനെർ വേടിച്ചു വെച്ചാൽ നമ്പർ കിട്ടുമോ അത് ഉണ്ടാക്കിയ കമ്പനിയുടെ പ്ലാൻ വേണ്ടി വരുമോ(വിട് കൊണ്ട് ലഫം ഉണ്ടാകുന്നന്നത് കോണ്ട്രക്ടർ ആണ് വിട്ട് കാരൻ ലോൺ അടച്ചു ചാവും അത് കൊണ്ട ഇങ്ങനെ ചോദിക്കുന്നത് )

  • @hashimpadannattu3417
    @hashimpadannattu3417 3 роки тому +6

    Sir,
    വീടിന്റെ completion file മുനിസിപ്പാലിറ്റിയിൽ കൊടുത്ത് വീട്ടു നമ്പർ ഇടുവാൻ പെയിന്റിങ്ങ് നിർബന്ധമാണോ ? തേപ്പു കഴിഞ്ഞാൽ നമ്പർ ഇടാൻ അപേക്ഷിക്കാമോ ?

    • @nithinp8647
      @nithinp8647 Рік тому

      Painting onum cheyanumila.. Front door back door.. Pine closet wrk eth kayija completion planu koduka

  • @muneermk9203
    @muneermk9203 2 роки тому

    Raft foundation ne patti oru video cheyyumo

  • @royp4593
    @royp4593 Рік тому

    Who should pay onetime appartment tax. is it Land lord ,builder or individual Appartment Owners.

  • @ebye.s9162
    @ebye.s9162 3 роки тому +1

    Bro കോമ്പൗണ്ട് വാൾ rules നെ പറ്റി ഒരു എപ്പിസോഡ് ചെയ്യുവോ. പലരും പലതാണു പറയുന്നത്. റോഡിൽ നിന്നും എത്ര ഗ്യാപ് ഇട്ടു wall നിർമിക്കാൻ പറ്റും എന്നൊന്ന് പറയുമോ

  • @naashmuhammed780
    @naashmuhammed780 3 роки тому +1

    electric വയർ ചെയ്യുന്നതിന് വേണ്ട അറിവ് കൊടുക്കാൻ ഒരു വീഡിയോ ചെയ്യുമോ ? ഞാൻ മുമ്പ് ഉണ്ടാക്കിയ ഒരു വീട് അനാവശ്യം ആയി കുറെ വയറിങ് ചെയ്തതിനാൽ കുറെ കാശ് നഷ്ട്ടപ്പെട്ട് ,അതിനു ശേഷം ഒരു ഫ്രണ്ട് പറഞ്ഞു ഡ്രോയിങ് വരച്ചതിന് ശേഷമാത്രമേ വർക്ക് എടക്കാൻ പാടുള്ളൂ എന്നു പറഞ്ഞു

  • @liyansha9218
    @liyansha9218 3 роки тому

    Crz. ..town plan. Onnu vishadeekarikkumo. Pleas

  • @askarkwt8471
    @askarkwt8471 3 роки тому +2

    7.14. ന്ഉള്ള. ച്ചിരിയിൽ എല്ലാം. അതിൽ.ഉണ്ട്. പിന്നെ3..22ന് ഇവൻഉണ്ടങ്കിൽ. എല്ലാംവേഗത്തിൽ. നടക്കും

  • @mohammednisarkk7350
    @mohammednisarkk7350 Рік тому

    2023 April 1 le procedure, video cheyyamo

  • @nizarpk3011
    @nizarpk3011 3 роки тому +3

    Villeg one time tax etrayanu 2000 sq feet veedinu

  • @NuehicySubi-qd2mx
    @NuehicySubi-qd2mx Рік тому

    Pattayam illatha sthalathu permit illathe veedu vaykkamo?
    Karam adacha certificate illathe permit kittillallo?
    Idukki polulla pattayam kittatha area il engane permit kittum?

    • @mybetterhome
      @mybetterhome  Рік тому

      pattayam illatha bhoomikk pala sthalathum tax recipt kitar und

  • @shaheedshaheed9522
    @shaheedshaheed9522 3 роки тому +2

    Ente kayyil ninn fermiction card nashtamaayi 😔 Njaan enth cheyyanam please onnu paranju tharamo

  • @mybetterhome
    @mybetterhome  2 роки тому

    😍മനോഹരമായ വീടുകൾ പ്ലാൻ ചെയാൻ ഞങ്ങളുടെ സർവ്വീസ് ലഭിക്കാൻ 👇🏻👇🏻👇🏻👇🏻:
    api.whatsapp.com/send?phone=918848458041&text=PlanMyHome

  • @sobharani7907
    @sobharani7907 3 дні тому

    Inspect cheythu three months kazhinju number ayilla permit number undu completion acknowledgement number undu eppol ethu stageil anu ennu ariyamo?

  • @noufaltppavangad
    @noufaltppavangad Рік тому

    ഫൈൻ ഇല്ലാതെ എത്ര യാണ് പഞ്ചയ്തിൽ അടക്കേണ്ടത് ? ( എന്തിനാ ഫൈൻ അടക്കുന്നത്?

  • @arathisuresh3844
    @arathisuresh3844 3 роки тому

    Njnglude sthalam bhagam vachittilla.but thirichittitund.athil njnglude bhgath veedu paniyan permit kittumo.ath enganeyanh kittuka.angne aadharam swantham allatha sthalath veedupaniyan pattumo .enthokkeyanu athinu vendath

  • @Sreenivi
    @Sreenivi 5 місяців тому

    Nileshwaram epozhum aanayichu kondu varanam

  • @ABDULSALAM-le6qv
    @ABDULSALAM-le6qv Рік тому

    പ്ലാൻ വരച്ചു (,വീടിന്)പഞ്ചായത്തിൽ നിന്നും പെർമിറ്റ് വാങ്ങി തന്ന ലൈസൻസിയെ കൊണ്ടുതന്നെ ,നിർമാണവും നടത്തണമെന്ന് ഉണ്ടോ..

  • @albykuriyanparambil3212
    @albykuriyanparambil3212 Рік тому

    Veet number kittan handrail compulsory ano

  • @anchanababuji7073
    @anchanababuji7073 2 роки тому

    Permit aduthe but foundation pani kazije square feet change vanne Vtl design change cheyethe ore stair room extra kodukkan utheshikunne
    Appo permit vendum adukano atho kitiya permit vache ee work cheyamo
    Kollam corporation ane vede

  • @dreamworld8576
    @dreamworld8576 Рік тому

    Permit edukathe 1st floor eduthal pblm undo.eni ethanu cheyyan pattuka

  • @hamzavallooran2055
    @hamzavallooran2055 3 роки тому

    A video bout glass for windows pargolas etc

  • @vali...achayan5953
    @vali...achayan5953 2 роки тому

    Sir plan kitti permit eduththinu sesham...namuku swanthamayi room size extend cheyyan sadikuo..athinu fees adaykendi varuo

  • @georgedavimachans9742
    @georgedavimachans9742 10 місяців тому

    ENGHANANE PANCYTHINTE GRADE KANDUPIDIKKUNATHENNNE PARANJITTILLLAPLEASE ATHENGHANNE ONNNE PARAYAMOOO

  • @sree1480
    @sree1480 2 роки тому +4

    എത്ര ദിവസത്തിനുള്ളിൽ വീട്ടു നമ്പർ കിട്ടും

  • @mr.mastanyt
    @mr.mastanyt 2 роки тому

    പഴയ വീട് പൊളിച്ചു പുതിയ വീട് പണിതു. ഇപ്പൊ രണ്ടിനും നികുതി അടയ്ക്കണം. ഇത് മാറ്റാൻ എന്ത് ആണ് ചെയ്യേണ്ടത്

  • @rajendranmurali8631
    @rajendranmurali8631 10 місяців тому

    Thanks good explanation

  • @dollexyt5807
    @dollexyt5807 2 місяці тому +1

    Stairs work kazhinjilla ennuparanju number kittiyittilla

  • @sumesh3647
    @sumesh3647 3 роки тому

    പഴയ വീടിന് ഒരു നിലകൂടി എടുക്കാൻ ആഗ്രഹിക്കുന്നു . പഞ്ചായത്തിലും വില്ലേജിലുമായി എന്തെല്ലാമാണ് ചെയ്യേണ്ടത്.
    അന്വേഷിച്ചപ്പോൾ പലരും അറിയിച്ചില്ല എന്നാണ് പറയുന്നത്.

  • @melethilnoushad3767
    @melethilnoushad3767 Рік тому

    ഞാൻ നാലുവർഷം മുമ്പ് വീടിന്റെ പെർമിഷൻ എടുത്തു. ഇപ്പോൾ അതിന് കാല വതി ഉണ്ടെന്നു പറയുന്നു മൂന്നു വർഷമാണ് എന്ന് പറയുന്നു

  • @jimnalimesh3356
    @jimnalimesh3356 Рік тому

    Veetu number kitan veedinte Peru kodukande...?kodutha Peru mattan sadhikumo....

  • @sunisuni9860
    @sunisuni9860 3 роки тому

    Munsipallity oru veed nirmichu thannu house namber kitatha eveedinod chary oru kichen nirmichall prashnamudo house namber labikumo

  • @crazy-kc8kz
    @crazy-kc8kz Рік тому

    Brother permit plan varach edthu, pakshe panith vannappo planinn attam sambhavichattund. Angane irikkumbho enthaann ini cheyyendath

  • @futuredreamstructure843
    @futuredreamstructure843 3 роки тому +2

    Good information 👍😊

  • @sureshkrishnanchittanattil2969
    @sureshkrishnanchittanattil2969 2 роки тому

    വീട് പണിക്കുള്ള പെർമിറ്റ് പഞ്ചായത്തിൽ നിന്നും 5 വർഷം മുമ്പ് എടുത്തിരുന്നു. ഈ കാലയളവിൽ 70% പണി പൂർത്തിയായി. ഇപ്പോൾ പണി ഏകദേശം പൂർത്തിയാകാറായി. ഇനി വീട് നമ്പറിന് ആരെ / എവിടെ / എങ്ങനെ ശരിയാക്കാം?

  • @deepikak593
    @deepikak593 11 місяців тому

    Permit eduthu, edukkumbol 30cent plot ayirunnu, ippo 15cent plot ulloo, ippol house number kittanamenkil enthu cheyyum? Without fine any option?? please help us...

  • @sidhikalathur736
    @sidhikalathur736 2 роки тому

    നല്ല അവദരണം 👍👌

    • @cscpetta959
      @cscpetta959 2 роки тому

      അവദരണം അല്ല അവതരണം. 😁

  • @mammlicv5422
    @mammlicv5422 Рік тому

    എത്ര sq ഫീറ്റ് വരെ പഞ്ചായത്തിൽ നിന്നും നമ്പർ കിട്ടും.1301 sq ഫീറ്റിന് തടസ്ത മുണ്ടോ ?

  • @josephmathew809
    @josephmathew809 3 роки тому +3

    Very useful.

  • @kuttyp3994
    @kuttyp3994 2 роки тому

    വീടിന് നമ്പർ കിട്ടണമെങ്കിൽ എന്തൊക്കെ നിർമാണം പൂർത്തിയാവണം

  • @sabithsabithna670
    @sabithsabithna670 3 роки тому +1

    Dear bro....Paarayulla (stones) plotil engane thara nirmikkaamenn video cheyyoo plz

  • @muthoosvlog8994
    @muthoosvlog8994 Місяць тому

    വീട്ട് നമ്പർ വീട് പൈന്റ് അടിച്ചപ്പോൾപോയൈ കാണാനില്ല എങ്കിൽ എന്ത് ചെയ്യണം പ്ലീസ് റിപ്ല

  • @moosamoosa8314
    @moosamoosa8314 2 роки тому

    വീട്ടിലേക്ക് വഴിയില്ല അയൽവാസി വഴിനടക്കാനുള്ള സമ്മതപത്രം തരുന്നില്ല വീടിന് നമ്പർ ലഭിക്കാൻ സമ്മതപത്രം വേണം പോലും വേറെ എന്തെങ്കിലും മാർഗ്ഗമുണ്ടോ ഒന്ന് സഹായിക്കുമോ പ്ലീസ്

  • @QR_CODA
    @QR_CODA 3 роки тому +1

    എന്റെ വീടിന്റെ അടുത്ത് ഒരാൾ വീട് വെച്ചു പാവപെട്ടവരാണ് പഞ്ചായത്തിൽ നിന്ന് വന്നു നോക്കിയപ്പോ ടോയ്ലറ്റ് പണി മുഴുവൻ complete ചെയ്തില്ല എന്ന് പറഞ്ഞു വീട് നമ്പർ നിഷേധിച്ചു ശരിക്കും അങ്ങനെ rule ഉണ്ടോ??
    Plzz rply..

  • @nijilc9132
    @nijilc9132 2 роки тому

    കെട്ടിട നമ്പർ കിട്ടിയില്ലെങ്കിൽ എന്തൊക്കെ ബുദ്ധിമുട്ട് ഉണ്ടാകും..,?

  • @SAFA-my9wx
    @SAFA-my9wx 3 роки тому +1

    Veed paninte eth stageil veed numberin apekshikam pattum

    • @msumtech5926
      @msumtech5926 3 роки тому +1

      Closed structure ayathinu sesham

    • @SAFA-my9wx
      @SAFA-my9wx 3 роки тому

      @@msumtech5926 structure ground floor aayttum permitt eduthinilla. Enthenkilm problm varumo

  • @ajmalaju-ix2em
    @ajmalaju-ix2em 3 роки тому

    കഴിഞ്ഞ പ്രാവശ്യം etta കമെന്റ് ഗുണം ചെയ്‌തു പോരട്ടെ ഞങ്ങൾക്ക് വേണ്ടിയുള്ളതു

  • @althusmuhammed9210
    @althusmuhammed9210 2 роки тому +1

    Oru doubt 1000 square feet ulla veedinum luxury tax undo, arkkokeyanu one time tax varunnathu

  • @inANOOPKC
    @inANOOPKC 3 роки тому +3

    permit ഉള്ള പ്ലാന്‍ തന്നെ നമ്മൾ home loan aplly cheyyumbol submit ചെയ്യണം എന്നുണ്ടോ?

    • @jojijosevj
      @jojijosevj 3 роки тому +2

      ഹോം ലോൺ നൽകുന്ന ധനകാര്യ സ്ഥാപനം അത് ഏതു തന്നെ ആണെങ്കിലും. പെർമിറ്റ് എടുക്കുന്ന അപ്പ്രൂവ്ഡ് ഡ്രോയിങ് മാത്രമേ സ്വീകരിക്കുകയുള്ളൂ..

    • @raneesvahab6847
      @raneesvahab6847 3 роки тому +1

      Yes... ഒർജിനൽ ബാങ്കിൽ കൊടുക്കണം...

  • @vishnumuraleedharan2731
    @vishnumuraleedharan2731 3 роки тому +2

    Very informative subject ✌🏻✌🏻✌🏻

  • @shijinsp7458
    @shijinsp7458 3 роки тому +1

    Building rules prakaram ipol oru veedinte 4 sidilum minimum ethra meter aanu paridhi

    • @robinbaby2885
      @robinbaby2885 3 роки тому

      3 meter ആണെന്ന് തോന്നുന്നു

  • @krishnamehar8084
    @krishnamehar8084 2 роки тому

    ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു.

  • @kiranudayan5549
    @kiranudayan5549 2 роки тому

    കൊമേഴ്‌സ് ബിൽഡിംഗ ലേക്ക് എങ്ങനെ മാറ്റാം. ?

  • @calicutmediajokers9655
    @calicutmediajokers9655 3 роки тому +5

    പെർമിറ്റ് എടുക്കാതെ വീട് പണി പകുതിയിലേറെ ആയി... വീടിന്റെ ഓണർ ഗൾഫിലാണ്.. അവർ വരാതെ പെർമിറ്റ് കിട്ടുമോ.. ഇനി ഫുള്ള് ഫിനിഷിങ് ആയിട്ട് എടുത്താൽ മതിയോ

  • @Shihabudheen1
    @Shihabudheen1 3 роки тому +1

    Luxury tax (residential homes - municipality) നെ കുറിച്ച് ഒരു ഡീറ്റയ്ൽസായി പറയാമോ?

  • @shamu4404
    @shamu4404 3 роки тому +2

    അയൽവാസിയുടെ വീടുമായി അടി (തറ ) യും, മുകൾ (സൺ‌സൈഡും ) മിനിമം എത്ര അകലം പാലിക്കണം.. അത് കോൺക്രീറ്റ് കാർ കാർപോർച്ചു ആണെങ്കിൽ അടിയിലും മുകളിലും എത്ര അകലം പാലിക്കണം ദയവായി പറഞ്ഞു തരിക..

    • @kksirittykks3639
      @kksirittykks3639 3 роки тому

      അവരുടെ അധിരുമായിട്ട് 1 മീറ്റർ വിട്ടിരിക്കണം,, നിർഭദ്ധമാണ്,,

    • @shamu4404
      @shamu4404 3 роки тому

      @@kksirittykks3639 Thanks.വീട് മുകൾ ഭാഗം എത്ര യാണ് അകലം ഉണ്ടാകേണ്ടത് .. ഇനി കോൺക്രീറ്റ് കാർപോർച് മുകൾ ഭാഗവും അടി ഭാഗവും എത്രയാണ് അകലം ഉണ്ടാകേണ്ടത് please..

  • @simplevlog2945
    @simplevlog2945 3 роки тому

    സാർ എന്റെ വീട്ടിൽ വീട് pannikku എടുത്ത കറൻഡ് കണക്ഷൻ മാറ്റിയിട്ടിയില്ല വി ട്ടു നമ്പർ എടുത്തിട്ടില്ല ആധാരം ബാങ്ക് പണയത്തിൽ ആണ് ഇനി ഞാൻ എന്താ ഫസ്റ്റ് cheyyadathe husband nattil ella please replay sir

  • @safeernp3534
    @safeernp3534 3 роки тому +1

    Flatukalk vettil vannittano permitt kodukunnath

  • @divyadinesan4517
    @divyadinesan4517 3 роки тому +2

    Hai...I have a doubt...permit Eduth veedu panithu...but completion certificate eduthila...ipo regularization aayit kodukanu..but plot 4 cent kooduthal und front and back and side portion minimum vendathinekal kuravan (oru side. Athayath front portion measure cheyubo oru side 3m kooduth und but matte portion 2 m ullu.)apo enthekilum rule problems varo lincencik... please reply

    • @mybetterhome
      @mybetterhome  3 роки тому +1

      Average 3 meter venam ennanu rule

    • @mybetterhome
      @mybetterhome  3 роки тому +1

      Ivde namuk 2.5 varunnullu

    • @divyadinesan4517
      @divyadinesan4517 3 роки тому

      Average aano ipozhum nokune.average kittiyalum mathiyo....
      Ithipo regularisation aanu...building panithu poyalo apo enth cheyyum
      Ath koodathe we plot nte frd portion vere plot aanu...frontil road illa.apozhum front set back 3 thanne veno?

    • @rashad4325
      @rashad4325 2 роки тому

      Hi

    • @rashad4325
      @rashad4325 2 роки тому +1

      നിങ്ങളുടെ ok ആയോ

  • @jacobkuriakose946
    @jacobkuriakose946 4 місяці тому

    ward പുനർ നിർണ്ണയിച്ചപ്പോൾ പുതിയ നമ്പർ ഇടാൻ പഞായത്ത് അധികൃതർ വിട്ടുപോയി. നിലവിൽ നമ്പർ കാണുന്നില്ല, tax അടയ്ക്കാനും പറ്റുന്നില്ല, നമ്പർ കിട്ടാൻ എന്ത് ചെയ്യണം.

  • @shinengr
    @shinengr 2 роки тому

    40% വൈകല്യം ഉള്ള ഭിന്നശേഷി ക്കാരൻ ഉള്ള വീട് ആണെങ്കിൽ എന്തൊക്കെ ആനുകൂല്യം ലഭിക്കും

  • @stalinkumaran3882
    @stalinkumaran3882 Рік тому

    റെഗുലസഷൻ drawingസമർപ്പിക്കുന്ന ടൈം ൽ കെട്ടിടത്തിന്റ മുകളിൽ ഉള്ള റൂഫ് നു കൂടി പ്ലാൻ വരച്ച് സബ്‌മിറ് ചെയ്യണോ എനിക്കു 83sq mr ഫ്ലോർ പ്ലാൻ വരച് മുൻസിപ്പാലിറ്റിയിൽ സമർപ്പിച്ചപ്പോൾ 81sqmr roof കൂടി ചർത്തു 39000 രൂപ ഫീസ് വന്നു