കെട്ടിടനിർമ്മാണ പെർമിറ്റ്‌ ഫീസ് കുറച്ചു. പഞ്ചായത്തിൽ എത്രയാണ് | permit fees,construction fees kerala

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 87

  • @IbrahimKutty-b3i
    @IbrahimKutty-b3i 14 днів тому +2

    5₹ ഫീസ് അടച്ചിരുന്ന സ്ഥാനത്താണ് 25₹ അഞ്ചി രട്ടി 😭😭ഇനി മേലാൽ Ldf ന് വോട്ടില്ല

    • @dreammaker-t3v
      @dreammaker-t3v 12 днів тому

      Congress vannalum kurayukayum onnumilla tto

  • @philiposekp007
    @philiposekp007 Місяць тому +4

    വലിച്ചു നീട്ടാതെ കാര്യം മാത്രം പറഞ്ഞാൽ നല്ലതാ

  • @rizvanasafeer4357
    @rizvanasafeer4357 25 днів тому +2

    1870sqft veedinde permit ethraykum .muncipalityan

  • @unnikuttan9683
    @unnikuttan9683 3 дні тому +1

    1100 square feet Panchayat ethra fee

  • @sreedharanvp1914
    @sreedharanvp1914 Місяць тому +2

    Best infomation.

  • @moideenshamoideensha7676
    @moideenshamoideensha7676 2 місяці тому +4

    പഞ്ചായത്തിൽ ഒരു ബാത്ത്അറ്റാച്ച് റൂം തന്നാൽ അവിടെ പോയി കിടക്കാo അതാണ് നല്ലത് അങ്ങിനെ വല്ല ഓപ്ഷനുണ്ടോ

  • @sandeepkrishnan655
    @sandeepkrishnan655 2 дні тому

    വലിച്ചു നീട്ടാതെ കാര്യം ചുരുക്കി പറയുക. കൂട്ടിയ കാര്യമൊക്കെ പണ്ട് പേപ്പറിൽ വായിച്ചതാണ്....ഇതിപ്പോ ffrwd അടിച്ചു കാണേണ്ടി വന്നു. 2 മിനുട്ട് കാര്യം മുഴുവനാക്കി കാണാൻ വേണ്ടി വലിച്ചു നീട്ടരുത്. ഷോർട് വീഡിയോ യിൽ വന്നു ഉള്ള കാര്യം പറഞ്ഞു പോയാൽ subcribers ഉണ്ടാകും... അല്ലെങ്കിൽ ആളുകൾ skip അടിച്ചുപോകും.

  • @nazar2757
    @nazar2757 2 місяці тому +9

    പഴയ വീട് പൊളിച്ചു പുതിയ പണിയാൻ എന്തൊക്കെ വേണം

  • @valsalachandran5779
    @valsalachandran5779 4 місяці тому +3

    Valuable information ❤

  • @tom-qf2hg
    @tom-qf2hg 15 днів тому

    Madam, open terrace area ( side open) flooring tiles Cheythal , area taxable aakumo? In Panchayath

  • @ibrahimsp1551
    @ibrahimsp1551 26 днів тому +1

    Thankyou..Sister

  • @jeethusteephen9094
    @jeethusteephen9094 28 днів тому

    Structural na patti oru cls. Edukkamo
    One way and two way Slab engana aanu provide chaiyunnath ennu paranju tharamo

  • @harik5781
    @harik5781 27 днів тому

    300 sq metre വരെ അനുമതി ആവശ്യമില്ലാതിരുന്ന (പഞ്ചായത്ത് ഏരിയ) കാലത്ത് (2010-11) പണിത 1200 sq ft വീടിന് മുകളിൽ ഇപ്പോൾ 500 sqft ൽ പുതിയ നിർമ്മാണം നടത്തുന്നതിന് , കെട്ടിടം 2 നിലയിലും കൂടി 1700 sqft ആയി കണക്കാക്കി പെർമിറ്റ് ഫീ അടക്കണോ?
    അതോ പുതിയ നിർമ്മാണം 500 sqft , മാത്രം ആയതിനാൽ ഫീസ് ഒഴിവാക്കി നൽകുമോ?
    പഴയ നിർമിതിക് മുകളിൽ പുതിയത് പണിയുമ്പോൾ പഴയതും പുതിയതും ഒന്നിച്ച് കൂട്ടി ഫീസ് ഈടാക്കാൻ സർക്കാർ ഉത്തരവ് ഉണ്ട് എങ്കിൽ ഉത്തരവ് നമ്പർ പറയുമോ?

  • @ibrahimsp1551
    @ibrahimsp1551 2 місяці тому

    Thankyuo..mdm

  • @IMvlogsindutty
    @IMvlogsindutty 4 місяці тому +2

    Good sharing ❤

    • @ancyvlogs
      @ancyvlogs  4 місяці тому

      Thank you! Cheers!

  • @bijujoseph705
    @bijujoseph705 17 днів тому

    തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള എൻറെ പഴയ വീടിൻറെ മുകളിൽ താഴത്തെ പോലെ റൂം കെട്ടി ഷീറ്റ് ഇടുവാൻ ഉദ്ദേശിക്കുന്നു പ്ലാൻ വരച്ച പെർമിറ്റ് എടുത്ത് തരുമോ. 83 M2 total,,(m sq ). തിരുവനന്തപുരത്ത് നിങ്ങളുടെ ഓഫീസ് ഉണ്ടോ

  • @mufeedashfu1599
    @mufeedashfu1599 2 місяці тому +2

    എത്ര കുറച്ചത് കുറച്ചു കുറച്ചു എന്ന് പറയുന്നു 10 ഇരട്ടി കൂട്ടിയിട്ട് അതിന്റെ പകുതി കുറച്ചു അതല്ലേ കുറച്ചു എന്ന് പറയുന്നത് പഴയ ഫീസിനെക്കാളും 5 ഇരട്ടി ഇപ്പയും അവടെ ഉണ്ട് 😄😄😄

  • @balunair464
    @balunair464 4 місяці тому +1

    I have two car porches on either side of my house, which are attached to the main structure. My house's built-up area is 2850 square feet. I would like to inquire whether the area of these car porches is included in the calculation for luxury tax purposes.
    Could you please confirm if the car porch areas are considered part of the total square footage for luxury tax assessment?

    • @ancyvlogs
      @ancyvlogs  4 місяці тому

      watch this video 👇
      ua-cam.com/video/5ZP0bOTHhVI/v-deo.htmlsi=70NB9nssH3quo5z5

    • @balunair464
      @balunair464 4 місяці тому

      @@ancyvlogsഇത് കണ്ടിരുന്നു , പക്ഷേ ഇവിടെ 2 പോർച്ച് ( bothside)അറ്റാച്ച്ഡ് ആണ് അത് ഒന്ന് clarify ചെയ്യാമോ

    • @sajid9722
      @sajid9722 3 місяці тому

      No

  • @ajithanu4385
    @ajithanu4385 Місяць тому

    premit eduthillagil veed paniyan pattumo Aadharam ammummeda peril aanu ammumma marichu poyairunnu.ammummeda peril permit kittumoo.plz reply..

  • @HarikNair-m4n
    @HarikNair-m4n Місяць тому +1

    😱😱😱

  • @sindhumohanan3472
    @sindhumohanan3472 4 місяці тому

    Ente aylkaren4 centil vedu vachu mukalil rooff ane ittirikkune ente athirenode chernnane veedunilkkunne athiril nan vealy kettiyrikkuna poovarasum kavugum avrkku salyamnennu paranju leegl. Parathikoduttu njn veed krtyamaya paruti palichillannu kanichu patathi koduthu panchyatil ninnum vannu alannittupoi ippol nilavil aver veed polichttirikkukayanu vendum kattapokkam vachu roof idan ennaleyan e panchayathil ninnu alakkan vannayh

  • @DinuzzRashi
    @DinuzzRashi 28 днів тому +2

    ഫീസ് അടക്കാൻ നേരം വഴുക്കിയാൽ എന്തങ്കിലും കുഴപ്പം ഉണ്ടോ

  • @amalag7062
    @amalag7062 4 місяці тому +1

    വീടിന്റെ മുകളിൽ ഇപ്പോൾ ഒരു നില കൂടി പണിയാൻ പ്ലാൻ ഉണ്ട്, അതിനു നിയമപരമായി എന്തൊക്കെ ചെയ്യണം

    • @ancyvlogs
      @ancyvlogs  4 місяці тому +1

      Permit edukkanam

  • @vrone-mediatec
    @vrone-mediatec Місяць тому +1

    രണ്ടു നല വീടിൻ്റെ വിസതീർണ്ണം അളക്കുമ്പോൾ രണ്ടു നിലകളുടെ വിസ്തീർണങ്ങൾ കൂട്ടിയാണോ കണക്കാക്കേണ്ടത്

  • @ShihabQa
    @ShihabQa Місяць тому +1

    ഇജ്ജ് വലിച്ചു നീട്ടാതെ ഒന്നുണ്ട് പറഞ്ഞൂടെ ചങ്ങാതി

  • @BijuJoseph-ks3kx
    @BijuJoseph-ks3kx 3 місяці тому +1

    Valichu neettathe karyam para

  • @shakirkuttippuram7259
    @shakirkuttippuram7259 3 місяці тому +1

    148 m2 und ,but amt vannittullath-16032 aanu vannittullath.

    • @ancyvlogs
      @ancyvlogs  3 місяці тому

      ഇതിൽ പറഞ്ഞത് ബിൽഡിംഗ്‌ നിർമ്മിക്കുന്നതിനു മുൻപ് പെർമിറ്റ്‌ എടുത്താൽ എത്രയാണ് ഫീസ് വരുന്നത് എന്നാണ്. Building നിർമിച്ചതിനു ശേഷമോ building ന്റെ പണി തുടഗിയത്തിനുശേഷമോ ആണ് പെർമിറ്റ്‌ എടുക്കുന്നതെങ്കിൽ കൂടും. ഫീസ് നോർമൽ ഫീസ് ന്റെ ഡബിലോ ട്രിപ്പ്ലോ ഒക്കെ ആവും

  • @salychen908
    @salychen908 4 місяці тому +1

    പാരമ്പര്യം ആയി കിട്ടിയ ഭൂമി പ്ലോട്ടുകൾ ആയി വിൽക്കാൻ ലാൻഡ് ഡെവലപ്മെന്റ് പെർമിറ്റ്‌ ആവശ്യമാണോ ആണെങ്കിൽ എങ്ങനെ എടുക്കാം

  • @mubarak006mubu2
    @mubarak006mubu2 2 місяці тому

    Hi ചേച്ചി എന്റെ വീട് carporch കൂട്ടാതെ 1022 sqft ഉണ്ട് (പഞ്ചായത്ത് )അപ്പൊ എത്ര വരും.... ഫീസ്

  • @ShobyKAntony
    @ShobyKAntony 4 місяці тому +1

    ഞാൻ കഴിഞ്ഞ വർഷം അധിക തുക കെട്ടിട പെർമിറ്റ് ഫീസ് അടച്ച വ്യക്തിയാണ് എനിക്ക് പുതുക്കിയ നിരക്ക് അനുസരിച്ച് ഉള്ള തുക കഴിച്ച് ബാക്കി തിരിച്ച് ലഭിക്കാനായി എന്തു ചെയ്യണം മുൻപ് ഒരു വീഡിയോയിൽ ഓൺലൈൻ ആയി അപേക്ഷിച്ചാൽ തിരിച്ചു ലഭിക്കും എന്ന് പറഞ്ഞു അതിന് അപേക്ഷികേണ്ടത് എങ്ങനെയാണ് അതിനുള്ള സൈറ്റ് ഓപ്പൺ ആയോ അക്ഷയ കേന്ദ്രം വഴിക്ക് ആണോ അപേക്ഷിക്കേണ്ടത്

    • @ancyvlogs
      @ancyvlogs  4 місяці тому +2

      സൈറ്റ്ഓപ്പൺ ആയില്ല. ഇതുവരെ അതിനുള്ള അപേക്ഷ നൽകേണ്ടത് എങ്ങനെയാണെന്ന് അറിയിച്ചിട്ടില്ല. സൈറ്റിൽ അതിനുള്ള മാറ്റങ്ങൾ വരുത്താൻ അവർക്ക് കുറച്ചുകൂടെ സമയം ആവശ്യമാണെന്നാണ് അറിയാൻ കഴിഞ്ഞത്

    • @ShobyKAntony
      @ShobyKAntony 4 місяці тому

      @@ancyvlogs വളരെ നന്ദി ❤️

    • @anishkumarvikramannair71
      @anishkumarvikramannair71 4 місяці тому

      Kittum enta prosasing kazhiju

  • @Vineeth9102
    @Vineeth9102 4 місяці тому +1

    ഞാൻ 2023 ഫെബ്രുവരിയിൽ 120.5 Meter square വീട് പണിയാൻ പഞ്ചായത്തിൽ പെർമിറ്റ്‌ എടുത്തു.. അന്ന് പെർമിറ്റ്‌ ഫീസ് കുറവായിരുന്നു... വീട് പണിതു വന്നപ്പോൾ 41.5 meter square കൂടി.. മൊത്തം 162 meter square ആയി.. Regularize ചെയ്യുമ്പോൾ എത്ര രൂപ അടക്കേണ്ടി വരും... ഇതിന് tax എത്ര രൂപ
    വരും... Reply ചെയ്യാമോ..

    • @mufeedashfu1599
      @mufeedashfu1599 2 місяці тому +3

      ഇതൊന്നും അവർക്ക് അറിയില്ല 😄😄

  • @UmeshG-pu6ch
    @UmeshG-pu6ch 2 місяці тому +1

    പഞ്ചായത്തിൽ നിന്നും PMAY വഴി ധനസഹായം ലഭിച്ച് നിർമ്മിക്കുന്ന വീടിന് ഇത്രയും തന്നെ പെർമിറ്റ് ഫീസ് അടയ്ക്കണോ?

    • @pratheeppratheep6925
      @pratheeppratheep6925 Місяць тому

      Pmay വഴി യുള്ള പഞ്ചായത്ത് ധന സഹായലോണിന് എത്ര പെർമിറ്റ് അടയ്ക്കണം

    • @UmeshG-pu6ch
      @UmeshG-pu6ch Місяць тому

      @pratheeppratheep6925 പഞ്ചായത്ത് വീടിന് പെർമിറ്റ് ഫീസ് ഇല്ല..
      പെർമിറ്റ് ആവശ്യമില്ല എന്ന് കാണിച്ച് ഒരു സർട്ടിഫിക്കറ്റ് തരും..

    • @pratheeppratheep6925
      @pratheeppratheep6925 Місяць тому

      @UmeshG-pu6ch ok sir

    • @UmeshG-pu6ch
      @UmeshG-pu6ch Місяць тому

      @@pratheeppratheep6925 കരം അടച്ച രസീത്, കൈവശ സർട്ടിഫിക്കറ്റ് എന്നിവ വച്ച് പഞ്ചായത്തിൽ അപേക്ഷിക്കുക.. ഫീസ് ഒന്നും തന്നെ അടയ്ക്കേണ്ടതില്ല..

  • @Selin02010
    @Selin02010 4 місяці тому +1

    Oru veede pani thudangan panchayathil Cheyenda karyengal onnu parayamo

    • @ancyvlogs
      @ancyvlogs  4 місяці тому

      Documents required to apply for building permit & occupancy certificate | ബിൽഡിംഗ്‌ പെർമിറ്റ്‌
      ua-cam.com/video/Iu-Tpo0M9jg/v-deo.html

  • @varghesegeorge4263
    @varghesegeorge4263 День тому +1

    Refund ചെയ്യുമോ?

    • @ancyvlogs
      @ancyvlogs  22 години тому

      ചെയ്യും. Application കൊടുക്കണം

  • @najeeba6446
    @najeeba6446 4 місяці тому

    veedinu permit nu koduthitund .municipslity aaanu.960 sq aanu veed .permit fee kurayunnundennu arinju.municipalityil kuranjitundo.permitnu koduthit kurach days aaayi.pettennu kitan enth cheyyanam.960 sq nu ethrayakum fee .please reply

    • @ancyvlogs
      @ancyvlogs  3 місяці тому

      ua-cam.com/video/5kUVokNSTS0/v-deo.htmlsi=2HtvWD65hlqgQjQS
      watch this video 👆

  • @UmmerAp-n6s
    @UmmerAp-n6s 12 днів тому

    Car porch alavil pedumo

  • @neethu.k.r7874
    @neethu.k.r7874 Місяць тому

    പെർമിറ്റ് വാലിഡിറ്റി എത്ര വർഷം?

  • @BabuTt-pz7zg
    @BabuTt-pz7zg Місяць тому

    നിങ്ങൾ എന്തിനാണ് ഈ വിഡിയോ ചെയ്തത് 😮

  • @MyWorld-ok4sy
    @MyWorld-ok4sy 4 місяці тому +1

    THANK YOU SISTER

  • @muhammad1741
    @muhammad1741 4 місяці тому +1

    Fees adacha reciept miss aayi

    • @ancyvlogs
      @ancyvlogs  4 місяці тому

      പഞ്ചായത്ത്‌ / മുൻസിപ്പാലിറ്റി / കോർപറേഷൻ
      അവിടെ പോയി receipt miss ayi nu para. New receipt nu apeksha ezhuthi kodutholu

    • @muhammad1741
      @muhammad1741 4 місяці тому

      @@ancyvlogs ok

  • @MnprasadMnprasad-k1b
    @MnprasadMnprasad-k1b Місяць тому

    960. Sqr house permit fees എത്രയാണ്

  • @najeemudeenmohamedkunju3156
    @najeemudeenmohamedkunju3156 4 місяці тому

    Good information

  • @kidoos123
    @kidoos123 4 місяці тому +1

    2800 sqr etra ddavum muncilaplity😮

    • @ancyvlogs
      @ancyvlogs  3 місяці тому

      വീടാണെകിൽ 2800/10.7639=260.12sqm
      260.12*60 രൂപ =15607രൂപ

  • @ajeeshpvaju9715
    @ajeeshpvaju9715 Місяць тому

    എന്തിനാ ഇങ്ങനെ വലിച്ചു നീട്ടി പറയുന്നേ വെറുപ്പിക്കൽ ആവില്ലേ

  • @ramshadvoice5503
    @ramshadvoice5503 10 днів тому

    1868sq feet പഞ്ചായത്ത്‌ൽ എത്ര ആകും സിസ്റ്റർ

  • @kl14edits84
    @kl14edits84 Місяць тому

    നീട്ടി വലിച്ചു വെറുപ്പിക്കുന്ന

  • @fisalpc4060
    @fisalpc4060 2 місяці тому +1

    സഖാക്കൾക്ക് അഭിവാദ്യങ്ങൾ😂😂😂

  • @jazahvlogs
    @jazahvlogs 3 місяці тому

    1550sqft etrayavum municipalitty

  • @MaheshNirappel
    @MaheshNirappel 20 днів тому

    etengaaya pay cheynne

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 2 місяці тому

    RUBBISH information

  • @musinnmmusin8504
    @musinnmmusin8504 4 місяці тому

    1300 sq f nu ethra roopayaavum

    • @ancyvlogs
      @ancyvlogs  4 місяці тому

      1300 sqft house =120.77sqmt * 25 rupees =3020 rupees.
      Regularised permit anekil fees koodum

    • @kidoos123
      @kidoos123 4 місяці тому

      2800 sqrefeet municipality etra cost avum

    • @Milu_Liza
      @Milu_Liza 2 місяці тому

      Thanks sis