ഹണി റോസിന്റെ പിന്നാലെ നടന്നിരുന്ന, ഒരു സമ്മേളനമോ ഉത്ഘടനമോ ഉണ്ടായാൽ എന്തിനൊക്കെയോ ഓടി കൂടുന്ന ആണുങ്ങൾക്ക് ഒരു പാഠമാണ് ഈ അറസ്റ്റ്...അവളുടെ അഭിനയം കണ്ടിട്ട് ഒന്നുമല്ലല്ലോ ജനം ഇളകി മറിഞ്ഞിരുന്നത്... അത് വെച്ച് കുറെ കാശ് ഉണ്ടാക്കിയപ്പോൾ ആണ് ഇമേജ് നഷ്ടപ്പെട്ടു എന്ന് മനസ്സിലായത്. അപ്പോൾ പിന്നെ, വായിനോക്കി നടന്നവർക്കൊക്കെ കേസുമായി... ഇനിയും നടന്നോളൂ... ഇനി അടുത്ത മൂവി വരുന്നുണ്ട്... അതിനും തള്ളികയറി സിനിമ വിജയിപ്പിക്കു....നടക്കട്ടെ... നടക്കട്ടെ... 😜
കുന്തി ദേവിയെക്കുറിച്ച് നമ്മൾ സ്കൂളിൽ പഠിപ്പട്ടുണ്ടല്ലേ ഈ വാക്ക് ഇനി മുതൽ ആരും സ്ത്രികളുടെ മുന്നിൽ വച്ച് പറഞ്ഞാൽ ബോബയുടെ ഗതി വരും എല്ലാവരും സൂക്ഷിക്ക ക ഒരു സ്ത്രീ വിചാരിച്ചാൽ എന്തു നടക്കും ഈ നാട്ടിൽ ഇതെന്ത് നിയമം
Appreciate, everybody is happy except one widow, may be the widow of Naveen, still waiting for justice, as per her conscious, only she can answer. Kerala police is very active in some cases. If Bobby committed a crime purposely, he should be punished. no doubt.
പ്രതിയുടെ ചിരിയിലൂടെ.നിയമ വ്യവസ്ഥയെ പരിഹസിക്കുകയാണ്. ജാമ്യം നൽകിയാൽ എന്ത് കൃത്യതിനൂം ഇയാള് മടിക്കുകയില്ല എന്നാണ് അയാളുടെ ചിരിയുടെ പൊരുൾ. വിദേശത്തേക്ക് കടക്കാനും സാധ്യത..
കുറ്റവാളിയാണെന്നു ആരോപിച്ചു അറസ്റ്റ് ചെയ്തു, റിമാണ്ടിലെത്തിച്ചു. ഒരു വലിയ ആഘോഷപോലെയുള്ള കാട്ടി കൂട്ടലുകൾ നടത്തുന്നു അപ്പീലിൽപോയാൽ. വിധി എന്തെന്നൊക്കെ കാത്തിരിക്കാൻ പോലും, മില്ലാതെയുള്ള കാട്ടിക്കൂട്ടൽ തെറ്റുകാരനാണെങ്കിൽ ശിക്ഷിക്കുക തന്നെ വേണം. തെറ്റും ശരിയും വേർതിരിയും വരെ ഒരു കാത്തിരിപ്പ് പോരേ?
Someone vise/big head / Money mater behind this case? Some prist/ people said people ' You are Mary you are Davi " is this a harassment?💯🦉🙏 A inacent girl can't doing this self ! 😅😂❤
എന്തോന്ന് കോടതി?
നാണമില്ലേ കോടതി.
ബോബിയെകൊണ്ട് പാവങ്ങൾക്ക് ഗുണമുണ്ട് ഹണിറോസിനെകൊണ്ട് സമൂഹത്തിന് എന്ത് ഗുണം 😀
ആ നവിൻ ബാബുവിന്റെ കേസ് എന്താ സിപിഎം നിലപാട് 😅
ഹണി റോസിന്റെ പിന്നാലെ നടന്നിരുന്ന, ഒരു സമ്മേളനമോ ഉത്ഘടനമോ ഉണ്ടായാൽ എന്തിനൊക്കെയോ ഓടി കൂടുന്ന ആണുങ്ങൾക്ക് ഒരു പാഠമാണ് ഈ അറസ്റ്റ്...അവളുടെ അഭിനയം കണ്ടിട്ട് ഒന്നുമല്ലല്ലോ ജനം ഇളകി മറിഞ്ഞിരുന്നത്... അത് വെച്ച് കുറെ കാശ് ഉണ്ടാക്കിയപ്പോൾ ആണ് ഇമേജ് നഷ്ടപ്പെട്ടു എന്ന് മനസ്സിലായത്. അപ്പോൾ പിന്നെ, വായിനോക്കി നടന്നവർക്കൊക്കെ കേസുമായി... ഇനിയും നടന്നോളൂ... ഇനി അടുത്ത മൂവി വരുന്നുണ്ട്... അതിനും തള്ളികയറി സിനിമ വിജയിപ്പിക്കു....നടക്കട്ടെ... നടക്കട്ടെ... 😜
ഇന്ന് കേരളത്തിൽ മറ്റൊന്നും ഉണ്ടായിട്ടില്ലേ ഇതു മാത്രമാണോ വാർത്ത 😡
ഇതെന്ത് വാർത്ത? മറ്റു വാർത്തകൾക്ക് ഒന്നും പ്രാധാന്യം ഇല്ലേ?
ബോച്ചെക്കെതിരെ 48 മണിക്കൂർ കേസെടുത്തു പി സി ജോർജ്ജ് പരാതി നൽകി കേസെടുത്തില്ല
മാധ്യമങ്ങളുടെ ഒരു ആവേശം ഒരു നേരത്തെ വാർത്ത ഇത് മാത്രമെ ഉളളൂ ഇന്ന് ലോക ത്ത് ഇതല്ലാതെ ഒന്നും ഇല്ല
ഇന്ന് വേറെ വാർത്ത ഒന്നും ഇല്ലേ 😄😄
ബോബി പറഞ്ഞതിൽ തെറ്റുണ്ടോ ആയേക്കാം പക്ഷേ പറഞ്ഞ കാര്യത്തിൽ സത്യം ഉണ്ടല്ലോ
ബോബിക്ക് ഒരു ഗുണം ഡ്രസ്സ് അത് മതി ജയിലിൽ 😅
ഇതെന്താ ഇത്രേം പ്രാധാന്യം ഇത്രേം സമയം ഇതിന് വാർത്ത
ചാനലിൻ്റെ ആ വേശം പര വേക്ഷം തന്നെ സഹിക്കാൻ പറ്റുന്നില്ല തൊണ്ട ഉണങ്ങാതെ വെള്ളം കുടിക്ക് കൊരോ ഉറു കിച്ചാകും
ഈ വിവരം നൽകുന്നവൻ എന്തിനാണിങ്ങനെ വെപ്രാളം കാണിക്കുന്നത് ?
കുന്തി ദേവിയെക്കുറിച്ച് നമ്മൾ സ്കൂളിൽ പഠിപ്പട്ടുണ്ടല്ലേ ഈ വാക്ക് ഇനി മുതൽ ആരും സ്ത്രികളുടെ മുന്നിൽ വച്ച് പറഞ്ഞാൽ ബോബയുടെ ഗതി വരും എല്ലാവരും സൂക്ഷിക്ക ക ഒരു സ്ത്രീ വിചാരിച്ചാൽ എന്തു നടക്കും ഈ നാട്ടിൽ ഇതെന്ത് നിയമം
പെണ്ണൊരുമ്പെട്ടാൽ !!!
ഒരുലോഡ് പുച്ഛം ഒരു സ്സാധു
ശരിക്കും അപമാനിക്കപ്പെട്ട പാവപ്പെട്ട സ്ത്രീകൾക്ക് ഈ ആവേഷം ആരുടെ ഭാഗത്തു നിന്നും കിട്ടുന്നുണ്ടോ
ഇന്ന് വേറെ ന്യൂസ് ഒന്നും ഇല്ല അല്ലെ??
ഇത്രയും മോശമായിപ്പോയി നമ്മുടെ ചാനലും,
പാഠപുസ്തകത്തിൽ നിന്നും ആ പദം എടുത്തു ഒഴിവാക്കണം.
Baby Chemmannur oru commiyudhe lakshnanghal anu kanikkunnadh.
ബോച്ചേ അങ്ങനെ വെറും ഒരു പോച്ചേ😢
Appreciate, everybody is happy, except may be one widow, Naveen's Vidow.
Pinarayi…What about case of Naveen babu ??? Divya is protected…???what about actor Siddique ???
CPM entha Naveen Babu case il sudden action edukkathathe?
Kerala people must time to think , every body has a daughter and Mother or wife. Is Jesus said " You love your neighbors same as your family"!🙏🦉💯
ബോച്ചെക് എന്തായാലും വേറെ ഡ്രസ്സ് വേണ്ട... Jail🙏യൂണിഫോം.. സെയിം....😂😊
അവനോട് ഒന്ന് ശ്വാസം വിടാൻ പറ
വിനായകൻ പറഞ്ഞപോലെ ആയല്ലോ ഇത് വേറെ വാർത്ത ഒന്നുമില്ലേ
Total time is to "promote' Boche? No other news around?
Appreciate, everybody is happy except one widow, may be the widow of Naveen, still waiting for justice, as per her conscious, only she can answer. Kerala police is very active in some cases. If Bobby committed a crime purposely, he should be punished. no doubt.
Find political freedom / connection with Rich people in kerala first,for Mr Surhakaren speech?❓🙏🦉💯
പ്രതിയുടെ ചിരിയിലൂടെ.നിയമ വ്യവസ്ഥയെ പരിഹസിക്കുകയാണ്. ജാമ്യം നൽകിയാൽ എന്ത് കൃത്യതിനൂം ഇയാള് മടിക്കുകയില്ല എന്നാണ് അയാളുടെ ചിരിയുടെ പൊരുൾ. വിദേശത്തേക്ക് കടക്കാനും സാധ്യത..
കുറ്റവാളിയാണെന്നു ആരോപിച്ചു അറസ്റ്റ് ചെയ്തു, റിമാണ്ടിലെത്തിച്ചു. ഒരു വലിയ ആഘോഷപോലെയുള്ള കാട്ടി കൂട്ടലുകൾ നടത്തുന്നു അപ്പീലിൽപോയാൽ. വിധി എന്തെന്നൊക്കെ കാത്തിരിക്കാൻ പോലും, മില്ലാതെയുള്ള കാട്ടിക്കൂട്ടൽ തെറ്റുകാരനാണെങ്കിൽ ശിക്ഷിക്കുക തന്നെ വേണം. തെറ്റും ശരിയും വേർതിരിയും വരെ ഒരു കാത്തിരിപ്പ് പോരേ?
Olkkkkk9
മഹാഭാരത്തിലെ കുന്തിദേവി ഇത്ര മോശമാണോ
ശരിയാ 👍
തുള്ളി ചാടി പോയതാ തിരിച്ച് വരവ് കണ്ടോ😂😂
Here there is not any national news
ബോബി ചെമ്മണ്ണൂർ ആയിക്കുള്ളിൽ ആയതിൽ ഏറെ സന്തോഷിച്ചത് സാജൻ വർഗീയവാദി മാമാ മലർ ന്യൂസ് 18 ഇവർ രണ്ടുമാണ് കൂടുതൽ ആഹ്ലാദിച്ചത്
Karalame ganathipathyame athra satamaname
Kadannu pidichu....😂😂😂😂 entho news parachil
കോടതിക്ക് അഭിനന്ദനങ്ങൾ 🌹
Someone vise/big head / Money mater behind this case? Some prist/ people said people ' You are Mary you are Davi " is this a harassment?💯🦉🙏 A inacent girl can't doing this self ! 😅😂❤
This is money lawsuit case not criminal ? Some things went wrong in Kerala?❓❓❓😮😢
പിന്നെ എല്ലാ കോൺഗ്രസ് ക്കാരും കുടി സോന്ദം നേതാക്കളെ നക്കാപിച്ചക്ക് കോല്ലക്ക് കോടുക്കൽ എല്ലെ പണി