അര്‍ജന്റീനയും ബ്രസീലുംഎങ്ങനെ'ശത്രുക്കളായി ? | Second Half

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 97

  • @Sp_Editz_leo10
    @Sp_Editz_leo10 Рік тому +10

    തല്ക്കാലം തോറ്റത്തിൽ അല്ല വിഷമം അര്ജന്റീന ജയിച്ചതിൽ വിഷമിച്ചു നടക്കുന്ന ഐക്യ മുന്നണിക്ക് ഇയാൾ പകർന്നു കൊടുക്കുന്ന ഉർജ്ജം ചെറുതല്ല.

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому +20

    90 ലെ വേൾഡ് കപ്പിലെ 🇦🇷 ടീം തീർത്തും വയസ്സൻ പട ആയിരുന്നു മറിച്ചു ബ്രസീൽ മികച്ച നിരയും പക്ഷെ ടൂർണമെന്റ്ലെ ഏറ്റവും മികച്ച ടീമുകൾ ഇറ്റലിയും holland ഉം ആയിരുന്നു, പ്രതിഭകൾ കൊണ്ടു സമ്പന്നം, ആദ്യ കളിയിൽ തന്നെ തോറ്റു തുടങ്ങിയ 🇦🇷 പക്ഷെ പിന്നീട് രണ്ടും ജയിച്ചു രണ്ടാമത്തെ റൗണ്ടിൽ എത്തി തട്ടി മുട്ടി സെമിയിൽ അവിടെ ആയിരുന്നു അത്ഭുതം എതിരെ ഹോസ്റ്റ് ആയ ഇറ്റലി ടൂർണമെന്റ്ൽ ഒരു ഒറ്റ ഗോളും വഴങ്ങാത്ത ഗോളി അതിന് തക്ക ഡിഫെൻസ് അറ്റാക്ക് ആണെങ്കിൽ ലോകത്തിലെ ഏറ്റവും മികച്ച സ്ട്രിക്കർ ബാജിയോ നയിക്കുന്നു പ്രതീക്ഷിച പോലെ ഇറ്റലി ലീഡ് നേടുന്നു പക്ഷെ കളിയുടെ 70 അം മിനുട്ടിൽ kaneegiya എന്ന 🇦🇷 പ്ലയെർ ഇറ്റാലിയൻ വന്മതിൽ തകർക്കുന്നു, തുടർന്ന് പെനാൽറ്റി ഷൂടൗട്ടിൽ 🇦🇷 ഫൈനലിൽ, വേൾഡ് കപ്പിലെ ഏറ്റവും ബോർ ഫൈനലിൽ ജർമ്മനി ഒരുവിവാദ പെനാൽറ്റി ഗോളിൽ 🇦🇷 യെ തോൽപ്പിക്കുന്നു.രണ്ട് ടീമുംവിരസത ആയിരുന്നു സമ്മാനിച്ചത്

  • @ajithas_thoughts
    @ajithas_thoughts Рік тому +3

    ശക്തവും വ്യക്തവുമായ പ്രസന്നതയോടു കൂടിയ അവതരണം ❤️🙏

  • @Dani-ol5js
    @Dani-ol5js Рік тому +4

    നല്ല അവതരണം... നല്ല സ്പീഡ് ഇൽ സംസാരം പക്ഷെ വ്യക്തമായി മനസ്സിലാകും. 👌

  • @cvspgt2817
    @cvspgt2817 Рік тому +1

    വളരെ നല്ല അവതരണം. Very interesting

  • @dinoopchandran4849
    @dinoopchandran4849 Рік тому

    വളരെ നല്ല അവതരണം........മറ്റു വിഷയങ്ങളും വ്യത്യസ്തം 1978 wc Final മാത്രമല്ല ആ ലോകകപ്പിൽ തന്നെ ക്രൈഫ് ഉണ്ടായിരുന്നില്ല

  • @anthadanokkunne2578
    @anthadanokkunne2578 Рік тому +3

    ഈ വേൾഡ് കപ്പ്‌ അര്ജന്റീന വിജയിച്ചപ്പോഴും കേട്ടു ഇത് പോലെ ഇത് ഒത്തുകളി ആണ്‌ മെസ്സിക്ക് ഒരു കപ്പ് എന്നത് മുൻകൂട്ടി തീരുമാനിച്ചതാണ് എന്നൊക്കെ ഇത് പോലെ ആണോ പഴയ കഥകളും വന്നതെങ്കിൽ ആ കഥകളോട് ഞങ്ങൾക്ക് താല്പര്യമില്ല 💙💙💙💙💙💙💙💙💙💙💙💙🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @ManikandancMani-ex8ov
    @ManikandancMani-ex8ov Рік тому +1

    അവതരണം 👌👌സൂപ്പർ 👌

  • @nidheshrajan7340
    @nidheshrajan7340 Рік тому +1

    Speeching.... Stunning

  • @rvmedia5672
    @rvmedia5672 Рік тому +3

    ഗംഭീരം 👍👍🇦🇷🇦🇷💙💙

  • @tbsh..chelembra3127
    @tbsh..chelembra3127 Рік тому +11

    എനിക്ക്. തോന്നിയത്...അവതാരകൻ..ചെറുത് ആയിട്ട് ഒരു അർജെന്റിന ...വിരോധി..എന്ന്. എനിക്ക് തോന്നി 🤔🤔

  • @Ray-cx4pl
    @Ray-cx4pl Рік тому +4

    Iyalu pakka Brazil fan aanu....ayalu ellam oru brazil side pidichanu prayannuthu..nuetral aanu ennnu thonnuna polae pakshae brazil side pidichu.Very Intelligent Move.... Congrats

    • @fks8800
      @fks8800 Рік тому +7

      Wikiyilum ഉണ്ട്
      Argentina കുറച് udaippp ഉണ്ട് എന്ന് പല international documentry lum und

    • @noushadia8643
      @noushadia8643 Рік тому +3

      Holly water ennu കേട്ടിട്ടില്ലേ

    • @faizalfasz
      @faizalfasz Рік тому +1

      Ninakk vishamam undalle …undavum maradona kaykond goal adichal athu daivathinte kai mayakkuvellam koduthal holy water…verum ..tha…li makkalanu arajettikal

    • @rasikan7965
      @rasikan7965 Рік тому +4

      ഇതൊക്കെ ചരിത്രം ആണ് അല്ലാതെ പുള്ളി ബ്രസീൽ ഫാൻ ആയിട്ടില്ല

    • @Ray-cx4pl
      @Ray-cx4pl Рік тому

      Ividae thazhae entae commentill vannu.. history arillyillae.. Wikipedia ariyillae ennu chodikkunnavar .Brazilintayum Portugalintae history paidchal kollam.

  • @essahibrahim6271
    @essahibrahim6271 Рік тому

    Good presentation

  • @saneeshsunny417
    @saneeshsunny417 Рік тому +13

    കൈകൊണ്ട് ഗോൾ അടിച്ചവന്. വെള്ളത്തിൽ മയക്കമരുന്നു കലർത്താൻ ആണോ പാട് 😂😂 എന്നിട്ട് അവൻ ഫുട്ബാൾ ദൈവം 😂😂😂

    • @jithinn1
      @jithinn1 Рік тому +2

      പിന്നല്ല കണ്ട കള്ളനും മറ്റും പ്രതിമ പണിയുക ആണവർ. 🇧🇷 യഥാർത്ഥ ഫുട്ബോൾ രാജ്യം.

    • @faizalfasz
      @faizalfasz Рік тому +2

      എന്നിട്ടതിനു ഒരു ഉളുപ്പില്ലാതെ കുണ്ടി നക്കി താങ്ങി നടക്കും ആരജെട്ടികൾ

    • @anthadanokkunne2578
      @anthadanokkunne2578 Рік тому

      @@jithinn1 പഴങ്കതകൾ ചികയേണ്ട ആവശ്യമില്ല സത്യം എന്താണെന്ന് ആർക്കറിയാം പറ്റുമെങ്കിൽ മെസ്സിയുടെ അര്ജന്റീനയോട് മുട്ടി ജയിക്കാൻ പറ്റുമോ എന്ന് നോക്ക് നി പറഞ്ഞ യഥാർത്ഥ ഫുട്ബാൾ രാജ്യത്തോട് പറ്റില്ല കഴിഞ്ഞ കോപ്പയിൽ മാരകനായിൽ അവർ തന്ന മുറിവുകൾ ഇത് വരെ ഉണങ്ങിയിട്ടില്ലലോ അല്ലേ

    • @anthadanokkunne2578
      @anthadanokkunne2578 Рік тому +2

      ഈ വേൾഡ് കപ്പ്‌ അര്ജന്റീന വിജയിച്ചപ്പോഴും കേട്ടു ഇത് പോലെ ഇത് ഒത്തുകളി ആണ്‌ മെസ്സിക്ക് ഒരു കപ്പ് എന്നത് മുൻകൂട്ടി തീരുമാനിച്ചതാണ് എന്നൊക്കെ ഇത് പോലെ ആണോ പഴയ കഥകളും വന്നതെങ്കിൽ ആ കഥകളോട് ഞങ്ങൾക്ക് താല്പര്യമില്ല 💙💙💙💙💙💙💙💙💙💙💙💙🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

    • @saneeshsunny417
      @saneeshsunny417 Рік тому +2

      ഇത് അര്ജന്റീന ജയിച്ചപ്പോൾ ഉണ്ടാക്കിയ കഥ അല്ല 😂😂ചരിത്ര സത്യങ്ങൾ ആണ് പിന്നെ കൈ കൊണ്ട് പോസ്റ്റിലേക്ക് ബോൾ തട്ടിയിടുന്ന വിഡിയോയും ഉണ്ട് ഒന്ന് കണ്ട് നോക്ക് എന്നിട്ടും വിശ്വാസം ഇല്ലാത്ത ആൾക്കാരോട് പറഞ്ഞിട്ട് കാര്യം ഇല്ല. അന്ധമായ ആരാധന അത്രേയുള്ളൂ 💯💯

  • @joyaljames9196
    @joyaljames9196 Рік тому +1

    content ❤️ quality 💥❤️

  • @abdulnisar8812
    @abdulnisar8812 Рік тому +3

    നെയ്‌മറിനെ ഇതിഹാസതാരമാക്കിയതിൽ നിന്നും അവതാരകന്റെ ലൈൻ മനസിലാവും!!

    • @vishnuvengideswar666
      @vishnuvengideswar666 Рік тому

      മെസ്സി ഇതിഹാസം ആണെങ്കിൽ നെയ്മറും ഇതിഹാസമാണ് മുത്തേ...

    • @abdulnisar8812
      @abdulnisar8812 Рік тому

      @@vishnuvengideswar666 അവൻ ഇച്ചിരികൂടി മൂക്കണം 😂

    • @vishnuvengideswar666
      @vishnuvengideswar666 Рік тому

      @@abdulnisar8812 മൂക്കാൻ ഇതെന്താണ് ഹമുക്കേ ചക്കപ്പയോ😂

    • @vishnuvengideswar666
      @vishnuvengideswar666 Рік тому

      @@abdulnisar8812 പൂറി മോനെ തന്തയ്ക്ക് പറയുന്നോ തായോളി നീ... പുണ്ടച്ചിമോനെ പോ നീ...

    • @vishnuvengideswar666
      @vishnuvengideswar666 Рік тому

      @@abdulnisar8812 ഹമുക്ക് എന്ന് പറഞ്ഞാൽ തെറി ആണോടാ... നിന്റെ തന്തയ്ക്ക് ഞാൻ വിളിച്ചോ മൈരേ...

  • @aneeshp3761
    @aneeshp3761 Рік тому +1

    Good presentation 👍🏻👍🏻

  • @amalamigo_2153
    @amalamigo_2153 Рік тому +2

    1982 ൽ മറഡോണയെ Brazil Target ചെയ്ത് Foul ചെയ്തിരുന്നു. Penalty box ൽ വച്ച് തന്നെ ഒരുപാട് തവണ. അതൊന്നും അവതരണത്തിൽ കണ്ടില്ല foul ചെയ്തത് Brazil ആയുതുകൊണ്ടാണോ 🙂 അതോ ചേർക്കാൻ വിട്ട്പോയതോ 🌝. പിന്നെ 1978 world cup ൽ Cruyff ഉണ്ടായിരുന്നില്ല വായെ തോന്നിയത് വിളിച്ചു പറയുമ്പോ അതുകൂടി ഓർക്കണേ 👍🏻🙌🏻.

  • @beegomshafnas814
    @beegomshafnas814 Рік тому +1

    Super

  • @swethats3285
    @swethats3285 Рік тому +4

    world cup kazhinjaalum ee katha parchil nirtharuthe pleasee.... 🤩🥰

  • @jacksonbimmer4340
    @jacksonbimmer4340 Рік тому +4

    അർജൻ്റീനയെ അന്നും ഇന്നും ഇഷ്ടമല്ല...പക്ഷേ മെസ്സി ❤️

  • @rf007.aworldofillusions2
    @rf007.aworldofillusions2 Рік тому +2

    എന്നിട്ടും ഇവൻ ഫുട്ബോൾ ദൈവം മയക്കുമരുന്ന് ദൈവം എന്നു പറയുന്നതാണ് ശരി

    • @jowharbabu9024
      @jowharbabu9024 Рік тому

      ആണോ എന്നാ പോയി അങ്ങ് കരഞ്ഞേക്ക് 👍

    • @anthadanokkunne2578
      @anthadanokkunne2578 Рік тому +1

      കളിച്ചു തോല്പിക്കാൻ പറ്റാത്തപ്പോൾ ഇല്ലാ കഥകൾ പറഞ്ഞു നടക്കും ഈ ലോക കപ്പ്‌ ഒത്തുകളി ആണ്‌ മെസ്സിക് ഒരു കപ് എന്നാ ഫിഫ നാടകം എന്നൊക്കെ ഉള്ള കുത്തിത്തിരിപ്പ് കഥകൾ ഖത്തറിലും കേട്ടു ഇത് പോലെ തന്നെ ആകില്ലേ പഴയ കഥകളും കളിച്ചു തോല്പിക്കാൻ പറ്റാത്തവരെ തൂറി തോല്പിക്കുക എന്നാ ബ്രാസിലിയൻ തന്ത്രം അവിടെ തന്നെ ഒതുക്കുക പറ്റുമെങ്കിൽ നെയ്മറെ കാൾ പോന്ന ആൺകുട്ടിയെ കൂട്ടി വാ മെസ്സിയുടെ അർജന്റീനയെ നേരിടാൻ 🇦🇷🇦🇷🇦🇷🇦🇷🇦🇷💙💙💙💙💙💙💙💙💙💙

  • @kenelytics6754
    @kenelytics6754 Рік тому +4

    Such a winderful presentation🔥

  • @travelraj7365
    @travelraj7365 Рік тому +1

    💪🇦🇷✊️

  • @vineshpv446
    @vineshpv446 Рік тому +1

    ഒരു ദുർഗന്ധം മണക്കുന്നു ഈ അവത രത്തിൽ .

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому +3

    90 ൽ ആയിരുന്നു അവസാനം അവർ തമ്മിൽ ഏറ്റുമുട്ടിയത് അന്ന് സീകൊയുടെ ബ്രസീൽനെ marodanayude 🇦🇷 1 ഗോളിന് തോൽപ്പിച്ചു ക്വാർട്ടർൽ എത്തി

    • @Ani-gi1pf
      @Ani-gi1pf Рік тому +2

      Annu brazilinethire maradona, messi hollandinethire molinakku kodutha same pass kaneegiyakku koduthitunndu👏👍🙏👌

    • @faizalfasz
      @faizalfasz Рік тому

      അന്നത്തെ കഥ ഇതിൽ പറയുന്നുണ്ടല്ലോ

    • @A123-u7z
      @A123-u7z Рік тому

      ​@@Ani-gi1pfMaradona pass athilum nallatharunnu. Parikk illathe vannarunnel aa Cupum Maradona adichene.

  • @indian6346
    @indian6346 Рік тому

    സുഹൃത്തേ ,ഗൂഗിളും വിക്കിപ്പീടികയ്ക്കുമപ്പുറമാണ് യാഥാർത്ഥ്യം മനസ്സിലാക്കിക്കൊണ്ടുള്ള താങ്കളുടെ ചിന്താഗതി. മേൽ പറഞ്ഞ രണ്ടും വേണ്ട വിധം ഉപയോഗിച്ചു കൊണ്ട് താങ്കൾ കാര്യങ്ങളേ മനസ്സിലാക്കി ചേരുംപടി ഉപയോഗിച്ചു.

  • @libinbaby974
    @libinbaby974 Рік тому

    Brazil 🇧🇷 is always best 💪💪💪

  • @jowharbabu9024
    @jowharbabu9024 Рік тому

    വമോസ്🔥🔥🔥🔥

  • @gaff00000
    @gaff00000 Рік тому +1

    അണ്ണന് അർജന്റീന വേൾഡ്കപ്പ് എടുത്തത് അങ്ങ് രസിച്ചില്ല എന്ന് തോന്നുന്നു. 🤭

  • @somarajansoju7545
    @somarajansoju7545 Рік тому

    Argentina 🤭🤭🤭🤭

    • @anthadanokkunne2578
      @anthadanokkunne2578 Рік тому +1

      കളിച്ചു തോല്പിക്കാൻ പറ്റാത്തപ്പോൾ ഇല്ലാ കഥകൾ പറഞ്ഞു നടക്കും ഈ ലോക കപ്പ്‌ ഒത്തുകളി ആണ്‌ മെസ്സിക് ഒരു കപ് എന്നാ ഫിഫ നാടകം എന്നൊക്കെ ഉള്ള കുത്തിത്തിരിപ്പ് കഥകൾ ഖത്തറിലും കേട്ടു ഇത് പോലെ തന്നെ ആകില്ലേ പഴയ കഥകളും കളിച്ചു തോല്പിക്കാൻ പറ്റാത്തവരെ തൂറി തോല്പിക്കുക എന്നാ ബ്രാസിലിയൻ തന്ത്രം അവിടെ തന്നെ ഒതുക്കുക പറ്റുമെങ്കിൽ നെയ്മറെ കാൾ പോന്ന ആൺകുട്ടിയെ കൂട്ടി വാ മെസ്സിയുടെ അർജന്റീനയെ നേരിടാൻ 🇦🇷🇦🇷🇦🇷🇦🇷🇦🇷💙💙💙💙💙💙💙💙💙💙

  • @littlesingam6905
    @littlesingam6905 Рік тому +2

    Janmanal kallan mar ayirunu appol Argentina

  • @lijintuttu4117
    @lijintuttu4117 Рік тому +14

    പാകിസ്താനും ഓസ്ട്രേലിയേയും ക്രിക്കറ്റിൽ ഏത് ടീമിന്റെ കൂടെ തോറ്റാലും ഒരു പ്രത്യേക സന്തോഷം ആണ്. ഫുട്ബോളിൽ ബ്രസീൽ തോൽക്കുമ്പോഴും അത് കിട്ടുന്നുണ്ട് 😌

    • @faizalfasz
      @faizalfasz Рік тому +12

      ഞങ്ങൾക്ക് അർജന്റീന തോറ്റാൽ പാക്കിസ്ഥാൻ ഇന്ത്യയോട് തോൽക്കുന്ന അതെ ഫീല ...കേട്ടില്ലേ അവരുടെ ചതിയുടെ കഥ 🤣🤣

    • @akhilgninan205
      @akhilgninan205 Рік тому

      Odu myree

    • @jowharbabu9024
      @jowharbabu9024 Рік тому

      @@faizalfasz എങ്ങനെ ചതി?

    • @faizalfasz
      @faizalfasz Рік тому +1

      നീ ആദ്യം വീഡിയോ കാണൂ ..
      1. അതുവരെ വേൾഡ് കപ്പ് എടുക്കാത്തതുകൊണ്ട് സ്വന്തം നാട്ടിൽ നടന്ന വേൾഡ് കപ്പ് 1978ൽ ഫൈനലിന്റെ തലേന്ന് ക്രൂയ്‌ഫിന്റെ വീട് വാടകഗുണ്ടകളെ വെച്ചു ആക്രമിച്ചിട്ട് അദ്ദേഹത്തിന് കളിക്കാതെ പോവേണ്ട അവസ്ഥയുണ്ടാക്കി അർജന്റീന കപ്പ് അടിച്ചു ..ഹോളണ്ടിന്റെ എക്കാലത്തെയും മികച്ച കളിക്കാരനായിരുന്നു cruyff ..ആളുണ്ടായിരുന്നെങ്കിൽ ആ കപ്പ് അർജന്റീന എടുക്കില്ലായിരുന്നു എന്നത് ഉറപ്പായത് കൊണ്ട് അങ്ങനെ ഒരു പണി ഒപ്പിച്ചത് ....അതിനെ ശെരി വെക്കുന്ന തരത്തിൽ പലതും ആ വേൾഡ്കപ്പിൽ തന്നെ അർജന്റീന president ചെയ്തിടുണ്ടെന്നു ഈ videoyil തന്നെ പറഞ്ഞിട്ടുണ്ട്
      2. കൈകൊണ്ട് ഗോൾ അടിചുകിട്ടിയ 1986 വേൾഡ് കപ്പ് ........അതിനെ കുറിചു കൂടുതലൊന്നും പറയേണ്ട ..football worldcupile തന്നെ ഏറ്റവും നാണം കേട്ട വേൾഡ് കപ്പ് വെറെയില്ല
      3. 1990 ൽ ബ്രസീൽ അർജന്റീന മല്‍സരതിനിടയില് ബ്രസീലിന്റെ leftbacknu കുടിക്കാൻ വെള്ളത്തിനു പകരം മയക്കമരുന്നു കൊടുത്തത് ...ഇതും maradona holywater എന്ന് പിന്നീട് തുറന്നു പറഞ്ഞപൊഴാണു ലോകം ഞെട്ടിയത് ..
      ..
      ..
      ..
      സത്യം പറഞ്ഞാൽ ആകെ നന്നായി എടുത്ത worldcup ഇതുതന്നെ 2022

    • @jowharbabu9024
      @jowharbabu9024 Рік тому +1

      @@faizalfasz വെറും ആരോപണം മാത്രം ഉള്ളത് തെളിയിക്കപ്പെടാത്തത് 1986 ൽ ശെരി ആണ് ബാക്കി രണ്ടും തെളിയിക്കപ്പെട്ടിട്ടില്ല 1978 ലെ കാര്യം അന്ന് അങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നു എങ്കിൽ ക്രൈഫ് ൻ ഫിഫക്ക് പരാധി പേടമായിരുന്നു അല്ലെങ്കിൽ ലീകൽ ആയിട്ട് നീങ്ങാമായിരുന്നു അതൊന്നും ചെയ്യാതെ അതിനെ ങ്ങനെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല 1990 ലും അത് പോലെ തന്നെ ആരോപണം മാത്രം എന്ത് കൊണ്ട് ടെസ്റ്റുകൾക്ക് മുതിരാതെ ഇരുന്നത്? തെളിയിക്കപ്പെട്ടാൽ മത്സരം വീണ്ടും നടത്തുമായിരുന്നില്ലേ? എന്ത് കൊണ്ട് അതിന് നിന്നില്ല? അല്ലെങ്കിൽ ലീകൽ ആയിട്ട് നീങ്ങാമായിരുന്നില്ലേ? പിന്നെ മറഡോണയുടെ കാര്യം അയാൾ വിശുദ്ധ ജലം എന്നത് കൊണ്ട് ഉദ്ദേശിച്ചത് നല്ല വെള്ളം ആയിരുന്നു എന്നല്ലെ? തെളിയിക്കപ്പെടാത്ത കാര്യങ്ങൾ വെറും പൊള്ള് തന്നേയാണ്

  • @respectplayer4697
    @respectplayer4697 Рік тому

    Mardona oru 🤐🤐 thanne

  • @hellssangels6771
    @hellssangels6771 Рік тому

    Qatar 😂😂😂😂

  • @berosealbert0777
    @berosealbert0777 Рік тому

    താങ്കൾക്ക് എന്തെങ്കിലും വിഷമമുണ്ട് എങ്കിൽ അൽപ്പം പോൺസ് വെള്ളം കുടിച്ചു കഴിഞ്ഞാൽ പിന്നെ അത് മാറിക്കൊള്ളും . എന്തിനാവേരുതെ..? അർജൻ്റീനയുടെ കോച്ച് ഒത്തിരി കഷ്ടപ്പെട്ട് പിള്ളേരെ വളർത്തിയതാ.. എന്നാല് പിന്നെ നമ്മുടെ സ്വന്തം സച്ചിൻ വേൾഡ് കപ്പ് വിജയിക്കുമ്പോൾ ഇങ്ങനെതന്നെ ഇയാള് കരുതിയിട്ടുണ്ട് എന്ന എനിക്ക് തോന്നുന്നത്.. എന്തായാലും ഫൈനൽ കണ്ടിട്ടാവില്ല ഇയാള് ഇങ്ങനെ പറഞ്ഞു നടക്കുന്നത്. One Who Calls You Is Faithful And He Will Do It - dedicated for Messi ✌️

  • @Kdrkkdkdjdjdidumdjs
    @Kdrkkdkdjdjdidumdjs Рік тому

    Messi😍😍നെയ്മർ

  • @donbosco337
    @donbosco337 Рік тому +2

    വാമോസ് അർജൻ്റീന

  • @adithyanpm4266
    @adithyanpm4266 Рік тому

    Super