Why whole world Love MESSI | Joseph Annamkutty Jose

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 1,7 тис.

  • @nidhi7058
    @nidhi7058 2 роки тому +1945

    ലോകം മുഴുവൻ ഒരേ സമയം ആഗ്രഹിച്ച ഒരു കാര്യം ആയിരുന്നു ......messi കപ്പ് ഉയർത്താൻ ❤❤❤❤

    • @amalbajay4053
      @amalbajay4053 2 роки тому +15

      Portugal fan aaya njaanum ....❤️

    • @gouthu9388
      @gouthu9388 2 роки тому

      Messi tribute
      ua-cam.com/video/Uo6_EzJolhc/v-deo.html

    • @harshadpvp4168
      @harshadpvp4168 2 роки тому +5

      ​@@amalbajay4053 appo CR7 നോ

    • @NASEEFNR7
      @NASEEFNR7 2 роки тому +3

      Enik cr7 anu😍

    • @amalbajay4053
      @amalbajay4053 2 роки тому +9

      @@harshadpvp4168 final I'll Messi alle vannathu so...

  • @akhilknairofficial
    @akhilknairofficial Рік тому +90

    "ഈ ടീം നിങ്ങളെ നിരാശരാക്കില്ല...." അതായിരുന്നു മെസ്സിയുടെ വാക്ക്... 💙💙💙💙💙

  • @jincyjoseph7448
    @jincyjoseph7448 Рік тому +12

    സത്യം... എന്റെ മകൻ പ്രാർത്ഥന യും കരച്ചിലും ഫ്രാൻസ് 2 ഗോൾ അടിച്ചപ്പോൾ മുതൽ.. എന്നിട്ട് മകൻ പറഞ്ഞു ഇതാണ് ഈശോ പ്രാർത്ഥന കേൾക്കില്ല എന്ന് പറയുന്ന തു എന്നു. അതു കേട്ടപ്പോൾ ഞാൻ പേടിച്ചു... ദൈവം അവന്റെ പ്രാർത്ഥന കേൾക്കും എന്നു പറയാൻ വേണ്ടി എങ്കിലും ജയിപ്പിക്കണംമേ എന്നു പ്രാർത്ഥിച്ചു. ജയിച്ചു എന്നു കണ്ടപ്പോൾ ഞാൻ എന്റെ മകന്റെ മകനെ കെട്ടിപ്പിടിച്ചു കരഞ്ഞു. എന്റെ മോന്റെ പ്രാർത്ഥന ദൈവം കേട്ടു എന്നു പറഞ്ഞു. കെട്ടിപിടിച്ചു 😍🥰

  • @selvikannan2806
    @selvikannan2806 2 роки тому +70

    ശരിയാണ്..... ഞങ്ങളും സന്തോഷം കൊണ്ട് തുള്ളിച്ചാടി .... ചിലർ കരഞ്ഞു .... ആ സമയങ്ങളിൽ അനുഭവിച്ച ടെൻഷൻ..'' പറയാൻ വാക്കുകളില്ല......

  • @ATBTHANATOS
    @ATBTHANATOS 2 роки тому +570

    Messi അതൊരു ജിൻ ആണ്... ഏത് കളി ഇഷ്ടം ഇല്ലാത്ത ആളായാൽ പോലും അദ്ദേഹത്തെ ഇഷ്ടപ്പെട്ടു പോകും അത്രക് കൂൾ ആണ് അഹ് മനുഷ്യൻ 💙💙....

    • @gouthu9388
      @gouthu9388 2 роки тому

      Messi tribute
      ua-cam.com/video/Uo6_EzJolhc/v-deo.html

    • @harshadpvp4168
      @harshadpvp4168 2 роки тому +5

      💙🤍💯

  • @shinuloky3733
    @shinuloky3733 2 роки тому +5

    ഒരു വിശ്വാസി അല്ലാത്ത ഞാൻ പോലും അവസാന നിമിഷം ഏതോ ഒരു ശക്തി ഉണ്ടാകും എന്ന് ആഗ്രഹിച്ചു കണ്ണും പൂട്ടി പ്രാർത്ഥിച്ചു ഇനി അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ഈ മനുഷ്യനെ ഇനിയും പരീക്ഷിക്കരുതേ എന്ന് കരുതി കൊണ്ട് മറ്റൊരാൾക്ക്‌ വേണ്ടി ഇത്രയും മനസ്സറിഞ്ഞു പ്രാർത്ഥിച്ച ഒരു സാഹചര്യം വേറെ ഉണ്ടായിട്ടില്ല വര്ഷങ്ങള്ക്കു ശേഷം സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ നിമിഷം. That moment that final kick will always be rememberd ജീവിതത്തിൽ ഇനിയൊരു തിരിച്ചു വരവില്ല എന്ന് കരുതുന്നവർക്കു ഇതിൽ കൂടുതൽ ഇനി എന്ത് inspiration ആണ് വേണ്ടത് leomessi ❤

  • @70mmflicks87
    @70mmflicks87 2 роки тому +183

    ഞാൻ ചാലക്കുടി hall il വച്ചാണ് കളി കണ്ടത് 1000+ ആളുകളുണ്ടായി വൈകി ചെന്ന കാരണം friends ന്റെ ഒപ്പം നിക്കാൻ പറ്റില്ല എന്റെ frontil അർജന്റീനേയുടെ ജേഴ്സി ഇട്ട ഒരു മച്ചാനായിരുന്നു കളി ജയിച്ചു കഴിഞ്ഞപ്പോ മച്ചാൻ ഒറ്റക്കൊള്ള celebration കഴിഞ്ഞു എന്നെ വന്ന് കെട്ടിപ്പിടിച്ച് കരഞ്ഞു ഒരു പരിചയവും ഇല്ല ഞൻ മച്ചാന്റെ മുഖംപോലും മര്യാദക്ക് കണ്ടില്ല പക്ഷെ അത്ര tight ആയി ആരും എന്നെ ഇത് വരെ കെട്ടിപ്പിടിച്ചട്ടില്ല ഒരു വല്ലാത്ത feel ആയിരുന്നു...😊

  • @s_a_b_imhd8469
    @s_a_b_imhd8469 2 роки тому +91

    മെസ്സിയുടെ ഫുട്ബോൾ ചരിത്രം ലോകത്തിലെ മനുഷ്യർക്ക് തന്നെ ഒരു പ്രചോദനം ആണ്👏💯 Messi's football history is an inspiration to the world 🐐
    ❤Leo messi ❤🐐💯⚽️

  • @mlptkv7880
    @mlptkv7880 2 роки тому +589

    World cup ന് ശേഷം മെസ്സിയെക്കുറിച്ച് ഈ ചാനലിൽ ഒരു വീഡിയോ ഉണ്ടാകും എന്ന് ഉറപ്പിച്ചവരുണ്ടോ...😍
    The one and only LEO MESSI❤️

    • @gouthu9388
      @gouthu9388 2 роки тому

      Messi tribute
      ua-cam.com/video/Uo6_EzJolhc/v-deo.html

  • @rajeshe6048
    @rajeshe6048 2 роки тому +48

    ഇത് കേൾക്കുമ്പോ തന്നെ അഭിമാനവും സന്തോഷവും തോന്നി പോകുന്നു ഒരു messi fan ആയതിൽ

  • @sjsooraj
    @sjsooraj 2 роки тому +150

    ഒരു യഥാർത്ഥ football ആരാധകൻ അല്ലാതിരിന്നിട്ടു പോലും .... ഞാൻ ആഗ്രഹിച്ചു ഈ ഒരു മനുഷ്യൻ cup എടുക്കണേ എന്ന്....
    ഞാൻ ഇന്നും ഒർക്കുന്നു Argentina Mexico 2nd group stage match കാണുമ്പോൾ ... എല്ലാം തീർന്നു എന്ന് കരുതി ഇരിക്കുന്ന നേരം 2nd half ൽ Messi നേടുന്ന Goal... എന്റെ ജീവിതത്തിൽ വളരെയധികം സന്തോഷിച്ച നിമിഷങ്ങളിൽ ഒന്നായിരുന്നു അത് ....
    ഇന്ന് Messi ലോക കിരീടം നേടിയപ്പോൾ ആ സന്തോഷം ഇരട്ടിമധുരമായി തീർന്നിരിക്കുന്നു ...

    • @akshayharshan7209
      @akshayharshan7209 Рік тому +2

      മെക്സിക്കോക്കെതിരായ ആ ഗോൾ 😍 ശെരിക്കും ആ ഗോൾ ലിയോ അടിച്ചപ്പോൾ അത് വരെ അടിച്ച ടെൻഷൻ എവിടെ പോയി എന്ന് ഓർത്തുപോയ നിമിഷം. What A ഗോൾ 🔥🔥🔥 ഓച്ചോവ നിസ്സഹായൻ 🙏 എല്ലാം തീർന്നു എന്ന് കരുതുമ്പോൾ അദ്ദേഹം അവതരിക്കും. അതാണ് സാക്ഷാൽ ലിയോ മെസ്സി 🙏

  • @silpa3453
    @silpa3453 2 роки тому +14

    ഈ world cup വിജയം ലോകത്തോടുള്ള മികച്ച സന്ദേശം കൂടെയാണ്.
    എത്ര ശ്രമിച്ചിട്ടും ലക്ഷ്യസ്ഥാനം എത്തിപ്പെടാതെ തന്റെ സ്വപ്നങ്ങളെ പാതിവഴിയിൽ ഉപേക്ഷിക്കുന്നവർക്ക്, ഒരുനാൾ തന്റെ അധ്വാനത്തിന്റെ ഫലം കാണുക തന്നെ ചെയ്യും വീണിടത്തു നിന്ന് എഴുന്നേറ്റ് വീണ്ടും പൊരുതുന്നവർക്കായ് മാത്രം. മെസ്സിയും ലോകകപ്പ് നേട്ടവും എന്നും തന്റെ സ്വപ്നങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർക്ക് inspiration മാത്രമല്ല വിശ്വാസവും മനോബലവും കൂടിയാണ്. എന്നും ഇതൊരു ചരിത്രമായ് വാഴ്ത്തപ്പെടും.
    ഒരു യഥാർത്ഥ ലീഡർ എങ്ങനെ ആയിരിക്കണം എന്നു കൂടി അദ്ദേഹം കാണിച്ചു തരുന്നു. മിസ്സിഹാ ഒറ്റയ്ക്കായിരുന്നെങ്കിൽ ഒരിക്കലും ഈ നേട്ടം കൈവരില്ലായിരുന്നു. സ്വന്തം team മേറ്റ്സ് ന്റെ ഐക്യത്തിന്റെ നേട്ടം കൂടിയാണ്. ഒരു ക്യാപ്റ്റൻ എങ്ങനെയാണ് മുന്നിൽ നിൽക്കേണ്ടതെന്ന് അദ്ദേഹവും, thante ക്യാപ്ടനിൽ എങ്ങനെ വിശ്വാസമർപ്പിക്കണമെന്ന് ആ team mates ഉം കാണിച്ചു തന്നു. മെസ്സി രാജ്യത്തിനു വേണ്ടി കളിച്ചപ്പോൾ ബാക്കിയുള്ളവർ അദ്ദേഹത്തിന് വേണ്ടിയായിരുന്നു കളിച്ചത് അതു തന്നെയായിരിക്കും അദ്ദേഹത്തിന്റെ ആത്മവിശ്വാസവും.Give respect earn respect 🔥.
    Scaloni ആ പേര് ഓർത്തില്ലെങ്കിൽ അതൊരു നിന്ദ ആയിരിക്കും. ഒരു പക്ഷെ മെസ്സിയെക്കാൾ calm ആയ വ്യക്തി ആണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. എല്ലാ വിധ respect ഉം അർഹിക്കുന്ന വ്യക്തി 🔥
    Messi അതൊരു വികാരം തന്നെയാണ് 🥺..... തോൽക്കുമെന്ന് ഭയപ്പെടുന്നവർക്ക്, നഷ്ട്ടപെട്ടെന്ന് ദുഖിക്കുന്നവർക്ക്........ 🙏🏻

  • @aqua24698
    @aqua24698 2 роки тому +103

    Same. എന്റെ ഉപ്പ Hardcore അർജന്റീന ഫാൻ ആണ് . Mbappe രണ്ടാം ഗോൾ അടിചപ്പോൾ എന്റെ ഉപ്പാന്റെ മുഖം ആകെ വാടി. അപ്പോൾ ഒരു ബ്രസീൽ - ബാഴ്സ ഫാനായ ഞാൻ മെസ്സി കപ്പ് അടിക്കും എന്ന് പറഞ്ഞു കൊണ്ട് ഉപ്പാടെ പുറത്ത് ഒന്ന് തലോടി. അങ്ങനെയൊന്ന് ഞാൻ പോലും അത് പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. ഉപ്പാന്റെ മുഖത്ത് ഒരു സന്തോഷം വന്നു. അത് കണ്ട എനിക്കും സന്തോഷം. 😇😇

  • @sinikrishnakumar1349
    @sinikrishnakumar1349 2 роки тому +6

    ഞാനും ഒരു മെസ്സി ആരാധിക ❤അദ്ദേഹത്തെ പോലെ താങ്കളെ പോലെ നല്ല മനുഷ്യർ ഉണ്ടാകട്ടെ 😊അദ്ദേഹത്തെ ഈ തലമുറ മാതൃക ആകട്ടെ ❤

  • @akshayleo7714
    @akshayleo7714 2 роки тому +1156

    He is the best motivation ❤️
    He is the best player 🐐
    He is the best captian ⚡️
    He is the best Family man🥰
    He is the best in the world🌏
    He is my Idol❤️
    I love Him more than myself ❤️

  • @anjanak2519
    @anjanak2519 2 роки тому +4

    എന്റെ അപ്പച്ചൻ ഫുട്ബാൾ കളി കണ്ടിട്ടാണ് ഞാൻ ഈ കളി കാണാൻ കാരണം. 2010 ലാണ് ഞാൻ ആദ്യം ആയി ഫുട്ബാൾ കളി കാണുന്നെ. പിന്നീട് ഉണ്ടായ എല്ലാ വേൾഡ് കപ്പും ഞാൻ കണ്ടിട്ടുണ്ട് ഞാനും എന്റെ അപ്പനും ഒരുമിച്ചാണ് കളി കാണാറ്. എന്റെ അപ്പച്ചൻ എനിക്ക് കാണിച്ചു തന്ന ഒരു കാര്യം ഉണ്ട് അദ്ദേഹം എപ്പോൾ എല്ലാം ഗോൾ അടിച്ചാലും അദ്ദേഹം ആകാശത്തേക്കു നോക്കി ഒന്നു കുരിശു വരക്കും.. അതുപോലെ ചേട്ടൻ പറഞ്ഞ പോലെ എന്റെ അപ്പനും പറഞ്ഞു തന്നിണ്ട് ദേഷ്യം എല്ലാർക്കും കാണിക്കാം but ക്ഷമിക്കാൻ ആണ് ബുദ്ധിമുട്ട് എന്ന്. പിന്നെ അന്ന് ഞാനും എന്റെ അപ്പച്ചനും കെട്ടിപിടിച്ചു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞിരുന്നു..എന്റെ ഓർമയിൽ അപ്പച്ചൻ എന്നെ കെട്ടിപിടിച്ചതായി എനിക്ക് ഓർമ ഇല്ല... ഇപ്പോൾ ചേട്ടൻ പറഞ്ഞപ്പോൾ ആണ് ഞാനും ഇത് ഓർത്തത്‌.. ❤️ പിന്നെ അദ്ദേഹം ജയിക്കാൻ എന്റെ ലൈഫ് ൽ ആദ്യം ആയി എന്റെ കഴുത്തിലെ കൊന്ത ഊരി കൊന്തചൊല്ലിയാർന്നു ഞാൻ... അദ്ദേഹം വേൾഡ് കപ്പ്‌ എടുക്കണം എന്നത് ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു 😘😘 ഇത്രയും ആൽമാർത്ഥമായി ഞാൻ പ്രാർത്ഥിച്ച ഒരു കാര്യം തന്നെ ഉണ്ടാകാവോ 😍😍.

  • @shanilsn8353
    @shanilsn8353 2 роки тому +77

    നമ്മളെല്ലാം എത്ര ഭാഗ്യം ചെയ്തവരാണ്... അയാളുടെ കാലത്തു അയാളുടെ കളിയുടെ ഭാഗമാവാൻ പറ്റിയല്ലോ.. 🤗💙

  • @anvar5227
    @anvar5227 2 роки тому +55

    Messi’s international story is the biggest inspiration to anyone that you should NEVER, EVER give up. You WILL get what you deserve, just keep fighting.Simply the Greatest of all time❤

  • @dante7560
    @dante7560 2 роки тому +349

    Earth is 7.8 billion years old and we are blessed to came in Messi's era ❣️ Thank you God 💖

  • @nikeshmp9538
    @nikeshmp9538 Рік тому +11

    ഒരു മെസ്സി ഫാൻ എന്നതിൽ അഭിമാനം ഉണ്ട് I Love You messi💯💖

  • @Linsonmathews
    @Linsonmathews 2 роки тому +134

    മെസ്സി, the goat 🐐🇦🇷അയാൾക്കറിയാവുന്ന ഏറ്റവും നല്ല ഭാഷ ഫുട്ബോളിന്റേതായിരുന്നു, അതയാൾ മനോഹരമായി പറഞ്ഞുവെച്ചു... പ്രതിഭ കൊണ്ട് ഇതിഹാസങ്ങളെപ്പോലും അമ്പരപ്പിച്ച മാന്ത്രികാ നിങ്ങൾ പൂർണനായിരിക്കുന്നു. Vamos അർജന്റീന 🇦🇷🇦🇷🇦🇷

  • @madhavamm471
    @madhavamm471 2 роки тому +3

    തികച്ചും ശരിയാണ് പറഞ്ഞത്. കാരണം ഞാൻ എന്റെ 7 month പ്രായം ഉള്ള എന്റെ മോനെ കയ്യിൽ തട്ടിയാണ് final കാണുന്നത്. ഞാൻ ഓരോ goal ഇലും ചിരിച് തള്ളുമ്പോൾ ഒന്നും അറിയാത്ത എൻന്റെ മോനും ഭയങ്കര happy ആയിരുന്നു. ആ നിമിഷം മെസ്സി നെ സ്നേഹിക്കുന്ന ഓരോ ആൾക്കും feel ചെയ്തിട്ടുണ്ടാവും. ജോസഫ് താങ്കൾ ഇത് പറഞ്ഞപ്പോൾ കുളിര് തോന്നുന്ന പോലെ തോന്നി. വാക്കുകൾക്ക് അതീതമാണ് മെസ്സി. ലാസ്റ്റ് 3 aആം goal france അടിച്ചപ്പോൾ ഞാൻ സങ്കടപ്പെടുന്നത് കണ്ട് ഒന്നും aഅറിയാത്ത മോനെ എന്റെ മുഖത്തു തലോടി. ലാസ്റ്റ് നിമിഷത്തിൽ എന്തെന്നില്ലാത്ത സന്തോഷം. എന്റെ പ്രാർത്ഥന കണ്ട് അവൻ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ഒരുപാട് ഇഷ്ടം Messii💙

  • @iamartist3932
    @iamartist3932 2 роки тому +61

    മെസ്സിയെ പോലെ ഒരു വ്യക്തിയെ ആരാധിക്കുന്നതുതന്നെ വലിയകാര്യമാണ്.......ഇത്രയും ടാലന്റും സ്വഭാവഗുണങ്ങളുമടങ്ങിയ വ്യക്തികൾ ഈ ഭൂമിയിൽ വളരെ ദുർലഭമായേ കാണൂ....Messi my love 🥰🥰🥰

  • @MobileK-eu6kw
    @MobileK-eu6kw 6 місяців тому +3

    പച്ചയായ മനുഷ്യൻ. സാദു മനുഷ്യൻ 🥰😘😘 ലൗ മെസ്സി

  • @sreegeethcnair4345
    @sreegeethcnair4345 2 роки тому +158

    💙സത്യം, എന്റെ ജീവിതത്തിൽ മറ്റൊരാളെ പ്രതി ഇത്രയും സന്തോഷിച്ച ഒരു നിമിഷം ഉണ്ടായിട്ടില്ല.... വാമോസ് ലിയോ, വാമോസ് അർജ്ജന്റീന🇦🇷 💙

  • @abhisalpa5756
    @abhisalpa5756 2 роки тому +17

    അദ്ദേഹത്തിന് ദൈവം അറിഞ്ഞു നൽകിയ സമ്മാനം world cup. വാക്ക് പാലിച്ച ഒരേയൊരു പോരാളി 💪🏻🇦🇷♥️💥💥💥💥💥💥💥💥💥💥💥💥♥️💥💥

  • @greeshmamanikandan1239
    @greeshmamanikandan1239 2 роки тому +129

    സത്യം ആണ് എന്റെ ഹസ്ബൻഡ് അച്ഛൻ ന്റെ വിട പറച്ചിലിനു ശേഷം മനസ്സിൽ തട്ടി ചിരിച്ച നിമിഷം,thank you messi

  • @mumtazsaifee9885
    @mumtazsaifee9885 2 роки тому +37

    Always proud to be Messi....
    My eyes filled with tears as l watched this video.
    Hats off.......

  • @nasafsaeed105
    @nasafsaeed105 2 роки тому +120

    "മെസ്സി " ഒരു ജനതയുടെ വികാരം ❤

  • @muralimalapanchayathplancl439
    @muralimalapanchayathplancl439 Рік тому +1

    ഒരു വീഡിയോക്കും ലൈക്ക് നൽകാത്ത ആളാണ് ഞാൻ. പക്ഷേ ഈ വീഡിയോ എന്നെ കൂടുതൽ പഠിപ്പിച്ചു. അർജന്റീനയുടെയും മെസ്സിയുടെയും ഈ ലോകകപ്പ് വിജയത്തിലൂടെ ഒരു നല്ല ഒരു ജീവിത സന്ദേശം കേരളത്തിലെ ജനങ്ങൾക്ക് പകർന്നു തന്ന താങ്കൾക്കും അതോടൊപ്പം തന്നെ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കളിക്കാരനായ മെസ്സിക്കും നന്ദി

  • @Raj-cw1eq
    @Raj-cw1eq 2 роки тому +362

    The Undisputed Greatest of All Time 💙
    Lionel Andreas Messi 💙🇦🇷
    Vamos Argentina 💙🇦🇷

  • @minku2008
    @minku2008 2 роки тому +11

    Pete Sampras ,Roger Federer ,Messi ,Sachin Tendulkar ,All were legends and one common thing is all of them were their calmness and humility ,they never shown any aggression and loved by everyone ..

  • @riyaranijoy1033
    @riyaranijoy1033 2 роки тому +77

    ഇതിലെ ഓരോ sentenceum എന്ത് അർത്ഥവത്താണെന്ന് Messi യെ follow ചെയ്യുന്നവർക്ക് മനസിലാവും!!🙌💖
    ഒരു Messi fan തന്നെയായിട്ട് എനിക്ക് മാറാൻ കഴിഞ്ഞല്ലോ എന്ന് പലപ്പോഴും ഓര്‍ത്ത് അഭിമാനം കൊള്ളാറുണ്ട്...
    കളിക്കളത്തിലെ അങ്ങേരുടെ മാന്ത്രികത മാത്രമല്ല World's best ആയിരുന്നിട്ടും താന്‍ അത്ര വല്യ സംഭവമൊന്നുമല്ല എന്ന അങ്ങേരുടെ ആ attitude കൂടെയാണ് എപ്പോഴും അയാളെ എല്ലാവരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്🥰
    Messi എന്ന അമാനുഷികന്റെ യുഗത്തില്‍ തന്നെ ജനിക്കാന്‍ പറ്റിയത് വലിയൊരു ഭാഗ്യമായിട്ട് തന്നെ കാണേണ്ടിയിരിക്കുന്നു 🐐🙌🔥

  • @muhammadejastk
    @muhammadejastk Рік тому +2

    Mr. Joseph Annamkuty jose , നിങ്ങളുടെ ഒരുപാട് speech ഞാൻ കേട്ടു , but UA-cam പേജ് ശ്രദ്ധയിൽ പെട്ടത് ചിലപ്പോൾ ഇപ്പോളായിരിക്കാം ,
    ഈ അക്കൗണ്ട് subscribe ചെയ്തത് ഇതാ ഈ comment ഇടുന്നതിന്റെ തൊട്ട് മുൻപാണ് ,
    സത്യം പറയാലോ , Mr. Joseph, താനും എന്നെ പോലെ ആ വലിയ മനുഷ്യനെ വല്ലാതെ സ്നേഹിക്കുന്നു .... ❤️🥰
    താനും ഞാനും മാത്രമെല്ല ,
    ഈ ലോകം അയാളെ വല്ലാതെ സ്നേഹിക്കുന്നു 😭❤️
    Thank you-
    Mr joseph annamkutty jose🥰❤
    Vamos Argentina 🇦🇷🥰💪

  • @rafeenashafeer6308
    @rafeenashafeer6308 2 роки тому +121

    ഫൈനലിന്റെ രണ്ട് ദിവസം മുമ്പ് തുടങ്ങി ടെൻഷൻ ,,,,മെസ്സി എന്ന വ്യക്തിയെ അത്രയ്ക്കും ഇഷ്ടമാണ്,,,,, മെസ്സിക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ള ഒരു ടീം വർക്ക് ആണ് അവിടെ വിജയിച്ചിരിക്കുന്നത് ,,,,,,ലാസ്റ്റ് പെനാൽറ്റിക്ക് ശേഷം ഞാനും എൻറെ ഹസ്ബൻഡ് വരെ ഡാൻസ് കളിച്ചു .......ലാസ്റ്റ് എക്സ്ട്രാ ടൈമിൽ അറ്റാക്ക് വരും എന്നു വരെ തോന്നി പോയി ........

  • @whitedemon9076
    @whitedemon9076 Рік тому +4

    അയാൾക്കറിയില്ല അയാളൊരു ഇതിഹാസമാണെന്നുള്ളത് ❤

  • @jaison-w7b
    @jaison-w7b 2 роки тому +35

    ദൈവമേ നിനക്ക് ഒരായിരം നന്ദി, ആ മനുഷ്യനെ കിരീടം അണിയിച്ചതിന് 🥰

  • @vijayalakshmithefoodlover
    @vijayalakshmithefoodlover 2 роки тому +2

    ലോകകപ്പ് എന്റെ വീട്ടിലും ഞാനും അമ്മയും ആയി ഒരു റെക്കോർഡ് ഇട്ടു.... ഈ വീഡിയോ കണ്ടപ്പോ എന്റെ മനസ്സിൽ അതാണ് ആദ്യം മനസ്സിൽ വന്നത്

  • @Tbone_Cod
    @Tbone_Cod 2 роки тому +80

    ജോസഫ്.... നിങ്ങൾ മെസ്സിയെ കുറിച് ആയിരം വീഡിയോ ചെയ്താലും കാണും.... കാരണം എന്നെപോലെ അല്ല ഞങ്ങളെ പോലെ നിങ്ങളും അദ്ദേഹത്തിന്റെ ഹാർഡ്കോർ ഫാൻ ആണ്. 🔥വാമോസ് 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @cowboy3570
    @cowboy3570 2 роки тому +3

    ഇത്രയും നാൾ ഏത് sports കണ്ടാലും വഴക്കിടുന്ന അമ്മ final ഫുൾ കണ്ടു, എന്റെ വീട്ടിലെ messi magic ✨️✨️✨️
    She is now a messi fan❤️

  • @Jithesh8881
    @Jithesh8881 2 роки тому +47

    100% ശരിയാണ് താങ്കൾ പറഞ്ഞത് അർജന്റീന അവസാന പെനാൽറ്റി കിക്ക് ഗോൾ ആക്കിയപ്പോൾ എന്റെ ഫ്രണ്ട് എന്നെ കെട്ടിപ്പിടിച്ച് ഉയർത്തി ♥️

  • @shifana8869
    @shifana8869 2 роки тому +8

    ഏറെ ആരാധനയാണ് ഈ മനുഷ്യനോട്....മെസ്സി.. 🥰🥰 he is a king... 🥰

  • @nihalp1703
    @nihalp1703 2 роки тому +262

    Always proud to be a messi fan 🇦🇷🥺

    • @gouthu9388
      @gouthu9388 2 роки тому

      Messi tribute
      ua-cam.com/video/Uo6_EzJolhc/v-deo.html

  • @MrFirdhouse
    @MrFirdhouse 2 роки тому +14

    I can relate it ...njanum nte uppane kettipidichu kaliyude idakku...Messi is pure Magic...how he influence in everyday life of peoplesss... unbelievable ❤️❤️

  • @sadiqmadathil
    @sadiqmadathil 2 роки тому +16

    മെസ്സിക്ക് വേണ്ടി ആ ടീം മരിക്കാൻ വരെ തയാറാണ് എന്ന് വെറും ഭംഗി വാക്ക് പറയുന്നതല്ല...
    മിശിഹായുടെ പട്ടാളം അങ്ങനെയാണ് ഈ ലോകകപ്പിൽ കളിച്ചത്...
    കളിച്ച എല്ലാവരും അവരുടെ നൂറ് ശതമാനവും ആ ടീമിന് സമർപ്പിച്ചു...
    De Paul, Mac Allister, Enzo തുടങ്ങി എല്ലാവരും...
    ഈ ടീം ഒരു കുടുംബമാണ്, ഇത് സംഘശക്തിയുടെയും വിശ്വാസത്തിൻ്റെയും വിജയമാണ്...
    VAMOS ARGENTINA 💙🇦🇷🤍

  • @aleenabenny2538
    @aleenabenny2538 2 роки тому +30

    CHETTA YOU TOUCHED MY HEART.....I GOT GOOSEBUMPS EACH AND EVERY SINGLE TIME
    MESSI.....THE G.O.A.T

  • @ainabenny
    @ainabenny 2 роки тому +162

    My eyes filled with tears as I watched this video..🥺Messi♥️💙

  • @lapulga8850
    @lapulga8850 Рік тому +8

    ഇവിടേം മോങ്ങുന്ന പെട്ടി ഫാൻസെ, keep crying 👑

  • @Akbarbasheer
    @Akbarbasheer 2 роки тому +44

    എനിക്കും പറഞ്ഞരിക്കാൻ പറ്റാത്ത രീതിയിൽ സന്തോഷത്തിൽ ആയിരുന്നു , 2022 യിൽ എനിക്ക് എന്റെ ADNAN മോനെ കിട്ടിയപൊള്‍ ഉള്ള ഒരു ഫീൽ പോലെ ആയിരുന്നു ❤
    മെസ്സിക്ക് ആ worldcup കിട്ടിയപ്പോൾ എനിക്ക് വന്നത്‌ ,🎉❤🥹

  • @raheeshalangathil3890
    @raheeshalangathil3890 Рік тому +3

    എന്റെ ഉമ്മാക്ക് 71 വയസ് ആയി ഇത്രയും കാലം ഉമ്മാക്ക് കളി എന്ന് പറഞ്ഞാൽ ദേഷ്യം ആയിരുന്നു ഞാൻ കളിക്കാൻ പോവുമ്പോൾ തന്നെ ചീത്ത പറയും പക്ഷെ ഫൈനൽ കാണാൻ ഉമ്മയും കൂടേ ഉണ്ടായിരുന്നു messi കപ്പ്‌ കൊണ്ട് പോണേ എന്ന് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു വീട്ടിൽ എല്ലാവരും അങ്ങനെ തന്നെ 🇦🇷🇦🇷🇦🇷😍😍😍

  • @sadiqmadathil
    @sadiqmadathil 2 роки тому +339

    ശാന്തനായ കപ്പിത്താനും ശാന്തനായ അമരക്കാരനും അവരുടെ സൈന്യവും നേടിയ കിരീടം...Lional Scaloni and Lional Messi...

    • @Believerin3
      @Believerin3 2 роки тому

      Pandu ninte punnara pravachakan Mecca Madina okke yudham cheythu pidikkan upayogicha Jihadi sainiyam pole aayirikkum alleyo kunje? 😂

    • @gouthu9388
      @gouthu9388 2 роки тому +1

      Messi tribute
      ua-cam.com/video/Uo6_EzJolhc/v-deo.html

  • @entertainmentvznu345
    @entertainmentvznu345 2 роки тому +6

    ജീവിതത്തിൽ ഓരോ കാലഘട്ടത്തിൽ ഓരോ ആഗ്രഹങ്ങൾ ആയിരിക്കും... ആഗ്രഹങ്ങൾ മാറിക്കൊണ്ടേയിരിക്കും... ഓർമവച്ച കാലം മുതൽ ഇന്ന് വരെ ഒരു മാറ്റവും ഇല്ലാതെ പിന്തുടർന്ന ഒരേ ഒരു ആഗ്രഹം... അര്ജന്റീന വേൾഡ് കപ്പ്‌ നേടുക എന്നത് മാത്രമാണ്

  • @josyjoseph6379
    @josyjoseph6379 2 роки тому +12

    ❤️❤️❤️അത്രക്ക് ആഗ്രഹിച്ചിരുന്നു കപ്പ്‌ കിട്ടാൻ.. ഒത്തിരി സന്തോഷം.. ചേട്ടന്റെ വീഡിയോ സൂപ്പർ

  • @praveenkumarp1357
    @praveenkumarp1357 2 роки тому +1

    പ്രിയപ്പെട്ട ജോസഫ് താങ്കളുടെ വാക്കുകൾ എന്നും ഞങ്ങൾക്ക് ഒരു പ്രേജോദനം ആണ് ❤, ആദ്യ മാച്ച് പരാജയപെട്ടപ്പോ, ഞാൻ കർത്താവായ ഏശു ദേവനോട് മനസുകൊണ്ട് ചോദിച്ചിരുന്നു ,മെസ്സി ഈ വേൾഡ് കപ്പ് അർഹിക്കുന്നില്ലെ എന്നു, മിശിഹാ എന്നാണ് അദ്ദേഹേത്തെ ലോകം വിളിക്കുന്നത്, അങ്ങ് ഉയർത്തു എഴുനേറ്റത് പോലെ അദ്ദേഹത്തെ ഈ കപ്പ് നേടാൻ , സഹായിക്കണം എന്നു ആത്മാർത്ഥം ആയി പ്രാർത്ഥിച്ചിരുന്നു ...ഒരു വചനം ഇന്നും ഒരു ധൈര്യം ആണ് ...യഹോവ തന്നെ നിനക്ക് മുൻപായി നടക്കുന്നു , അവൻ നിന്നോട് കൂടെ ഇരിക്കുന്നു ,നീ പേടിക്കുകയും അരുത് , ഭയപെടുകയും അരുത് , അവൻ നിന്നെ ഉപേക്ഷിക്കുകയും ഇല്ല ,കൈവിടുകയും ഇല്ല ( ആവ 13:8)...റൊസാരിയോയിലെ ആ കുറിയ മനുഷ്യന് വേണ്ടി , സർവ ശക്തൻ തന്നെ ഒരു വഴി ഒരുക്കി ❤❤❤, അതെ അവൻ അത് അർഹിക്കുന്നു , മറ്റാരേക്കാളും ❤

  • @pesonly2077
    @pesonly2077 2 роки тому +293

    Joseph's words about Leo hits different ❤❣️

  • @ajithabraham9662
    @ajithabraham9662 2 роки тому +2

    മെസ്സിയെ പോലെ ശാന്തനായ മറ്റൊരു ഇതിഹാസമാണ് സച്ചിൻ.. ഈ രണ്ടു പേരിലും കുറെ സാമ്യതകൾ ഞാൻ കാണുന്നു... ജോസഫ് ശ്രദ്ധിച്ചിട്ടുണ്ടോ?

  • @mhdmtp7729
    @mhdmtp7729 2 роки тому +147

    Video മുഴുവൻ skip ചെയ്യാതെ കണ്ടവരുണ്ടോ 😍🔥

  • @MESSIREALGOAT
    @MESSIREALGOAT Рік тому +3

    യഥാർത്ഥത്തിൽ ഫുട്ബോൾ എന്ന ലോകത്തെ ഏറ്റവും വലിയ കായിക മാമങ്കം എങ്ങനെ കളിക്കണമെന്ന് ഈ ലോകത്തിനു കാണിച്ചു കൊടുത്ത ഒരേ ഒരു മൊതല് 💥🙌💥😍🙏🙏🙌🙌

  • @mrentertainer3441
    @mrentertainer3441 2 роки тому +60

    ഒരിക്കലും പറഞ്ഞാലും എത്ര പറഞ്ഞാലും മഹത്വങ്ങൾ തീരാത്ത ഒരു അത്ഭുതപ്രേതിഭാസം ❤️‍🔥💫

  • @ashirsairajkm7376
    @ashirsairajkm7376 2 роки тому +1

    സത്യം.... ദുബായ് ദെയ്‌റ വോക്സ് തിയേറ്ററിൽ ഇരിക്കുമ്പോൾ എന്റെ അടുത്ത് ഇരുന്ന ഒരു നാഗപുർ സ്വദേശി അതുൽ എന്ന ആളുമായി ഞാനും സന്തോഷത്തോടെ കണ്ണീരോടെ കെട്ടിപിടിച്ച നിമിഷം...
    അപ്പോൾ തന്നെ വീട്ടിൽ ഉള്ളവരെ ഫോണിൽ വിളിച്ച് സംസാരം ഇല്ലാതെ..... വെറും കരച്ചിൽ മാത്രം.....
    സന്തോഷത്തിന് ചിരിയുടെ സ്വരം മാത്രം അല്ല കരച്ചിലും ഇത്രയും ഭംഗി ഉണ്ട് എന്ന് മനസ്സിലായ നിമിഷം...

  • @41muhammedhilal67
    @41muhammedhilal67 2 роки тому +387

    We can't express how much we love him❤️❤️❤️

    • @Believerin3
      @Believerin3 2 роки тому

      Dai ninte Koran il Christian ikalum Yahudarodum onnum friends aayikooda athu valiya haram aanu ennokkeya parayunathu. Anusarichilenkil nee angu narakathil povum. Ninte punnara pravachakan parayunathu anusarichal ninakku kollam. 😂

    • @41muhammedhilal67
      @41muhammedhilal67 2 роки тому

      @@Believerin3 irangi poda kaattu pundachi, ithellam ente ishtam ennod konakkan ni varanda kettoda Christian funde

    • @Believerin3
      @Believerin3 2 роки тому

      @@41muhammedhilal67 Oro pravishyavum nee enne ninte Allahuinte peril terri villikumbol njan oru ninte hadith (Sahih Al Bhukari) il ninnum nalla assallu thundu kathakal kelppikum. Pandu ninte mahan aaya pravachakan ayalude dattu eduthu vallarthiya makan Zayed inte bharyaye kullikunathu kandu ennathu kondu mathram avalle kalyanam okke kayichu mathruka kaanicha oru mahattaya mathruka purushan aanu ninte Pravachakan. Ini koran il ninnum hadith il ninnum adutha thundu katha kelkkanam enkil onnukoodi cheetta villi kettoda jihadi mone! 😂🤞

    • @41muhammedhilal67
      @41muhammedhilal67 2 роки тому

      @@Believerin3 da da maryadakk ivde comnt ittapol ni aan vann matha paramayi idapetta orale ishtapedunnathil oru thettum ila ath eth mathathil ullvn aanennonm karymila respect all, mattullorde matham noki avre vilayrthanonm enne Islam padipichatila idakk ninn ni oothaathe njn itta comnt inu reply itta ninne kaanumbole pucham mathrame ull ee noottandilm ingne ollvnar jeevanode unadlo🤌🤌🤌

    • @Believerin3
      @Believerin3 2 роки тому

      @@41muhammedhilal67 Quran il ulla oru sathyam njan oru cheetayum villikatha aanu first comment aayi ittathu. Pakshe aa oru karanam kondu mathram "pundachi" ennu villichappol nee ninte swantham mathathinte standard thanneya prove cheythathu. Allenkil nee "pundachi" ennu villikenda aavashyam undo? Njan anavashyam vallathum paranjo? I'll quote those verses from Quran here for your reference. Quran [5:52] "O ye who believe! take not the Jews and the Christians for friends. They are friends of one to another. And whosoever among you takes them for friends is indeed one of them. Verily, Allah guides not the unjust people." ----> Ithra vyakthamayi paranjirikkaya athu. Muslims e veruppinte varikal nyayeekarikkunum undu. Ithu yudhathinte context il aayathu kondu angane veruppu paranjathanu pavam pravachakan enna nyayeekaranam. Yudhathil polum ingane parayruthu ennanu ente abhiprayam. Yahoodarum Christianikalum mrigangalkku thullyam aanu ennum avare konnu kalayanam ennum verae pala bhagangalil aayi Koran il thanne parayunundu. Ithrayum sathyam paranja sthithikku onnu koodi nee pundachi villichekku. Angane cheythal njan ninte punnara pravachakante adutha thundu katha ninne kelpikkum.

  • @sreejithsreevalsam8193
    @sreejithsreevalsam8193 Рік тому +2

    മെസ്സിയുടെ ജീവിതത്തിനെ ഇത്രയും മനോഹരമായി definition കൊടുത്ത annamkuttikk ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍👍👍👍

  • @shafeekkm5374
    @shafeekkm5374 2 роки тому +26

    ടീമേ... അയാൾക്ക് ഇനി കിട്ടാൻ ഒന്നും ഇല്ലാ മെസ്സി ഇഷ്ടം 🇦🇷🇦🇷🇦🇷

  • @yahyabinthaj7573
    @yahyabinthaj7573 2 роки тому +2

    കണ്ടിരുന്നു പോയി എന്ന് പറയുന്നതിനേലും...☺️ പിടിച്ചിരുത്തി എന്ന് പറയാനാണ് എനിക്കിഷ്ട്ടം..🥰.

  • @prajithpraju5253
    @prajithpraju5253 2 роки тому +15

    എനിക്കറിയില്ല എങ്ങനെ പറയണം എന്ന് നമ്മുടെ സ്വന്തം രാജ്യമല്ല......പക്ഷെ ആ വികാരം അത് എങ്ങനെ ഉണ്ടായി...... അത്ര ഏറെ ഇഷ്ടമാണ് 🥰🥺നന്ദി leo and argentiana team 🫂😍🇦🇷

  • @ubaidthiruthy143u7
    @ubaidthiruthy143u7 Рік тому +1

    സത്യം എന്റെ വീട്ടിലും ഇതേ അവസ്ഥ ആയിരുന്നു കളി കയിഞ്ഞ് കപ്പ്പെടുത്തപ്പോൾ ഉമ്മയുടെ അടുത്തേക്ക് ഓടി കരഞ്ഞു കൊണ്ട് കെട്ടിപിടിച്ചു ഒരുപാട് കാലത്തെ ആഗ്രഹം ആയിരുന്നു
    ഉമ്മ പറയും അത് മെസ്സി തന്നെ എടുക്കുകയൊള്ളു ഉമ്മ എനിക്ക് വേണ്ടി ആ കപ്പ് messi എടുക്കട്ടെന്ന് എന്നും പ്രാർത്ഥിക്കുമായിരുന്നു
    കാരണം ഉമ്മാക്ക് എന്റെ സങ്കടം കാണാൻ ഉമ്മാക്ക് കഴിയില്ലായിരുന്നു 😍🇦🇷🇦🇷🇦🇷

  • @noufalkl1020
    @noufalkl1020 2 роки тому +25

    Messi ഈ കപ്പിൽ മുത്തമിടാൻ ആഗ്രഹിച്ചവരായിരുന്നു ഈ ലോകം മുഴുവൻ ❤😍😍
    Vamos 🇦🇷🇦🇷🇦🇷🤍💙💙
    Messi മുത്താണ് 🤍💙❤❤😍😍

  • @mhdshahim7851
    @mhdshahim7851 2 роки тому +8

    ഇനി വിളിക്കാം അവനെ
    The king of Football💥💪⚡️
    I am proudly from the huge fan🥺❤️💖😘😘

  • @nedhi75
    @nedhi75 2 роки тому +6

    മെസ്സിയുടെ വിജയം കണ്ട ദിവസങ്ങൾക്ക് ശേഷം ഞാൻ നിങ്ങളുടെ വീഡിയോ പ്രതീക്ഷിച്ചിരുന്നു.നിങ്ങൾ പറഞ്ഞത് അത്രയും ശരിയാണ് മെസ്സി ആ കപ്പ് എടുക്കുന്ന നിമിഷം പറഞ്ഞറിയിക്കാൻ ആവാത്ത വിധം ഞങ്ങൾ മനോഹരമായി ഒന്ന് ഹഗ് ചെയ്തു.🥰❤️

  • @anjanaag9184
    @anjanaag9184 2 роки тому +1

    എന്റെ കുടുംബത്തെപ്പോലെ എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് നെ പോലെ ഞാനേറെ സ്നേഹിക്കുന്ന ഒരു നല്ല മനുഷ്യൻ..... ലിയോ💞അദ്ദേഹത്തിന്റെ ഓരോ നിമിഷങ്ങളും എനിക് തരുന്ന സന്തോഷം അതിരുകളില്ലാത്തതാണ്💙love you Leo forever💙💞

  • @hareeshnr3319
    @hareeshnr3319 2 роки тому +5

    പറഞ്ഞത് 100% ശരിയാണ് എൻറെ അനുഭവം അന്ന് ഇങ്ങനെ ആയിരുന്നു പെനാൽറ്റി ഷൂട്ടൗട്ട് ആയപ്പോൾ എൻറെ അമ്മയുടെയും അച്ഛന്റെയും അടുത്ത് ഇരുന്ന് അവരുടെ കാലിൽ പിടിച്ചിരിക്കുകയായിരുന്നു കളി ജയിച്ചപ്പോൾ അവരെ രണ്ടാളെയും കെട്ടിപ്പിടിച്ച് രണ്ടാൾക്കും ഉമ്മ കൊടുത്തു😍♥️😘

  • @rajeshpanikkar1589
    @rajeshpanikkar1589 Рік тому

    ജോസഫ് എന്റെ കണ്ണ് നിറച്ചു കൊണ്ടാണ് നിങ്ങൾ ഈ വീഡിയോ അവസാനിപ്പിക്കുന്നത്.... ഒരുപാട് ചിന്തിപ്പിച്ചും 🙏🙏🙏🙏

  • @farisaanvar4484
    @farisaanvar4484 2 роки тому +6

    മെസ്സിയിലൂടെ joseph എന്റെ മനസ്സിൽ വാനോളം ഉയർന്നു 🙏

  • @stephaitana3014
    @stephaitana3014 Рік тому +1

    I have been supporting Argentina since 1990. Every time my heart broke. In 2014 I cried and my wife realised that this is a sport I love and my passion for Argentina. In 2018 I cried and even lost faith in god, not because of a personal setback, but my team lost and Messi’s tears were mine.
    Now this time I wanted it badly and had instilled passion in my son and daughter for Football, Argentina and Messi. When we lost against Saudi I was not at home. My son called me and told we lost. Mess’s defeat was our failure. This actually filled my heart with pride seeing his passion.
    After that I watched all matches with my kids and celebrated like crazy after every victory. My son asked me, is Argentina our country? I had to tell him even though we are Indians, in Football we are all Argentines and we are Messi fans.
    We celebrated our heart out after our victory. My son and daughter proudly flaunt their Argentina jersey.
    Am I happy? Heavens know I am.

  • @nasheethabdulla8397
    @nasheethabdulla8397 2 роки тому +343

    Im a CR fan, but at times during this world cup I too wished for messi to lift this world cup. I feel blessed to live in an era of icons like Messi and CR

    • @zen4383e
      @zen4383e 2 роки тому +1

      😩🤍

    • @adhumon55
      @adhumon55 2 роки тому +5

      Then how you're a fan, you need cr7 get more embarassed? I personally support talented players in this world cup... Mbappe deserved the title... Unlike the one who giftted with 5 penalties in a single wc.

    • @zen4383e
      @zen4383e 2 роки тому +22

      @@adhumon55 😅😩this cry won't end

    • @adhumon55
      @adhumon55 2 роки тому

      @@zen4383ei will try

    • @zoooroo01
      @zoooroo01 2 роки тому +11

      @@adhumon55 ya it's preplanned wc. 4 കൊല്ലം fifa Argentina ക്ക് cup എങ്ങനെ കൊടുക്കാം എന്ന് ചിന്തിച്ച് ഇരിക്കുക ആയിരുന്നു 😂😂.പുതിയ leaks ഒക്കെ ഉണ്ട് ഇവർ discuss ചെയ്യുന്ന.
      Edo തനിക്ക് ഒരു common sense ഉപയോഗിച്ച് nokki കൂടേ

  • @wanderingthreads1134
    @wanderingthreads1134 2 роки тому +10

    Absolutely right.. Nothing more to say.. ഇതുപോലെ ഒരു ഇതിഹാസത്തിന്റെ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതുതന്നെ മഹാഭാഗ്യം. പകരംവെക്കാനില്ലാത്ത സ്നേഹത്തിന്റെ പ്രതീകം.. അദ്ദേഹത്തെ അടയാളപ്പെടുത്താൻ വാക്കുകൾ അശക്തമാണ്.. മിക്കവാറും ഇന്റർവ്യൂ കളിൽ പ്രമുഖർ പറയുന്നതാണ് തിരക്കുകൾക്കിടയിൽ family ടൈം കുറവാണെന്നു.. Its all about priority.. ലോകം മാതൃകയാക്കേണ്ട അത്ഭുതപ്രതിഭ.. പകരംവെക്കാനില്ലാത്ത വ്യക്തിത്വം.. Messi.. ❤️❤️❤️🇦🇷

  • @ker__tsr5068
    @ker__tsr5068 2 роки тому +15

    11 minute video വെറും 3 min പോലെ തോന്നിപോയി.... ലയിച്ചിരുന്നു പോയി...
    മെസ്സി യെ പറ്റി ആയതുകൊണ്ടാണോ അതോ ഇങ്ങളുടെ presendation കാരണം ആവോ അറിയില്ല ❤️🙌🏻

  • @Agathiayan99
    @Agathiayan99 2 роки тому +5

    Iam a diehard Brazilian football fan..
    Ronaldinho is my all time favorite player. But i always loved n fascinated for messi.. Because he's a gifted player, playing with heart.
    Everytime i see him lost in finals, my heart breaks...
    Wished him to leave the field with the trophy..
    Thank you Leo for all the good memories.
    ❣️

  • @sansuelsasunny
    @sansuelsasunny 2 роки тому +5

    ലാറ്റിൻ അമേരിക്കൻ മണ്ണിലേക്ക് ലോക കപ്പ് തിരികെ എത്തി..
    36 വർഷത്തെ അർജൻ്റീനൻ ആരാധകരുടെ കാത്തിരിപ്പിന് വിരാമം..!! ഖത്തറിൽ നിന്ന് നീ ഒക്കെ കരഞ്ഞ് മടങ്ങി പോകും എന്ന് പറഞ്ഞവരോട് ആണ്: ഞങ്ങളുടെ കണ്ണുകൾ നിറയുന്നുണ്ട്, പക്ഷേ അത് നിങ്ങൾ കാത്തിരുന്ന പോലെ പരാജയപ്പെട്ടു പോയവൻ്റെ കണ്ണീർ അല്ല, നേടാൻ ആർത്തിയോടെ കാത്ത് നിന്ന ഒരു ജനതയുടെ ആനന്ദ കണ്ണീർ ആണ്..!!🥺💙
    അർജൻ്റീന ആരാധകർ മറ്റുള്ള ഫാൻസിൽ നിന്ന് വിത്യസ്ഥരാണ്, ഇന്ന് ജീവിച്ചു ഇരിക്കുന്ന നല്ലൊരു ശതമാനം അർജൻ്റീന ഫാൻസും അവരുടെ ഇഷ്ട ടീം ലോക കപ്പ് എടുക്കുന്നത് കണ്ടിട്ടില്ലാത്തവരാണ്, കപ്പിൻ്റെ എണ്ണം കണ്ടു ഫാൻസ് ആയവരല്ല അവരൊന്നും..💯💙
    ഇത് പോലൊരു world cup ഫിനാലെ ഉണ്ടാകുമോ ഇനി?? അടിക്ക് തിരിച്ചടി, വീണ്ടും അടി, മാറി മാറി വന്ന അന്തരീക്ഷം.. കാൽപന്തിൻ്റെ മനോഹാരിത മുഴുവനും ഇന്ന് ലോകം കണ്ടു..🙌✨
    പ്രിയപെട്ട മെസ്സി💙
    നിങ്ങളുടെ അവസാന ലോക കപ്പ് ആണ് ഇതെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.. നിങ്ങൾ ആഗ്രഹിച്ചത് പോലെ നമ്മളുടെ സ്വപ്നം നിവർത്തി ആയിരിക്കുന്നു..!! വിരോധികൾക്ക് ഇനി നിങ്ങളുടെ മേൽ പറയാൻ തക്ക കുറ്റങ്ങൾ ഒന്നും തന്നെ ഇല്ല..!! കീരീടം ഇല്ലാത്ത രാജകുമാരൻ, ഇന്ന് ലോക കിരീടം നേടി എടുത്ത്, പട്ടാഭിഷേകം നടത്തിയിരിക്കുന്നു..!! നിങ്ങൾ ഇത് കാണുക, അംഗീകരിക്കുക, ഇതുപോലൊരു ഒരു ഇതിഹാസം ഇനി ഉണ്ടാവില്ല..!! 💯
    നന്ദി മെസ്സി, സ്വപ്നം കാണാൻ പഠിപിച്ചതിന്, തോറ്റ് പോകുമ്പോഴും പിന്നോട്ട് മാറാതെ മുന്നിൽ തന്നെ നിക്കണം എന്ന് പഠിപ്പിച്ചതിന്..!! സകല കൊടിമുടികളും കീഴടക്കി കഴിഞ്ഞും, അഹങ്കാരം തെല്ലുമില്ലാതെ വിനയം എന്താണ് എന്ന് കാണിച്ച് തന്നതിന്..!! എത്രത്തോളം ഉയരുന്നുവോ അത്രയും താഴണം എന്ന് വീണ്ടും മനസ്സിലാക്കി തന്നതിന്..!!
    എതിരാളികളെ എങ്ങനെ ബഹുമാനിക്കണം എന്ന് സ്വന്തം ജീവിതം കൊണ്ട് കാണിച്ച് തന്നതിന്..!!💙
    കാത്തിരുന്ന ലോക കിരീടം കൈയിൽ ഏറ്റ് വാങ്ങുമ്പോഴും, ഒരു കൊച്ചു കുട്ടിയെ എടുത്ത് നെഞ്ചോട് ചേർക്കുന്ന ഞങ്ങളുടെ leo യെ ഞങ്ങൾ കണ്ട്...!!🥺 നന്ദി ഒരായിരം...നിങ്ങൾ എന്ന മജീഷ്യൻ ഇനി ആ നീല കുപ്പായത്തിൽ കാണില്ല എന്ന് ആലോചിക്കാൻ കൂടി വയ്യ ഞങ്ങൾക്ക്...💔എന്നും ഞങ്ങൾ നിങ്ങളോട് കടപെട്ടിരിക്കും...💙
    De maria💙
    മെസ്സിക്ക് ഒപ്പം ഞങ്ങളുടെ മാലാഖ പടിയിറങ്ങുകയാണ്...Messi- de Maria combo ക്ക് തന്നെ ഇവിടെ seperate ഫാൻ base ഉണ്ട്..!! അവസാന കളിയിലും അസാധ്യമായ ഗോൾ സമ്മാനിച്ചതിന് നന്ദി Maria.. നിങ്ങളെയും ഞങ്ങൾ ഒരുപാട് മിസ്സ് ചെയ്യും..!!🤗
    Emiliano Martinez💙
    നിധി കാക്കുന്ന ഭൂതത്തെ പോലെ... ആ ഗോൾ വല കാത്തതിന്, ആ മനോഹര സേവുകൾക്ക് എല്ലാം ഒരുപാട് നന്ദി..!!
    Lionel Scaloni💙
    ആശാനെ.. നിങ്ങളോട് ആണ് ഞങ്ങൾ കടപെട്ടിരിക്കുന്നത്..!! തകർച്ചയിൽ നിന്ന്ഒന്നെന്ന് തുടങ്ങി, കോടി കണക്കിന് ആളുകളെ സ്വപ്നം കാണാൻ പഠിപിച്ചതിന്... ഞങ്ങളുടെ സ്വപ്നത്തിന് നിറം നൽകിയതിന്...മറക്കില്ല ഞങ്ങൾ ഒരിക്കലും..!!
    ഓരോ ഗോൾ അടിക്കുമ്പോഴും, ടെൻഷൻ കൂടുമ്പോഴും ഒരു സിപ്പ് വെള്ളത്തിൽ മാത്രം സന്തോഷവും സങ്കടവും ഒതുക്കുന്ന മനുഷ്യൻ..!! ടീമിൻ്റെ നെടും തൂണായി നിന്നതിനു ഒരായിരം നന്ദി...!!
    ഞങ്ങൾ happy ആണ്... ആദ്യ കളി തോറ്റപ്പോൾ വിധി എഴുതിയവരോടാണ് ആരെയും ഒന്നിനെയും നിസാരവൽകരിച്ച് കാണരുത്..!!
    Vamo Vamos Argentina
    Vamo Vamos a ganar
    Que esta banda quilombera..!!
    No te deja no te deja se alentar..!!
    ©✍️Sansu Elsa Sunny

  • @pearly8580
    @pearly8580 2 роки тому +6

    Yesss...I havnt loved any other sports person like the wayyyy I loved him... 🥰messi is a magician on the pitch, a great man at heart ❤️A paradigm of humility, giftedness and greatness...I don't know how much me and my friend prayed for him, felt tensed for him .How we cried when he cried and how we felt immense happiness seeing him smile 🥰Atlast God made him complete....Love U Messiiii😘😘😘❤️

  • @midhunraj5638
    @midhunraj5638 2 роки тому +14

    കരയിപ്പിക്കല്ലേ 😪 മെസ്സി ഒരു വികാരം ആണ് 💙

  • @boykaexhibits6675
    @boykaexhibits6675 2 роки тому +12

    I love messi, because of his vision on passes, quality in attacking build up, accuracy, he shows some football which I didn't see in the past from any other players, very interesting to watch his game play, a real learning tool...

  • @jemitkj5778
    @jemitkj5778 2 роки тому +10

    ഇങ്ങനെ ഒരു vedio പ്രതീക്ഷിച്ചിരുന്നു........
    മെസ്സിയെക്കുറിച്ച് എത്ര കേട്ടാലും ഇങ്ങനെ ഇരുന്നു പോകും... Nice 💖

  • @athuljith6462
    @athuljith6462 2 роки тому +23

    Great respect to Lionel Scaloni ❤️🙏

  • @jamshadjamzz3974
    @jamshadjamzz3974 2 роки тому +25

    ഞാൻ ബ്രസീൽ ഫാൻ ആണ്. But മെസ്സി ഉയിർ 🔥

  • @Noushadekutty
    @Noushadekutty 2 роки тому +1

    ദുബായിലെ ബാച്ചിലർ റൂമിൽ ഒറ്റക്ക് കിടന്ന് ഈ വിജയം മൊബൈലിൽ ലൈവായി കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി, അർജൻ്റീനയുടെ ഓരോ തോൽവിയും അടുത്തത് ശരിയാക്കും എന്ന പ്രാർത്ഥനയിൽ ആ ദിനം വന്നെത്തി.... ചാംപ്യൻസ്. മെസിയെ കാളേറെ ഞങ്ങൾ ആഗ്രഹിച്ച വിജയം

  • @azad738
    @azad738 2 роки тому +52

    Messi the most unique player ever played in football with pure goal scoring talents of ronaldo Nazario, pele, Maradona and playmaking of Xavi ,inesta, Ozil.
    Maybe the future generation players break these records and become better in stats..but to compare with Messi the player has to have equal quality in goals and playmaking which has never happened in past. How can someone compared with this legendary playmaker. The way he controls the game, the passing.Such a genius.
    Cr7 is the Greatest goal scorer of all time and Messi is the greatest player of all time.

    • @shafip
      @shafip 2 роки тому +3

      20 goals less from rono.
      140 games less playyed

  • @rvmedia5672
    @rvmedia5672 2 роки тому +1

    ഫുട്ബാൾ ഹിസ്റ്ററിയിൽ ഒരുപാട് പ്രതിഭകൾ ഉണ്ടായിട്ടുണ്ട് പക്ഷെ ഇതിഹാസങ്ങൾ അപൂർവമാണ് എത്ര പറഞ്ഞാലാണ് മെസി എന്ന അത്ഭുതം തീരുന്നത് അയാളെ കുറിച്ച് പറഞ്ഞു തീർക്കാനോ എഴുതി തീർക്കാനോ സാധ്യമല്ല ആ ഇതിഹാസത്തെ കാണുക സന്തോഷിക്കുക അയാളുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യം 🇦🇷🇦🇷💙💙💙

  • @ullasambalapuzha1935
    @ullasambalapuzha1935 2 роки тому +46

    ഒരിക്കലും മറക്കാത്ത രാത്രി നൽകിയ മെസ്സിക്കും ടീമിനും നന്ദി 😍❤

  • @fredy047
    @fredy047 2 роки тому +1

    Thanks

    • @fredy047
      @fredy047 2 роки тому

      Thanks
      പിന്നെ ടോവിനോ ന്റെ കൂടെ ഒരു ഇന്റർവ്യൂ ചെയ്യുമോ 😍

  • @thomastechs
    @thomastechs 2 роки тому +61

    What a message Joseph... And the message to think more than the game... Hats off .

  • @akhilsanku
    @akhilsanku Рік тому +6

    ഇതിലും മനോഹരമായി ഫുട്ബോൾ രാജാവിനെ👑 വർണിക്കാൻ സാധിക്കില്ല... 💎....... The Lionel Messi ❤️✨️🔥

  • @devikamp
    @devikamp 2 роки тому +21

    Ee aduthakaalathu njan ettavum manassu niranju santhoshicha nimishangal Argentina win cheythapozhanu.. Respect n love for Messi😇🥰💙

  • @gopikrishgp
    @gopikrishgp 2 роки тому +1

    അന്ന് വരെ ഫുട്ബോൾ കാണാത്തവരും അറിയാത്തവരും വരെ ആ ഫൈനൽ കണ്ടു. ആ മനുഷ്യന് കപ്പ് കിട്ടണമെ എന്ന് ആഗ്രഹിച്ചു. തോൽവികൾ നേരിടേണ്ടി വന്നപ്പോഴെല്ലാം അതിനെ ഊർജമാക്കി മാറ്റിയ ലയണൽ മെസ്സി നിങ്ങൾ ഒരു ഇതിഹാസമാണ് കളിയിലും ജീവിതത്തിലും. ❣️🤗

  • @jithucskl0841
    @jithucskl0841 2 роки тому +36

    Ufff.........11:26 seconds just outstanding... ❤ enjoyed 😘 vamos Argentina 🇦🇷
    Vamos Messiiiii 🐐

  • @Lalalallalalalaallalala
    @Lalalallalalalaallalala Рік тому +2

    അസ്തമയത്തിന് ശേഷം ഒരു ഉദയം ഇല്ലെങ്കിൽ അത് ഒരു സൂര്യനല്ലാതിരിക്കണം
    കുരിശേറ്റത്തിന് ശേഷം ഒരു ഉയർത്തെഴുന്നേൽപ്പില്ലെങ്കിൽ അത് ഒരു മിശിഹാ അല്ലാതിരിക്കണം 🥺
    അദ്ദേഹം ഒരു പാഠം ആണ് നെടു നീളൻ വാചകങ്ങൾ കൊണ്ട് ആരെയും വേദനിപ്പിക്കാറില്ല വെല്ലുവിളിക്കാറില്ല 😇 മറുപടി കാലുകൊണ്ട് മാത്രം 💯
    Calmness is a superpower 🌟🌟

  • @Kumar.8980
    @Kumar.8980 2 роки тому +145

    Messi and newzealand cricket team captain kane williamson. Both of them are my favorites, because of their character. Their calmness, their kindness.... Happy to live in the generation of such great personalities

    • @avinashstephen74
      @avinashstephen74 2 роки тому +2

      💯

    • @jomusojan383
      @jomusojan383 2 роки тому +9

      And they look similar as well!

    • @amalksuresh286
      @amalksuresh286 2 роки тому +1

      Both are isfp

    • @_since_2k501
      @_since_2k501 2 роки тому +1

      Do u know the final word of coolness...
      MESSI X DHONI

    • @Kumar.8980
      @Kumar.8980 2 роки тому +1

      @@_since_2k501 Dhoni captain cool ann.Williamson athepole oru cool player ann

  • @rayofhope1733
    @rayofhope1733 2 роки тому +1

    ഫൈനലിൽ അർജൻ്റീന ജയിച്ച നിമിഷം... എൻ്റമ്മോ.... എങ്ങനെയാ വിവരിക്കുക..?
    മെസി എന്നാൽ ഞാനെന്ന ഭാവം ഇല്ലാത്ത നായകൻ, ചങ്കൂറ്റമുള്ള പടത്തലവൻ, ശാന്തനായ നേതാവ്... കുടുംബത്തെ സ്നേഹിക്കുന്നവൻ... ദൈവ വിശ്വാസി.....❣️

  • @tempfrag380
    @tempfrag380 2 роки тому +6

    ഞാൻ എന്റെ വീട്ടിൽ ഒറ്റക്കിരുന്നാണ് final കണ്ടത്.
    കളി kandondirunnapol njan adicha tension num
    Kali kazhinjapol yenik undaya feeling paranj ariyikkan pattatha feel yente life ill njan adyamayit aanu engana ottak erunu feel cheiyunnath🥺🥺❤❤
    Messi cup pokki ninna po njan ariyand karanju poi🥺🥺🥺🖤

  • @nibisubin746
    @nibisubin746 Рік тому +1

    ഞാനും അന്തോണീസ് പുണ്യാളന്റെയും ouseph പിതാവിന്റെയും രൂപം പിടിച്ചു പ്രാർത്ഥിച്ചിരിക്കുവായിരുന്നു... അതുപോലെ ആഗ്രഹിച്ചു messi ലോകകപ്പ് എടുക്കണം എന്ന് 🥰