കൂട്ടിയാലും കൂട്ടിയാലും മതിയാകാത്ത കൂട്ടുകറി

Поділитися
Вставка
  • Опубліковано 18 сер 2021
  • KOOTTUKARI
    INGREDIENTS
    1.Bengal gram ½ cup
    2.White cucumber (cubed small) 2 cups
    3.Elephant foot yam (chena)(cubed small) 1 ½
    4.Kerala nethran banana(small) 1 ½ cup
    5.Chilli powder 1 tsp
    6.Turmeric powder ½ tsp
    7.Salt to taste
    FOR MASALA
    1.Grated coconut 1 ½ cup
    2.Cumin seeds ½ tsp
    3.Crushed pepper ½ tsp
    SEASONING
    1.Coconut oil 2 - 3 tbsp
    2.Blackgram (urud dal) 2 tbsp
    3.Red chilli 4 - 5
    4.Mustard seeds ½ tsp
    5.Cumin seeds ½ tsp
    6.Curry leaves 2 - 3 twigs
    GARNISH
    1.Grated coconut 1 ½ cup
    PREPARATION
    1.Soak the bengalgram for 4 - 5 hours, pressure cook 20 mts adding
    salt and water .Set aside.
    2.Add all the vegetables (2 - 10) to the boiled dal, boil well together
    till done well.
    3.Fry the masala ingredients till red, grind coarsely, add to the boiled
    mix boil well, set aside.
    4.Season with the ingredients, (items 13 - 18) add the remaining grated
    coconut fry till golden brown and add.
    koottuthoran: • കൂട്ടുതോരന്‍ ഉണ്ടാക്കാ...
    paavakka kichadi : • PAVAKKA KICHADI /പാവയ്...
    olan : • അതിലോലൻ ഓലൻ😀😀 (Olan w...
    #cookingwithsumateacher #koottukari

КОМЕНТАРІ • 441

  • @Hadiyhh..
    @Hadiyhh.. 2 роки тому +21

    ടീച്ചർ അമ്മയുടെ സംസാരം കേൾക്കാൻ വേണ്ടി മാത്രം ഞാനീ ചാനൽ sub ചെയ്തു 🥰

  • @omanaroy1635
    @omanaroy1635 Рік тому +1

    സാരിക്കാരൃം കൂടി കേട്ടപ്പോൾ മനസ്സ് നിറഞ്ഞു.... എത്ര ഹൃദൃമായ വിവരണം നന്ദി അമ്മേ... നന്ദി.

  • @AryaAms
    @AryaAms 2 роки тому +1

    ഞാൻ കേരളത്തിന് പുറത്താണ്. എല്ലാ ദിവസവും തട്ടികൂട്ടലാണ്. പക്ഷേ ഓണത്തിന് എല്ലാം ലിസ്റ്റ് എഴുതി വച്ച് സാധനം വാങ്ങി, കറക്ടായി സദ്യ ഉണ്ടാക്കും. അത് ഭയങ്കര സന്തോഷാണ്. ഇത്തവണ ടീച്ചറുടെ കൂട്ടുകറിയാണ് ഉണ്ടാക്കാൻ പോണെ❤️❤️❤️

  • @sreedevivinod5716
    @sreedevivinod5716 2 роки тому

    ഞാൻ കൂട്ടുകറി ഉണ്ടാക്കി. നല്ല സ്വാദ് ഉണ്ടായിരുന്നു. ഞാൻ മത്തങ്ങയും ചേർത്തു...എന്റെ മകൾക്കു രാത്രി supper ൽ main കോഴ്സ് ആയി grain food ഒഴിവാക്കി അവൾ ഇതു മാത്രം കഴിച്ചു. ടീച്ചർ പറഞ്ഞത് ശരിയാണ് കൂട്ട് കറി മാത്രമായി കഴിക്കാൻ സാധിക്കും. 👌👍. Thanks ടീച്ചർ...

  • @abvknam1416
    @abvknam1416 2 роки тому +2

    ക്ഷേത്രത്തിൽ സദൃയ്ക്കുളള കൂട്ടുകറിയിൽ പടവലങ്ങ ഇടു൦... എനിക്ക് ഒരു പാട് ഇഷ്ടമാണ് കൂട്ടുകറി 😊😊🥰🥰

  • @sarojpattambi6233
    @sarojpattambi6233 2 роки тому

    കൂട്ടുകറിയുണ്ടാക്കാൻ ആലോചിച്ചപ്പോൾ ടീച്ചറുണ്ടാക്കി കാണിച്ചുതന്നു നന്ദി ടീച്ചർ . സാരി സൂപ്പർ👍👍👍👍

  • @archanaanoop8075
    @archanaanoop8075 2 роки тому +2

    Teacher Ammaye orupad ishttam❤❤❤😍😍😍

  • @sheetalmohan118
    @sheetalmohan118 2 роки тому +7

    Dear Mam wishing you and your family a very happy Onam. I have been following your channel since months and my cooking is very much inspired by your tips and tricks now. Your videos have helped me improvise my cooking to a great extent in the most simplest manner. I have tried almost all your recipes and my family enjoys it thoroughly. Lastly not just cooking but your passion, zeal and energy to teach and share your knowledge truly inspires me. Thank you soo much.

  • @parvathiunnikrishnan441
    @parvathiunnikrishnan441 2 роки тому

    Ende Ammayude masterpiece ayirunnu ..Thank you so much Teacher Amma 🙏 . Ammayum pacha thenga aanu arachu cherkkunnathu ..

  • @smithasunnypanjikunnel1033
    @smithasunnypanjikunnel1033 2 роки тому +1

    Thank you so much teacher, for this kootukary😘

  • @anithasasidharan7055
    @anithasasidharan7055 2 роки тому +14

    നല്ല സാരി സൂപ്പർ ❤❤❤❤❤❤❤❤

  • @Faith-dp3mo
    @Faith-dp3mo 2 роки тому

    Valare manoharamaaya Sari💛
    valare ruchiyulla koottucurry👌👌👌

  • @anjugokul8868
    @anjugokul8868 2 роки тому

    Favt aanu.... Thanks ammaaa 🥰🥰🥰

  • @euginesanthosh8917
    @euginesanthosh8917 2 роки тому +1

    ടീച്ചറെ നിങ്ങളെപ്പോലെ സത്യസന്ധതയും ആത്മാർത്ഥതയും വിവേകവും നന്മയും നിറഞ്ഞ ആ തലമുറ ഇന്ന് അന്യംനിന്നു പോകുന്നതോർക്കുമ്പോൾ വേദനയുണ്ട്. ഞങ്ങൾക്ക് അങ്ങനയൊക്കെ ആകാൻ കഴിയുന്നതുമില്ലയെന്നതു് അതിനേക്കാൾ വിഷമമുണ്ടാക്കുന്നു.
    ദൈവം അനുഗഹിക്കട്ടെ.

  • @elsythokmas4879
    @elsythokmas4879 2 роки тому +1

    ടീച്ചറെ സംസാരം കേട്ടിരുന്നു പോകും. നന്നായി മനസിലാകും, കുക്കിംഗ്‌ ചെയ്യാത്തവർ പോലും ഉണ്ടാക്കി നോക്കും ഈ കറികൾ. ആശംസകൾ

  • @Aniestrials031
    @Aniestrials031 Рік тому

    കൂട്ടുകറി എനിക്ക് ഇഷ്ടാണ്.very nice video സദ്യയ്ക്ക് ഇരിക്കുമ്പോൾ ഞാൻ വീണ്ടും വാങ്ങി കഴിക്കുന്ന ഒരേ ഒരു കറി ആണ്. Very nice video

  • @sajithakumari.k7629
    @sajithakumari.k7629 2 роки тому

    Super teacher amme
    പൂരാടം ആശംസകൾ
    കൂട്ടുകറി ഗംഭീരം
    സാരി അതി ഗംഭീരം🥰🥰

  • @rosammasebastian8700
    @rosammasebastian8700 2 роки тому +1

    Thank you teacher. Good presentation 🤩

  • @RK-rt4xz
    @RK-rt4xz 2 роки тому

    എല്ലാ അർത്ഥത്തിലും പൂർണ്ണതയുള്ള സ്ത്രീ.... എന്റെ പ്രിയപ്പെട്ട ടീച്ചറമ്മ 🥰🥰 love u very much.... 😘😘😘

  • @rajaniajith7352
    @rajaniajith7352 2 роки тому +2

    Love u teacher amma ... u r so simple and sweet

  • @elizabethjohn8160
    @elizabethjohn8160 2 роки тому

    Dear Suma Teacher,
    ഞാനും കോട്ടയംകാരിയാണ്. ഇപ്പോൾ ഗൾഫിൽ. നാട്ടിൽ വരുമ്പോൾ ഒന്നു കണ്ടാൽ കൊള്ളാമായിരുന്നു. If you don't mind. പാചകവും വായനയും എന്റേയും പ്രിയപ്പെട്ട കാര്യങ്ങളാണ്. ധാരാളം ചെയ്യാറുമുണ്ട്. ടീച്ചറിന്റെ videos മിക്കവാറും ഞാൻ കാണാറുണ്ട്. very informative and enjoyable. ഒരു കഥ പോലെ ആസ്വദിക്കാം.!

  • @ayissakutty4107
    @ayissakutty4107 2 роки тому +1

    ടീച്ചറെ എല്ലാം എല്ലാം ഒരു പാടി ഷ്ടായി,🙏🙏

  • @shwe2u
    @shwe2u 2 роки тому +1

    Njagalude kootukaari suma teacher undakkiya kootucurry ...😍 adipoli

  • @devikaplingat1052
    @devikaplingat1052 2 роки тому +5

    സാരി, കൂട്ടുകറി 👌🏻❤️

  • @Mayavava
    @Mayavava 2 роки тому +2

    ഒരു പാട് ഇഷ്ടം❤️❤️❤️❤️

  • @nanduandnavanusworld3130
    @nanduandnavanusworld3130 2 роки тому +1

    Sir nte sari selection super..nallathatto...njagalude teacher Amma eth sari uduthalum sundari kuttiya...nalla aiswaryma... love uu amme 😘😘😘😘

  • @girijanakkattumadom9306
    @girijanakkattumadom9306 2 роки тому +3

    സാരി ടീച്ചറിന് നന്നായി ചേരുന്നുണ്ട്

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 роки тому

    Teacher Amme KootuCurry Super Aayitundu Adipoli Nannayitundu Ishtayitto, Sughamano Teacheramme God Bless You Take Care 😍👍💜❤️🙏

  • @nirmalavijaykumar828
    @nirmalavijaykumar828 2 роки тому

    Teacherude koottucurry nannayirikkunnu. Oppam saree yum nalla bhangiyayirikkunnu

  • @shinegopalan4680
    @shinegopalan4680 2 роки тому

    കൂട്ടുകറി സൂപ്പറായിട്ടുണ്ട്. സാരിയും ഉഗ്രൻ. 👍

  • @shaheedashaheeda5952
    @shaheedashaheeda5952 2 роки тому

    Teacher, valare ishtam. Avasanamulla katha kelkkan peruthishtsm. Ente husbandum inganeya parayaru. Ishtamullathu avaravar thanne vangan

  • @Vinayg62
    @Vinayg62 2 роки тому +17

    ടീച്ചർ അമ്മയെ ഒരുപാട് ഇഷ്ടം 💗🙏

  • @PRIESTOFTHUNDERGAMING
    @PRIESTOFTHUNDERGAMING 2 роки тому

    രസം ഉണ്ടാക്കി.. Superb

  • @betsyjohn5192
    @betsyjohn5192 2 роки тому

    Enthayalum kootukariyum nallathu sari athilum nallathu 🥰🌹🌹🌹

  • @lathadevi5240
    @lathadevi5240 2 роки тому

    Dear teacher, I made it today. Super ❤️

  • @jayavallip5888
    @jayavallip5888 2 роки тому

    ഞാൻ കൂട്ട് കറിക്കു വേണ്ടി കാത്തിരിക്കുക ആയിരുന്നു. 👌❤നന്ദി ടീച്ചർ 👍.

  • @pramachandran6736
    @pramachandran6736 2 роки тому

    Great Thanks
    Beautiful presentation
    Politeness
    Smiling face and heart

  • @nidhirammohan6915
    @nidhirammohan6915 2 роки тому +1

    Thank you for this delicious recipe👍. Beautiful sari 💕

  • @mayadevi938
    @mayadevi938 2 роки тому

    Teacher um saree um sir nte selection super aanu ,koottukari m super

  • @ngopikrishnan
    @ngopikrishnan 2 роки тому +2

    Amma, you look really beautiful in the sari. Love you, respect you and prayers for yohr good health. ❤️🙏

  • @geethaskumar1436
    @geethaskumar1436 Рік тому

    കൂട്ടുകറിയുടെ കൂട്ട് ഒരു പാട് ഇഷ്ടമായി. പരമ്പരാഗത പാചകം; കഴിയുന്നതും ചെയ്യാനിഷ്ടപ്പെടുന്ന ഒരാളാണ് ഞാനും. ഇത് ഉറപ്പായും ചെയ്തു നോക്കും. ഞാനും ഒരു അദ്ധ്യാപികയാണ്. അതിരാവിലെ പോയി സന്ധ്യയ്ക്കു മാത്രം തിരിച്ചുവരാൻ കഴിയുന്ന എനിയ്ക്ക് സമയപരിമിതിയുണ്ടെങ്കിലും ഇത് ഉറപ്പായും ചെയ്തുനോക്കും. കാരണം കുറേ നാളായി ആഗ്രഹിക്കുന്നതാണ് കൂട്ടുകറിയുണ്ടാക്കണമെന്ന്. അതു പോലെ ടീച്ചറിന്റെ സുഹൃത്ത് പരിമൾ എന്നയാളേയും ഇഷ്ടമായി. ടീച്ചറിന്റെ സാരികളോടുള്ള ഇഷ്ടമാവാം അത്. അദ്ദേഹത്തിന്റെ നമ്പർ തരുന്നതിന് ബുദ്ധിമുട്ടുണ്ടോ? കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു. 🙏

  • @jessystephen9830
    @jessystephen9830 2 роки тому

    Thanku so much tchr for the receipe ,i will also try

  • @meenujohny9783
    @meenujohny9783 Рік тому

    i like your way of talking very much, unlike any other channel your words are coming from your heart, i keep on listening you without skipping any part..love you lotss amme..

  • @sanusadasivan9518
    @sanusadasivan9518 2 роки тому +1

    Very nice thank you teacher🙏

  • @deepa2758
    @deepa2758 2 роки тому

    സാറിൻ്റെ സെലക്ഷൻ..superb.. അമ്മേ... ഈ സാരിയിൽ..എത്ര..സുന്ദരി.ആയിരിക്കുന്നു... 🥰🥰.. ഈ കറിയും...ഓണത്തിന്..ഉണ്ടാക്കുന്നുണ്ട്..😊

  • @lenaindira7972
    @lenaindira7972 2 роки тому

    കൂട്ടുകറിയും, സാരിയും , സുമ ടീച്ചറിനെയും , സാറിനെയും ഒരുപാടൊരുപാട് ഇഷ്ടപ്പെട്ടു. ഓണാശംസകൾ !

  • @celinenigo1225
    @celinenigo1225 2 роки тому

    super... Thank you mam... 🙏

  • @nishau.r5782
    @nishau.r5782 Рік тому

    എനിക്ക് വലിയ ഇഷ്ടം ആണ് ടീച്ചറിനെ

  • @janakik7997
    @janakik7997 2 роки тому

    Orupadistamulla kari amma kanichu thanks

  • @pkramla9170
    @pkramla9170 2 роки тому

    super
    nalla avatharanam teacher ammayudath

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +1

    So nutritious teacher.
    Stay Blessed 🙏🏼😇

  • @tasyfood009
    @tasyfood009 2 роки тому

    Nalla nadan kottucurry 👌 super anutto

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому

    Delicious tippp
    God bless you amma
    Thanks for vedio

  • @gangadharanbabu9271
    @gangadharanbabu9271 2 роки тому

    Teacher and family happy onam.കൂട്ട് കറി suparrrr 🙏👍

  • @sapnanandkumar2527
    @sapnanandkumar2527 2 роки тому

    Lovely sari ma'am.. beautiful

  • @sreestreasuretaste8624
    @sreestreasuretaste8624 2 роки тому +1

    അടുത്ത കാലത്താണ് ടീച്ചറുടെ ചാനൽ ഞാൻ കണ്ടുതുടങ്ങിയത്.
    പരിചയപ്പെടാനാഗ്രഹമുണ്ട്.ഞങ്ങളുടെ ബന്ധുക്കൾ ടീച്ചറുടെ അടുത്ത സുഹൃത്തുക്കളാണ്.

  • @deepasunder5479
    @deepasunder5479 2 роки тому

    Teacher..Wish you and family a happy healthy and peaceful onam.. You look gorgeous in this beautiful sari..♥️
    And your recipe is good

  • @sathyaothenan1350
    @sathyaothenan1350 2 роки тому +9

    ടീച്ചറുടെ സംസാരം കേൾക്കാൻ നല്ല രസം. ഓണാശംസകൾ നേരുന്നു 🤗❤😘💐

  • @balachandrakini4715
    @balachandrakini4715 2 роки тому +22

    ടീച്ചറമ്മക്കും സാറിനും ഞങ്ങളുടെ ഓണാശംസകൾ ❤️

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому +1

      അവിടേക്ക് എല്ലാവർക്കും happy happy onam

    • @unnip3296
      @unnip3296 2 роки тому +1

      Sper teacher amme

    • @zanhasmagic1549
      @zanhasmagic1549 2 роки тому

      👍👌👏👏👏👌👌👌👍💟💝💘💗💖💖💖💝💝💝💘💘💘

  • @sainabap1211
    @sainabap1211 2 роки тому

    Sareeyum teacher and sir karekal alam eshtayo kanan patatha veshamam und

  • @user-im9vw3yf2u
    @user-im9vw3yf2u 11 місяців тому

    SuperAdipoliTeacher Adipoli pachakam Adipoli Avath aranama. Love you. Teacher ❤❤❤❤❤❤❤n

  • @omanababu4162
    @omanababu4162 2 роки тому

    Love u chechi ammmaaa🙏❤️❤️❤️❤️❤️😍😍 kanan kothikkunnu 😍😍 chechi amma

  • @aniejoy659
    @aniejoy659 2 роки тому

    Pookkalam&Sumachechy super

  • @vijayavijayakumar1225
    @vijayavijayakumar1225 2 роки тому

    കൂട്ടുകറിയും സാരിയും നന്നായിരിക്കുന്നു

  • @lillykt8139
    @lillykt8139 Рік тому

    നല്ലൊരു കുടുംബിനി,അമ്മ, അമ്മുമ്മ ❤️❤️❤️ I love you teacher

  • @jancyshajanshajan4446
    @jancyshajanshajan4446 2 роки тому +1

    ടീച്ചർനും സാറിനും എന്റെ ഹൃദയം നിറഞ്ഞ ഓണാംശംസകൾ 😍❤️😍 കൂട്ടുകറി സൂപ്പറായിട്ടുണ്ട് ടീച്ചറെ സാരീ adipoli 👌👌😍

  • @deepthinair1088
    @deepthinair1088 2 роки тому

    Super recipe teacher....orupaadu karyangal padikkunnu adukkalayenna lokathine patti..teacher il ninnum...,,,,🙏

  • @vijayalakshmicg5686
    @vijayalakshmicg5686 2 роки тому +1

    ടീച്ചർക്കും, സാറിനും ഓണആശംസകൾ 🙏🏻🙏🏻🙏🏻

  • @abrahamvarghese872
    @abrahamvarghese872 2 роки тому +1

    sareeyum sumateacherinte samsaravum. Its so sweet. Thank you Teacher.

  • @luckykazivlog8782
    @luckykazivlog8782 2 роки тому

    Mashallah nice thanks for sharing! 😍❤

  • @thahirae.a8145
    @thahirae.a8145 2 роки тому

    Thanks teacher 😘

  • @ambilipillai8360
    @ambilipillai8360 2 роки тому

    Tr,soooooo happy to listen u ,really I feel like hw I had seen my trs ,god bless you

  • @ranianilkumar7705
    @ranianilkumar7705 2 роки тому

    I was watching ma.'s sarree through out ur video, I love it

  • @jayasreekrishna646
    @jayasreekrishna646 2 роки тому +6

    Madam, your videos are like a breath of fresh air. Love them!

  • @sushamohan1150
    @sushamohan1150 2 роки тому +1

    Thanks for all onam recipes teacher 🙏 Wishing you and your family and our UA-cam family members a very happy, healthy and safe Onam 🌷❤️🙏

  • @soudhanp551
    @soudhanp551 2 роки тому

    നല്ല അവധരണം 😍😍😍😍😍😍😍

  • @binduk737
    @binduk737 2 роки тому

    Saree super, curry Super Thank you

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 роки тому

    Teacherine thanne oripadishttama teacherinde sarikalum teacherinde ellakaryangalum varthamanam I'm ellam ellam thanne orupad orupadishttam tankyou teacher teacherin kudumbathinum samrudhamaya onasamsakl

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому

      കലേ.എല്ലാ ആശംസകളും. സ്നേഹത്തോടൊപ്പം

  • @ushakumari5374
    @ushakumari5374 2 роки тому

    Very good teacher amma🙏🏻🙏🏻🙏🏻

  • @sreelathasugathan8898
    @sreelathasugathan8898 2 роки тому +1

    സുന്ദരി ടീച്ചർ 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️

  • @sreedevikuttan1815
    @sreedevikuttan1815 2 роки тому +1

    Ammaum sundari ayirikkunnu😍😘😘😘

  • @Psychoshoppy
    @Psychoshoppy 2 роки тому +1

    Really love the way u speak,ur appearance and really feel the motherly affection in ur talk which i never received in my life..

  • @bettydavisarimboor99
    @bettydavisarimboor99 2 роки тому

    Avatharanam super

  • @biniar6230
    @biniar6230 2 роки тому +2

    Ente sundareee ...super 🥰😘😘😘

  • @saralanarayanan9764
    @saralanarayanan9764 2 роки тому

    Saari nannayittunde teachera,

  • @lekhabiju2224
    @lekhabiju2224 2 роки тому +1

    ഈ കൂട്ട് കറി എന്റെ മറ്റൊരു പ്രീയപ്പെട്ട ടീച്ചർ ന്റെ മോൾക്കും share ചെയ്തു, ചേച്ചി ഉറപ്പായും ഈ ഓണത്തിന് ഉണ്ടാക്കും...
    ടീച്ചറമ്മക്കും കുടുംബ ത്തിനും ഓണാശംസകൾ ...🌼🌸🌺💮☘️🍀🌸🌼🌺🌸🌼💮🌹🙏

  • @bindujoseph6523
    @bindujoseph6523 2 роки тому

    Superb preparation ❤️

  • @sanjeevmenon5838
    @sanjeevmenon5838 2 роки тому

    കൂട്ടുകറി വളരെ ഇഷ്ടമാണ്. അടുപ്പമുള്ളവരുടെ സദ്യക്ക് പോയാൽ ഒരു നാണവും ഇല്ലാതെ 3 - 4 പ്രാവിശ്യം മേടിച്ച് കഴിക്കാറുണ്ട്. ടീച്ചർ പറഞ്ഞ പോലെ ഉണ്ടാക്കുന്നുണ്ട് അടുത്ത് തന്നെ. ആശംസകൾ ടീച്ചറേ.

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому +1

      സഞ്ജീവ് കൊച്ചി വരുമോ ഓണം ആഘോഷിക്കാൻ

  • @lalithajairam6581
    @lalithajairam6581 2 роки тому

    Very nice koottu curry

  • @user-hk8pn4mg4z
    @user-hk8pn4mg4z 11 місяців тому

    Thank you so much suma teakcher

  • @jameelaali6534
    @jameelaali6534 2 роки тому

    Adipoli. Ishtayi

  • @smijajerom7092
    @smijajerom7092 11 місяців тому

    ഐശ്വര്യമുള്ള അമ്മ നല്ല സംസാരം

  • @sulekhaprabhakaran8578
    @sulekhaprabhakaran8578 2 роки тому +1

    Happy onam teacher....കൂട്ടുക റി യിൽ .ഞാനും കൂടിച്ചേർന്നു.

  • @geethaayappan9231
    @geethaayappan9231 2 роки тому

    Kettirikkan imbamulla avatharanavum pakarnu tharunna arivum...valare valare abhinanthaneeyum..

  • @lizzysathyan3401
    @lizzysathyan3401 2 роки тому +2

    ഓണാക്കോടി സൂപ്പർ ഹാപ്പി ഓണം, ❤️🌹🙏

  • @shwe2u
    @shwe2u 2 роки тому +1

    So lovely to hear the love story between you and sir 😘

  • @rejavenu3512
    @rejavenu3512 2 роки тому

    ഉണ്ടാക്കിയിട്ടു പറയാം സുമാമ്മേ!

  • @manjugeorge3549
    @manjugeorge3549 2 роки тому

    Enthoru nalla ammayaanith..

  • @anusony8574
    @anusony8574 2 роки тому +8

    ഓണം ആശംസകൾ; സാറിനും,ടീച്ചറമ്മയ്ക്കും

  • @minikuttys5591
    @minikuttys5591 2 роки тому +2

    Teacher amma sundari annalo 🥰