സദ്യ സ്പെഷ്യൽ കൂട്ടു കറി വളരെ നന്നായിട്ടുണ്ട്. ഇ വീഡിയോ കണ്ടപ്പോൾ എന്റെ വായേയിൽ വെള്ളം വന്നു. ഇനിയും ഇതുപോലുള്ള ഒരുപാട് കുക്കിങ് വീഡിയോസ് പ്രെദീക്ഷിക്കുന്നു. Loved this video a lot.
@@paattholic പല സ്ഥലങ്ങളിലും പലരീതിയിൽ ആണ് കൂട്ടുകറി വെക്കാറുള്ളത് .. ഞാൻ commen ആയി പറഞ്ഞു എന്നെ ഉള്ളൂ... 🙏🏻🙏🏻..എനിക്കറിയുന്ന സ്ഥലങ്ങളിൽ ഞാൻ അങ്ങനെ കണ്ടിട്ടില്ല...... ഇത്തവണ മാപ്പാക്കിയേ 🙏🏻🙏🏻🙏🏻
ഇതുപോലെ ഞാൻ ഉണ്ടാക്കി
സൂപ്പർ 👍
കൂട്ടുകറി വളരെയധികം നന്നായിട്ടുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു
നല്ലൊരു അടിപൊളി വീഡിയോ കൂടെ കറിയും സൂപ്പർ
Valare ishtamaayi inniyum ithupolulla videos pretheekshikkunnu
Woww... Adipoli video... Enok koottukary orupaad ishttam aan.. Undakkunnath engne aanen vykthmaai kanichuthannu
കഴിച്ചിട്ടുണ്ട് ഇത് വരെ ഉണ്ടാകിയിട്ടില്ല. വളരെ നന്നായിട്ടുണ്ട്
♥️flavours of shemi
Every sadhya everyone loves to makes this recipe you have shown it clearly
This is the best recipe everyone's loved it in my family it's looks so tasty and delicious well presented thanks for sharing this wonderful recipe
വളരെ നല്ലൊരു കുട്ടു കറി റെസിപ്പി ആയിരുന്നു നന്നായി ഉണ്ടാക്കി കാണിച്ചു നല്ല പെർഫെക്ട് റെസിപ്പി
എൻ്റെ favourite one കൂട്ടുകറി അടിപൊളി ആയിട്ടുണ്ട്...Good presentation..😊
സദ്യ സ്പെഷ്യൽ കൂട്ട് കറി അടിപൊളി ആയിട്ടുണ്ട്..ഇതുപോലെ ഉണ്ടാക്കി നോക്കാം വിഷു special ആയിട്ട്
സദ്യ സ്പെഷ്യൽ കൂട്ടു കറി വളരെ നന്നായിട്ടുണ്ട്. ഇ വീഡിയോ കണ്ടപ്പോൾ എന്റെ വായേയിൽ വെള്ളം വന്നു. ഇനിയും ഇതുപോലുള്ള ഒരുപാട് കുക്കിങ് വീഡിയോസ് പ്രെദീക്ഷിക്കുന്നു. Loved this video a lot.
Very good presentation nannayittunde
Malabar special koottucurry adipol. Verity itam.
Nalla avatharanam❤
❤ നാളെ ഉണ്ടാകാം...
Very good
kootu curry assalayitund
Very nicely prepared kootu curry. Looks delicious and yummy.
വളരെയധികം നന്നായിട്ടുണ്ട് കൊള്ളാം
👌👌👍👍
👍
സദ്യ സ്പെഷ്യൽ തന്നെ ആണ്.. ഇത് അതും കുക്കറിൽ ...
ശർക്കര ചേർക്കില്ലേ
❤
Surely will try this koottukari recipie
ശർക്കര കുടി ചേർക്കണ്ടേ
?😊🙄🤗🙄😊
Sooper.koottu.karri
School ninnu padipikuna pole kootu carry anu undakunathu njan nalla veruppkal anu, 😄😊
Don't we add garam masal to it pl. Reply
No we shouldn't add garam masala
My favorite
Njan oru Cheriya piece sarkara idum
ഇതിൽ അല്പം ശർക്കര ചേർത്തണ്ടേ
ഇതാണ് ശരിയായ വിധം.അല്പംശർക്കരകൂടിചേർക്കണം.
Kootucurry super
വെള്ളം കൂടിപ്പോയല്ലോ ചേച്ചീ?
Super mam, easy recipe 😋
Checking.. idil sharkara edande.
Ys . Clip vittu poyi
Sharkkara add cheyyende
Ys 1 small piece sharkkara add cheyyanam. Clip vittupoyathaanu.
Thk u
Adipoli kootukari
I tried today
Thk u so mch
നല്ല അടിപൊളി സദ്യ സ്പെഷ്യൽ ആണ്
കൂട്ടുകറിയാൻ ജീരകം, കുന്ദമുളക്പൊടി എന്നിവ കൂടി മൽ പൊടിച്ച് ചേർന്ന് കൊടുക്കണം പച്ചക്ക് അരച്ച് ചേർക്കുനനത് എരിശ്ശേരി മോഡൽ ആകുന്നു
അടിപൊളി . ഒരു സംശയം കൂട്ടുകറിയിൽ ശർക്കര ചേർത്തതായി കണ്ടില്ല. മറന്നതാണോ?
മലബാർ കൂട്ടുകറിയിൽ ശർക്കര ചേർക്കാറില്ല
@@PRIYANEZHOMEOwwww.... കൂട്ട്കറിയും മലബാർ തിരുവതാംകൂർ എന്ന് തരംതിരിച്ചോ 🙄🤌🏻
@@paattholic പല സ്ഥലങ്ങളിലും പലരീതിയിൽ ആണ് കൂട്ടുകറി വെക്കാറുള്ളത് .. ഞാൻ commen ആയി പറഞ്ഞു എന്നെ ഉള്ളൂ... 🙏🏻🙏🏻..എനിക്കറിയുന്ന സ്ഥലങ്ങളിൽ ഞാൻ അങ്ങനെ കണ്ടിട്ടില്ല...... ഇത്തവണ മാപ്പാക്കിയേ 🙏🏻🙏🏻🙏🏻
@@paattholicഅങ്ങനെ ഉണ്ട്,
@@salyphilip2814 ohk
KOOTU CURRY VALARE NANNAYITTUNDALLO
this koottu curry is just so perfect for a simple meal
ശർക്കര ചേർക്കണം കുരുമുളക്
കൂട്ടുകറിയിൽ ശർക്കരയും, കുരുമുളക്പൊടിയും ചേർക്കും അപ്പോഴാണ് കൂട്ടുകറി ആകുന്നത്
ചേച്ചി കുരുമുളക് ചതച്ചു ചേർക്കണ്ടേ
😅
I’m uuyuyiyuiy
Ui
Yiuuu
Uo
I’m sorry u you uuuuiuiuîuuku oooi il