സുന്ദരി നായ്കുട്ടികളോടൊപ്പം ഒരു ദിവസം || A Day with Beautiful Shih Tzu Pet Dogs || Lekshmi Nair

Поділитися
Вставка
  • Опубліковано 19 жов 2024
  • Hello dear friends, this is my 407th Vlog. In this video I too a visit to a pet store to spent some time with Pet dogs.
    Please share your valuable feedback's through the comment box.
    Don't forget to Like, Share and Subscribe. Love you all :)
    Contatc No:
    Radeep (Pet store) - 8891443074
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

КОМЕНТАРІ • 787

  • @srk5254
    @srk5254 3 роки тому +522

    ഒരല്പം ഭക്ഷണം കൊടുത്താല്‍ ആയുസ്സ് മുഴുവന്‍ സ്നേഹവും നന്ദിയും കാണിക്കുന്ന ഇതുപോലൊരു ജീവി വേറെയില്ല

  • @Petstationkannur
    @Petstationkannur 3 роки тому +87

    Super video.... പെറ്റ്സ്‌ എന്നും നമുക്കൊരു വീക്നെസാ... 🔥🔥🔥❤️❤️❤️❤️❤️❤️

  • @manjularetheesh9055
    @manjularetheesh9055 3 роки тому +193

    അയ്യയ്യോ എന്തൊരു ക്യൂട്ട് 🤗🤗🤗
    വാരി എടുക്കാൻ തോന്നുന്നു 😍😍😍

  • @jeenarameshjeenaramesh4997
    @jeenarameshjeenaramesh4997 3 роки тому +34

    നമ്മളോട് ഏറ്റവും സ്നേഹം കാണിക്കുന്ന ഒരു ജീവി ആണ് നായ. നന്ദി ഉള്ള ജീവി

  • @brittosvlogs7861
    @brittosvlogs7861 3 роки тому +90

    എനിക്കും ഇൗ നയ്ക്കൾ എന്ന് പറഞ്ഞാല് ജീവൻ ആണ്.അത്രക് സ്നേഹം ആണ് അവർക്ക്.അത് കൊണ്ട് വേറൊന്നും നോക്കാതെ വീഡിയോ like ചെയ്യുന്നു

  • @binukb3440
    @binukb3440 3 роки тому +7

    മനുഷ്യനേക്കാളും സ്നേഹവും നന്ദിയും ഉള്ള ജീവിയാണ് ഒരു നേരം ഭക്ഷണം കൊടുത്താൽ മതി ജീവിതത്തിൽ അത് മറക്കില്ല സൂപ്പർ ലക്ഷ്മി ചേച്ചി

  • @gopikac8370
    @gopikac8370 3 роки тому +935

    പട്ടി കുട്ടികളെ ഇഷ്ടമുള്ളവർ ഉണ്ടോ?? 😍😍

    • @pvndishes7262
      @pvndishes7262 3 роки тому +13

      ഒരുപാട് ഇഷ്ട്ടമാണ്

    • @MN23242
      @MN23242 3 роки тому +5

      Orupadu food kodukkarunodu but valarthunnilla

    • @vaigamalika1353
      @vaigamalika1353 3 роки тому +10

      Pinne pattikuttikale istamallatya ara lokath ullathu

    • @freebird__7078
      @freebird__7078 3 роки тому +3

      ❤️😍

    • @melrin7604
      @melrin7604 3 роки тому +3

      orupade orupade ishtmane🤗😊

  • @shynicv8977
    @shynicv8977 3 роки тому +29

    വൗ പപ്പി അടിപൊളി...❣️❣️❣️❣️❣️❣️❤️❤️❤️❤️🥰🥰സൂപ്പർ വീഡിയോ 👍👍👍👍ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👍👍👍👍👍👍

  • @jollyasokan1224
    @jollyasokan1224 3 роки тому +42

    എന്തൊരു സ്നേഹം അല്ലേ മാം മനുഷ്യന്‌മാരെ കഴിഞ്ഞും എത്ര ഭേദം cute 👍👍

  • @ncnc1882
    @ncnc1882 3 роки тому +15

    Randeep such a humble guy. Thankyou for supporting me as a shitzu parent. God bless you😊

  • @gsmask3797
    @gsmask3797 3 роки тому +47

    Shih Tzu lovers undo??

  • @adv.anamikab.6378
    @adv.anamikab.6378 3 роки тому +4

    എന്തൊരു relaxation ആണ് ഈ വീഡിയോ കണ്ടപ്പോൾ തന്നെ.ഇതുപോലെ ഒരാളെങ്കിലും വീട്ടിലുണ്ടെങ്കിൽ എന്തായിരിക്കും സന്തോഷം

  • @deepapradeep7551
    @deepapradeep7551 3 роки тому +5

    സത്യം പറഞ്ഞാൽ ഞങ്ങളുടെ ഇന്നത്തെ ദിവസവും വളരെ blessed ആയി തോന്നി..... ഈ ചക്കരാസിനെ കണ്ടപ്പോ..... എന്തൊരു സ്നേഹം..... So....... Cute...... Love uuuuu........❤️

  • @dr.siluajay8279
    @dr.siluajay8279 3 роки тому +7

    This is my favourite episode...it makes me happy coz I had a Boarder collie baby. She left me 2 yrs back. She gave her love to our family for long 13 yrs. We can't tell about her without tears..Her name was Puppymol.
    S

  • @rajisreerajisree4086
    @rajisreerajisree4086 3 роки тому +95

    ഇവരൊക്കെ വീട്ടിൽ ഉണ്ടേൽ ഒരു ടെൻഷനും ഉണ്ടാകില്ല 😀😍😍😍😍😘

  • @geetharani8695
    @geetharani8695 3 роки тому +14

    I think the sweet dogs loves you so much when you entred through the gate they came like hugging you😍😍😘😘

  • @sindhujayakumar4062
    @sindhujayakumar4062 3 роки тому

    എത്ര കണ്ടാലും മതിവരാത്ത
    വീഡിയോ. ബ്ലാക്ക് ആൻ്റ് വൈറ്റ്
    എനിക്ക് കൂടുതൽ ഇഷ്ടം.
    എല്ലാം ഒന്നിനൊന്നു മികച്ചത്.
    അനുസരണ എടുത്തു പറയേണ്ടതാണ്.ഒത്തിരി. ഒത്തിരി
    ഇഷ്ട്ടമായി ചേച്ചി.

  • @reshu.menon09
    @reshu.menon09 3 роки тому +18

    Your such a down to earth person...and a pet lover like me ☺️❤️❤️

  • @ambilymaleparambil2738
    @ambilymaleparambil2738 3 роки тому +1

    Ethrayum santhoshathode kanda mattoru video ella💕💕💕so happy and relaxed... thank u chechy for this video.. chechy de alla video yum kaanaarund. Oro video kazhiyumbozhum adutha video kku vendi wait cheyyarund..

  • @sillivids1965
    @sillivids1965 3 роки тому +7

    What a great episode ! Lovely ... well behaved...cuties... adorable pets.
    Man's best friend. Thank you ma'am for sharing this video.

  • @akhilaneji450
    @akhilaneji450 3 роки тому +2

    കുട്ടികൾക്ക് orieo eum കൂട്ടുകാരെയും കണ്ടു കഴിഞ്ഞപ്പോൾ തൊട്ട് ഭയങ്കര ഇഷ്ടമായി, especially മുടി കെട്ടി വച്ചിരിക്കുന്നത് കാണാൻ നല്ല ഭംഗി ഉണ്ട് 🥰🤩🐕🐶

  • @manumanu-mv9qw
    @manumanu-mv9qw 3 роки тому +34

    നല്ല ഭംഗിയുള്ള പട്ടി കുട്ടികൾ ❤❤❤

  • @radhikasrinivas1901
    @radhikasrinivas1901 3 роки тому +3

    Worth keeping them.,I am.with dogs for past 37 yrs .It's worth

  • @anusukumaran5484
    @anusukumaran5484 3 роки тому

    Nammal anenki vetil Keri chellumbo Patti vannal oodum but lekshmi chechi athra loving ayitanu avar oodi vannapo chitichu samsarikunathu...☺️very nice dogs. 😍😍very loving vedio

  • @archanaravikumar2706
    @archanaravikumar2706 3 роки тому +1

    Kandittum kandittum mathi varatha video...etra vattom repeat adichu kandennu ariyila chechi..so cute and lovely 😍 kuttikal..chechiyude bhagyam..Really they're far better than humans and love you in the same way ❤

  • @mollyjose1212
    @mollyjose1212 3 роки тому +9

    I love dogs and cats. I have three dogs and ten cats at home. Dogs are very affectionate. Thank you ma'am for showing such cute dogs. Let me know watch the remaining part. Lots of love 💕

  • @janekuruvilla2693
    @janekuruvilla2693 3 роки тому +6

    Lovely babies... I have two always with us inside the house... it is such a stress relief after the day’s work.. It a heart warming sight to see them waiting at the gate at 4PM. Thanks for sharing the video.

  • @indian6346
    @indian6346 3 роки тому +4

    നല്ലയൊരു വീഡിയോ .വളരെ ഹൃദയഹാരിയായി തോന്നി. അവരുടെ സൗണ്ട് തന്നെ എത്ര സംഗീതാത്മകം. മെസ്സിയേ കാണുമ്പോൾ അന്യൻ സിനിമയിലെ വിക്രമിനേപ്പോലെ തോന്നി. അവരുടെ owners അവരെ പൊന്നുപോലെ നോക്കുന്നവരാണെന്ന് മനസ്സിലായി. വില കൂടി പറയാമായിരുന്നു.( ഈ vlog ൽ അതു മോശമാണെന്നറിയാം. ) കൊക്കിലൊതുങ്ങുന്നതാന്നെങ്കിൽ ഒന്നു നോക്കാമെന്ന് കരുതിയാ .അവർക്ക് കൊടുക്കുന്ന food ഒന്നു ചോദിക്കേണ്ടേ?

  • @Linsonmathews
    @Linsonmathews 3 роки тому +26

    എത്ര സുന്ദരി ആണേലും നമ്മൾക് പട്ടിയെ പേടിയാണ് 😄
    ലക്ഷ്മി ചേച്ചിടെ അടുത്ത് ഇരിക്കുന്ന കാണുമ്പോൾ സന്തോഷം 👍❣️

  • @seemat1592
    @seemat1592 3 роки тому +1

    Super super 🤩🤩🤩🤩
    ഞങ്ങൾ എല്ലാവരും ഒരുമിച്ച് ആസ്വദിച്ച് കണ്ട super video
    Adipoli😍😍😍
    Enikum randu dog undu.......enthu happy anenno
    Welcome cheytha scene super.....no words to explain all parts of today's
    video......happy❤️❤️thank you dear ❤️chechi......chechiyude hairum.....nammude lukiyude hairum orupole😀🏃🏃

  • @smithaleelabai4333
    @smithaleelabai4333 3 роки тому +8

    I love Shih tzus because they are really cute.

  • @resmips989
    @resmips989 3 роки тому

    ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ..
    നയ്‌ക്കുട്ടികൾ എനിക്കും ഹരമാണ് മാം... Love u soooo sooo sooo much..😍🥰🥰🥰ummmaaa😍😍🥰🥰🥰

  • @remyaravindran4846
    @remyaravindran4846 3 роки тому +8

    വളരെ സന്തോഷം തോന്നിയ vlog ആയിരുന്നു Mam

  • @ajithnarayanan7458
    @ajithnarayanan7458 3 роки тому +7

    Overall Stupendous.we are thoroughly Enjoyed well for this Episode.
    Am a huge {Shih tzu} dogs fan

  • @tradeiinstock
    @tradeiinstock 3 роки тому +2

    Paavam pattikal Neelan romam avayude kannukale kazhchaye maraykunnu😚😚

  • @athira4913
    @athira4913 3 роки тому +2

    Wow Babys ellaam superb❤️❤️❤️😍😘😘😘😘😘 എല്ലാരേം എടുത്ത് ഉമ്മ 😘വെയ്ക്കാൻ തോന്നുന്നു endhoru cute ❤️❤️

  • @ginipramod9491
    @ginipramod9491 3 роки тому +3

    Loved them all ....such cute little babies Oreo, messi , hulk and loki...❤️

  • @anjuharikumar7903
    @anjuharikumar7903 3 роки тому +3

    I love pets. എനിക്ക് രണ്ടു pugs ഉണ്ട്‌. Sweety & നച്ചു. Soo loving 💖💖💖

  • @christymariajose2339
    @christymariajose2339 3 роки тому +4

    Mam thank you so much for sharing this beautiful video with us ...we really enjoyed a lot....it was really beautiful and it made really happy, especially pet lovers 🐶❤️

  • @sailakshmi8865
    @sailakshmi8865 3 роки тому +1

    ഈ video എത്ര കണ്ടാലും മതിയാവില്ല.... LN Vlogs day by day improving. 🌹

  • @purnimavishnu9190
    @purnimavishnu9190 3 роки тому +1

    Haiii chechiii.... Ee same breed aanu enikkum... Enthoru cute aananno...ente pet nu 5yrs aay.. Casper💕 nna peru... He is my best frnd..... Oru parathiyum illathae sneham tharunna jeevikal.....😍😍😘😘😘😘

  • @remya3879
    @remya3879 3 роки тому +3

    I also have a dog Jimmy same like Rosy but without tail .when i saw Rosy every time, i miss mine .He is around 14 yrs old now .

  • @nishabinupulari7754
    @nishabinupulari7754 3 роки тому

    Cute😚😚😚🐩🐩🐩 നല്ല വീഡിയോ...എന്റെ മക്കൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടു lovely puppies

  • @tomyvjoseph2293
    @tomyvjoseph2293 3 роки тому

    Kollam chechi super vidio enjium ethupollla pet vidio edanna

  • @thankuz6623
    @thankuz6623 3 роки тому +1

    Very nice vlog chechi.... എന്ത് രസമാണ് aaa dogs നെ കാണാൻ... Superb

  • @renukasivadas3117
    @renukasivadas3117 3 роки тому

    Lakshmi chechiiiiii,ayyo എനിക്ക് കൊതി ആയിട്ട് വയ്യ,achoda so cute, I've got a pomeranian with me, anyway rosikk kushumbaavum sure

  • @Trippletwinklestars-509
    @Trippletwinklestars-509 3 роки тому +3

    Hai mam you are a great philanthropist as well as a lover of animals.I appreciate you a lot mam.👏👏👏👏👏

  • @parvathysd9370
    @parvathysd9370 3 роки тому +1

    ufff kothy avunu ee puppy kuttisine todan...enikum todan patiyengil kollamayirunu ... auntyude oru bagyam

  • @sheebathankamgt7735
    @sheebathankamgt7735 3 роки тому +10

    മനസ്സ് നിറച്ച സ്നേഹക്കാഴ്ച .

  • @TheRhythmOfCooking
    @TheRhythmOfCooking 3 роки тому +22

    എനിക്ക് hulk ne anu ഏറ്റവും eshtaye❤

  • @rafeenanazer8048
    @rafeenanazer8048 3 роки тому

    Super ayitundu.chechee eniku valiya ishtanu ee vidio.

  • @vismayavinayasurendrans232
    @vismayavinayasurendrans232 3 роки тому +43

    Puppy lover's come here😍😍🥰💕

  • @binoyna3
    @binoyna3 3 роки тому

    Hulk, loki, full മാർവെൽ ഫാൻസ്‌ ആണല്ലോ 😁👌👌😍😍😍

  • @layasworld6694
    @layasworld6694 3 роки тому +12

    ഏറ്റവും ഇഷ്ടപെട്ട വീഡിയോ😍♥️

  • @MyDivineWorship
    @MyDivineWorship 3 роки тому +1

    They are so adorable

  • @jessypaul7268
    @jessypaul7268 3 роки тому +2

    സുന്ദരികുട്ടികളും കുട്ടന്മാരും love u puppys💞💞💞💞💞

  • @beenamohan8516
    @beenamohan8516 3 роки тому

    Dogs ishtam allenkilum ivare kandappo onnu vangan thonni pokunnu... Sooo cute... Ithe poloru doll undu enikku.. ithrem sneham kaanikunna dogs ine kanditilla...😘

  • @salininair2477
    @salininair2477 3 роки тому

    Ente Lakshmi chechi, Shih Tzu kandittu kothiyavunnu. Njagalkku udu Lahap saso dog(7months). Ethu pole long hair aayittu. German shepherd undu.

    • @salininair2477
      @salininair2477 3 роки тому

      Baghyum. Ennenkilum Lakshmi chechi comment nokkiyallo. Thanku ❤️

  • @premajohn9991
    @premajohn9991 3 роки тому +7

    👌 This vedio reminds me of Ranjini haridas she is a great lover of dogs. She has the same type in her house. Cute dogs 👍🤝💐

    • @ponni23
      @ponni23 3 роки тому

      അയ്യോ എന്തൊരു സന്തോഷം കാണുമ്പോൾ 💞💞

    • @anjanas4969
      @anjanas4969 3 роки тому +1

      me too thought the same...😊

  • @luttuz
    @luttuz 3 роки тому

    Really happy mam.. video kandapo thanna vallara santhoshamayi... thank you mam...

  • @annajithinvarghese8096
    @annajithinvarghese8096 3 роки тому +4

    അച്ചോടാ... എന്തു രസമാ കാണാൻ... ലക്ഷ്മി ആന്റിയുടെ ഡ്രസ്സ്‌ സൂപ്പർ..

  • @vipinphilipj
    @vipinphilipj 3 роки тому

    I too just from here today for my 1 year anniversary . 😊such awesome dog a and amazing family taking care of them

  • @sindhuanil8777
    @sindhuanil8777 3 роки тому

    നാല് കുഞ്ഞുമക്കളെ കണ്ടപ്പോൾ തീർച്ചയായും സന്തോഷം തോന്നി .

  • @ajeshac2860
    @ajeshac2860 3 роки тому

    Special breedukale mathram nokkunnavar atleast oru nadanpattiye koodi nokkuvanulla manasukoodi kaanikkanam....pinne ivarude bangi kurayumbol roadil upekshikkunna alkkaar koodi und

  • @igs7408
    @igs7408 3 роки тому +43

    Rosykuttye patichitu povunnu😂😂😂😂😂
    Ithu kanunna rosy kutty: Chathikuvayrnalle😢

  • @ashithamanilal2491
    @ashithamanilal2491 3 роки тому +10

    Chechi inni epozhenkilum live undenkil rosye kondu varane please 🙏🙏😊

  • @annie1879
    @annie1879 3 роки тому +7

    Ayyo these doggies are soooooo cute. Loved them.

  • @ashashibushibu3668
    @ashashibushibu3668 3 роки тому +5

    Eshttai mam. Cute puppies 🥰🥰🥰🤗yenth rasamannu avare kanaan ho.

  • @katherinejim2382
    @katherinejim2382 3 роки тому +1

    Soooo cute Orion, messi, hulk, locky❤️❤️❤️👍👍👍

  • @simirajiv4084
    @simirajiv4084 3 роки тому +2

    Ayyo chechi... U made my daughter's day... She loves pets..esp dogs. Wonderful vlog.

  • @geethuvishnu4972
    @geethuvishnu4972 3 роки тому

    അടിപൊളി ചേച്ചി. എനിക്ക് ഒരു പാട് ഇഷ്ടമായി .ഞാൻ ഈ വീഡിയോ വീണ്ടും വീണ്ടും കണ്ടോണ്ടിരിക്കുവാണ്

  • @lailageorge4390
    @lailageorge4390 3 роки тому +1

    Enjoyed watching this video...no doubt a stress buster!!!

  • @ziyahzone295
    @ziyahzone295 3 роки тому +2

    Aayyooo... video theernnath arinjatheyalla... sooooooo lovely and cute 😍...

  • @athiravinod2501
    @athiravinod2501 3 роки тому

    Enthu bangiiiiiiya kaanan..Very cutee😘😘😘😘...very nice vedio..

  • @parvathiumenon3331
    @parvathiumenon3331 3 роки тому +19

    Just love this episode

  • @nirmalarnair9696
    @nirmalarnair9696 3 роки тому

    Nhangalkoru naayakutty undayirunnu. apputtan .3 varsham mumb marichupoyi. Kidney problem. 8vayasuvare nhangalude ponnomana koodeyundyirunnu.ee video nhangale karayichu. Maam video nannayittund

  • @renirachelgeorge3774
    @renirachelgeorge3774 3 роки тому +21

    ഇത്രയും മര്യാദയും സ്നേഹവുള്ള അവറ്റെ പട്ടി എന്നു വിളിക്കും'''''ഇനി ദുഷ്ടന്മാരായ മനുഷ്യന്മാരെ പട്ടി എന്നു വിളിച്ച് ഇവരെ അപ്മാനിക്കരുത്😂😂😂

    • @rukhiyack3808
      @rukhiyack3808 2 роки тому

      ഇപ്പം വെറുത്ത മനുഷ്യൻമാരെ പട്ടി, നായ എന്നൊന്നും ഞാൻ വിളിക്കാറില്ല. എന്തിന് പാവങ്ങളുടെ പേര് ആവശ്യമില്ലാത്തോട്ത്ത് ഉപയോഗിക്കുന്നു.

  • @sheelaullas8191
    @sheelaullas8191 3 роки тому +1

    Excellent video. Thank you so much mam

  • @ashishcv907
    @ashishcv907 3 роки тому

    verry cute dogs.....full time kalichondu irikyan rasam thonunu...

  • @smitha_vinod
    @smitha_vinod 3 роки тому +5

    Loved this vlog! Ma'am your sense of fashion is amazing.If possible please do mention the brands of kurtis you wear in all episodes. This outfit looks so pretty.

  • @pram98
    @pram98 Рік тому

    Evaruda food
    Madican. Ethinakuricha vidiyo chayoumo?

  • @Happyhome528
    @Happyhome528 3 роки тому

    Nammude veetilum und pakshe spitz breed aan 🐕 nalla rasa veruthe irikkumbo avante koode samayam chilavazhikkum enthaayalum ee video valare enjoy cheythu🤩

  • @anuroopmon2256
    @anuroopmon2256 3 роки тому

    So cute puppy’s and also u so cute dear Lekshmi 😍😍😍😘😘😘 love u so much

  • @suhaibm8695
    @suhaibm8695 3 роки тому

    Chechi video kaanan kurach late aayi. Sorry for that. Chechide kurtha adipoli aa puppy kuttys etra sweet aaanu. Very cute chundari manis🥰🥰🥰😘😘😘😘

  • @suruthirameshkumaresan
    @suruthirameshkumaresan 3 роки тому +2

    Hai mam vlog super 👌👌 dogs so cute and beautiful ❣️🐶🐶🐶

  • @petslovertravellover45
    @petslovertravellover45 3 роки тому

    Kodukunna sneham athey pole thirichu tharunnathu dogs matramanu😘🥰🥰

  • @saibindia9080
    @saibindia9080 3 роки тому

    ചേച്ചി എന്തൊരു ഭംഗിയാ നായകുട്ടികളെ കാണാൻ,🥰🥰👍

  • @rosethomas1057
    @rosethomas1057 3 роки тому +1

    adopili churidhar. pavila ano? :) innathe vlog super ayirunnu. no words to say. manasu nirangu. enodru snehamanu puppies chechiyodu kanichathu. surprising

  • @cookingvibes8835
    @cookingvibes8835 3 роки тому

    Cute & lovely chechii....pavam rosy ithoke arinjal engane sahikumo endo 😅😅

  • @Canadian_Hustle
    @Canadian_Hustle 3 роки тому +1

    Wow 🤩 I love puppies and this is my favorite dog 🐶

  • @sindhuajiji3765
    @sindhuajiji3765 3 роки тому +1

    എന്ത് ക്യൂട്ട് ഒരു spl വീഡിയോ ആയി ചേച്ചി സൂപ്പർ എനിക്കും ഭയങ്കര ഇഷ്ടം ആണ് അടിപൊളി ഒന്നും ഇല്ല പറയാൻ. എന്റെ വീട്ടിൽ ഉണ്ടായിരുന്നു two dogs 14 cats എല്ലാവർക്കും ഒത്തിരി ഇഷ്ടം

  • @aneenamakil9575
    @aneenamakil9575 3 роки тому +2

    Ente daivame nthoru cute annu .. I love dogs.. Wish i can visit them one day.. What a beautiful creation of god.

  • @mayasaji7819
    @mayasaji7819 3 роки тому

    Lekshmi mam..avarkku enthu kondu poyi...kanan poyittu? Oreobuiscut kondu poyo?

  • @drsyamapriyathampi294
    @drsyamapriyathampi294 3 роки тому +1

    It was a very lovely vlog mam for dog lovers. It was a very informative on how to maintain shih tzus and understand canine psychology

  • @annashaji1881
    @annashaji1881 3 роки тому +1

    Place avideya chechi paranjutharumo

  • @jessymilton3317
    @jessymilton3317 3 роки тому +1

    Very nice to c ma'am, എനിക്കും വളരെ ഇഷ്ടമാണ്

  • @kanchanasangeeth4869
    @kanchanasangeeth4869 3 роки тому +1

    Evarudea athe pola .enikkum ondayirunnu tippu with chippu avarea orupadu miss cheyyanu.i love pappy ellarkkum ummmma

  • @syamraj3656
    @syamraj3656 3 роки тому +7

    റോസ്സിയെ ഇവിടെ കൊണ്ടുവന്നിരുന്നെങ്കിൽ നല്ല രസം ആയേനെ 😆😆😍😄 🐕🐶

  • @reemamathew5377
    @reemamathew5377 3 роки тому

    So cute pappies nallakunjutti

  • @stellapeter285
    @stellapeter285 3 роки тому

    Wow ethra nalla puppies theerchàyayum enjoy cheythu mam enik ettavum ishtàm puppykuttikale ane thànk u mam love u💓