എൻ്റെ ജീവിതം മാറ്റിമറിച്ച മാജിക് ഓവൻ്റെ ആദ്യ കാല കഥകൾ || എൻ്റെ ഓർമ്മകൾ-PART 6 || My Memories

Поділитися
Вставка
  • Опубліковано 15 вер 2024
  • Hello dear friends, this is a very Personal Vlog. This is part of a series of Vlogs wherein I will talk about the various stages of my life. I have always wanted to share these memories with my youtube family members ever since I started my channel. In this video I show my story on how I learned to wear a saree. Please Do Watch, enjoy and give you valuable feedbacks.
    Disclaimer
    This Advt is not a paid Promotion... since I have acted in this it is shown here as part of my life journey
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

КОМЕНТАРІ • 969

  • @mshafeequebabu9763
    @mshafeequebabu9763 4 роки тому +71

    Video എത്ര lengthy ആണെങ്കിലും അത് free mind കൂടി അല്ലാതെ കേട്ടിരിക്കാതിരിക്കാനാവില്ല
    അത്രയ്ക്ക് ഇഷ്ട്ടമാണ് ഒരു കഥ പറയുന്ന ഒഴുക്കോടെയുള്ള ഈ സംസാരം. എന്നും സ്നേഹം, എപ്പോഴും ഇഷ്ട്ടം. 1M അടിക്കുമ്പോൾ ഒരു meetup വെയ്ക്കുമോ ചേച്ചി?.

    • @LekshmiNair
      @LekshmiNair  4 роки тому +2

      Thank you so much for your lovely words of appreciation and support 🙏❤

  • @Jayaramdude
    @Jayaramdude 4 роки тому +31

    ഈ റോസിക്കുട്ടിയും മാമും തമ്മിലുള്ള ആ ഒരു സ്നേഹം, bonding ഒരു രക്ഷയുമില്ല... കാണാൻ പ്രത്യേക സുഖമാണ്....

  • @abdulakbar9879
    @abdulakbar9879 4 роки тому +129

    ചേച്ചി ഇത്ര simple ആയിരുന്നു എന്ന് yuotub ചാനൽ തുടങ്ങിയപ്പഴാ അറിയുന്നത്. Tv yil ഒക്കെ കാണുമ്പോൾ വളരെ കൗതുകത്തോടെ നോക്കി ഇരുന്നിട്ടുണ്ട്.

  • @sreekalapillai7276
    @sreekalapillai7276 4 роки тому +76

    ഹായ് മാം. മാമിന്റെ ഏററവും വലിയ പ്രേത്യകതമാമിനെ സഹായിച്ചിട്ടുള്ള ആരെയും മാം മറക്കില്ല എന്നുള്ളതാണ്. ഇപ്പോഴും അവരുടെ പേര് പോലും മറക്കാതെ നന്ദിയോടെ ഓർമ്മിക്കുന്നു. അത് തന്നെയാണ് മാമിന്റെ വിജയരഹസ്യവും. മാം പറഞ്ഞത് പോലെ തന്നെയാണ് ഇപ്പോഴാണ് മാമിനെ മനസ്സിലാക്കാൻ പറ്റിയത്. മാം ഇപ്പോൾ കൂടുതൽ സുന്ദരി ആയിട്ടുണ്ട്. ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.

    • @LekshmiNair
      @LekshmiNair  4 роки тому

      Thank you so much dear for your lovely words ❤🙏

    • @dhanyan7873
      @dhanyan7873 3 роки тому

      Magic oven kuttikkalam orma varunnu....so interesting story....u r a very good person.....very motivated talk.....
      💐💐💐💐

  • @aneeshahilal9540
    @aneeshahilal9540 4 роки тому +51

    ചേച്ചി, ഞാൻ ചേച്ചീടെ വീശി അടിക്കാത്ത പൊറോട്ട ഉണ്ടാക്കി. എല്ലാർക്കും ഇഷടായി. ഏതു കുക്കിങ് വ്ലോഗും നോക്കിയിട്ടു എനിക്ക് പൊറോട്ട ശെരിയായി വന്നില്ല. ചേച്ചിയുടെ ആണ് സക്‌സസ് ആയതു. Thankyou ചേച്ചി

    • @sameenahamza5608
      @sameenahamza5608 4 роки тому +3

      Njaanum undaaki porota supperaayirunnu

    • @ammuscollections2763
      @ammuscollections2763 4 роки тому +1

      വീശി അടിക്കാത്ത പൊറോട്ട. nalla prayogam😀

    • @LekshmiNair
      @LekshmiNair  4 роки тому

      🙏❤

    • @foodtravelsubairpaleri1229
      @foodtravelsubairpaleri1229 4 роки тому

      Njaanum undaakki veechaathe porotta adipoly nannayittund soft&tasty

    • @varshars3305
      @varshars3305 4 роки тому

      Njnum undakii but onninte purathyt onnu vaykillea ath otti poyy ellam kudi

  • @shamlaishaq5260
    @shamlaishaq5260 4 роки тому +87

    പ്രിയപ്പെട്ട ￰ലക്ഷ്മി മാഡം...
    വീഡിയോസ് എല്ലാം കാണുന്ന ഒരാൾ ആണ് എങ്കിലും ഇതുവരെ കമന്റ് ഇട്ടിട്ടില്ല... മലയാളത്തെ സ്നേഹിക്കുന്ന മാഡം മുഴുവൻ വായിക്കും എന്ന് പ്രേതീക്ഷിക്കുന്നു... കൂടുതൽ കൂടുതൽ ഒരാളെ ഇഷ്ടപെടുന്നത് അവരെ കുറിച്ച കൂടുതൽ അറിയുമ്പോൾ ആണ്.. sunday വരെ കാത്തിരിക്കുക ഒരു ബുദ്ധിമുട്ട് തന്നെ ആണ്.. മാമിന്റെ lifestory വളരെ നന്നാകുന്നു എല്ലാർക്കും എന്തെക്കിലും ചെയ്യാൻ ഒരു ആഗ്രഹം ഉണ്ടാക്കാൻ കഴിയുന്നുണ്ട്... Life storyiloode കൂടുതൽ അറിഞ്ഞതിൽ സന്തോഷം... അച്ഛൻ ചില ഇഷ്ട്ടങ്ങൾ കണ്ടില്ല എന്ന് നടിച്ചെങ്കിലും എന്തെല്ലാം അവർ മാമിനെ പഠിപ്പിച്ചു...ആ അച്ഛന്റെയും അമ്മയുടെയും മകൾ ആയി ജനിച്ചത് ആണ് മാമിന്റെ ഏറ്റവും വലിയ
    ഭാഗ്യം... ഡാൻസ് ഒഴികെ ബാക്കി എല്ലാം maam കൈ പിടിയിൽ ഒതുക്കി...നല്ല ഭർത്താവ്.. എല്ലാത്തിനും സപ്പോർട്ട് ആയിട്ട് ഉണ്ടല്ലോ.. അതിനേക്കാൾ ഉപരി ഭർത്താവിന്റെ വീട്ടുകാർ ഇതൊക്കെ ലക്ഷത്തിൽ ഒരു വീട്ടിലെ നടക്കു... എല്ലാ രീതിയിലും സഹായിക്കുന്ന ഒരു ചുട്ടു ചുറ്റുപാട് ഇല്ലായിരുന്നേൽ ഞങ്ങൾക് മാമിനെ കിട്ടില്ലായിരുന്നു.. മാമിന്റെ നല്ല മസ്നസ്സിന് ദൈവം നൽകിയ അനുഗ്രഹം ആണ് മാമിനചുറ്റും ഉള്ളത്...
    എനിക്ക് മാമിന്റെ സെല്ഫ് റെസ്‌പെക്ട് ആണ്‌ ഏറ്റവും ഇഷ്ട്ടം...ഒരു വീട്ടമ്മ ആയി ഇരുന്നു പോകില്ല എന്ന മനസിന്റെ ഉറപ്പ് ആണ്‌ ഇന്ന് മാമിനെ ലോകം അറിയുന്ന ഒരാൾ ആക്കി മാറ്റിയത് .. Maam പറഞ്ഞ പോലെ എല്ലാ സ്ത്രീകൾക്കും ഉണ്ട് അവർക്കു വേണ്ടത് വാങ്ങാൻ ഒരു സേവിങ് ഇൻകം ഒക്കെ വേണം എന്നത്.. ബട്ട് ആരും സപ്പോർട്ട് ചെയ്യില്ല ...തോറ്റു പോകുമോ എന്ന പേടിയിൽ ഒന്നിനും ഇറങ്ങി തിരിക്കുകയുമില്ല .. മാഡം വിയറ്റ്നാം നിന്ന് കൊണ്ട് വന്ന സാധനങ്ങൾ കണ്ടപ്പോ ഞാൻ ഓർത്തു..ഇതു പോലെ എല്ലാർക്കും മോഹം കാണും പക്ഷേ കടയിൽ ഇരിക്കുന്നത് കണ്ട് തിരിച്ചും മറിച്ചും നോക്കി അവിടെ തന്നെ വെച്ചിട്ട് പോകുന്ന ആളുകൾ ആണ് ഞങ്ങളിൽ കൂടുതലും.. സ്വന്തം ആഗ്രഹത്തിന് മേൽ പറക്കാൻ സ്വന്തം പണം ഇല്ലാത്തതിനാൽ ആരും അറിയാത്ത എത്ര ഇഷ്ട്ങ്ങളും മോഹങ്ങളും ഇന്നും ബാക്കി... ഇനിയും എഴുതണം യാത്ര അനുഭവം... പിന്നെ എന്തൊക്കെ അറിവ് ഉണ്ടോ അതൊക്കെ... *പിന്നേ ക്യാമറ എടുക്കുന്ന ആളിനെ ഒന്ന് കാണിക്കാൻ പറ്റുമോ..
    *ഒരു കാര്യം കൂടി കുക്കിങ്ങിൽ കേറ്ററിംഗ് ലൈഫിൽ മറക്കാൻ പറ്റാത്ത ഒരു അനുഭവം... * ജീവിതത്തിൽ ഒരിക്കലും മറക്കാൻ പയറ്റാത്ത അനുഭവം...
    * യാത്രയിൽ രുചി നോക്കി പെട്ടുപോയ മറക്കാൻ പയറ്റാത്ത അനുഭവം എന്തെങ്കിലും ഉണ്ടോ...

  • @sruthi9548
    @sruthi9548 4 роки тому +81

    ലക്ഷ്മി ചേച്ചിടെ മുടിയാണ് പണ്ടത്തെ ഫോട്ടോസ്ൽ ഹൈലൈറ്റ് അന്നും ഇന്നും സുന്ദരി തന്നെ 😍😍😍

  • @prasithadevipallavi480
    @prasithadevipallavi480 4 роки тому +27

    പാഷനും പ്രൊഫഷനും ഒന്നിച്ചു കൊണ്ടുപോയത് അത്ഭുതം തന്നെയാണ്

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +101

    നിഷ്കളങ്കമായ എന്റെ ബാല്യകാലം കൂടി ഉണ്ട് മാജിക് ഓവന്റെ ഈ ഓർമ്മകളോടപ്പം .... എത്ര തവണ കണ്ടിരിക്കുന്നു ചാനലുകളുടെ കുത്തൊഴുക്ക് ഇല്ലാത്ത ആ ബാല്യകാലത്ത് ഈ പരിപാടിയൊക്കെ

    • @sobhanakumari.s7887
      @sobhanakumari.s7887 4 роки тому

      Oh mam u r really amazing magic oven memories yr presentation exemplary stay blessed ❣️

  • @rakhirakesh2048
    @rakhirakesh2048 4 роки тому +29

    മാം , ഈ സാരിയും , ബ്ലൗസ് നന്നായി ചേരുന്നുണ്ട്. അടിപൊളി ആയിട്ടുണ്ട്

    • @LekshmiNair
      @LekshmiNair  4 роки тому +1

      🙏❤

    • @ASARD2024
      @ASARD2024 4 роки тому

      അതെ ഇവർക്ക് ഇറക്കമുള്ള കൈ ആണ് ഭംഗി അല്ലേ ?

    • @jasheenarafi2404
      @jasheenarafi2404 4 роки тому

      Saree adipoli

  • @ShahanaskitchenWorld
    @ShahanaskitchenWorld 4 роки тому +84

    എനിക്ക് ഇപ്പോഴും ഓർമയുണ്ട് മാജിക് ഓവൻ തുടങ്ങിയാൽ എന്റ്റെ വീട്ടിൽ സംസാരിക്കാൻ പാടില്ലാ കാരണം ഉമ്മ അത്രക്കും മുഴുകി ഇരിക്കുന്ന സമയം ആണ്

  • @suzanesara7604
    @suzanesara7604 4 роки тому +23

    20വർഷം മുന്നത്തെക്കാൾ സുന്ദരി ആണ് mam ഇപ്പോൾ. ലേഡി മമ്മൂക്ക 😍♥️

  • @ajitharakesh3515
    @ajitharakesh3515 4 роки тому +7

    ഓരോ എപ്പിസോഡ് കഴിയുമ്പോളും ചേച്ചിയോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു... ലവ് യൂ ചേച്ചീ 😍😍😍😘😘

  • @sumavijay3045
    @sumavijay3045 4 роки тому +1

    ലക്ഷ്മി ജി... നിങ്ങൾ അന്ന് ചെയ്ത് ഒരു സംഭവം തന്നെ ആണ്... ഞാറാഴ്ച ആകാൻ കാത്തിരുന്നു ഇരുപതു കൊല്ലം മുന്നേ... ഒരുപാട് നന്ദി.... എത്ര ഡയറി എഴുതി നിറച്ചു ഞാൻ.. ഓരോന്നും ട്രൈ ചെയ്തിരുന്നു...ഒരു പാളിച്ച ഉണ്ടായി തോന്നിയില്ല.. അത്ര ഇഷ്ടം ആയിരുന്നു... 😍😍😍😍😍

  • @sajiniboban456
    @sajiniboban456 4 роки тому +16

    Mam ഇരിക്കുന്നതിന് പുറകിൽ മണ്ണിൽ കുറച്ചു vegetables ( chilly, coriander, tomato,puthina) നട്ടാൽ നല്ലതാണ്.

    • @snehasudhakaran1895
      @snehasudhakaran1895 4 роки тому

      ടെറസിൽ കൃഷി ചെയുവാൻ ആഗ്രഹം ഉളവർക് ഇങ്ങനെ setup ചെയ്‌താൽ മതി

  • @amiami819
    @amiami819 4 роки тому +1

    മാം പണ്ട് ദൂരദേർശനിൽ വാർത്തവായിച്ചിട്ടുണ്ടല്ലേ
    😯😍 . ഒരുപാട് കാര്യങ്ങളിൽ
    നല്ല അറിവ്, പഠനത്തിൽ മികവ്, ഒരു പ്രതിസന്ധി വന്നപ്പോൾ അതിനെ ചിരിച്ചു കൊണ്ട് നേരിട്ട് തളരാതെ.
    സത്യത്തിൽ ഒരു പ്രതിഭാസം എന്ന് തന്നെ വിശേഷിപ്പിക്കുന്നു നമ്മളുടെ സ്വന്തം ലക്ഷ്മി ചേച്ചിയെ🙏

  • @surumisurumi2925
    @surumisurumi2925 4 роки тому +80

    2000 year ഇൽ ആയിരുന്നു എന്റെ ജീവിതത്തിന്റെ വഴിത്തിരിവ് എന്റെ വാപ്പയും ഉമ്മയും 2000 year ഇൽ ആയിരുന്നു മരണപ്പെട്ടത് അന്ന് ഞാൻ 10 th ഇൽ പഠിക്കുകയായിരുന്നു 18 ആം വയസിൽ ഞാൻ ബിസിനസിൽ ഇറങ്ങി എന്റെ വാപ്പയുടെ petrol പമ്പിൽ ആണ് പിന്നെ ഉള്ള ജീവിതം 2000 ഇയർ എന്ന് കേൾക്കുമ്പോൾ ഇതാണ് പെട്ടന്ന് മനസ്സിൽ ഓടി വരിക

    • @eloginmahe1768
      @eloginmahe1768 4 роки тому +2

      niyas Niyas 😔

    • @risanafirosrisana5014
      @risanafirosrisana5014 4 роки тому +2

      Niyas😪😪

    • @snehasudhakaran1895
      @snehasudhakaran1895 4 роки тому +3

      ജീവിതത്തിൽ എന്തും നേരിടാൻ ഉള്ള ധൈര്യം ഉണ്ടായി അല്ലെ 👍

    • @rekhac5208
      @rekhac5208 4 роки тому +1

      😔

    • @abidabasheer9575
      @abidabasheer9575 4 роки тому +4

      പോട്ടേ മോനെ ...അല്ലാഹു പരീക്ഷിച്ചാലും ഉപേക്ഷിക്കുകയില്ല...എനിക്ക് മോന്റെ contact നമ്പർ കിട്ടാൻ എന്തു ചെയ്യും.

  • @kavyamurali3145
    @kavyamurali3145 4 роки тому +12

    Magic Oven! എന്റെ കുട്ടിക്കാല ഓർമ്മകളിൽ ഒന്നാണ്.😍😍magic oven കണ്ടുകൊണ്ടിരിക്കുമ്പോൾ ഞാനെന്റെ അമ്മയോട് പറയുമായിരുന്നു mamന്റെ കുട്ടികൾക്ക് എന്തു സുഖമാണ് ഇതൊക്കെ എന്നും കഴിക്കാലൊ എന്ന്😀

  • @rashrav3344
    @rashrav3344 4 роки тому +34

    Milkmaid was introduced to our family through Magic Oven 💖 Childhood memories 😍

  • @sijianeesh16
    @sijianeesh16 4 роки тому +20

    Prayam koodumthorum chechy kooduthal sundari aakunnu😍😍

  • @sona.k3179
    @sona.k3179 4 роки тому +87

    ന്യൂസ്‌ റീഡർ ആയിരുന്നപ്പോ ഉള്ള ഫോട്ടോയോ ,വീഡിയോയോ ഉണ്ടെങ്കിൽ കാണിക്കണേ mam

  • @soumyasankar4365
    @soumyasankar4365 4 роки тому +5

    Hi ma'am
    I used to watch magic oven and I gradually started cooking evening snacks..then turned into chicken recipes
    Now I am 29.. still watching you.
    Inspired me alot
    Thank you ma'am keep going 😄😍

  • @GK-sz1dg
    @GK-sz1dg 4 роки тому +7

    ഞാൻ ആദ്യമായി Magic Oven കാണുന്നത് ഒരു ക്രിസ്മസ് സ്പെഷ്യൽ എപ്പിസോഡ് ഇൽ ആണ്.. അന്ന് ഒരു മാർബിൾ കേക്ക് ആണ് മാം ഉണ്ടാക്കിയെ..അതിപ്പോഴും ഓർക്കുന്നു.

  • @ramlathramla9902
    @ramlathramla9902 4 роки тому +3

    എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ കാണാനും കേൾക്കാനും നല്ല രസമാണ് ചേച്ചി അന്നും ഇന്നും.സുന്ദരി തന്നെ

  • @adhila1596
    @adhila1596 4 роки тому +12

    ചേച്ചി മാജിക്‌ ഓവൻ തുടങ്ങിയപ്പോൾ ഞാൻ ജനിച്ചു, ഇന്ന് എനിക്ക് 20 വയസ് ☺️☺️☺️

  • @anniejoseph7672
    @anniejoseph7672 2 роки тому +1

    Wow Lekshmi Mol Brought back lots of memories ❤ My Sunday cooking would always start after watching ur shows @ 1100 hrs God Bless u dear👍

  • @snehasudhakaran1895
    @snehasudhakaran1895 4 роки тому +5

    Super episode 💓Catering സമയം എന്തെങ്കിലും പ്രതിസന്ധികൾ വന്നിട്ടുണ്ടോ, ഒരു കല്യാണത്തിന് ശർക്കര അടിക്കു പിടിച്ചു പായസം മൊത്തം കരി ചുവ, auditoriatil വിചാരിച്ചതിൽ കൂടുതൽ ആളുകൾ വന്നു പെട്ടെന്ന് food കഴിഞ്ഞു വീടുകാർക് ടെൻഷൻ, ഇതൊക്കെ എങ്ങനെ നേരിടാൻ

  • @madhurisajith
    @madhurisajith 4 роки тому +47

    Hello Ma'am, (I HOPE YOU READ THIS)
    I am 26 and grew up in Delhi. Majority of my childhood was spent living with grandparents. I just remember watching your shows with my grandmother after school or on weekends, especially the Sunday episode and I remember everyone pointing out that you were a lawyer. And how inspirational that was to see a well-educated woman on screen. I remember thinking as a kid, how do you get time haha. Loved watching your journey series till now. Currently in Germany pursuing masters and your easy cooking for people like me are helping a lot!

    • @LekshmiNair
      @LekshmiNair  4 роки тому +3

      Thank you so much dear for your lovely words...so happy to read your childhood memories in which l was also a part...lots of love 🤗❤🙏

    • @LekshmiNair
      @LekshmiNair  4 роки тому +3

      Best wishes for your studies👍❤

    • @madhurisajith
      @madhurisajith 4 роки тому +1

      Thank you so much for replying!

  • @susrsase
    @susrsase 4 роки тому +8

    Watching U & Magic oven is one of my fav childhood memory. I used to watch it with my Grandfather and we both used to try some of the recipes together. I used run and come back from church and Sunday school to watch the program. Sometimes my grandfather used to record and keep if I miss the episode. Coming back home from church and having the sunday breakfast stew watching ur program along with my Grandfather is the 1st thought that comes to my mind when I think of how I spend my weekends in childhood.
    Lots of luv to you..miss dos wonderful days❤️

  • @amalushihab9709
    @amalushihab9709 4 роки тому +2

    കുട്ടികാലത്ത് magic oven കാണുന്നത് ഒരു ശീലം ആയിരുന്നു....കൈരളി ചാനലിൽ മുടങ്ങാതെ കണ്ടിട്ടുള്ള ഒരേഒരു ഷോ അത് ഇതാണ്....പണ്ട്, mam ondakunna dishes kand മനസ്സിൽ ഓർക്കും ഇതൊക്കെ എത്ര പെട്ടെ്നാണ് ondakunnath... Whipping cream beater beat ചെയ്യുന്നത് കാണാനായിരുന്നു അന്ന് കൂടുതൽ ഇഷ്ടം.... ഏതോ ഒരു ഈസ്റ്റർ ആണോ Xmas aano enn orma കിട്ടുന്നില്ല ഒരു സ്പെഷ്യൽ എളിസോടിൽ outdoor aairunn mam ചട്ടയും മുണ്ടും ഒക്കെ ഉടുത്ത് വള്ളത്തിൽ ഒക്കെ കയരീട്ടുള്ളത് ഇപ്പോഴും മായതെ മനസ്സിൽ കിടപ്പുണ്ട്. അങിനെ പല പല ഓർമകൾ ond..... Nte cousin oraal കുട്ടികാലം തൊട്ടേ maminte ഫാനാ...ബിഗ് ഫാൻ of yours... We used to tease her by telling that amiyude swantham lakshmiaunty..... And she used to say ..... എന്റെ ലക്ഷ്മി ആന്റിയെ തൊട്ടു കളിക്കണ്ട.... These are the nostalgic memories related with magic oven... After. along gap commenting for ur video ....magic oven is really special... Mam hope that u and ur family is doing well. Lots of love,😘

  • @aaliyahslittlejoys
    @aaliyahslittlejoys 4 роки тому +13

    *Childhood memories il ഒഴിച്ചുകൂടാൻ പറ്റാത്തതാണ് magic oven...😍❤️Annu 11 മണിക്ക് tution വേക്കല്ലെന്ന് പ്രാർത്ഥിച്ചു ഇരിക്കും....magic oven കാണുമ്പോഴാണ് പഠിത്തം...ബുക്കൊക്കെ തുറന്നു വെച്ചു magic oven കണ്ടിരിക്കും...അന്നൊക്കെ cake ഉണ്ടക്കുന്നതാരുന്ന് enikku valya അൽഭുതം...😛😛അപ്പോഴേ തീരുമാനിച്ചതാ വലുതാവുമ്പോൾ ithupolokke cake ഉണ്ടാക്കണമെന്ന്....😍❤️😍.. പാചകത്തിൽ ഒരു interest വന്നത് magic oven കാണുന്ന കാലത്താണ്....ഇന്ന് ഒരു കുഞ്ഞു channel ഒക്കെ യുണ്ട്...😜😍❤️ ഇത് കണ്ടപ്പോ വേറെ കൊരെ memories ഒക്കെ വന്നു...ഫീലിംഗ് nostalgic😌😌..oru ദിവസം ഞാനും mam ne കാണാൻ വരുന്നുണ്ട്....🤗🤗pinne മാമിന് ഇങ്ങനത്തെ long sleevaanu കൂടുതൽ ഭംഗി.. classy look oru podikku കൂടുതലുണ്ട് ...😍❤️അല്ലേ guys..👍😍❤️*

    • @LekshmiNair
      @LekshmiNair  4 роки тому +1

      Thank you so much dear for sharing your part of the memories...lots of love ❤🤗

    • @LekshmiNair
      @LekshmiNair  4 роки тому +1

      Best wishes to your channel too dear

    • @aaliyahslittlejoys
      @aaliyahslittlejoys 4 роки тому

      @@LekshmiNair Thank you so much Mam 🥰🥰😍😍❤️❤️..made my day😌😌😌🥰😍❤️

  • @sangeethanambiar1927
    @sangeethanambiar1927 4 роки тому +68

    പണ്ട് sing n വിൻ കഴിഞ്ഞു 11മണിക്ക് kairalitv ടെ munnilott ഒരു വരവുണ്ട്... nostu

    • @divyasindhuja5115
      @divyasindhuja5115 4 роки тому +3

      S. Athanu sathyam. Nammude nikhilettanum nimmi chechiyum pinne mago ovenum

    • @meenukunjidiaries
      @meenukunjidiaries 4 роки тому

      Haha. ഞാനും ഓർക്കുന്നു. ഞാൻ അന്ന് 7il പഠിക്കുന്നു

    • @Kunjaatta1
      @Kunjaatta1 4 роки тому +1

      True ... Amma, Achan and I used to watch those back to back.

    • @manjusanish1896
      @manjusanish1896 4 роки тому

      Yes....

    • @alayanam5930
      @alayanam5930 4 роки тому

      Njanum

  • @sreejasatheesh6557
    @sreejasatheesh6557 4 роки тому +72

    ചേച്ചീടെവിശേഷങ്ങൾ കേൾക്കാൻ കാത്തിരി ക്യാരുന്നു. ചേച്ചി ഒരു സകല കലാ വല്ലഭ തന്നെ. ചേച്ചീ മാജിക് ഓവനിൽ ആദ്യം കാണിച്ച പനീർ ബട്ടർ മസാലയും ബട്ടർ നാനും ഒന്നൂടെ കാണിക്കാമോ

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi 4 роки тому +26

    എനിക്ക് ഏറ്റവും ഇഷ്ടം flavour's of india aan.. 🥰🥰🥰kaathirikkumaayirunnu.7 thil padichirunnapol aan. Schoolil ninn varumbol food kazhich kond kaanum 😍😍😍

    • @LekshmiNair
      @LekshmiNair  4 роки тому +4

      Thank you dear for your lovely words ❤🤗

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 4 роки тому

      @@LekshmiNair thankyou mam for your reply 🥰🥰🥰

  • @leelaarvind3954
    @leelaarvind3954 4 роки тому +9

    Magic oven old memories 👌👌was waiting for Sundays to see this cookery show

  • @myfavourites9054
    @myfavourites9054 4 роки тому

    എനിക്ക് ആ സമയത്ത് ഒരു നോട്ട് ബുക്ക് ഉണ്ടായിരുന്നു. ലക്ഷ്മി ചേച്ചിടെ മാജിക്ക് ഓവനിൽ കാണിക്കുന്ന റെസിപ്പികൾ എഴുതി വയ്ക്കുന്ന ലക്ഷമി നായർ കുക്ക് ബുക്ക് -- ഞാൻ ചിക്കൻ ക്യൂബ് പ്രോൺ ക്യൂബ് സ് ഒക്കെ വച്ചിട്ട് ചേച്ചി ഉണ്ടാക്കി കാണിച്ച ഫ്രൈഡ് റൈസ് ഉണ്ടാക്കിയത് ഇപ്പോഴും ഓർക്കുന്നു - ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന സമയം😀 പിന്നെയും കുറെ റെസിപ്പികൾ ട്രൈ ചെയ്യുമായിരുന്നു. Feeling nostalgic. Thank you for sharing the memories 😍🥰

  • @sojakambakkaran6100
    @sojakambakkaran6100 4 роки тому +17

    Chechik film offers onnum vannirunille sharikum u r really good at this.

    • @anushs8233
      @anushs8233 4 роки тому

      ഹായ് ചേച്ചി

  • @joshlypathiyil411
    @joshlypathiyil411 4 роки тому

    ചേച്ചിയുടെ ഓരോ പരിപാടിയും വർഷങ്ങളായി കാണുന്ന ആളാണ് ഞ്ഞാൻ . ഏറ്റവും ഇഷ്ടം Flavors of India. എല്ലാ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ .

  • @sreerekhaaviesh1888
    @sreerekhaaviesh1888 4 роки тому +13

    ഞങ്ങളുടെ ബാല്യകാല സ്മരണകളിൽ ഒന്നാണ് Maggi Magic Oven, ഇപ്പോൾ ഒരുപാട് cooking channels ഉണ്ട് ഷോകൾ ഉണ്ട്,പക്ഷേ ലക്ഷ്മി നായർ വേറിട്ട് നില്കുന്നത് പാചകം ഒരു കലയാണെന്ന് മലയാളികളെ പഠിപ്പിച്ച ദൃശ്യ വിരുന്ന് ഒരുനാഴികകല്ല് ആയതുകൊണ്ടാണ് . 2000ൽ എന്റെ എട്ട് വയസ്സുമുതൽ ഇന്നുവരെ മാമിന്റെ പ്രോഗ്രാം കാണുന്നുണ്ടെൽ അത് ചെറിയ ഒരു കാര്യമല്ല. പാചകത്തിൽ "Class" അണ് മമിന്റെ ഷോകൾ, വിഭവങ്ങൾ ,കോട്ടൺ സരികൾ, ഹെയർ സ്റ്റൈൽ , പിന്നെ എനിക്കെന്നും പ്രീയപ്പെട്ട അടുക്കള ഉപകരണങ്ങൾ, പത്രങ്ങൾ എല്ലാം കൊണ്ടും. magic oven മുതൽ ln vlog വരെ അന്നും ഇന്നും ഒരുപാട് സ്നേഹം ❤️

  • @divyadivyan9890
    @divyadivyan9890 4 роки тому +1

    എന്റെ ചേച്ചിയുടെയും ചെറുപ്പം മുതൽ ഞങ്ങൾ കാണുന്നതാണ് മാജിക്ക് ഓവൻ ഇപ്പോളും ഓർക്കുന്നു ആ നല്ല ഓർമ്മക്കൾ

  • @salinisamuel586
    @salinisamuel586 4 роки тому +6

    ചേച്ചി... ആ ഷെയിഡിൽ പത്തുമണി ചെടി നടു നല്ല ഭംഗിയായിരിക്കും

  • @sobhal3935
    @sobhal3935 4 роки тому +1

    കണ്ടും കേട്ടും ഇരുന്ന് സമയം കടന്നു പോയത് അറിഞ്ഞതേയില്ല. Cooking നോട് മാഡത്തിന് അത്രമാത്രം passion ഉള്ളതു കൊണ്ടാണ് ആ മേഖലയിൽ കൂടി ഇത്രയും പേരും പ്രശസ്തിയും അംഗീകാരവും ഉണ്ടായത്.മാജിക് ഓവൻ ഞാനും മുടങ്ങാതെ കാണുമായിരുന്നു.

  • @avieshantony
    @avieshantony 4 роки тому +94

    Maggie Magic Oven our childhood memory ❤️

  • @irshadanthin7369
    @irshadanthin7369 4 роки тому +1

    ചേച്ചിയുടെ എല്ലാ എപ്പിസോഡും ഞാൻ കാണാറുണ്ടായിരുന്നു ഞാനും എന്റെ മോനും കച്ചറ യാ യി രു ന്നു. അവന്ന് വേറെ പരിപാടി കാണണം' മാജിക്ക് ഓവൻ കാണാൻ വേണ്ടി ആ സമയത്ത് എന്തങ്കിലും സാധനം വാ ങ്ങാൻ പറഞ്ഞയക്കും ഇപ്പഴും എന്റെ കയ്യിൽ ഉണ്ട് ഞാൻ എഴുതിയ റസിപ്പി ' ഞാൻ പരിക്ഷിക്കലും ഉണ്ടായിരുന്നു

  • @anjalyroy19
    @anjalyroy19 4 роки тому +6

    Mam still remembers my childhood watching magic oven along with my mother on Sundays, nostalgic feeling 🙂

  • @annastephen9875
    @annastephen9875 4 роки тому

    പള്ളിയിൽ നിന്ന് വേഗം വന്ന് TV on ചെയ്തു കൈരളി ചാനൽ വച്ചതിന് ശേഷം മാത്രം ആണ് dress മാറിയിരുന്നത്... കല്യാണ ശേഷം ഒറ്റയ്ക്ക് താമസം തുടങ്ങിയപ്പോൾ മുതൽ മാം ന്റെ റെസിപി കൾ ചെയ്തു തുടങ്ങി....
    പഴയ കാലത്തിലേക്ക് തിരിച്ചു കൊണ്ടുപോയി.... സന്തോഷം... ഒരുപാട് സന്തോഷം.... ഒത്തിരി സ്നേഹവും നന്ദിയും...

  • @hema1999
    @hema1999 4 роки тому +28

    Ma’am.. I still remember watching the maggi cubes prawns pulavu you made and mum cooked it for me , which became my favourite

    • @LekshmiNair
      @LekshmiNair  4 роки тому +5

      Happy to hear your memories dear ❤🤗

  • @Adwaitham_diaries
    @Adwaitham_diaries 4 роки тому

    Mam പറഞ്ഞത് കറക്റ്റ് ആണ്.മാമിന്റെ ചാനൽ കണ്ട് തുടങ്ങിയതിനു ശേഷമാണ് മാടത്തിനെ ഒത്തിരി ഇഷ്ടമായി. You are very simple .we love you mam

  • @user-xy4nx6rb1p
    @user-xy4nx6rb1p 4 роки тому +10

    Kuttikkalam muthal njan magic oven kaanarund. Ippol njanum moshamallathe food undakkum.u r an inspiring person

  • @jollyasokan1224
    @jollyasokan1224 4 роки тому +8

    ശരിയാ മാം പണ്ട് ഞങ്ങൾ സ്ഥിരം കാണുമായിരുന്നു എന്തൊരു ശാലീന സുന്ദരിയായിരുന്നു ഇപ്പഴം സുന്ദരിയാണ് കേട്ടോ എല്ലാത്തിനും മാഗിയുടെ coconut powder ചേർക്കുന്നതും ഞാൻ അത് വാങ്ങാൻ നടക്കുന്നതും എല്ലാം ഓർമ്മ വരുന്നു ഒരു ഇരുപത് വർഷം പുറക്കോട്ട് പോയി thank you so much I love you mam

  • @sindhuantony4155
    @sindhuantony4155 4 роки тому +8

    പള്ളിയിൽ പോയി വരുന്നവരുടെ കാര്യം പറഞ്ഞപ്പോൾ എന്റെ അമ്മ യെ ഓർത്തു... regular viewer ആയിരുന്നു.. മാജിക്‌ oven... njan മാരിയേജ് കഴിഞ്ഞപ്പോൾ അമ്മ പറഞ്ഞതും cooking nu മാജിക്‌ oven അസ്സിസ്റ്റ്‌ cheyyan

  • @femifoods4566
    @femifoods4566 4 роки тому +1

    Chechi,, 12 വയസ്സായിരുന്നു ആദ്യമായി magic oven കാണുന്നത്. അന്ന് തുടങ്ങിയ ഇഷ്ടം ഇന്നും അതുപോലെ തന്നെ, കൂടിയിട്ടേ ഉള്ളു. Cooking ഒരു അത്ഭുതം ആയി തോന്നിയത് magic oven കണ്ടിട്ടാണ്.

  • @saibindia9080
    @saibindia9080 4 роки тому +12

    ചേച്ചി 😍😍😍😍😍
    ചേച്ചി പറഞ്ഞത് ശരിയാ, മാജിക് ഓവൻ ഞാൻ കാണാറുണ്ടായിരുന്നു, അന്നേ ചേച്ചിയെ വല്ല്യ ഇഷ്ടമായിരുന്നു, പിന്നേ ഫ്ലേവേഴ് ഓഫ് ഇന്ത്യ ഒരുപാട് ഇഷ്ടായി, എന്ത് ഭാഗ്യാ lakshmi ചേച്ചിക്ക്‌, കുറെ സ്ഥലങ്ങളിൽ പോകാലോ എന്നൊക്കെ ഞാൻ പറയുമായിരുന്നു, എനിക്ക് യാത്ര ചെയ്യാൻ വല്ല്യ ഇഷ്ടമാണ്, പക്ഷേ ഒരുത്തിലും പോകാൻ പറ്റിയിട്ടില്ല എന്നതാണ് സത്യം. പിന്നേ ഇപ്പോ വ്ലോഗ് തുടങ്ങിയപ്പോ ചേച്ചി എന്റെ സ്വന്തം ആയി മാറി. എന്ത് കറി ഉണ്ടാക്കാനും സംശയം തോന്നിയാ എനിക്ക് എന്റെ ചേച്ചി എങ്ങനാ ചെയ്യുന്നതെന്ന് നോക്കിയാമതി, പിന്നേ കമന്റ്‌ന് മറുപടിയോ ചേച്ചിയുടെ ലൈക്കോ വന്നാൽ എന്ത് സന്തോഷമാണെന്നോ 😍😍😍😍😍😍

    • @LekshmiNair
      @LekshmiNair  4 роки тому +1

      Thank you so much dear for your lovely feedbacks..orupadu santhosham dear ❤🤗🙏

    • @skottarath1508
      @skottarath1508 4 роки тому

      Agrahikkunna sthlangalokke kanan sadhikkatte ennu ashamsikkunnu 🙏

  • @roshnaaugustine4925
    @roshnaaugustine4925 4 роки тому +3

    പാചകത്തിൽ എന്റെ താത്പര്യം കൂട്ടിയത് magic oven ആണ്
    ഞായറാഴ്ച ആണ് സംപ്രേ്ഷണം....സൺഡേ സ്കൂൾ കഴിഞ്ഞു ഓടി വന്നു ശക്തിമാൻ കണ്ടിട് ഇത് കൂടി കാണും എഴുതി എടുക്കൽ ഒന്നും ഇല്ലാ ചുമ്മാ കണ്ടിരിക്കും അമ്മ ഇപ്പോളും പറയും ഞാൻ പാചകത്തിൽ താത്പര്യം ഉള്ള കാര്യം അമ്മയ്ക് മനസ്സിലായത് ഇത് കൊണ്ട് ആണെന് അലേൽ 5 vayasiloke ആരും ഇത് കാണിലാലോ ന്നു ❤️❤️

  • @BusinessBuzzPlus
    @BusinessBuzzPlus 4 роки тому +8

    Ayyo... Nestle milkmaid nte recipes ormipikkalle.. Kuttikalath ethrayoo kothipichittundenn aryaamo

  • @vindhyadileep3280
    @vindhyadileep3280 4 роки тому

    Ma'am... എന്റെ അച്ഛനും അമ്മയും വലിയ ഫാൻ ആയിരുന്നു അവരുടെ കൂടെ ഇരുന്നു കണ്ടു ഞാനും ഫാൻ ആയി ma'am te മാജിക്‌ ഓവൻ കണ്ടാണ് എനിക്ക് കുക്കിംഗ്‌ നോട്‌ ഇഷ്ട്ടം തുടങ്ങിയത് അന്ന് പുഡിങ് കേക്ക് ഒക്കെ ഉണ്ടാക്കുന്നത് അത്ഭുതത്തോടെ കണ്ടിരുന്നു അന്ന്... ma'am പറയുന്നത് കേട്ടാണ് ഞാൻ ഓരോ ഐറ്റംസ് te പേര് ഒക്കെ അറിഞ്ഞത് like പുഡിങ് il ചേർക്കുന്ന ചൈന ഗ്രാസ് ജെലാറ്റിൻ അങ്ങിനെ ഉള്ള ഐറ്റംസ് ഒക്കെ കേക്ക് ഉണ്ടാക്കുന്നതൊക്കെ കാണാൻ എന്ത് രസം ആണ്...

  • @xavierbenny8618
    @xavierbenny8618 4 роки тому +14

    Aa chattayum mundum itta photos undenkil onnu idamo

  • @shylajapk6475
    @shylajapk6475 4 роки тому

    മാമിന്റെ ആടയാഭരണങ്ങൾ കാണാൻ വേണ്ടിയായിരുന്നു ആദ്യമൊക്കെ മാജിക്ക് ഓവൻ കണ്ടിരുന്നത്. പിന്നെ പാചകവും വാചകങ്ങളും ഇഷ്ടമാവാൻ തുടങ്ങി. പിന്നെ മാം റോസിയെ നന്നായി ശ്രദ്ധിക്കണേ ടെറസ്സിലേക്ക് കൊണ്ടുവരുമ്പോൾ .വികൃതി കാട്ടി താഴെ വീഴരുതേ. എനിക്ക് ടെൻഷനാകുന്നു റോസി നടക്കുന്നതു കാണുമ്പോൾ .എനിക്കും ഇതേ പോലത്തെ ഒരു നായയുണ്ട്. ഞങ്ങളുടെ ഓമനയാണവൻ.റോസിയെ കുളിപ്പിക്കുന്ന വീഡിയോ ഞാൻ ഭർത്താവിനും മക്കൾക്കു o കാണിച്ചു കൊടുത്തു എല്ലാവർക്കും നല്ല ഇഷ്ടമായി.മാമിനെ എല്ലാവരും സമ്മതിച്ചു തന്നു.

  • @sreeyajayaram2067
    @sreeyajayaram2067 4 роки тому +3

    I still remember waking up on Friday mornings and seeing magic oven ... Even though I was too young to understand all the cooking, the bgm was very catchy and really love the way you prepared all the dishes.. so glad to hear you talk about all the memories💕💕

  • @sinduc2220
    @sinduc2220 4 роки тому

    ആദ്യമായിട്ട് TV യിൽ cookery shows കണ്ടത് ചേച്ചിയുടെ ആയിരുന്നു ...അന്ന് എനിക്ക് cooking ഒന്നും അത്ര വശം ഇല്ല ..ഞാൻ college ഇൽ പഠിക്കുന്ന കാലം ആയിരുന്നു ..എങ്കിലും saree കാണാനും സംസാരം കേൾക്കാനും വേണ്ടി ആയിരുന്നു കണ്ടത് .. 'കാണാനും ചുന്ദരി ആണല്ലോ അന്നും ഇന്നും ...അമ്മ എഴുതി എടുക്കുമായിരുന്നു ...പിന്നീട് cook ചെയ്യാൻ തുടങ്ങിയപ്പോൾ ചേച്ചിയുടെ recipes നോക്കി തന്നെ ആയിരുന്നു തുടങ്ങിയത് ...അതെല്ലാം successful ആയിട്ട് വന്നു ...അന്നും ഇന്നും ur recipes r perfect 👏👏👏

  • @ashly2271
    @ashly2271 4 роки тому +32

    I think it was some 15 years ago...i was 10 years then...i remember watching magic oven and scribbled the recipe of pineapple bread pudding ..i still have that diary with me.....you inspired me to cook 😍
    Love you lekshmi amma

  • @islamicknowledgemalayalam5221
    @islamicknowledgemalayalam5221 4 роки тому +1

    കൈരളി ടീവിയിൽ കാണാറുണ്ടായിരുന്നു അന്ന് കുക്കിങ് ചേച്ചി ചെയ്യുന്നത് പോലെ ആരും ചെയ്യുന്നത് കണ്ടിട്ടില്ല. 👍😍

  • @geethaprasad9775
    @geethaprasad9775 4 роки тому +20

    പുറകിൽ റോസി ഉള്ളതും അടിപൊളി, beautiful

  • @swapnalekhaswapnalekha9051
    @swapnalekhaswapnalekha9051 4 роки тому

    ഞാനും മാഗ്ഗി മാജിക്‌ ഓവൻ flavours of ഇന്ത്യ എല്ലാം മുടങ്ങാതെ കണ്ടിരുന്നു. എന്റെ മോൾക്കും ചെറുതായിരുന്നപ്പോൾ തന്നെ ആ പ്രോഗ്രാം ഇഷ്ടം ആയിരുന്നു ഇപ്പോൾ 8th ൽ പഠി ക്കുന്നു cook ചെയ്യാൻ വല്യ താല്പര്യം ആണ് നല്ല ടേസ്റ്റ് ആയി ഉണ്ടാക്കും. മാജിക്‌ ഓവൻ കണ്ടത് കൊണ്ടാണ് അങ്ങനെ ഒരു താല്പര്യം വന്നത് എന്ന് തോന്നുന്നു. ഇപ്പോഴുംvlogs മുഴുവൻ കാണും വലിയ ഇഷ്ടം ആണ് മാഡത്തിനെ

  • @anishavahid1867
    @anishavahid1867 4 роки тому +106

    എന്റെ ചെറുപ്പത്തിൽ കാണുമ്പോൾ ഞാൻ മനസ്സിൽ ഓർക്കുമായിരുന്നു മാമിന്റ മക്കൾക്ക് ഒരുപാട് vareity ഫുഡ്‌ കഴിക്കാമല്ലോ എന്ന്

  • @sunutimes
    @sunutimes 4 роки тому

    2000 yearil Magic Oven kandu valarnna teenager aanu njan...annenikku 12 vayassayirunnu...I used to watch it on Sundays after coming from our church service..I got really inspired by your cooking...I have tried some of your recipes as well...when I got married and had to move out of Kerala, my mother gifted me with your three recipe books..a truly precious gift...thank you so much!

  • @jumijumi184
    @jumijumi184 4 роки тому +6

    keralattinde pajaka reetiye mattimaricha oru prgm.orupadu malayalikal cooking channel tudangan karanamaya prgm.cooking oru kalayanenu kerayeere padipichadu mam anu.u r awesome.mam nde arivinum kazhivinum munnil shirasu namikunnu

  • @ponnuchinnu5922
    @ponnuchinnu5922 4 роки тому +1

    മാജിക്‌ ഓവനിൽ കൂടിയാണ് ഞാൻ മാമിനെ കാണാൻ തുടങ്ങിയത് അന്ന് തുടങ്ങിയ ഇഷ്ടം ഇപ്പോൾ കൂടികൂടി വരികയാണ് 🥰🥰🥰🌹🌹🌹🌹🌹

  • @arunanair5349
    @arunanair5349 4 роки тому +5

    Looking so fresh and beautiful 😍.stay blessed always

  • @sheebakripal7765
    @sheebakripal7765 4 роки тому

    മാജിക് ഓവൻ തുടങ്ങി യാ അന്നുമുതൽ കാണുന്ന ഒരു ആളാണ് ഞാൻ. ഇപ്പോഴും കണ്ടുകൊണ്ടെരിക്കുന്നു. പാചകത്തെക്കാൾ ചേച്ചി കാണാനുള്ള കൊതിയായിരുന്നു. അന്നേ മനസ്സിൽ ഒരു ആഗ്രഹം ഉണ്ട് ചേച്ചി യെ എന്നെകിലും നേരിൽ കാണണം എന്ന്.. pazhavagadi ഗണപതി ടെംപിളിന്റെ അടുത്താണെന്നു പറഞ്ഞപ്പോൾ എന്റെ ആഗ്രഹം കുടി. ഞാൻ ഇടക്ക് ടെംപിളിൽ വരാറുണ്ട്. എന്റെ ആഗ്രഹം ഉടനെ സാദിക്കും എന്നു വിചാരിക്കുന്നു. മീറ്റ് അപ്പ്‌ വരാൻ സാധിച്ചില്ല. വലിയ ഒരു നഷ്ടം ആയി പോയി എന്നു തോന്നുന്നു.

  • @aleesaaneesh9019
    @aleesaaneesh9019 4 роки тому +8

    ഓർമ്മകൾ ഒരുപാട് ഞങ്ങൾക്കും ഉണ്ട്... മാജിക്‌ ഓവൻ ഓടപ്പം.....

    • @LekshmiNair
      @LekshmiNair  4 роки тому

      Thank you so much dear ❤🤗

  • @subasripillai6967
    @subasripillai6967 4 роки тому +1

    Back in the early 2000s when Malayalam Channels were not prevalent in the US , my mom in law recorded Magic Oven episodes and brought it over here. My husband converted those VHS cassette tapes here and we used used to watch it rigorously . Imagine the effort taken to watch your program back then :). It takes immense dedication ( Betty Chechi ) to create a new concept and truly appreciate the team work behind it , now and then. So glad you have a platform now to reflect on those memories and be able to thank each and every one behind the scenes !!! You are one among the few dazzling gems in the crown of Keralam !!!. Keep inspiring Dear Lekshmi Chechi :) ~ Love from Texas !

  • @sindusukumar4899
    @sindusukumar4899 4 роки тому +10

    Oh my God! Feeling nostalgic! Yes l remember those days, especially Sundays , watching every cookery shows. Now and then, you are the same! Really entertaining us. Thank you sooo much!

    • @LekshmiNair
      @LekshmiNair  4 роки тому

      Thank you so much dear for your lovely words of appreciation and love 🙏❤

  • @nikkunikki4913
    @nikkunikki4913 4 роки тому +1

    What a chance from house wife to celebrate...you are inspiration to all womens

  • @madhuchandrika5300
    @madhuchandrika5300 4 роки тому +6

    My eyes are wet... This episode take me back to my childhood memories...

  • @sahala171
    @sahala171 4 роки тому

    ചേച്ചി മാജിക് ഓവൻ ഓർമ്മകൾ പങ്കുവച്ചപ്പോൾ അതോടൊപ്പം ഞാൻ എന്റെ കുട്ടിക്കാലവും ഓർത്തു... പ്രോഗ്രാം കാണാൻ ആകംമ്ഷയോടെ കാത്തിരിക്കുന്നതും ചില ദിവസങ്ങളിൽ കറക്റ്റ് ടൈമിൽ തന്നെ കറൻറ് പോവുന്നതും അപ്പോൾ ഉമ്മാക്ക് ദേഷ്യവും നിരാശയുമൊക്കെ വരുന്നതും....എന്നാൽ കരണ്ടു വന്നാലോ ബൾബിനെക്കാൾ ലൈറ്റ് ഉമ്മാന്റെ മുഖത്തുണ്ടാവും.... 😍😍അന്ന് എന്റെ ഉമ്മയെ ee പ്രോഗ്രാമിന്റെ ടൈമിൽ മാത്രേ tv ക്കു മുൻപിൽ കാണു.... അത് കഴിഞ്ഞാൽ വീണ്ടും അടുക്കളയിലേക്കു പോവും അന്നും ഇന്നും ഉമ്മാന്റെ ഫേവറൈറ്റു cookking ക്വീൻ mam thanne.... ഇപ്പോൾ എന്റെയും😘... മാജിക് ഓവന്റെ കൂടെ കുട്ടിക്കാലത്തെ കുറെ ഓർമ്മകൾ എനിക്കും ഉണ്ട് mam ഓരോന്നോരോന്നു ആലോചിച്ചു ഉറങ്ങാതെ കിടക്കാണ് ഞാൻ 😍😘😘😘ഒരുപാട് thanks mam..... God bless you our ഡിയർ lakshmichechi

  • @jayakumarsankarapillai78
    @jayakumarsankarapillai78 4 роки тому +7

    Maam. നല്ല സാരി.. ഞൻ വെയ്റ്റിംഗ് ആയിരുന്നു. 😍😍😍

  • @shemitm655
    @shemitm655 4 роки тому

    പാചകത്തിൽ എന്റെ ഗുരുവാണ് ലക്ഷ്‌മി ചേച്ചി . പൊറോട്ട ഞാൻ ഉണ്ടാക്കി. Super ആയിരുന്നു. മാജിക് ഓവൻ മുടങ്ങാതെ കാണുന്ന വ്യക്തിയായിരുന്നു ഞാൻ . തൃശൂർകാരിയായ ഞാൻ 8 വർഷമായി തിരുവനന്തപുരത്ത് ചേച്ചിടെ വീടിനടുത്താണ് താമസിക്കുന്നത്. നേരിട്ട് കാണണമെന്ന് വളരെ ആഗ്രഹമുണ്ട്. ഒരിക്കൽ സാധിക്കുമെന്ന പ്രതീക്ഷയോടെ ......

  • @smithahalim7897
    @smithahalim7897 4 роки тому +4

    Cooking ൽ താത്പര്യം ജനിച്ചതു തന്നെ മാജിക്ക്‌ അവൻ കണ്ട്‌ തുടങ്ങിയ ശേഷമാണെന്ന് പറയാം.
    Milk maid മായി ചേർന്നുള്ള ഷോയിൽ മാഡത്തിന്റെ അതിമനോഹരമായ costume ഒക്കെ. ഇപ്പൊഴും മനസ്സിൽ തങ്ങിനിൽക്കുന്നു.

    • @jokerproductions2972
      @jokerproductions2972 4 роки тому

      എന്ത് രസമകേൾക്കാൻ സംസാരം ചേച്ചി ശരിക്കും hard work ൽ കൂടീ നേടിയതാണ് വി ഡിയോ കണ്ടപ്പഴ മനസിലായത് നല്ല ഒരു മനസും ണ്ട് അത മുഖത്ത് കാണുന്നത്

  • @vijithasreeni7120
    @vijithasreeni7120 4 роки тому +3

    Hello maam... magic oven ൽ egg white വേർതിരിക്കാൻ mam ന്റെ അടുത്ത് ഒരു 🐤🐥 കോഴികുഞ്ഞുണ്ടായിരുന്നില്ലേ ....അതിനെ കൊണ്ട് വരുന്ന എപ്പിസോഡ് ഒത്തിരി ഇഷ്ടായിരുന്നു.... 😍😍??? അതിപ്പോഴും ഉണ്ടെങ്കിൽ ഏതെങ്കിലും വീഡിയോയിൽ കാണിക്കണേ... plzzz...

  • @rajeevvettiyattil4896
    @rajeevvettiyattil4896 4 роки тому +14

    Mam,can you upload old videos of magic oven

  • @visivoda2298
    @visivoda2298 4 роки тому

    കൈരളി ചാനലിന്റെ... തുടക്കം.... എല്ലാം നല്ല പ്രോഗ്രാമുകൾ..... magic oven... കാണുന്നതൊക്കെ ഇപ്പോഴും ഓർമയിലുണ്ട്...... എന്റെ....... 20 year പെട്ടന്ന് പുറകോട്ടു poyi........

  • @kalpuvijesh2465
    @kalpuvijesh2465 4 роки тому +7

    തീർന്നു പോയി ☹️എത്ര lengthy ആയാലും ഞങ്ങൾ കുത്തിയിരുന്ന് കാണും ചേച്ചി😍😍

  • @sudhisuresh4513
    @sudhisuresh4513 4 роки тому

    പണ്ട് sunday ഉച്ചക്ക് മാജിക് ഓവൻ കാണാൻ കാത്തിരുന്നിട്ടുണ്ട്. ചേച്ചിടെ പ്രസന്റേഷൻ എന്ത് രസമാ കണ്ടു കൊണ്ടിരിക്കാൻ. ചില വാക്കുകൾ കേൾക്കാൻ, tasty tasty, pluffy, അങ്ങനെ kore വാക്കുകൾ. ചേച്ചി love uuu

  • @mollyjose1212
    @mollyjose1212 4 роки тому +3

    Hai ma'am, I have seen your first episode in Magic oven. From that time onwards I love your cooking and learned many recipes. Inspired by you I started baking too. Not an expert, but I love cooking and baking. Also I refer Vanitha for recipes of you. Thank you ma'am for this episode. Let me watch the remaining....love you dear ma'am

  • @Aamisreejith
    @Aamisreejith 4 роки тому +2

    2006 മുതൽ Magic Oven മുടങ്ങാതെ കാണാറുണ്ട്.
    Mam ൻ്റെ ഒരു വിഡിയോ പോലും എന്നെ ബോറടിപ്പിച്ചില്ല.

  • @salyrosejoseph388
    @salyrosejoseph388 4 роки тому +8

    ഞാനിപ്പഴുമോർക്കുന്നു പള്ളിയിന്ന് ഓടി വന്ന് അത് കണ്ടിരുന്നതാ. ഞാനാദ്യം കണ്ടത് അച്ചപ്പവും പിന്നെ വെള്ളേപ്പവുമായിരുന്നു. ഹൗ സ്വീറ്റ് വൈബ്രന്റ് വെയർ യു @ദാറ്റ് ടൈം.

  • @anilkotoor
    @anilkotoor 4 роки тому

    ചേച്ചി ആദ്യമായിട്ട് trivandrum language സംസാരിക്കുന്നത് കേട്ടു.. സിനിയോട്... നല്ല രസാണ് കേൾക്കാൻ... 😍😍

  • @ashapaxy786
    @ashapaxy786 4 роки тому +27

    Sunday 11 am - magic oven memories and my teen ages , old 2002 days .. I was in 10 std Sunday 11 am was my relaxing time and used to watch ur sarees and accessories especially necklaces used to wear and even made one inspired by the attire💖😍😍

    • @LekshmiNair
      @LekshmiNair  4 роки тому +6

      Thank you so much dear for sharing your teenage memories with me and l am so happy that I was also part of it❤🤗

    • @LekshmiNair
      @LekshmiNair  4 роки тому +3

      Lots of love dear ❤🤗

    • @aswathymidhun5633
      @aswathymidhun5633 4 роки тому

      Mee tooo

    • @noufiajaved5509
      @noufiajaved5509 4 роки тому

      Mee too

  • @archanaov7150
    @archanaov7150 4 роки тому +1

    Ithinellam Boby sir nu big salute,Oppam eeswara dheen avum ,kadina prayathnam.God bless u dear

  • @sinan9112
    @sinan9112 4 роки тому +16

    മാമിൻടെ ആദ്യ മാജിക് ഓവൻ കുക്കറി show ഞാനും കണ്ടിട്ടുണ്ട് അന്ന് ഞാൻ 5th ക്ലാസ്സിൽ പഠിക്കുന്നു 😁

  • @josephgigo9777
    @josephgigo9777 4 роки тому +2

    Magic memories, helped a lot, bcoz kazhikaan madiyulla mone varieties koduthu kazhipikaan saadhichu. Thanks a ton

  • @aryamurali3113
    @aryamurali3113 4 роки тому +9

    Ma'am terasintte mukali pathumani chedikal vekk nalla veyill alle nannaayiii poo undaakum

  • @sheebamm2800
    @sheebamm2800 4 роки тому

    ഒരു ദിവസം കണ്ടില്ലേൽ ഉറക്കം വരില്ലാന്നായി.. കുടുംബത്തിൽ ആരേയോ മിസ് ചെയ്യുന്ന പോലെ.. ഏതെങ്കിലും എപ്പിസോഡ് എടുത്തു കാണും♥️

  • @namithadas3645
    @namithadas3645 4 роки тому +5

    Chechi.......... Am happy to here ur voice........ Oru good energy thonnunnu 🤗🤗🤗

  • @shahinacheruth2977
    @shahinacheruth2977 4 роки тому

    ഈ എപ്പിസോഡ് കൾക്ക് തിരഞ്ഞെടുക്കുന്ന സാരിയിലും ഉണ്ട് അതിന്റെ ഒരു പ്രത്യേകത. Magic oven എന്നും എന്റെ അമ്മയുടെ favourite

  • @vani7144
    @vani7144 4 роки тому +12

    Power packed iron lady.inspiring Stories

    • @sreekesh3626
      @sreekesh3626 4 роки тому

      Chechi magi magic oven time 10.30 aanu.ippozhum oormmayundu...10.30 aakaan kaathirikkum.sunday aayaal mathi . Chechiyude veriety food enthaanu ennulla aakaamshayaanu.

    • @rajnrajim352
      @rajnrajim352 4 роки тому

      കേട്ടിരുന്നു പോകുന്ന അനുഭവ കഥകളാണ് എല്ലാം

    • @deepapradeep7551
      @deepapradeep7551 4 роки тому

      Very interesting to watch uuu chechi..... am working in kerala agro industries corporation... i think it's nearer to ur home..... i wish to see you there..... എന്നും ഓഫീസിൽ പോകുമ്പോൾ നോക്കാറുണ്ട് ചേച്ചിയെ എവിടെയെങ്കിലും കാണുന്നുണ്ടോ എന്ന്.... love uuu......

  • @anilak7137
    @anilak7137 4 роки тому

    എന്റെ marriage കഴിഞ്ഞ ഉടനെ ആണ് magic over തുടങ്ങിയത്...it was a great opportunity for me to become a 🌟 in the new family... ഒരു ആഴ്ചപോലും മുടക്കില്ല.. diabetic patient ആയിരുന്ന mother in law ക്ക് കടല ബിരിയാണി വച്ച് കൊടുത്തതും അവർക് ഭയങ്കര ഇഷ്ടം ആയതും എനിക്ക് ഇന്നും ഓർമ്മയുണ്ട് .... ഏല്ലാ ക്രെഡിറ്റും മാ ഡ ത്തിനാണ്‌...നന്ദി

  • @Rickson.Kuriakose
    @Rickson.Kuriakose 4 роки тому +3

    @25:15 the lady on your left is my mother-in-law! My wife and her mom are super excited to relive those memories! Thanks for sharing! Is there any way to share those Doha pictures?

    • @LekshmiNair
      @LekshmiNair  4 роки тому +4

      Send me a message in candynair@gmail.com...will send you the pic

  • @nithyasubash5947
    @nithyasubash5947 4 роки тому +2

    ആ സാരിയും ഹെയർ സ്‌റ്റൈലും സൂപ്പർ ആണ് mam.