Comedy Utsavam│Flowers│Ep# 184

Поділитися
Вставка
  • Опубліковано 29 вер 2024
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 936

  • @spg.3842
    @spg.3842 6 років тому +361

    Motivators അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ മാറി വന്നാലും Anchor മിഥുന്‍ മതിയെന്ന് ഉള്ളവര്‍ എത്ര പേരുണ്ട്??? 👏 👏

    • @spg.3842
      @spg.3842 6 років тому

      Badusha Badu Badu
      👌👌 അത് correct ആണ്.... പക്രു ചേട്ടനെ ഒത്തിരി മിസ്സ് ആകുന്നുണ്ട്...

    • @shamnashamna4798
      @shamnashamna4798 6 років тому +1

      tini chettn , pakru chettan ,biju chettn & midhun ivarellm cherupozhlli comedy ulsavm pwolikunnth

    • @spg.3842
      @spg.3842 6 років тому +1

      Adhil Shanu... അതു ശരിയാണ്.... പക്ഷേ മിഥുന്‍ ഇല്ലാതെ വേറൊരു female anchor വന്നാലുള്ള അവസ്ഥ ഭീകരമാണ്

    • @shamnashamna4798
      @shamnashamna4798 6 років тому +1

      Adam jo ath alochikknee vayya

    • @thankamanipaduva4662
      @thankamanipaduva4662 6 років тому +1

      Adam jo is a

  • @രജീഷ്രാജ്
    @രജീഷ്രാജ് 6 років тому +633

    ട്രെയിൻ അപകടത്തിൽ പെട്ട് അരക്ക് കിഴെ മുറിഞ്ഞ അൻവറിന്റെ കുടെ വന്ന കൂട്ടുകാരന്. "കൂട്ടുകാരന്റെ വിജയത്തിന് എവിടെ വേണമെങ്കിലും പോവും" എന്ന് പറഞ്ഞ ആ കൂട്ടുകാരന് എല്ലാവരും ഒരു like അടിച്ചേ ...

    • @AmmuAmmu-lt3ge
      @AmmuAmmu-lt3ge 6 років тому +5

      രജീഷ് രാജ് മനസ് വല്ലാതെ വേതാനിച്ചു

    • @രജീഷ്രാജ്
      @രജീഷ്രാജ് 6 років тому +3

      Ammu Ammu .. kannu ariyathe niranju.. aa snehathinu munil

    • @abhinavr2887
      @abhinavr2887 6 років тому +3

      സ്വാർത്ഥത ഉള്ള നമുക്കൊരു തിരിച്ചറിവ്

    • @sunilcg1336
      @sunilcg1336 6 років тому +1

      👍👍👍👍👍👍

    • @nazimnazim6536
      @nazimnazim6536 5 років тому +1

      @@AmmuAmmu-lt3ge eao

  • @dp3286
    @dp3286 6 років тому +3

    ഫെമി കിടിലൻ, പറയാൻ വാക്കുകളില്ല, ഓർക്കസ്ട്ര ടീമിനും അഭിനന്ദനങ്ങൾ.

  • @annmediaentertainment8497
    @annmediaentertainment8497 6 років тому +20

    ഈ കലാകാരന്മാരേയും കലാകാരികളേയും കാണുമ്പൊളാ എന്നെയൊക്കെ എടുത്ത് കിണറ്റിലിടാൻ തോന്നണത്...!! അൻവറിക്കാ... പൊളിച്ചു...!! ദൈവം അനുഗ്രഹിക്കട്ടെ...

  • @Islamicmotive786
    @Islamicmotive786 6 років тому +22

    anvarinte avastha kaanumbo nammaloke etra bagyamullavaran.... alhamdulillah...

  • @noufalnofu3208
    @noufalnofu3208 6 років тому +21

    Dr fami super👌👌👌👍👍👍👍

  • @Plakkadubinu
    @Plakkadubinu 6 років тому +25

    മോട്ടിവേഷൻ നൽകുന്നതിൽ പക്രു ചേട്ടന്റെ പങ്ക് വളരെ വലുതാണ്. പക്റു ചേട്ടന്റെ അഭാവത്തിലും അത് ഭംഗിയായി നിർവഹിച്ചത് ബിജുക്കുട്ടൻ ചേട്ടനായിരുന്നു. ഇപ്പോൾ അവരില്ലാത്ത കോമഡി ഉത്സവം, കലാകാരന്മാർക്കും ആസ്വാദകർക്കും ഒരുപാട് മിസ്സ് ചെയ്യുന്നു....

  • @murukeshramakrishnan8383
    @murukeshramakrishnan8383 6 років тому +1

    അൻവർ. കരയിച്ചു നല്ലവരായ എല്ലാവരും കൂടെയുണ്ട് മറ്റെല്ലാവരും വളരെ നന്നായി ഡോ: കലക്കി

  • @mohammedriyas5096
    @mohammedriyas5096 6 років тому +1

    Doctor singer 👍👍mol polich 👌🏻👌🏻👌🏻

  • @ayoobkhan17
    @ayoobkhan17 6 років тому

    മിഥുൻ നന്ദി അവതരകരിൽ മികച്ചു നിൽക്കാൻ താങ്കളുടെ പകരമാവാൻ ഇന്നാരുമില്ല

  • @ashikmkkv6596
    @ashikmkkv6596 6 років тому +1

    അൻവറിനെ പോലെ ഉള്ളവരെ ചേർത്തുപിടിക്കുന്ന മിഥുൻ ചേട്ടൻ എന്റെ ഒരായിരം നന്ദി... You are great..

  • @amalappu4199
    @amalappu4199 6 років тому +14

    ഓരോരുത്തരും പെർഫോം ചെയ്യുമ്പോൾ മിഥുൻ ചേട്ടൻ നോക്കുന്ന നോട്ടം കണ്ടില്ലേ അതുപോലെ തിരിച്ച് മിഥുൻ ചേട്ടനെ നോക്കി നിൽക്കാൻ എനിക്കും ആഗ്രഹമുണ്ട് നിങ്ങൾക്കുണ്ടോ

  • @mohammedriyas5096
    @mohammedriyas5096 6 років тому +1

    So simple person ✌️️prajodettan 👌🏻👌🏻❤️❤️💪🇮🇹

  • @Irshadpk1
    @Irshadpk1 6 років тому +2

    Judjusine llareyum vegam thirichu konduvaranam really miss it 😊😊

  • @fahadabdulazeez3305
    @fahadabdulazeez3305 6 років тому +3

    Anwar ikka ningggal muthaaanu .

  • @KabeerAhammed
    @KabeerAhammed 6 років тому

    JIO വന്നതിനു ശേഷം ഡെയ്‌ലി 3 GB ഡാറ്റ കിട്ടിയിരുന്നു...ചില ദിവസങ്ങളിൽ നെറ്റ് തീരാതെ വരുമ്പോൾ അത് തീർക്കാൻ ഓഫ്ലൈൻ ഡൗൺലോഡ് ചെയ്തിരുന്നു.അങ്ങനെയാണ് *ഉപ്പും മുളകും* *കോമഡി ഉത്സവവും* കാണാൻ തുടങ്ങുന്നത്..പിന്നെ Excited ആയി.പിന്നെ അത് വളർന്ന് Curiosityലായി..ഇപ്പോ കട്ട ഫോളോവർ ആയി.എല്ലാം കാണാറുണ്ട്.. എടുത്ത് പറയേണ്ടത് നിങ്ങളുടെ *ചാരിറ്റി, മോട്ടിവേഷൻ, സ്വഭാവം* എന്നിവ തന്നെയാണ്.
    ചുരുങ്ങിയ കാലയളവിൽ മിഥുവിന് ഇത്രയധികം ഫാൻസിനെ, സുഹൃത്തുക്കളെ കിട്ടിയെങ്കിൽ അത് മിഥുവിന്റെ മാത്രം കഴിവ് കൊണ്ടാണ്..

  • @vishnumohandasvishnumohand9631
    @vishnumohandasvishnumohand9631 6 років тому +7

    mithun chetta ningalu muthanu

  • @vijeshv6316
    @vijeshv6316 6 років тому +1

    femi.all.the.best.Good.perfomence

  • @srknn-
    @srknn- 6 років тому +8

    മിമിക്രി ലോകത്തിന് കോമഡി ഉത്സവം നല്‍കുന്ന ആദരത്തില്‍ ആ കലാകാരന് ഒരു പൊന്നാട കൂടി അണിയിച്ചാല്‍ നന്നായിരിക്കും

  • @selmanulfariskambalakkallu7704
    @selmanulfariskambalakkallu7704 6 років тому

    കണ്ണ് കാണാത്ത ഒരാൾ മിഥുനിന്നെ പറ്റി ഇങ്ങനെ പറയുമ്പോൾ കാഴ്ച ഉള്ള കലാകാരൻമാർക്കൊക്കെ ആരായിരിക്കും... #മിഥുൻ

  • @rajeshnair5664
    @rajeshnair5664 6 років тому +5

    200ram episodile vava sureshina konde varana plese

  • @riyasudheencm9249
    @riyasudheencm9249 6 років тому

    ചിന്ത ഒരു രക്ഷയും ഇല്ല..
    ഇത് പൊലെ ഉള്ള ഓടിയൻസ് വെണ്ട' വിളിച്ചിട്ട് പോലും പോവാതെ.

  • @anandhusonofmuralidhar5424
    @anandhusonofmuralidhar5424 6 років тому

    anwar chettan femi Chechii chupeerr fwolichuu😘😘😘😘🙏🙏👏👏👏👏👏

  • @bilalmohammed2663
    @bilalmohammed2663 6 років тому

    Valare nalla programme

  • @arshad0139
    @arshad0139 6 років тому +2

    സൗദി ഫാൻസ്‌ 👍

  • @തേനീച്ച-മ2ജ
    @തേനീച്ച-മ2ജ 2 роки тому

    അൻവർ ചങ്ക് പിടയുന്നു ... ... അൻവറേ ഉയരങ്ങളിൽ എത്തട്ടേ.. ... ലോട്ടറി വിൽക്കരുത് അൻവറേ...

  • @Ibru99
    @Ibru99 6 років тому +2

    comedy. ഉൽസവത്തിൽ.. ഓഡിയൻസാവാൻ. ആഗ്രഹമുണ്ട്.. no???

  • @sharafutvrtvr2261
    @sharafutvrtvr2261 6 років тому

    ഫെമി ഒന്നും പറയാനില്ല
    തകർപ്പൻ
    അൻവർ സൂപ്പർ

  • @ameerk9107
    @ameerk9107 6 років тому +1

    അൻവർക്ക തകർത്തു......

  • @faisalpktr2978
    @faisalpktr2978 4 роки тому

    Super

  • @sibyjoseph6636
    @sibyjoseph6636 2 роки тому

    കോമഡി ഉത്സവം പുതിയ ആങ്കർ വൻ തോൽവി... ഇപ്പോളാണ് മിഥുന്റെ വില അറിയുന്നത്

  • @soumyachandran5827
    @soumyachandran5827 6 років тому

    Thnx for uploading..

  • @shabeerali8097
    @shabeerali8097 6 років тому +2

    Balasubramanyan super

  • @asifmhd1979
    @asifmhd1979 6 років тому

    Kidiloski ##😘😘😘😘😘

  • @adelahamed5394
    @adelahamed5394 6 років тому +244

    ആരാണ് മിഥുൻ? 4 മുതൽ 40 വയസ്സ് വരെയുള്ളവരായാലും മുകളിലായാലും പൂർണ്ണമായും ബഹുമാനിച്ചുകൊണ്ട്, കുട്ടികളാണേൽ നിലത്തു മുട്ട് കുത്തി നിന്ന് സംസാരിക്കുന്ന ഒരേയൊരു ആംഖർ. കൊട്ടില്ല, സൂട്ടില്ല സാധാരണ വേഷം മാത്രം ധരിക്കുന്ന മുത്ത്‌ ! ഞങ്ങടെ ഒരു ജിന്ന് ! 😍

  • @sarikasarika4703
    @sarikasarika4703 6 років тому

    super

  • @ചുവപ്പിന്റെസ്നേഹിതൻ

    അൻവർ നന്നായി വരും കൂടെ നിന്റെ നിഴൽ പോലെ നടക്കുന്ന ആ ചങ്ക് ചെങ്ങായി ഉണ്ടല്ലോ അത് പോലെ ഉള്ള കൂട്ടുക്കാർ ഉണ്ടായാൽ മതി എന്നും അവർ നിന്നെ ഉയരങ്ങളിൽ എത്തിക്കും

  • @പാവംഞാൻഒരുജോലിക്കാരൻ

    മിഥുൻ ചേട്ടാ അങ്ങയെ എങ്ങനാ പറഞ്ഞു വാഴ്ത്തണം എന്നു അറിയില്ല..... 🙏 ആ വലിയ മനുഷ്യന്റെ എളിമയുള്ള മനസിന്‌ മുന്നിൽ മുട്ടുകുത്തി ഇരുന്നു ബഹുമാനം കൊടുക്കുന്ന മിഥുൻ ചേട്ടാ 😍😘😘😘😘😘😘😘😘

  • @ansaarka9844
    @ansaarka9844 6 років тому +97

    അൻവർ സൂപ്പർ സിംഗിംഗ് ,പിന്നെ എന്തു പറയാൻ ,ദൈവം അനുഗ്രഹിക്കട്ടെ

  • @raviavatar9601
    @raviavatar9601 6 років тому +208

    ഇത്രയും ആളുകൾക്ക് ഷർട് കൊടുക്കുന്ന നോർത്ത്റിപ്പബ്ലിക്കിനും ഒരു ലൈക്.

  • @muhammedfawaz5071
    @muhammedfawaz5071 6 років тому +171

    ടിനി ചേട്ടന്റെയും പക്രു ചേട്ടനെയും ബിജു ചേട്ടനെയും മിസ്സ്‌ ചെയ്യുന്നവര്‍ like അടിക്കുക......

  • @AtoZ76411
    @AtoZ76411 6 років тому +221

    വേദനയുടെ മുൾ മുനയിൽ നിൽക്കുമ്പോഴും.. pattu പാടി നമ്മളെ അമ്പരിപ്പിച്ച അൻവറിനു എല്ലാ വിധ ആശംസകളും..... ഇവരുടെയൊക്കെ മുന്നിൽ മുട്ട് കുത്തി പ്രോഗ്രാം അവതരിപ്പിക്കുന്ന. മിഥുൻ ചേട്ടാ.. നിങ്ങൾക്കു നമ്മുടെ ഹൃദയം നിറഞ്ഞ നന്ദി..

    • @jazzk5641
      @jazzk5641 6 років тому +1

      A to Z . ജംഷി 😍😍😍😍😍😍😘

    • @ameen2057
      @ameen2057 6 років тому

      A to Z . ജംഷി പാട്ട് ഒരുപാട് ഫീൽ ചെയ്തു

    • @mayaraju6751
      @mayaraju6751 6 років тому

      Annvar bite munnil najn arumala

    • @AtoZ76411
      @AtoZ76411 6 років тому

      Maya Raju നമ്മുടെയൊക്കെ അഹങ്കാരം നിൽക്കും

    • @abhinavr2887
      @abhinavr2887 6 років тому

      സത്യം

  • @_you_and_me_9775
    @_you_and_me_9775 6 років тому +62

    ഫെമിഷാജി... എല്ലാ വിധ ആശംസകളും.. സിനിമയിൽ ട്രൈ ചെയ്തുടെ. .All the best dear sister......

  • @parutvm2831
    @parutvm2831 6 років тому +42

    അൻവറിനെയും കൂട്ടുകാരനെയും ദൈവം അനുഗ്രഹിക്കട്ടെ....

    • @ameen2057
      @ameen2057 6 років тому +1

      Paaru TVM ആമീൻ😢

  • @bachuforever1419
    @bachuforever1419 6 років тому +145

    ഏറ്റവും നല്ല സംവിധയകനും ഏറ്റവും നല്ല നടനും കോമഡി ഉത്സവ വേദിയിൽ സിദ്ധീഖ്ഇക്കയും സലിം കുമാർ ഏട്ടനും.... ഒരു ബിഗ് സല്യൂട്ട്.. 👍👍👍

  • @abbastm3060
    @abbastm3060 6 років тому +89

    യുഎഇ മിഥുൻ ഫാൻസ്

    • @operaofdreams4044
      @operaofdreams4044 6 років тому +1

      abbas tm UAE alla.. Midhun fan from idukki😂

  • @Powerfulamerica4783
    @Powerfulamerica4783 6 років тому +114

    അൻവർ അതിമനോഹരം .ചിന്തയുടെ ശബ്ദം കിടിലൻ .....
    ഫെമി ഡോക്ടർ തകർത്തു

    • @manojjoseph8835
      @manojjoseph8835 6 років тому +1

      Dr.kiduuu

    • @ameen2057
      @ameen2057 6 років тому +1

      Rain is the most romantic expression of nature അതേ അതേ 👍

    • @mallusvlog5083
      @mallusvlog5083 6 років тому +1

      3 il randalengilum endhayengum benam

    • @anasansar8207
      @anasansar8207 6 років тому +2

      doctor femi oru rekshayum illa

  • @abhinavr2887
    @abhinavr2887 6 років тому +16

    ഇന്നത്തെ ലൈക്ക് മുഴുവൻ അൻവറിനാവട്ടെ...ഒപ്പം കൂട്ടുകാരനും...കണ്ണുകൾ നിറഞ്ഞുപോയി 😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙

  • @Am_Happy_Panda
    @Am_Happy_Panda 6 років тому +70

    ഫെമി പൊരിച്ചു.. എല്ലാം കിടിലോസ്‌കി... 😯😊

  • @ansaarka9844
    @ansaarka9844 6 років тому +44

    മോളെ ഫെമിഷ ദൈവചിന്തയുള്ള മനസ്സിലെ ദൈവത്തിന്റെ അനുഗ്രഹമായ കലയുണ്ടാകു .കലയുള്ള മനിസ്സിൽ നന്മയും ഉണ്ടാകു
    അങ്ങനെയുള്ള മോൾക്ക് തീർച്ചയായും രോഗികളെ ചികിത്സിക്കാൻ കഴിയും,പിന്നെ വലിയ ഡോക്ടർ ആകുമ്പോൾ.കാശിനു വേണ്ടി മാത്രമാകരുത് ഭൂമിയിലെ മാലാഖമാരും ദൈവവും ഒക്കെയാണ്ഡോക്ടറും നേഴ്സും,
    മോൾടെ പെർഫോമൻസ് സൂപ്പർ
    ലുക്കിങ് സൊ ക്യുട്ട്

  • @Kmr-e5z
    @Kmr-e5z 6 років тому +435

    കോമഡി ഉൽസവത്തിൽ 200 എപ്പിസോഡിൽ ഹരീഷ് കണാരൻ വരണം വരും എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ👍

    • @raheemvattaparamb597
      @raheemvattaparamb597 6 років тому +7

      shebeer km ബാബുഏട്ടാ നിങ്ങൾ എന്തു വെറുപ്പിക്കൽ ആണ്.. ഞങ്ങൾ ഇവിടെ ഒരു....... 😉

    • @bainojm9931
      @bainojm9931 6 років тому +2

      ഹരീഷ് കണാരൻ വരും എന്നു പ്രതീക്ഷിക്കുന്നു

    • @ameen2057
      @ameen2057 6 років тому +2

      shebeer km വരണം

    • @sachukichu9331
      @sachukichu9331 6 років тому +3

      shebeer km ekkakka eannealum varum

    • @Kmr-e5z
      @Kmr-e5z 6 років тому +1

      Sachu Kichu 👍👍👍

  • @fahadmt6611
    @fahadmt6611 6 років тому +13

    അൻവറിനു എന്തെങ്കിലും സഹായം ചെയ്യാൻ സന്മനസ്സ് ഉള്ളവർ സഹായിക്കണം 😥😥

  • @anasmohamed8887
    @anasmohamed8887 6 років тому +125

    Ee paripadi nirtharuth enn abiprayam ullavar like...!!!

    • @faisumohammed8556
      @faisumohammed8556 6 років тому +1

      Anas Mohamed നിർത്താൻ പാടില്ല തുടർന്ന് പോവട്ടെ ഇങ്ങനെ

    • @ameen2057
      @ameen2057 6 років тому

      Anas Mohamed കരിന്നാക് വെക്കല്ലേ😣

  • @Firhad06
    @Firhad06 6 років тому +28

    Neeyanu muthe.... yadhartha changathi... 😍😍😍😍... (anwerinte kootukaran)

  • @unnikrishnanunni8197
    @unnikrishnanunni8197 6 років тому +38

    അൻവർ ദൈവം അനുഗ്രഹിക്കട്ടെ...

  • @ninugeorge2940
    @ninugeorge2940 6 років тому +129

    നമ്മുടെ മുത്തായ ബിജു കുട്ടനെയും ,വലിയ മനസ്സിനുടമയായ പക്രു ചേട്ടനേയും, നമ്മുടെ സ്വന്തം ടിനി ചേട്ടനേയും കാണാതെ ഇരിക്കുന്ന ആ സീറ്റുകൾ ഒരു unfit തോന്നുന്നു....അവരുടെ ആ കമന്റുകൾ കേട്ടാൽ തന്നെ കാണികൾക്ക് പോലും ഒരു മോട്ടീവേഷൻ ആണ്....Really Miss You All 💝💝💝

    • @rejothomas9804
      @rejothomas9804 6 років тому

      Ninu George ചിരിക്കുടുക്ക u r absolutely right we all miss them

    • @bisinashishbitsubaby7792
      @bisinashishbitsubaby7792 6 років тому

      Ninu George ചിരിക്കുടുക്ക athe missing them

    • @ameen2057
      @ameen2057 6 років тому

      Ninu George ചിരിക്കുടുക്ക അവരുടെ കുറവ്‌ കുറവുതന്നെ ഇപ്പൊ ഉള്ളവരും സൂപ്പർ
      എനിക്ക് തോന്നുന്നത് ആ സീറ്റുകൾകാണ് പവർ ശെരിയാന്നോ😀

    • @jabirpk4604
      @jabirpk4604 6 років тому

      Good

    • @bijuvijayan3522
      @bijuvijayan3522 6 років тому

      അവരെ മിസ് ചെയ്യുന്നുണ്ട് എന്നാൽ ഇപ്പോ ഉള്ളവർ ആരും തന്നെ മോശക്കാരല്ല ,അവരാണ് ആ സീറ്റുകൾക്ക് യോജിച്ചത്

  • @subhashsubhash6394
    @subhashsubhash6394 6 років тому +13

    സുന്ദരിയും, വിദ്യാസമ്പന്നയും ' മിമിക്രി 'സംഗീതം: നെഞ്ചോട് ചേർത്ത് പിടിച്ച് എളിമയോടെ നിക്കുന്ന ഫെമി ഷാജിക്ക് ആശംസകൾ

  • @royalfalcom2371
    @royalfalcom2371 6 років тому +25

    കോമഡി ഉത്സവം ഇഷ്ടമുള്ള എത്ര പ്രവാസികളുണ്ട്

  • @shareefsharu6683
    @shareefsharu6683 6 років тому +76

    സലിംകുമാറിന്റെ കൗണ്ടറിന് ഒരു ലൈക്

  • @spg.3842
    @spg.3842 6 років тому +22

    എല്ലാ comment നും ഉള്ള ലൈക് അടി ഞാൻ നിർത്തി.... Qatar കാര്‍ like അടിക്ക്, 👍👍കുവൈത്ത്കാര്‍ like അടിക്ക് 👍👍എന്നൊക്കെ പറയുന്നത് കേട്ട് സൗദിയിലുള്ള ഞാൻ ലൈക് അടിച്ചു കളഞ്ഞു എന്നെ സമ്മതിക്കണം... 😎😎

  • @Akarsha888
    @Akarsha888 6 років тому +14

    *ന്റെ ഭഗവാനേ ഇതിനൊക്കെ ഇപ്പൊ ന്താ പറയ്ക ഒന്നും പറയാനില്ല എന്തൊരു കഴിവുള്ള ആൾക്കാരാ ല്ലേ നമുക്ക് ചുറ്റും ശൊ ഒരു കഴിവും ഇല്ലാണ്ടായിപോയല്ലൊ എനിക്ക് ഇതൊക്കെ കാണുമ്പഴാ സങ്കടം തോന്നുന്നേ എന്തായാലും ഒത്തിരിയൊത്തിരി സന്തോഷം*
    🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷💖💖💖🌷🌷🌷🌷💖💖💖💖💖💖💖💖💖💖💖💖

    • @shijumallappally9191
      @shijumallappally9191 6 років тому +1

      Akarsha ആകർഷ athe do

    • @Akarsha888
      @Akarsha888 6 років тому +1

      Shiju Mallappally 💚💚💚

    • @shijumallappally9191
      @shijumallappally9191 6 років тому +1

      Akarsha ആകർഷ thanks do

    • @ameen2057
      @ameen2057 6 років тому +1

      Akarsha ആകർഷ തോന്നും തോന്നും അസൂയ തോന്നുന്നുണ്ടോ😀

    • @muhammwdrafeequetptpr2684
      @muhammwdrafeequetptpr2684 6 років тому +1

      Akarsha ആകർഷ evidannu kure nalayallo ividillarnnno

  • @bindhukannank6356
    @bindhukannank6356 6 років тому +27

    ഫെമി കലക്കി👍👍👍👍💐💐💐💐💐💐

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 6 років тому +22

    ഫെമി എത്ര സുന്ദരമായി പാടി കോമഡി ഉത്സവത്തിൽ ആദ്യമായി നല്ലൊരു ആർട്ടിസ്റ്റിനെ കണ്ടു നന്മകൾ നേരുന്നു

    • @vishnupotty371
      @vishnupotty371 6 років тому +4

      rasak thodiyan 184 എപ്പിസോഡ് ആയിട്ടും ഇപ്പോഴാണോ നല്ലൊരു ആർട്ടിസ്റ്റിനെ കാണുന്നത്.. എത്രയോ പേര് വന്ന്‌ പോയി.. ഇങ്ങനെയുള്ള cmnts കാണുമ്പോൾ ആണ് വിഷമം..

    • @saeedmuhammed1784
      @saeedmuhammed1784 6 років тому +2

      Rasak ഇങ്ങക്ക് വേറെ വേറെ orasughamaanallo

    • @mymoon3545
      @mymoon3545 6 років тому

      rasak thodiyan angane parayarud.

  • @zubair.makasaragod
    @zubair.makasaragod 6 років тому +47

    കോമഡി ഉത്സവം പാവപെട്ട കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നത് പോലെ
    മറ്റുള്ള പ്രോഗ്രാമുകളും ഇങ്ങനെ പ്രോത്സാഹിപ്പിച്ചിരുന്നുവെങ്കിൽ ഒരുപാട് കലാകാരൻമാർ രക്ഷപെട്ടു പോയേനെ
    കലാകാരന്മാർക് ഒരു സ്റ്റേജ് മാത്രമല്ല കോമഡി ഉത്സവം നൽകുന്നത് അവരുടെ ജീവിതം തന്നെ മാറ്റിമറിക്കുകയാണ്
    താങ്ക്സ്
    flowers tv
    &
    Comedy utsavam

  • @vishnuvichu139
    @vishnuvichu139 6 років тому +176

    *_കോമഡി ഉത്സവത്തിൽ വരുന്ന ഗസ്റ്റുകൾ എല്ലാം ഒന്നിനൊന്നു മെച്ചമാണ് അത് പറയാതിരിക്കാൻ വയ്യ പക്ഷേ അവിടെ ടിനി ചേട്ടനും പക്രു ചേട്ടനും ബിജുക്കുട്ടൻ ചേട്ടനും പ്രജോദ് ചേട്ടനും ഇരികുമ്പോൾ കിട്ടുന്ന ഒരു സുഖം അതൊരു വേറെ ലെവൽ ആണ്_*

    • @Theking-ch9su
      @Theking-ch9su 6 років тому +1

      Vishnu vichu 🖒🖒🖒❤ katta waiting.... aa nimishathinu vendi

    • @vishnuvichu139
      @vishnuvichu139 6 років тому

      thappu thappu 😍😍😍

    • @ninugeorge2940
      @ninugeorge2940 6 років тому +4

      Vishnu vichu ഉണ്ണീ edit ചെയ്ത് വെയ്ക്കുന്ന cmnt copy ചെയ്യാൻ എനിക്കും തരോ😝😝😝😭😭😭

    • @mayacpmayu6769
      @mayacpmayu6769 6 років тому +1

      Vishnu vichu true

    • @vishnuvichu139
      @vishnuvichu139 6 років тому +1

      Ninu George ചിരിക്കുടുക്ക പിന്നെ തരാമല്ലോ😍

  • @jamsheenajamshi5637
    @jamsheenajamshi5637 2 роки тому +2

    Anvarkkante smail അടിപൊളി 👍🏻👍🏻👍🏻👍🏻😘😘😘😘😘

  • @jvc353
    @jvc353 6 років тому +8

    ഫെമി ഡോക്ടരുടെ വിനയം നിഷ്ക്കളങ്കത്വം ഹൃദയം കവര്‍ന്നു ,,, ഗോഡ് ബ്ലെസ് യൂ !!

  • @prabhinphilip9451
    @prabhinphilip9451 6 років тому +31

    Dear Fami Shaji
    എന്തുകൊണ്ടാണ് ഇത്രയും കാലം ചെച്ചി മലയാള സിനിമയിൽ പാടത്തെ എന്ന് അറിയില്ല ചോദിക്കുന്നുമില്ല എന്നാൽ ഇനി അങ്ങോട്ട്‌ ചെച്ചിയുടെ പാട്ട് മലയാളികൾ കേൾക്കണം കേൾക്കാൻ ആഗ്രഹിക്കുന്നു. ഒരു പക്ഷെ ഇനീ ചേച്ചി പാടിയിട്ടില്ലെങ്കിൽ,,,, അത് ഇ പാട്ട് / മിമിക്രി കേട്ട ഒരു മലയാളികളും ക്ഷമിക്കില്ല പൊറുക്കില്ല എന്നുളത് സത്യമായ കാര്യം ആണ് അതുകൊണ്ട് ഇത് ഒരു കമെന്റ് ആയി കാണാതെ ഒരു അപേക്ഷ ആയി കാണണം
    ഇ അപേക്ഷ flowers chanel femi shajiയുടെ കൈയിൽ എത്തിക്കും എന്ന് പ്രദിക്ഷിക്കുന്നു

    • @mubarakvakeri2210
      @mubarakvakeri2210 6 років тому

      സിനിമയിൽ പാടാൻ പാടുന്നവർ മാത്രം വിചാരിച്ചിട്ട് കാര്യമില്ല .അതിന് സംവിധായകൻ വിചാരിക്കണം .ഇതൊന്നും അറിയില്ലേ ബ്രോ

  • @ninugeorge2940
    @ninugeorge2940 6 років тому +129

    ഈശ്വരാ just now നോട്ടിഫിക്കേഷൻ വന്ന സന്തോഷത്തിൽ first അടിക്കാൻ വന്ന ഞാൻ😲😲😲....
    കുട്ടി മാമ ഞാൻ ഞെട്ടി മാമാ..... ..😢😢😢

    • @vishnuvichu139
      @vishnuvichu139 6 років тому +4

      Ninu George ചിരിക്കുടുക്ക
      തളരരുത് രാമൻ കുട്ടി തളരരുത്

    • @ninugeorge2940
      @ninugeorge2940 6 років тому +3

      Vishnu vichu ഇവിടെ ഇസ്രായേൽ time change ആണ്😖😖

    • @vishnuvichu139
      @vishnuvichu139 6 років тому +1

      Ninu George ചിരിക്കുടുക്ക 😰 ഇസ്രയേൽ ആണോ നീ

    • @ninugeorge2940
      @ninugeorge2940 6 років тому +2

      Vishnu vichu ഉം......😓

    • @vishnuvichu139
      @vishnuvichu139 6 років тому +3

      Ninu George ചിരിക്കുടുക്ക
      ഞാനും നാട്ടിലില്ല ഞാൻ കുവൈറ്റിലാണ് ഇവിടെയും സമയം മാറ്റമുണ്ട് എങ്കിലും കോമഡി ഉത്സവത്തിന് വേണ്ടി ഞാൻ കാത്തിരിക്കും

  • @anasstm7508
    @anasstm7508 6 років тому +16

    ഓർക്കസ്ട്ര ടീമിനെയുംകൂടി ക്യാമറയിൽ കൊണ്ടു വന്നിരുന്നെങ്കിൽ പൊളിച്ചേനെ.

  • @godislove7785
    @godislove7785 6 років тому +29

    വന്നല്ലോ വനമലാ...first Coment ഇട്ട എനിക്കെത്ര ലൈക്ക് കല സ്നേഹികളെ...

  • @bijuvijayan3522
    @bijuvijayan3522 6 років тому +14

    ഇന്നത്തെ എന്റെ ലൈക്ക് നമ്മുടെ പ്രജോദ് ഏട്ടന്

    • @thasnikt
      @thasnikt 6 років тому

      ഹായ് കൂട്ടുകാരെ
      ഇൻറർനെറ്റിൽ ക്യാഷ് ഉണ്ടാകുന്ന നമ്പർ one ആപ്പ് വേണോ
      www.injoy.fun/Invite/0248bzlX
      .. ഇതാ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
      അല്ലെങ്കിൽ ലിങ്ക് കോപ്പി ചെയ്ത ഗൂഗിളിൽ പേസ്റ്റ് ചെയ്യൂ പ്ലെയ്സ്റ്റോറിൽ ആപ്പ് തുറക്കും..
      3 ഡേയ്‌സിൽ 100.. 30 ഡേയ്‌സിൽ 3000 രൂപ.. no doubt...

  • @yasarbinyousaf3544
    @yasarbinyousaf3544 6 років тому +11

    ഫെമി യുടെ നല്ല ശബ്ദം ആണ്...
    ആങ്കർ ചെയ്യാൻ പറ്റുന്ന സൗണ്ട്

  • @standwithjustice2398
    @standwithjustice2398 6 років тому +53

    Anwar super song selection 😍😘

    • @ameen2057
      @ameen2057 6 років тому +3

      നീതിയുടെ പക്ഷം ഹോ വല്ലാത്ത വരികൾ 😢

    • @standwithjustice2398
      @standwithjustice2398 6 років тому +2

      AMEEN Frst song ashkar peringady ഉപ്പളയുടേതാണ്
      secon song Jilshadindeyum

    • @ameen2057
      @ameen2057 6 років тому +2

      നീതിയുടെ പക്ഷം thanks

  • @sulthan_tripooly
    @sulthan_tripooly 6 років тому +19

    Femishaji Udan Cinema yil ethatte...Oru actrssine kaanunnu

  • @karthikgmenon
    @karthikgmenon 6 років тому +25

    അപ്‌ലോഡ് ചെയ്യുന്ന സമയം മാറ്റിയത് കഷ്ടായി... 😐😐എന്നാലും കുഴപ്പമില്ല... നോട്ടിഫിക്കേഷൻ വന്നാൽ കണ്ടിട്ട് തന്നെ കിടക്കുന്നുള്ളു 😍😍😍😍

    • @shafihasa
      @shafihasa 6 років тому

      Karthik G Menon ആരു മാറ്റി അപ്ലോടർക്ക് തോന്നുമ്പോൾ

  • @gkgkcreations3497
    @gkgkcreations3497 6 років тому +10

    എന്തെങ്കിലും ഒരു കോമഡി പഠിച്ചിട്ടുവേണം
    ആഴ്ചയിൽ ഒരു നോർത്ത് റിപ്പപ്പ്ളികിൻെറ ഷർട്ട് അടിച്ചെടുകാൻ
    സൂപ്പർ

  • @muhammedalijouharp.h4220
    @muhammedalijouharp.h4220 6 років тому +14

    34:20 സൂക്ഷിച്ചൊക്കെ പോണേ ട്ടാ ... 😂😂😂
    മാസ്സ് മിഥുൻ .. 👍🤩

  • @sirajsha5837
    @sirajsha5837 6 років тому +5

    ഫെമിയുടെ പാട്ടും മിമിക്രിയും റീ അടിച്ചുകണ്ടവർ ഉണ്ടോ ..

  • @shafeekkottol7468
    @shafeekkottol7468 6 років тому +26

    നിപ പനി സ്‌തികരിച്ചു...കോമഡി ഉത്സവം ഡിസ്‌ലൈക്ക് ചെയ്യുന്നവരിൽ പകരാൻ സാധ്യത ഉണ്ടെന്ന് ddc യുടെ സർവെ

  • @indianeedspresidentialrule3557
    @indianeedspresidentialrule3557 6 років тому +14

    Anvar God bless you
    Kannuniranju poyi......!!!!

  • @shahadapshahadap898
    @shahadapshahadap898 6 років тому +28

    ഈ എപ്പിസോഡിൽ ജഡ്ജസ് പ്രജോത് ചേട്ടൻ തന്നേ സൂപ്പർ .... ഞമ്മക്ക് ഞമ്മളെ .... ട്ടി നിച്ചേട്ടൻ' പക്രു ച്ചേട്ടൻ.... ബിജു കുട്ടൻ ച്ചേട്ടൻ;പ്രജോത് ചേട്ടൻ ഇവർ മതി

  • @kuttymankarumkutty2802
    @kuttymankarumkutty2802 6 років тому +2

    കോമഡിഉത്സവം ജഡ്ജിംഗ് പാനലുകള്‍ക്ക് കൊടുക്കണം ...ഓരോ 'കുതിരപവന്‍'‍ ...ഒട്ടും തലകനമില്ലാത്ത വ്യക്തിത്വങ്ങള്‍ ....

  • @niyasmonmon3852
    @niyasmonmon3852 6 років тому +8

    അൻവർ നിങ്ങൾ വളരെ ഉയരങ്ങളിലേക് എത്തും നിങ്ങൾ പാടിയ രണ്ടു പാട്ടും സൂപ്പർ ആയിരുന്നു ഉമ്മയുടെ വില്ല അറിയാത്ത ചില ആളുകള് അവരുടെ വിയോഗത്തിന് ശേഷമേ അവരുടെ വില്ല മനസ്സിലാക്കു അപ്പോ കൂറേ കോടികൾ ഉണ്ടായാലും എന്റെ ഉമ്മ ജീവിച്ച ഇരുന്നെഗിൽ എന്ന അവർ ഒരു ദിവസമെങ്കിലും ആഗ്രഹിക്കും ഉമ്മയാണ് ഏറ്റവും വലിയ കോടി

  • @jamshujamshad1258
    @jamshujamshad1258 6 років тому +10

    Anwar kalakki...paattukal ellam sooper..femi shaji mimicry very wondderfull..

  • @ragesh.m1446
    @ragesh.m1446 6 років тому +4

    കിടക്കട്ടെ ഇന്നത്തെ എപ്പിസോഡിനു ഒരു കുതിരപ്പവൻ 👌👌👌👌👍😍😍😍😍

  • @Safitharuvana
    @Safitharuvana 6 років тому +2

    വലിയ പരീക്ഷണങ്ങൾക്കിടയിലും ചിരി മായാതെ അത്ഭുതമായി അൻവർ....... അനുഗ്രഹങ്ങളുടെ നിറവിൽ നിൽക്കുമ്പോഴും തലയെടുപ്പില്ലാതെ എളിമയുടെ ചിരിയുമായി ഫെമി....ഇന്നത്തെ എപ്പിസോഡിന്റെ ഹൈലൈറ്റ്സ്.. ഇഷ്ടം കോമഡി ഉൽസവം

  • @relentrelent3706
    @relentrelent3706 6 років тому +18

    മിഥുൻ ചേട്ടാ ലവ് u 😍😍😍

  • @Isolated_soul_Angel
    @Isolated_soul_Angel 6 років тому +54

    ബിജുക്കുട്ടനും ടിനിയേട്ടനും പക്രുവും ഇല്ലെങ്കിൽ അതൊരു കുറവ് തന്നെയാണ് ...എന്നാലും നിങ്ങൾ കൊണ്ട് വരുന്ന ഓരോ ഗസ്റ്റുകളും ഒന്നിനൊന്നു മെച്ചമാണ് പറയാതെ വയ്യ...💐💐💐
    ❤️ഇഷ്ടം കോമഡി ഉത്സവം❤️

    • @fahadabdulazeez3305
      @fahadabdulazeez3305 6 років тому +1

      Ameen broo

    • @ameen2057
      @ameen2057 6 років тому +1

      Heart Digger അതേ അവർ ഇല്ലാത്തത് ഫീൽചെയ്തില്ല അവർ വരുന്നത് വരെ ഇവർ ന്നയിക്കട്ടെ എന്തേ 😎

    • @Isolated_soul_Angel
      @Isolated_soul_Angel 6 років тому

      fahad abdulazeez broiii

    • @Isolated_soul_Angel
      @Isolated_soul_Angel 6 років тому

      AMEEN atheyathe

  • @wandervogel
    @wandervogel 6 років тому +8

    "Bugle എന്ന instrument മലയാളി മനസ്സിലാക്കിയത് ആ പടത്തിലൂടെ ആണ്" ഒരു തിരുത്തുണ്ട്. മലയാളിയെ തെറ്റിദ്ധരിപ്പിച്ചത് എന്ന് പറയുന്നതാണ് അഭികാമ്യം. Circus കൂടാരത്തിൽ ഇടി കൊണ്ട് വിനീത് വായിക്കുന്നത് cornet ആണ്. 🎺📯
    -എന്ന് Bugle ,Trumpet, Cornet എന്നിവ വായിക്കാൻ അറിയുന്ന ഒരു പാവം മലയാളി. 🙏

    • @allaboutsports7833
      @allaboutsports7833 6 років тому +1

      paavam malayali oru video eduthe vide njanga viral aakam i am a bandset lover 😘😘

    • @wandervogel
      @wandervogel 6 років тому +1

      ജീവിത പ്രാരാബ്‌ധങ്ങൾ കാരണം ഇപ്പോൾ നാട്ടിൽ ഇല്ല. എത്തുമ്പോൾ ഒരെണ്ണം തീർച്ചയായും ഇട്ടിരിക്കും. ❤️

  • @kuttymankarumkutty2802
    @kuttymankarumkutty2802 6 років тому +3

    ഹരിശ്രി അശോകന്‍ ചേട്ടന്‍ ... വേദനകള്‍ക്കിടയിലും ചിരിക്കണമെന്ന് പഠിപ്പിച്ച ... എളിമയുള്ള നല്ല കലാകാരന്‍മാരില്‍ ഒരാള്‍ ....ബിജുകുട്ടന്‍ ..ടിനീടേം ..പക്രു ...ഇവരില്ലാത്ത കുറവുകള്..‍ ഹരിശ്രി ചേട്ടനേ പോലെയുള്ളവരിലൂടെ തീര്‍ക്കണം ...കോമഡിഉത്സവം ജൈത്രയാത്ര തുടരട്ടെ .....

  • @shareefsharu6683
    @shareefsharu6683 6 років тому +22

    എല്ലാവർക്കും സ്വാഗതം കോമഡി ഉത്സവം

  • @ratheeshrajvr6767
    @ratheeshrajvr6767 6 років тому +10

    അൻവർന്റെ പാട്ട് എന്റെ കണ്ണ് നിറഞ്ഞു. എന്റെ പ്രാത്ഥനങ്ങൾ God bless you

  • @sabah7918
    @sabah7918 6 років тому +5

    Mimicry pattum onnich cheytha penkuti adipoliyayi cheythu.god bless u all artists.anwar bowing before ur will power

  • @4jjcreation56
    @4jjcreation56 6 років тому +1

    ഇങ്ങനെ മുട്ട് മടക്കി ഇരിക്കാൻ എത് അവതാരകൻ ആണ് തയ്യാറാവുന്നത്. മിഥുൻ നിങ്ങൾ ഒരു ഒന്നൊന്നര സംഭവം ആണ്...😘😘😘

  • @pradeeshkarthikeyan2023
    @pradeeshkarthikeyan2023 6 років тому +33

    ഇപ്പോൾ വരുന്ന കലാകാരന്മാർക് കിട്ടാതെ പോകുന്ന ഒന്നാണ് ടിനി, പക്രു, ബിജുക്കുട്ടൻ എന്നിവരുടെ വിലയേറിയ കമ്മെന്റുകളും ഗൈഡൻസും..

  • @jibinvarghesemalayil2750
    @jibinvarghesemalayil2750 6 років тому +3

    അൻവർ bhi...തന്റെ വേദന കടിച്ചമർത്തി ചിരിക്കുന്ന ഒരു മുഖം അത് ഒരു പോസിറ്റീവ് തന്നെ ആണ് ..ഒരു special thkz താങ്കളുടെ കട്ട ചങ്കിന് 😍👏👏....ഈ flooril കൊണ്ടുവന്ന facebook കുട്ടായ്മക്കും 👍👍👌

  • @krishnakumargiullasgl2953
    @krishnakumargiullasgl2953 6 років тому +1

    ഫെമി കിടു👌👌👌👌👌👌 ചിന്ത ജറോം...💪💪💪💪💪 ഒന്നും പറയാനി'ല്ല.:...😁😁😁😁😁

  • @anwarafna1662
    @anwarafna1662 6 років тому +3

    അൻവർ മുത്തേ കലക്കി..... നമ്മുടെ നാട്ടുകാരാണ് അൻവർ....എന്നും നല്ലത് വരട്ടെ മുത്തേ...... ഇങ്ങനെ നിന്നെക്കണ്ടത്തിൽ ഒരുപാട് വിഷമം ഉണ്ട് മുത്തേ.....

  • @kalakalasali9241
    @kalakalasali9241 6 років тому +1

    അൻവർ നന്നായി പാടി..... ഒത്തിരി ഇഷ്ട്ടം കോമഡി ഉത്സവം